ഒരു കാര്യം ഓർക്കുക. ഉപ്പും മുളകും തുടങ്ങി എന്ന് കരുതി ഇത് നിർത്താൻ നിൽക്കണ്ട. അവർ തോന്നുന്ന സമയത്ത് നിർത്തി പോവും. ഇപ്പൊ ഈ മൂന്നാം സീസൺ തന്നെ ഉണ്ണികൃഷ്ണനെ വെച്ച് ഹോം ചൈത് നോക്കി. ക്ലിക്കായിരുന്നേൽ ഒരു തിരിച്ച് വരവ് ഉണ്ടാവുമായിരുന്നില്ല. റേറ്റിംഗിനെ നല്ലോണം ബാധിച്ചു അപ്പൊ ശ്രീകണ്ടൻ മാറ്റി ചിന്തിച്ചു അത്രയുള്ളു. നിങ്ങൾ തന്നെ പലതും പറഞ്ഞത് ഉത്തരവാദിത്വം ഇല്ലാതെ പരിപാടി നിർത്തിയത് കൊണ്ടാണ്. അപ്പൊ സൂക്ഷിച്ചാൽ ദുഖിക്കണ്ട.
@killadis0017 ай бұрын
Correct ❤
@Poombatta127 ай бұрын
😂😂
@sajeerktsajeer7 ай бұрын
👍
@nishitharanjith78497 ай бұрын
100 sathamanam sari avarkkum jeevikkende avarum oru jolikkaralle
@jibunarayanan91397 ай бұрын
കുറച്ച് ഓവറല്ലേ😅
@thamboolam4 ай бұрын
ബിജുകുമാര്‍ സാറിന്റെയും നിഷ ടീച്ചറുടെയും പ്രണയം | Sarvakalavallabhakalasala | EP 4 kzbin.info/www/bejne/aqm1nmSVaKqBgqs
@HarishKumar-l6p7 ай бұрын
ബിജുഏട്ടാ നിഷ ചേച്ചി ആശംസകൾ 🙏🙏🙏👍
@rajathrnaayar64527 ай бұрын
മുടിയൻ സർവകലാ വല്ലഭ കലാശാലയിൽ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം... ഇനി അങ്ങോട്ട് പൊളിക്കും. ..👍👍👍🔥🔥🔥
@ajishnair19717 ай бұрын
രസം പിടിച്ച് വരുമ്പോൾ തീർന്നു പോയി.. ഓരോരോ കഥാപാത്രവും ഗംഭീരം.
@bahubali687 ай бұрын
ഒരു നിലവാരവുമില്ലാത്ത ഇതൊക്കെ ഗംഭീരം എന്ന് വിശേഷിപ്പിക്കുന്നത് എങ്ങനെയാണ് സഹോദരാ!! 😭
its only 13mins serial , and not so funny , very boring . My simple Advice to Nisha n biju stop acting in such bore serials ,dont go for money , pls get back to uppum mulakum type serials .
@ConfusedAnteater-ws1yy7 ай бұрын
ഈ എപ്പിസോടും പോരാ നിങ്ങൾ ക്ക് നല്ലത് ഉപ്പും മുളകും തന്നെ ok
@SuperKumarkrishna7 ай бұрын
ദയവായി ഈ കോമാളി പരിപാടി nirthuka
@Hamsa-m7x7 ай бұрын
കോളൂല തല്ലിപ്പൊളി പരുവാടി നല്ലത് ഉപ്പും മുളകും ഇദ് ഒരു കാട്ടി കുട്ടി പരുവാടി
@rajeevdadful7 ай бұрын
👍👍
@alimannarmalaalimannarmala11127 ай бұрын
ഇതൊക്കെ എഴുതിയവൻ എവിടുന്ന് വരുന്ന ടേയ് ഉപ്പുംമുളകിന്റെ 100 അയൽപക്കത്ത് എത്തില്ല