ബിജു പ്രഭാകറിന്റെ പ്രസംഗത്തിന് അസ്സൽ കൂവൽ! തെളിവെടുപ്പിൽ സംഭവിച്ചത് I biju prabhakar ias

  Рет қаралды 175,302

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 1 100
@santhoshpt4781
@santhoshpt4781 6 күн бұрын
spot പ്രതികരണത്തിന് ജനങ്ങൾക്ക് നന്ദി. ഇവൻ മാർ മലയാളികളെ പിഴിഞ്ഞ് തിന്നുകയാണ്.
@rachelhormis3377
@rachelhormis3377 6 күн бұрын
Very correct
@DineshJohnKoyya
@DineshJohnKoyya 4 күн бұрын
അതിനു കൂട്ട് സർക്കാരും.
@gopakumar00
@gopakumar00 Күн бұрын
ആകെ കമ്മീഷനു മുൻപിൽ വന്നത്‌ 1000 ത്തോളം പേർ അതും ഒരു രാഷ്ട്രീയ പാർട്ടി ആം ആദ്മി പാർട്ടി ഇടപെട്ടിട്ട്‌. അതായത്‌ കേരളത്തിലെ കഴുതകൾക്ക്‌ ഇനിയും നേരം വെളുത്തിട്ടില്ല, അവർ ഇപ്പോഴും കെ എസ്‌ ഈ ബി ക്കാരുടെ ക്ഷേമം സംരക്ഷിക്കാനുള്ള തിരക്കിലാണു്.
@anishthomas770
@anishthomas770 6 күн бұрын
കേരളത്തിലെ എന്റെ സഹോദരങ്ങൾക്ക്, സാമൂഹ്യ വിവരം വച്ചുതുടങ്ങിയതിൽ, സ്വാർത്ഥതയും, അഹങ്കാരവും, അടിമ ബുദ്ധിയും മാറ്റിവച്ചു, പ്രതികരിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു
@rainynights4186
@rainynights4186 5 күн бұрын
On 🎯👏 👏👏
@kssureshkumar9851
@kssureshkumar9851 6 күн бұрын
കേരളത്തിൽ മറ്റു പവർകമ്പനികൾ വരട്ടെ.മത്സരം വരുമ്പോൾ വൈദ്യുതി ചാർജ് കുറയും കൂടാതെ വെള്ളാനായ ഇലട്രിസിറ്റി ബോർഡ്‌ ജീവനക്കാരുടെ വേതനവും കുറയും.
@sujitheditor
@sujitheditor 6 күн бұрын
എന്നിട്ട് സ്വകാര്യ കമ്പനികൾ ഉള്ള സ്ഥലത്തു ഒന്നും വൈധ്യുതി വില കുറയുന്നില്ലലോ
@vpbbwip
@vpbbwip 6 күн бұрын
​@@sujitheditorസർവീസ് നന്നാവും. പുതിയ ട്രാസ്‌ഫോർമർകളും ലൈനുകളും വലിക്കും. മീറ്ററിങ് സംവിധാനം നന്നാക്കും. ബില്ലിംഗ് സുതാര്യവും കൃത്യവുമാകും.
@PKSDev
@PKSDev 6 күн бұрын
👌👍🙏
@sijothomas4370
@sijothomas4370 6 күн бұрын
❤❤❤
@josephsebastian3947
@josephsebastian3947 6 күн бұрын
Better service ​@@sujitheditor
@aleenavideos1551
@aleenavideos1551 6 күн бұрын
K.S.E.B യെ സ്വകാര്യവൽക്കരിക്കുക
@missionwithvision38
@missionwithvision38 5 күн бұрын
KSEB ഇപ്പോൾ സർക്കാർ കമ്പനിയല്ലെന്നാണറിവ്. സർക്കാർ ചുമതലയിൽ നടത്തുന്ന ഒരു കമ്പനി മാത്രമാണെന്നാണ് അറിവ്.
@shajanjacob1576
@shajanjacob1576 5 күн бұрын
കമ്മിയൂണിയൻ മാഫിയ സർക്കാർ ഭരിക്കുന്ന പ്രൈവറ്റ് ഗവൺമെൻ്റ് കംപനി🎉​@@missionwithvision38
@antojames9387
@antojames9387 3 күн бұрын
​​@@missionwithvision38ശമ്പളം സർക്കാർ തന്നെയാണല്ലോ ജനങ്ങളെ പിഴിഞ്ഞ് കൊടുക്കുന്നത്
@anumichael9925
@anumichael9925 6 күн бұрын
KSEB സ്വകാര്യ വത്കരിക്കുക,ശമ്പളം വെട്ടിക്കുറക്കുക..ആവശ്യമില്ലാത്ത ജോലിക്കാരെ പിരിച്ചു വിടുക.
@bittupaul1839
@bittupaul1839 6 күн бұрын
അങ്ങനെ ചെയ്യില്ല ഇവർ
@deva.1451
@deva.1451 6 күн бұрын
ഇത് ചെയ്യാൻ ഇവർക്ക് എന്താ മടി. വിഹിതത്തിൽ കൂട്ടുണ്ടാവുമോ?
@mohandaskanangatte7283
@mohandaskanangatte7283 5 күн бұрын
ജീവനക്കാരുടെ ശബളം നിർബന്ധമായും വെട്ടി കുറക്കണം. അതുപോലെ പെൻഷൻ അനധികൃത പ്രമോഷൻ അതധികൃത തള്ളികയറ്റൽ മുതലായവ നിർബന്ധമായും ഒഴിവാക്കണം. ഏഷ്യാ വൻകരയിൽ ഏറ്റവും കൂടുതൽ ശബംളം വാങ്ങുന്ന ജീവനക്കാർ കേരളത്തിലെ KSEB യിലാണ്.​@@bittupaul1839
@nithin9736
@nithin9736 5 күн бұрын
True
@Dong_Hwa23
@Dong_Hwa23 5 күн бұрын
​​@@bittupaul1839ജനം മനസുവെച്ചാൽ നടക്കും. ചെറിയ ഒരു കൂട്ടം യൂണിയൻ അവിടെ ഭരിക്കുന്നത്. അപ്പോൾ വലിയ ഒരു ജനക്കൂട്ടം മനസ് വെച്ചാൽ എന്താണ് നടക്കാത്തത്.
@naifanifu2247
@naifanifu2247 6 күн бұрын
ആം ആദ്മി കേരള പ്രസിഡന്റ്‌ ad വിനോദ് മാത്യു വിൽ‌സൺ കേരളത്തിൽ ഉടനീളം ഈ ഹിയറിങ്ങ് ജനങ്ങളെ അറിയിച്ചു kseb പൊള്ളത്തരങ്ങൾ കാണിച്ചു കൊടുത്തതിനു ഒരായിരം അഭിനന്ദനങ്ങൾ. ഇത്‌ പോലെ ജനദ്രോഹ നടപടികൾ ക്ക് എതിരെ അങ്ങ് മുന്പോട്ട് വരിക കേരളത്തിൽ ലെ ജനങ്ങൾ പിറകെ ഉണ്ടാകും
@shijurejeena4945
@shijurejeena4945 6 күн бұрын
സ്വകാര്യവത്കരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളൂ..രാഷ്ട്രീയം ഒഴിവാക്കി kseb യെ രക്ഷിക്കുക..
@ramu-mg1mw
@ramu-mg1mw 6 күн бұрын
രണ്ട് സ്വകാര്യകമ്പനികളെ ഏൽപ്പിച്ചാൽ മാത്രം മതി 🙏 നിങ്ങൾ ഒന്നും ചെയ്ത് ഞങ്ങളെ സേവിക്കേണ്ട 🙏
@ramakrishnanmm7327
@ramakrishnanmm7327 6 күн бұрын
ശരിയാണ് ഇതിന് സ്വകാര്യവത്കരണം മാത്രമാണ് പരിഹാരം.
