ബിജെപിയുടെ നയമാണോ ലക്ഷദ്വീപില്‍ നടപ്പാകുന്നത്? | lakshadweep |

  Рет қаралды 131,162

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 557
@akkuakbar7727
@akkuakbar7727 3 жыл бұрын
ബിജെപി അധികാരത്തിൽ എന്ന് വന്നു,,അന്ന് തുടങ്ങി വർഗീയ പ്രചരണം
@thalipolichannel7914
@thalipolichannel7914 3 жыл бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്. കേരളത്തിൽ ഇനി ഒന്നും നടക്കില്ല എന്ന് കണ്ടതോടെ ആ പാവം ലക്ഷദ്വീപ് കാരുടെ നെഞ്ചത്തേക്ക്. സമ്മതിക്കില്ല കേരളജനത.wait & see
@syammuthukulam4394
@syammuthukulam4394 3 жыл бұрын
കുഞ്ഞുമോനെ കേന്ദ്ര സർക്കാർ സിപിഎം ആണോ
@hafisworld5001
@hafisworld5001 3 жыл бұрын
100%
@abhiachuzz7746
@abhiachuzz7746 3 жыл бұрын
@@hafisworld5001 resevation അല്ലേ 100 അത് തരാം കരയാതെ😂😂😂😂
@messy4643
@messy4643 3 жыл бұрын
ജനക്ഷേമത്തിന് ഭരിക്കാൻ തെരഞ്ഞെടുത്തനവര് ജനദ്രോഹ നടപടികൾ തുടങ്ങിയിരിക്കുന്നു
@arunkumars228
@arunkumars228 3 жыл бұрын
കേരളത്തിൽ എന്താ നടക്കാത്തത് കേരളം ഇന്ത്യയിൽ അല്ലേ
@shafeekrashas1226
@shafeekrashas1226 3 жыл бұрын
കേരളത്തിൽ വട്ട പൂജ്യമായി ഒന്നും നടക്കുന്നില്ല അടുത്ത വഴി ഇതാണ് ലക്ഷ ദ്വീപ്
@sachinunni8646
@sachinunni8646 3 жыл бұрын
😂😂 keralathil thotal namak myran oolagale nerinte margathil nayichit namakoru konom illa.nayi nadukadalil chennalum nakye kudkku😂😂😂🙏
@adithyan7776
@adithyan7776 3 жыл бұрын
@@sachinunni8646 🖕
@allyrejureju1184
@allyrejureju1184 3 жыл бұрын
@@sachinunni8646ivattakale nyayeeekkkarikkkunna ithpolulla sanki chanakangale aadyam oodikkanam
@jaimodi2459
@jaimodi2459 3 жыл бұрын
@@sachinunni8646 jai modi jai bharat
@sachinunni8646
@sachinunni8646 3 жыл бұрын
@@allyrejureju1184 bjp inh rajyam bharikunha party kammi theetangal inh keralathil mathram othunganulla karanam ellarku ariyam pne illath illapole parayum nammal bjp nethakal thet cheythal polu nammal angikarikoola
@rashidrashid2827
@rashidrashid2827 3 жыл бұрын
നായയുടെ വാൽ പന്തീരാണ്ട് കാലം കുഴലിലിട്ടാലും Ready ആവൂലാ....😂😂😂
@sarath_babu
@sarath_babu 3 жыл бұрын
Correct. Paranjittu karyam illanu manasilaayi athaanu angeru ezhunettu poyathu..
@TonyCyclingVlogger
@TonyCyclingVlogger 3 жыл бұрын
bjp ennu tiruththi vaayikkam
@rashedpunnakodan8056
@rashedpunnakodan8056 3 жыл бұрын
Point
@publicreviewmalayalam5158
@publicreviewmalayalam5158 3 жыл бұрын
ആദ്യം ഗുണ്ടാ ആക്റ്റ് നിയമം നടപ്പിലാക്കും അതിലൂടെ ഏതുതരത്തിലും പ്രതിഷേധിക്കുന്നവരെ യും അറസ്റ്റ് ചെയ്യാം ഇത് എല്ലാവരും സൂക്ഷിക്കണം നമുക്കും നാളെ സംഭവിക്കാം നമ്മുടെ നാടിനും. ഈ നിയമം നടപ്പിലായാൽ നമ്മുടെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെടാൻ സാധ്യതയുണ്ട് . പിന്നെ ഒരിക്കലും മറ്റുതരത്തിലുള്ള എല്ലാവിധ പ്രശ്നങ്ങളെയും ഗവൺമെൻറ് നേരിടാൻ കഴിയും നമുക്കൊന്നും തരത്തിൽ നേരിടാൻ കഴിയുകയില്ല. ഇപ്പോൾ ഇവർ ചെയ്യുന്നത് ഓരോ നിയമങ്ങൾ കൊണ്ടു വന്നിട്ട് ആ നിയമങ്ങൾ പ്രശ്നമില്ല എന്ന് ബോധ്യപ്പെട്ട അതിനുശേഷം കേന്ദ്രത്തിൽ നിന്നുള്ള അടിച്ചമർത്തലും മറ്റുള്ള ദ്രോഹങ്ങൾ വന്നുകൊണ്ടേയിരിക്കും. ഉദാഹരണം പറയുമ്പോൾ കാശ്മീർ പോലെ അപ്പോൾ നമ്മളെക്കൊണ്ട് കഴിയുന്നത് നമ്മുടെ പ്രതിഷേധങ്ങൾ ശക്തമാക്കുക നമ്മൾ നമ്മുടെ ഭാഗം ശക്തമാക്കി ഇല്ലെങ്കിൽ നാളെ നമുക്കും ഇതുപോലെ സംഭവിക്കാൻ സാധ്യതയുണ്ട് ജനാധിപത്യഭരണം പോയി ഏകാധിപത്യ ഭരണത്തിലേക്ക് മാറുന്ന അവസ്ഥയാണ് ഇന്ന് ഞാൻ ഓരോരുത്തര് കണ്ടുകൊണ്ടിരിക്കുന്നത് ഇതു മുഴുവൻ വായിക്കുന്ന ഒരു ബിജെപിക്കാരൻ ആണെങ്കിൽ നിങ്ങൾ ഓർക്കുക നിങ്ങളുടെ നേതാക്കൾ ഏതൊരു വിഷയത്തെയും ന്യായീകരിച്ചു കൊണ്ടേയിരിക്കും ഒരു സംഭവം ഉണ്ടാകുമ്പോൾ അതിൽ എല്ലാവരും പങ്കാളികളാവും എന്ന് കരുതി ഞാൻ ഒരു ബിജെപിക്കാരൻ ആണെന്ന് കരുതി പ്രത്യേക നിയമം ഒന്നും ഉണ്ടാവുകയില്ല അതുകൊണ്ട് നാളെ നമുക്കു സമാധാനപരമായ ജീവിതം നയിക്കണം ഞാനും നിങ്ങളും ഓർക്കുക മറ്റുള്ളവരെ മുന്നിൽ തലകുനിക്കാതെ ഇരിക്കുക ബിജെപി കേന്ദ്രം കാട്ടുന്നത് ഏകാധിപത്യ ഭരണ ശൈലിയാണ് അത് ജനാധിപത്യത്തിലേക്ക് മാറ്റിയെടുക്കുക.......... ✍️Bilal Momz
@sarath_babu
@sarath_babu 3 жыл бұрын
@@publicreviewmalayalam5158 daily terrorist activity undayirunna Kashmir aanu. Ethra soldiers aanu avide marichu kondirunnathu. Ippo oru prblmvum illaa. Athaano ningalude prblm?? Enthaanu lakshadweepile aalkaarkum sahikkaan pattaatha new law ? Onnu parayu kelkatte??
