Correct views explained by sri.Jose Samuel to the hearing of the public is appreciable. .👌
@augusthypk8197 Жыл бұрын
ഇതുതന്നെയായിരുന്നു എന്റെയും പ്രബലമായ ധാരണ.
@saseendrawarrier5053 Жыл бұрын
Jose, താങ്കളുടെ അറിവു ഭയങ്കരം - നമിച്ചു. സത്യമാണ് പറഞ്ഞത്.
@vsomarajanpillai62612 жыл бұрын
Dr ഗോപാലകൃഷ്ണൻ സാറിന്റെ വീഡിയോ ഞാനും കണ്ടതാണ് അത് 100 % ശരിയാണ് സത്യമാണ് യാഥാർത്ഥ്യമാണ് അതേ പോലെ തന്നെ താങ്കളുടെ നിരീക്ഷണവും ഏകദേശം ശരിയാണ്
@reefgarden24202 жыл бұрын
Cash koduthu vangum alle bro nammal muthanu ee nadu nammude kayyil safetyanu 😀
@balakrishnannairvn2324 Жыл бұрын
ഒരു സംഘി എന്ന നിലയിൽ ഇതിനെ ന്യായീകരിക്കേണ്ടതും പിന്തുണയ്‌ക്കേണ്ടതും താങ്കളുടെ ബാധ്യതയാണല്ലോ. 😄😁😁
@RaghavanPillai-fb2uj22 күн бұрын
😂❤😂😂❤😂❤❤😂❤❤😂😂❤❤😂❤😂❤❤❤❤😂😂😂😂😂😂😂❤😂❤
@rameshg7357 Жыл бұрын
It’s like showing mirror to a person. What more can be needed. Worth imbibing. Great salute to you Shri Jose Thomas. I will start watching you too
@ramyarshu Жыл бұрын
EXACTLY 💯 CORRECT SIR... EXCELLENT ANALYSIS..
@musthafaovvkd70632 жыл бұрын
നമസ്കാരം ഇത്രയും പറഞ്ഞ് മനസ്സിലാക്കി തന്ന തോമസിനെ അഭിനന്ദനങ്ങൾ മിസ്റ്റർ സാർ താങ്കൾ ഗോപാലന്റെ വാക്കുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ എനിക്ക് തോന്നിയ കാര്യം അദ്ദേഹം താമരയിലൂടെ മുല്ലപ്പൂവ് വാരിയെറിഞ്ഞപ്പോൾ താങ്കൾ കയ്യെത്തി പിടിച്ചു എന്നതാണ് അർത്ഥം അത് പ്രബോധനം ചെയ്തു ജനങ്ങളിലേക്ക് എത്തിക്കുക എന്നത് താങ്കളുടെ ലക്ഷ്യമാണ് അത് ഏൽക്കില്ല എന്നുള്ളത് കേരള ജനതയുടെ ഒരു അഭിമാനവും ആണ് ഇവിടെ ത്രീജി ആയാലും ടുജി ആയാലും പാമോയിൽ ആയാലും മറ്റു ഇതര കേസുകൾ ആയാലും മറ്റു ഇതര സർക്കാർ ആയാലും സാർ ഗുജറാത്ത് കലാപം നടന്നു എത്ര ജനങ്ങൾ മരിച്ചുവീണു സാർ ബിജെപി ഭരണം കൊണ്ട് ജനങ്ങൾക്ക് ജനങ്ങളെ നഷ്ടപ്പെടുമ്പോൾ ജനങ്ങളുടെ ജീവിതം ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടുമ്പോൾ അതാണോ നല്ലത് അതല്ല 2ജി പോലെ കളവാണ് നല്ലത് താങ്കൾ പറയൂ ജീവനക്കാട്ടിലും വലുതല്ലല്ലോ മറ്റൊന്ന് കോൺഗ്രസിന്റെ ഉന്നതനായ നേതാവ് അന്നത്തെ നിയമസഭാ പാർളിമന്ത്രി പ്രസിഡന്റ് ആയിരുന്നു ആയിരുന്നു ആ നേതാവ് അദ്ദേഹം മരണപ്പെട്ടു ബിജെപി ആർഎസ്എസ് കാപാലികർ അദ്ദേഹത്തെ കൊന്നുകളഞ്ഞു സുപ്രീം കോടതി ജഡ്ജിയെ കൊന്നുകളഞ്ഞു ആൾക്കൂട്ട കൊലപാതകങ്ങൾ നിറമാടി ഗർഭിണിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു അവരെ പൂമാല ഇട്ടുസ്വീകരിച്ചു കർഷകർ നടത്തിയ സമരത്തിൽ എത്ര ജനങ്ങൾ മരിച്ചു സാർ ഇതിനേക്കാൾ വലുതല്ല ടുജി ആയാലും പാമോയിൽ ആയാലും മറ്റും എല്ലാം 🌹പിന്നെ താങ്കൾ പറഞ്ഞത് ലീഗ് മാർക്കിസ്റ്റ് ലൈക്കും എന്നാണ് താങ്കൾക്ക് അങ്ങനെ തോന്നുവാൻ ഉണ്ടായ കാരണം എന്താണ് എന്ന് മനസ്സിലാവുന്നില്ല താങ്കൾ കരുതിയ ആ വെള്ളം അടുപ്പത്തിന്ന് ഇറക്കി വെക്കുന്നതാണ് ബുദ്ധി ലീഗ് എന്ന് പറയുന്ന രാഷ്ട്രീയ സംഘടന ഒരു കാരണവശാലും മാർക്കിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ മറ്റു ഇതര സംഘടനകളിലോ ലീഗിനെ ലയിച്ചു പോകാൻ സാധിക്കുകയില്ല സാർ അന്നു തീർന്നു ആ രാഷ്ട്രീയപാർട്ടിയുടെ കഥ സാർ കുറുക്കന്റെ സ്വഭാവം എടുക്കരുത് പ്ലീസ് നാടിനെ കലാപഭൂമി ആക്കരുത് പ്ലീസ് ഇപ്പോൾ തന്നെ വിഷം ചീറ്റുന്നവർക്ക് അഭിമാനവും ആദർശവും കൂട്ടി കൊടുക്കുന്ന രാഷ്ട്രീയമാണ് സംരക്ഷണവും കൊടുക്കുന്നുണ്ട് എന്നാൽ കൊച്ചുകുട്ടി വിളിച്ച പ്രകടനത്തിന് കേസും കൂട്ടവും ആയ ഒരു രാഷ്ട്രീയപാർട്ടിയാണ് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി താങ്കൾ കേരള ജനതയെ വിലയിരുത്തുന്നത് നല്ല ബോധ്യത്തോടെ ആവണം കേരള ജനത നല്ല പ്രബുദ്ധരാണ് കേരള ജനത നല്ല ബുദ്ധിയുള്ളവരാണ് അതിൽ കയ്യിട്ടു മാന്താൻ കേരള ജനത അനുവദിക്കുകയില്ല അനുവദിക്കുകയില്ല ഓക്കേ സർ
@narayanankvalappil36402 жыл бұрын
നൂറു ശതമാനം സത്യമായ അവതരണം. ഗോപാലകൃഷ്ണൻ സാറിന്റെ ആ വീഡിയോ ഞാനും കണ്ടിരുന്നു.
@Oman01019 Жыл бұрын
Yes me too
@sundaresankunhan73222 жыл бұрын
ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും ഒറ്റക്കെട്ട്, എന്ന് ജനങ്ങൾക്ക് തോന്നിയാൽ കുറ്റം പറയാൻ കഴിയില്ല.
@shrikumarv7049 Жыл бұрын
Dear sir Every episode of yours is a mile stone. I really enjoy watching.