@ajaydaniel4857
@ajaydaniel4857 6 күн бұрын
കമ്പനികൾ തീരുമാനിച്ചു തുടങ്ങിയതാണ് പെട്രോൾ വില. അതു കുറഞ്ഞതായി കണ്ടിട്ടില്ല
@Sebastian-p2i
@Sebastian-p2i 6 күн бұрын
Ksebadekouum
@Sebastian-p2i
@Sebastian-p2i 6 күн бұрын
Ksebadekouum
@ramu-mg1mw
@ramu-mg1mw 6 күн бұрын
രണ്ട് സ്വകാര്യകമ്പനികളെ ഏൽപ്പിച്ചാൽ മാത്രം മതി 🙏 നിങ്ങൾ ഒന്നും ചെയ്ത് ഞങ്ങളെ സേവിക്കേണ്ട 🙏
@PKSDev
@PKSDev 6 күн бұрын
👌👍🙏
@Rafeektvm11
@Rafeektvm11 6 күн бұрын
എന്നിട്ട് സ്വകാര്യക കമ്പനികളുള്ളിടത്ത് ചാർജ്ജ് കുറഞ്ഞോ? അതോ KSEB ക്കാൾ ചാർജ്ജ് കുറവാണോ😅
@PKSDev
@PKSDev 6 күн бұрын
@@Rafeektvm11 ഇല്ലെങ്കിപ്പറ☺️
@BrahmasriVivekanandan
@BrahmasriVivekanandan 6 күн бұрын
സ്വകാര്യ കമ്പനികളെ ഏല്പിച്ചാൽ മൊബൈൽ ഫോൺ കമ്പനികളെ ഏല്പിച്ച അവസ്ഥയാകും? പിന്നെ പേക്കേജുകളാകും നിലവിൽ വരുക?
@sbabu5736
@sbabu5736 5 күн бұрын
I am living in Valsad (Gujarat). Here, Adani electricity is so cheap, and we can use a separate solar system in order to reduce the cost of electricity in our home. Kerala electricity board is looting our money 😂
@AjithanPK
@AjithanPK 6 күн бұрын
മറ്റു സംസ്ഥാനങ്ങളെ പോലെ മറ്റു pawer കമ്പനികൾക്കും ഇലക്ട്രിക് സപ്ലൈ ചെയ്യാൻ അനുവാദം കൊടുക്കുക ,അതോടൊപ്പം കെഎസ്ഇബി വില നിഷയിക്കുന്ന സാഹചര്യം ഉണ്ടാവരുത് മത്സരം വരട്ടെ എപ്പോൾ ശരിയാകും ഉദ്യോഗസ്ഥരുടെ അഹങ്കാരം നിൽക്കുകയും ചെയ്യും
@haridass8580
@haridass8580 6 күн бұрын
KSEB ലെ ജോലിക്കാർ നന്നാവും എന്നല്ലാതെ ജനത്തിന് യാതൊരു ഗുണവും ഇല്ലാത്ത സ്ഥാപനം.
@RajyasnehiUm
@RajyasnehiUm 6 күн бұрын
ഈ ജനങ്ങൾ നമുക്ക് വേണ്ടിയാണു സംസാരിക്കുന്നത് 👆.. അവർക്ക് അഭിനന്ദനങ്ങൾ 🌹
@nebugeorge6596
@nebugeorge6596 6 күн бұрын
K.S.E.B. യിലെ മുടിഞ്ഞ ശമ്പളം പകുതിയായി കുറക്കുക. K.S.E.B സ്വകാര്യവൽക്കരിക്കുക.
@sivarajan3399
@sivarajan3399 6 күн бұрын
പെൻഷൻ പകുതി, ശംബളം മൂന്നിലൊന്ന്, സ്റ്റാഫിൻറ എണ്ണം പകുതിയായി കുറക്കുക. സ്വകാര്യ മേഖലയിൽ ആക്കിയാൽ എല്ലാ പ്രശ്നങ്ങളിലും പരിഹാരം ആകും.
@sijothomas4370
@sijothomas4370 6 күн бұрын
❤❤❤
@Rafeektvm11
@Rafeektvm11 6 күн бұрын
വീട്ടിലൊരാൾക്ക് സർക്കാർ ജോലി കിട്ടിയാൽ തീരാവുന്ന പരിഭവമേ ഉള്ളൂ.😂
@haridasannairmsharidasanna8299
@haridasannairmsharidasanna8299 6 күн бұрын
KSEB യിൽ ആണ് ജോലി എന്ന് കരുതിക്കോട്ടെ ? ​@@Rafeektvm11
@mallu_sapien
@mallu_sapien 6 күн бұрын
😆😆😆👍🏻👍🏻​@@Rafeektvm11
@aleenavideos1551
@aleenavideos1551 6 күн бұрын
K.S.E.B യിൽ നിന്ന് പകുതിപ്പേരെ പിരിച്ചു വിടുക
@georgemathew3909
@georgemathew3909 6 күн бұрын
100% ജോലിക്കുകേറ്റിവച്ചിരിക്കുന്ന നിൻറ്റെ ഒക്കെ മച്ചാൻമാരെ പിരിച്ചുവിടുക.
@Abraham19558
@Abraham19558 6 күн бұрын
​@@georgemathew3909you are a kseb employee probably tenth pass out of all pass result. You get thrice the salary you deserve. Why did you become violent when they say their opinion?
@nebugeorge6596
@nebugeorge6596 6 күн бұрын
@@Abraham19558 പുളളി 'നിന്റെ' എന്ന് ഉദ്ദേശിച്ചത് ഇടതു, വലതു, മധ്യ രാഷ്ട്രീയക്കാരെ ആയിരിക്കും 😅
@haneefanarickodepulukkoolv7108
@haneefanarickodepulukkoolv7108 5 күн бұрын
പണി എടക്കാതെ ഇരിക്കുന്ന വരെ പിരിച്ചു വിടുക.... എന്റെ വീട്ടിൽ ലൈൻ വലിക്കാൻ വന്നത് കരാറുകാരാണ്.... പിന്നെ എന്തിനാ kseb യിൽ ജീവനക്കാർ... കരാറുകാരെക്കൊണ്ട് ജോലിയെടുപ്പിക്കാനോ??😂😂
@AjayanArimmal
@AjayanArimmal 6 күн бұрын
അറബ് നാടുകളിൽ ഉണ്ടായ മുല്ലപ്പൂ വിപ്ലവം എവിടെയും ഉണ്ടാവും...... എന്നു തോന്നുന്നു... ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിട്ടുണ്ട്... 🙏
@PKSDev
@PKSDev 6 күн бұрын
😂
@Sivaraman-qv9ob
@Sivaraman-qv9ob 6 күн бұрын
❤❤❤❤❤
@MyKodinhi712
@MyKodinhi712 5 күн бұрын
എന്നാ പിന്നെ ആകെ തീരുമാനം ആകും 😂😂😂
@sumeshps1683
@sumeshps1683 5 күн бұрын
കിറ്റ് കിട്ടാത്തതു കൊണ്ടാകും
@josepht.u7820
@josepht.u7820 6 күн бұрын
ഏകദേശം 25 വർഷങ്ങൾക്ക് മുമ്പ് നമുക്ക് ഇവിടെ നിന്ന് Delhi ക് ഒരു മിനിറ്റ് Phone -ൽ സംസാരിക്കുന്നതിന് 35 രൂപയോളം ആകുമായിരുന്നു , എന്നാൽ ഇപ്പോൾ അതേ സ്ഥലത്തേയ്ക്ക് കൂടുതൽ സൗകര്യങ്ങളോടെ ഒരു മിനിറ്റ് സംസാരിക്കാൻ ഒരു രൂപയിൽ താഴെ മാത്രം ഇതാണ് സ്വകാര്യവൽക്കരണം കൊണ്ട് പൊതുജനത്തിനുള്ള ഗുണം .
@amblieamnile8981
@amblieamnile8981 6 күн бұрын
അതേ അറിയാത്ത പണി ചെയ്യാതെ കഴിവുള്ളവരെ ഏല്പിക്കുക
@just4fun147
@just4fun147 10 сағат бұрын
കള്ളന്മാർ കള്ള കണക്ക് പറഞ്ഞു പട്ടിക്കുന്നു
@johnypa7388
@johnypa7388 6 күн бұрын
വെള്ളം ഇല്ലാത്ത കർണാടകയിൽ 200 യൂണിറ്റ് വരെ ഫ്രീ ആയിട്ട് കൊടുക്കുന്നു കറൻ്റ്.വെള്ളം നിറഞ്ഞു തുളുമ്പുന്ന കേരളത്തിൻ്റെ K.S.E.B. യിൽ പുട്ടും പഴവും കൂട്ടി കുഴച്ച് നക്കി കൊണ്ടിരിക്കുന്ന സകലമാന ആളുകളെയും വീട്ടിൽ പറഞ്ഞു അയച്ചു പുതുതായി പ്രൈവറ്റ് ആയി മാറ്റുക.
@capt.mansoortp
@capt.mansoortp 2 күн бұрын
Exactly. Even Delhi which purchases 90% of its electricity charge from outside is less than Kerala.
@aaradhyasworld1990
@aaradhyasworld1990 6 күн бұрын
kseb എന്ന വെളളനയെ നടത്താനറിയുന്ന ആണ്‍കുട്ടികളെ ഏല്‍പ്പിക്കണം സ്വകാര്യവത്കരിക്കുക ജനങ്ങളുടെ തലവേദന കുറയും ഇത്രയും വെളളം കേരത്തില്‍ ഉണ്ടായിട്ടും കരണ്ട് ഉണ്ടാക്കാന്‍ സമ്മധിക്കില്ല കാരണം കൈയ്യിട്ട് നക്കല്‍ നടക്കില്ല ,,,,ആണ്‍കുട്ടികളെ ഏല്‍പ്പിക്കണം
@Abraham19558
@Abraham19558 6 күн бұрын
So many people are here to run kseb efficiently but politicians will not allow it. .
