Dr. മനോജ് ജോൺസൺ...Dr. രാജേഷ് കുമാർ...ഇവർ പാവങ്ങൾക്ക് ഒപ്പം നിൽകുന്ന മനുഷ്യ സ്നേഹികൾ ആയ ഡോക്ടർമാർ അണ്.... 🙏🙏🙏🙏🙏🙏
@niyamehru50903 жыл бұрын
👍🏻👍🏻👍🏻സത്യം
@sreejav.s52313 жыл бұрын
Better life ലെ Dr Danish salim നല്ലതാണെന്ന് തോന്നി. ഈ 3 ഡോക്ടർമാർ 🙏🙏🙏🙏
@gilroysamuel12553 жыл бұрын
Wish. u all the best Dr Manoj Johnson ,God bless u dear.
@jishinebabu43643 жыл бұрын
Dr Danish Salim also
@premilapremi63093 жыл бұрын
Sathyam
@titusl5503 Жыл бұрын
മനോജ് ഡോക്ടർ നല്ല മനുഷ്യൻ ആണ് അസുഖം വരാതിരിക്കാനുള്ള വഴികൾ അദേഹം പറഞ്ഞു കൊടുക്കുന്നു
@hareeshchempakasery82043 жыл бұрын
ജീവിത ശൈലിയും ഭക്ഷണരീതിയും ക്രമീകരിച്ച് രോഗങ്ങളിൽ നിന്നും മോചനം നേടാൻ പരിശീലനം നൽകുന്ന ഡോക്ടർ മനോജ് ജോൺസൺ ന്റെ സേവനം സ്തുത്യർഹമാണ്. അഭിനന്ദനങ്ങൾ 🙏🙏
@valenteenakalasobha22253 жыл бұрын
അതേ, താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. ഡോക്ടർക്ക് എന്റേയും അഭിനന്ദനങ്ങൾ
@hasnashameer81323 жыл бұрын
Correct
@kcthomas533 жыл бұрын
yes. അലോപ്പതി മരുന്നുകൾ കൊണ്ട് പറ്റാത്തത്, ആയുർവേദം കൊണ്ടോ, ഹോമിയോ കൊണ്ടോ മാറുന്നുണ്ട്. താങ്കൾക്കും Dr. Johnson നും അഭിനന്ദനങ്ങൾ
@anithahari15353 жыл бұрын
Hi
@anniethomasthomas74013 жыл бұрын
Congratulations sir,for doing this video
@LekhaS-nk5xb Жыл бұрын
നല്ല കാരുണ്യവും ആത്മാർഥതയുമുള്ള നിഷ്കളങ്കമായ വ്യക്തിത്വം ഉള്ളവരാണ് Dr മനോജ് ജോൺസൺ
@abdulazizshamsudeen7 ай бұрын
അയാൾ consultation ഇല്ലല്ലോ.
@jismithomas-e3j4 ай бұрын
Naturopathy aanu
@sicilystanly22093 жыл бұрын
ഡോക്ടർ മനോജ് ജോൺസൻ ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് അദ്ദേഹത്തിന്റെ വിലയേറിയ നിർദേശങ്ങൾ വളരെ വിലപ്പെട്ടതാണ്. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ട 🙏🙏🙏
@jayavipin62113 жыл бұрын
അങ്ങേരുടെ അടുത്ത് ഒന്ന് പോയാ മാറ്റി പറഞ്ഞോളും
@mammumammu2293 жыл бұрын
👍
@vinaykanattil15103 жыл бұрын
നിലവിൽ ഹോസ്പിറ്റൽ and ഡോക്ടർ മാർ ബിസിനസ് ആണ് ചെയുന്നത്... അതിനു വേണ്ടി കുറെ അസുഖങ്ങൾ ജനങ്ങക്ക് ഉണ്ടെന്നു തെറ്റിദ്ധരിപ്പിക്കുന്നു.... അതിനെ ഏതിരിക്കുന്നവരെ അവർ നശിപ്പിക്കും.... അതാണ് സത്യം....
@unnikrishnan-ny6zp2 жыл бұрын
@@jayavipin6211 പോയി വന്നിട്ടാണോ ഈ അഭിപ്രായം പറഞ്ഞത്?
@jayavipin62112 жыл бұрын
അല്ലാതെ നുണ പറഞ്ഞിട്ട് എനിക്കെന്ത് കാര്യം. എൻ്റെ വീടും പാലയിലാ. പുള്ളിയുടെ degree ഒന്നു നോക്ക്
@rajanmenon41803 жыл бұрын
ഡോക്ടർ മനോജ് വളരെ നല്ലൊരു ഡോക്ടർ എന്നതിനേക്കാൾ നല്ല മനുഷ്യത്വമുള്ള ഒരാളായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത് ആ വിശ്വാസം തൽക്കാലം ആരു പറഞ്ഞാലും മാറ്റാനും പോകുന്നില്ല
@annalekshmy67413 жыл бұрын
Dr.Manojum Dr Rajeshkumarum nella doctors anu avaril ninnu kure karyangal ellarkum padikuvan patti
ജീവിതശൈലീരോഗങ്ങൾക്ക് മരുന്നല്ല ജീവിതരീതികൾ ആണ് മാറ്റേണ്ടത് എന്ന് പറഞ്ഞു ഞാനും കുറേ വീഡിയോകൾ ചെയ്തിട്ടുണ്ട്. എനിക്ക് മെഡിക്കൽ ഡിഗ്രി ഇല്ലാത്തത് കാരണം ഇത്തരത്തിൽ ഉപദ്രവിക്കാൻ പറ്റിയിട്ടില്ല.