@gangasunil5321 Жыл бұрын
വളരെ വളരെ ശരിയായ നിരീക്ഷണം 🙏👌👌👌
@balachandranm.b3888 Жыл бұрын
🙏നമസ്കാരം ശ്രീ ജോസ് തോമസ്🙏 🙏നമസ്കാരം Dr:ഗോപാലകൃഷ്ണൻ🙏 🙏നമസ്കാരം ശ്രീ ഷാജൻ🙏
@humanitymatters9386 Жыл бұрын
😂😂😂 സംഘി ക്രിസങ്ൻഘി കൂട്ടുകെട്ട് !
@nandhupk4652 жыл бұрын
താങ്ങളെ പോലെ സത്യസന്ധരായവർ കേരളത്തിൽ കുറവാണ് ഈ ആർജവത്തിന് നന്ദി 🙏
@radhakrishnannair4041 Жыл бұрын
കേട്ടിട്ടേയുള്ളൂ ഗോഹത്യക്കാരന് ബ്രഹ്മഹത്യക്കാരൻ സാക്ഷി എന്ന്. മറുനാടന് പറ്റിയക്കുട്ട്. ഒപ്പം സാത്വികൻ എന്നു വിശേഷിപ്പിക്കപ്പെട്ട ഗോപാലകൃഷ്ണനും. ചാക്കിക്കൊത്ത ചങ്കരൻ മാർ.
@moosamoosa37022 жыл бұрын
ആര് നല്ലത് ചിന്തിച്ചോ നല്ലത് പ്രവർത്തിച്ചോ നല്ലത് സംസാരിച്ചോ അത് അവർക്കുള്ളതാണ് വെട്ടിപിടിച്ചതും വാരി കൂട്ടിയതും ഇട്ടറിഞ്ഞു കൈയും മലർത്തി പോകുന്ന ഒരു ദിവസം മെമ്മൊറി കാർഡ് എടുക്കുന്ന ഒരു ദിവസം നന്മ ചെയ്താൽ സന്തോഷിക്കാം തിന്മ ചെയ്താൽ ദുഃഖമാണ് സന്തോഷിക്കുന്ന കൂട്ടത്തിൽ ആക്കിതരുമാറകട്ടേ ആമീൻ ദൈവം നമ്മുടെ മനസിലേക്കാണ് നോക്കുന്നത് അത് നന്നയാൽഎല്ലാംനന്നായി ഇന്നസെൻന്റ ഒരു സിനിമയിൽ കാർ ഓടിച്ചു പോകുബോൾ പീടികതിണ്ണയിൽ കിടന്നുറങ്ങുന്ന ഒരാളേ നോക്കി പറയുന്നുണ്ട് അസൂയപെടുന്നുണ്ട് മനുഷ്യന് കാറും പൈസ്സയും ഉണ്ടായിറ്റും ഉറക്കമില്ല അവനാതാ പിടിക തിണ്ണയിൽ സുയമായി ഉറങ്ങുന്നു
@princypaul20202 жыл бұрын
President rule for an intermittent period can be utilised by Union Govt to improve Kerala at least.
@varunrajm52902 жыл бұрын
Jatty onakan itttooooo
@shivaji7749 Жыл бұрын
കൊള്ളാം നല്ല അവതരണം.. ഇനിയും ഇതുപോലെ നല്ല വീഡിയോകൾ ചെയ്യണം 👏👏👏
@sadasivanp773 Жыл бұрын
Kppr avatharanam
@harshan69132 жыл бұрын
Sir...Your perspective is 100% correct...Also your points is relevant....
ഞാൻ ജേർണലിസ്റ്റ്. പക്ഷെ രാഷ്ട്രീയം നോക്കി കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ പണ്ടേ എന്റെ മനസ്സിൽ തോന്നിയിട്ടുള്ള, പറയാൻ ആഗ്രഹിച്ചിട്ടുള്ള 100%സത്യമായ കാര്യങ്ങൾ ആണ്.
@somannair3148 Жыл бұрын
Ithusathymanu
@kparahman3519 Жыл бұрын
ഉദാഹരണത്തിന്. ബംഗാൾ. ത്രിപുര
@BeefaathimaBeefaathima4 ай бұрын
CR. Ki ki ki by thy GT by😅⅔7 by de CR❤❤@@somannair3148
@shajichacko7610 Жыл бұрын
Well said they can't expect near future 👍👍👍
@s.radhakrishnannair5474 Жыл бұрын
Well said by Jose thomas
@krishnanmp63192 жыл бұрын
ഡോക്ടർ ഗോപാലകൃഷ്ണൻ സാർ പറയുന്നത് 100 % വും ശരിയാണ്.
@thomasjacob4522 жыл бұрын
ഡോക്ടർ വേണ്ട വെറും ഗോപാലൻ ഒരു നാടിനെ വർഗീയ വൽക്കരിച്ച ഭിന്നിപ്പിച്ച് നിർത്താൻ ശ്രമിക്കുന്ന ഒരു വിഷജന്തു അവൻ എന്ത് രാഷ്ട്ര സ്നേഹം എന്നാണ് പറയുന്നത് നമ്മുടെ കുടുംബത്തിൽ മക്കൾ തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ അവരെ തമ്മിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണോ നല്ല മാതാപിതാക്കൾ ശ്രമിക്കുന്നത് നല്ല ബന്ധുക്കൾ ശ്രമിക്കുന്നത് നല്ല അയൽക്കാർ ശ്രമിക്കുന്നത് അല്ല മറിച്ച് സ്നേഹത്തോടെ സാഹോദര്യത്തോടെ പോകാൻ വേണ്ടി ഉള്ള നല്ല നിർദ്ദേശങ്ങൾ നൽകുകയാണ് ചെയ്യുന്നത് അതുപോലെ ഒരു രാഷ്ട്രത്തിൽ രണ്ടു മതവിഭാഗങ്ങൾ തമ്മിൽ രണ്ടു രാഷ്ട്രീയ കക്ഷികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ കാണാം അതൊക്കെ പരിഹരിച്ച് മുന്നോട്ടു പോണം എന്ന് ആഗ്രഹിക്കുന്നവരാണ് ഒരു നല്ല രാഷ്ട്രീയബോധമുള്ള പൗരൻ ചെയ്യേണ്ടത് അല്ലാതെ ഇവനെ പോലെ വർഗീയവിഷം വിളമ്പി ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിമിനെ തമ്മിലടിപ്പിച്ച് അതിൽനിന്നും ഭൂരിപക്ഷത്തിന് പ്രീണനം പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ഒരു ചെന്നായ അതാണ് ഇവൻ
@apeoli2 жыл бұрын
@@thomasjacob452 മുസ്ലിം ലീഗ് ഒരു വർഗീയ പാർട്ടി അല്ലേ ? കഷ്ടം
@vpgnair74832 жыл бұрын
@@thomasjacob452Onnu podaa. Ninte VAAKKUKAL Italian Pappuvil NINNUM KADAMEDUTHATHU POLE UNDALLO?
