No video

'ബിജെപിയുടെ വളർച്ച വലിയ രാഷ്ട്രീയ വ്യതിയാനം' | Unni Balakrishnan | Congress | CPIM | BJP

  Рет қаралды 29,288

REPORTER LIVE

REPORTER LIVE

Күн бұрын

Watch full video - • അകൽച്ച വോട്ടാക്കാനോ? |...
'ബിജെപിയുടെ വളർച്ച വലിയ രാഷ്ട്രീയ വ്യതിയാനം'; ഉണ്ണി ബാലകൃഷ്ണൻ | Meet The Editors | Unni Balakrishnan | Congress | CPIM | BJP
#unnibalakrishnan #congress #cpim #vdsatheeshan #pinarayivijayan #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 121
@h.nkaimal6903
@h.nkaimal6903 Ай бұрын
ശ്രീ. ഉണ്ണി ബാലകൃഷ്ണൻ❤❤❤❤❤❤❤ കൃത്യമായ നിരീക്ഷണം...👍👍👍👍👍👍👍👍👍👍👍👍
@akhilcd1563
@akhilcd1563 Ай бұрын
Unni = nikesh pro
@RajendranP-xm4qc
@RajendranP-xm4qc Ай бұрын
Good analysis
@RajendranP-xm4qc
@RajendranP-xm4qc Ай бұрын
കോൺഗ്രസിന്റെ ആലസ്യം ശീലം ആണ്. സിപിഎം. ന്റെ ശീതള ഛായയിൽ കഴിയും 5 വർഷത്തിലൊരിക്കൽ ഭരണം കിട്ടും......
@kannannair2618
@kannannair2618 Ай бұрын
ഉണ്ണിക്ക് കാര്യങ്ങൾ. പിടികിട്ടി 20%ൽനിന്ന് 32% 2025ൽ എത്തിക്കാൻ വേണ്ടി പ്രവർത്തിക്കും ❤
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
പേടി എല്ലാവർക്കും തുടങ്ങി 😂😂😂😂
@VinodVinod-jn6bx
@VinodVinod-jn6bx Ай бұрын
CPM ഉംUd Fഒരു മിച്ച് കേന്ദ്രത്തിൽ മൽസരിച്ചപ്പോൾ തന്നെ BT Pവളർന്നു.😂😂
@rajeevprasad3653
@rajeevprasad3653 Ай бұрын
കുഞ്ഞുങ്ങൾക്ക് പുരാണം പഠിപ്പിച്ചു കൊടുത്താൽ അവർ വർഗീയ വാദികൾ ആകുമെന്ന് പറഞ്ഞ സുന്നി ബാലകൃഷ്ണനു അഭിവാദ്യങ്ങൾ
@Ds-gx4nx
@Ds-gx4nx Ай бұрын
Sanghi cheete
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ Ай бұрын
പുരാണം പഠിപ്പിച്ചിട്ട് എന്നാ ഊമ്പാനാ മൈരേ
@jayankk6056
@jayankk6056 Ай бұрын
Thrissurle Suresh gopi 3rd aakumenne pravachicha chunni 😂 paavam ippo nalla vishamam kaanum
@finsermv5036
@finsermv5036 Ай бұрын
ഉത്തരേന്ധ്യക്കാർക്ക് ബോധം വന്നപ്പോൾ കേരളക്കാർക്ക് ബോധം പോയി 🙄
@3737.
@3737. Ай бұрын
അതാണ്‌ കേരളത്തിൽ പാകിസ്ഥാൻ കൊടിയും പേരും കൊണ്ട് നടക്കുന്ന മുസ്ലിം ലീഗ് എന്ന വർഗീയ പാർട്ടിയെ ജയിപ്പിക്കുന്നത് 🤣🤣🤣
@nithinjose3629
@nithinjose3629 Ай бұрын
Sathyam
@WINNOVATE123
@WINNOVATE123 Ай бұрын
True🥲
@madhavesh16
@madhavesh16 Ай бұрын
അതേ ...നിങ്ങൾക്ക് മാത്രം വോട്ട് കുത്തുമ്പോൾ അവർക്ക് ബോധമുള്ള അവസ്ഥയും...വോട്ട് ചെയ്യാതെ വരുമ്പോൾ ബോധം പോവുകയും ചെയ്യുന്ന പ്രത്യേക പ്രതിഭാസമണിത്
@sindhurajeev4642
@sindhurajeev4642 Ай бұрын
നമ്മൾ BJP ക്കെ വോട്ട് ചെയ്യു . ഇനി അതിൽ ഒരു മാറ്റവുമില്ല
@harimkrishna2637
@harimkrishna2637 Ай бұрын
Ethu nammal??
