It's an awesome talk with much clarity to understand the historic divisions in Kerala Christianity
@babu23002 жыл бұрын
I really appreciate the clarity and thoroughness of Malavika’s presentations. I have a request to Bijumohan about the possibility of giving at least a few lectures about Viswhakarma community and it’s history in Kerala. I will really appreciate such an effort. Thank you.
@abdullamadiyan3 жыл бұрын
ചരിത്രത്തെ അതിന്റെ എല്ലാവിധ ഫ്ലൂഇഡിറ്റിയോടും കൂടി അവതരിപ്പിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ളതാണ്. Thanks Dr Malavika
@dr.mathewsmorgregorios66932 жыл бұрын
Did you find out in which year the Christian Communities were first traced in Kerala? According to the Tradition Knayee Thoma received Copper Plates from an unknown Chera King. So Knayee Thoma came here only after 9th Century AD. Also the plate's written in three languages such as Malabar language, Arabic language and Hebrew language. So his migration was in between 9th and 10 century CE. So please find out the fact and rectify the sliping of tongue if any please.
@clintondencilcletus13223 жыл бұрын
hi dear sister ur beginning was good.. but when you started about the splits you were not sure about many things ..things are not clear too..so once again you go through it and correct it... I appreciate ur efforts..
@thomasthomas63822 жыл бұрын
പറഞ്ഞതിൽ ചില കാര്യങ്ങൾ തെറ്റാണ്. ഓർത്തഡോക്സ് സിറിയൻ പോപ്പിന്റെ കീഴിലല്ല. അതുപോലെ, മറ്റു പല കാര്യങ്ങളും വസ്തുതാപരമായി തെറ്റാണ്.
@martinksfe2 жыл бұрын
സിനഡ് of ഡയമ്പർ ൽ പുരോഹിതർക്ക് ബ്രഹ്മചര്യം ഏർപ്പെടുത്തിയതും, ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായിരുന്ന ബഹു ഭാര്യത്വം / ഭർതൃത്വം നിരോധിച്ചതും ദൈവത്തിന് മേൽ ജാതി കീഴ് ജാതി എന്നൊന്നില്ല എന്ന് പ്രഖ്യാപിച്ചതും ആണ് അന്നത്തെ ക്രിസ്ത്യനികളിൽ കുറേ പേർക്ക് പോർത്തുഗീസ് മെത്രാനോടും സൂനഹ് ദോസിനോടും എതിർപ്പ് തോന്നാൻ കാരണം..
@jacthanni2 жыл бұрын
ശരിയാണ്
@josephj78653 жыл бұрын
പ്രിയമാളവിക, ഈ ഭാഷണത്തിലെ ആദ്യഭാഗം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കൂനൻ കുരിശു സത്യം മുതലിങ്ങോട്ടുണ്ടായ പലമാതിരി ദിനിപ്പുകളെക്കുറിച്ചു പറയുമ്പോൾ തിടുക്കപ്പെട്ടു പോയിട്ടുണ്ട്. ആ തിടുക്കം കാര്യങ്ങളെ കുഴമറിച്ചു കളഞ്ഞു. തീവ്ര വിശ്വാസികൾ കൗതുകത്തോടെ ഇത്തരം ഭാഷണങ്ങളെ ശ്രദ്ധിക്കുകയും തങ്ങൾക്കു സ്വീകാര്യമല്ലാത്തവയെ തെറ്റെന്നു മുദ്രകുത്തി തള്ളിക്കളയുകയും ചെയ്യുമല്ലോ. കുറച്ചു കൂടി സ്വസ്ഥമായും വിശദമായും സ്പഷ്ടമായും അനുകമമായും കൂടിക്കുഴയലൊഴിവാക്കിയും ഉള്ള ഒരു ഖണ്ഡം അവതരിപ്പിക്കുവാൻ വേണ്ടതു ചെയ്യുമല്ലോ.
@flaviusiustinus69023 жыл бұрын
kzbin.info/www/bejne/ZoGcgaKhnLlkZ6s
@jacthanni2 жыл бұрын
മാളവിക ബെന്നി കേരളത്തിലെ സഭകളുടെ ചരിത്രം സംബന്ധിച്ച് കൺഫ്യൂസ്ഡ് ആണ്. പലതര ഫാക്ഷൻസ് കേരളത്തിലുള്ളത് ശരിയായി മനസ്സിലാക്കുന്നതിനും മനസ്സിലാക്കുന്നതിനും അവർക്ക് കഴിഞ്ഞിട്ടില്ല. ചില പൊതു ധാരണകളുടെ അടിസ്ഥാനത്തിലാണ് അവർ സംസാരിക്കുന്നത്. ഗവേഷണ പിൻബലമോ ആധികാരികതയോ അതിനില്ല. ഈ വീഡിയോ റിവൈസ് ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കിൽ മാളവികയുടെ സ്കോളർഷിപ്പ് ചോദ്യം ചെയ്യപ്പെടും
@jokinmanjila1703 жыл бұрын
ഡച്ചുകാർ സ്വയം പോർച്ചുഗൽ കോളനി ആയിരുന്നു ഡച്ച്കാർ പോർച്ചുഗൽ നിന്ന് സ്വാതന്ത്ര്യം നേടി 15 വർഷം കഴിഞ്ഞപ്പോൾ കേരളത്തിൽ എത്തി
@songsforu71 Жыл бұрын
സഭകൾ split ചെയ്ത കാര്യങ്ങൾ പറയുന്നതിൽ പലതും തെറ്റായ വിവരങ്ങളാണ്
@ejv19633 жыл бұрын
Babylonian and Antiochian churches are different. Before the Portuguese, Kerala christians followed the Nestorian/Chaldean East Syriac rite. By 16th century, Nestorian church was weakened. Hence, after Coonan Cross, non-catholic christians aligned with Antioch and changed their rite to Western Syriac.
@flaviusiustinus69023 жыл бұрын
kzbin.info/www/bejne/ZoGcgaKhnLlkZ6s
@johnyv.k37462 жыл бұрын
👍
@padiyaraa2 жыл бұрын
👍
@bennyjacobp Жыл бұрын
Why is laughing while presenting the divisions in a wrongful way?
@roshindaniel48063 жыл бұрын
Malakara Orthodox are not under The pope or Vatican. Their headquarters is at Kottayam Devalokam and they are more related to Eastern Orthodox
@abinsunny48492 жыл бұрын
Yes right
@bcsx4u2 жыл бұрын
There is a clear picture of split given in Google it self , wrong information about Jacobite and Ordhodox split
@ksprakasan60803 жыл бұрын
Post Diamper church history lacks clarity in narrative Otherwise good
@flaviusiustinus69023 жыл бұрын
kzbin.info/www/bejne/ZoGcgaKhnLlkZ6s
@johnyv.k37462 жыл бұрын
Post Diamper history is vague due to lack of clear evidences.
@manikandadas78753 жыл бұрын
കൂനൻ കുരിശിൽ ശേഷം നടന്ന വിഭജനങ്ങളുടെ വിവരം അവ്യക്തമാണ്. ആദ്യം നടന്നത് മാർ തോമാസഭ രൂപീകത്തമാണ്. CMS സഭ രൂപീകരണം. മാർ തോമസഭ വിഭജിച്ച് ഇവാഞ്ചലിക്കൽ സഭ. അങ്ങിനെ പലതും...
@tony_benny3 жыл бұрын
Split നെ കുറിച്ച് പറഞ്ഞത് പലതും തെറ്റാണ്..
@johnyjoseph3243 жыл бұрын
After Diampore lot of mistakes... Better do a corrected presentation. Very good schematic charts are available in net including Wikipedia to visualise the splits, which Malavika can study again. It is known to most of Christians and gross errors will undermine Malavikas many an excellent presentations snd good name
@seer96793 жыл бұрын
Orthodox Syrians haven't joined Roman church
@rtkappuzha3 жыл бұрын
Did Sero Malankara church split out of Sero Malabar ? I think it is wrong, and it came out of Orthodox Syrian church in 1930, when it joined the Catholic Church under the Pope. Also Orthodox Syrian church is not under the Pope.
@sonupappachan3 жыл бұрын
@@malavikabinny5895 I found this Wikipedia page, have a look! en.wikipedia.org/wiki/Malankara_Orthodox_Syrian_Church#:~:text=The%20Malankara%20Orthodox%20Syrian%20Church%20%28MOSC%29%20also%20known,of%20Thomas%20the%20Apostle%20in%20the%201st%20century.
@sonupappachan3 жыл бұрын
There is a flowchart which shows the splits of churches in Kerala. I'm looking forward your comments on the same.
@vineethjoshy48193 жыл бұрын
ക്രിസ്ത്യന്‍ എന്ന് പറയരത് . കത്തോലിക്കാ സഭ എന്ന് എടുത്തു പറയണം .
@flaviusiustinus69023 жыл бұрын
kzbin.info/www/bejne/ZoGcgaKhnLlkZ6s
@shymat8222 Жыл бұрын
ചരിത്രം പഠിപ്പിക്കുന്ന അദ്ധ്യാപർ ഇതൊക്കെ ഒന്ന് കേട്ടെങ്കിൽ......