@ruksanam948411 ай бұрын
Dr. Manoj Johnson Dr. Rajesh Kumar Dr. Danish Salim 3 best KZbin doctors ❤
@sarathttm92197 ай бұрын
❤
@jisnasajesh61777 ай бұрын
Dr.prasoon
@BinduvpBinduvp-iu7bh7 ай бұрын
Manoj jhonsan sr nte number kittumo eniku faty liver gread 11 anu
@mubeenamol7 ай бұрын
ziwa health also
@chinchulijojoseph75796 ай бұрын
Dr. Prasoon also
@rajeswarisubramanian74843 жыл бұрын
Super മറുപടി..bro 👍🏻 Dr.മനോജ് ജോൺസനു ഒരു പൊൻ തൂവൽ 👍🏻👍🏻 God bless 👍🏻
@beena25463 жыл бұрын
ആളുകൾ ആരോഗ്യത്തോടെ ജീവിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നദൈവ തുല്യ നായ ഡോക്ടർ 👌👌🙏🙏
@beenaanand826711 ай бұрын
True 👍
@prabhakarank61773 жыл бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല. Dr.Manoj Johnson is GREAT.
@ajithakumario46173 жыл бұрын
Manoj jonson is great
@sheenadam86773 жыл бұрын
@ജാനകിയേട്ത്തി അതും ഇതും തമ്മിൽ എന്തു ബന്ധമാടോ 🙄🙄അയാള് അപ്പോൾ സിനിമയിൽ അഭിനയിച്ചതിനു കാശ് ഒന്നും കിട്ടിയില്ലേ 🙄ഒരാൾക്ക് കുറച്ചു കാശുണ്ടായി പോയാൽ ഇങ്ങനെ കുറെ അസൂയക്കാർ ഇറങ്ങും ഇല്ലാത്തത് പറഞ്ഞുണ്ടാക്കാൻ 😏😏😏ഇതും അതു തന്നെ 🤭അസൂയക്കും കഷണ്ടിക്കും മരുന്നില്ല 😛😛😛
@sreelathamohan87373 жыл бұрын
Dr: മനോജ് ജോൺസൺ സാറിന്ഹെ പ്രതിസന്ധികൾ
@jiniison2 жыл бұрын
Correct
@kingrejeesh2 жыл бұрын
👏👏
@josek.t802711 ай бұрын
താങ്കളുടെ ഈ വീഡിയോ ഉപകാരപ്രദമാണ് Dr മനോജ് ഇദ്ദേഹത്തിന്റെ വീഡിയോ ഞാൻ കാണാറുണ്ട്
@syaminisasidharan72893 жыл бұрын
മനോജ് സാറിനായി നല്ല ഒരു വീഡിയോ ചെയ്ത താങ്കൾക്ക് ഒരു big salute. അദ്ദേഹത്തിനെതിരെ ഏതു സംഘടന വന്നാലും എന്തു പറഞ്ഞാലും അതൊന്നും വിജയിക്കില്ല കാരണം ജനങ്ങൾ അതൊന്നും വിശ്വാസിക്കില്ല. ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ഡോക്ടറും ഇല്ല. എന്തു വന്നാലും ഞങ്ങൾ മനോജ് ഡോക്ടറുടെ കൂടെ തന്നെ ഉണ്ടാകും.
@RajendranEM-gv4ww11 ай бұрын
സർണങ്ങളുടെപുന്ന്യമണ്അംഗ്വരേണ്ടുപരങ്ങളുമങ്ങേക്ക്
@RajendranEM-gv4ww11 ай бұрын
Dr.manoheangu ഒരുപാട് ഉയറങ്ങളിലാണ് ആർക്കുമൊന്നും ചയ്യാൻപട്ട്ടില്ല
@breshyr360511 ай бұрын
ഈ വീഡിയോ ഇട്ടതിനു നന്ദി 🙏🏻
@ambikanair32102 жыл бұрын
ഞങ്ങൾ എന്നും Dr Manoj ജോൺസന്റെ കൂടെ 💪💪💪💪💪💪💪💪
@rajeeros4674 Жыл бұрын
Our family and me with u
@mkunhikannannair3098 Жыл бұрын
ഞാനും
@sidharthjayan7134 Жыл бұрын
നാനും
@ushavijaykumar2871 Жыл бұрын
,👍👍❤
@chachutta1487 Жыл бұрын
❤
@renukapappaji86453 жыл бұрын
മാങ്ങയുള്ള മാവിലെ കല്ലെറിയൂ എപ്പോഴും നല്ലത് നല്ലത് ചെയ്യുന്നവർക്കെതിരെ ദുഷ്ടന്മാർ പ്രവർത്തിക്കും ഡോക്ടറെ സ്നേഹിക്കുന്ന ഒരു പാട് നല്ല മനുഷ്യർ ഉണ്ട് ഡോക്ടർക്ക് എല്ലാ നന്മകളും നേരുന്നു
@salimshahulhameed61763 жыл бұрын
Dr. Iong life kodulkattu
@nelsonvarghese9080 Жыл бұрын
ഡോക്ടർ.. മനോജ് ജോൺസൺ എന്തു കൊണ്ടും കേരളത്തിലെ ജനങ്ങൾക്കു നന്മയാണ് ചെയ്‌യുന്നത്.. 👍👍👍👍
@truepath85062 жыл бұрын
നല്ല നല്ല ഉപദേശങ്ങളാണ് dr നൽകാറുള്ളത്, ആരെയും പേടിക്കരുത്, മുന്നോട്ട് പോവുക 👍🏻ദൈവം അനുഗ്രഹിക്കട്ടെ
@binubindumon3 жыл бұрын
നല്ലൊരു മനുഷ്യൻ സംസാരം കേട്ടാൽ തന്നെ ഏതു രോഗവും മാറും അത് പോലെ നന്മ യുള്ള വ്യക്തി ആണ് അദ്ദേഹം
@suhrabeegam76862 жыл бұрын
ഇതാണ് യഥാർഥ ഡോക്ടർ. ആത്മാർഥത , സത്യസന്ധത, സൽസ്വഭാവം. മറ്റു ള്ള ഡോക്ടർമാരും കണ്ട് പഠിക്കട്ടെ.
@lakshmidevikrishnandevi77442 жыл бұрын
He is great and intelligent.
