കുട്ടിയെ ഏതു സ്കൂളിൽ ചേർക്കണം ? Dr C Ramakrishnan - How to select a good school for our children

  Рет қаралды 6,410

biju mohan

biju mohan

Күн бұрын

Пікірлер: 31
@josejoseph4850
@josejoseph4850 3 жыл бұрын
ഈ വീഡിയോയിൽ പറയുന്ന ചില കാര്യങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച വ്യക്തിയാണ്. പക്ഷേ ഞാൻ എന്റെ ഉന്നത വിദ്യാഭ്യാസ സമയത്താണ് ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയത്. ജോലിക്ക് ശ്രമിക്കുമ്പോൾ ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമായ സന്ദർഭങ്ങളിൽ മറ്റ് ഉദ്യോഗാർത്ഥികൾ മുൻപന്തിയിലാക്കുകയും എന്നേ പോലെയുള്ളവർ പിന്നിലാക്കുകയും ചെയ്യപ്പെട്ടു. നാടോടുമ്പോൾ നടുവേ ഓടണ്ടേ? മലയാളം മീഡിയത്തിൽ പഠിക്കുന്ന മിക്ക അദ്ധ്യാപകരുടേയും മക്കൾ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്! അദ്ധ്യാപകരുടെ ജോലിയേക്കാൾ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് വിദ്ധ്യാർത്ഥികളുടെ ഭാവിയാണ്. ഇപ്പോൾ നമ്മൾ കണ്ടുവരുന്നത് ഇംഗ്ലീഷ് പഠിച്ച് വിദേശത്ത്‌പോകാൻ വലിയ തുക ചെലവഴിക്കുന്ന ആൾക്കാരെയാണ്. കഴിവും കഠിനാദ്ധ്വാനവും ഉള്ള മിക്ക ആൾക്കാരും കേരളത്തിന് പുറത്ത് നല്ല ജോലി ലഭിക്കാൻ സാധിക്കാതെ പോയത് ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ അഭാവമാണ്. കേരളത്തിലുള്ള മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ എന്തു വില കൊടുത്തും മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുക. എന്ന് ഒരു മറുനാടൻ മലയാളി.
@anilraghu8687
@anilraghu8687 3 жыл бұрын
The English textbook in tenth is same for English and Malayalam medium. That's the maximum English there to learn. But science and mathematics should be taught only in English.
@m.manikaruvarakundu2402
@m.manikaruvarakundu2402 3 жыл бұрын
സർ.... നന്നായി പറഞ്ഞു... പരമാവധി രക്ഷിതാക്കളും അധ്യാപകരും ഇത് കാണേണ്ടതാണ്.
@bilbobaggins5
@bilbobaggins5 3 жыл бұрын
ഒരു പോയൻ്റിൽ വിയോജിപ്പുണ്ട്. പൊതുവിദ്യാലയങ്ങളിൽ പഠിച്ചവരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻ്റെ കൂടെയുണ്ടായിരുന്ന മിക്കവാറും പേരും. അത് കൊണ്ട് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ മത്സരപരീക്ഷകളിൽ തിളങ്ങണമെന്നില്ല എന്ന പരാമർശത്തോട് വിയോജിപ്പുണ്ട്.
@preethimpreethi5120
@preethimpreethi5120 3 жыл бұрын
നന്ദി സർ... വളരെ വ്യക്തമായി കാര്യങ്ങൾ വിശദികരിച്ചതിന്.. ഇനിയും കാര്യങ്ങൾ മനസിലാവാത്തവർക്ക് ഇത് വളരെ ഉപകാരം ആയിരിക്കും... 👍👍.
@SinduPYoutubechannel
@SinduPYoutubechannel 3 жыл бұрын
പ്രസക്തമായ വിഷയം.മികച്ച അവതരണം
@babuds2086
@babuds2086 3 жыл бұрын
വളരെ ഫലപ്രദമായ ഉപദേശം. ആശംസകൾ
@tinoyviolakkomben8255
@tinoyviolakkomben8255 3 жыл бұрын
അച്ചടക്കം എന്നാൽ pin drop silence അല്ല... ഏറ്റവും നല്ല വാചകം.
@dogtrainingsuraksha2129
@dogtrainingsuraksha2129 3 жыл бұрын
Thank you🌹❤ 👍. Sir.
@georgebastin1
@georgebastin1 3 жыл бұрын
കുട്ടികളെ ഏത് സ്കൂളിൽ ചേർക്കണമെന്ന CR ന്റെ പ്രഭാഷണം നന്നായിരിക്കുന്നു. കുട്ടികളും രക്ഷിതാക്കളുംഅധ്യാപക സമൂഹവും ഒത്തുചേർന്ന് സൗഹൃദമായ അന്തരീക്ഷം വളരെ പ്രധാനമാണെന്ന് പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും ഒരുങ്ങുന്നതു പോലെ ഇതിനായി വിദ്യാലയവുംഅധ്യാപക സമൂഹവും ഒരുങ്ങേണ്ടതുണ്ട്. അതാകട്ടെ അടുത്ത വീഡിയോ. "ജനകീയ വിദ്യാലയം എങ്ങനെ രൂപപ്പെടുത്താം" അഭിനദനങ്ങൾ നേരുന്നു.👍🙏
@robinjose1411
@robinjose1411 3 жыл бұрын
Thanks , really informative 🙏🙏🙏
@yoonaskhan5543
@yoonaskhan5543 3 жыл бұрын
Most relevant speech...thanku sir.. Most relevant channel..thanku biju..❤❤
