നിങ്ങൾ ആ പറയാൻ കാണിച്ച മനസിനും നിലപാടിനും ഒരു ലൈക്.. കാരണം ബാക്കി ഉള്ളവന്റെ കോപ്പി അടിച്ചല്ല പ്രസ്ഥാനം തുടങ്ങേണ്ടത് സ്വന്തം ആയി തുടങ്ങി അതിനെ ഒരു ബ്രാൻഡ് ആക്കി മാറ്റണം... Eg : മുരഹര തന്നെ... അവർ ഉണ്ടാക്കിയെടുത്ത ആ livery ഇന്ന് പലരും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഒരു ബ്രാൻഡ് തന്നെ ആയി എന്നതിന് തെളിവാണ് 🔥😍പിന്നെ timing nte കാര്യത്തിൽ ഓരോ escuses പറഞ്ഞിട്ട് കാര്യമില്ല non stop വണ്ടികൾ കളിക്കുന്ന കളം ആണ് ഈ root അതിലൂടെ മൂന്നു tea break ഇട്ട് ഒക്കെ ഓടിച്ചാൽ ആളുകൾ വേറെ വണ്ടി നോക്കും
@Josfscaria19 күн бұрын
🩷❤️❤️
@pranavnair12436 ай бұрын
കോട്ടയം -എറണാകുളം റൂട്ടിലെ Andrew വിന്റെ സുവർണ കാലം ഇപ്പോഴും ഓർക്കുന്നു... അതുപോലെ... Padiyath &ജയൻ
@Josfscaria5 ай бұрын
കൊറോണ കാരണം എല്ലാം വിറ്റ്...
@adithyavaidyanathan4 ай бұрын
Nice coverage. Salem Thoppur ghatsil kanda aa Garuda King Class bus daily illa enn thonnu, alle?
@Josfscaria4 ай бұрын
സ്പെയർ ബസ് ആണ്
@selvarajabraham96086 ай бұрын
Halo friend,why not someone start a sleeper bus service from Kottayam to Bangalore via Kumily, Dindugal, Salem.. please. I guess it could be shorter. Also there are many services from Ernakulam! Why not this route, many students of Kottayam and Idukky districts will happily welcome it.
@philipvincent36115 ай бұрын
That route although shorter, is not comfortable for the passengers due to many hairpen bends till kumily is passed. It is extremely uncomfortable for the passengers
@Unknown1__71355 ай бұрын
The route is shorter but the time for travel is more
@creativei33946 ай бұрын
Hes taking huge risk making use of every opportunity to overtake. Nice journey 👍🥳
Andrew travelsin kottayam to sullia oru service undaayirunnille athalle first inter state service athini veendum thudangaan chance undo
@Josfscaria5 ай бұрын
സൊന്തം വണ്ടി allaarunnu
@nithinmohan91765 ай бұрын
@@Josfscaria athariyaam but aah service ini veendum thudangaan chance undo, because njngal athilaarnn sthiram yathra but ippo kore aayittillaathath kond nalla budhimuttaa
@Josfscaria5 ай бұрын
@@nithinmohan9176 ariyilla bro
@amalmathai9166 ай бұрын
2business days edukkundallo ethan
@Josfscaria6 ай бұрын
First trip alle...
@shajijoseph74256 ай бұрын
Video good,but video quality poor (after advertisement) Kottayam - Bangalore video kand kand maduthu bro.onnu matty pidikko.😮😮
@Josfscaria5 ай бұрын
✅ check setting...
@melbinsebastian13619 күн бұрын
No dinner break now
@Josfscaria19 күн бұрын
Oke
@at53486 ай бұрын
കോട്ടയം -എറണാകുളം Ls സർവീസ് നടത്തിയ andrew team ആണോ ഇത്
@ronniechakkalackal6 ай бұрын
എന്ന് തോന്നുന്നു. തിരുവല്ല - എറണാകുളം LS.