@thomasjohn65562 жыл бұрын
ഇതു പോലുള്ള സത്യസന്തതയുള്ള ഡോക്ടർ ന്മാരാണ് നാടിനാവശ്യമുള്ളത് എല്ലാ വിധ മായ വിജയ ആശംസകളും🙏🙏🙏👍👍🔥🔥
@kdiyan_mammu Жыл бұрын
ജനങ്ങളുടെ അംഗീകാരമാണ് അദ്ദേഹത്തിന്റെ വിജയം❤❤
@sreelekhavishwanath21303 жыл бұрын
ഈ കാലഘട്ടത്തിലെ ആത്മാർത്ഥതയുള്ള ഏറ്റവും മിടുക്കനായ Dr. 👍👍👍👍
@clarammajoseph48983 жыл бұрын
You are v. Good doctor
@malathic2653 жыл бұрын
നല്ല ഡോക്ടറാണ് അദ്ദേഹം അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@gracyroy5803 жыл бұрын
ഇതു പോലുള്ള ഡോക്ടേസ് കുറവാണ്. അസൂയക്കാർ എന്തെല്ലാം പറയും നാം ചെവികൊടുക്കരുത്
@jayavipin62113 жыл бұрын
🤭🤭🤭
@manoharanpulukkool2433 жыл бұрын
Dr. മനോജ് ... ❤️❤️❤️
@santhisasikumar98353 жыл бұрын
എത്ര നല്ല അറിവുകൾ ആണ് അദ്ദേഹം മറ്റുള്ളവർക്ക് നൽകുന്നത്. അതുപോലെയാണ് Dr. Danish, Dr. Rajesh
@joydsilva10223 жыл бұрын
സര്‍, നന്ദി ഡോക്ടര്‍-റെ സംബന്ധിച്ച അറിവ് നല്‍കിയതിന്. അലോപ്പതിയില്‍ ചില ഡോക്ടര്‍മാര്‍ മരുന്ന് കമ്പനികളുടെ ഏജന്റ് മാരായി കുറെനാളുകളായി പ്രവര്‍ത്തിക്കുന്നു.ഇത് എല്ലാവര്‍ക്കും അറിയാം.എന്നാലും സ്വന്തം ജീവന്റെ കാര്യമാകുപോൾ ഈ കാലന്‍മാരുടെ അടുത്ത് തന്നെ പോകേണ്ടി വരും.
@shantisaji18793 жыл бұрын
Correct
@chandrikaa95263 жыл бұрын
correct
@syamalarsyama74813 жыл бұрын
MCH Tvm Ellu Dr s avideyulla surgical upakaranangal vilkkunna kachavadakkarode ethra valiya buisiness partners arinjal thanne sankadam varum
@sunavibalusery72013 жыл бұрын
Correct
@susanthomas73103 жыл бұрын
Correct
@foodcourt316910 ай бұрын
ഇതാണ് ഡോക്ടർ.... നല്ലൊരു മനുഷ്യൻ,, പാവങ്ങളുടെ ദൈവം ആണ് ഇദ്ദേഹം 👍🏻👍🏻
@Paru_Holla3 жыл бұрын
Dr മനോജ് ജോൺസൻ ഒരു നല്ല മനുഷ്യ സ്നേഹി യാണ് .
@lovelymani72863 жыл бұрын
Ethu ennu start cheytha onnalla pandim undu Ella medicine allopathy homeo ayurvedam nature treatment evarellam miracle pole rogam sugamaakiyittundu but allopathi athu samathikilla nammal oru rogam vannal udane eduthu chaadi pokkathe allochichu theerumaanam efukkanam
@jollymathew27063 жыл бұрын
Dr. മനോജ് ചെയ്യുന്ന വീഡിയോ കണ്ട് മനുഷ്യന് ഉപയോഗ പ്രദമായ കാര്യങ്ങൽ വരട്ടെ. God bless you sir .
@laisammajose30313 жыл бұрын
🎉😎🙏
@saramottyalex85153 жыл бұрын
God bless you Manoj doctor
@baluartist18133 жыл бұрын
മനുഷ്യത്വമുള്ള ഒരു ഡോക്ടർ. ഡോക്ടർ മനോജ് ജോൺസണ് ഒരു വലിയ നമസ്ക്കാരം. ജീവിത ശൈലി തന്നെയാണ് നമ്മുടെ രോഗത്തിന്റെ ഒരു പ്രധാന കാരണം.
@lathakumarilatha40212 ай бұрын
മനോജ് ജോൺ സർ ന്റെ വീഡിയോ ഞാൻ സ്ഥിരമായി കാണുന്നു. വളരെ നല്ല നിർദേശങ്ങൾ ഞാൻ താലൂക് ഹോസ്പിറ്റലിലെ ആശ വർക്കർ ആണ്. ജീവിത ശൈലി രോഗങ്ങളുടെ ക്ലിനിൻ ഞങ്ങൾ ആണ് നടത്തുന്നത്, ഡോക്ടർ ടെ അടുത്തിരുന്നു രോഗികളോട് പറയുന്ന ത്തു എന്നും ഞാൻ കേൾക്കുന്നുണ്ട്, അതിലും അതുകൊണ്ട് മനോജ് സാറിന്റെ വീഡിയോ യിൽ നിന്ന് കിട്ടുന്ന അറിവുകൾ വളരെ വലുതാണ് സർ ന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏
@chackomathew15543 жыл бұрын
Dr. Manoj Johnson മനുഷ്യസ്നേഹിയായ ഒരു ഡോക്ടർ അദ്ദേഹത്തിന് 🙏🌹
@viswanathannair.53792 жыл бұрын
🙏🙏🙏
@mangalama60412 жыл бұрын
Dr is good
@kunjammamathew41722 жыл бұрын
Great
@syamarajan55153 жыл бұрын
നല്ല ഡോക്ടർ ആണ് ആ സംസാരം കേട്ടാൽ മതി രോഗം കുറയാൻ. ഡോക്ടറിന്റെ കൂടെ ദൈവം ഉണ്ട്. രോഗികളുടെ പ്രാർത്ഥന ഉണ്ട്. 🙏👍
@gracepampara99643 жыл бұрын
So Sad
@anithasoman56693 жыл бұрын
ദയവ് ചെയ്ത് പാവം ഒര് ഡോക്ടറെ അപമാനിക്കരുത് കഷ്ടം
@narayananm71193 жыл бұрын
Very correct
@laijivinod73573 жыл бұрын
Samsaram mathre ullu clinic il poi nokku apozhariyam highly expensive
@sebastianp3673 жыл бұрын
He is a good doctor 👍
@priyakn11403 жыл бұрын
സാർ ,അദ്ദേഹത്തേ പോലെയുള്ള ,ആത്മാർത്ഥതയുള്ളവരെ ഈ നാടിന് ആവശ്യമില്ല.. ഈ നാട് ഇങ്ങനാ യി. അദ്ദേഹം നന്നായി വരട്ടെ. ദൈവാനുഗ്രഹമുണ്ടാവട്ടെ.