@aaradhyasworld1990
@aaradhyasworld1990 6 күн бұрын
@@Abraham19558 അതു തന്നെയാണ് പ്രശ്നം അവര്‍ക്ക് കൈയ്യിട്ട് നക്കല്‍ നടക്കില്ല അത് ഏത് പാര്‍ട്ടി ആയാലും
@haneefanarickodepulukkoolv7108
@haneefanarickodepulukkoolv7108 5 күн бұрын
Kseb യിൽ ജോബ് കിട്ടണമെങ്കിൽ sslc പാസാവാൻ പാടില്ല.... അങ്ങനെയുള്ള ആൺകുട്ടികലുണ്ടെങ്കിൽ കണ്ടെത്തണം 😢😢
@rajanpu632
@rajanpu632 6 күн бұрын
ഇതിനും മാത്രം കടം വരാൻ kseb കേരളത്തിലെ ജനങ്ങൾക് കറന്റ്‌ കടം കൊടുക്കുന്നുണ്ടോ..
@Dong_Hwa23
@Dong_Hwa23 5 күн бұрын
ഒരു ദിവസം വൈകിയാൽ ഫ്യൂസ് ഊരും.
@raffikadakkal
@raffikadakkal 5 күн бұрын
കടം അല്ല വില കുറച്ചാണ് കൊടുക്കുന്നത്. അത് സ്വകാര്യ കമ്പനികൾ കൊടുക്കുന്ന ബിൽ നോക്കിയാൽ അറിയാം
@raffikadakkal
@raffikadakkal 5 күн бұрын
@@Dong_Hwa23 ഒരു ദിവസം വൈകിയാൽ എവിടെയാ ഫ്യൂസ് ഊരുന്നത്. 25 ദിവസം വൈകിയാൽ മാത്രമേ ഫ്യൂസ് ഊരൂ
@Dong_Hwa23
@Dong_Hwa23 5 күн бұрын
@@raffikadakkal ഇനി kseb കഷ്ടപ്പെട്ട് വില കുറക്കണ്ട. പണി അറിയാവുന്നവരെ പണി ഏൽപ്പിച്ചാൽ മതി. നിങ്ങൾ വിട്ടു പോകുക, വില കുറച്ചു കൊടുത്തു കഷ്ടപ്പെടേണ്ട.
@Dong_Hwa23
@Dong_Hwa23 5 күн бұрын
@@raffikadakkal No. ഇവിടെ ഊരും.
@sam-hy8yj5hz9q
@sam-hy8yj5hz9q 6 күн бұрын
KSEB യ്ക്ക് പകരം സ്വകര്യ കനികൾ വരട്ടെ. ഇവരുടെ കൊള്ള അവസാനിപ്പിക്കണം
@mackut1825
@mackut1825 5 күн бұрын
യാതൊരു കഴിവും ഇല്ലാത്ത ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകരൻ.
@r.a.a.m.
@r.a.a.m. 11 сағат бұрын
പിൻവാതിൽ നിയമനം. ഉമ്മൻ ചാണ്ടി ദാനം നൽകിയ കൺഫെഡ് ഐഎഎസ്.
@baboostom4u647
@baboostom4u647 6 күн бұрын
ഗൾഫ് നാടുകളിൽ പോലും വൈദ്യുതി Board സ്വകാര്യവൽക്കരിച്ചു . പണിയെടുത്താൽ മാത്രം ശമ്പളം
@govindram6557-gw1ry
@govindram6557-gw1ry 6 күн бұрын
36. 000 കോടി നഷ്ടമുണ്ടെങ്കിൽ KSEB പിരിച്ചു വിട്ട് പ്രൈവറ്റ് സെക്ടറിനെ ഏൽപ്പിക്കുക
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 6 күн бұрын
ലൈക്‌ എയർ ഇന്ത്യ
@rajudaniel1
@rajudaniel1 6 күн бұрын
ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും വിവരദോഷികളായ രാഷ്ട്രീയക്കാരും ചേർന്നാണ് കടക്കെണിയിലാക്കിയത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി ഒരുദാഹരണം മാത്രം
@krishnapadmanabha5498
@krishnapadmanabha5498 5 күн бұрын
Vere oru state num ee gathi vannittilla.😢
@thambyjacob8797
@thambyjacob8797 4 күн бұрын
ചോദ്യം ചെയാൻ പ്രതിപക്ഷം എവിടെ? കൊള്ള കാണുന്നില്ലേ?
@dragon-vk9od
@dragon-vk9od 6 күн бұрын
സ്വകാര്യ കമ്പനികളെ ഏല്പിക്കില്ല കാരണം പിന്നെ അമിത ശമ്പളം വാങ്ങി പുട്ടടിക്കാനും കട്ടുമുടിക്കാനും കഴിയില്ല
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 6 күн бұрын
പരിശോധിക്കാൻ തുടങ്ങിട്ട് കുറേ നാൾ ആയല്ലോ.ജനങ്ങളുടെ പോക്കറ്റ് അടിച്ച് ശമ്പളം പറ്റുന്നു.
@ramakrishnanmm7327
@ramakrishnanmm7327 6 күн бұрын
കുറഞ്ഞ വിലയിൽ തരാനുള്ള കമ്പനികൾ വേറെയുണ്ടെങ്കിൽ കെഎസ്ഇബി ബുദ്ധിമുട്ടേണ്ട
@vinod-it5bn
@vinod-it5bn 6 күн бұрын
സ്വകാര്യകമ്പനിക്ക് ഇലക്ട്രിസിറ്റി കമ്പനി കൈ മാറിയാൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളു... അവർ ജോലി ചെയ്ത് ലാഭത്തിലാക്കിക്കോളും.. ഇല്ലെങ്കിൽ ജനം തന്നെ അവരെ കൈ കാര്യം ചെയ്താലും.. സർക്കാർ നിയന്ത്രണം മാത്രം മതി.. ബിസിനസ്‌ ചെയ്യാൻ മിനക്കിടേണ്ട
@ramachandranpunnapra4221
@ramachandranpunnapra4221 6 күн бұрын
Privatise cheythitu venam aa penninu masapsti vangan.
@anuinfinity153
@anuinfinity153 6 күн бұрын
ഈ മലരൻ ബിജു പ്രഭാകർ ൻ്റെ മന്ദബുദ്ധി നയം കാരണമാണ് KSEB ബിൽ ഇത്രയും വർദ്ധിച്ചത് എന്ന് അഭിപ്രായമുളളവർ 👍👍👍
@dinasanmm6633
@dinasanmm6633 6 күн бұрын
👍👍👍
@unnikrishnan4519
@unnikrishnan4519 6 күн бұрын
താങ്കളും വൈദ്യുതി ചാർജ് കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞല്ലോ നിങ്ങളുടെ ശമ്പളം എത്രയാണ്. കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് എത്രയാണ് ശമ്പളം എന്നറിയാമോ. കെഎസ്ഇബി ഉള്ളടത്തോളം കാലം ഒരിക്കലും വൈദ്യുതി ചാർജ് പറയുകയില്ല
@jaisonkannappilly8434
@jaisonkannappilly8434 6 күн бұрын
Ee Naayinte Mone Thallikkollanam, ParaNaari Vargam,
@HasnaAbubekar
@HasnaAbubekar 6 күн бұрын
വരുമാനം ഇല്ലാത്തവർ കറന്റ് ഉപയോഗിക്കേണ്ട 🤭🤭🤭 (എനിക്ക് kseb ജോലിയില്ല )
@raffikadakkal
@raffikadakkal 5 күн бұрын
പാവപ്പെട്ടവർക്ക് വില കുറച്ചു തന്നെയാണ് വൈദ്യുതി കൊടുക്കുന്നത്
@bettyjacob6281
@bettyjacob6281 5 күн бұрын
​@@raffikadakkalഅത് കൊണ്ട്?