@SYML0G753K
@SYML0G753K 3 жыл бұрын
6:56 shani❤️🔥🔥🔥
@krishna_lal4276
@krishna_lal4276 3 жыл бұрын
😂😂കിട്ടിയോ... ഇല്ല ചോദിച്ചു വാങ്ങിച്ചു....
@SYML0G753K
@SYML0G753K 3 жыл бұрын
@@krishna_lal4276 😆🤣😂🙌
@rohaan6487
@rohaan6487 3 жыл бұрын
Mass aa 💥👌
@mohammedshahani3798
@mohammedshahani3798 3 жыл бұрын
കേരളത്തിൽ അമുൽ പ്രോഡക്റ്റ് ബഹിഷ്കരിക്കുക
@mohammedshahani3798
@mohammedshahani3798 3 жыл бұрын
@@trikotri7365 ലക്ഷദ്വീപ് വിഷയത്തെ കുറിച്ചു പ്രതികരിക്കാൻ നമ്മുടെ മുമ്പിൽ ഇപ്പോൾ ഉള്ളതു അമുൽ / ബിജെപി കൂട്ടുകെട്ടാണ്
@vrinda5006
@vrinda5006 3 жыл бұрын
Milma pal kollilla.
@indrajramachandran5384
@indrajramachandran5384 3 жыл бұрын
മനസമാധാനത്തോടെ ജീവിച്ചിരുന്ന ഒരു ജനതയെ കൂടെ നശിപ്പിച്ചു😤
@vishnugovind1191
@vishnugovind1191 3 жыл бұрын
അതുകൊണ്ടാണല്ലോ അവിടുത്തെ കോസ്റ്റൽ ഏരിയയിൽ നിന്ന് പതിനഞ്ച് ഐഎസ് തീവ്രവാദികളെ പിടികൂടിയത്...
@indrajramachandran5384
@indrajramachandran5384 3 жыл бұрын
@@vishnugovind1191 സുഹൃത്തേ കര്യങ്ങൾ ഒക്കെ വ്യക്തമായി വയിച്ചും അല്ലാതെയും അറിയുന്ന ഒരാൾ ആണ് ഞാൻ..എൻ്റെ ഒരു കസിൻ ദ്വീപിൽ ഉണ്ട്..അവർ പറയുന്നത് അത് തീർത്തും ഫാസിസം ആണെന് ആണ്. *99% ജനങ്ങൾ മാംസാഹാരം കഴിക്കുന്നിടത് ബീഫ് നിരോധനം.. *0% ക്രൈം റേറ്റ് ഉള്ള സ്ഥലത്ത് ഗുണ്ടാ ആക്ട് . *ദ്വീപിന് ഉള്ളിൽ മദ്യത്തിന് അനുമതി.. *കാലങ്ങളായി മീൻ ഉണക്കുന്ന ചെറിയ കൂരകൾ പൊളിച്ചു മാറ്റുക.. പിന്നെ അവിടുന്ന് terrorist കളെ പിടിച്ചു എന്നത് ശുദ്ധ അസംബന്ധമാണ് എങ്കിൽ അവർ ഇവിടെയാണ് ,അങ്ങനെ ഒന്നും നടന്നിട്ടില്ല .. അവിടെ വേണ്ടത് നല്ല ആശുപത്രികളും,സ്കൂളുകളും ഒക്കെയാണ്..അല്ലാതെ ബീഫ് നിരോധനം ഒന്നും അല്ല... അല്ല ഈ ബീഫ് നിരോധിച്ചത് കൊണ്ട് എന്ത് വികസനം ആൻ അവിടെ നടന്നത്... ആദ്യം ആ മൂഡമായ സങ്ക ബോധത്തിൽ നിന്ന് പുറത്ത് വരൂ.. മനുഷ്യരെ പോലെ ചിന്തിക്കൂ.. മനുഷ്യർക്ക് വേണ്ടി ചിന്തിക്കൂ..🙂
@rashidak6799
@rashidak6799 3 жыл бұрын
@@vishnugovind1191 onnu poda jaanaka groupilulla news vaayichaal ingane irikkum
@rashidak6799
@rashidak6799 3 жыл бұрын
@@indrajramachandran5384 എന്റെ പൊന്നു സുഹൃത്തെ ഇവർക്കൊന്നും വിവരമില്ല പറഞ്ഞുകൊടുത്തിട്ട് കാര്യവുമില്ല
@resistor2255
@resistor2255 3 жыл бұрын
@@vishnugovind1191 iyaaal aano chennu arrest cheythu report undakkiyathu.Chaanakam thinnu nadannal ithum ithinta appuravum thonnum
@shajeenabasheer8044
@shajeenabasheer8044 3 жыл бұрын
Bjp ഇല്ലാത്ത ഇന്ത്യ ആണ് സമാധാനത്തിന്റെ ഇന്ത്യ എന്ന് നിങ്ങൾ ഓരോ പ്രാവിശ്യവും മനസ്സിലാക്കി തരുന്നതിൽ നന്ദി ഉണ്ട് ശിവശങ്കർ
@advi1768
@advi1768 3 жыл бұрын
muslim um
@abhiachuzz7746
@abhiachuzz7746 3 жыл бұрын
അടിപൊളി കേരളത്തെ പുറത്തുള്ള ആളുകൾ തീവ്രവാദ ഹബ് ആണ്😂😂😂
@shamnam.p9958
@shamnam.p9958 3 жыл бұрын
@@advi1768 vevaravum vidyabyasaulla ullavar nethrsthanath Veranm. Raguram raj ,RBI governor....muslimalla
@arunkumars228
@arunkumars228 3 жыл бұрын
സുഡാപ്പികൾ ഇല്ലാത്ത ലോകം
@shajeenabasheer8044
@shajeenabasheer8044 3 жыл бұрын
@@arunkumars228 സുഡാപ്പികൾ എന്ന് ഉദ്ദേശിച്ചത് മുസ്‌ലിം സമുദായത്തെ ആണോ.... "മുസ്ലിം ഇല്ലാത്ത ലോകം"അല്ലെ.... സഹോദരാ...... നമുക്ക് ലോകത്തെ മാറ്റി നിർത്തി, നമ്മുടെ ഇന്ത്യയിലേക്ക് വരാം. ഇന്ത്യയുടെ ചരിത്രം ഒന്ന് നമുക്ക് പരിശോധിക്കാം. 1193 മുതൽ 1290 വരെ ഇന്ത്യ ഭരിച്ചത് ഘോറി രാജവംശം ആണ് total 97 വർഷം. ഈ 97 വർഷവും ഇന്ത്യ ഭരിച്ചത് മുസ്ലിങൾ ആയിരുന്നു. 1290 മുതൽ 1320 വരെ ആകെ 30 വർഷം, സാമ്രാജ്യത്തിന്റെ ഭരണം ആയിരുന്നു അതിലും ഒരു അമുസ്ലിം പോലും ഇന്ത്യ ഭരിച്ചിട്ടില്ല. 1320 മുതൽ 1413 വരെ തുക്ലക്ക് വംശ ഭരണം ആയിരുന്നു ആകെ 94 വർഷം അതിലും ഒരു അമുസ്ലിം പോലും ഇന്ത്യ ഭരിച്ചിട്ടില്ല. 1414 മുതൽ 1445 വരെ total 37 വർഷം സയിദ് രാജവംശത്തിന്റെ കീഴിൽ ആയിരുന്നു ഇന്ത്യ. പിന്നെ 70 വർഷം ലോദി വംശ ഭരണം. 1526 മുതൽ 1530 വരെ മുഗൾ വംശ ഭരണം ആയിരുന്നു.. മുസ്ലിം ഭരണം തന്നെ അവിടെയും നമുക്ക് കാണാം. 1539 മുതൽ 1555 വരെ സുരിയൻ സാമ്രാജ്യത്തിന്റെ കീഴിൽ ആയിരുന്നു. Total 16 വർഷം. 