@indian9363 жыл бұрын
Athe 🙏🏻🙏🏻🙏🏻🙏🏻
@anilarajan62403 жыл бұрын
Dr മനോജ് ജോൺസൺ സർ താങ്കളെ തകർക്കാൻ sremikkunver ആരായാലും ഒരു നാൾ അവർക്കു തിരിച്ചടി കിട്ടും. താങ്കളുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട്. തങ്കളുടെ ഒട്ടു മിക്ക വിഡിയോസും കണ്ടിട്ടുണ്ട്. താങ്കളെയും കുടുംബത്തെയും ഈശ്വരൻ കാക്കട്ടെ. 👍👍
@mathewxavier95133 жыл бұрын
Ellam business. God bless you Dr manoj
@sarajoseph4322 жыл бұрын
MANOJ Johnson is grate പാവങ്ങൾക്ക് എന്നും ഒരു ആശൃസമാണ് GodBless u
@sarajoseph4322 жыл бұрын
God Bless Dr.Manoj Johnson
@rajeshkcy9183 Жыл бұрын
ഇന്നത്തെ കാലത്ത് നല്ലത് പറഞ്ഞു കൊടുക്കുന്നവരെ എതിർക്കും അതാണ് ലോകം സാർ പറയുന്ന ത് കേട്ട് ചെയ്യുന്നത് കൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ... Thank you sir❤️
@josephmanuel9713 жыл бұрын
നോക്ക് കൂലി ഏർപ്പാട് ഉള്ള നാട്ടിൽ IMA യ്ക്കും ചിലത് ചെയ്യാനുണ്ട്.നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ അജ്ഞത മുതലെടുത്ത് അവർ എല്ലാം സമർത്ഥമായി ചെയ്യുന്നു.താങ്കളുടെ ഈ വീഡിയോ അഭിനന്ദനം അർഹിക്കുന്നു.
@sabeenarafi59142 жыл бұрын
ഒത്തിരി ആരാധികയാണ്, മനുഷ്യനെ സ്നേഹിക്കുന്ന ഒരാൾ ദൈവതുല്യൻ, പ്രതിഫലം പ്രദീക്ഷിക്കാതെ നന്മകൾ ചൊരിയുന്ന സാർ ഒരിക്കലും പരാജയപ്പെടില്ല 👍🙏
@santhammaninan11352 жыл бұрын
അനേകം പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന ആ ഡോക്ടറിനു ദീർഘ കാലം മുൻപോട്ടുപോകുവാനുള്ള എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@sreenireghunath496 Жыл бұрын
Big salut dr
@sushmachinju3101 Жыл бұрын
Doctors🙏🏻❤😂🤣
@prabhashaju6441 Жыл бұрын
Dr. മനോജ് ജോൺസന്റെ മെസ്സേജുകൾ എനിക്ക് എന്നും വിലപ്പെട്ട അറിവുകൾ ആണ്... Dr റേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... 👍🏼🙏🏻
@abdurahimanmp8913 жыл бұрын
ബഹുമാനപ്പെട്ട ഡോക്ടർ മനോജ് പാവങ്ങൾക്കുവേണ്ടി നല്ലത് പറഞ്ഞു തരുന്ന സാർ തന്നെയാണ് അഭിനന്ദനങ്ങൾ
@omanajohnson65033 жыл бұрын
ഡോക്ടർ മനോജ് ജോൺസൺ വളരെ നല്ല ഒരു ഡോക്ടറാണ്. ദൈവം അനുഗ്രഹിക്കും
@powerfullindia54292 жыл бұрын
മനോജ് ഡോക്ടർ, രാജേഷ് കുമാർ ഇവർ ഒക്കെ സമൂഹത്തിനു വേണ്ടിയും പാവങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കുന്ന ഡോക്ടർസ് ആണ് 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️🌹
@souminimini5197 Жыл бұрын
Dr മനോജ് ജോൺസൻ, Dr രാജേഷ് കുമാർ ... ഞങ്ങൾ ടെ ജീവനാണ്
@neethumolsinu6384 Жыл бұрын
👍👍
@liminup41312 ай бұрын
Athu sariyaanu ...pakshe rogam maarilla😂😂
@pushpatk744 Жыл бұрын
വളരെ നല്ല ഉപദേശം തരുന്ന ഡോക്ടർ ആണ്. പാവപ്പെട്ടവരുടെ ഡോക്ടർ
@santhoshkumar-hu8hy2 жыл бұрын
ഇന്നത്തെ കാലത്ത് നല്ലത് പറഞ്ഞു കൊടുക്കുന്ന ഡോക്ടമാരെ കിട്ടില്ല dr. മനോജ് ജോൺസൻ സാർ dr രാജേഷ് കുമാർ 😍😍😍😍😍😍👏👏👏👏👏👍
@bincyachu2382 жыл бұрын
Dr.Danish Salim also
@ParabrahmaSivam Жыл бұрын
Dr Danish salim too 👍
@evergreentruth86102 жыл бұрын
ഇതാണ് യഥാർഥ ഡോക്ടർ. ആത്മാർഥത , സത്യസന്ധത, സൽസ്വഭാവം. ❤❤❤ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.👍👍👍
@Sushamamohanan55183 жыл бұрын
Dr...ദൈവം അങ്ങയോടപ്പമുണ്ട് പിന്നെ ഒരുപാട് പേരുടെ പ്രാർഥനയും..... അത് മാത്രംമതി... ഒരുദുഷ്ട ശക്തിക്കും നിങ്ങളെ തകർക്കാനാവില്ല.....🙏🏻🙏🏻🙏🏻🙏🏻🙏🏻....