@MK-xh8nj2 жыл бұрын
@@thomasjacob452 ഇന്ത്യയെ 3ആയി വെട്ടിമുറിച്ചതും, ഇവിടെ 2049ൽ ഇസ്ലാമിക രാജ്യമാക്കാൻ നടക്കുന്നതും, മൊത്തം ക്രിസ്തീയവത്കരിക്കാൻ നടക്കുന്നതും, എല്ലാം വർഗീയവാദിയായ ഗോപാലകൃഷ്ണൻ കാരണം 🤔
@thomasjacob4522 жыл бұрын
@@MK-xh8nj ആരാടോ ഇവിടെ ക്രിസ്തീയ വത്കരിക്കുന്നത്, നിങ്ങൾ സവർണക്കു വേണ്ടാത്ത, ദളിത് സമൂഹം ഒരാശ്രയം കിട്ടിയപ്പോൾ അവർ അവിടേക്കു ചേർന്നു, അത്രേ ഉള്ളു യൂറോപ്പിയെൻ രാജ്യങ്ങളിൽ, എത്രയോ ആൾകാർ,ഹിന്ദു മതത്തിലേക്കു മാറി ആരെങ്കിലും തടഞ്ഞോ, അല്ലെങ്കിൽ കോവാലൻ കിടന്നു ചിലക്കുന്നപോലെ ആരെങ്കിലും ചിലക്കുന്നുണ്ടോ
@kksnair68412 жыл бұрын
സത്യം ഇതു തന്നെ.ഏതു journalist ആയാലും സത്യത്തിനും നീതിക്കും രാജ്യത്തിനും നന്മക്കും വേണ്ടി പ്രവർത്തിക്കുക. ജാതിക്കും രാഷ്ട്രീയത്തിനും ജേർനലിസം ചേരില്ല 🙏🏻
@reghuvaranks2430 Жыл бұрын
🎉🎉ഇയാൾ ഒരു കമ്മ്യൂണിസ്റ് വിരുദ്ധനാണ്. ഇയാളുടെ ഒരു നിരീക്ഷണം. അത് ഉദ്ധരിക്കാൻ അടുത്ത കമ്മ്യൂണിസ്റ് വിരോധിയും.
@HariKumar-sf3zu Жыл бұрын
ഉള്ള ുഢഓഉഅഅഅഉഉഢുഡ്ോഅഏഉഓഉഅഉഢഢഢഢഢഢുുഉഉഓഉഉഓഉഉഅഅഉഉഉഉഡഉഉഉഉഉഉഅഉഉഅഅഉഢുഅഉഉഉഉഡ്ഈഅഉഢഢുഓഉഉഅഉഅഉഉഉഉഉഅഅഉഅഅഉഅഅഉഉഉഉഅഅഉഉഅഉഉഅഉഉഉഉഉഉഉഅഉഉഉഉഉഓഓഅഉഓഅഓഈഓജഡ്അഓഅഓഉ9ഓഓഓഓഅഅഓഅഓഓഅഅഉഅഓഅഓഓഓഉഅഉഅഓഓഅഓഓഓഓഉഢഉഉജഉഉഉഉഉഓഅഓഅഉഓഉഉഓഅഉഅഉഓഓഉഉഅഉഉഅഅഉഉഅഅഉഅഅഅഅഉജുുഓഓഉഅഉഅഅഉഅഉഅഉഅഉഉജഉഉഅഅഓഅഅഅഅഅഅഓഅഅഓഓഓഉഓഓഅഉഓഅഢ്ഉഓഉഅഅഓഅഅഓഓഅഉഅഅഓഉഉഉഉഅഅഅഅഉഅഅഅഅഉഉഅഓഓഢഅഓഓഉഅഅഅഅഓഅഅഉഅഓഅഅഉഓഓഅഓആഅഅഉഓഅഉഅഉഉഅഅഉഅഉഓഅഅഅഓഓഉഅഉഉഅഅഓഉജ്ഢീഅഅഅഓഅഅഉഅഅഉഅഅഅഅഅഅഉഉഉഉഅഅഉഅഅഉഉഅഉഉഅഉഅഉഅഅഉഉഉഅഉഅഉഅഅഅഅഉഅഅഉഉഅഅഅഅഅഅഅഅഅഅഅഉഅഉഉഅഅജോഅഅജഅഅഉഉഉഅഏഅഅഅഅഉഅജഅഅഅഓഉഉഉഉഉഉഉഅഇഉഓആഓഓഓഉഓഓഓഓഓഅഅഉഅഅഉഉഅഉഉഏഉഉഓഓഓഅഅഉഅഅഉഉഓഅഐഅഉഉഓഓഓങഅഉഅഓജോുഅഓഉഉഓഉഉഉഉഉഅഉഅഅഉഓഓഅഉഉഉഓഉഉഅഅഓഓഅഉഅഅഓഓഓഅഅഉഅഉഉഉഉഉഉഉഉഉഓഅഉഓഅഉഉഉഅഅഅഅഉഉഉഉഅഉഅഅഉഉഅഅഉഅഉഅഓഅഅഅഅഉഉഉഉഅഉഅഉഅഉഅഅഉഅഉഓഉഅഓഢജജുഉഡഢ്അഉഅഉഅഅഉഉഅഅഓഓഓഉഅഓഓഅഅ😊ഉഓഓഓഅഓഓഓഓഅഅഅഓഅഉഉഒഉഉഓഓഉഅഉഓഈഉഅഅഅഅഓഓഓഓഉഓഓഐഓഓഏഏഏഅഓഅഓഓഓഓഉഉഉഓഉഉഅഓഉഓഓഓഓഅഅഓഐഐ😊ഉ ഉ അവ ഉഏഅഉഅഓഉഓഈഓഓഓഈഉഉഅഓഉഉഉഇഉഉആഉഉഉആഉ😊ഉഉ😊ഉ😊😊ഉൽ ഓഉ😊ഉഉഉഎആഉഡ്😊😊ഞങ😊ജഘആ😊
@Anoopkumar-zm6ch2 жыл бұрын
ഒരു മാധ്യമസ്ഥാപനം വാർത്തയാണ് ചെയ്യേണ്ടത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനം നോക്കി വിലയിരുത്തേണ്ട പണിയല്ല ബിജെപി നേതാക്കളെ നന്നാക്കേണ്ട പണിയാണോ മറുനാടന്
@s.kumarkumar87682 жыл бұрын
💯💯💯
@muraleedharanvm46642 жыл бұрын
ഡോക്ടറേറ്റ് , കോപാലകൃഷ്ണന് ഏതു വിഷയത്തിലാണ് ലഭിച്ചതെന്ന് ഇപ്പോൾ മനസ്സിലായി, അത് അവതരിപ്പിക്കാൻ പറ്റിയൊരു ചാനലും
@rajukairaliart8657 Жыл бұрын
ഗോപാലകൃഷ്ണൻ സാർ പറഞ്ഞത് എത്രയോ സത്യമായ കാര്യം മര മണ്ടന്മാർ ഭൂരിപക്ഷം വരുന്ന കേരളീയർ കേരള ജനങ്ങളാണ്
@Prabhakaran-od7xr11 ай бұрын
❤❤❤❤❤❤❤❤❤❤❤ hu❤
@osologic2 жыл бұрын
Shajan Skaria explained it already in many of his talks.
@jayakumarc11982 жыл бұрын
കേരളത്തിൽ എത്ര ശതമാനം ഹിന്ദുക്കൾ ഉണ്ട് ഗോപാലകൃഷ്ണസാർ അങ്ങേക്ക് ബിഗ് ബിഗ് സല്യൂട്ട്
@jomyjose5356 Жыл бұрын
വിജയൻ സാർ കേന്ദ്രത്തിന്റെ മനസാപുത്രനാണെ!!
@KrishnaKrishna-vj3yt2 жыл бұрын
ശരിയായ ചോദ്യം UDF കേരളത്തിൽ വരാൻ പാടില്ല എന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.
@prasannanmattammal30892 жыл бұрын
UDF കേരളത്തിൽ വന്നിട്ടും ഇവിടെ തേനും, പാലുമൊന്നും ഒഴിക്കില്ല. ?
@bijuvaf4862 жыл бұрын
@@prasannanmattammal3089 ബിജെപി വന്നിട്ട് തേനും പാലു ഇന്ത്യയിൽ ഒഴിക്കി യോ 🤣
@akash-akku2 жыл бұрын
@@prasannanmattammal3089 ബിജെപി തേനും പാലും റോഡിൽ ഒഴിക്കേണ്ട ഗതിയാക്കി ജനങ്ങൾക്ക് 😂..
