Unicorn 160 2018മോഡൽ ചെയിൻ ലൂബ് ചെയ്യാൻ.. റൈറ്റ് ആക്കാൻ ഒകെ കാർബുറേറ്റർ ക്ലീനിങ്.. എല്ലാത്തിനും ടൂൾസ് ഏതുവാ നല്ലത്... സുജസ്റ്റ് ചെയ്യാമോ
@Samsam-xp1by2 жыл бұрын
I use TRM calidad Lube and cleaner for my duke200😊
@mt_soul_97Ай бұрын
Rate?
@333akhi2 жыл бұрын
A small request.... ഇത്തരത്തിലുള്ള വീഡിയോ ചെയ്യുമ്പോൾ ആ parts remove ചെയ്യാനുപയോഗിക്കുന്ന tools and അതിന്റ size കൂടെ പറയുകയാണെങ്കിൽ അത് helpful ആയിരുന്നു
@ctharis2 жыл бұрын
Bro already munp oru video il detail aayit paranjitund..
@afaqanwar3823 Жыл бұрын
Well explained the process of chair cleaning and lubing 👌
@techrider2310 ай бұрын
Fz v1 2013 model annu ante vandii ante vandikkum ee same rithiel chaithall mathiyoo chetta....❤🎉
@santhoshck9980 Жыл бұрын
Best വിഡിയോ.... Tq❤😊... അഭിനന്ദനങ്ങൾ..😊
@vv-gv2yk3 жыл бұрын
Eth vehicle brand nte aylum orginal spare pettan keri erangunna pole thonni after 12to15000km Apo vere ethelum purath brands use akanathank nalath mannennna use akiya chain nte ullile washers kedavile?
@akshay_gopan26383 жыл бұрын
Njan mannena aanu use cheyynnnath 🙄 use cheythavr paranjittanu cheythe..
എന്റെ ഒരു അഭിപ്രായം ചോദിച്ചോട്ടെ, ഞാൻ ഉപയോഗിക്കുന്ന സൈക്കിളിന്റെ ചെയിൻ അതിന്റെ links അഴിച്ചെടുത്ത്, ഒരു പാത്രത്തിൽ ഡീസലിൽ ഇട്ട് വച്ചു clean ചെയ്യാറുണ്ട്, അതുപോലെ ബൈക്കിന്റെയും ചെയ്തൂടെ❓
@ctharis5 ай бұрын
Cheyam .. Pakshe thirich fit cheyumpol adhyam itta same side, direction, thanne idanam.. Ath shradhikkanam ..
@jiyad12342 жыл бұрын
ജീവിതത്തിൽ ഇതേവരെ ഇത് ക്ലീൻ ചെയ്യാത്ത ഞാൻ.... അറിവില്ലായ്മ. കേവലം ഓയിൽ changing മാത്രം കൃത്യമായി ചെയ്യുന്നു. അത്രേ വിവരവും ഉള്ളൂ. Thanks for ഒരു ലോഡ് info.
Wd 40 cheyyamo athu sharyavoo ? Thurumbu okke ulla places anel അത് ഇളക്കി കളഞ്ഞു clean ആക്കാം but ഇത് chain നു നല്ലതാണോ?
@ctharis11 ай бұрын
Clean akan use cheyam bro.. Shesaham nannayt thudach kalayanam.. Enit lube cheytha mathi.. Kerosine thanne anu athile main content..
@sadikmubi64153 жыл бұрын
ചെയിൻ ടൈറ്റാക്കുന്നത് എങ്ങനെ വിഡിയോ ചെയ്തിട്ടുണ്ടോ
@ctharis3 жыл бұрын
Undallo bro.. pls check
@sadikmubi64153 жыл бұрын
@@ctharis ചെയിൻ ടൈറ്റ് ചെയ്യുന്ന വിഡിയോ ഉണ്ടോ
@antonydevasia28602 ай бұрын
@@ctharis👍
@HariPrasad-yd3go3 жыл бұрын
Ente vandi union anu njanm ethupole anu chain clean cheith lube cheyyunnath jk tyre anu backil pakshe ath villal varunnu air 30 anu fround tyre ceat 2um bubeless anu jk tyre complaint akunnu
@ctharis3 жыл бұрын
Jk njan use cheythitilla.. only mrf.. ath super anu..
@ashwinsreekumar87012 жыл бұрын
@@ctharis mrf ethra life kittum
@ctharis2 жыл бұрын
Almost 30k
@ratheeshkumarr6943 жыл бұрын
നിങ്ങൾ ഉപയോഗിച്ച ചെയിൻ ലൂബ് ഏത് കമ്പനിയുടെ ആണ്? എന്താണ് അതിന്റെ പേര്? എത്ര വിലയാണ്?
@ctharis3 жыл бұрын
Rolon 120rs
@abuadnan20733 жыл бұрын
എല്ലാം അഴിച്ച് ക്ലീൻ ചെയ്ത് chain കവേറൊക്കെ fit ചെയ്‌തു. ഇപ്പൊ ഓടിക്കുമ്പോൾ chain എവിടെയൊക്കെയോ തട്ടി മുട്ടി ആകെ കട കട സൗണ്ട്.