@susanbenjamin73953 жыл бұрын
God Bless you Dr.Manoj.Our prayers with you sir 🙏🙏🙏🙏
@Aysha_s_Home2 жыл бұрын
💯💯💯💯💯❤❤❤
@aneeshalex10292 жыл бұрын
Yes. Koodathe kure malayalikalude media thallalum koody. He is no. 1 doctor
@girijats-zj6sh Жыл бұрын
നല്ല Dr.ആണ്.അദ്ദേഹത്തിന്‍െറസംസാരവും,അദ്ദേഹം പറയുന്നകാരൃങ്ങളും എല്ലാംമനുഷൃന്ഉപകാരപ്രദമായ വസ്തുതകളാണ്.Great man.❤
@mollyvarghese72423 жыл бұрын
എന്തു ഫലപ്രദമായ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു മനസ്സിലാക്കുന്നത് അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shreenaajas74082 жыл бұрын
God bless you
@anandhakrishnanp.u59343 жыл бұрын
Dr. മനോജ് ജോൺസൻ പറഞ്ഞു തരുന്നത് നല്ല കാര്യം ആണ്
@akhileshraveendhran54923 жыл бұрын
ഡോക്ടർ മനോജ് ജോൺ സൺ നല്ലൊരു മനുഷ്യൻ, നല്ലൊരു ഡോക്ടർ
ഡോക്ടർ മനോജ് ജോൺസൻ, ഈകാലഘട്ടത്തിന്, ചികിത്സയുടെ, വിവിധവശങ്ങൾ വളരെ നന്നായി വിശദീകരിക്കുന്ന ഒരു നല്ല ഡോക്ടർ 👌അദ്ദേഹത്തെ ആവശ്യമില്ലാതെ വിമർശ്ശിക്കുന്നവരുടെ ഉദ്ദേശം മനസ്സിലാകുന്നുണ്ട്, ഇതുകൊണ്ടൊന്നും അദ്ദേഹം തോൽക്കാൻ പോകുന്നില്ല ❤🙏🏻അഭിനന്ദനങ്ങൾ 🙏🏻
@@jensonjenson1486 ninte veettukarodu mathi e bhasha.ayhegane veettukarude gunam kanamallo vakkukalil.
@preethinair47993 жыл бұрын
Pavagalude doctor alla pulli pavagalodu nallavannam consult polum cheyilla anikku anubhavam udu nammalkku oru 5 mts polum san sadikkilla panakkarkku kuzhappamilla
@roym.p29733 жыл бұрын
സർ ഫലമുള്ള മരത്തിൽ കല്ലേറ് പ്രതീക്ഷിക്കണം മനോജ് സർ പറയുന്ന കാര്യങ്ങൾ നല്ലതിന് വേണ്ടിയാണ് അത് സത്യസന്ധവുമാണ് ദൈവം മനോജ് സാറിനെ അനുഗ്രഹിക്കട്ടെ
@salinirk62543 жыл бұрын
എത്ര നല്ല രീതിയിൽ ഉപകാരപ്രതമായ കാര്യങ്ങൾ പറഞ്ഞു തന്നിരുന്ന ആ നല്ല ഡോക്ടർക്കും പാര പണിഞ്ഞു കഷ്ടം 😀😩😩😩😩
@prasanaprasnaw22103 жыл бұрын
Dr. Sooshickane deivam. Koode undu.
@lathakg75673 жыл бұрын
Sir sookshikane.anggaye daivam anugrahikatte.🙏🙏🙏❤️
@minimmathai25583 жыл бұрын
മാങ്ങ ഒള്ള മാവിനെ ഏറു കിട്ടു. Sir You Are a noble gentle man. സാർ ഇനിയും പറയണം പുതിയ കാര്യം
@malabartimes40933 жыл бұрын
Roy mp njan ezhuthanirunna comt anu thankal itath
@sudhagnair38243 жыл бұрын
മനോജ് jonson സാധാരണക്കാരുടെ ഈശ്വരൻ ആണ് 🙏🙏🙏🙏
@firegarden1833 жыл бұрын
വളരെ ശരിയാണ് കളളഡോക്ടർ. മാർകുഠ. പൈസയുടെ ആർതതി ഉളളവൻമാർക് മനോജ് ജോൺ സൺ ഒരപവാതഠ
@angeljohrai86133 жыл бұрын
@@firegarden183 💯 Correct
@anandkm9128 Жыл бұрын
ഒരു ഡോക്ടറുടെ തലക്കനം ഇല്ലാതെ തങ്ങളുടെ അറിവുകൾ മറ്റുള്ളവർക് കൂടി ഉപകാരപ്പെടുത്തുന്ന ഡോക്ടർമാർ ആണ് മനോജ്, രാജേഷ് എന്നി ഡോക്ടർമാർ ദൈവം അവര്ക് കൂടി ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@harikumardivakaran85993 жыл бұрын
ഡോ: മനോജ് സാർ ഇന്നും നൻമ മനസ്സിൽ സൂക്ഷിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാൾ
@adithyagsdbdo66363 жыл бұрын
Please send number for doctor
@jessyjames96363 жыл бұрын
ഡോക്ടർ.... നിങ്ങൾ സധൈര്യം മുന്നേറുക... യേശുവിന്റെ കാലം മുതലേ ചതിയന്മാർ ജീവിച്ചിരുന്നു.... അവരെ അവഗണിക്കുക... ഒരുപാട് നന്ദി ഉണ്ട് സർ.... താങ്കൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന എല്ലാ നന്മകൾക്കും നന്ദി.... സർ... മുന്നേറുക... 🙏❤
@anilamathew18593 жыл бұрын
മനോജ് ഡോക്ടർ പറയുന്നത് സത്യം ലൈഫ് സ്റ്റൈൽ decise മാറ്റാൻ അലോപ്പതി ക്ക് കഴിയില്ല. ഞാൻ അനുഭസ്ഥ യാണ്. ഡോക്ടർ ഈ സത്യത്തിൽ മുന്നേറുക ദൈവം കൂടെ ഉണ്ട്. ഒപ്പം പ്രാർത്ഥന യും
@sreekaladas97011 ай бұрын
അല്ലെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുന്നവരെ ആർക്കും ഇഷ്ടമില്ലല്ലോ..... ആ ഡോക്ടർ നല്ല ഒരു മനുഷ്യൻ ആണ് 🙏🥰
@anishmenoth712 жыл бұрын
ആൽമാർത്ഥതയുള്ള മനുഷ്യത്വമുള്ള ഒരു സത്യസന്ധനായ ഡോക്ടർ. തീർത്തും അഭിനന്ദനങ്ങൾക്ക് അർഹൻ.