@joyanmathew67242 жыл бұрын
ബിജെപി കേന്ദ്രത്തിൽ വന്നിട്ട് ഇതുവരെ ഇന്ത്യയ്ക്ക് എന്ത് നേട്ടം ആണ് ഉണ്ടായത്
@Anoopkumar-zm6ch2 жыл бұрын
@@joyanmathew6724 ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി സാമ്പത്തിക ശക്തിയിൽ ജിഡിപി വളർന്നു ഒരു രൂപയുടെ പോലും അഴിമതി ഇല്ല ഇൻഫ്രാസ്ട്രക്ചർ കൃഷി റോഡ് വൈദ്യുതി വെള്ളം ജൽധൻ പദ്ധതിപ്രകാരം എല്ലാവരുടെയും വീട്ടുമുറ്റത്ത് കുടിവെള്ളമെത്തി
@Indian-rp2hd2 жыл бұрын
മറുനാടൻ ഭയങ്കരനാണ് കഴിഞ്ഞ നിയമ സഭാ തിരഞ്ഞാടുപ്പിൽ യുഡിഫ് അനുകൂല നിശബ്ദത തരംഗം കണ്ടു പിടിച്ചിരുന്നു.
@venugopalkp67102 жыл бұрын
Yes, shajahan vaka
@peruvalloorsreehari54812 жыл бұрын
Jose ji youare the right!🙏 Super മൂന്ന് മുത്തുകൾ കോർത്ത നല്ല ലോക്കറ്റ് ! ഒന്നും പറയാനില്ല ! wonderful
@satheendrannathan97852 жыл бұрын
I could not believe so far , we have someone in kerala who could deeply understand the mind of keralians. Thank you.
@anitajayan1642 жыл бұрын
Kerala people did not give even one seat to BJP. Let Kerala suffer
@akumar4870 Жыл бұрын
Hundred percent right👏👏👏
@surendrangoodstransport77872 жыл бұрын
Pട c-മുതൽ കേരള പോലീസ്സ് വരെ ഇടത് പക്ഷത്തിനായി പായ വിരിച്ച് കാത്തിരിക്കുന്നു. എങ്ങും അട്ടിമറിയെന്ന് - ജനം ഒന്നടക്കം വിശ്വസിക്കുന്നു. മുല്ലപെരിയാർ ഭീഷണി മുതൽ - പല പ്രശ്നങ്ങളും പുതുതായി സൃഷ്ടിച്ചു - വോട്ടുപിടിക്കാൻ - സ്ത്രീകളെ വരെ ഇറക്കി,- ഇത് - ഒരു കപട മുന്നണിയാണെന്ന് മനസ്സിലാക്കാതെ - കുറേ - അന്തം കമ്മി ക ളെ ഇറക്കി - കമ്മ്യൂണിസം ഉണ്ടാക്കിയെടുക്കുക - എന്ന ദുഷ്ട ബുദ്ധിയുമായി - ഒരു പറ്റം ജനം ഇവരെ വിശ്വസിച്ച് - ഇറങ്ങിത്തിരിച്ചിരിക്കയാണ്: ചില മുന്നണികൾ ഇവർക്ക് കൂട്ടായും നില്ക്കുന്നു.- എല്ലാ നിയമവ്യവസ്ഥകളം ലംഘിച്ചുകൊണ്ട് .
@rajamohanan-gl5sq2 жыл бұрын
അങ്ങയുടെ അഭിപ്രായം നൂറ് ശതമാനം ശരിയാണ്. ജനങ്ങളാണ് യഥാർത്ഥത്തിൽ മാറി ചിന്തിക്കേണ്ടത്.
@zeena97542 жыл бұрын
ജനങ്ങൾ മാറി ചിന്തിക്കേണ്ട നിമിഷം ഇവിടെയുള്ളവർ പട്ടിണിയിലും കൂടുതൽ പേർ വേശ്യാവൃത്തത്തിലേക്കും ആകും .. വീടുകൾ തകർക്കപെട്ടവരും ഉണ്ടാകാം...
@SureshKumar-ur3gs2 жыл бұрын
ഗോപാലകൃഷ്ണൻ സാർ പറഞ്ഞത് നൂറു ശതമാനം ശരി 🙏
@faizalschannel44912 жыл бұрын
പിണ്ണാക്ക് ആണ്, യുഡിഫ് നടത്തിയ അഴിമതി ക്ക് ഒരു തെളിവും ഇല്ല, എല്ലാം അധികാരത്തിൽ കയറാൻ വേണ്ടി 2014 ഇല്‍ ബിജെപി കളിച്ച കളിയാണ്. ഇപ്പോൾ അണ്ണാ ഹസാരെ എവിടെ ആണ്, ചത്തോ പന്ന കിളവന്‍.. കാലം ആ നാറിക്ക് മാപ്പ് കൊടുക്കില്ല..
@therock53342 жыл бұрын
ഈ ഗോപാലകൃഷ്ണനെ എക്കെ എന്ത് വില തനി വർഗീയവാധി? അമ്മയെ പണ്ണി എന്നല്ലാതെ വേറൊരു പേര് ഇവനെ വിളിക്കാൻ ഇല്ല
@SureshKumar-ur3gs2 жыл бұрын
@@therock5334 ആരെ നിന്റ അമ്മയെയോ ഇതാണോ നായിന്റെ മോനെ നിന്റ സംസ്കാരം
@radhakrishnant.n.38292 жыл бұрын
@@therock5334 സ്വന്തം കുടുംബ പാരമ്പര്യം ഇവിടെ വന്നു വിളമ്പല്ലെ🤔
@vpgnair74832 жыл бұрын
@@therock5334 What is your LOCUS STANDY to comment about Dr. N Gopalakrishnan? Are you ABOVE THE BOARD, first of all? Ninakku Ninte UMMAANE CHEYTHA PARICHAYAM AAYIRIKKUM, ALLE?
@prakashs44962 жыл бұрын
ഭീകര പ്രവർത്തകരെ സഹായിക്കുന്ന ഇവരെ പോലുള്ള ആളുകൾ പ്രവർത്തകരോട് മാപ്പു പറയണഅം
@sivadas.ssukumaran32652 жыл бұрын
പറഞ്ഞത് ശരിയാണ്. കേരള ബിജെപി നേതൃത്വത്തിന്റെ പ്രവർത്തന ശേഷി പോരാ എന്ന കാര്യം കൂടി പറയാമായിരുന്നു.പിണറായിയെ മറിച്ചിടതെ തന്നെ ജനങ്ങൾക്കിടയിൽ ഊർജിതമായി പ്രവർത്തിക്കാമല്ലോ.
@vijayakumare46322 жыл бұрын
മലയാളികൾ ആണല്ലോ ബിജെപി നേതാക്കൾ കേരളത്തിൽ, പത്തു കാശ് ഉണ്ടാക്കുകയാണ് അവരുടെയും ലക്ഷ്യം, നാടു നന്നാക്കലല്ല
@s.kumarkumar87682 жыл бұрын
അതായിരുന്നു വേണ്ടിരുന്നത്... അണികളിൽ ഒരു നിരാശ വളർന്നു കഴിഞ്ഞു
@sj95732 жыл бұрын
എന്ത് പ്രവർത്തിച്ചിട്ടും കാര്യമില്ല Bro.
@ajayaghoshsivaram5859 Жыл бұрын
Correct..
@HasnaAbubekar Жыл бұрын
Unless they work among the basic people, KJP has no scope in Kerala.
@krishnapillai1324 Жыл бұрын
യെസ്... താങ്കൾ പറഞ്ഞത് തന്നെയാണ് സത്യം!! മറുനാടൻ സാജന് ഒരു ബിജെപി ചായ്‌വു എപ്പോഴും ഉണ്ട്.
@prakashsiva24042 жыл бұрын
Mr. Thomas, the doubt raised by Shajan is quite reasonable because of the circumstances happened during last Six years. But another question is why the KJP failed in raising so many anti people things happening under the present government , among the common people. Why the able, experienced and young BJP caders are being silenced and not coming in the limelight. These are all our genuine doubts among number of other matters. Then, about Mr.Shajan, as far as I understood, he is a man of Media principles, and he used to criticise each and every parties and its cheap leaders without any partiality.
