ഇതാണ് ആ മീൻ കറി !! കല്യാണ മീൻ കറി | Kalyana Meen Curry | Fish Curry Kerala Style | Meen Mulakittathu

  Рет қаралды 1,496,054

Bincy's Kitchen

Bincy's Kitchen

Күн бұрын

Meen Vattichathu | Kerala Fish Curry Recipe | Meen Mulakittathu | Christian Marriage Style Fish Curry | Kalyana Meen Curry | Choora Meen Curry Kerala Style |Tuna Fish Curry Malayalam | Kera Meen Curry | Marriage Fish Curry | Kottayam Style Fish Curry | Meen Mulaku Curry
#FishCurry#KalyanaMeenCurry#Kerala
Ingredients :
Fish - 3/4 kg
Turmeric Powder - 1/4 tsp
Chilli Powder - 3.5 tbsp
Fenugreek - 1/4 tsp
Coconut Oil - as required
Curry Leaves
Ginger - 1 piece
Garlic Crushed - 1 pod
Green Chilli - optional
Curry Leaves
Mustard seeds - 1/2 tsp
Kudampuli - 3
Secret Ingredient - 1/4 tsp
Salt - as required
Hot Water - as required
Subscribe Bincy Vlogs:
/ @bincyvlogs
Instagram:
/ beifkmaht6i
Facebook:
/ bincyskitchen
Music:www.bensound.com