@sabmatt22923 жыл бұрын
wrong / faulse /misleading informations,look like an agenda from your own religious prospective Please stop it sister
@flaviusiustinus69023 жыл бұрын
kzbin.info/www/bejne/ZoGcgaKhnLlkZ6s
@sojupunnoose83402 жыл бұрын
പോർട്ടുഗീസ്കാർ ഇവിടെ വന്നു 1630 വരെ ഇവിടെ സംഘർഷം ഒന്നും നടന്നതായി ഒരു രേഖയും കാണുന്നില്ല.. എന്നാൽ ഇവിടെ കച്ചവടം ഉറപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇരുന്ന ഡച്ചു കാർ ഇവിടെ കുത്തിത്തിരുപ്പ് നടത്തിയിരുന്നു.. അത് ഇവിടെ ഉള്ള രാജാക്കന്മാരുടെ ഇടയിലും, ക്രിസ്ത്യൻ സമൂഹത്തിലും നടത്താൻ തുടങ്ങിയത് ചരിത്രം നോക്കിയാൽ കാണാം.. ആ കുത്തിത്തിരുപ്പിന്റെ ഫലം ആണ് കൂനൻ കുരിശ് സത്യം.. അതിനു ശേഷം ഡച്ചു കാർ ഇവിടെ ഭരണം എടുത്തിട്ടു നടന്നതാ.. ഇവിടെ ഉള്ള മിക്കവാറും പള്ളികൾ അവർ കത്തിച്ചു കളഞ്ഞു.. എല്ലാ പുരോഹിതരെയും നാട് കടത്തി.. പിന്നീട് അന്തയോക്യയിൽ നിന്നും പുത്തൻകൂർ എന്ന അതു വരെ കേരളത്തിൽ അറിയാത്ത പുതിയ സഭയേ കൊണ്ടുവന്നു.. അതാണ് നടന്നത്...
@jacthanni2 жыл бұрын
Ha ha എന്തൊരു നോളജ്
@thomassebastian93699 ай бұрын
Puthankoor Non Catholic Christians Pazhayakoor Syromalabar Church
@bosekv898 Жыл бұрын
Speak either in English or in malayalam
@nazeerabdulazeez88963 жыл бұрын
തൈലാദി വസ്തുക്കൾ ആശുദ്ധമായാൽ പൗലോസ് തൊട്ടാൽ അത് ശുദ്ധം ആകും 🤣
@k.v.thomas2872 жыл бұрын
Dr. Malavika Binny യുടെ contact നമ്പർ കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുന്നു. ചില ചരിത്ര വസ്തുതകൾ ചോദിച്ചു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു.
@mathew49492 жыл бұрын
You are confused in many matters
@bosekv898 Жыл бұрын
Nonsense
@kkjoseph73693 жыл бұрын
Kerala as it is today did not exist in 1599,during udayamperoor sunnahadose. St thomas christians from Kochi kingdom, vadakkumkoor and thekkumkoor kingdom's participated in udayamperoor sunnahadose. South of pampa river and south of vembanad lake could have been venad kingdom. Present day puthenkoor christians(chengannur, kollam etc) of erstwhile venad kingdom had nothing to do with udayamperoor sunnahadose and koonan cross oath.
@flaviusiustinus69023 жыл бұрын
kzbin.info/www/bejne/ZoGcgaKhnLlkZ6s
@rajaradka19673 жыл бұрын
Lots of mistakes. Unclear explanation on many details.
@flaviusiustinus69023 жыл бұрын
kzbin.info/www/bejne/ZoGcgaKhnLlkZ6s
@zachariavallickad72643 жыл бұрын
എല്ലാം കളിയം അനെല്ലോ
@binus37542 жыл бұрын
താങ്കൾ പറയുന്നത് ചരിത്രമാണൊ അതൊ ഊതിവീർപ്പിച്ച കുറെ ഐതിഹ്യങ്ങളാന്നൊ. ചരിത്രം പറയുമ്പോൾ യുക്തിയും തെളിവുകളും ഉണ്ടാവണം ... പറയുന്ന വസ്തുതകൾ തികച്ചും സാമാന്യ നീതി പുലർത്തുന്നതും വിമർശനത്തിനതീതവും ആകണം ... അല്ലാതെ മണർകാട്ടെ പെരുന്നാളിന് അമ്പലത്തിൽ നിന്നും തിരികൊളുത്തി കൊണ്ടുളുത്തുമ്പോൾ ഒരു പക്ഷെ അതൊരു രണ്ട് മത വിശ്വാസങ്ങളുടെ സൗഹാർദ്ദമായി മാത്രം കണ്ടാൽ മതി.... അതിനു പകരമായി യാതൊരു ബന്ധവും തെളിവു ഇല്ലാത്ത കഥകൾ ചരിത്രങ്ങളായി അവതരിപ്പിക്കുന്നത് തികച്ചും ചരിത്ര കുതികകൾക്ക് ഒരപവാദം ആയിരിക്കും ... യേശുക്രിസ്തുവും സെൻ്റ്തോമസും ജീവിച്ചിരുന്നത് ഏത് വർഷമാണെന്ന് പോലും താങ്കൾ മനസിലാക്കുന്നില്ല .. ക്രിസ്തുവിന്റെ മരണശേഷമാണ് പുതുനൂറ്റാണ്ട് ആരംഭിക്കുന്നത്. പിന്നെങ്ങനെ7ാം നൂറ്റാണ്ടിൽ stതോമസ് ഇന്ത്യയിൽ വരുന്നത് ..... തികച്ചും യുക്തിക്ക് നിരക്കാത്തതിനെ എങ്ങനെ ചരിത്രമായി വ്യാഖ്യാനിക്കും.....
@bosekv898 Жыл бұрын
arrogant
@mariogo47023 жыл бұрын
ഒരു വസ്തുത(?)അവതരിപ്പിയ്ക്കാൻ ഇങ്ങനെ വേഷം കെട്ടി നാടകമാടണോ?