@rknair73782 жыл бұрын
KJP should not have been shirked from their moral responsibility of a political party to oppose the anti -people activities.... Here the leadership miserably failed in that.... And Shajan is politically very very correct in analysing the misdeeds of the present government including SABARIMALA... And moreover the religious partisan attitudes.... How can BJP or KJP can keep a blind eye on these misdeeds..... That means BJP/KJP is not interested in the welfare of the people rather they are interested only in power politics.....
@g.kumark32672 жыл бұрын
Well said
@SunilKumar-oo2vy2 жыл бұрын
ശരിയായ രാഷ്ട്രീയ നിരീക്ഷണം
@unnikrishnannamboothiri22562 жыл бұрын
Well said, Gopalakrishnan Sir. We are a helpless lot. അനുഭവിക്കുക തന്നെ
@സായിമധുരം2 жыл бұрын
കെജെപി നേതാക്കളെ എല്ലാം പിടിച്ച് തോട്ടിലിടണം. പുതിയ നേതൃത്വം വരണം. മറുനാടന് കട്ട സപ്പോർട്ട്..💪💪
@varughesemg75472 жыл бұрын
"മാദ്ധ്യമ പ്രവർത്തനം നിഷ്പക്ഷമായിരിക്കണം " എന്നൊ ? അത് പണ്ട് .
@കൈസർകൈസർ2 жыл бұрын
ഏറ്റവും ശെരിയായ നല്ല അഭിപ്രായം 👍🏼
@josephjohn58642 жыл бұрын
Great analysis of Kerala Politics.👌
@jayastelin83292 жыл бұрын
cpm നെ ഈ ഭൂമിയിൽ നിന്ന് തന്നെ ഉന്മൂലനം ചെയ്യണമെങ്കിൽ അവർക്ക് ഒരു ടേം കൂടി അധികാരം കൊടുക്കണം.
@sajeevkumarpulpara5880 Жыл бұрын
QQ aww waewawaa1
@kmjayachandran4062 Жыл бұрын
അതിനു മുൻപ് തട്ടിക്കളയണം
@Oman01019 Жыл бұрын
Right BJP also thinking that. But by that time what will be the state of this state?
@sudharsanan94372 жыл бұрын
സാജന്‍ സാറിന് നല്ലത് വരട്ടെ 🙏 ജീവിക്കണം ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട് ഇപ്പോള്‍ ഒന്നും പറയുന്നില്ല ജീവിക്കാന്‍ ആഗ്രഹിക്കുന്നു നന്ദി നമസ്കാരം 🙏 🙏 🙏 🙏
@rosyantony31082 жыл бұрын
Exactly what you are saying is very much right
@geepee74052 жыл бұрын
Precise observation. Excellent detailing
@thulasisundaresan3781 Жыл бұрын
U r 100% correct. These things are I always thinking .
@josephreetha99742 жыл бұрын
സുഹ്യത്തേ നിങ്ങളുടെ നിരീക്ഷണം 100% സത്യം.
@reghunadh.583 Жыл бұрын
ബിജെപിക്ക് ഇതിനൊരു മറുപടി കൊടുക്കാൻ കഴിയണമെങ്കിൽAAP. യോ ട്വന്റി20യോഅധികാരത്തിൽ വരണം.!!! അത്കേരളത്തിലേ ജനങ്ങൾ തീരുമാനിക്കണം.!!!
@radhakrishnnan42232 жыл бұрын
എല്ലാവർക്കും അറിയുന്നൊരുകാര്യമുണ്ട് നിങൾക്കുപോലും മനസ്സിലാവാത്തൊരുകാര്യം വിദ്യാഭ്യാസ്സം ഇല്ലാത്ത ആളുകളാണ് ബീജേപിയുടെ വലയിൽ വീഴുന്നത് ബീജേപി അറിവുള്ളവരെ ഭയപെടുന്നു കാരണം അവരെ എളുപ്പത്തിൽ പറ്റിക്കാൻ കഴിയില്ല . അവരുടെ ഭരണത്തിന്റെ പോരായ്മകൾ മൂടിവെക്കാനും പുകഴ്ത്തിപാടാനും മാധ്യമങൾക്ക് ബീജേപി വാരിയെറിയുന്ന പൈസയുടെ കാൽഭാഗം പൈസമതി ഇന്ത്യയിലെപട്ടിണിമാറ്റാൻ വെറക് കത്തിച്ച് പാചകം ചെയ്യുന്ന ആദിവാസിയുടെ വോട്ട് മറ്റുള്ളസ്റ്റേറ്റിൽ കിട്ടിയെന്നുവരാം തലക്കി വെളിവുള്ളവർ ഇവരെ വെറുക്കും അതുതീർച്ച !
@rera80602 жыл бұрын
ഈ അവിവുണ്ടെന്നു ഭാവിക്കുന്ന കോമാളികൾക്ക് വെറും മൂഡൻ മാരാണെന്ന് സ്വയം അറിയാവുന്നഇവറ്റകൾ കമ്മ്യൂണിസ്റ്റ് കാർക്ക് വോട്ട് കൊടുക്കുന്നവർ
Maduvine maranno brother evide bharikkunnath b.j .p Alla marakkaruth.marunadan is a indipendant journalist.
@v.s.reddiarreddiar42432 жыл бұрын
Excellent job done by Jose andGopalakrishnan sir.
@sureshbubu31312 жыл бұрын
രാഷ്ട്രിയം ശ്രദ്ധിക്കുന്ന ഒരാൾ എന്ന നിലയിൽ 100 % ശരിയാണ്
@sunilmaaum56762 жыл бұрын
Des No
@vincentpadamadan11652 жыл бұрын
Iam also like it
@kunjiraman3834 Жыл бұрын
@@vincentpadamadan1165 q CT
@sudhansudhakaran Жыл бұрын
വേറെ വല്ല പണിയ്ക്കും പോടെ കമൃൂണിസ്റ്റ് വിരോധി
@sonofnanu.6244 Жыл бұрын
100% ശരിയായ നിരീക്ഷണം........ മൂവർക്കും അഭിനന്ദനങ്ങൾ.
@unnikrishnapillai24762 жыл бұрын
ഗോപകൃഷ്ണൻ സാർ... പറഞ്ഞത് ശ്രെധിച്ച് കേൾക്കുക... അതിന് ശേഷം ഞെളിഞ്ഞു ഇരുന്നു പറയുക... സാർ പറഞ്ഞത്..100നു 500%ശരിയാണ്... ശ്രെധിച്ചു കേൾക്കുക.
@sarammasaramma6620 Жыл бұрын
Oh exactly you are very very correct, any common man knows this
@abdulnazzar12032 жыл бұрын
കേരള ജനതക്ക് നല്ലവിദ്യഭ്യാസമുണ്ട് രാഷട്രിയ ബോദ്ധമുണ്ട് .. ചിന്തിച്ച് പ്രവർത്തിക്കാൻ. മത്തരമാറ്റ് നെഞ്ചൂങ്കുണ്ട് .. പിന്നെ കേരളത്തിൽ 99.5 ശതമാനം ആളുകൾ അന്നം തിന്നുന്നവരാണ് ..... 00.5 ശതമാനം ആളുകൾ മാത്രമാണ് ചാണകം തന്നുന്നവരായിട്ടൊള്ളൂ...' ഇതാണ് കേരളത്തിൽ BJP വേരുപിടിക്കാത്തത് ....