@sanjunlmbr4577
@sanjunlmbr4577 Ай бұрын
🤔ബിജെപി യ്ക്കെ വോട്ട് ചെയ്യാവൂ എങ്കിലേ പാരമ്പര്യം കാത്ത സുഖം കിട്ടൂ മകൻ മരിച്ചാലും മരുമകളുടെ കണ്ണുനീർ കണ്ടാൽ മതി 😏 നാട് ആരാന്റെ കയ്യിൽ ആയി എന്നിട്ടും ഉള്ളിൽ നിറയെ വെറുപ്പിന്റെ ലഹരിയാണ് പൊന്നു ചങ്ങാതി മോദിയോ അതുക്കും മേലെ വല്ലവനും വന്നാലോ കാക്കമാർക്ക് ഒരു ചുക്കും സംഭവിക്കില്ല അവർക്കു കോൺഗ്രസ്‌ ഭരിച്ചാലും ബിജെപി ഭരിച്ചാലും ഒരുപോലെയാണ് ബിജെപി നേരിട്ട് ഉപദ്രവിയ്ക്കുമ്പോൾ കോൺഗ്രസ് ഉള്ളിലൂടെ ഉപദ്രവിയ്ക്കും അത്രമാത്രം ഇന്ത്യയിൽ നമ്മുടെ മക്കളുടെ പഠനം അവതാളത്തിലാക്കി ക്കഴിഞ്ഞു 61000 പബ്ലിക് സ്കൂളുകൾ നിർത്തലാക്കി ക്കഴിഞ്ഞു പബ്ലിക് സെക്ടർ ജോലികൾ എല്ലാം സ്വാഹാ ആയി നമ്മുടെയൊക്കെ മുന്നിൽ ഓച്ചാനിച്ചു നിന്നിരുന്ന അയൽ രാജ്യങ്ങൾക്കൊന്നും നമ്മെ വലിയ വിലയില്ലാതായി ഇവിടെയാണെകിൽ ഹിന്ദു മുസ്ലിം എന്ന് കടിപിടി കൂട്ടിച്ചു പട്ടിണിപ്പാവങ്ങളുടെ ലിസ്റ്റിൽ 40ൽ ജിന്നും 116 ആയി 😏അപ്പോഴാണ് ഉത്തരേന്ത്യ ചവച്ചു തുപ്പിയത് സ്വീകരിക്കുന്ന കോളാമ്പിആയി കേരളം മാറുന്നത് കഷ്ട്ടം വരും തലമുറവയോട് ഉത്തരം പറയുക തന്നെ വേണ്ടിവരും 😬
@sivacorys6876
@sivacorys6876 Ай бұрын
ഞങ്ങളെപ്പോലുള്ള പലരും​@@harimkrishna2637
@kkmspillai
@kkmspillai Ай бұрын
BJP❤❤❤
@aneesh2679
@aneesh2679 Ай бұрын
Foreign voters nu Ivide vote illla ! Aviduthe WiFi il irunnu comment itto free aaaayi !
@sivacorys6876
@sivacorys6876 Ай бұрын
എല്ലാവർക്കും പേടിയായി ബിജെപി
@sanjunlmbr4577
@sanjunlmbr4577 Ай бұрын
പേടിയ്ക്കാതിരിയ്ക്കാൻ പറ്റുമോ അവർക്കറിയുന്നത് നന്മയല്ലല്ലോ തിന്മ മാത്രമല്ലേ 😏മക്കൾ പഠിയ്ക്കുന്നത് അതാകില്ലേ നമ്മൾ കാണുന്നു ട്രെയിനിലും മറ്റും നടന്നു മുസൽമാനു നേരെ വെടിയുതിർക്കുന്ന ചേതൻ സിങ്ങുമാർ എന്നിട്ടെന്തായി നല്ലൊരു ജോലിയുണ്ടായിരുന്ന അവൻ ജയിലിൽ അവന്റെ മാതാപിതാക്കൾ വിലപിയ്ക്കുന്നു അവനെ വെറുപ്പിന്റെ ലഹരിയിലേയ്ക്ക് തള്ളിവിട്ടവർ അധികാരത്തിന്റെ ശീതളിമയിൽ വിലസുന്നു 😬😬
@sanjunlmbr4577
@sanjunlmbr4577 Ай бұрын
😂😂😂മെസ്സേജ് പോലും പേടിയുള്ള താനാണ് ധൈര്യശാലി 😂😂😂
@saheed9209
@saheed9209 Ай бұрын
ഇത്തവണ ബിജെപി പഞ്ചായത്ത് ഭരണം പിടിച്ചിരിക്കും.