@HasnaAbubekar
@HasnaAbubekar 5 күн бұрын
@@raffikadakkal 6 രൂപ 70 പൈസ യൂണിറ്റിന്. 😄😄😄
@shibuponnu
@shibuponnu 6 күн бұрын
ഈ സാഷുകളുടെ മുടിഞ്ഞ ശമ്പളം പകുതിയാക്കുക.... ഉടനെ.... ഇതുപോലെ ജനങ്ങളെ കൊള്ളയടിച്ചിട്ടും ..... പാപ്പരായ പ്രസ്ഥാനം... ഉളുപ്പുണ്ടോ പാഴ് ജൻമങ്ങമെ
@MYVOICE1232
@MYVOICE1232 6 күн бұрын
ടാറ്റാ പവർ, NTPC, പവർ ഗ്രിഡ്, അദാനി പവർ, റിലെയൻസ് പവർ, JSW എനർജി തുടങ്ങിയ മുൻനിര കമ്പനികൾ ഇന്ത്യയിൽ ഉണ്ട്.... ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ഇവർ ആകാമെങ്കിൽ ഇവിടെ മാത്രം kseb അത് വേണ്ട.... ആവശ്യം ഉള്ളവർ kseb എടുക്കട്ടെ, പക്ഷെ മുകളിൽ പറഞ്ഞ കമ്പനികളേയും കേരളത്തിൽ അനുവദിക്കണം.... ആളുകൾ അവർക്കിഷ്ടമുള്ളത് എടുക്കട്ടേ👍🏻👍🏻
@sijothomas4370
@sijothomas4370 6 күн бұрын
@@MYVOICE1232 yes
@robinantony5
@robinantony5 6 күн бұрын
THDC INDIA LIMITED came to Kerala for generating power at low cost...but odichu vittu...now they have started projects in Karnataka and Tamil Nadu..they welcomed us
@henrykalluveettil6514
@henrykalluveettil6514 5 күн бұрын
ABSOLUTELY CORRECT
@ajayanm1217
@ajayanm1217 6 күн бұрын
രാഷ്ട്രീയം മറന്നു ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങി. ഇത് ഒരു മാറ്റത്തിന്റെ തുടക്കമാണ്.എല്ലാ രംഗത്തും ഇത് ആരംഭിച്ചു തുടങ്ങി..
@MYVOICE1232
@MYVOICE1232 6 күн бұрын
ടാറ്റാ പവർ നല്ല കമ്പനി ആണ്.... നമ്മുടെ ടാറ്റാ കമ്പനിയുടെ ആണ്.... അവർ മതി 👌🏻👌🏻 kseb വേണ്ട ആർക്കും
@Rafeektvm11
@Rafeektvm11 6 күн бұрын
എന്നിട്ട് ടാറ്റ കമ്പനിയുടെ വൈദ്യുതിനിരക്കിന് വല്ല കുറവുമുണ്ടോ?😂
@ceepee044
@ceepee044 6 күн бұрын
പതിനായിരങ്ങൾ പെൻഷൻ കൊടുക്കുന്ന ഈ ഓഞ്ഞ പരിപാടി നിർത്തിയാലേ നാട് സാമ്പത്തികമായി രക്ഷപ്പെടൂ... കിട്ടുന്ന തുകയിൽ മുക്കാലും പെന്ഷന് വേണ്ടിയാണു മുടക്കുന്നത്
@lathavenugopal8665
@lathavenugopal8665 6 күн бұрын
Mullaperiyarile vellam eduth kollathil 50000 cr nte current Tamil Nadu ulpadhippikkunnu ennu parayunnundallo.athil pakuthi keralathil eduthu koode,illenkil current ulpadhippicha sesham aa vellam avark koduth koode
@raffikadakkal
@raffikadakkal 5 күн бұрын
ജീവിതകാലം മുഴുവനും കഷ്ടപ്പെട്ടതിന്റെയാണ് പെൻഷൻ. ജോലി കിട്ടാത്തതിന്റെ ആവും.
@ceepee044
@ceepee044 5 күн бұрын
@@raffikadakkal.. മന്ത്രിമാരുടെ personal staff ആയി അഞ്ചു കൊല്ലാം ഇരുന്നവന് പെൻഷൻ, ഓരോ അഞ്ചുകോല്ലവും മന്ത്രിയായി കാലം തികച്ചവർക്ക് രണ്ട് പെൻഷൻ, ഭാര്യയും ഭർത്താവും ഗവണ്മെന്റ് സെർവീസിൽ നിന്നും വിരമിച്ചാൽ രണ്ടാൾക്കും പെൻഷൻ.. അതിലൊരാൾ മരിച്ചാൽ മറ്റേയാൾക്ക് സ്വന്തം പെൻഷനും മരിച്ചവന്റെ പെൻഷൻ family പെൻഷൻ എന്ന പേരിലും... കഷ്ട്ടപെട്ടതിനു മാസം മാസം കിട്ടിയിരുന്നത് പൈസ അല്ലേ.. ഗോവെര്മെന്റ് സെർവീസിൽ ഉള്ളവർക്ക് മാത്രമാണോ കഷ്ടപ്പാട്.. അല്ലാത്ത ജോലിയിൽ ജീവിതകാലം മുഴുവൻ പേരിയിരുന്നവർക്ക്, ജോലിക്ക് പോകാൻ കഴിയാത്ത കാലത്തു എന്താണ് ഉള്ളത്? കൂലിപ്പണി എടുക്കുന്നവന് ദിവസവും പണിക്കു പോയാൽ 30000 വരെ ഒപ്പിക്കാൻ പറ്റുമായിരിക്കും.. പോയാൽ മാത്രം... നിങ്ങളുടെ ശമ്പളം എത്രയാണ്? ലക്ഷങ്ങൾ സാലറി മേടിക്കുന്നവൻ ഇല്ലേ? 110 kv ലൈനിമേൽ തൂങ്ങി ആടലാണോ ആണോ ലക്ഷങ്ങൾ വേടിക്കുന്നവന്റെ ജോലി... ബാക്കി വേണമെങ്കിൽ ഇനിയും പറഞ്ഞു തരാം.. മോങ്ങണ്ട
@raffikadakkal
@raffikadakkal 5 күн бұрын
@@ceepee044 സർക്കാർ ജോലിക്കാരല്ലാത്തവർക്ക് ഏത് ജോലിക്കും പോകാം ഏത് ബിസിനസും ചെയ്യാം എത്ര വേണമെങ്കിലും സമ്പാദിക്കാം. സർക്കാർ ജീവനക്കാരന് ഒന്നും പറ്റില്ല കിട്ടുന്നത് കൊണ്ട് ജീവിക്കുക. ജോലി കിട്ടാത്തതിന്റെ കുരു ആണേൽ പൊട്ടി തന്നെ തീരണം
@sreejithsundernath4486
@sreejithsundernath4486 5 күн бұрын
Main problem is public protest on every projects
@chandranathakurup5790
@chandranathakurup5790 6 күн бұрын
Kseb driver മാർക്ക് ₹115000 ശമ്പളം കൊടുക്കുന്നു. 10 തോറ്റവർക്ക് ₹350000 വരെ ശമ്പളം കൊടുക്കുന്നു. ഇതൊക്കെ കുറച്ചു ന്യായമായ ശമ്പളം കൊടുത്താൽ മതി. Kseb ക്ക് ₹2 ന് current കൊടുക്കാം. നടത്താൻ വയ്യെങ്കിൽ private sector ന് കൊടുത്തു kseb അടച്ചു പൂട്ടുക
@PKSDev
@PKSDev 6 күн бұрын
👌👍🙏
@Rafeektvm11
@Rafeektvm11 6 күн бұрын
എവിടെയാണ് 2 രൂപക്ക് പോട്ടെ, 5 രൂപക്കെങ്കിലും യൂണിറ്റിന് ചാർജ് ഈടാക്കുന്നത്?വായിൽ തോന്നണത് കോതക് പാട്ട്
@Rafeektvm11
@Rafeektvm11 6 күн бұрын
പത്ത്മുപ്പത് വർഷം സർവ്വീസുള്ള ഡ്രൈവർ പണിക്ക് അത്ര ശമ്പളം കൊടുത്തൂടെ? ഡ്രൈവർ പണി അത്ര മോശമാണോ? എല്ലാ സർക്കാർ വകുപ്പിലും സർവ്വീസിനനുസരിച്ച് എല്ലാ ജോലിക്കും ശമ്പളവർദ്ധനവ് ഉണ്ടാകും അത് ഡ്രൈവറായാലും പോലീസായാലും, സ്വീപ്പറായാലും, ഡോക്ടറായാലും....
@HasnaAbubekar
@HasnaAbubekar 6 күн бұрын
​@@Rafeektvm11അതാണെടോ പറഞ്ഞത് സർക്കാർ കറന്റ് വിൽക്കണ്ട എന്ന്. സ്വകാര്യ കമ്പനിയിൽ 50 വർഷം ജോലി പരിചയമുള്ള ഡ്രൈവറും 30000 ത്തിന് ജോലി ചെയ്തു കൊള്ളും.
