ED വന്നാൽ കുഴൽപ്പണം ഇലക്ഷൻ മെറ്റീരിയൽ ആയി മാറാൻ സാധ്യതയുണ്ട്. കോടതിമേൽനോട്ടത്തിൽ അന്വേഷണം നടത്തണം.
@Akash-z3 сағат бұрын
ഏതോ മാനസിക രോഗി നടത്തുന്ന മദ്യ കടയിലെ പൈസയാകാനും സാധ്യതയുണ്ട്. കേരള പോലീസിലെ ചാണക സംഘികൾക്കു സമർപ്പിക്കുന്നു.
@balanbalakrishnan24282 сағат бұрын
പാർട്ടി അനുഭാവിയേ പോലെ പ്രവർത്തിക്കുന്ന ഗവർണ്ണർ ഇത് വരെ കേരളത്തിൽ ഉണ്ടായിട്ടില്ല.
@rajancv34083 сағат бұрын
ആരീഫ്ഖാന്റെ പുറത്ത്........ കത്ത് ☺️😎
@Rajan-sd5oe3 сағат бұрын
""ഹിസ് മാസ്റ്റേഴ്സ് വോയിസ്!"" ഇതിൽപരം എന്താണ് പറയേണ്ടത്!🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@sasikunnathur99672 сағат бұрын
- ഇതിനാണ് പാൻ
@SathiajithT2 сағат бұрын
കെട്ടവർക്ക് കുഴലൂതാൻ കൊള്ളരുതാത്ത കേന്ദ്രം കെട്ടിയിറക്കിയ കിളവനെ കുറിച്ച് കേരളീയർക്ക് നല്ല അഭിപ്രായമൊന്നുമില്ല. 🤭
@ALIPAMBALATH-ly5tk4 сағат бұрын
ED വരൂല
@pmkrishnankutty89504 сағат бұрын
നാട്ടിലെ മുറുക്കാൻ കടകളിൽ വരെ കയറിയിറങ്ങി പരിശോധിക്കുന്ന EDയാണ് കൊടകരക്ക് വണ്ടി കിട്ടാതെ നിൽക്കുന്നത്.
@sureshkumaras40524 сағат бұрын
ഇങ്ങനെയും ചിലർ തരംതഴും. വലിയ വായിലെ തള്ള്ആണ് സഹിക്കാൻ പറ്റാത്തത്
@rajurajappan88374 сағат бұрын
Mr.pan khan😂😂😢😢
@sivarajansivaprasadsivapra53744 сағат бұрын
Arif പോയില്ലേ
@shekharan525Сағат бұрын
As for Arifkhan black money and P. M. L. A . are the democratic rights of B. J. P.
@sureshnsureshanm66772 сағат бұрын
എല്ലാ ജില്ലക്കും കിട്ടിയിച്ചുണ്ടാവും തുല്യമായി കൊടുത്താൽ,84 ചാക്ക് പണം വേണം
@balanbalakrishnan24282 сағат бұрын
വെറുതെ അല്ല. ഒരോ ഇലക്ഷനിലും BJP ക്ക് വോട്ട് കുടുന്നത് ജനങ്ങൾക്ക് പണം കൊടുത്ത് വോട്ട് പിടിക്കുന്നത്
@nazeebyousuf49 минут бұрын
ജനങ്ങളിലേക്ക് ഈ പൈസാ എത്തില്ല.നേതാക്കൾക്ക് മാത്രം തികയില്ല
@bhaskaranpillai82 сағат бұрын
IT is high time to set up a unified election funding system.
@praveenkrishnan62372 сағат бұрын
Pan khan
@abdullakuthyala64762 сағат бұрын
Why CM obliged to governor's request? Is he compelled to listen all that he asks constitutionally? If not I doubt " You scratch my back I will scratch yours" approach.
@p.vsukumaran345525 минут бұрын
Bjp ടെ ആസനം താങ്ങുന്ന , നാണം കെട്ട ഗവര്ണറേമാന്!