@abhinandsthampi8900
@abhinandsthampi8900 Ай бұрын
നിഷ്പക്ഷവും വസ്തുതാപരമായ നിഗമനങ്ങളാണ് എപ്പോഴും ശ്രീ ഉണ്ണി ബാലകൃഷ്ണൻ നടത്താറുള്ളത് വേറെ ആർക്കും അദ്ദേഹത്തിന് പകരം ആവാൻ പറ്റില്ല അതാണ് ഉണ്ണി ബാലകൃഷ്ണൻ സാർ ❤❤❤
@pky802
@pky802 Ай бұрын
എന്ത് നിക്പഷം ഇയാൾ തന്നെ പറഞ്ഞിട്ടുണ്ട് ഇയാൾ പറയുന്നത് നിക്പക്ഷമല്ല ബിജെപി വിരോധം ഉണ്ടന്ന് ഈ ചാനലിൽ പറഞ്ഞതാ
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Unni b 😊Masapadi=v party Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@dinesanc391
@dinesanc391 Ай бұрын
കാർ അക്രമം സ്റ്റീഫൻ mla ഹാളിൽ ഉള്ള പ്പോൾ ആണ്, തർക്കം മറ്റൊരു കാർ എടുക്കുന്ന തുമായി ബന്ധപെട്ടാണ് Mla വിശദീകരണം നടത്തിയിരുന്നു, അത് ഗൗനി ക്കാതെ ചർച്ച പൂർണ മാകില്ല ഉണ്ണി സർ
@sivakumarkolozhy368
@sivakumarkolozhy368 Ай бұрын
😅😅😅😅😅😊
@pastormartinsempai6371
@pastormartinsempai6371 Ай бұрын
Poda Theetta kammi😅😅😅
@augustine2399
@augustine2399 Ай бұрын
അടുത്ത തദ്ദേശ ഇലക്ഷനിൽ LDF ഉം BJP യും മുന്നേറും
@jasminecarol4713
@jasminecarol4713 Ай бұрын
സോഷ്യൽ മീഡിയയിൽ, ഇതുവരെയും ഒരു പത്രങ്ങളിൽ പോലും ഇതിനെക്കുറിച്ച് ഒരക്ഷരം പോലും ആരും പറഞ്ഞുതായി ഞാൻ കേട്ടില്ല. അംബാനി, അദാനി എന്ന് നിരന്തരം വിളിക്കുന്ന രാഹുൽഗാന്ധിയുടെ വിമർശനങ്ങൾക്ക് ശക്തി കൂട്ടുന്നതാണ് അംബാനിയുടെ മകൻറെ വിവാഹം .തൊട്ടുകൂടായ്മ എന്ന ബിജെപിയുടെ ആചാരം ഇപ്പോഴും നിലനിൽക്കുന്നു അതിൻറെ ഒരു ഉദാഹരണമാണ് രാഷ്ട്രപതിSmt. Draupadi Murmu യെ വിവാഹത്തിന് ക്ഷണിക്കാതിരുന്നത്. ബിജെപി ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ ഹിന്ദുക്കൾ യഥാർത്ഥ സത്യം മനസ്സിലാക്കണം
@Lightervit
@Lightervit Ай бұрын
നാണമില്ലേ ഹിന്ദുവിനെ തമ്മിലടിപ്പിക്കാൻ നീയൊക്കെ ഇത് എത്രനാൾ ചെയ്യും ഒരു കാര്യവുമില്ല
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
അത് നിങ്ങളെ പോലുള്ള ഹിന്ദുക്കളുടെ തെറ്റിദ്ധാരണ ആണ് കാഫർ എന്നും കാഫർ തന്നെ സുടാപ്പി 😂
@jasminecarol4713
@jasminecarol4713 Ай бұрын
@@Lightervit അയോധ്യയിലെ റാം മന്ദിറിൽ തട്ടിപ്പ് മുന്നറിയിപ്പ്. ക്യുആർ കോഡ് തട്ടിപ്പുകൾ കേന്ദ്ര ഘട്ടത്തിൽ എത്തുന്നു. റാം മന്ദിറിൽ എന്താണ് സംഭവിക്കുന്നത്? രാജ്യത്തുടനീളമുള്ള ഭക്തരെ ലക്ഷ്യമിട്ട് ഒരു പുതിയ ഓൺലൈൻ തട്ടിപ്പ് , , ഇത് വളരെ ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു കെണിയാണ്. . റാം ക്ഷേത്ര സംഭാവന ട്രസ്റ്റിൻ്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പേജാണ് തട്ടിപ്പുകാർ ഉണ്ടാക്കുന്നത്. അവർ ശ്രീറാം ജന്മഭൂമി തീർഥക്ഷേത്രത്തിൻ്റെ പ്രതിനിധികളായി ആൾമാറാട്ടം നടത്തുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പേരിൽ അവർ ഭക്തരുമായി ക്യുആർ കോഡുകൾ പങ്കുവെക്കുന്നു. എന്നാൽ ഈ ക്യുആർ കോഡുകൾ ക്ഷേത്രങ്ങളുടെ അക്കൗണ്ടിലേക്ക് ഈ സംഭാവനകൾ പോയിരുന്നില്ല. എന്നാൽ പണം നേരിട്ട് പോകുന്നത് വിശ്വഹിന്ദു പരിഷത്ത് അംഗമായ വിനോദ് ബിൻസാൽന്റെ പോക്കറ്റിലേക്കാണ്
@SoumyaSudarsanan-im3vb
@SoumyaSudarsanan-im3vb 28 күн бұрын
കോയ 😄
@satyamevajayate-english9075
@satyamevajayate-english9075 Ай бұрын
ഉണ്ണി, സംഘികൾക്ക് വലിയ മോഹം കൊടുത്തു ഒടുവിൽ കരയിക്കാനാണ് ഇങ്ങനെ ഒക്കെ പറയുന്നത്. Well done Unni.
@hashimnadelakath3089
@hashimnadelakath3089 Ай бұрын
Well said
@sasidharavarier8819
@sasidharavarier8819 Ай бұрын
സാർ നിങ്ങൾ കോൺഗ്രസി നെ വെള്ളം കോറിയിട്ട് കാര്യം ഇല്ല അടുത്ത തദ്ദേശ നിയമ സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബിജെപി കേരളo ഭരിക്കുന്നത് കാണആം ജയ്‌ഹിന്ദ്
@sudhinraj2016
@sudhinraj2016 Ай бұрын
Bjp 💪 20% vote share ,, 2026 ഇലക്ഷന് അത് 25% ആകും 5+ ബിജെപി എം എൽ എ മാർ കേരളത്തിൽ ഉണ്ടാകും
@radhakrishnans9418
@radhakrishnans9418 Ай бұрын
In most of the booths BJP votes will increase and theire numbers in Panchayat. Municipality and Corporation will increase. In 2025 the BJP votes will be above 25 perc.
@aneesh2679
@aneesh2679 Ай бұрын
BJP will grow only in Corporations but their votes will decline in panchayats. That’s why Congress leadership setting a defense by aligning senior leaders in various Corporations.