@healthwealthbysamarthpro2 жыл бұрын
അല്ല കേരള സംസ്ഥാനം മുസ്ലിം ഭൂരിപക്ഷമാക്കാനുള്ള പദ്ധതി അനുസരിച്ച് മത പരമായ വോട്ട് ബാങ്ക്
@QuantumCosmos2.02 жыл бұрын
ഓഹ് പിന്നെ ബിജെപിക്കാർ എല്ലാം ചാണകം ആണല്ലോ തിന്നുന്നത് 🤣🤣
@vinodk66022 жыл бұрын
അന്നം തിന്നുന്ന പണിയല്ലലോ നിങ്ങൾ കേരളത്തിൽ കാട്ടിക്കൊണ്ടിരിക്കണത്
@najeebkhanp.c36182 жыл бұрын
Abdul nasar is correct...
@QuantumCosmos2.02 жыл бұрын
@@najeebkhanp.c3618 Yea yea yea
@anathakrishnan97002 жыл бұрын
Yes Very good Congratulations 👏
@sindhuj58752 жыл бұрын
രാഷ്ട്രീയ അടിമത്തം ബാധിച്ച പ്രബുദ്ധർ അല്ലേ സാർ നമ്മൾ മലയാളികൾ 👍🏻🙏🏻
@Midhun_Pradeep2 жыл бұрын
Kazhuthakal
@indofright22102 жыл бұрын
അവർക്കീ കിറ്റുപോലുള്ള നക്കാപ്പിച്ച മതി. അതുകൊണ്ടാ ¡
@feehtal2 жыл бұрын
കോവാലനല്ല ആര് വിചാരിച്ചാലും ബിജെപി കേരളത്തിൽ അധികാരത്തിന്റെ നാലയലത്തു എത്തില്ല... ഇത് കേരളമാണ്.. ഇത് മതേതര കേരളമാണ്.. വർഗീയ തക് സ്ഥാനമില്ല...
@esnarayanan24992 жыл бұрын
Appol malayali bhudhi Kooshmandangal waste...
@jacobcj92272 жыл бұрын
വെറുതെ കഴുത കാമം കാണിക്കുന്നു കരച്ചില്‍..
@vargheseec48582 жыл бұрын
ഇവിടെത്തെ പാർട്ടി കളിൽ 90%വും വെറും തറകളാണ്
@ajayaghoshsivaram5859 Жыл бұрын
വെറും തറകൾ.
@babugopinath65442 жыл бұрын
ഞാൻ ബിജെപി സപ്പോർട്ടർ ആണ് പക്ഷെ ഈ പറഞത്തിൽ 100%സത്യം ആണ് വെയിറ്റ് and സീ
@babus99102 жыл бұрын
എടൊ ഗോപാലകൃഷ്ണാ... ഈ പറഞ്ഞ ഗോവയും, മിസ്സറാമും മറ്റു പല സംസ്ഥാനങ്ങളും, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള പലതും പണം കൊടുത്തും, പദവി കൊടുത്തും താങ്കളുടെ പാർട്ടിക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ... കോൺഗ്രസ് മുക്ത ഭാരതം. താങ്കളാണോ അഴിമതിക്കെതിരെ സംസാരിക്കുന്നത്? എടൊ ഗോപാലകൃഷ്ണാ... താങ്കൾ തികഞ്ഞ ഒരു ഹിന്ദു വർഗീയ വാദിയാണ്.. താങ്കളുടെ പ്രസംഗങ്ങളിൽ എവിടെയെങ്കിലും, എപ്പോഴെങ്കിലും ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാർശ്വവൽക്കരിക്കപ്പെട്ട പട്ടിക ജന വിഭാഗത്തേക്കുറിച്ച്, അവർക്കെതിരെ താങ്കളുടെ പാർട്ടി അഴിച്ചുവിടുന്ന തന്തയില്ലായ്മക്കെതിരെ ഒരു വാക്ക് സംസാരിക്കാൻ കഴിയാത്ത താങ്കൾ ഏതു ഹിന്ദുവിന്റെ പ്രതിനിധിയാടോ കോപ്പേ..? നിന്നെ ഈ രാജ്യത്തെ ഏതു വിഭാഗമാണ് ഹിന്ദുവായി കാണേണ്ടത്? നിന്റെ സ്വന്തം ജാതിയോ? അതോ ഇവിടുത്തെ ബ്രാഹ്മണനോ?... താങ്കൾക്ക് മുകളിൽ ഒരുപാട് സവർണ്ണ ജാതികൾ ഈ രാജ്യത്തുണ്ട്.. അവരാരെങ്കിലും താങ്കളെ ഉയർന്ന ജാതിയായോ, ഉന്നത കുല ജാതനായോ കണക്കാക്കുമോ? താൻ എന്തു തെറ്റ് ചെയ്തിട്ടാ.. ഈ നാറിയ... വ്യഭിചാര കർമ്മം നടത്തിയ ജാതിയിൽ വന്നു ജനിച്ചത്? താങ്കൾക്കു ഹിന്ദുയിസത്തെക്കുറിച്ച് സംസാരിക്കാൻ എന്തു യോഗ്യതയാടോ ഉള്ളത്? താങ്കൾ ഒരു മതേതര വാദിയാണോ? ആണെങ്കിൽ താങ്കളുടെ മകളെ, അഥവാ ചെറുമക്കളെ ഇവിടുത്തെ അസ്പര്യശരായ അവർണ്ണ വിഭാഗത്തിൽപ്പെട്ട ഒരു ചെറുപ്പക്കാരന്റെകൂടെ കെട്ടിച്ചുവിട്ട് താങ്കളുടെ വിശ്വ വിശാല ജനാധിപത്യബോധം ഒന്ന് പുറം ലോകത്തെ അറിയിക്കൂ.... ഗോപാലകൃഷ്ണാ..
@aneeshajay79452 жыл бұрын
Enikum thonniyutunde. Oru adjustment. Njanum oru bjp support aanu
@sadasivanp773 Жыл бұрын
Aattin tholdharicha chennaya lle?
@user-bfqyowt Жыл бұрын
മറുനാടൻ ബിജെപി അനുകൂലി ഒന്നുമല്ല. ഒരു കുത്തിത്തിരിപ്പ് കുഞ്ഞാടാണ്. തൽക്കാലം ബിജെപി അനുകൂലികളുടെ സപ്പോർട്ടിൽ തന്റെ ചാനൽ നടത്തി കൊണ്ട് പോവാമെന്ന് മനസ്സിലാക്കിയ കുറുക്കൻ
@shivancm1771 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@Tamilmalayali Жыл бұрын
ഞാൻ ഒരു സംഘി അല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. പക്ഷെ കമ്മൂണിസ്റ്റുകാരും കോൺഗ്രസ്സുമൊക്കെ ചെയ്യാത്ത പല നല്ല കാര്യങ്ങൾ സംഘികൾ ചെയ്യുന്നത് കൊണ്ട് അവരെ എനിക്ക് വളരെ ഇഷ്ട്ടമാണ്. മോദിയെയും. മോദി എന്ന വ്യക്തി കാരണം എന്നെപോലെ ഉള്ള പ്രവാസികൾക്ക് അഭിമാനത്തോടെ ജീവിക്കാം. ലോകം അദ്ദേഹത്തിന്റെ വാക്കുകൾക്കു പ്രത്യേകം പരിഗണന കൊടുക്കുന്നു. യുദ്ധം ചെയ്യാതെ തന്നെ അയൽക്കാരെ മുട്ട് കുത്തിക്കുന്നു. 18 മണിക്കൂർ ഓഫീസിൽ കഴിച്ചു കൂട്ടുന്ന അദ്ദേഹം വെറും 4 മണിക്കൂറാണ് ഉറങ്ങുന്നത്. ലോകത്തെ നടുക്കിയ കോറോണയെ എത്ര ലാഘവത്തോടെ തുടച്ചു നീക്കി.