1555 മുതൽ 1837 വരെ മുഗൾ സാമ്രാജ്യ ഭരണം വീണ്ടും വന്നു. Total 315 വർഷം. പിന്നെ 1858 മുതൽ 1947 വരെയാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ വന്നു. ആകെ 89 വർഷം മാത്രമേ ബ്രിട്ടീഷ് കാർ നമ്മെ ഭരിച്ചത്. പിന്നെ 1947 തൊട്ട് ഇന്ത്യ സ്വതന്ത്ര ഇന്ത്യ ആയി...... നോക്കു സഹോദരാ...... 764 വർഷമായി ഇന്ത്യ ഒരു മുസ്ലിം രാജ്യമായിരുന്നിട്ടും,ഹിന്ദുക്കൾ ഇന്ത്യയിൽ സമാധാനത്തോടെ ജീവിച്ചു. മുസ്ലിം ഭരണാധികാരികൾ ഒരിക്കലും അവരോട് അന്യായമായി പെരുമാറിയിട്ടില്ല. അവർ ഉദ്ദേശിച്ചിരുന്നെങ്കിൽ ഇന്ത്യ ഒരു മുസ്ലിം രാജ്യമാക്കി മാറ്റാം ആയിരുന്നല്ലോ.. എന്നിട്ടും എന്ത് കൊണ്ട് ഇന്ത്യയിൽ മുസ്ലിങൾ ന്യുനപക്ഷം ആയി മാറി... 5 വർഷത്തെ മുഴുവൻ കാലാവധി പൂർത്തിയാക്കിയ ബിജെപി സ്വന്തമായി ഒരു തവണ മാത്രം മുസ്ലിം സമുദായത്തെ ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ചും, അവരെ ലക്ഷ്യം ഇടുന്നതിനെ കുറിച്ചും, അവരുടെ ദേശ സ്നേഹത്തെ ചോദ്യം ചെയ്യുന്നതിനെ കുറിച്ചും സംസാരിക്കുന്നു! 5 വർഷത്തെ
@navaneethtakies9828
@navaneethtakies9828 3 жыл бұрын
Lakshadeepil ഒരു പ്രശ്നം ഇല്ലായിരുന്നു. ആ കാലൻ കാല് കുത്തി അവിടെ നശിക്കാൻ തുടങ്ങി. നുണകൾ parayunnathu ബിജെപി ആണ് . അമുൽ കമ്പനി ക്‌ വികസനം. ഇയാൾക്ക് അവിടെ എന്തെല്ലാം ഉണ്ടന്ന് പോലും അറിയില്ല. എന്നിട്ട് ആണ് ഇരുന്നു korakkunnathu. ബീഫ് നിരോധനം വികസനം ആണ്. Covid vyapanam വികസനം ആണ്. കാരണം കുറച്ചു പേര് മരിക്കും. ഇത് മുസ്ലിം communitye മാത്രം ടാർഗറ്റ് cheythitulla നീക്കം തന്നെ
@lijeshmp3208
@lijeshmp3208 3 жыл бұрын
Correct..ah nadu nashipikan
@kiranrs8411
@kiranrs8411 3 жыл бұрын
ഒരു സീറ്റ്‌ പോലും ഇല്ല എന്നിട്ടു അഹകാരത്തിന് ഒരു കുറവും ഇല്ല
@_geet__
@_geet__ 3 жыл бұрын
Kendram avar barikinnile..m athond aanu
@abhiachuzz7746
@abhiachuzz7746 3 жыл бұрын
@@_geet__ ഇവിടെ ഒരു സമുദായത്തിന് മാത്രം സപ്പോർട്ട് കൊടുക്കുന്നത് ആണ് യാഥാർത്ഥ്യം മദനി ക്ക് വേണ്ടി വരെ പ്രമേയം പാസ്സാക്കിയ നാടാണ് ഇത് ഇവിടെ വോട്ട് ബാങ്ക് ആണ് ഇടത് വലത് കൂടെ നികുന്നത് അത് കൊണ്ടാണ് ക്രിസ്റ്റ്യൻ അനുവദിക്കാതെ ഇസ്ലാം മതത്തിന് മാത്രം കൊടുക്കുന്നു
@niyasmon2190
@niyasmon2190 3 жыл бұрын
@@abhiachuzz7746 കോപ്പാണ് മുസ്ലിമിനെ പുറത്തു ആക്കുക അതാണ് ബിജെപി യുടെ അജണ്ട പോവില്ല മരിക്കേണ്ടി വന്നാലും
@abhiachuzz7746
@abhiachuzz7746 3 жыл бұрын
@@niyasmon2190 മുസ്ലിം തീവ്രവാദം നിങൾ ആദ്യം nyayikarikathe ഇരി അപോ നോക്കാം
@abhiachuzz7746
@abhiachuzz7746 3 жыл бұрын
@@niyasmon2190 എന്തൊക്കെ മണ്ടത്തരം ആണ് പറയുന്നത് നിങൾ സമാധാനത്തോടെ jeeviku അപ്പോ എല്ലാം ശരിയാകും
@LukkuzBites
@LukkuzBites 3 жыл бұрын
കാശ്മീരിലും ഇതു തന്നെയാണ് സംഭവിച്ചത്
@buzzmovieclips1467
@buzzmovieclips1467 3 жыл бұрын
Kashmir and lakshadeep is different
@ashiqmuhammed2774
@ashiqmuhammed2774 3 жыл бұрын
എനിക്ക് അറിവില്ലല്ലോ എന്നും അറിയുന്നില്ല എന്തൊരു കഷ്ട്ടാണ് SAVE LAKSHADWEEB
@mudhassarhamza
@mudhassarhamza 3 жыл бұрын
ഇവർ ഈ രാജ്യം നശിപ്പിച്ചേ അടങ്ങു 😪😪
@jkp8957
@jkp8957 3 жыл бұрын
പശു വിന്റെ മക്കളായ പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല
@sachinunni8646
@sachinunni8646 3 жыл бұрын
Mone ni pothinte oppamano kidakunhath 😂😂
@adnockashkar
@adnockashkar 3 жыл бұрын
@@sachinunni8646 shoe nakki spotted
@jkp8957
@jkp8957 3 жыл бұрын
@@sachinunni8646 അല്ല പോത്തിന്റെ കൂടെ കിടന്നാൽ ഓക്സിജൻ കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല
@sarfazbabulu2320
@sarfazbabulu2320 3 жыл бұрын
@@sachinunni8646 alla nintta **** oppam . Enthe kana konannu parayatha poi chanakam vaari thinnada myre
@velvet-sky8233
@velvet-sky8233 3 жыл бұрын
Mootram kudich valarnnava jai sreeram😂😂
@abdulsameer3483
@abdulsameer3483 3 жыл бұрын
ബിജെപി കഴിഞ്ഞ 7 വർഷമായി വികസിക്കുന്നുണ്ട്, അദാനി അംബാനി, ഇപ്പോൾ വേറൊന്നു അമുൽ കൊള്ളാം
@sachinunni8646
@sachinunni8646 3 жыл бұрын
Vikasichot bro namak adhil oru budhimutum anubhavichita kureperk avarude sthapanathil panikitunhund
@allyrejureju1184
@allyrejureju1184 3 жыл бұрын
@@sachinunni8646 chanakam varikalkk enth bodham und
@RakEsh-nw1ff
@RakEsh-nw1ff 3 жыл бұрын
Adani and ambani and BJP business people need that island... So they will sell all lands...