@praveenmashvlog
@praveenmashvlog 3 жыл бұрын
Good one❤️
@tiju74
@tiju74 3 жыл бұрын
The Gross Enrollment Ratio for higher education is below Tamil Nadu for Kerala. It was a big surprise when I was listening to a talk by Mohandas Pai on it? Can you get a talk on it ?
@jayeshgo79
@jayeshgo79 3 жыл бұрын
Informative 👍
@9895430
@9895430 3 жыл бұрын
Well said sir
@shiju006
@shiju006 3 жыл бұрын
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കിവാഴാൻ പോകുന്ന വരും കാലത്തു , കുട്ടികളെ സാമൂഹിക ഇടങ്ങളിൽ ഇടപഴകി ആണ് വലത്തേണ്ടത് ഇന്ന് മൊബൈൽ ഉപയോഗിക്കുന്ന നമ്മുടെ കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം വലിയ ഒരു പ്രേശ്നമല്ല . കുട്ടികളുടെ കഴിവ് വലത്തുന്നതിന് വിദ്യാഭ്യാസം ഒരിക്കലും ഒരു തടസമാവരുത്
@jayakrishnan_kayamkulam
@jayakrishnan_kayamkulam 3 жыл бұрын
👌👌👌
@sajeersv3554
@sajeersv3554 3 жыл бұрын
Super 🥰🥰🥰
@thahawafymamba6774
@thahawafymamba6774 3 жыл бұрын
Parents should educated person
@kshmadevi.88dileep41
@kshmadevi.88dileep41 6 ай бұрын
👍
@ishafeekdmm6081
@ishafeekdmm6081 3 жыл бұрын
ആദ്യം teachers അവരുടെ മക്കളെയെങ്കിലും നിർബന്ധമായും സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കണം , മാതൃകയാക്കണം ...
@krishnaadarshnannu2936
@krishnaadarshnannu2936 5 ай бұрын
Kootathil nalath state syllabus aanu. Bt ee vaarikori mark kodukunath nirthyal kunjungale manasamadhanathode vidamayrunnu
@askaraskar7556
@askaraskar7556 3 жыл бұрын
ഇദ്ദേഹം കണ്ണൂർ സ്വദേശി ആണോ. ഇദ്ദേഹത്തിന്റെ ഭാഷ കണ്ണൂർ ശൈലിയിലാണല്ലോ
@AVyt28
@AVyt28 3 жыл бұрын
I don't think students can clear entrance with just school teaching. Today students need rigorous and better understanding of concepts of subjects. These students have to go for special coaching which consumes a lot of time. School teachers and syllabus should be able to cover these at school itself.
@febinvarghese5099
@febinvarghese5099 3 жыл бұрын
An overoptimistic speech without any proper guidelines. There is still a huge gap between the quality and facilities provided by the public education sector compared to the private sector. The changes or improvements by the government (or the people) are not capable enough to convince the people to opt public schools.
@mexxian007
@mexxian007 3 жыл бұрын
What quality are u referring to ? Quality of teachers or students or the building?
@febinvarghese5099
@febinvarghese5099 3 жыл бұрын
@@mexxian007 The quality of education mainly depends on the education system. Education system is common all over Kerala. So, the next important elements are the teachers and the facilities provided to the students. The teachers might be qualified, but the overall environment affects their contribution. There is no proper feedback and monitoring systems to check the commitment and work of the teachers. The availability of other facilities are also limited. For eg., computer lab, laboratory equipment etc. These all affect the overall quality of education.
@AVyt28
@AVyt28 3 жыл бұрын
I don't think govt school students qualify more in competitive entrance exams.....thats mostly private school students....
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН