Rukma ആദ്യകാലങ്ങളിൽ Coimabatore ആവനാശി based ഒരു അബ്കാരിയുടെ ഓണർഷിപ്പിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരായ Rukmini ആണ് Rukma എന്ന് ബസുകൾക്ക് പേര് വന്നത്. ആദ്യകാല ഡ്രൈവർ സിംസൺ തൃശൂർ പട്ടിക്കാട് സ്വദേശി ആണ്. ഞങ്ങൾ സുഹൃത്തുക്കളാണ്.
@BijiNilamburVlogs9 ай бұрын
അത് ഞാനും കേട്ടിരുന്നു 😊😊
@shyjukeerickal9 ай бұрын
ഏകദേശം 20 വർഷങ്ങൾക്ക് ശേഷമാണ് Simsonte മുഖം കാണുന്നത്. എങ്ങനെങ്കിലും അദ്ദേഹത്തിന്റെ നമ്പർ ഒന്ന് വാങ്ങി തരാമോ? ഒന്ന് വിളിക്കാനാണ്. ഞാൻ ഇപ്പോൾ ലണ്ടനിൽ ആണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ അഭിനന്ദനങ്ങൾ. Rukmaയുമായി ബന്ധപ്പെട്ടു ഒത്തിരി പഴയ ഓർമ്മകൾ മിന്നി മറഞ്ഞു @@BijiNilamburVlogs
@bibinjohn309 ай бұрын
@shyjukeerickal you are correct. Rukma's Garrage was in the middle Our nursing college and hostel near Madivala.Every morning we could hear the buses horns sound from Rukma, and could see the buses parked near the hostel. That time most of their drivers from tamilnadu,except Drivers Simson and I think Mr Shibu.we could meet both of them that time.near 2007 Rukma has take over another management i think it was SRS but they didn't change the brand name. Glad to see Simson chettan after a long time.The original owner was a tamil abkari , we heard that news from their staffs.
@shyjukeerickal9 ай бұрын
@@bibinjohn30 You are right 👍
@elvisjames0079 ай бұрын
@@bibinjohn30. Not srs . Rukma was taken over by sps.
@siviraj64618 ай бұрын
Decent video,,liked it ,, Rukma is a 90 memories in many people,,but many doesn't know that now ,,one of the oldest travels in Bangalore.
@BijiNilamburVlogs8 ай бұрын
Yes Thanks Bro 🥰
@abinthomas47949 ай бұрын
oneness ❤
@akhiraju93989 ай бұрын
Adipwoli video bro🎉 eniyum inganathe travel videos pretheekshikunnu❤
@BijiNilamburVlogs9 ай бұрын
Sure will come 🥰
@anupnanu6 ай бұрын
1995ൽ ഞാൻ mc road via വണ്ടി പോകുന്നത് കണ്ടിരുന്നു എല്ലാ ദിവസവും 3pm ന് ❤️❤️❤️
@harisheh70019 ай бұрын
🙏Why don't and Why not the KSRTC (Karnataka State Road Transport Corporation) KESRTC (Kerala State Road Transport Corporation) try the Route 1:- Goa to Trivandrum Route Via Mangalore. Route 2:- Kollur Mookambika to Trivandrum. Route 3:- Ahmedabad to Trivandrum Via Mumbai, Mangalore ,kochi Route 4:- Ahmedabad to Kollam via Mumbai, Bangalore, Madurai Nagercoil, Trivandrum.
@Mrx-xrM8 ай бұрын
Not enough passengers to Goa. And many trains available. Kollur mookambika to kerala, there are ksrtc already operating 3 buses. And no one will take Ahmedabad to kerala bus. Many trains and flights on same route with almost same price.
@teamkl469 ай бұрын
ഇവരുടെ ഒരു സർവീസ് ഗുരുവായൂർ - ബാംഗ്ലൂർ റൂട്ടിൽ ഉണ്ടായിരുന്നു അതു പക്ഷെ പോയിരുന്നത് ഗുരുവായൂർ - കുന്നംകുളം - തൃശൂർ - ഷൊർണുർ - ഒറ്റപ്പാലം - പാലക്കാട് വഴി ആയിരുന്നു അതിന് പകരം ഗുരുവായൂരിൽ നിന്ന് കുന്നംകുളം തൃശൂർ മണ്ണുത്തി വഴി അല്ലെങ്കിൽ ഗുരുവായൂർ ചൂണ്ടൽ തൃശൂർ മണ്ണുത്തി വഴി പോയിരുന്നെങ്കിൽ നല്ല പോലെ ആളുകൾ ഉണ്ടായേനെ. ഗുരുവായൂർ ഭാഗത്ത് നിന്ന് ac ഇല്ലാത്ത ഒരു ksrtc യും ഒരു പ്രൈവറ്റ് ബസും ആണ് ഉള്ളത് അതുകൊണ്ടു തൃശൂർ വന്നിട്ട് അവിടെന്നു വേറെ വണ്ടി കേറി പോകേണ്ട അവസ്ഥയാണ്
@BijiNilamburVlogs9 ай бұрын
ഇപ്പോൾ ആ വണ്ടികൾ ഇവർ വിറ്റു
@ABHINAVSHIJU73062 ай бұрын
സൂപ്പർ ആണ് പുറത്തുനിന്ന് മാത്രമാണ് കണ്ടത് എന്റെ കൊച്ചിന് വളരെയധികം ഇഷ്ടപ്പെട്ടു ഒരു ബന്ധുവിനെ ആക്കാൻ വന്നതാണ് വീട്ടിൽ വന്നിട്ട് കൊച്ചിന് ഭയങ്കര ആഗ്രഹം അതിൽ ഒരു പ്രാവശ്യം എങ്കിലും കയറണമെന്ന്
@valleyofpeacevalleyofpeace29819 ай бұрын
Majestic cabs...kudoos to the designers
@BijiNilamburVlogs9 ай бұрын
🥰🥰
@sijukallopara9 ай бұрын
ആ സാരഥി നമ്മുടെ സജി അല്ലേ , വയനാട് സജി ഞാൻ അദ്ദേഹത്തിന്റെ കൂടെ പുള്ളിക്കാരന്റെ തുടക്ക സമയത്തു ഒരുപാടു പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട് .. പഴയ യാത്ര ട്രാവെൽസ് . പുള്ളിക്കാരൻ കുടുതലും കൊട്ടാരക്കര വണ്ടിയിലായിരുന്നു .. എന്റെ സ്വന്തം തിരുവല്ല കണ്ടപ്പോൾ എന്റെ പ്രിയപ്പെട്ട ചെങ്ങാതി അരുൺ miss ചെയ്തു .. Arun kallupurackal
@jeecay37509 ай бұрын
Biji bro Leyland 13.5 mtr vs Eicher 13.5 mtr driver feedback detailed comparision video onnu cheiyumm please