@rajendrancg94182 сағат бұрын
ഫയലുകൾക്ക് മുകളിൽ ഉറങ്ങുന്ന ഉദ്യോഗസ്ഥ ഏമാന്മാരോട് ദയവായി ഫയലുകളിൽ ജീവിതങ്ങളാണ് ശ്രദ്ധിക്കണം എന്ന് പറഞ്ഞ് സ്നേഹ പ്രതിക്ഷേധം നടത്തിയ വിദ്യയുടെ പുറകെ നടന്ന് എങ്ങിനേയും നശിപ്പിക്കാൻ ശ്രമിക്കുന്ന മാപ്രകൾക്ക് ഇത്തരം കൊള്ളകളൊന്നും കാണില്ല വലത് പക്ഷ മാധ്യമ സംഘീ ഖാൻ സംഘി ലീഗ് കോൺഗ്രസ് സംഘങ്ങൾ.... ഏതായാലും ഓഫീസ് സെക്രട്ടറി തന്നെ സത്യ പുറത്ത് വിട്ടിരിക്കുന്നു എന്നതാണ് മലയാളിയുടെ ഭാഗ്യം..... സംസ്ഥാനത്തിൻ്റെ ഫഡറൽ സംവിധാനം തകർത്ത് ഏകാധിപത്യ സംഘിഖാനെ പുറത്താക്കുവാൻ അതിശക്തമായ ജനകീയ സമരത്തിന് ഒരുങ്ങുക ......
താങ്കള്‍ ഈ പറയുന്നത് ഒന്നും മുഖവിലക്കെടുക്കാൻ കഴിയില്ല. കാരണം പോലീസ് അന്വേഷണം നടത്തിയ കേസ്. തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞ കേസ്. അതിന്റെ തുടർ നടപടികള്‍ക്ക് പോലീസിന് അധികാരമില്ലേ. പിന്നെ എന്തിനാണ് പോലീസ്. വല്ല പാവപ്പെട്ടവരുടെ മുകളില്‍ കേറാനോ. കഷ്ടം.
@sreekumarp280757 минут бұрын
കള്ള പണക്കേസ് അന്വേഷിക്കാൻ അധികാരംഈ ഡിക്ക് മാത്രമേ ഉള്ളൂ എന്നത് സാമാന്യ ബോധമുള്ള ആർക്കും അറിയാം.
@sivarajansivaprasadsivapra53743 сағат бұрын
What should u do. Nothing. Arif is. Central government appointed
@SasiBhaskaran-p1j2 сағат бұрын
Chumma
@ShijiRajesh-f8u2 сағат бұрын
കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് അത് സിപിഎം നോമിനി ആയാലും മറ്റു രാഷ്ട്രീയ നോമിനി ആയാലും ഇങ്ങനെയല്ലേ അണ്ണാ ഇതെല്ലാം വായിച്ചു കുത്തിയിരിക്കാൻ കുത്തിത്തിരിപ്പ് മനസ്സിലാക്കാത്ത വിധത്തിൽ ഏത് പാർട്ടിയും ചെയ്തു വെക്കുന്നത് ആർക്കും മനസ്സിലാവില്ല എന്ന മനോഭാവം ആണോ ഓരോ പാർട്ടികൾക്കും ജനങ്ങൾക്ക് ജനങ്ങൾക്ക് ഒരു ഓപ്ഷൻ മാത്രമേയുള്ളൂ നാറാണത്തുഭ്രാന്തൻ മാതിരി ദേവി എന്ത് വര മാണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ ഭ്രാന്തൻ പറഞ്ഞത് ഇടത്തെ കാലുള്ള മന്ത് വലത്തേ കാലിലെ ആക്കാൻ
@ramakrishnanpp66972 сағат бұрын
എന്നാൽ നമ്മുക്ക് പാൻഖാനേയും കൊഴൽപണ ബിജെപിയേയും വെളുപ്പിച്ചുനൽകാം😜😜😜.
@unnikrishnanp9353 сағат бұрын
അതിനു ഇയാൾ പോയില്ലേ? നിങ്ങളുടെ പാൻപരാഗ് ഫ്രീ ആയി ഇപ്പോഴും കഴിക്കുന്നോ?