ക്വാളിറ്റി പ്രതീക്ഷിക്കേണ്ട, മിക്ക സാധനങ്ങളും ഡ്യൂപ്ലിക്കേറ്റ് നെ ഡ്യൂപ്ലിക്കേറ്റ് ച്യ്തതാണ്, പിന്നെ നോക്കി വാങ്ങാൻ അറിയില്ലെങ്കിൽ 888...... ന്റെ പണി കിട്ടും, Eg: യൂണികോൺ ന്റെ കാറുബുറേറ്റർ മേടിച്ചിട്ട് ഫിറ്റ് ചയ്തു നോക്കിയപ്പോൾ അതിന്റ നീഡിൽ കംപ്ലയിന്റ് ആയിരുന്നു, അത് ഒരു മെക്കാനിക് ന് അല്ലാതെ ഒരു സാധാരണക്കാരന് മനസിലാവില്ല