ഇത്രയും ദേശീയവും അന്തർദേശീയവുമായ വാർത്തകൾ സത്യസന്ധമായി മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ അറിയാൻ മറുനാടന് മാത്രമേ കഴിയുന്നുള്ളൂ. 99% BJP പ്രവർത്തകർക്കും , അനുഭാവികൾക്കും മറുനാടൻ ചാനൽ മാത്രമാണ് ആശ്വാസം. മറുനാടൻ പറയുന്ന ത് നൂറു ശതമാനവും ബിജെപി യെ സംബന്ധിച് സത്യമാണ്
@shihabshihab46082 жыл бұрын
😂🤣
@shihabshihab46082 жыл бұрын
Iam സുഡു
@janakkumar92482 жыл бұрын
Great truth and great visualization. Very good information and I respect Sajan Sakaria and Gopal Krishanan. 🙏✌👌
@prakashkumar-bl9ne2 жыл бұрын
അതങ്ങനാ സായിബെ എല്ലാർക്കും രാഷ്ട്രീയ കളികളികാം. പിന്നെ എന്താ ബിജെപി കളിച്ചാൽ. കളിക്കട്ടെന്ന്
@merit423 Жыл бұрын
Athukondalle thottathu😢😢😢😢
@marysebastian6064 Жыл бұрын
This is the reality clearly explained
@premg20102 жыл бұрын
മലയാളികൾ എൽഡിഎഫ് യൂഡിഎഫിന് വോട്ട് ചെയ്ത് അടുത്ത ശ്രീലങ്ക അല്ലെങ്കിൽ പാക്കിസ്ഥാൻ ആക്കണം. പ്രബുദ്ധർ അതി പ്രബുദ്ധർ ആകണം. നാട് നശിച്ചു പോകട്ടെ.
@zeena97542 жыл бұрын
അടുത്ത ശ്രീലങ്കയാകാതിരിക്കാൻ വീണ്ടും ഓട്ടുകൾ നമുക്ക് LDF UDF ന് തന്നെ ഓട്ടു ചെയ്യാം അല്ലേ....
@premg20102 жыл бұрын
@@zeena9754 എൽഡിഎഫ് യൂഡിഎഫിന് തന്നെ കുത്തി കേരളത്തെ കുത്തുപാള എടുപ്പിക്കണം. ഇന്ത്യയിൽ ബാക്കി എല്ലാ സംസ്ഥാനങ്ങൾ രക്ഷപെട്ടാക്കാം പക്ഷേ കേരളത്തിന് രക്ഷയില്ല.
@jasminecarol4713 Жыл бұрын
കാലം മാറി ,സ്വഭാവം മാറി മറുനാടൻ ഷാജഹാൻ സ്കറിയ ക്രിസംഘിയായി മാറി.മോദിയെ ഭയപ്പെടുന്നു ..ഇപ്പോൾ അദ്ദേഹം നിഷ്പക്ഷനല്ല
@trendyvisions95332 жыл бұрын
അപ്പോൾ ചേട്ടൻ പറഞ്ഞു വരുന്നത് ബിജെപിയിൽ ചേരുന്നവരെല്ലാം സ്ഥാനമോഹികളും കേസ് ഒതുക്കി തീർക്കാനും വരുന്ന ആൾക്കാർ എന്നാണോ? അങ്ങനെയെങ്കിൽ ഒതുക്കി തീർത്ത കേസുകളെ കുറിച്ച് ഒരു വാർത്ത ചെയ്യണം. ജനങ്ങൾ അറിയട്ടേ
@basheer23882 жыл бұрын
അതല്ലേ സത്യം... ഭീഷണി പെടുത്തിയും സ്ഥാനമാനങ്ങളും ഓഫർ ചെയ്ത് അല്ലേ ബിജെപി അധികാരത്തിൽ തുടർന്ന് കൊണ്ടിരിക്കുന്നത്
@harindran.k82072 жыл бұрын
@@basheer2388 .... Air India യെ Adani ക് വിറ്റു തുലച്ചു.
@pushpapallath2262 жыл бұрын
@@harindran.k8207 എയർ ഇന്ത്യ ടാറ്റയുടെത്.
@haridas33192 жыл бұрын
പണ്ടും ടാറ്റയുടെതായിരുന്നു.. ഇന്ദിരാ (നെഹ്റു ) ഫിറോസ് പിടിച്ചെടുത്തതാണ്. വീണ്ടും ഗത്യന്തരമില്ലാതെ അവർക്ക് തന്നെ തിരിച്ച് കൊടുത്തു. അതല്ലേ ശരി?
@pushpapallath2262 жыл бұрын
@@haridas3319 Tata group was the winning bidder
@cyrilnoronha3002 жыл бұрын
കഴിഞ്ഞ ആറ് വർഷമായി ഞാൻ എന്റെ സ്നേഹിതരോട് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് സാർ ഈ തിയറി.
@piuscpaul92742 жыл бұрын
Mr. Jos Thomas it is a pity that none of those who commented here on your video, seemed to have understood the 'real content' of this video.
@sajikg8140 Жыл бұрын
... Strong Caste-consolidation by Vellappally under SNDP is one of the main reasons of CPM's recent big successes in Kerala. Center is unable to address this fact, bcos few KJP leaders are misleading them😊
@mohan.g Жыл бұрын
Not only SNDP but also Muslim fundamentalist groups.
@reghuraghavan33942 жыл бұрын
സംശയമല്ല ഷാജൻ പക്കാ ബിജെപി പക്ഷം ചേർന്ന് നിന്ന് മാധ്യമ പ്രവർത്തനം നടത്തുന്നയാളാണ്. നിഷ്പക്ഷണനെന്നു തോന്നാൻ പിണറായിയെ നിശിതമായി വിമർശിക്കുന്നു എന്നു മാത്രം. കടുത്ത കോൺഗ്രസ് വിരോധിയും. അപ്പോഴെങ്ങിനെ നിഷ്പക്ഷനെന്ന് പറയാനാകും
@akash-akku2 жыл бұрын
സത്യം.. ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണ് അവൻ.. ഒരു പ്രതേക മതത്തിനെതിരെ ഇടയ്ക്ക് ന്യൂസ് ഇടുന്നത് കൊണ്ടാണ് സംഘികൾക്ക് അയാളോട് ഇത്ര കമ്പം..എന്നോ ഒരുനാൾ ഏതോ ഒരു മുസ്ലിം പെൺകുട്ടിയെ സപ്പോർട്ട് ചെയ്ത് ഒരു വീഡിയോ ഇട്ടായിരുന്നു.. അന്ന് അയാൾ അറിഞ്ഞതാ സംഘികളുടെ തനി കൊണം.. അതിന് ശേഷം ഇത് വരെ അയാൾ അങ്ങനൊരു വീഡിയോ ഇട്ടിട്ടില്ല..
@vijayanmukkonath99482 жыл бұрын
The content is 100% right. And politically there must be some right things on the part of Bjp. But nationally, what they did was a big mistake, I believe. Bcos due to such a stand by them, end of the day I beleive, the Indian public those who love this great nation, lost their credibility in national agencies like Cbi, Ed, NIA ect. The credibility once lost, is lost for ever. Vande Matharam..
@sadanarts4556 Жыл бұрын
കേരളത്തിൽ LDF ഭരണം വന്നതുമുതൽ ഒരോത്തവന്മാർക്ക് എന്തെന്നില്ലാത്ത ചെറിച്ചിലും കരച്ചിലും എന്തായലും കേൾക്കൻ നല്ല സുഖമുണ്ട്.😊😊😊😊😊
ഇയാൾ ഇങ്ങനെമോങ്ങിയിട്ടുകാര്യമില്ലാകേരളത്തിജനങ്ങൾതെരഞ്ഞെടുത്ത തുഇവിടത്തെജനങ്ങളാണ് ആ മന്ദ്രിസഭാമരിച്ചിട്ട്ഒന്നിനുംസാധിക്കാനുല്ല
@bijuzion12 жыл бұрын
നല്ലവണ്ണം കിട്ടുന്നുണ്ട് ഷാജന്, ഒരേ ഒരു ഡ്യൂട്ടിയാണ് കിട്ടാവുന്ന സാഹചര്യങ്ങളിൽ കൊൺഗ്രെസിനിട്ട് കൊട്ടുക, കഴിഞ്ഞ ദിവസം രാഹുൽ കാരാവാനിൽ ഉറങ്ങുന്നു എന്നാണ് ഷായൻ കണ്ടെത്തിയ അക്ഷന്ത്യവ്യമായ കുറ്റം.
