All India permit Tax നെ കുറിച്ച് ഇപ്പോഴും ശരിയായ ഒരു അറിവ് ഇല്ല.mother tax push back സീറ്റ്‌ന് എത്ര ആകും.പുതിയ ബസ് എടുത്തു കളർ കോഡ് ഇല്ലാതെ രജിസ്റ്റർ ചെയ്യാൻ ഉള്ള കാര്യങ്ങൾ.tax വിവരങ്ങൾ ഒക്കെ ഡീറ്റൈൽ ആയിട്ടു ഒരു വീഡിയോ ഇട്ടാൽ ഒരുപാട് ആൾകാർക്ക് ഉപകാരം ആകും 🙏🏻
@shp-175310 ай бұрын
@@ratheeshwilson4320 mother tax register ചെയ്യുന്ന സംസ്ഥാനം അനുസരിച്ചു ഇരിക്കും .. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നെങ്കിൽ 6 സീറ്റിൽ കൂടുതൽ ഉള്ള പുഷ് ബാക് സീറ്റ് വണ്ടികൾക്ക് സീറ്റ് ഒന്നിന് 3000 രൂപ .. (3 മാസത്തേക്ക് ) പിന്നെ AITP ഫീ 90000 (3 മാസത്തേക്ക് - ഓൺലൈൻ വഴി അടക്കാം )
@Unique_creator17010 ай бұрын
@@shp-1753ente ponn bro evar parayunnath alle avarkku cheyyan pattu
@royaugustine699610 ай бұрын
വണ്ടി പോരാലോങ്ങ്ട്രിപ്പ് പോവന്ന വണ്ടിയിൽ, ബാത്രൂം വേണം
@nithishkumarreddynarenithi224110 ай бұрын
Bro what is the price of body without chassis
@BijiNilamburVlogs10 ай бұрын
Have to check. Bcoz rate will change
@Maverick17-0410 ай бұрын
Adutha Sabarimala season ivan polikkum with vivekananda
@pranavkt470910 ай бұрын
Carrier and ladder ?
@BijiNilamburVlogs10 ай бұрын
ഇല്ല. Video കണ്ടാൽ അറിയാം താഴെ ഉള്ള luggage space. അത്കൊണ്ട് മുകളിൽ carrier ന്റെ ആവശ്യം ഇല്ല 😊
@naveenjude134110 ай бұрын
❤
@teamkl4610 ай бұрын
Both are KL 46💥
@sasikuttan715510 ай бұрын
Route?
@BijiNilamburVlogs10 ай бұрын
Contract Carriage ആണ്
@rahulr295210 ай бұрын
സൗണ്ട് പ്രശ്നം ഉണ്ട് ചേട്ടാ വിഡിയോക്ക്
@BijiNilamburVlogs10 ай бұрын
ഉണ്ട്. Set ആക്കാം 😊😊
@saju30410 ай бұрын
Route Elle
@abeyjohn816610 ай бұрын
🙌🤘✌
@aadiswaroopkandiruthy418110 ай бұрын
💚💚💚💚💚
@amalfahad92579 ай бұрын
ഒരു ക്ലീനർ ചാൻസ് കിട്ടോ
@aibygeorge204910 ай бұрын
റോബിൻഗിരിഷേട്ടൻ്റെ പേര് പറയാൻ നിനക്ക് എന്താടാ ഒരു മഠി
@BijiNilamburVlogs10 ай бұрын
റോബിന്റെ വീഡിയോ ചെയ്തത് ചാനലിൽ ഉണ്ടെടാ പോയി നോക്ക്. എല്ലായിടത്തും ആ മനുഷ്യന്റെ പേര് വലിച്ചു ഇടേണ്ട കാര്യം എന്താടാ. നിന്നെ പോലുള്ള കുറെ അവന്മാർ ആണ് പുള്ളിയെ ഈ കോലം ആക്കിയത്.