അടിപൊളി ചേട്ടാ....... ചേട്ടൻ ഈ എടുക്കുന്ന ഈ പ്രയത്നം ❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️keep going
@anoopthomas7766 Жыл бұрын
Super
@dhanyeshraj3937 Жыл бұрын
സൂപ്പർ വീഡിയോ ആണ്..... വേറെയും കണ്ടിട്ടുണ്ട് sat ബട്ട് ഇത് വേറെ ലെവൽ.... ❤❤❤❤❤
@aswin.p.d1156 Жыл бұрын
First time viewer aanu bro de, superb keep it😌💎
@HafisHamidhАй бұрын
നമ്മൾ ഓരോ മുതലാളി മരയും ഓരോന്ന് പറയും പണിഞ്ഞതോ പണിഞ്ഞു നല്ല കിടിലമായി പണിഞ്ഞുടെ ടൂറിസ്റ്റ് ആയാലും പ്രൈവറ്റ് ആയാലും എന്നാൽ അവർക്കേ അറിയൂ അതിന്റെ ചിലവ് സല്യൂട്ട് the മുതലാളീസ്, മുരഹര കാർക്ക് പിന്നെ പ്രശ്നം ഇല്ല അവര് വണ്ടി ഇറക്കിയ നല്ലപോലെ പണിഞ്ഞേ ഇറക്കു കൊല്ലം ഭരിക്കുന്ന രാജാകന്മാരാ മുരഹര എത്ര വണ്ടിയാ പിന്നെ വർഷോപ്, ഷെഡ് കിടിലം ടീം ആണ് 🥰🥰🔥🔥🔥🔥🔥
@Sandhyaanil-d4z Жыл бұрын
സ്പ്രേ പെയിൻറ് ചെയ്യുന്ന ചേട്ടൻ മാസ്കില്ല സേഫ്റ്റിയുടെ ഒരു ഉപകരണവും ഇല്ല
Bro ഇതുപോലെ bus body work പഠിക്കാൻ iti mecanic കോഴ്സ് പഠിച്ച മതിയോ replay please
@emincyriac4276 Жыл бұрын
പഴയ shilli bear teams അല്ലേ ഇപ്പോൾ owners?
@balanbalan260 Жыл бұрын
Aaaaru rajesh swami yo
@lalpurushothaman5668 Жыл бұрын
Poli Bro
@devayanivlog8015 Жыл бұрын
ചേട്ടാ ksrtc body building കൂടി കാണിക്കാമോ
@BijiNilamburVlogs Жыл бұрын
KSRTC ഇപ്പോൾ body building ചെയ്യുന്നില്ലല്ലോ
@manojappu2750 Жыл бұрын
Pollichu❤
@MyShamil Жыл бұрын
കുറച്ചു ദിവസങ്ങൾ ആയി പാലക്കാട് ഭാഗത്തു ആണല്ലോ
@BijiNilamburVlogs Жыл бұрын
രണ്ട് ദിവസം എടുത്ത വീഡിയോ ആണ് ബ്രോ 😊😊😊
@rrautocraft6308 Жыл бұрын
Ivar structure painting ille....
@BijiNilamburVlogs Жыл бұрын
Primer അടിക്കുമ്പോൾ interior എല്ലാം black painting ചെയ്യുന്നുണ്ട്
@vipinfrontcowlmattiyallook7644 Жыл бұрын
Super
@BijiNilamburVlogs Жыл бұрын
Thanks
@alvinebiju5697 Жыл бұрын
Tata bs6 bus chassis review cheyye
@BijiNilamburVlogs Жыл бұрын
ഓക്കെ 👍
@sujithchn2661 Жыл бұрын
ബിജു ചേട്ടാ വീഡിയോ കണ്ടു വളരെ അധികം ഇഷ്ടമായി . നല്ല ഒരു സ്റ്റോറി ആണ് ചെയ്തത് . ബസ് ഉണ്ടാക്കുന്ന ഓരോ ചുവടുകളും എണ്ണി പറഞ്ഞു . പക്ഷെ വീഡിയോ ചെയ്യുന്ന ഇടയിൽ പണി എടുക്കുന്ന ഓരോ വ്യക്തിയേയും പേര് ചോദിച്ചു , വീട് എവിടെ ? എന്നിങ്ങനെ ഉള്ള ശൈലികൾ മടുപ്പിക്കുന്നതാണ് . പേര് പറയുന്നവർ അവർ ചെയ്യുന്ന പണികളുടെ ഡേറ്റിലിംഗ് പറയുകയാണെങ്കിൽ അതിൽ കഴമ്പുണ്ട് . അല്ലാതെ പേരും നാളും ചോദിച്ചു സ്കിപ് ചെയുന്ന വളരെ ബോറാണ് . ഓരോ സ്റ്റെപ്പും താല്പര്യത്തോടെ കണ്ടുകൊണ്ടിരിക്കോബോൾ തന്നെ ഇടയിൽ പേര് ചോദിക്കും താങ്കൾ . അത് ഒരു ഗ്യാപ് ഫീൽ ചെയ്യുന്നു . എന്നാലും നല്ല ഒരു വീഡിയോ ആണ് തങ്ങൾ ചെയ്തത് . ഞൻ പറഞ്ഞതിന്റെ നല്ല പൊരുൾ മാത്രം എടുക്കുക .