@abdulsameer3483
@abdulsameer3483 3 жыл бұрын
@@sachinunni8646 പെട്രോളിന് വില എത്ര എന്നറിയോ? ഇതാണോ വികസനം.... ലേശം.. M
@sachinunni8646
@sachinunni8646 3 жыл бұрын
@@allyrejureju1184 ninnepole theetam bojikan ishtapedunha vargathod samasarichit oru konom illa
@jkp8957
@jkp8957 3 жыл бұрын
ഫാസിസം വളരെ ബലഹീനമാണ് കാരണം അവർ വാർത്തകളെ ഭയക്കുന്നു
@anvidantey
@anvidantey 3 жыл бұрын
അതെ... അവർ സത്യത്തെ ഭയക്കുന്നു...
@dennydinesh2686
@dennydinesh2686 3 жыл бұрын
What development BJP has done in other states. Please concentrate on pandemic now. This is not the time for any developments
@Cat_luvvv
@Cat_luvvv 3 жыл бұрын
Athin thalakk sthirathayullavarod prnjitalle karyulluuu
@sanjanak2514
@sanjanak2514 3 жыл бұрын
They are trying to deviate our eyes from covid issue
@muhammedimranali2221
@muhammedimranali2221 3 жыл бұрын
Shani 07:00 ❤️❤️❤️😂
@akhilmathew9698
@akhilmathew9698 3 жыл бұрын
എന്തു വികസനമാണ് അവിടെ നടക്കുന്നത് വികസനമെന്ന പേരിൽ അവിടെയും കുളം ആക്കുക യാണോ
@attansongsnostu6906
@attansongsnostu6906 3 жыл бұрын
ശിവശങ്കർ പൊട്ടാആആആആ, ഇച്ചിരി ഉള്ളുപ്പ്
@vishalvijayan812
@vishalvijayan812 3 жыл бұрын
Konnu kalayan pattumo evana okka
@sayedmohammedbahassan3231
@sayedmohammedbahassan3231 3 жыл бұрын
മണ്ണിനും പിണ്ണാക്കും കൊള്ളാത്ത ഭരണമാണ് ബിജെപിയുടെ പ്രിയപ്പെട്ട ജനങ്ങളെ സംഘപരിവാർ ബിജെപി പറയുന്നത് ഒരിക്കലും വിശ്വസിക്കരുത് അവർ നാടിന് നശിപ്പിക്കാൻ വന്നതാണ് ബിജെപി ആർഎസ്എസ് അജണ്ടയാണ് ഇവർ നടപ്പാക്കാനുദ്ദേശിക്കുന്ന എവിടെയും അതിന് എല്ലാ നല്ലവരായ ജനങ്ങളും എതിർക്കണം പ്രതികരിക്കണം നീതിക്കുവേണ്ടി ഇല്ലെങ്കിൽ ഇന്ത്യ നാശത്തിലേക്ക് നയിക്കും
@maneesh.s2140
@maneesh.s2140 3 жыл бұрын
Bjp indiaye reksha peduthan njammal sammathikallu bro.. enganelum thadayanam.. njammade alkaru matram vikasikanam. Nuna paksham alla njamalipo bhuri pakshama.. mp um mla yem venam.. manorama..asianet l pidi pad ..venam..shani ye oppam nirthanam.. thableeg l poyi samgamam nadathanam..ella state lum ariyip koduku.. india njammade akanam
@rashidak6799
@rashidak6799 3 жыл бұрын
@@maneesh.s2140ഒന്ന് വായിക്കാൻ പറ്റുന്ന കോലത്തിൽ എഴുതടാ... സങ്കി
@safeervayailmurchady1623
@safeervayailmurchady1623 3 жыл бұрын
ജനങ്ങളെ ദ്രോഹിച്ചുള്ള വികസനം ആർക്കുവേണ്ടിയാണ്
@safiyak1967
@safiyak1967 3 жыл бұрын
Save lakshadeep
@marymolly1980
@marymolly1980 3 жыл бұрын
ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്ത് വികസനം ആണ്...ദയവു ചെയ്തു അവരെ സന്തോഷമായി ജീവിക്കാൻ അനുവദിക്കൂ🙏
@digomongeorge8557
@digomongeorge8557 3 жыл бұрын
Pwoli 💯❤️💯❤️ shani Prabhakaran❤️
@user-zu1fb7gd7e
@user-zu1fb7gd7e 3 жыл бұрын
2:23 .. Ayalde face was like "unniyammeey....endhoo..enne vilichaa..njaan dhe varenuu😂😂😂
@sarathrammanohar4327
@sarathrammanohar4327 3 жыл бұрын
Then address K surendran as 'oru election il 2 pravishyam thotta MLA'
@rishana3024
@rishana3024 3 жыл бұрын
7:15 😂😂😂😂😂😂
@sajupeter2140
@sajupeter2140 3 жыл бұрын
Adi poli shani kalakki ingane thanne venam shiva shakerinte vayaru niranju kanum
@jaihind8967
@jaihind8967 2 жыл бұрын
ഷാനി പ്രഭാകർ ഉയിർ.....👍👍👍👌👌👌💐
@user-yj6vj8co3s
@user-yj6vj8co3s 3 жыл бұрын
കമ്മ്യൂണിസ്റ്റ്‌ party ന്ന് ആളെ വിളിക്ക്‌ മറുപടി കിട്ടും
@muhammedasif4702
@muhammedasif4702 3 жыл бұрын
സ്വരാജ് 🔥
@rojasmgeorge535
@rojasmgeorge535 3 жыл бұрын
70 വർഷം കോൺഗ്രസ്‌ ഭരിച്ച ദ്വീപ്.....Àആർക്കാ കുറ്റം. സഹിഷ്ണുത, ചർച്ചയിൽ വേണം...
@abdulsalamvp3671
@abdulsalamvp3671 3 жыл бұрын
ശവ ശങ്കരൻ. ആടെന്തറിന്ന് അങ്ങാടി വാണിഭം
@sanjuaj5154
@sanjuaj5154 3 жыл бұрын
തോറ്റ എം എൽ എ എന്ന് പറയാൻ നിനക്ക്‌ എന്ത്‌ യോഗ്യതയുണ്ട്‌
@ajmalkottaajupkdmak4604
@ajmalkottaajupkdmak4604 3 жыл бұрын
Bjb ക്ക് വേണ്ടി കുരച്ചാൽ ഇവർക്ക് എന്തെങ്കിലും കൊടുക്കുന്നുടോ 🙄 എന്താണ് ഇയാൾ പറയുന്നത് 🙄🙄🔥🔥
@deeparamasamy
@deeparamasamy 3 жыл бұрын
Yes..Save Lakshdweep and kerala...from pakistan
@kudiyirikalvlogs9581
@kudiyirikalvlogs9581 3 жыл бұрын