@WINNOVATE123
@WINNOVATE123 Ай бұрын
😂
@user-hc2cp8jg3x
@user-hc2cp8jg3x Ай бұрын
ഇടതും വലതും മാറി മാറി ഭരിച്ചു മുടിച്ചു, ഇനി ബിജെപി കൂടി കേരളം ഭരിക്കട്ടെ
@sanjunlmbr4577
@sanjunlmbr4577 Ай бұрын
😂😂😂😂10 കൊല്ലം കൊണ്ട് ഇന്ത്യ മൊത്തം വിറ്റു പുട്ടടിച്ചിട്ടും ആർത്തി മാറിയിട്ടില്ല 🤔ഓ പേരിന്റെ കൂടെ തരക്കേടില്ലാത്ത വാലുള്ളവനാകും 😂😂വാലില്ലെങ്കിൽ ചാവേർ 😂😂😂
@kkmspillai
@kkmspillai Ай бұрын
BJP❤❤❤
@WINNOVATE123
@WINNOVATE123 Ай бұрын
ഇവിടെ ബിജെപി വേണ്ട
@user-hc2cp8jg3x
@user-hc2cp8jg3x Ай бұрын
@@WINNOVATE123 ത്രിശൂർ ആണോ വീട്
@GopikaChandran-kt4kh
@GopikaChandran-kt4kh Ай бұрын
ബിജെപിയും കേരളം ഭരിക്കട്ട
@sanjunlmbr4577
@sanjunlmbr4577 Ай бұрын
​@TruthShaIIFreeYouഅതിന് ഇവർക്ക് ജന നന്മ പ്രധാനമല്ല വെറുപ്പ്‌ വിതറിയാൽ മാത്രം മാതി അപ്പോൾ എന്തിനു വെറുതെ അധ്വാനിയ്ക്കണം 😏
@kkmspillai
@kkmspillai Ай бұрын
BJP❤❤❤
@aathus007
@aathus007 Ай бұрын
Bjp❤
@royabraham921
@royabraham921 Ай бұрын
അടുത്ത പ്രാവശ്യവും ൽഡിഫ് തന്നെ ഭരിക്കും 👍👍👍👍👍👍👍👍👍👍👍👍
@aneesh2679
@aneesh2679 Ай бұрын
Unda bharikkum !
@kabeeri6959
@kabeeri6959 Ай бұрын
അടുത്ത പ്രാവശ്യവും ldf തന്നെ കക്കും, അതാണ് കുറച്ചുകൂടി ശരി.
@manoharanmvoo4286
@manoharanmvoo4286 Ай бұрын
Never
@renjithrenju6473
@renjithrenju6473 Ай бұрын
you people discuss about EB bill and water bill...it is too much 😢... how we will tolerate
@rskrishnamoorthi7420
@rskrishnamoorthi7420 Ай бұрын
ജനങ്ങൾ വെറുത്ത രണ്ട് PARTY കൾ. UDF ... LDF വെറുപ്പിന്റ പര്യായം.
@abdulsamad-yp4cs
@abdulsamad-yp4cs Ай бұрын
ഗ്രൗണ്ട് ലെവൽ മുതൽ പ്രവർത്തക സംഘടന ശക്തി പ്പെടണം. ജാതി സംവരണം ലക്ഷ്യമാക്കി ആനുപാതിക മത യുവ പ്രാതിനിധ്യം ഉള്ള ജനാധിപത്യ മതേതര ഫെഡറൽ സംവിധാനം ശക്തി പ്പെടണം.
@whitenight2668
@whitenight2668 Ай бұрын
😂
@3737.
@3737. Ай бұрын
ജാതിസംവരണം കൊണ്ട് വന്നു മുസ്ലിം പ്രീണനസംവരണം എടുത്തു തോട്ടിൽ kalyanam
@streetfighter8617
@streetfighter8617 Ай бұрын
സംവരണം ഹിന്ദുക്കളിലെ പിന്നോക്ക ജാതികൾക്ക് ആണ് . മത സംവരണം ഭരണ ഘടന വിരുദ്ധം ആണ് . എടുത്തു കളയണം
@Ndrkv
@Ndrkv Ай бұрын
മറ്റുള്ളവർ സംസാരിക്കുമ്പോൾ സുജയയുടെ ഈ പുച്ഛിച്ചുള്ള ചിരി മാധ്യമപ്രവർത്തന നല്ലതല്ല
@streetfighter8617
@streetfighter8617 Ай бұрын
സുജയ സംസാരിയ്ക്കുമ്പോൾ അരുൺ കുമാർ പുച്ഛിക്കാറില്ലേ
@binoyantony8248
@binoyantony8248 Ай бұрын
❤❤❤❤
@kabeeri6959
@kabeeri6959 Ай бұрын
ഞാൻ എന്തെങ്കിലും പറയണമെങ്കിൽ പണം കിട്ടണം. നുണയും പരദൂഷണം കേൾക്കാൻ ഒന്നാമത് സമയമില്ല പിന്നല്ലേ പണം കൊടുത്തു മെമ്പർ ഷിപ് എടുത്തു ഈ നുണ കേൾക്കേണ്ടത്.
