ഇതുപോലെത്തെ വ്യവസായങ്ങൾ ഇനിയും കേരളത്തിൽ വരട്ടെ 👍👍🙏
@sacredbell2007 Жыл бұрын
കേരളത്തിൽ ഇതുപോലെ ഉള്ള വ്യവസായങ്ങൾ വളരണം. നാടും നാട്ടുകാരും വളരട്ടെ. ഈ കമ്പനി രൂപീകരിക്കാൻ മുൻകൈ എടുത്ത സുഹൃത്തുകൾക്ക് അഭിനന്ദനങ്ങൾ. ഇതുപോലെ ടൂറിസ്റ്റ് ബസും ലോറിയും ഒക്കെ നിർമ്മിക്കാൻ ഉള്ള അവസരം ഉണ്ടാകട്ടെ.
@Lolanlolan3046 ай бұрын
അതിന് ബസുകൾ ഉണ്ടേൽ അല്ലെ വളരു ഇപ്പോൾ യൂസ്ഡ് കാർ ഷോറൂം ബൈക്ക് ഷോറൂം വർക്ഷോപ് ഒകെ ആണ് വളരുന്നത് കാരണം ആളുകൾ എല്ലാം സ്വന്തം വണ്ടിയിൽ ആണ് പോകുന്നത്....
@jayakrishananjayan4648 Жыл бұрын
ഒരുപാട് ഹാർഡ് വർക്ക് ഉണ്ട് ഇതിന് പിന്നിൽ.. എല്ലാവർക്കും അഭിനന്ദനങ്ങൾ..❤❤
@vishnumohancherath Жыл бұрын
24:28 ദേ ഞാൻ എടുത്ത ഫോട്ടോ. 😊
@akhileshakhi9164 Жыл бұрын
ബസ് ബിൽഡർസ് ഒക്കെ കേരളത്തിൽ വരണം. പക്ഷെ സർക്കാർ സ്വകാര്യ ബസ് വ്യവസായം നശിപ്പിക്കാൻ നോക്കുന്നു.
@shafipandikkad5992 Жыл бұрын
Aall the best
@nobelamanda Жыл бұрын
6:32 ആദ്യമേ തന്നെ തുരുമ്പ് കളഞ്ഞു പ്രൈമറ് അടിച്ചിട്ട് പണി തുടങ്ങി കൂടെ.....
@kaleeswaran2023 Жыл бұрын
Bro put 25 seat bus video
@nirmalk3423 Жыл бұрын
Super video
@ZeroSafari Жыл бұрын
Biji vlog👍👍👍
@mohinshiraz1918 Жыл бұрын
Super vlog👍
@manasmikamanu3716 Жыл бұрын
Congrats 🌹🌹🌹❤️❤️
@ishasdairy4131 Жыл бұрын
നമ്മടെ പെരിന്തൽമണ്ണ
@anubahuleyan1515 Жыл бұрын
Adipoli....
@randomstudies2434 Жыл бұрын
Colour code parayuvoo paint nte ..three star nte alla ippo paint aykond ullath onnu parayuvooo
@BijiNilamburVlogs Жыл бұрын
OS Blue 😊
@Jithu123Jithu Жыл бұрын
സൂപ്പർ :
@AliAli-nd4vu3 ай бұрын
👍🏿👍🏿👍🏿👍🏿
@clubboysvakkom6926 Жыл бұрын
❤❤
@brinceraj9080 Жыл бұрын
Tourist bus chyyumo
@BijiNilamburVlogs Жыл бұрын
എല്ലാ ബസ്സും ചെയ്യാറുണ്ട്. Tourist ബസ് കുറെ ചാനലിൽ ഉണ്ട്
@BijiNilamburVlogs Жыл бұрын
ഓ വർക്ഷോപ്പിൽ ചെയ്യുമോ എന്നാണോ 😊😊😊
@kaleeswaran2023 Жыл бұрын
I am Tamil Nadu cöimbatore i need 25 seat bus eicher tata bus video i am mini bus operators in kovai please share your 25 seat bus