ഒരോ മൂന്നു വർഷം കൂടുമ്പോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശവും പുതുക്കണമെന്ന നിർദ്ദേശവും വന്നുകഴിഞ്ഞു. ഇതിന് വീഴ്ച വന്നാൽ രണ്ടു ലക്ഷം രൂപ പിഴയൊടുക്കുകയും ഒരോ ദിവസം 20,000 രൂപ പിഴയൊടുക്കുകയും ചെയ്യണമെന്ന നിർദ്ദേശവും വന്നുകഴിഞ്ഞു. വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്നവർക്ക് തീർത്തും അപ്രാപ്യമായ നടപടിയാണ് വന്നുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു. 1956 നവംബർ 1 വരെ ലക്ഷദ്വീപ് അന്നത്തെ മലബാർ ജില്ലയുടെ ഭാഗവുമായിരുന്നു. കേരളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജീവിതക്രമവും സാംസ്കാരിക രീതിയുമാണ് ലക്ഷദ്വീപിനുള്ളത്. മലയാളമാണ് അവരുടെ പ്രധാനപ്പെട്ട ഭാഷ. മലയാളം, ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് ദ്വീപിലുള്ളത്. ഹൈക്കോടതി അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാവട്ടെ കൊച്ചിയിലുമാണ്. ചരക്കുകൾ വരുന്നതും പോകുന്നതും കൊച്ചി, ബേപ്പൂർ തുറമുഖങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ചരിത്രപരമായി നിലനിൽക്കുന്ന ഈ പാരസ്പര്യ ബന്ധത്തെ തകർക്കുവാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സാംസ്കാരികമായുള്ള ലക്ഷദ്വീപിന്റെ സവിശേഷതകൾക്കും അവിടത്തെ തനതു ജീവിതരീതികൾക്കുംമേൽ കടന്നുകയറ്റം നടത്തുന്ന നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ജനതയുടെ ജീവിത സവിശേഷതകളെ തകർക്കപ്പെടുന്ന പരിശ്രമങ്ങൾ നടന്നിടത്തെല്ലാം ശക്തമായ ചെറുത്തുനിൽപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. അങ്ങനെ സ്വന്തം നാട്ടിൽ അനാഥരാക്കപ്പെട്ട ജനവിഭാഗങ്ങൾ പലയിടത്തുമുണ്ട്. അതു പാഠമാകണം. അത്തരം ഹീനമായ പ്രവൃത്തികൾ ഇന്ത്യയിലുണ്ടാവരുത്. രാജ്യത്തിന്റെ ഒരുമയ്ക്കെതിരെ നിൽക്കുന്ന ശക്തികളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളും. ആ ചരിത്ര പശ്ചാത്തലത്തിൽ നിന്ന് വീക്ഷിക്കുമ്പോൾ ലക്ഷ ദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു. അത് ഇരുളടഞ്ഞതായിപ്പോകുമെന്ന ആശങ്ക ഇന്ത്യൻ ജനതയുടെയാകെ മനസ്സിൽ ഉയരുന്നു. കേരളം ആ ആശങ്ക പങ്കു വയ്ക്കുന്നു. കൊളോണിയൽ ഭരണാധികാരികളുടെ ചെയ്തികളെപ്പോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കൽപ്പിക്കുന്ന സാംസ്കാരിക തനിമയ്ക്കുമേൽ ആക്രമണം നടക്കുന്നത്. ഇത് ബഹുസ്വരത മുഖമുദ്രയായുള്ള ഒരു ജനാധിപത്യ സംസ്കാരത്തിന് തീർത്തും അന്യം നിൽക്കുന്ന ഒന്നാണ്. അതിനാൽ തന്നെ, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതാണ്. ലക്ഷദ്വീപിൽ ഇന്ന് നടക്കുന്ന പ്രവർത്തനങ്ങൾ സംഘപരിവാർ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്. ജനതയുടെ സംസ്കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റിത്തീർക്കാനുള്ള പരിശ്രമമാണ് സംഘപരിവാർ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ഉപജീവന മാർഗം തകർത്ത് കോർപ്പറേറ്റുകൾക്ക് പരവതാനി വിരിക്കാനുള്ള നടപടികളും അവർ സ്വീകരിച്ചുവരുന്നു. ഒരു ജനതയെ കോർപ്പറേറ്റ് താത്പര്യങ്ങൾക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ഈ പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർന്നുവരേണ്ടതുണ്ട്. എങ്കിൽ മാത്രമേ ദേശീയ സ്വാതന്ത്ര പ്രസ്ഥാനം വിഭാവനം ചെയ്ത നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യാ രാജ്യത്തിന്റെ നിലനിൽപ്പിന് ആധാരമായ കാഴ്ചപ്പാടുകളെ സംരക്ഷിക്കാനാവൂ. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന പ്രമേയം കേരള നിയമസഭ ഐകണ്ഠ്യേന പാസാക്കി.
@mushthaqahmed9884
@mushthaqahmed9884 3 жыл бұрын
ഷാനി ,🔥🔥🔥
@jahanashirin7527
@jahanashirin7527 3 жыл бұрын
Shani.... Poli.... ❤️💯🥳
@hasharmahmood2457
@hasharmahmood2457 3 жыл бұрын
0:45 6:50 😂 kitti 8:45 🙉 swabavikam😆
@nizarhussain5656
@nizarhussain5656 3 жыл бұрын
Appreciate you shani, very good 👍
@harishari3134
@harishari3134 3 жыл бұрын
ഈ ഡാഷ് മക്കൾ ഒന്ന് തീർന്നു പോയെങ്കിൽ.........
@hashikkalangadan
@hashikkalangadan 3 жыл бұрын
Shani , good question tha last one
@lijeshmp3208
@lijeshmp3208 3 жыл бұрын
Shanii ....lakshadeepiney rakshiku ..nalla manusyar ulla nadanu...avidey poison kutti vekkan areyum anuvadikarud ...kaditey makkal poley ..avarudey deepil avarudey swadadryam ..avarudey bakshana reedhiyey chodyam cheyyarud ..milk vittu upajeevanam nadathunavarudey job elladakunu evar... nammal allavarum avarudey onnichu ud ..media full pradikarikanam ..oru vikasanam .nattil pattini kidanu chakunu palarum ..card um adress um ellatavarey aaranu nokunad ?first avarrudey vikasanam noku .. card ellatavarkum rice kittanam veedum kodukanam thamasikan ..anittu mathy ..lakshadeepiley vikasanam..avar jeevikunad fishing .okkey kondanu.. onnum koduthileghilum drohikard ..
@musthafakt3324
@musthafakt3324 3 жыл бұрын
വികസനം നടക്കില്ല.... വിറ്റഴിക്കൽ നടക്കും... അതിന് മാത്രമേ കഴിയു
@44cousinz92
@44cousinz92 3 жыл бұрын
Lakshadweep being the smallest in the country, the Police force is also very small. The crime rate is also the lowest in the country. The cases reported at the Police Stations amount to thefts, trespass, rioting , mischief criminal breach of trust etc. Heinous crimes are rare.
@Asecondclasspassenger
@Asecondclasspassenger 3 жыл бұрын
ഷാനി ഇഷ്ടം ❤❤
@salihkavumpady3657
@salihkavumpady3657 3 жыл бұрын
ബിജെപി ക്കാരെ ചർച്ചക്ക് വിളിക്കരുത് ഇവർക്ക് നിങ്ങളാണ് അവസരം കൊടുക്കുന്നത് ഇവിടുത്തെ മീഡിയ കൾ ഇത് അവസാനിപ്പിക്കുക ഇവർ ജനം ടിവി യിലോ സ്വന്തം KZbin ചാനലിലൂടെ യോ പറഞ്ഞോട്ടെ എത്ര ആളുകൾ കേൾക്കും ഇവർ പറയുന്നത്
@jessjames5226
@jessjames5226 3 жыл бұрын
Beef nu paranje paranje Americaku bomb ido?