@sudarsananvk5491 Жыл бұрын
നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ്.
@poulose49582 жыл бұрын
ബുദ്ധിയില്ലാത്ത കേരളിയർ ഞങ്ങളാണ് കേമന്മാർ .... പഠിക്കുന്ന ഒരു കാലം വിദൂരമല്ല
@abdulk3216 Жыл бұрын
Keralakar budhiyullaver aannu
@rejivarughese7893 Жыл бұрын
Malathore gold
@anchalsurendranpillai27752 жыл бұрын
ഏത് തന്ത്രം നോക്കിയാലും ബിജെപി കേരളത്തിൽ വരും എന്നത് വെറും സ്വപ്നം. മാത്രം
@anchalsurendranpillai27752 жыл бұрын
@@Joelsopinion389 എടാ റാസ്കൽ ഒരുമാതിരി പറഞ്ഞാൽ ഉണ്ടല്ലോ. വോട്ട് വിഹിതം എവിടാടാ റാസ്കൽ കൂടിയത്. വിഹിതം കൂടിയാൽ ജയിക്കുമോ.3/1 ഹിന്ദു വോട്ട് കിട്ടിയാൽ ഭൂരിപക്ഷം ആകുമോ. മേത്തന്മാരുടെയും മാപ്പിള മാരുടെയും വോട്ട് ബൂത്തിൽ കെറുമ്പം താമര. അവർ കാണില്ല.
ശരിക്കും പറഞ്ഞാൽ ഒരു രാഷ്ട്രീയ പാർട്ടികളേയും കേരളം ഭരിക്കാൻ അനുവദിക്കരുത് ഇവർക്ക് അധികാരം നഷ്ടപ്പെട്ടാൽ ഈപറയുന്ന തീവ്രവാദവും കള്ളപ്പണം ഇടപാടും കൊലപാതക രാഷ്ട്രീയവുമെല്ലാം അപ്പോൾ അവസാനിക്കും എല്ലാ രാഷ്ട്രീയ പാർട്ടികളും പരസ്പര പൂരകങ്ങളാണ് മാവേലി നാടു വാണീടും കാലം ഇനി വരുമോ തോന്നുന്നില്ല
@sheebajoseph54112 жыл бұрын
Very very very Good
@gopinathanvelayudhan41832 жыл бұрын
It's Very Clear Message from Mr.Gpalakrishnan.Sir Whatever Happens In Kerala The People of Kerala is Responsible. Very Correct. Thank You Sir.
@sumakt62572 жыл бұрын
They are responsible and must bear all the consequences of ldf and UDF atrocities...no need of crying over k rail or nepotism.
@sreedharannhalil57932 жыл бұрын
@@sumakt6257 l
@sindhukb54812 жыл бұрын
100% true👍👍
@mahakal989872 жыл бұрын
When it comes to ED,CBI,narcotics bureau,NIA,there are cases,in few cases central government helping his opponents,some cases they're deliberately not taking any action.
@valsalanair87832 жыл бұрын
ഞാൻ ഒരു 100% BJP വിശ്വാസി ഭാരതം ലോകത്തിന്റെ ഒന്നാം നമ്പറിലോട്ടു കൊണ്ടുപോകുമ്പോൾ കള്ളന്മാർക്കും നോട്ട് സ്വരൂപികൾക്കും ദഹിക്കുന്നില്ല. ഇവിടെ 4 പ്രാവശ്യം LDF വന്നാലും BJP വരില്ല. നിങ്ങളേപ്പോലെ മറുനാടനേപ്പോലൊ ള്ളവർ വരാൻ അനുവദിക്കില്ല. ഒരു പണിയും വയലിലും കരയിലും ചെയ്യാത്ത കേരളീയർക്ക് ഇപ്പോഴത്തേ ബംഗാളി കളും ആകാം🙏
@rajupm63272 жыл бұрын
മിസ്റ്റർ ജോസ് തോമസ് . ഇതു താങ്കളുടെ വീക്ഷണത്തിൽ , വേറൊരു രീതിയാണ് ഡോക്ടർ ഗോപാലകൃഷ്ണൻ സാറിന്റേത്. ഇനി ഇതിൽ നിന്ന് വ്യത്യസ്തമാണ് ഷാജൻ സ്ക്കറിയായുടേത്. തത്വത്തിൽ എല്ലാം ശരിയാണ് - എന്നാൽ ശരിയോ തെറ്റോ എന്നറിയില്ല വിലയിരുത്തുന്നതിന് പ്രത്യേക ചിലവൊന്നുമില്ലല്ലോ അഥവാ ഇതാന്ന് ശരിയായി വരുന്നതെങ്കിലോ ? ആദ്യം ആരാണ് കേരള ജനത എന്നൊന്നു നോക്കാം. എന്റെ വാർഡിൽ വളരെ അദ്ധ്വാനിയായ ഒരു മനുഷ്യനുണ്ടായിരുന്നു. പേര് തമ്പി. ഇദ്ദേഹത്തിന്റെ അദ്ധ്വാ വനം കാണുമ്പോൾ പലരും പ്രതിഫലം കൂടുതൽ കൊടുക്കുമായിരുന്നു. ഇങ്ങനെ കിട്ടി തുടങ്ങിയപ്പോൾ അനാവശ്യമായി കിട്ടുന്ന കാശല്ലേ മദ്ധ്യപാനത്തിന്റെ തോത് കൂടി പിന്നെ വേല ചെയ്യാൻ മടിയായി. എന്തിനു പറയുന്നു ഇപ്പോൾ പവൻതിരിയുന്ന ജോലി വാഗ്ദാനം ചെയ്താലും ഇദ്ദേഹം പോകില്ല.കാരണം തെണ്ടി നടക്കുമ്പോൾ ഇതിനേക്കാൾ കാശ് കൂടുതൽ കിട്ടുന്നുണ്ട് ജീവിതം സുഖകരം സുഭിക്ഷം. ഇനി കേന്ദ്ര നയം , കാശ്മീർ മുതൽ കേരളം വരെ പ്രത്യക്ഷമായോ പരോക്ഷമായോ അധികാരം ഞങ്ങളുടെ കയ്യിലാണ്. ഇപ്പോൾ വലയിൽ കൂടുങ്ങിയിരിയ്ക്കുന്ന പൊന്മുട്ടയിടുന്ന താറാവാണ് പിണറായിയും കൂടെയുള്ള ശിങ്കിടികളും . സ്വദേശത്തു നിന്നോ വിദേശത്തു നിന്നോ പാതാളത്തിൽ നിന്നോ സ്വർഗ്ഗത്തിൽ നിന്നോ എങ്ങനെയായാലും ഗംഗ ഒഴുകുന്നതു. പോലെ കേരളത്തിലേയ്ക്കു ഒഴുകട്ടെ ന്നേ വലയിൽ കുടുങ്ങിക്കിടക്കുന്നത് സ്വർണ്ണ മത്സ്യങ്ങളെ തരുന്ന സ്വർണ്ണ മത്സ്യമാണ്. സംരക്ഷിയ്ക്കുമോ കൊല്ലുമോ ? എല്ലാം ഒരു രാഷ്ട്രീയമല്ലേ? കാത്തിരുന്നു കാണാം. സമർപ്പണത്തോടെ പ്രണാമം.