ഡെയിലി 50 km മേലെ വണ്ടി ഓടുന്നുണ്ടെകിൽ gear oli തന്നെ ആണ് നല്ലത്, lube പെട്ടന്ന് പൊടിപിടിക്കും, പിന്നെ lube തെറിച്ച് അലോയിൽ പറ്റിപിടിച്ചു ഇരിക്കും, അത് ക്ലീൻ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്, gear oil അത്രക്ക് ഒന്നും തെറിച്ച് പോക്കില്ല, തെറിച്ചു പോയാലും ക്ലീൻ ചെയ്യാൻ എളുപ്പം ആണ്
@iamshadowtraveller Жыл бұрын
ശരിയാണ് bro ..
@mt_soul_97Ай бұрын
Tnx bro☺️
@akhilc.r977925 күн бұрын
ഞാൻ chain lube use ചെയ്തിരുന്നപ്പോൾ (Motul,yamalube) പെട്ടന്ന് dry അയതുപോലെ തോന്നി (ഒരു മഴയൊക്കെ കൊണ്ടാൽ തന്നെ അത് ഫീൽ ചെയ്യും) , ഗിയർ ഓയിൽ use chyumbol അതിൻ്റെ ഇരട്ടി ഉപയോഗിക്കാൻ പറ്റുന്നുണ്ട്. bottle പെട്ടന്ന് തീരുകയും ഇല്ല.മഴയത്തായലും വലിയ കുഴപ്പമില്ല. 120 ml chain lube ൻ്റെ വിലയ്ക്ക് 500 ml gear oil കിട്ടും , അത് തന്നെയാണ് ലാഭം. ചെയിൻ ക്ലീൻ ചെയ്യാൻ WD 40 ആണ് നല്ലത്.
@iamshadowtraveller24 күн бұрын
👌👌
@iamshadowtraveller2 жыл бұрын
27000 klm കഴിഞ്ഞു ഇപ്പോഴും ഈ ചെയിൻതന്നെയാണ് ഉപയോഗിക്കുന്നത് .. 20000 klm ആകുമ്പോൾ ചെയ്ൻ lock മറ്റിയിടുന്നത് നല്ലതാണ് .
@punnokkilravindranath Жыл бұрын
Using gear oil from 50 years, it's the best
@iamshadowtraveller Жыл бұрын
👌👌👍
@pranavjs Жыл бұрын
Which grade and which bike?
@punnokkilravindranath Жыл бұрын
@@pranavjs 90, 140 on all my mopeds, yezdi, bullet, Rd 350 and Himalayan
@iamshadowtraveller Жыл бұрын
👍👍
@mt_soul_97Ай бұрын
@punnokkആശാൻ 🔥ilravindranath
@akshaysojjan86521 күн бұрын
Petrol pumpil poyi 90 grade oil enn matram parnja matiyo oil kittan atho vere etelum brand suggetion indo
@iamshadowtraveller21 күн бұрын
90 grade gear oil chothichal mathi
@akshaysojjan86521 күн бұрын
@@iamshadowtraveller bro oru doubtkoode ith semi synthetic oil alle fully mineral oil allalo
@iamshadowtraveller21 күн бұрын
Athu oro brand oro reethiyil annu. Chilathu semisynthetic ayrkum
SILBOIL MAX POWER GEAR BOX OIL EP-140 GL-4 Flipkart dl.flipkart.com/dl/silboil-max-power-gear-box-oil-ep-140-gl-4/p/itm4bec99a0500aa?pid=VLUFXNFZGVZ2HQVF&cmpid=product.share.pp&_refId=PP.166b6739-5661-4749-b9a4-0517ff64969f.VLUFXNFZGVZ2HQVF&_appId=CL
@faizee33022 жыл бұрын
Grade 140 oil use chythoode
@iamshadowtraveller2 жыл бұрын
നല്ലതാണ്. 👌
@ajeeshjacob6942 жыл бұрын
ഗിയർ ഓയിൽ ഉപയോഗിക്കുബോൾ അത് തെറിക്കുന്നിടത്തെ കളർ മങ്ങുമോ?