@kamarnibnu
@kamarnibnu 3 жыл бұрын
Entri app ad മുഴുവൻ കണ്ടവരുണ്ടോ?? 😂😂
@publicreviewmalayalam5158
@publicreviewmalayalam5158 3 жыл бұрын
ആദ്യം ഗുണ്ടാ ആക്റ്റ് നിയമം നടപ്പിലാക്കും അതിലൂടെ ഏതുതരത്തിലും പ്രതിഷേധിക്കുന്നവരെ യും അറസ്റ്റ് ചെയ്യാം ഇത് എല്ലാവരും സൂക്ഷിക്കണം നമുക്കും നാളെ സംഭവിക്കാം നമ്മുടെ നാടിനും. ഈ നിയമം നടപ്പിലായാൽ നമ്മുടെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെടാൻ സാധ്യതയുണ്ട് . പിന്നെ ഒരിക്കലും മറ്റുതരത്തിലുള്ള എല്ലാവിധ പ്രശ്നങ്ങളെയും ഗവൺമെൻറ് നേരിടാൻ കഴിയും നമുക്കൊന്നും തരത്തിൽ നേരിടാൻ കഴിയുകയില്ല. ഇപ്പോൾ ഇവർ ചെയ്യുന്നത് ഓരോ നിയമങ്ങൾ കൊണ്ടു വന്നിട്ട് ആ നിയമങ്ങൾ പ്രശ്നമില്ല എന്ന് ബോധ്യപ്പെട്ട അതിനുശേഷം കേന്ദ്രത്തിൽ നിന്നുള്ള അടിച്ചമർത്തലും മറ്റുള്ള ദ്രോഹങ്ങൾ വന്നുകൊണ്ടേയിരിക്കും. ഉദാഹരണം പറയുമ്പോൾ കാശ്മീർ പോലെ അപ്പോൾ നമ്മളെക്കൊണ്ട് കഴിയുന്നത് നമ്മുടെ പ്രതിഷേധങ്ങൾ ശക്തമാക്കുക നമ്മൾ നമ്മുടെ ഭാഗം ശക്തമാക്കി ഇല്ലെങ്കിൽ നാളെ നമുക്കും ഇതുപോലെ സംഭവിക്കാൻ സാധ്യതയുണ്ട് ജനാധിപത്യഭരണം പോയി ഏകാധിപത്യ ഭരണത്തിലേക്ക് മാറുന്ന അവസ്ഥയാണ് ഇന്ന് ഞാൻ ഓരോരുത്തര് കണ്ടുകൊണ്ടിരിക്കുന്നത് ഇതു മുഴുവൻ വായിക്കുന്ന ഒരു ബിജെപിക്കാരൻ ആണെങ്കിൽ നിങ്ങൾ ഓർക്കുക നിങ്ങളുടെ നേതാക്കൾ ഏതൊരു വിഷയത്തെയും ന്യായീകരിച്ചു കൊണ്ടേയിരിക്കും ഒരു സംഭവം ഉണ്ടാകുമ്പോൾ അതിൽ എല്ലാവരും പങ്കാളികളാവും എന്ന് കരുതി ഞാൻ ഒരു ബിജെപിക്കാരൻ ആണെന്ന് കരുതി പ്രത്യേക നിയമം ഒന്നും ഉണ്ടാവുകയില്ല അതുകൊണ്ട് നാളെ നമുക്കു സമാധാനപരമായ ജീവിതം നയിക്കണം ഞാനും നിങ്ങളും ഓർക്കുക മറ്റുള്ളവരെ മുന്നിൽ തലകുനിക്കാതെ ഇരിക്കുക ബിജെപി കേന്ദ്രം കാട്ടുന്നത് ഏകാധിപത്യ ഭരണ ശൈലിയാണ് അത് ജനാധിപത്യത്തിലേക്ക് മാറ്റിയെടുക്കുക.......... ✍️Bilal Momz
@vahabvahu2078
@vahabvahu2078 3 жыл бұрын
ഷാനി പറഞ്ഞതുപോലെ കേരളത്തിലെ എല്ലാ നടന്മാർക്കും വായ തുറന്ന് നിഷ്പക്ഷത പറയാൻ അധികാരം ഉണ്ട്?
@RakEsh-nw1ff
@RakEsh-nw1ff 3 жыл бұрын
1:36 😳😳😳 Bihar il crimes koravanno .... Iyyal yentha eee parayunnathu..
@fidarifan7313
@fidarifan7313 3 жыл бұрын
save lakshadweep
@Sh9b3
@Sh9b3 3 жыл бұрын
Shani, ❤️❤️
@shirinshahana9804
@shirinshahana9804 3 жыл бұрын
Shani...💯💥💥💥
@ashakp9230
@ashakp9230 3 жыл бұрын
Lakshadweepile ജനങ്ങൾക്ക് വേണ്ട വികസനം നൽകേതെ bjp അടിച്ചേൽപ്പിക്കുന്നതല്ല വികസനം.
@sanojpv407
@sanojpv407 3 жыл бұрын
Shani madam super,,👍😍
@fayassaneem2381
@fayassaneem2381 3 жыл бұрын
Shaani 🙌🏻🔥🔥🔥
@akhilmathew9698
@akhilmathew9698 3 жыл бұрын
ഇവര് ഭരിച്ച എത്ര എടുത്ത് ഹോസ്പിറ്റൽ വന്നു
@RakEsh-nw1ff
@RakEsh-nw1ff 3 жыл бұрын
Ivaru bharichal janagal thammil vetti chaakum... That's BJP...
@libinlr7895
@libinlr7895 3 жыл бұрын
Lakswadeep keralathil oru state akan patile???
@pravasimallu644
@pravasimallu644 3 жыл бұрын
Sanki Keedangal
@maneesh.s2140
@maneesh.s2140 3 жыл бұрын
Pinnallathe enagnelum matham valarthan nokumpola... keeda salyam😎 petu kooti ayalum njammal vijayikum..njammal 2 njammak 24... karyam muri chutika anelum njammalu arancham poracham paniyum.. pattathapoo arelum kondum ..pani nadathikum..
@shuaibacwel2936
@shuaibacwel2936 3 жыл бұрын
Shani chechi❤❤❤💪💪💪
@ripplehein5747
@ripplehein5747 3 жыл бұрын
വികസനം വേണം ഭൂമി എല്ലാവർക്കും ഉള്ളതാണ്.
@anaghathennat556
@anaghathennat556 3 жыл бұрын
Bhla bhlaa bhlaaa bhlaaaa
@abdullahp9276
@abdullahp9276 3 жыл бұрын
ബീഫ് എക്കെ നിരോധിച്ചിട്ട് എന്ത് വികസനം ആണ് ഇണ്ടാകുന്നത്??
@jafar_caz
@jafar_caz 3 жыл бұрын
OMKV 🤣🤣🤣👍
@safamarvan5454
@safamarvan5454 3 жыл бұрын
ശിവശകർ കൊറോണ വന്നു ചാവണം
@sheejasajan3409
@sheejasajan3409 3 жыл бұрын
Eee nariye onnineyum coronakku venda
@jishithsfc711
@jishithsfc711 3 жыл бұрын
നീയൊക്കെ എത്ര കണ്ട് അതിക്ഷീപിച്ചാലും അനങ്ങുന്ന ആളല്ല VT ബൽറാം💙 അങ്ങനെ തോൽക്കുമ്പോൾ തകരുന്ന പ്രസ്ഥാനം ആയിരുന്നേൽ ഇന്നും ഡൽഹിയിലെ പാർലമെൻ്റിൽ ബ്രിട്ടീഷ് പതാക ആയിരിക്കും ആയിരുന്നു💙💙💙 കോൺഗ്രസ്സ് ആണ് മികച്ചത് എന്ന് കാലം തെളിയിക്കും......
@ethicalviews4767
@ethicalviews4767 3 жыл бұрын
Shany is the best
@feeloflove2982
@feeloflove2982 3 жыл бұрын
Kochi yil ninnu 496 km anu lakshadweep.... mangalapuram 916 .... BJP nirabandhamayi adichelpikkuna mattedathhe immathiri karyangal iniyum indiayil orikkalim nadakkillaa.... ...................................ivide statue undakkan 2063 crore undayirunnu... oxygen cylinder vangan kashillaa... Angineya BJP bharikkumboll
@aneesani1477
@aneesani1477 3 жыл бұрын
Shani powli 😍
@dev_casper
@dev_casper 3 жыл бұрын
Shani, won't leave him at any cost. They are trying to hurt Kerala for not giving a single seat to them. It's very clear.
@KL-gi1qg
@KL-gi1qg 3 жыл бұрын
ഈ comments ലോട്ടെങ്ങാനും ഒരു ബിജെപി കാരൻ കേറി വന്നാലുണ്ടല്ലോ,.അവന്റെ കഥ കഴിഞ്ഞത് തന്നെ..