Пікірлер: 506
@BincysKitchen
@BincysKitchen 3 жыл бұрын
1 മണിക്കൂറിൽ നല്ല പഞ്ഞി പോലെ ഉള്ള പൊറോട്ട 3 രീതിയിൽ ഉണ്ടാക്കാം kzbin.info/www/bejne/rKSmaJmZlLGZjq8
@vidyaivthankachi2350
@vidyaivthankachi2350 2 жыл бұрын
Super
@amnaandasminavlogs6913
@amnaandasminavlogs6913 Жыл бұрын
@@vidyaivthankachi2350 qo
@LathaHarikkuattan-ek4rt
@LathaHarikkuattan-ek4rt 5 ай бұрын
😊
@elizabeththomas9035
@elizabeththomas9035 3 жыл бұрын
ഇതാണ് ബിൻസി മാവേലിക്കരക്കാരുടെ മീൻകറി... അടിപൊളി 👍
@BincysKitchen
@BincysKitchen 3 жыл бұрын
🥰🥰 ഞാൻ കായംകുളം 😊
@rvarghese0210
@rvarghese0210 3 жыл бұрын
No. ഇതു കോട്ടയം സ്റ്റൈൽ ആണ്. ആലപ്പുഴ ജില്ലക്കാർ മല്ലിപൊടി ചേർക്കും.
@sherlykgeorge3836
@sherlykgeorge3836 3 жыл бұрын
ഞാൻ മാവേലിക്കര 💕
@nichusworld4910
@nichusworld4910 2 жыл бұрын
@@BincysKitchen kayamkulathu avide
@sweettysandin6665
@sweettysandin6665 2 жыл бұрын
Njnum kayamkulam but ipo new york, big love 😍 from Newyork
@tharakrishna5356
@tharakrishna5356 3 жыл бұрын
ചേച്ചി..നമ്മൾ പലതരത്തിൽ മീൻ കറികൾ ഉണ്ടാക്കുമെങ്കിലും ഇതാണ് എന്റെ fvrt❤️❤️❤️ ഞങ്ങൾ അവസാനം കുറച്ചു പച്ച വെളിച്ചെണ്ണയും ഇത്തിരി കുരുമുളക് പൊടി കൂടി ചേർക്കും
@gireeshkaraparambu8979
@gireeshkaraparambu8979 3 жыл бұрын
പച്ചവെളിച്ചെണ്ണയും കറിവേപ്പിലയുംകൂടി ഞെരടിയത് ചേര്‍ക്കുക
@baiju60
@baiju60 2 жыл бұрын
ഉലുവ പത്തണ്ണം അല്ല 23 എണ്ണം ഉണ്ട് ഞാൻ എണ്ണി നോക്കി 😜😜😜
@nishahussain9796
@nishahussain9796 Жыл бұрын
😆😆
@sanusarasan7248
@sanusarasan7248 Жыл бұрын
28 ന് മുകളിൽ ഉണ്ട്... ഞാൻ ഒന്നൂടി കൃത്യമായി എണ്ണി 😃😃
@sam53416
@sam53416 Жыл бұрын
@@sanusarasan7248 ballatha jaathi 😆
@sreekuttyarjun
@sreekuttyarjun Жыл бұрын
😂😂
@sachithranm4846
@sachithranm4846 Жыл бұрын
@@sanusarasan7248 😂😂
@reemavalsa4108
@reemavalsa4108 2 жыл бұрын
Hi Bincy, Njan ippo mikkavaarum Bincy de recipes aanu follow cheyyunath. Parayathe irikkaan vayya. Ellaam super aanu. Ee fish curry njan inn undakki. Orupad ishtapettu. Thanks a lot for sharing .
@specialfastkitchen5475
@specialfastkitchen5475 2 жыл бұрын
Yameefishcurry
@mekhanobyzenu5629
@mekhanobyzenu5629 3 жыл бұрын
ഇനി ഇതുപോലെ ചെയ്തു നോക്കണം 👍👍
@22BIBIN
@22BIBIN 3 жыл бұрын
Actress Parvathi thiruvothinte sound pole feel cheythu
@viradkrishna8580
@viradkrishna8580 2 жыл бұрын
Polichu. .
@binutg2910
@binutg2910 7 ай бұрын
Correct
@jyothisgeorge1210
@jyothisgeorge1210 3 жыл бұрын
ഇത് ഞങ്ങളുടെ കോട്ടയം സ്റ്റൈൽ മീൻ കറി പോലെ ആണല്ലോ.. കൊള്ളാം സൂപ്പർ..
@aparnat3109
@aparnat3109 3 жыл бұрын
Kottayamkar kaayam cherkkilla
@sunus6741
@sunus6741 3 жыл бұрын
പത്തനംതിട്ട യിലും ഇങ്ങനെ ആണു മീൻ കറി വെയ്ക്കുന്നെ 😊😊
@L.M143
@L.M143 3 жыл бұрын
Seriously! The only cooking vlogger who speaks normal without any accents! She speaks so normal! Chilarokke ennatha! Hooo odukkathe slang. Thanks bincy for speaking normal! Nothing much has interested me to subscribe, but I am going to subscribe your channel today.
@BincysKitchen
@BincysKitchen 3 жыл бұрын
Thank you so much🙏
@lakshmipunnokil7416
@lakshmipunnokil7416 2 жыл бұрын
Super
@soumyalissy851
@soumyalissy851 6 ай бұрын
Thank you so much for sharing this recipe. Came out well.. loved it ❤
@aryamanojkollam2444
@aryamanojkollam2444 3 жыл бұрын
Bincy ennum super recipiesaanu idaaru.
@aryamanojkollam2444
@aryamanojkollam2444 3 жыл бұрын
Veruthe pukazhthaan paranjathalla ketto.Standerd recipiesaanu bincy idunnathu.Mikkathum njaan undaakkinokkarumund.veettil ellaarkkum ishtapedaarumund.Chilaru veruthe udaippaanu.
@suryaajaysuryaajay7849
@suryaajaysuryaajay7849 2 жыл бұрын
നല്ല അവതരണം ഒട്ടും മടുപ്പില്ല, ഗുഡ് തീർച്ചയായും ഇന്നുതന്നെ വെക്കും, മീൻ കഴുകി വച്ചിരിക്കുവാ 😍😄👍
@beenanavas7361
@beenanavas7361 2 жыл бұрын
