വയനാട്ടിൽ നിന്നും ജയിച്ചു പോയ ഒരു കോൺഗ്രസ് എംപി ഇല്ലേ അവരെക്കുറിച്ച് ഏതെങ്കിലും ഒരു പത്രം പറയുന്നതായോ അവരെവിടെയാണ് എന്ന് ചോദിക്കുന്നതോ കേട്ടിട്ടുണ്ടോ
@balan38421 сағат бұрын
Big salute to Sri Sudhakaran for telling the facts.
@rajuunnnithan135819 сағат бұрын
മോശം മോശം ഇപ്പോൾ ഇത് വേണ്ടായിരുന്നു 😭.
@malanaadmedia960721 сағат бұрын
ഇതൊക്കെ ഇന്ത്യയിൽ എത്രയോ നടന്നിട്ടുണ്ട്. കെന്നത്ത് അൻഡേഴ്സന്റെയും, ആനമല തമ്പിയുടെയും വേട്ട കഥകൾ ഒന്ന് കേൾക്കുന്നത് നന്നായിരിക്കും.
@syamalakumari167321 сағат бұрын
ഒരു പാട്ടുപാടി. അതൊരു വലിയ തെറ്റ്. ചില വിവരം കെട്ടവർ പറയുന്നതു കേട്ടാൽ ഇടതുപക്ഷം വന്നതിനാലാണ് ഇങ്ങനെ വന്യജീവി ആക്രമണത്താൽ മരണപ്പെടുന്നതെന്ന്. ഇത് വർഷങ്ങളായി നടക്കുന്ന ഒന്ന്. അതിനു നടപടികൾ അപ്പഴപ്പോൾ സ്വീകരിക്കുന്നു. എങ്കിലും വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നു. നമ്മൾ കാടുകയറി വസിക്കുന്നു. ജനപ്പെരുപ്പത്തിനനുസരിച്ചു കാടു വികസിക്കുന്നില്ലല്ലോ...നമ്മൾ കാടു നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മൃഗങ്ങൾക്കു വാസസ്ഥല പരിമിതി അനുഭവപ്പെടുന്നു അതും കാരണമാകാറുണ്ട്. 'പരസ്പരം പഴിചാരാതെ പരിഹാരം കണ്ടെത്തുക യല്ലേ നമുക്കു വേണ്ടത്..യ