@jaisyvarghese66343 жыл бұрын
ഒറ്റ ഉത്തരമേ ഇതിനുള്ളു ഇദ്ദേഹത്തിന്റെ ചികിത്സ രീതി വളരെ നല്ലതാണ് ഇങ്ങനെ പോയാൽ മനുഷ്യർ രോഗികളാകില്ല, ഇവരുടെ ബിസിനസ് നടക്കില്ല. 🙏🙏🙏🙏ഡോക്ടർ അങ്ങയെ ദൈവം രക്ഷിക്കട്ടെ.
@fasilkurikkal10 ай бұрын
ഇതാണ് സത്യം
@kumarkwt996810 ай бұрын
True
@razaqueen11313 жыл бұрын
ഇത്രേം ആളുകളുടെ പ്രാർത്ഥന ഉണ്ടാകും താങ്കൾക്ക് ഒപ്പം 🤲🏻
@salimpn1038 Жыл бұрын
മനുഷ്യനെ മനുഷ്യനായി കാണുന്ന മനുഷ്യ സ്നേഹിയായ മനോജ് ജോൺ ഈ ഭൂമിയിലെ ദൈവമാണ്
@anjusvlogsandcrafts3 жыл бұрын
Dr. Manoj johnson ഒരു മനുഷ്യ സ്നേഹി ആണ്. ലൈഫ്‌സ്‌റ്റൈൽ ചേഞ്ച് വരുത്തിയപ്പോൾ ഒരുപാട് മാറ്റം വന്ന വ്യക്തിയാണ് ഞാൻ. ഡോക്ടർ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം സത്യം.
@minirojan35893 жыл бұрын
True 👍🏻
@brindaramesh10243 жыл бұрын
Dr.Manoj Johnson is an efficient and honest dictor
നന്മ ചെയ്യുന്നവരെ ജീവിക്കാൻ അനുവദിക്കില്ല' അവരെ ലോകo കല്ലെറിയും
@Juliejose-06062 жыл бұрын
Very good doctor god bless you
@androidphoneone48273 жыл бұрын
Dr. Manoj Johnson is a Great Doctor Blessed Doctor !
@jaleel74683 жыл бұрын
സാർ ഇത്ര ശക്തമായി ഈ വിഷയത്തിൽ സംസാരിച്ചതിന് ഒരുപാട് നന്ദി 🙏👌👍👍👍👍👍👍
@remanireghu2445 Жыл бұрын
Dr. മനോജ് ജോൺസൻ ധൈര്യമായി മുന്നോട്ടു പോകു ദൈവം കൂടെയുണ്ട് ഞങ്ങളെപ്പോലുള്ളവരുടെ പ്രാർഥനയുണ്ട് മനുഷ്യത്വം കൈ വിടാതെ മുന്നോട്ടു പോകു god bless you dr. 🙏
@JayachandranVB Жыл бұрын
Dr മനോജ് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തരുന്ന നല്ല Dr❤️🙏❤️
@priyamvadam.c12483 жыл бұрын
Dr. Manoj Jhonson is highly knowledgeable, sincere and smart Doctor. We support him 👍👍👍 💪💪💪🙏🙏🙏
@bindujy77663 жыл бұрын
Dr. Manoj നീണാൾ വാഴട്ടെ 💐💛
@sheebavarghese88573 жыл бұрын
അഭിനന്ദനങ്ങൾ. ഡോ. മനോജ് ജോൺസൺ. നല്ല ഒരു ഡോക്ടർ. അദ്ദേഹം സമൂഹത്തിന്റെ നൻമയ്ക്കു വേണ്ടി ജോലി ചെയ്യുന്നു: മറ്റും പലരും അവരുടെ വരുമാനം എങ്ങനെ കൂട്ടാം. അത് പലരെ കൊന്നിട്ടാണെങ്കിലും അവർക്ക് അവരുടെ കാര്യം മാത്രം
@santhagangadharan7200 Жыл бұрын
മനോജ് ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷം എൻ്റെ ജീവിതത്തിൽ കുറേ മാറ്റങ്ങൾ വന്നു' വളരെ ഉപകാര പ്രദമായ വീഡിയോ ആണ് ഡോക്ടറുടേത്.
@lizybiju1823 жыл бұрын
നന്ദി ഇങ്ങനെയുള്ള ശക്തമായി നല്ലവർക്കുവേണ്ടി ശബ്ദം ഉയർത്തുന്നവർ മുന്നോട്ടു വരട്ടേ ലോകമെമ്പാടും അംഗീകരം ഉള്ള doctor ആയി തിളങ്ങട്ടെ മനോജ് ജോൺസൺ🙏👍💐💖❤️💖💐🙏
@Vennil-l7m3 жыл бұрын
അദ്ദേഹത്തെപോലെ ഉള്ള ഡോക്ടർമാരാണ് നമുക്കു ആവശ്യം... Keep going doctor ✌️✌️god bless u
@sreekalasreekala56232 жыл бұрын
അദ്ദേഹത്തിന്റെ ചിരി കണ്ടാൽ തന്നെ പകുതിയും രോഗം മാറും. ഇതാണ് യഥാർത്ഥ ഡോക്ടർ. ഡോക്ടർ മനോജ് ജോൺസനോട് ജനങ്ങൾ ഉണ്ട്. ജനങ്ങളുടെ പ്രാർത്ഥനയുണ്ട്
@abdulazizshamsudeen7 ай бұрын
അയാൾ consultation ഇല്ലല്ലോ.