@ctharis3 жыл бұрын
Correct tightness il akkiyal sound undavilla
@jijosmn342 жыл бұрын
Chain cover onnude azhichit chain proper aayit fit chey annit chain adjustor onn loose aakeet crctaayit adjust chey pine damber bush tengathaano ennude nokkuka
@vv-gv2yk3 жыл бұрын
Bro ingakk ethra milage munn kiti vaangumbo ipo ethrayind ? chain sprocket honda de orginal spare ano atho rolon nte ano ?? ente glamour hero vaangano atho rolon pole ethelum vaangano nokuva ente vere platina bajaj orginal spare pettan chain keri erangunnu
@ctharis3 жыл бұрын
Honda brand chain illa..New bike il company provide cheyunnath rolon or diamond anu..
@@ctharis Haris ikka oru doubt.nammade cultch nte spring ille clutch case lu athu vazhi lesham oil leak und ath vazhi vellam erangmo kurach?? kaalath wash cheyumbo lesham ullil pona feel thonj pls parayu
@vineeshanand6422 Жыл бұрын
Rollon chain lub chain കവർ ഇല്ലാത്ത വണ്ടികൾക്ക് നല്ലതല്ല. മൊത്തം വീലിൽ കിടക്കും. Calidad നല്ലതാണ്
@paadaamnamukkupaadaam85415 ай бұрын
മണ്ണെണ്ണ കിട്ടാൻ ബുദ്ധിമുട്ടല്ലേ, ഡീസൽ പറ്റില്ലേ
@TheAbinn3 жыл бұрын
Gear oil? For lub
@ctharis3 жыл бұрын
Yes..
@rohithrambo59783 жыл бұрын
മണ്ണെണ്ണ Use ചെയ്ത ശേഷം വെള്ളം കൊണ്ട് കഴുകണം എന്ന് നിർബന്ധമുണ്ടോ
@ctharis3 жыл бұрын
Nannayi thudachal mathi
@lal26313 жыл бұрын
Bro ente unicorn 7500 vare 55 milege kitiyirunnu.. Ipo 10 k aayi milege 45 kitunnulu.. Enth kondanu
@jijosmn342 жыл бұрын
Fuel injection aano atho carborator aano irikunne
@jijosmn342 жыл бұрын
Simple tip air filter onnu check cheyuka annit plugum koode onnu clean cheyuka randum ok anel carborator anel athonnu clean cheyuka annit nokku milege boost akum
@shikhilcu12873 жыл бұрын
Ethra km il aanu unicorn chain, sprocket change cheyyuka
@ctharis3 жыл бұрын
Enik around 26k km kitti.. chain and sprocket changing video cheythitund bro.. athil njan paranjitund.. pls watch.. Ente 2016 bs3
@muhammedshahide.k473 жыл бұрын
Ente 2016 bs3 vandi
@muhammedshahide.k473 жыл бұрын
Unicorn pwoli
@sunoypjohn10313 жыл бұрын
ചേട്ടാ njan diesel ആണ് യൂസ് cheyyane അത് nallathalle..
@ctharis3 жыл бұрын
Cheyam
@alsaleem92773 жыл бұрын
Hello bro unikon shok soft adjustable kanikumo
@ctharis3 жыл бұрын
Sure bro
@aryasanthosh59706 ай бұрын
Super
@afzalbabuk3 жыл бұрын
Turpentine use chythalum porblem undo .
@ctharis3 жыл бұрын
Best kerosene anu bro..
@lightoflifebydarshan16993 ай бұрын
❤
@hmkkvk3 жыл бұрын
മണ്ണെണ്ണ and ഗിയർ ഓയിൽ ആണ് എന്റെ ചോയ്സ്
@rohithrambo59783 жыл бұрын
മണ്ണെണ്ണ Use ചെയ്ത ശേഷം വെള്ളം കൊണ്ട് കഴുകണം എന്ന് നിർബന്ധമുണ്ടോ
@hmkkvk2 жыл бұрын
@@rohithrambo5978 yes
@abuadnan20733 жыл бұрын
T spanner size എത്ര?
@ctharis3 жыл бұрын
10mm, 8mm
@LisbeJ3 жыл бұрын
@@ctharis spark plug ന്റെത് എത്ര MM ആണ് ?
@shinceshaju24613 жыл бұрын
👍
@saijukarthikeyan98985 ай бұрын
ചെയിൻറ് അകത്തു പ്രെഷർ കൊണ്ട് കളയാം
@vishnuv39753 жыл бұрын
👍🏻👍🏻👍🏻🤩
@hmkkvk2 жыл бұрын
WD 40 ഒന്നും ഇതിന് ഉപയോഗിക്കല്ലേ ബ്രോ... മണ്ണെണ്ണ ഇട്ട് പെരുമാറൂ...
@ctharis2 жыл бұрын
Athinentha bro.. Use cheyunath kond problem illalo..
@hmkkvk2 жыл бұрын
@@ctharis 100+ കൊടുക്കണ്ടേ...
@ctharis2 жыл бұрын
😁haa.. Ath venam.. Onnu try cheyth nokiyatha bro.. Comparison.. Pinne only kerosine mathre use cheythitolu.. A bit easier anu wd 40 use cheyumpo