@bejoyalex1207
@bejoyalex1207 6 күн бұрын
Go for privatisation
@sarathcnathvelupilla9797
@sarathcnathvelupilla9797 6 күн бұрын
KSRTC യെ കുളിപ്പിച്ചു കിടത്തിയ മഹാനാണ്! അടുത്തത് KSEB ആണെന്നു തോന്നുന്നു!😂
@jayakumar5128
@jayakumar5128 6 күн бұрын
😂😂😂
@VickyVicky-uj6oh
@VickyVicky-uj6oh 6 күн бұрын
😂😂😂😂
@roykalam
@roykalam 6 күн бұрын
Ksrtc പണ്ട് എന്താ ഉണ്ടാക്കിയത്. എന്നും സർക്കാർ താങ്ങി.
@CSNair-cg1jg
@CSNair-cg1jg 6 күн бұрын
ഒരു പാഴ്ജന്മം...
@LazyGaming408
@LazyGaming408 6 күн бұрын
You are absolutely correct 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 e mail 📬📬📬🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@DileepKumar-jp2vf
@DileepKumar-jp2vf 6 күн бұрын
അന്യ സംസ്ഥാനത്ത് പോയി താമസിച്ചുള്ളവർക്ക് മനസിലാകും നമ്മുടെ നാട്ടിലെ വർദ്ധിച്ച തോതിലുള്ള വൈദ്യുത ചാർജ്
@thomasjoseph3126
@thomasjoseph3126 6 күн бұрын
ബഹുമാനപ്പെട്ട കോടതി സ്വമേധയാ ഇതിൽ ഇടപെട്ട് ഉചിതമായ തീരുമാനം എടുക്കണം. മറ്റ് സംസ്ഥാനങ്ങളിൽ ഇത്രയും വില വൈദ്യുതിക്കില്ലല്ലോ! അതുക്കൊണ്ടു പ്രൈവറ്റ് കമ്പനികളെ കേരളത്തിൽ എത്രയും വേഗം വരാൻ അനുവദിക്കുക.
@rajamohanannair6896
@rajamohanannair6896 6 күн бұрын
നിരക്ക് കൂട്ടി ശമ്പളം കൂട്ടുന്ന രീതി …ഇതാണ് വികസനം
@dileepmanakkal9083
@dileepmanakkal9083 6 күн бұрын
പ്രതികരണശേഷി ജനങൾക്ക് കിട്ടട്ടെ...
@wilsonpk7232
@wilsonpk7232 6 күн бұрын
KSEB സ്റ്റാഫിന്റെ ശബളേം പെൻഷനും പകുതിആയി കുറക്കുക.
@SusobhVlogs4
@SusobhVlogs4 6 күн бұрын
സ്വകാര്യ കമ്പനികളെ അനുവദിക്കണം. Kseb യെ ജനങ്ങൾ ചുമക്കെണ്ടതില്ല. Bsnl മാത്രമെങ്കിൽ 3 g പോലും ഇവിടെ കിട്ടില്ലായിരുന്നു
@sumanpksuman3578
@sumanpksuman3578 6 күн бұрын
കെഎസ്ഇബി ഇങ്ങനെ നഷ്ടം സഹിച്ച് വൈദ്യുതി സപ്ലൈ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ലഅവ പ്രൈവറ്റ് കമ്പനികളെ ഏൽപ്പിച്ചാൽ എത്രയും ലാഭകരമായി അവർ ജോലി നിർവഹിച്ചു കൊള്ളുമലോദയവായി പാവം ജനങ്ങളെ രക്ഷിക്കൂ
@Rafeektvm11
@Rafeektvm11 6 күн бұрын
ആർക്ക് ലാഭകരമാകും. സ്വാകാര്യ കമ്പനികൾക്ക് ലാഭകരമാകും Please compare them with KSEB 's Tariff
@bettyjacob6281
@bettyjacob6281 5 күн бұрын
​@@Rafeektvm11tariff അല്ലല്ലോ പ്രശ്നം. Additional, surplus, cess, extra, supplimentary, auxiliary, additives, add on...
@godfathere003
@godfathere003 5 күн бұрын
​@@Rafeektvm11private bus ne കാൽ നിരക്ക് കൂടുതൽ ആണ് കെഎസ്ആർടിസി ക്ക്...അത് ആണ് കേരളത്തിലെ പൊതു മേഖലയുടെ ഒരു പൊതു സ്വഭാവം....ഇതൊന്നും ജനങ്ങൾക്ക് വേണ്ടി അല്ല...ജോലിക്കാർക്ക് വേണ്ടി മാത്രം
@just4fun147
@just4fun147 10 сағат бұрын
ഭരണ വിരുദ്ധ വികാരം ... സഖാക്കൾ കാണുക
@anoopthomas7766
@anoopthomas7766 6 күн бұрын
ബിജു നീ എവിടെ ചെന്നാ ലും അടിയാണല്ലോ
@manojgopalakrishnannair765
@manojgopalakrishnannair765 6 күн бұрын
ബിജുവിൻ്റെ കുഴപ്പം അല്ല സർ .. CITU കാരെ KSEB യിൽ നിന്ന് അടിച്ചിറക്കാമോ അപ്പോൾ നന്നാകും കേരളം ...
@AS_717
@AS_717 6 күн бұрын
ഇവൻ ഏത് വകുപ്പിൽ പോയാലും അത് തുലച്ചിട്ടേ പോകു....
@amblieamnile8981
@amblieamnile8981 6 күн бұрын
😂 Ksrtc, kseb
@annmarriaHelan
@annmarriaHelan 6 күн бұрын
മറ്റ് മേഖലകളിലുള്ളതും പോലെ സ്വകാര്യ മേഖലയ്ക് പ്രാധിനിത്യം നൽകുക
@gopakumar00
@gopakumar00 6 күн бұрын
പറ്റുമെങ്കിൽ ഈ പുങ്കവനെ ജോലിയിൽ നിന്നു പറഞ്ഞു വിടുവിച്ച്‌, വൈദ്യുതി ഉത്പാദനവും വിതരണവും ടാറ്റയേയോ, അദാനിയേയോ ഏൽപ്പിക്കുക. അവർ ആവശ്യമുള്ളവരെ ജോലിയ്ക്കു വച്ച്‌ ആവശ്യമുള്ളവർക്കു് യാതൊരു നിബന്ധയും കൂടാതെ ആവശ്യമുള്ളത്ര വൈദ്യുതി നൽകും, അതിന്റെ പൈസയും മേടിയ്ക്കും. കേരളത്തേക്കാൾ ജനസംഖ്യയുള്ള ഡൽഹിയിലും, മുംബേയിലും സ്വകാര്യ കമ്പനികളാണു് ഈ പണി ചെയ്യുന്നത്‌.
@prakash45483
@prakash45483 6 күн бұрын
ഡൽഹിയിൽ ജനറേറ്റർ ഉപയോഗം തീരെയില്ല. ജനങ്ങളും ഹാപ്പി. ഇവിടെ privatise ചെയ്യാൻ labour യൂണിയൻ സമ്മതിക്കില്ല
@Dong_Hwa23
@Dong_Hwa23 5 күн бұрын
​@@prakash45483ഇവിടെ ഇനി ജനങ്ങളുടെ യൂണിയൻ ആണ്.
@raffikadakkal
@raffikadakkal 5 күн бұрын
ഭയങ്കര കണ്ട് പിടുത്തം ആണല്ലോ. പത്ത് പുത്തൻ ഉള്ളതിന്റെ കഴപ്പാ അല്ലിയോ അതിന് പാവങ്ങളുടെ ആസനത്തിൽ ആപ്പ് കേറ്റണോ. താങ്കൾ ക്ക് ഇപ്പോഴും ഏത് സ്വകാര്യ കമ്പനിയുടെയും കറന്റ് വാങ്ങാം താങ്കൾ പോയ് വാങ്ങൂ.
@sbabu5736
@sbabu5736 5 күн бұрын
I am living in Valsad (Gujarat). Here, Adani electricity is so cheap, and we can use a separate solar system in order to reduce the cost of electricity in our home.
@josephtheruvapuzha
@josephtheruvapuzha 5 күн бұрын
​@@raffikadakkalNinakke janamgale kollayadikkunnavarudone prathipathi alle. Poda once. Ethrayum amithamayi varunna bill née adakkumo. 10 class thotta driveline 1 Lakshmi Shambala. Thalakku velivundo.
@anilgandhisekharan
@anilgandhisekharan 6 күн бұрын
Kseb സ്വകാര്യ വത്കരിക്കുക, ഡൽഹി പോലെ യുള്ള സംസ്ഥാന ങൾ നോക്കുക.
@Rafeektvm11
@Rafeektvm11 6 күн бұрын
എന്ത് നോക്കാൻ, അവിടെ വൈദ്യുതിനിരക്ക് ഇവിടത്തെക്കാൾ കൂടുതലാണ്. പിന്നെ നിശ്ചിത ഉപയോഗത്തിൽ താഴെയുള്ളവരുടെ വൈദ്യുതി ചാർജ്ജ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് നൽകും.