@iamshadowtraveller2 жыл бұрын
@@ajeeshjacob694 ഇതുവരെ അങ്ങനെ കളർ മങ്ങുന്നതായി കണ്ടിട്ടില്ല ..
ഇത്ര വിലയുടെ വണ്ടി vaagaamengil പിന്നെ 300 രൂപെടെ loob vaanginnathaano ഇത്രക്ക് പ്രോബ്ലം കഷ്ട്ടം
@iamshadowtraveller Жыл бұрын
Thank you for your comment.. Bro .. വിലയുള്ള വണ്ടിവാങ്ങാൻ ലോൺ കിട്ടുമല്ലോ 😁, പക്ഷേ ഇത്ര വിലയുള്ള പെട്രോൾ , ചെയിൻ ലൂബ് , ലോൺ അടവ് എല്ലാംകൂടി പറ്റാത്ത ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ വീഡിയോ.. പിന്നെ ഈ വിലയുള്ള വണ്ടി ക്യാഷ് ഉള്ളതുകൊണ്ട് മാത്രം അല്ല വാങ്ങുന്നത് , ഒരു ഇഷ്ട്ടം കൊണ്ട് വങ്ങുന്നവരും ഉണ്ട്, പ്രത്യേകിച്ച് ROYAL ENFIELD 🤗
@TheultimateGardnerJK Жыл бұрын
@@iamshadowtraveller അത്രക് ഇഷ്ടം ഉള്ളവര് വണ്ടിയിൽ എപ്പോഴെങ്കിലും gear oil ഒഴിക്കുമോ? gear oil chila rubber item's okke weaken ആവാൻ കാരണം ആവും വണ്ടിയെ സ്നേഹിക്കുന്നവർ അതിനെ അതിൻ്റെ കറക്റ്റ് രീതിയിൽ കൊണ്ട് നടക്കും ഇപ്പൊൾ ഓൺലൈൻ 190 രൂപക്ക് 500 ml chain lube kittum, അതുപോലും വാങ്ങാൻ പറ്റാതെ ഇത്തരം പോംവഴി നോക്കിയാൽ അതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ല
@iamshadowtraveller Жыл бұрын
@@TheultimateGardnerJK ഈ വീഡിയോ കാണിക്കുന്ന പോലെ ഗീയർ oil ഉപയോഗിച്ച്, 28000 kilometer ഓടിച്ചു, നല്ലത് അന്നെന്ന് തോന്നിയതുകൊണ്ടാണ് വീഡിയോ ചയ്തത് , വണ്ടിക്ക് യാതൊരു പ്രശ്നവും ഇല്ല, വണ്ടിയോട് സ്നേഹം ഉണ്ടെന്ന് കരുതി ക്യാഷ് സേവ് ചെയ്തു എന്ന് കരുതി പ്രശ്നം ഉണ്ടോ. ഞാൻ ലോൺ എടുത്താണ് വണ്ടി വാങ്ങിയത് . എനിക്ക് അടക്കാൻ പാടുപെട്ട മാസങ്ങൾ ഉണ്ട് , ഈ ഒരു കര്യം ചെയ്തെന്ന് കരുതി വണ്ടിക്ക് problem ഒന്നും ഉണ്ടായിട്ടില്ല .
@TheultimateGardnerJK Жыл бұрын
@@iamshadowtraveller athu ചിലപ്പോൾ o ring type aavaan chence ella
@iamshadowtraveller Жыл бұрын
@@TheultimateGardnerJK അങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട് , 28 k ഓടി , പക്ഷേ 28 k ഇൽ മാറി. അത് ചെയിൻ adjust ചയ്തപ്പോൾ പറ്റിയ ഒരു പ്രശ്നം ആയിരുന്നു എന്നാണ് വർക്ക്ഷോപ്പിൽ ചൊതിച്ചപോൾ മനസ്സിലായത്. അല്ലെങ്കിൽ ഇനിയും അത് ഉപയോഗിക്കമയിരുന്ന് എന്ന് വണ്ടി നോക്കിയ ആള് പറഞ്ഞു .