@Umairalimp
@Umairalimp 3 жыл бұрын
Avante andhyamayirikkum..para naari
@zakariyakariyamthodi4774
@zakariyakariyamthodi4774 3 жыл бұрын
ശിവശങ്കർ : ജാങ്കോ നി അറിഞ്ഞോ ഞാൻ പെട്ടു
@muhammedashraf8869
@muhammedashraf8869 3 жыл бұрын
Manushyarude kanniloode kandal ithokke theerum. Mathangalude kannil kanathirikuka, Manushyatha vigasanam nadathuka
@maneesh.s2140
@maneesh.s2140 3 жыл бұрын
Lakshadeep 99%
@Kkkm468
@Kkkm468 3 жыл бұрын
Yes 🖤 thats why orange fungus hate them lol 😂😂
@raseenashameer9958
@raseenashameer9958 3 жыл бұрын
ഉത്തരം മുട്ടു eബാൾ കൊഞ്ഞനം കുത്തുന്നോ ശിവശകർ. ശാനിയെ പോലെ ഒരാൾ വേണം ഇവരെ പോലുള്ളവരെ ചോദ്യം ചെയ്യാൻ
@Entrepreneur3675
@Entrepreneur3675 3 жыл бұрын
പൂജെപ്പി 😂 ഈ ചർച്ചയിൽ ശിവശങ്കർ ഇറങ്ങിപ്പോയി ഷാനി സൂപ്പർ 👍
@bijuvayalassery
@bijuvayalassery 3 жыл бұрын
Poda Manorama chettakale
@user-eq4rt3mb7y
@user-eq4rt3mb7y 3 жыл бұрын
@@bijuvayalassery ninte ammede pooottil poyi parayada patti kunnakku undaaya paranaari thaayoli pooooori maire 🖕🖕🖕🖕🖕😠😠😠😠😠🖕🖕😠😠😠
@bijuvayalassery
@bijuvayalassery 3 жыл бұрын
@@user-eq4rt3mb7y oh. Methante thani konam kanihu. Veettilulla achanum ammakkum parayal. Ninte ooola kuthu nabi padippichathayirikkum Ithellam. Athanallo Muhammed nabiyude samsakaram. Kuthu nabi paranhathu nee okke cheyyunnu. Ninnodokke pucham mathram. Ninneyonnum parayunnilla. Parayandathu achanillathe janicha kodum criminal aya kollayum kolapathakavum balalsangavum nadathiya oralundallo ayalude thallaye poyi. Vilikku. Manavaril mahonnathante thallaye.
@user-eq4rt3mb7y
@user-eq4rt3mb7y 3 жыл бұрын
@@bijuvayalassery onnu poda kaaadu vedi poooori molkku pezhachu petta thaaayoli kundaa.. ninnodokke maanyamaayi perumaaraa ulla vaakkukal ithu aarum kandupidichittilla. Chanakatthil kidakkunba naaariya puzhukkalkku paayasam venam yennu chodhikkunna pole aayi.. mon poyi monte kaaattuvedi kazhappi thallayude pooooru oooombi kalikke... yennum vannu njangallkku cheythu thraan timeillaatthonda... ippo njngal ninte pulayaadichi kettiyolude kooode aanu.. aa avaraathide kadi theertthittu varaame.. please wait 😆😆😆😆😎😎😎😎
@sarath_babu
@sarath_babu 3 жыл бұрын
Irangi poyathu ivarodonnum paranjittu kaaryam illaanu ariyavunnathu kondaanu.. gvrnmt ll take correct decision. Kashmir ippo oru prblmvum illaa. Like that👍
@mustafakuttipuram1116
@mustafakuttipuram1116 3 жыл бұрын
Shaani👏👏
@jithu_joy
@jithu_joy 3 жыл бұрын
👏
@vmswalihmorayur7111
@vmswalihmorayur7111 3 жыл бұрын
He is ruling from Ahmedabad. He is not even willing to have a discussion with the people in the assigned area. This is a situation where the Member of Parliament ,who is the representative of that victimised people is helpless. CENTER MUST READY TO RECALL HIM AND APPOIN A PERSON who believes in India’s diversity.
@beaulabinoy1605
@beaulabinoy1605 3 жыл бұрын
ഷാനി നിങ്ങൾ സൂപ്പർ ആണ്
@Justin-qu6yo
@Justin-qu6yo 3 жыл бұрын
എന്റെ സംശയം ഇതാണ്.. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ ഇല്ലാത്ത പ്രത്യേക നിയമമാണ് ലക്ഷദ്വീപ്പിൽ കൊണ്ട് വന്നത്.. ആർക്കേലും ഉത്തരം അറിയുമെങ്കുൾ പറഞ്ഞു തരിക 🙏🙏
@vloggify4738
@vloggify4738 3 жыл бұрын
Shany chechi super🔥🔥🔥
@abdulrahiman2339
@abdulrahiman2339 3 жыл бұрын
കേരളത്തിലെ ഏക എക്കൗണ്ട് പൂട്ടേണ്ടി വന്ന BJP പ്രതിനിധി ശിവശങ്കരൻ ഇപ്പോൾ പൂജ്യേപി ആയ കാര്യം ഓർക്കാതെ തോറ്റ MLA എന്നു് പറയുന്നതിലെ വൈരുധ്യം, ഷാനി ഓർമ്മിപ്പിച്ചത് നന്നായി !
@fuljarsoda7700
@fuljarsoda7700 3 жыл бұрын
I don't understand why would the people get scared if a police station is established, this clearly says that people in lakshadeep are doing illegal things, don't just say save lakshadeep simply ,we have to consider the central government report too.And btw way we have to obey the verdict of high court, because courts are there for a reason.
@haseenasathar3454
@haseenasathar3454 3 жыл бұрын
Enthan deshiyatha....right to eat illathakunath aano?
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 3 жыл бұрын
സിനിമാക്കാർക്ക് കഞ്ചാവ് വരുന്ന വഴിയിലെ ഒരു സംഭരണ കേന്ദ്രമാണ് ലക്ഷ ദ്വീപ്. കുഴൽപണം, മയക്ക് മരുന്ന് ആയുധങ്ങൾ തുടങ്ങി മാഫിയാ പ്രവർത്തനങ്ങൾ ദ്വീപുകൾ കേന്ദ്രീകരിച്ച് നടക്കുന്നു. ബേപ്പൂർ വഴി ഒരു പരിശോധനയുമില്ലാതെ എല്ലാം കേരളത്തിലെത്തുമായിരുന്നു. ഇനി മംഗലാപുരം വഴി ആകുമ്പോൾ പരിശോധനയുണ്ടാകും. സിനിമാക്കാരുടേയും രാഷ്ട്രീയ ക്കാരുടേയും വരുമാനമാർഗം കള്ളപ്പണ മയക്ക് മരുന്ന് ഇടപാടുകളാണ്. അത് കേന്ദ്ര സർക്കാർ തകർത്തു എന്നാണ് തോന്നുന്നത്. സിനിമാക്കാരും ചില രാഷ്ട്രീയ ക്കാരും സാംസ്കാരിക നായികമാരും സട കുടഞ്ഞെഴുന്നേറ്റത് മനുഷ്യ സ്നേഹം കൊണ്ടാണെന്ന് തോന്നുന്നില്ല. വർഗീയ മുതലെടുപ്പും വരുമാനം നിലച്ചതിലുള്ള പ്രതിഷേധവും ആണിത്. സാധാരണക്കാരെ ദോഷമായി ബാധിക്കുന്ന നടപടികൾ ഭരണ വർഗം സ്വീകരിക്കരുത്. സാധാരണക്കാരായ ദ്വീപ് വാസികൾക്ക് ഐക്യദാർഢ്യം. സത്യം മാത്രം ജയിക്കട്ടേ!