@കൊട്ടതേങ്ങാ-ണ1ഫ2 ай бұрын
Dr മനോജ് ജോൺസൺ പറഞ്ഞ ഭക്ഷണ ശൈലി എന്റെ ജീവിതത്തിൽ നല്ല ആരോഗ്യകരമായ കാര്യങ്ങൾക്ക് കാരണമായിട്ടുണ്ട് ❤
@muralys.s32083 жыл бұрын
മനോജ് സാർ ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ഇനിയും പോസ്റ്റ് ചെയ്യണം താങ്കളെയും കുടുംബത്തെയും ദൈവം കാക്കട്ടെ
@p.s.alexander73663 жыл бұрын
He is a good doctor
@lellasvlogs3 жыл бұрын
ഇത്തരം സംഘടനകളെ ഒറ്റപ്പെടുത്തണം, ജനങ്ങൾ തിരിച്ചറിയണം.. നിങ്ങളുടെ വാക്കുകൾ ഗംഭീരമായി 👍👍
@bindusl44229 ай бұрын
ഇവരാണ് real doctors. സമൂഹത്തിന് വേണ്ടത് ഇവരെയാണ്. ഇവരുടെ സേവനം സ്തുത്യർഹമായ ആണ്
@minidevasia16653 жыл бұрын
Dr Manoj Jonson is a good Doctor. He is great person.
@divyarajkumar40382 жыл бұрын
Dr nte number onn paranju tharuo
@indirapillai13992 жыл бұрын
GREAT DR. MANOJ🙏🏻🙏🏻🙏🏻🙏🏻എത്ര നന്നായി എല്ലാം പറഞ്ഞു തരുന്നു. നമസ്കാരം ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Mpramodkrishns3 жыл бұрын
സർ : ഞാനാ ഡോക്ടർ പറയുന്ന കാര്യങ്ങൾ വല്ലപ്പോഴുമെ കേൾക്കാറുള്ളു. എങ്കിലും . അദ്ദേഹം നല്ല ഒരു ഡോക്ടറാണ് . വാക്കുകൾ ഏതൊരു രോഗിക്കും മനസ്സമാധാനം തരുന്ന ഒന്നാണ് അദ്ദേഹത്തെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ഡോ: മനോജ് ജോൺസൺ 👍❤️❤️
@Jolly_Joby. Жыл бұрын
ഈ ഡോക്ടർ മനുഷ്യന് ഉപകാരപ്പെടുന്ന കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരും. സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ തന്നെയാണ്
@saralatc70023 жыл бұрын
കർത്താവേ ......, തളരാതെ മുന്നോട്ട് പോകൂ Dr, ദൈവത്തിന്റെ അദൃശ്യ കരങ്ങൾ ഒപ്പം ഉണ്ടാവും.🙏🙏
@beenaabraham22433 жыл бұрын
Amen
@viclee43463 жыл бұрын
പിന്നെ
@sonofchristpraveen3 жыл бұрын
Yes
@viclee43463 жыл бұрын
പിന്നെ കർത്താവിനു ഇതല്ലേ പണി
@bindujhony14982 жыл бұрын
ഇതുപോലെയുള്ള നല്ല ഡോക്ടർമാരെ ദയവു ചെയ്തു സ്വാർത്ഥ ലാഭത്തിനു വേണ്ടി ക്രൂശിക്കരുത്. 🙏🏻🙏🏻🙏🏻
@gangarajlal52353 жыл бұрын
നല്ലൊരു ഡോക്ടർ ഇങ്ങനെ ആകണം 👌നന്മ ചെയ്യുന്നവർക്ക് എന്നും ശത്രുക്കൾ ഉണ്ടാകും. ഡോക്ടർ ധീരമായി മുന്നോട്ട് പോകുക 👍🙏
@jojojoseph53083 жыл бұрын
പല ഡോക്ടർമാരും രോഗികള കൊള്ള നടത്തുകയാണ്, Dr മനോജ് ജോൺസൺ പാവപ്പെട്ട രോഗികൾക്ക് നല്ല അറിവാണ് നൽകുന്നത് എല്ലാ നന്മയും നേരുന്നു 🌹🌹🌹❤❤❤
@drpoojaakhildev68247 ай бұрын
ചേട്ടൻ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ 101 ശതമാനവും സത്യമാണ്...
@sindurajan35043 жыл бұрын
We need doctors like Manoj Johnson and a big salute to his honest and service minded attitude. He is the hero among doctors.
@januthazhathekuni2783 жыл бұрын
Thanks docter
@sajeevkundara36933 жыл бұрын
ടോൺസിലടീസ് മാറുവാൻ വേണ്ടി ഉള്ള കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ തങ്കു ഡോക്ടർ
@cyrilsl98412 жыл бұрын
ഇദ്ദേഹം വ്യാജ ഡോക്ടർ അല്ലേ... എല്ലാവരേം എംബിബിഎസ് dr anennu തെറ്റിദ്ധരിപ്പിച്ച് പറ്റിച്ച ആളല്ലേ
@eunicezarasam88483 жыл бұрын
അസൂയ വല്ലാത്തൊരു രോഗം ആണ്.. ആദ്യം അതിനാണ് ചികിൽസിക്കേണ്ടത്.... ഇങ്ങനെ ഉള്ള ഡോക്ടർസ് സാധാരണകാർക്ക് എപ്പോഴും നന്മമരം ആണ്... Dr. Manoj go Ahead.... 👏🏻👏🏻👍🏼👍🏼👍🏼
@dilnaization3 жыл бұрын
ഞാനും എന്റെ ജീവിതം തിരിച്ചു പിടിച്ചത് മനോജ് ഡോക്ടർ കാരണം ആണ്.അദ്ദേഹം പറഞ്ഞ പ്രകാരം ജീവിത ശൈലി മാറ്റിയതു കൊണ്ടാണ്.. Thank you doctor.. Support doctor...