@samoommen2177
@samoommen2177 Ай бұрын
"ദാസൻ"മുൻ നിർത്തി എൽഡിഎഫ് ,വരുന്ന ഇലക്ഷൻ വട്ട പൂജ്യം അയിരിക്ക് 😂
@Itsmerashid3
@Itsmerashid3 Ай бұрын
Only Congress
@vijayanp5342
@vijayanp5342 Ай бұрын
ഉണ്ണി അത്‌ ഒരു ചെറിയ രക്ഷ പ്രവർത്തനം, എം ൽ എ ഒന്നും അറിഞ്ഞില്ല, നാറ്റിക്കല്ലേ
@abdullabinhameed
@abdullabinhameed Ай бұрын
എഴുതി വെച്ചോ കേരളത്തിൽ ബിജെപി ക്ക് കിട്ടാവുന്ന maximum വോട്ട് ആണ് 2024 ലോകസബയിൽ കിട്ടിയത്.. ഇനി ആ ഒരു വോട്ട് വിഹിതം ബിജെപി ക്ക് കേരളത്തിൽ ലഭിക്കില്ല
@rasputin7880
@rasputin7880 Ай бұрын
BDJS ഇന് പകരം ബിജെപി മത്സരിച്ചിരുന്നു എങ്കിൽ ബിജെപിയുടെ വോട്ട് ഇതിലും കൂടിയേനേ.
@arjuns9557
@arjuns9557 Ай бұрын
@abdullabinhameed Ningalude Rahul paranjath Modi PM aavilla...ezhuthi vecho ennalle..angeru paranjathine value illa..pinne alle angere pokki pidich nadakunna Ningal parayunnath ezhuthi vekkan ponath😅
@abdullabinhameed
@abdullabinhameed Ай бұрын
@@arjuns9557 മോദി ഇപ്പൊ ഒറ്റക് ഭരിക്കുന്നുണ്ടോ.. കൂടെ ആളെക്കൂട്ടി ഭരിക്കേണ്ട അവസ്ഥ ആയില്ലേ.. മോഡിയുടെ ചാർസോപാർ എന്തുണ്ടായി..
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
2026 ലെ കേരളത്തിനിയമ സഭാ തെരഞ്ഞെടുപ്പിൽ LDF ൻ്റേയും UDF ൻ്റെയും 10 ശതമാനം വോട്ട് BJP നേടും
@jib3347
@jib3347 Ай бұрын
☪️ B ✝️ J 🕉️ P ✡️
@vijayanp5342
@vijayanp5342 Ай бұрын
തുടരും ഹമസ്, പലസ്തിന് റാലി
@rajeevprasad3653
@rajeevprasad3653 Ай бұрын
പ്രയർ ഗോപാലകൃഷ്ണൻ നുമായി ഉണ്ണി യുടെ ഇന്റർവ്യൂ മറക്കില്ല
@rageshunniraagu6457
@rageshunniraagu6457 Ай бұрын
ആരാണ് കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി
@radhakrishnans9418
@radhakrishnans9418 Ай бұрын
UNNI BALAKRISHNAN. TVM. .LDF. 3RD PLACE IL ANU
@murlimenon7892
@murlimenon7892 Ай бұрын
Support modiji
@JaisonB.valiyakakkanattu
@JaisonB.valiyakakkanattu Ай бұрын
എത്ര പഠിപ്പിച്ചാൽ ഉമ് പഠിക്കത്തവരെ ജനം പഠിപ്പിക്കും, ബിജെപി വരും എല്ലാം ശരിയാകും
@rageshunniraagu6457
@rageshunniraagu6457 Ай бұрын
ആരാണ്
@ehthishan
@ehthishan Ай бұрын
Theeta suja ...vrithi ketta mugam
@Surendranpp-kj7zt
@Surendranpp-kj7zt Ай бұрын
Apakadamaya munnani udf um ldf um anu unni kerala people want an alternate and only bjp can fo that next 10 or 12 years bjp will emerge as single largest party in kerala
@AkhilAppu-h6d
@AkhilAppu-h6d Ай бұрын
Online channel tv news channel asif ali ude news ayallude abhiprayam chodichittu cheyarnu nigal allarum use cheythu asif epo entha abhi prayam ningal ellarum kurachu time use cheythu
@ayushgeeth4426
@ayushgeeth4426 Ай бұрын
അരുൺ വിശുദ്ധൻ അല്ല.