@pal-a
@pal-a 3 жыл бұрын
Drugs and Guns Invade Lakshadweep On March 05th 2021, Indian Coast Guard ships and aircraft intercepted a Sri Lankan vessel Akarsha Duwa with six crew off Minicoy Island. Upon questioning, the crew confessed to carrying 200 kg high grade Heroin and 60 kg of Hashish, which was jettisoned in the sea on sighting the Coast Guard ships. On March 18th 2021, the Coast Guard, had intercepted three vessels on suspicion, and after rummaging, recovered drugs and guns from one of the vessels. The value of the drugs has been estimated at Rs.3000 crores. Five AK 47 rifles with 1000 live rounds were also seized. The 19 crew members were detained for further interrogation. The vessel which was seized on the 05th of March had left Sri Lanka from Chilaw, 80 kms away from Colombo and the other three seized on the 15th of March had left from Tangalle, about 195 km south of Colombo. In November 2020, Coast Guard had intercepted Sri Lankan boat Shenaya Duwa, and recovered narcotic drugs and guns worth about Rs.1000/ crores, near Tuticorin from a Sri Lankan boat. 99 packets of Heroin, 20 boxes of synthetic drugs, a Thuraya set and five 9mm pistols were recovered. The strategic location of Lakshadweep islands cannot be lost sight off. Lakshadweep is an archipelago in the Arabian sea, 200 to 440 km off the southwestern Malabar coast of India. It is a Union Territory (without legislature) of India. The Lakshadweep consists of 36 islands. But currently there are 35 islands, as one island is submerged in water due to sea erosion. The islands form the smallest union territory of India and their total surface area is only 32 km. Strategically these islands are of immense importance to India. The spread of these islands has bestowed upon India 20,000 sq. km. of territorial waters and approximately 400,000 sq. km. of Exclusive Economic Zone (EEZ). But what should be rattling the Indian Defence Ministry is the recent Chinese ingress into Sri Lanka. China has acquired a controlling stake in the Hambantota Port Project, and the Colombo Port City special economic zone (SEZ). The threatening, new Chinese presence is barely 290 km from the southernmost tip of the Indian peninsula - Kanya Kumari, and we hear the news of this massive drugs and guns trafficking into Lakshadweep. Looking back into History, will we see a re-enactment, very soon, of the Chinese naval foray into Calicut, that took place in 1406 CE? History books are silent about the fearful seven-footer Mongol Muslim Zheng He, who landed in Calicut with his formidable flotilla. He reportedly commanded a fleet of 317 ships, and about 28,000 men. He oversaw seven voyages to Calicut between 1406 CE to 1433 CE. Apparently, he died at Calicut in 1433 CE and was presumably buried at sea by his staff. The Chinese conducted much of the trade with the Arabs using Calicut port as their base. The Chinese take pride in their History, except for the period of the Opium Wars, when the combined British-Indian forces devastated them using the might of the Opium poppy plant. There are many shrines dedicated to Admiral Zheng He, in China, who towards the end of his life leaned more towards Buddhism. The constantly expanding Chinese footprint in Sri Lanka and Maldives, is deeply inspired by History. President Xi Jinping harbours grandiose ambitions of extending the Chinese territory far and wide, unopposed by any nation. He is planning a big offensive naval arc, extending from Bay of Bengal-Indian Ocean-Arabian sea. India has a lot of homework to do. But, what needs immediate attention is to trace the drug-recipient groups operating in Lakshadweep. The value of the drugs seized just during the period November 2020 to March 31st 2021 is a whopping Rs.5000 crores! Compare this figure with the annual Budget allocation for 2021-22 for Lakshadweep which is Rs.1349.71 crores. Almost three times the annual budget is the value of drug trafficking for a period of just 5 months. Within a limited surface area of around 32 km, the drug trafficking turnover is around Rs.5000 crores. Add to this the value and quantum of fire arms seized; everything adds up to an astronomical figure. With this kind of hush-hush money being generated, Hawala and money laundering should also be happening on a large scale. The hitherto cocooned archipelago is suddenly in the spotlight, as its dark underbelly is exposed. No wonder that an orchestrated campaign has been quickly set in motion to ‘save Lakshadweep’. Twitter has also chipped in with ‘Let India Breathe’ campaign, critical about the development plans for the island. There is no problem if Maldives, Seychelles, Bali islands are developed to attract tourists, but Lakshadweep embarking on tourist development activities is to be vehemently opposed. Mercifully, speculation is also rife in some sections of the media that this instantly organized campaign is a red herring - meant to deflect attention from the sheer magnitude of the drugs an guns seizure. In order to have a comprehensive understanding of the peculiar dynamics of the drugs & guns clandestine trafficking happening in Lakshadweep, it is necessary to open independent offices of Narcotics Control Bureau (NCB), Central Bureau of Narcotics (CBN), Directorate of Revenue Intelligence (DRI), and Enforcement Directorate (ED), there. There is a clear geographical shift in the drug trafficking route into India. Sri Lankan boats ferrying drugs and guns into remote Lakshadweep is going to be a great challenge for enforcement agencies to unravel. The greater challenge is to trace how these drugs and guns wended their way into the Indian mainland, and the Organized Crime Groups (OCGs) that received this bounty, and how the Drug Trafficking Organizations (DTOs) participated. Also, more important, how was the enormous sums of money that has been generated, has been integrated into the financial system? To unravel this transnational crime, identify, disrupt, and dismantle the drug traffickers, arms traffickers and money launderers, India will have to employ an intelligence-driven, multi-agency approach. This excellent detection and interdiction by the Coast Guard, has the potential to become one of the largest maritime drug investigations ever in India. The idyllic landscape of Lakshadweep is hiding dark secrets and dangerous conspiracies. Something shady is happening on the sunny beaches of Lakshadweep. Author Dr G Shreekumar Menon, IRS, (Rtd) PhD (Narcotics) is Former Director General, National Academy of Customs Indirect Taxes and Narcotics, & Multi-Disciplinary School Of Economic Intelligence India, Fellow, James Martin Center For Non Proliferation Studies, USA. Fellow, Centre for International Trade & Security, University of Georgia, USA , Public Administration, Maxwell School of Public Administration, Syracuse University, U.S.A., AOTS Scholar, Japan.
@pravasimallu644
@pravasimallu644 3 жыл бұрын
Bjp കൊള്ളക്കാർ
@safwanasaff4376
@safwanasaff4376 3 жыл бұрын
Shaaniiiii❤❤
@hananpc6580
@hananpc6580 3 жыл бұрын
Shivashinkar 😅😅😅😂😂
@Area-ym6bn
@Area-ym6bn 3 жыл бұрын
ബിജെപി ക്കു വിഷയം മാറ്റാണമരുന്ന് ബിജെപി അത് പിന്നേം നടത്തി
@sainuvmssainu2865
@sainuvmssainu2865 3 жыл бұрын
Shani mam e vivaramillathavaneyokke charchakku vilikuunnadinu pakaram aa ottakathineyo a daldayeyo radhayeyo manjalneyo vilikkayirunnille kurachu timepass ayene
@muhammedafreed3219
@muhammedafreed3219 3 жыл бұрын
Shani pwolichu
@Thashasdream9497
@Thashasdream9497 3 жыл бұрын
MP Faisal need more fire
@arjunu912
@arjunu912 3 жыл бұрын
താൻ ഇതു വരെ ഒരു പഞ്ചായത്തിലെങ്കിലും ജയിച്ചിട്ടുണ്ടോ....
@mustafamohammed8601
@mustafamohammed8601 3 жыл бұрын
7:00 minute muthal chuma 🔥 aayirunnu 🤣🤣🤣
@wood_pecker_
@wood_pecker_ 3 жыл бұрын
Shani ❤️❤️❤️❤️❤️
@afsalkunjjikka4229
@afsalkunjjikka4229 3 жыл бұрын
Avante vaayilott kurachu chanakam vaari thekkk
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 454 М.