@vijayammapankajan51423 жыл бұрын
Dr മനോജ് സാറിന് സർവ്വ സുഖവും തീർഘയാസും ഉണ്ടാകട്ടെ 🙏
സോ കടറുടെ നിർദ്ദേശങ്ങൾ മനസ്സിലാക്കി ഞാൻ അനുകരിച്ചു സുഖമായി സന്തോഷമായി ജീവിക്കുന്നു
@divakaranmk95573 жыл бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്. അദ്ദേഹത്തിൻ്റെ വീഡിയോ കണ്ട് അത് ഫോളോ ചെയ്തപ്പോൾ എനിക്ക് വളരെയധികം പ്രയോജനമുണ്ടായി. ഡോക്ടർ മനോജ് ജോൺസണ് ദീർഘായുസ്സ് നേരുന്നു. ലോകത്തിൽ നന്മയുടെ വഴിയിലൂടെ സഞ്ചരിച്ചവരെല്ലാവരും പ്രതിസന്ധികളിലൂടെയാണ് കടന്നു വന്നിട്ടുള്ളത്. ഒരു കാലവും ഒരുപാടു കാലത്തേക്കില്ല ഈ കാലവും കടന്നു പോകും.
@ansiljeddahaansiljeddaha863 жыл бұрын
Eanikkm
@lekhasaju72643 жыл бұрын
ഡോക്ടറിനെ എപ്പോഴും ദൈവം അനുഗ്രഹിയ്ക്കും🙏🏻🙏🏻🙏🏻
@ramanipk77583 жыл бұрын
God bless you.
@SureshKumar-lw9ex3 жыл бұрын
എന്തിന് ദൈവം? ഡോക്ടർ പോരെ?😁😆😃
@balkeesabdulsalam33153 жыл бұрын
Dr manj jonsen Valarie aathmarthathayulla docter
@BLOOMTasteTipsDiji3 жыл бұрын
God bless you 🙏🏻
@Aysha_s_Home2 жыл бұрын
🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
@edassariledassarikannal40423 жыл бұрын
മനോജ് ഡോക്ടർ 💯% സൂപ്പർ അതുപോലെ അദ്ദേഹത്തിന്റെ വൈഫും നല്ല ഡോക്ടർ ആണ് അവർക്കു രണ്ടു പേർക്കും 🙏🙏🙏🙏🙏🙏🙏
@ratnamsekharan83 жыл бұрын
കുറച്ചു നാളായി ചാനൽ കാണാൻ കഴിയുമ്മായിരുന്നില്ല. ഇപ്പോൾ ആണ് ഈ കാര്യം അറിയുന്നത് 😔. God bles you
@rintus82753 жыл бұрын
Manoj doctor wife doctor daivam niggalodu kude odu asuya perutha i.m.a.
@leelammavarghese49592 жыл бұрын
Dr Manoj Johnson is very good Dr for giving good advice according his advise we can get cure in most of the diseases
@rahulmanikantan6599 Жыл бұрын
Dr.മനോജ്‌ന്റെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് ഞാൻ. എല്ലാ വീഡിയോകളും വളരെ ഉപകാരപ്രതമാണ്.
@vijisen96033 жыл бұрын
Dr Manoj Johnson's advice is always been perfect.
@sajiravp28393 жыл бұрын
മുന്നോട്ടു തന്നെ പോകാണ് o ഡോക്ടർ
@suneethanasim65313 жыл бұрын
Dr.Manoj Johnson is a very good Doctor, we need him,and we are wanting for his valuable advices.
@bhargavic75622 жыл бұрын
Dr. Manoj Jonson..... വീണ്ടും വരിക. നല്ല നല്ല അഭിപ്രായങ്ങൾ ആണ് Dr. പറയുന്നത്. ഒരായിരം ആൾക്കാർ സാറിന്റെ ചാനൽ നോക്കാറുണ്ട്. ഒരു പരാതിയും ഇല്ല. പറയുന്നത് എല്ലാം വളരെ കറക്റ്റ് ആണ്. 👍 അഭിനന്ദനങ്ങൾ. Dr. വരും എന്ന പ്രതീക്ഷിക്കുന്നു. 🙏🙏
@anumm7203 Жыл бұрын
ഡോക്ടർ പറഞ്ഞു തരുന്നത് നല്ല ഗുണം ഉള്ള കാര്യം ആണ്.🙏🙏🙏
@anandavallytg18923 жыл бұрын
ഡോ. മനോജ് ജോൺസൺ. മനുഷ്യന്റെ മനസ്സു കൂടി വായിച്ചറിയുന്ന ഡോക്ടറാണ്. ഒരു നല്ല മനുഷ്യ സ്നേഹി.
@zainafakrudeen50042 жыл бұрын
Dr ജോൺസൻ നമ്പർ ഒന്ന് കിട്ടാൻ മാർഗം ഉണ്ടൊ
@susammaabraham69773 жыл бұрын
ഞാനൊരു Retired Nurse ആണ് .Dr Manoj ന്റെയും Dr Rajeshന്റെ vedeo സന്ദേശങ്ങൾ കേൾക്കാറുണ്ട്. വളരെ നല്ല ഉപദേശങ്ങൾ പാവങ്ങൾക്ക് follow ചെയ്യാൻ പറ്റുന്ന രീതിയിൽ വിവരിക്കുന്ന അവരുടെ കഴിവിനെ എത്ര പുകഴ്ത്തിപ്പറഞ്ഞാലും മതിയാകില്ല പ്രത്യേകിച്ച് Thyroid രോഗത്തെക്കുറിച്ച് Dr.Manoj പറയുന്ന കാര്യങ്ങൾ എനിക്ക് അറിയുന്ന രോഗികൾക്ക് പറഞ്ഞു കൊടുക്കാനും സാധിച്ചിട്ടുണ്ട് God be with you all
@rachalkishore51343 жыл бұрын
Millions..... Millions of people..... We are all always support you Dr.... Dr Manoj.... His all videos are very informative, practicable....
@vc869911 ай бұрын
ഒരു പാടിഷ്ടമുള്ള ജാഡയില്ലാത്ത ഒരു ഡോക്ടറാണ് മനോജ് ജോൺസൺ🙏🙏🙏❤️❤️❤️💯💯💐💐💐💐