@BijiNilamburVlogs Жыл бұрын
Thank you 🥰 ആളുകളെ പരിചയപ്പെടുത്തുമ്പോൾ അവർക്കും ഒരു സന്തോഷം എന്ന് മാത്രമാണ് വിഡിയോയിൽ ഉദ്ദേശിച്ചത്. വിലയേറിയ അഭിപ്രായത്തിന് നന്ദി 🥰🥰🥰
@ADAMSMEDIAHD6 ай бұрын
അടിപൊളി റൂട്ട് കാണിക്കുന്ന LED ലൈറ്റ് ബോര്‍ഡ് വേണം എന്നാണ് നിയമം പക്ഷെ ഈ ബസ് ഇല ഒന്നിന് പോലം അത്തരം ബോര്‍ഡ് കണ്ടില്ലല്ലോ
@anusv-un6ru Жыл бұрын
😍🌹ഇത് ലേയ്‌ലൻഡ് ബസ്സ് ആണോ? 🌹😍
@nowfelbasheer7119 Жыл бұрын
ഏത് ജില്ലയിൽ ഈ ബോഡി കൂടുതൽ ഉള്ളത്?
@BijiNilamburVlogs Жыл бұрын
തപ്പാം 😊
@akhileshkumarpk6622 Жыл бұрын
SAT bus ബോഡി വളരെ മോശം ആണ്, സർവീസും മോശം ആണ്, പല ഭാഗത്തും മര്യാദക്ക് പെയിന്റ് പോലും അടിച്ചില്ല, low quality പ്രോഡക്റ്റ് ആണ് യൂസ് ചെയ്തത്,
@BijiNilamburVlogs Жыл бұрын
നിങ്ങൾ ഏത് വണ്ടിയാണ് കണ്ടത്. ഇതുവരെ ആരും ഈ വിഷയം ഉന്നയിച്ചിട്ടില്ല 🤔🤔
@abeyjohn8166 Жыл бұрын
👍👍
@SreekanthAppukuttan4 ай бұрын
👍👍
@subinss68737 ай бұрын
Kondody k ഔട്ട് ആയി
@udhayakumar7370 Жыл бұрын
My Area OZHALAPATHY
@shillibear33137 ай бұрын
Please try to learn technical names of bus body components and process before taking a video.
@BijiNilamburVlogs7 ай бұрын
@@shillibear3313 will do 🥰🥰
@murshi-d5x Жыл бұрын
PKD KKD odunna CEE KEY BEE kk SAT cheytha oru capella cowl bus und
@BijiNilamburVlogs Жыл бұрын
KL 10 BE 1909 അല്ലേ
@Sujith-CowboyX Жыл бұрын
❤❤❤👍🏻
@AliAli-nd4vu Жыл бұрын
👍
@jeffingeorgevarghese1781 Жыл бұрын
❤❤
@AliAli-nd4vu Жыл бұрын
👍👍👍👍🌹🥰
@sahyadriholidays980911 ай бұрын
Enta ponnu chetta devivathorth arum ivde vandi panipikaruth worst service anne 45 divasam paranja vandi erangith 67 divasamkond pina lazy managements, supervisor, chumma parayuvala innalanoru vandi avidane pannith erakiyathinte veshmam kond parayuva
@BijiNilamburVlogs11 ай бұрын
പണി താമസം എല്ലാ ബോഡി ബിൽഡിംഗ് യൂണിറ്റിലും ഉണ്ട്. ഒരു വണ്ടി തിരക്കിട്ട് ഇറക്കിയാൽ ഫിനിഷിങ് അത്രേ ഉണ്ടാകൂ. കറക്റ്റ് സമയത്ത് കൊടുക്കാൻ പറ്റുന്നത് കൊണ്ടോടിക്ക് മാത്രമാണ് എന്നാണ് കേട്ടിട്ടുള്ളത്. കാരണം അവരുടെ ഒന്നും customized അല്ല. Structure cowl എല്ലാം നേരത്തെ ഉണ്ടാക്കി വെച്ചിട്ടുണ്ട് അത് place ചെയ്താൽ മതി. ഇന്റീരിയർ പണിയും അധികം വരുന്നില്ല. SAT ൾ നിന്നും ഇറങ്ങുന്ന almost എല്ലാ വണ്ടികൾക്കും പല cowl & Interiors ആണ്. പിന്നെ പലരും 45 days കൊടുത്തതിനു ശേഷം കൂട്ടുകയാണ്. പക്ഷെ വർക്കിംഗ് ഡേയ്‌സ് ആണ് അവര് പറയുന്ന 45 ഡേയ്‌സ്.
@rinusvlog969 Жыл бұрын
oru bus Pani kayinju irakan ytra price varum yenna vedio pradeeshikunnu❤
@anoopthomas7766 Жыл бұрын
Super Verity vedio
@skpaalappzha9382 Жыл бұрын
പണിക്കാരെല്ലാം ബംഗാളികൾ ആണലോ, മലയാളി ക്കു പണി കൊടുക്കിലെ 🤨
@THOTTIJAYA0077 Жыл бұрын
LCV PASSING KA CHETA
@Tigers185 Жыл бұрын
Very low build quality aanu bus
@BijiNilamburVlogs Жыл бұрын
പറയാനുള്ള കാരണം explain ചെയ്യാൻ ബാധ്യത ഉണ്ട്.
@abhinaveabhinave6366 Жыл бұрын
കാരണം കൂടെ പറയുക ചുമ്മാ പറഞ്ഞു പോവുക അല്ല ഞങ്ങൾ ഈ ബോഡി കൊണ്ട് മോശം ആയി തോന്നുന്നുഇല്ല