Great man with valuable speech . നന്നായി മലയാളും പറയാൻ പോലും ക്കറിയാത്ത പലർക്കും പകരമായി ഇദ്ദേഹത്തെ പൊലുള്ളവരെ രാജ്യസഭയിലേക് എന്തു കൊണ്ട് അയക്കുന്നില്ല?
@DhijanMn5 күн бұрын
ദയവു ചെയ്ത് ഇദ്ദേഹത്തിനോട് നുണ പറയരുത് എന്നാണ് എന്റെ അഭ്യർത്ഥന.... അതാണ് എന്റെ അഭിപ്രായവും
@surendranpv56723 ай бұрын
കേരളീയ സമൂഹം കാതോർത്ത് കേൾക്കേണ്ട സുനിൽ മാഷിൻ്റെ അതീവ ഗൗരവമുള്ള പ്രഭാഷണം
@likhisuryan72013 ай бұрын
It's always a pleasure listening to your speech, Sir.
@unnikrishnan77453 ай бұрын
വയലാറിൻ വരികൾ എത്ര മാത്രം നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചു എന്നിടത്തു നിന്നും, വെറും ഇരു കാലിൽ നടക്കുന്ന ജീവി വർഗമായി അധഃപതിച്ച വ്യക്തിഗതമായി മാറുകയും ചെയ്തു.
@radhakrishnantp38763 ай бұрын
സ്ക്കൂൾ തലത്തിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് മലയാളം അക്ഷരങ്ങൾ തെറ്റുകൂടാതെ എഴുതാനറിയില്ല എന്നതിൻ്റെ ഒരു ലേഖന പരമ്പര തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പൊടിപൊടിക്കുന്നു. എന്തെല്ലാം വ്യാഖ്യാനക്കസർത്തുകൾ ...... കുറ്റം മുഴുവൻ ശാസ്ത്ര സാഹിത്യ പരിഷത്തിനും DPEP ക്കും LDF നും . എന്നാൽ UDF ഇതെല്ലാം വലിച്ചെറിഞ്ഞ് ' വിപ്ലവം ' സൃഷിക്കാഞ്ഞതെന്തേ എന്ന ചോദ്യം പോലും ഇല്ല . ഉന്നത വിദ്യാഭ്യാസരംഗം ഇത്ര തരംതാഴ്ന്ന നിലയിൽ എത്തിയതിനെപ്പറ്റി ആർക്കും വേവലാതിയില്ല !!
@fousaralich49483 ай бұрын
41 : Exactly 😢😢😢😢😢
@Openion20233 ай бұрын
സാറിന്റെ പ്രസംഗം ഗംഭീരമാണ് പക്ഷേ സാറ് കരുതുന്നുണ്ടോ😊 ശാസ്ത്ര സാഹിത്യ പരിഷത്തിന് സാർ പ്രസംഗത്തിലൂടെ ഊന്നിപ്പറഞ്ഞ ലക്ഷ്യങ്ങൾ സ്വാതൂന്കരിക്കുന്ന തരത്തിൽ വിശ്വ ബോധമുണ്ട് എന്ന്
@sasikunnathur99673 ай бұрын
നമ്മുടെ സാമൂഹ്യാവസ്ഥയാണ് ഇങ്ങിനെ ഒരു ദുരവസ്ഥയിലേക്ക് നമ്മെ നയിച്ചത്. മുതലാളിത്ത വ്യവസ്ഥയല്ലേ കാരണം ? - മുതലാളിത്ത വ്യവസ്ഥ ഉള്ളിടത്തെല്ലാം ഈ അപചയം കാണേണ്ടതില്ലേ? അതോ അറിവ് തന്നെ അറിവില്ലായ്മയായോ ?
@abhisheks.s.44162 ай бұрын
❤❤❤
@SreedeviChandran-f3y2 ай бұрын
🌹❣️
@k.jscaria72373 ай бұрын
Why we Indian s r not getting Nobel prise?
@sreekumarvelupillai62663 ай бұрын
നമ്മൾ പാദം വരെ മറക്കുന്ന തു മാറ്റി മുട്ടുവരെ മാത്രം മറക്കുന്ന രീതിയില്‍ മാറുന്നു.
@radhakrishnantp38763 ай бұрын
അണ്ണൻ എന്തര് പറയണത് ??
@mohananrАй бұрын
19 കമന്റ്‌സ്... കൊള്ളാം
@bala53323 ай бұрын
ഏതൊരു അറിവും തന്റെ മാത്രം ബോധ്യങ്ങളുടെ ന്യായീകരണത്തിനായി ഉപയോഗിക്കുന്ന താങ്കളും താങ്കൾ തന്നെ കൂട്ടിലടച്ച ഈ കേരള സമൂഹത്തിനുള്ളിൽ തന്നെയാണ് അല്ലാതെ പുറത്തല്ല എന്ന് ഉറപ്പാണ്. അല്ലാതെങ്ങനെ, രാജ്യം ഭരിക്കുന്ന പ്രത്യയ ശാസ്ത്രത്തെ അതിന്റെ അൽപ ജ്ഞാനത്തിന്റെ പേരിൽ പരിഹസിക്കുന്ന നിങ്ങൾക്ക് ചെടിച്ചട്ടികൊണ്ട് തലക്കടിക്കുന്നത് രക്ഷപ്രവർത്തനമാക്കുന്ന പ്രത്യയശാസ്ത്രത്തെ കണ്ടില്ലെന്നുനടിക്കാൻ കഴിയും?
@prakashk.p90653 ай бұрын
ആഗോള പ്രാധാന്യമുള്ളതും അതിപുരാതനമായി പരിണമിക്കുന്നതുമായ സ്വഭാവ വിശേഷം നരവംശ ശാസ്ത്ര വീക്ഷണത്തിൽ , കേവലം കൂട്ടായ്മ മാത്രം- വ്യക്തി,കുടുംബ,സമൂഹം.രക്തബന്ധവും ഇണകളും അടിസ്ഥാന കണ്ണികൾ,വാസന വന്യവും.സമൂഹത്തിൽ ബൂർഷ്വ എവിടെ? കമ്മ്യൂണിസ്റ്റ് എവിടെ? നെയ്യപ്പത്തിൽ നെയ്യ് ഇല്ലല്ലോ?😂
@radhakrishnantp38763 ай бұрын
നവ നാസ്തിക മോർച്ചാ അടിമ ???
@rafeekibrahim86993 ай бұрын
Great speech. Great thoughts.
@king-jl8fn3 ай бұрын
@@radhakrishnantp3876alla ninte thantha odra kunne
@mohananrАй бұрын
ഈ എന്ത് തേങ്ങയ പറയുന്നത്... ഒന്നും മനസ്സിലായില്ല 🤔