@3737.
@3737. Ай бұрын
ഇങ്ങനെ പേടിക്കാതെ da ചുണ്ണി 🤣🤣🤣
@ramanearkkara5413
@ramanearkkara5413 Ай бұрын
Congress Oriqhalum padikoola, Awar Nannavoola ThammilThallum Paravapum . Endhina Inghine
@SajithMaps
@SajithMaps Ай бұрын
ഉണ്ണിയെ രണ്ടു കൂട്ടരും മതേതരത്വം, മതേതരത്തം എന്നൊക്ക പറഞ്ഞു മാറി മാറി ഭരിച്ചു സാധാരക്കാരെ പടുകുഴിയിൽ നിന്ന് പടുകുഴിയിലേക്ക് തള്ളിയിട്ടു ഇനിയും അവരെ തന്നെ വീണ്ടും ഭരണം ഏൽപ്പിച്ചു കൊടുക്കാൻ ബുദ്ധിമുട്ടാണ് സർ,
@sreekumarr618
@sreekumarr618 Ай бұрын
സുജയയുടെ നോട്ടം പോലും പിശക് പിടിച്ച നോട്ടം. ആളുകളെ കളിയാക്കുന്ന പോലുള്ള നോട്ടം. എന്തോ ഒരു മാന്യതക്കുറവ് ഉള്ളത് പോലെ.😂
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
നിങ്ങൾ കണ്ണ് ആശുപത്രിയിൽ കാണിക്കു😂
@sjkerala5006
@sjkerala5006 Ай бұрын
Yes 💯%✓ Next time UDF BJP no interest
@basheerk6413
@basheerk6413 Ай бұрын
അധാഗാരമോഹം മൂത്ത് തമ്മിൽതല്ലൽനിർത്തണം കോണ്ഗ്രസ്സ് എന്നാൽ ജനം കൂടെയുഡ്ഡാവും
@powdikonamsanal656
@powdikonamsanal656 Ай бұрын
എഡിറ്റർ 'കിംഗ് ബാലകൃഷ്ണൻ❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Useless😊😊😊😊😊😊
@sujanapalts204
@sujanapalts204 Ай бұрын
Eee.koppanum.chanagham.thennan.thudaghee
@moohanmoon4934
@moohanmoon4934 Ай бұрын
തമ്മിൽതല്ലി സ്വയം ഇല്ലാതെയാകുന്ന നീച വർഗ്ഗമായി കേരളത്തിലെ കോൺഗ്രസ് തകർന്നു
@Arunkumar-cg9wg
@Arunkumar-cg9wg Ай бұрын
2 നായ്ക്കളും രക്തം കുടിച്ചത് മതി
@shabeershumsudheen6773
@shabeershumsudheen6773 Ай бұрын
eniyit pode chanaka sangi
@seyyadbasheer2508
@seyyadbasheer2508 Ай бұрын
ഉമ്മൻ ചാണ്ടി യുടെ ഭരണം പോയതോട് കൂടി കുപ്പിയും കോഴിക്കാലും നിന്ന് പോയി അന്ന് മുതൽ മാപ്രകൾക്ക് തുടങ്ങിയ കഴപ്പ് ഇപ്പോഴും ഇടത് പക്ഷത്തോട് തുടർകയാണ് അല്ലാതെ എന്ത് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് മാപ്രകൾ ബിജെപി യെയും കോൺഗ്രസിനെ കാളും ഇടത് പക്ഷത്തെ എതിർക്കുന്നത്. ഭരണ വിരുദ്ധ വികാരം ഉള്ളത് കൊണ്ടാണോ? 😄
@ummerfarook9154
@ummerfarook9154 Ай бұрын
❤❤❤❤
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 84 МЛН
Мы сделали гигантские сухарики!  #большаяеда
00:44