@arunsivam7191
@arunsivam7191 6 күн бұрын
Kseb യോട് ഇനി എങ്ങനാ സഹകരിക്കണം ഇനി ഇട്ടിരിക്കുന്ന നിക്കർ ഊരി തരാനേ ബാക്കി ഉള്ളു
@priyesha5214
@priyesha5214 6 күн бұрын
ഇവരുടെ ശമ്പളം കുറക്കുക
@simonvarhgese9345
@simonvarhgese9345 6 күн бұрын
KSEB യെ സ്വകര്യ സ്ഥാപനങ്ങളെ ഏൽപ്പിക്ക ഇന്ത്യ യിൽ മറ്റുള്ള സംസ്ഥാനങ്ങളിൽ എങ്ങിനെ ലാഭത്തിൽ നടത്തുന്നു ജനങ്ങൾക്ക് എത്ര രൂപ യൂണിറ്റിന് വരുന്നു ആ രാണ് നടത്തുന്നത് യൂണിയന്റെ അതിപ്രസരമുണ്ടോ എന്നന്വഷിക്കുക അല്ലാതെ കേരള ഗവൺമന്റിന്റെ കീഴിൽ എന്തു നടത്തിയാലും ഇന്നത്തെ അവസ്ഥ തന്നെ ആയിരിക്കും
@pdprasanth4217
@pdprasanth4217 6 күн бұрын
ഇനി KSEB നന്നാകണമെങ്കിൽ പ്രൈവറ്റ് പാർട്ടീസ് ഈ രംഗത്ത് വരണം. -
@AB-xk4yp
@AB-xk4yp 6 күн бұрын
Athinu ivide sammthikkuvo.
@just4fun147
@just4fun147 10 сағат бұрын
ലവനെ കൂവി പറ്റി ആക്കി
@josemuttath497
@josemuttath497 6 күн бұрын
തൊഴിലാളികളുടെ ശംബളം സർകാർ നിലവാരത്തിലാക്കുക
@baboostom4u647
@baboostom4u647 6 күн бұрын
നിരക്ക് കൂട്ടാൻ എന്താ ശുഷ്കാന്തി ഇത് കൂട്ടിയിട്ട് വേണം Kseb ക്കാർക്ക് നന്നായി ശമ്പളം കൂട്ടാൻ
@aaradhyasworld1990
@aaradhyasworld1990 6 күн бұрын
ഒരു മാസം 80ലക്ഷം വെറുതെ വാടക കൊടികുത്ത് ഒരു സാധനം അവിടെ കിടക്കുന്നില്ലെ,,ഹെലിക്കോപ്റ്റര്‍ അത് എടുത്ത് കൊണ്ട് പോകണം എന്തിനാണ് Armyയുടെ ഹെലിക്കോപ്റ്റര്‍
@sucyjoseph9465
@sucyjoseph9465 6 күн бұрын
അത് അവിടെ ഇട്ടിരിക്കുന്നത് മുല്ലപ്പെരിയാർ പൊട്ടുമ്പോൾ മുഖ്യനും കുടുംബത്തിനും കേരളത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് .
@thadiyoor1
@thadiyoor1 6 күн бұрын
വളരെ സന്തോഷം തരുന്ന സന്ദ്രർഭം കേരള പ്രജകൾ സംസാരിച്ചു തുടങ്ങി.
@rejip550
@rejip550 6 күн бұрын
നിങ്ങൽക്ക് പറ്റില്ലെങ്കിൽ ഇത് സോകാര്യ വള്ളക്കരിക്കൂ
@rajannair1376
@rajannair1376 6 күн бұрын
KSEB ജനങ്ങളെ പിഴിഞ്ഞു ജീവനക്കാർക്കു ലക്ഷങ്ങൾ ശമ്പളം കൊടുക്കുന്നതു നിർത്തണം😂😂 സാമ്പത്തിക പ്രതിസന്ധ്യ ഉണ്ടെങ്കിൽ ജീവനക്കാരുടെ ശമ്പളം അടുത്ത 5 വർഷത്തെക്കു പകുതിയായി കുറക്കുക😂😂 യൂണിയൻ്റെ കരുത്തിൽ ബോർഡിൽ നടക്കുന്ന ധൂർത്തും കൊള്ളയും അവസാനിപ്പിക്കുക
@rajudaniel1
@rajudaniel1 6 күн бұрын
അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ മാസം 200യൂണിറ്റ് വരെയളളതിന് 4.80 രൂപ ഇവിടെ😢😢😢😢😢
@sabuv.george4612
@sabuv.george4612 6 күн бұрын
ഈ ഒരു വകുപ്പ് രാഷ്ട്രിയക്കാർക്ക് വലിയ ഇഷ്ടമാണ്. ജീവിതയാത്രത്തിൽ വലിയ വെളിച്ചം കിട്ടാൻ.....
@babyemmanuel853
@babyemmanuel853 5 күн бұрын
കേരളത്തിലെ, നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ഒരു KSEB ഡ്രൈവറുടെ ശംബളം ഒന്നരലക്ഷത്തിലധികം പ്രതിമാസം. ചില ദിവസങ്ങളിൽ നൂറുരൂപയുടെ ജോലിചെയ്യാറില്ല... അതുപോലെ, ലൈൻമാൻമാർ... കറണ്ടുപോയാൽ , ലൈനിൽ തകരാറുവന്നാൽ കള്ളും കാശും വേറെകൊടുത്താൽ നേരമുണ്ടങ്കിൽ എപ്പോഴോവരും... നാലിരട്ടി ജീവനക്കാർ, ജോലി ചെയ്യണമെങ്കിൽ, താൽക്കാലിക ജോലിക്കാർ വരണം...
@hussainvk4251
@hussainvk4251 6 күн бұрын
പൊതുജനം വിവരം എറിഞ്ഞു പ്രതികരിച്ചു തുടങ്ങി ഇനി നടക്കില്ല
@sunilvlogs1229
@sunilvlogs1229 6 күн бұрын
Kseb കൊള്ള തുലയട്ടെ അമിത ശമ്പളം വെട്ടി കുറക്കുക
@deva.1451
@deva.1451 6 күн бұрын
നിങ്ങളുടെ ഒരുസേവനവും ഞങ്ങള്ക്ക് വേണ്ടേ...... നിങ്ങൾ ഒഴിഞ്ഞു തന്നാൽ മതി. 🙏മതി 🙏മതി 🙏.
@salimva5462
@salimva5462 6 күн бұрын
DA എന്ന സംവിധാനം നിർത്തി എല്ലാവർക്കും consolidated salary ആക്കണം.സലറിയുടെ കൂടെ 80 ശതമാനം DA നൽകുന്നത് നാട്ടുകാരെ കബലിപ്പിക്കാനാണ്.
@creativecritic4550
@creativecritic4550 6 күн бұрын
രാഷ്ട്രീയ നിയമനങ്ങൾ കുത്തി നിറച്ചു പാർട്ടി ലെവി വാങ്ങുന്നു
@amblieamnile8981
@amblieamnile8981 6 күн бұрын
കൊളളയടിക്കുക ധൂർത്തടിക്കുക എല്ലാമേഘലയും ഇങ്ങനെയായാൽ സാധാരണക്കാരൻ എങ്ങനെ ജീവിക്കും
@vijayalekshmyvalappil4392
@vijayalekshmyvalappil4392 6 күн бұрын
KSEB ഇത്ര കഷ്ടപ്പെട്ട് ഞങ്ങൾക്ക് വൈദ്യുതി തരേണ്ട. സ്വകാര്യ മേഖലയെ ഏല്പിക്കൂ. ഇരു പ്രശ്നവും ഇല്ലാതേ, ഇതിൽ കുറഞ്ഞാ വിലക്ക് അവർ തരും.
@kairalidas6847
@kairalidas6847 6 күн бұрын
നഷ്ടം ആയി KSEB മുന്നോട്ടു പോകേണ്ട. സ്വകാര്യ വൽക്കരിക്കുക. തോന്നിയ ശമ്പളം അപ്പോൾ നിൽക്കും.