@Josfscaria6 ай бұрын
അതേ
@sravlogesbysravan6 ай бұрын
Eppol vaikom kottayam ille
@manukevinkevin38326 ай бұрын
Kottayam to Suliya still running
@Josfscaria6 ай бұрын
No
@brinceraj90806 ай бұрын
Kannur odunna andrew karude ano
@Josfscaria6 ай бұрын
🔒
@Josfscaria6 ай бұрын
Kannurkku ആൻഡ്രൂ ഇല്ല ഇപ്പൊൾ
@amalshaji47165 ай бұрын
Pair vandi undo
@Josfscaria5 ай бұрын
ഉണ്ട്
@kk-eh4ub6 ай бұрын
കോട്ടയം കണ്ണൂർ സർവീസ് ബസ് കമ്പനി ആണോ
@Josfscaria6 ай бұрын
Kottayam manthawady ആണോ.. അവർ അല്ല
@amstrongsamuel32016 ай бұрын
both drivers not wearing seat belt.
@Josfscaria5 ай бұрын
✅
@Ullasjoy4 ай бұрын
കേരളത്തിൽ നിന്നും banglore പോകാൻ ഏറ്റവും നല്ല റൂട്ട് സുൽത്താൻ ബത്തേരി മൈസൂർ ആണ് 👍 ഈ റൂട്ട് അല്ല
@Josfscaria4 ай бұрын
അതെങ്ങനെ... ? കോഴിക്കോട് karakku നല്ലത്
@boy345 ай бұрын
ലക്ഷങ്ങൾ മുടക്കി ബസ്സ് ഇറക്കിയ മുതലാളി മാർക്ക് ഇല്ലാത്ത വിഷമം ആണ്... വല്ലവർക്കും 😂🤣😂
@Josfscaria5 ай бұрын
അതിൻ്റെ വിഷമം മാറ്റാൻ coment ഇട്ട settan 😃
@karthikstormop89275 ай бұрын
റണ്ണിംഗ് ടൈം കൂടുതൽ ആണോ വണ്ടിക്കു 👀 14 hr okke👀 10 നു എറണാകുളത്തു നിന്ന് എടുക്കുന്ന SHAMA ഒക്കെ 6. 30 ആകുമ്പോ മജെസ്റ്റിക് ചെല്ലുമല്ലോ 👀
@Josfscaria5 ай бұрын
First trip ടോൾ ബൂത്തിൽ പ്രോബ്ല ആയി അല്ലേൽ നേരത്തെ എത്തും
@aravindm1676Ай бұрын
Oru vattam keri poya oru passenger pinne ee vandi choose cheyyilla... Athra nalla Staffs aanu... 🥴
@JosfscariaАй бұрын
അത്രക്കും മോശം ആണോ
@sanjeevsaji98925 ай бұрын
fake livery of murahara travel
@Josfscaria5 ай бұрын
😒
@___dark__shifter_-19015 ай бұрын
Murahara livery athepole copy paste
@Josfscaria5 ай бұрын
അതേപോലെ അല്ല.. മാറ്റം ഉണ്ട്
@chakkies15 ай бұрын
Risky driving, not recommended
@rafeequemohamed37286 ай бұрын
Murahara copy livery. good video though
@GWDcCLINIC6 ай бұрын
EVACAY COPY
@Josfscaria5 ай бұрын
Yeah thanks
@anands32585 ай бұрын
Logo murahara copy
@Josfscaria5 ай бұрын
🥸
@abualfin26685 ай бұрын
Murahara library കോപ്പിയടിച്ചതാണ്
@Josfscaria5 ай бұрын
Hm
@ring43436 ай бұрын
Livery bore aanu
@jithy22556 ай бұрын
മുരഹര ടെ livery
@Josfscaria5 ай бұрын
Ok
@Skorpeo5 ай бұрын
irresponsible driving. Pretty pathetic. No lane discipline whatsoever. 99% of the public transport drivers drive in India like this. There should be strict laws for such dangerous driving
@Josfscaria5 ай бұрын
😒😒
@vinodcv34116 ай бұрын
ബസ് കൊള്ളാം. ഡിസൈൻ മോഷണം. സ്റ്റാഫ് ന്റെ ആ മറുപടി കുറച്ചു റഫ് ആയത് പോലെ തുടക്കത്തിലേ ഇങ്ങനെ ആണ് എങ്കിൽ 🤔.
@Josfscaria6 ай бұрын
ഏതു മറുപടി
@vinodcv34116 ай бұрын
@@Josfscaria ലാസ്റ്റിൽ ഫോൺ വന്നപ്പോൾ താമസിച്ചു ന്നുള്ള മറുപടി