പ്രേംനാഥ് സാർ. കൊടുക്കേണ്ടവർക്ക് ആവശ്യമുള്ളത് കൊടുത്തതിന്, അവരെ തൃപ്തിപ്പെടുത്തിയതിന് നന്ദി അറിയിക്കട്ടെ. ഇനിയും ഇവറ്റകൾ നേരെ ആയില്ലെങ്കിൽ?
@mathewjoseph50273 сағат бұрын
Very corect, ആണ് പ്രേംനാഥ്, അഭിനന്ദനങ്ങൾ.
@franciskl70922 сағат бұрын
ജനങ്ങൾ കേൾക്കാൻ ആഗ്രഹിച്ചതും, ഇഷ്ടപ്പെട്ടതുമായ നല്ല വാക്കുകൾ.. 👍👍👍
@pvmjafarСағат бұрын
വല്ലാത്ത മൊതലാണ് സഖാവ് എത്ര കേട്ടാലും മതിവരാത്ത അവതരണം
@dennisonvincent1429Сағат бұрын
Good ❤
@ramachandran14603 сағат бұрын
Super ❤
@baburajik33273 сағат бұрын
പ്രിയപ്പെട്ട പ്രേംനാഥ് സാർ താങ്കളുടെ ഓരോ വാക്കുകളും കേരളജനതയുടെ നെഞ്ചിൽ തറച്ചു കയറുന്ന വാക്കുകളാണ് മാധ്യമങ്ങൾ അവർ ലജ്ജിക്കട്ടെ ഇതുപോലൊരു മാധ്യമം ഇന്ന് ലോകത്തിൽ എവിടെയും ഉണ്ടാകില്ല ഇടതുപക്ഷത്തെ ഏതെല്ലാം തരത്തിൽ ക്രൂശിൽ കയറ്റാൻ കഴിയുമോ അതെല്ലാം ഇവിടത്തെ ഒരു വിഭാഗം മാധ്യമങ്ങൾ ചെയ്യുന്നു സത്യം സത്യമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ
@RaveendranOk-qr2tzСағат бұрын
"അടിക്ക് അന്ധകനും പേടിക്കും"
@balanchulliyan76322 сағат бұрын
അഭിനന്ദനങ്ങൾ, ആശംസകൾ.
@sunilkurian54032 сағат бұрын
Polichuuuuuu
@MuhammedAkkaraСағат бұрын
പ്രേംനാദ് സഖാവേ, ലാൽസലാം, കുറിക്ക് കൊള്ളുന്ന വാക്കുകൾ
ഇപ്പോഴും നേരം വെളുക്കാത്ത ഒരു പാവം സഖാവിന്റെ രോദനം.
@sudhaa892Сағат бұрын
Ppvidya markxist Alle sakhave???
@prashantik78182 сағат бұрын
പ്രേംനാഥ😂 വാർത്ത തെറ്റാണെങ്കിൽ ഈ മാപ്രകൾക്കെതിരെ നിങ്ങ ൾക്ക് കേസ്സ് കോടുത്തു കുടെ കേസ്സ് കോടുത്താർ ഒരുപ്രാവശ്യമല്ലെ ഇവർ കള്ള വാർത്ത കൊടുക്കു നിങ്ങൾ എന്താ കോടതിയിൽ പോവാത്തെ (കള്ള വാർത്തയാണെങ്കിൽ) നിങ്ങൾ പറയുന്നത് മൊത്തം കളവല്ലെ കാരണം ഭരണം LDF അധികാരം മാപ്രകൾക്ക് നാണമുണ്ടോ..... മോനെ നിനക്ക് വോട്ട് വരുമ്പോൾ ഓരോ ഓലമടലും കൊണ് ഇങ്ങ് പോരും നീർത്തി കൂടെ സഖാവെ ഈ ജനങ്ങളെ പൊട്ടനാക്കൽ 😂
@MuhammedAkkaraСағат бұрын
എല്ലാത്തിനും കോടതി ആണോ പരിഹാരം, ജനങ്ങളെ സത്ത്യം പറഞ്ഞു മനസ്സിലാക്കും, അതാണ് ഇത്, പൊള്ളണ്ട
@RaviCp-eb7leСағат бұрын
സുഹൃത്തേ ഇവിടുത്തെ മാപ്രകളും കോലീബി യും സോഷ്യൽ മീഡിയയിൽ കുറെ വിവരക്കേടുകൾ പുലമ്പുന്നതിന് മറുപടിയും കേസുമായി പോയാൽ ഇവിടെ ഭരണം നടക്കുമോ സഖാക്കൾക്ക് എന്തെല്ലാം ജോലിയുണ്ടു് ആയിരക്കണക്കിന് രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കണം പെൻഷൻ ലഭിക്കാനള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുക്കണം അതിലിട പെടണം രക്തം വേണ്ടവർക്ക് അതെത്തിക്കണം ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങളിൽ ഇടപെടണം നിങ്ങൾ ഈ പറയന്നതിന് സഖാക്കൾക്ക് ഒരു മുദ്രാവാക്യമുണ്ട് പട്ടിക ളവിടെ കുരക്കട്ടെ സഖാക്കളെ മുന്നോട്ട് നിങ്ങൾക്ക് അണികളെ ലഭിക്കാൻ മതം ഉണ്ടല്ലോ അതുമായി നിങ്ങൾ മുന്നോട്ടു പോവുക@@MuhammedAkkara
@abdulsatharshajahanshajaha35524 минут бұрын
എത്രയെളുപ്പം പത്രങ്ങൾ കള്ളം പറഞ്ഞാൽ കേസ് കൊടുക്കണം മാഷേ