@meek760
@meek760 6 күн бұрын
കാസർഗോഡ് പുളുത്തി രാവിലെ പോയ കരണ്ട് വന്നത് 2 മണിക്കാണ്
@ajikumar3036
@ajikumar3036 6 күн бұрын
പണി അറിയില്ല എങ്കിൽ നിർത്തിയിട്ട് പോകണം Mr. ജനങ്ങളെ ദ്രോഹിക്കുക അല്ല പരിഹാരം.... 💪
@narayanankutty7159
@narayanankutty7159 6 күн бұрын
സർ, ഈ കണക് ഒന്നും അല്ല ഞങ്ങൾക്കു അറിയണ്ടത്. ജീവനക്കാരുടെ അമിത ശമ്പളം അതുപോലെ മുടിഞ്ഞ പെൻഷൻ. അതു തന്നെ പകുതി ആക്കിയാൽ തീരാവുന്ന പ്രശ്നമെ ഉള്ളു
@antojohn5580
@antojohn5580 6 күн бұрын
സ്വകാര്യവൽക്കരണം ഉടൻ നടപ്പാക്കണം
@georgekt4677
@georgekt4677 6 күн бұрын
Allow private sector to distribute electricity in kerala
@udayakumarudayakumarks1849
@udayakumarudayakumarks1849 6 күн бұрын
പത്താം ക്ലാസും ഒടുക്കത്തെ അടങ്ങിയ ശമ്പളവും.....
@rajudaniel1
@rajudaniel1 6 күн бұрын
കുറഞ്ഞനിരക്കിൽ കിട്ടുമായിരുന്ന വൈദ്യുതി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കൊണ്ട് നഷ്ടമായി എന്ന് വാർത്ത കണ്ടിരുന്നു. അതെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ എന്ന് അറിയാൻ ആഗ്രഹമുണ്ട്. കൂട്ടാനല്ലാതെ കുറക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്നുകൂടി ചർച്ച ആവണമായിരുന്നു
@melvinnmathew6802
@melvinnmathew6802 4 күн бұрын
Sjvn il നിന്നുള്ള ഓർഡർ പിടിപ്പ് കേടു കാരണം മറ്റു സംസ്ഥാനംങ്ങൾ കൊണ്ടുപോയി
@bestintheworld4255
@bestintheworld4255 6 күн бұрын
ഇത് ഗതികേട് ആണ് എന്ന് kseb അംഗീകരിക്കുമോ??? സത്യമായും kseb യെ പേർസണലി മടുത്തു... നല്ല സർവീസ് തരുന്ന കമ്പനികൾ വരാൻ സമയം ആയി....
@skariahvm1416
@skariahvm1416 6 күн бұрын
പുറത്തുനിന്നു കറന്റ് വാങ്ങലും വിതരണവും , കോടികളുടെ അഴിമതിയും കമ്മീഷനും മറിയുന്ന ഏർപ്പാടായി മാറിയിരിക്കുന്നു ! അടിമുതൽ മുടിവരെ അഴിമതി, മാസപ്പടി, കമ്മീഷൻ എന്ന് വേണ്ട എല്ലാ പിറക്കായ്കളും ചുവന്ന കൊടികുത്തി വാഴുന്നു . റെഗുലേറ്ററി അതോറിറ്റിയും ഷെയർ പറ്റുന്നുണ്ടാവാം ! ഭീമമായ നിരക്കിൽ കറന്റ് വാങ്ങാൻ എന്തൊരാവേശമാണ് ? തുക കൂടും തോറും കമ്മീഷനും അതിനനുസരിച്ചു കൂടുമല്ലോ. എനർജി ചാർജ് കൂട്ടിയാൽ ശമ്പളവും കൂട്ടാമല്ലോ ? എന്തൊരു സുഖം ! കൊടുക്കുന്ന തുകക്ക് മുഴുവനായി കറന്റ് എന്തുന്നുണ്ടോ ആവോ ? അതും കള്ളക്കളിയായിരിക്കും ? അസ്സല് അഴിമതി ഭരണം !
@joseabraham2951
@joseabraham2951 6 күн бұрын
ഈ ബിജു പ്രഭാകർ ഒരു പൊട്ടൻ പ്രൊമോട്ടി ആണ്... എന്ന് സുജിത് സാർ 😊😊😊😊
@mekhasamuel
@mekhasamuel 6 күн бұрын
പ്രതികരണശേഷി ഉള്ള സമൂഹം.. 👌👌👌🙏🙏
@josephthomas6577
@josephthomas6577 6 күн бұрын
Kseb vigilance ൽ പരാതി കൊടുത്താൽ എന്തുകൊണ്ട് അന്വഷണമില്ല.
@vincentmathew2954
@vincentmathew2954 6 күн бұрын
ഇത്രയും കഷ്ടപ്പെട്ട് ഇത് മുന്നോട്ട് കൊണ്ടുപോകണോ 😜സ്വകാര്യകമ്പനി വരട്ടെ 🙏അവരാകുമ്പോൾ കമ്മീഷൻ പ്രശ്നം ഉണ്ടാകില്ലല്ലോ 🙏🙏🙏
@devassykuttypp8663
@devassykuttypp8663 6 күн бұрын
ശമ്പളം വെട്ടി കുറച്ച് പകുതിയാക്കുക പണി എടുക്കാത്തവരെ പിരിച്ചു വിടുക. വെറെ ഒരു മാർഗ്ഗവും ഇല്ല.
@narayanamarar42
@narayanamarar42 6 күн бұрын
സ്വകാര്യ മേഖലെയെ ഏൽപ്പിക്കുക. പാവപ്പെട്ട ജനങ്ങളെ പിഴിയരുത്.
@thilakanunnithan2255
@thilakanunnithan2255 6 күн бұрын
വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക് കൂടി അനുവദിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
@shibin9065
@shibin9065 6 күн бұрын
പുള്ളിക്ക് ഒരു കാര്യത്തിലും ഒരു ഉറപ്പില്ല, പ്രതീക്ഷകൾ മാത്രം ഒള്ളു 😁😁😁
@ajithkumarp.t306
@ajithkumarp.t306 6 күн бұрын
ജനത്തിനെ പറ്റിക്കുന്നത്തിന് ഒരു പരിധിയില്ലെ? ഇനി അണ്ടർവെയർ ഇട്ടിട്ടു സ്വിച്ച് ഇടുന്നതിനു മാത്രമേ, സർച്ചാർജ് ഈടാക്കാനുള്ളത്.... പൊട്ടൻമാരെ ഒക്കെ ലക്ഷങ്ങൾ മുടക്കി ഓഫീസിൽ ഇരുത്തിയിട്ടു കോൺട്രാക്ട് വർക്കേസിനെ ചൂഷണം ചെയ്യുന്നതിലെ എഫീഷ്യൻസി അതിശയകരമാണ്... അവസാനം ജനം ഇറങ്ങിയപ്പോൾ പൂച്ചു പുറത്തായി..... എങ്ങനെയും ചർച്ച വഴിതിരിച്ചു വിടണം. അതാണ് ലക്ഷ്യം. അദാനിയും, റിലയൻസും നടത്തും, എന്തിന് കെഎസ്ഇബി ഇത്രക്ക് കഷ്ടപ്പെടുന്നു! ലാർജ് സ്കെയിൽ ബാറ്ററി സ്റ്റോറേജ് പൊട്ടത്തരമാണ്. കേരളത്തിൽ വ്യവസായങ്ങൾ കുറവായതിനാൽ പകൽ ലഭ്യമാകുന്ന സോളാർ വൈദ്യുതി ഉപഭോഗം തുലോം തുച്ഛമാണ്. ബാറ്ററി സ്റ്റോറേജിന് പകരം, നാഷണൽ ഗ്രിഡ്ഡിലേക്ക് എക്സ്പോർട്ട് ചെയ്തിട്ടു രാത്രിയിൽ ഇമ്പോർട്ട് ചെയ്യണം. സോളാർ പദ്ധതി ലോകം മൊത്തം വിജയമാണ്. നല്ല വെയിൽ കിട്ടുന്ന കേരളത്തിൽ അതിനു കല്ലറ കെട്ടി അ ടക്കുവാനുള്ള ശ്രമമാണ് ഇപ്പൊൾ കെഎസ്ഇബി നടത്തുന്നത്. ലോകത്തെല്ലാം ഇലക്ട്രിസിറ്റി സപ്ലൈ മര്യാദയ്ക്ക് നടക്കുമെങ്കിൽ കെഎസ്ഇബിക്ക് മാത്രം എന്തുകൊണ്ട് പറ്റുന്നില്ല? വീട്ടിൽ നിന്നും സോളാർ വൈദ്യുതി വന്നു മസ്ദൂർന് അപകടം ഉണ്ടായെങ്കിൽ, അതിനു ഉത്തരവാദി നിങ്ങൾ തന്നെയാണ്. ജനത്തിനെ പറ്റിക്കാൻ ഇനിയും പറ്റില്ല...
@harishenoi2169
@harishenoi2169 6 күн бұрын
Ksrtc ൽ കൊണ്ടു വന്ന പരിഷ്കാരങ്ങൾ ഞെട്ടിക്കുന്നതാണ്😂😂😂
@mathewpm7195
@mathewpm7195 6 күн бұрын
പത്താംക്ലാസ് പാസാകാത്ത ലൈൻ മാനു ലക്ഷം രൂപ ശമ്പളം ദുർ ത്തിന്റെ കണക്കു പറഞ്ഞാൽ കാര്യം പിടികിട്ടും.
@sam-hy8yj5hz9q
@sam-hy8yj5hz9q 6 күн бұрын
തൊഴിലാളികളുടെ ശമ്പളം സർക്കാർ നിരക്കിൽ ആകുക
@rubberducky1501
@rubberducky1501 6 күн бұрын
എല്ലാം കൊണ്ടുവരാൻ ശ്രെമിക്കുന്നു കേരളം ഉണ്ടായ നാൾ മുതൽ.. ഇച്ചിരി ഉള്ളുപ്പ്..
@madhusudannair8634
@madhusudannair8634 6 күн бұрын
പല പേരുകളിൽ ചാർജ് ചെയ്ത് ജീവനക്കാരുടെ കീശ നിറക്കൽ മാത്രമാണ് KSEB ചെയ്യുന്നത് ?
@hardcoresecularists3630
@hardcoresecularists3630 6 күн бұрын
ഇത് വളരെ ഖേദകരമാണ് എന്റെ അച്ഛൻ തന്നെ പറയുന്നത് എന്തിനാണ് ഇത്രയും ഭീമമായ തുക പെൻഷൻ നൽകുന്നത് എന്നാണ് 😅.അദ്ദേഹം തന്നെ പറയുന്നത് ഇത്രയും പ്രായമായ ആൾക്കാർക്ക് ഇത്രയും വലിയ പെൻഷൻ കൊടുത്തിട്ട് എന്ത് ചെയ്യാനുണ്ട് ഇത് രാഷ്ട്രത്തെ നശിപ്പിക്കുമെന്നാണ് അച്ഛന്റെയും അഭിപ്രായം അങ്ങനെ ലക്ഷക്കണക്കിന് ആൾക്കാരുടെ അഭിപ്രായം അത് തന്നെയാണ്🙏
@tubeviewerin
@tubeviewerin 6 күн бұрын
Reduce the cost. Increase the production. Reduce the transmission loss.
@santhakumar7905
@santhakumar7905 6 күн бұрын
കളക്ടർ ആയിരുന്നപ്പോൾ താഴോട്ടുള്ളവരുടെ മെയ്ക്കിട്ടു കയറി സുഖിച്ചിരുന്നയാളാണ്. ഇവിടെ എലിയെ പ്പോലെ നിൽക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. സർ പ്രസംഗം നടത്താൻ മിടുക്കനാണ്. അടുത്ത എലെക്ട്രിസിറ്റി മന്ത്രി. എല്ലാം ജനങ്ങളുടെ മണ്ടയിൽ വച്ചുകൊടുക്കുക. എല്ലാം മനസ്സിലായി സർ. Risky ജോലി ചെയ്യുന്നവർ, അല്ലാത്തവർ എന്ന് വേർതിരിക്കുക. അതിനനുസരിച്ചു ശമ്പളം കൊടുക്കുക. ദൈര്യം ഉണ്ടോ. കളക്ടർ അല്ല ഇപ്പോൾ. യൂണിയൻ കാരെ കണ്ടപ്പോൾ മുട്ടിടിക്കുന്നു. കഷ്ടം.
@sunilbabu3394
@sunilbabu3394 5 күн бұрын
കെഎസ്ഇബിയിലെ നമ്മൾ ഒരു മീറ്റർ പൈസ കൊടുത്തു വാങ്ങിയാൽ പോലും എല്ലാം എല്ലാ മാസവും മീറ്റർ റെന്റ് വേടിക്കുന്ന ഏക സ്ഥാപനം കെഎസ്ഇബി ആണ് നിങ്ങളാ സ്റ്റാഫുകൾക്കുള്ള ശമ്പളം നിങ്ങൾ ആരും അറിയാതെ കൂട്ടുന്നത് എന്തിനാണ് കെഎസ്ഇബിയിലെ പത്താം ക്ലാസ് തോറ്റ ഒരു ലേബർ ആയിട്ട് കയറുന്ന ആളിന് റിട്ടയർ ആവുമ്പോ ശമ്പളം ഒന്നര ലക്ഷം രൂപ ഒന്ന് രാഷ്ട്രീയം എടുത്തു കളയുക രണ്ടാമത് ഇത് സ്വകാര്യവൽക്കരിക്കുക
@ramakrishnanpm4596
@ramakrishnanpm4596 6 күн бұрын
KSEB യിലെ വർദ്ധിച്ച ശമ്പളം കുറയ്ക്കുക അല്ലെകിൽ ഈ സ്ഥാപനം മുൻപോട്ട് പോകില്ല KSEB ബില്ലുകൾ മലയാളത്തിലാക്കുക മീറ്റർ റീസിംഗ് എടുക്കുമ്പോൾ വീട്ടിലെ ഒരംഗത്തെ യെ ങ്കിലും റീഡിംഗിലെ സ്ഥിതി സോധ്യപ്പെടുത്തുക ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുക KSEB ഉപഭോക്താക്കൾ ഫോൺ ചെയ്യുമ്പോൾ ഫോൺ എടുക്കില്ല പരാതിക്ക് ഉടൻ നടപടി സ്വീകരിക്കുന്നില്ല വൈദ്യുതി ചാർജ്ജ് ഒരു കാരണവശാലും കൂട്ടരുത്
@Shanava786
@Shanava786 6 күн бұрын
Kseb ക്ക് സമാന്തരമായി പ്രൈവറ്റ് വൈദ്യുതി കമ്പനി വേണം. കറണ്ട് ചാർജ് അടയ്ക്കാൻ താമസിച്ചാൽ ഫൈൻ ഈടാക്കുമെങ്കിൽ വൈദ്യുതി തടസ്സം നേരിട്ടാൽ വകുപ്പ് ഉപഭോക്താക്കൾക്ക് ഫൈൻ നൽകണം.
@thomsoncj1299
@thomsoncj1299 6 күн бұрын
ശമ്പളം 30% കുറക്കുക പെൻഷൻ കുറവ് 2000 o കുടിയത് 3000 റരൂപയാക്കുക
@achuthanpisharody5806
@achuthanpisharody5806 6 күн бұрын
ലാഭത്തിൽ ആക്കാൻ ഒരേ ഒരു പരിപാടിയെ ഉള്ളൂ എല്ലാ ജീവനക്കാർക്കും മിനിമം 5 ലക്ഷം ശമ്പളം ആക്കണം
@ajayakumarv1450
@ajayakumarv1450 5 күн бұрын
ഒരു ഹാളിൽ കൊള്ളുന്ന ആളുകളെ വിശ്വാസത്തിൽ എടുത്ത് യോഗം നിയന്ത്രിക്കാൻ ടി കെ ജോസിന് കഴിയുന്നില്ല . ഇയാള് സർവീസ് കാലയളവ് മുഴുവൻ റേഡിയോ ആയിരുന്നു (വൺവേ) ചോദ്യം ചോദിക്കുന്നവനെ പുറത്താക്കും . അതേ പരിപാടിയുമായിട്ടാണ് ഇപ്പോഴും നടപ്പ് .ജനവികാരം മാനിക്കാത്ത വെറും ഉടായിപ്പ് .
@kprajendran-oz9bc
@kprajendran-oz9bc 5 күн бұрын
കർഷകർക്ക് മാസം എത്ര ഡി എ കൊടുക്കും? എന്താ അവർ മനുഷ്യർ അല്ലെ? കൊടുക്കുന്ന ബോണസ്, ശമ്പളം ഇവയിൽ യൂണിയ നും പാർട്ടിക്കും എത്ര കിട്ടും എന്ന് വെളിപ്പെടുത്തണം. ചെയ്യുന്ന ജോലിയും വാങ്ങുന്ന ശമ്പളവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ? ഇവിടുത്തെ പിൻവാതിൽ നിയമനം എന്ന കൊള്ള ഭീകരമാണു.!
@sajeevm3801
@sajeevm3801 6 күн бұрын
ജനങ്ങൾ എല്ലാം കാണുന്നുണ്ട്. എല്ലാം പുറം പണി ആളുകളെ കൊണ്ട് ചെയ്യിച്ചു സുഖം ആയി നടക്കുകയാണ് KSEB ക്കാർ... ചൂഷണം ആണ് ജനങ്ങളെ.. മറ്റൊന്ന് വാട്ടർ അതോറിറ്റി.. ഒരു ഉത്തരവാദിത്യം ഇല്ല...
How Strong is Tin Foil? 💪
00:26
Preston
Рет қаралды 64 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 3,8 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 105 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 64 МЛН