Vegam chelle meen puucha koode pokum
@gopika1726
@gopika1726 2 жыл бұрын
Mee too
@MuhammadAli-os7ly
@MuhammadAli-os7ly 3 жыл бұрын
ഒന്ന് ഉണ്ടാക്കി നോക്കണം ഞങ്ങൾ പ്രവാശികൾക്ക് എളുപ്പം ഉണ്ടാക്കാം
@tittimoljoseph1156
@tittimoljoseph1156 10 ай бұрын
Thank you so much for this recipe.must try❤
@jofeenajolly8724
@jofeenajolly8724 3 жыл бұрын
Valichu Neettathe .. Nalla Avatharanam 👌👌😊😊
@BincysKitchen
@BincysKitchen 3 жыл бұрын
Thank you so much .. Keep watching
@aswathysreekanth7833
@aswathysreekanth7833 3 жыл бұрын
Njan undakki to.superb
@clickdigitalstudiomala9101
@clickdigitalstudiomala9101 3 жыл бұрын
മീൻ കറി സൂപ്പർ ബിൻസി യുടെ ശബ്ദം പാർവതി (ബാംഗ്ലൂർ days ) പോലെ ഉണ്ട്...
@pksreesansreesan9981
@pksreesansreesan9981 Жыл бұрын
Super ayitundu
@RisusCookingWorld
@RisusCookingWorld 3 жыл бұрын
Superb മീൻ കറി 😋😋
@rajanishabu2453
@rajanishabu2453 3 жыл бұрын
Thank you so much Bincy,I tried this . No words to say
@sunnyantony3444
@sunnyantony3444 3 жыл бұрын
It's different from other fish recipes will definitely try it. 👍
@ambikaramdas7403
@ambikaramdas7403 3 жыл бұрын
Super thanks
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Good recipie Ttry ചെയ്യും. അയില, മത്തി തുടങ്ങി കറികൾക്ക് മേൽ ingredigent ചേർച്ചയാണോ?
@BincysKitchen
@BincysKitchen 3 жыл бұрын
Cheyyam 😊
@josephthomas8573
@josephthomas8573 2 жыл бұрын
എന്തായാലും കറിവയ്ക്കുന്നവരെ ഒരുപാട് ബുധ്ദിമുട്ടിക്കാത്തരീതി , എല്ലാം കൂടി തിളപ്പിച്ച് ശേഷം മീൻ കഷണങ്ങൾ ഇടുന്നതിനേക്കാൾ വളരെയധികം പ്രായോഗികമായ രീതി ആണെന്ന് തോന്നുന്നു ... നന്ദി...
@sanujss
@sanujss 2 жыл бұрын
ഇത് കഴിഞ്ഞാഴ്ച ഉണ്ടാക്കി നോക്കി. തകർപ്പൻ റെസിപ്പി. രാത്രി ഫ്രിഡ്ജിൽ വച്ചിട്ട് അടുത്ത ദിവസം ആവുമ്പോളേക്കും ആ ഫ്ലേവർ അടിപൊളിയാവും. ടേസ്റ്റ് ഇരട്ടിയായി. Thanks a lot .
@royrobert793
@royrobert793 Жыл бұрын
നമ്മുടെ കൊല്ലം കാരുടെ കല്യാണ കറി 💗
@maimoonascreativity8722
@maimoonascreativity8722 3 жыл бұрын
Hi
@sreeja6139
@sreeja6139 2 жыл бұрын
Adipoly meen curry adhyam ayitta meen curry vakune super taste arunu thank you
@sirajpanakkad7060
@sirajpanakkad7060 3 жыл бұрын
വാളൻ പുളി ചേർക്കാൻ പറ്റുമോ ? ഗൾഫിലാണ്.
@revundransudhina5793
@revundransudhina5793 3 жыл бұрын
ഗൾഫിൽ കുടംപുളി കിട്ടുമല്ലോ
@sirajpanakkad7060
@sirajpanakkad7060 3 жыл бұрын
കിട്ടും. പക്ഷേ ഞങ്ങൾ റൂമിൽ കൂടുതലും വാളൻപുളിയാണ് യൂസ് ചെയ്യുന്നത്. വിലയിൽ നല്ല വ്യത്യാസമുണ്ട്.
@Shabanasherin321
@Shabanasherin321 3 жыл бұрын
Super മീൻ curry.... കണ്ടിട്ട് വായിൽ നിന്ന് വെള്ളം varunnu😋😋
@vishnuraju9471
@vishnuraju9471 3 жыл бұрын
ഇണ്ടാക്കി നോക്കി ചേച്ചി💙 #VereMaari 🔥
@teachersb2215
@teachersb2215 3 жыл бұрын
Same way to my fish curry.... but rand pathram avshyamilla
@BincysKitchen
@BincysKitchen 3 жыл бұрын
ഈ മീൻ കറി റെസിപ്പി നിങ്ങൾ ട്രൈ ചെയ്തിട്ട് നമ്മുടെ ഇൻസ്റ്റാഗ്രാം പേജിൽ ഫോട്ടോ അയച്ച തരണേ instagram.com/p/BeIFKMAHT6i/ ഇന്നലെ നമ്മൾ മീൻ വാങ്ങിക്കാൻ പോയ വ്ലോഗ് ഇട്ടിരുന്നു . കാണാത്തവർക്കായി :kzbin.info/www/bejne/rKrOg6Ztg6yZiMk
@HR-gf8qx
@HR-gf8qx 2 жыл бұрын
Hai dear nice recipe 👍🏻👍🏻👍🏻 Chechi aaa garlic chadakkunna kallu evedunna mediche online aano???
@prabharamesh1495
@prabharamesh1495 3 жыл бұрын
വലിച്ചഴക്കാതെ നല്ല അവതരണം
@elizabethalex5003
@elizabethalex5003 9 ай бұрын
Salmon vech ee curry cheyyamo
@BincysKitchen
@BincysKitchen 9 ай бұрын
Yes
@elizabethalex5003
@elizabethalex5003 9 ай бұрын
@@BincysKitchen njan cheythu.. shooooer aan.. 👌❤️❤️
@rekham4620
@rekham4620 3 жыл бұрын
ഇതാണ് ഞങ്ങളുടെ തെക്കൻ മീൻ കറി.... 💞😍😘
@anithaashokan4341
@anithaashokan4341 3 жыл бұрын
അതെ ...നമ്മള്‍ തെക്കന്‍സിന്റെ മീന്‍ കറി ..
@rajasreekr8774
@rajasreekr8774 3 жыл бұрын
Tekkansum....vadakkansonnum Ella avarkku venamekkilum vekkaam🤩
@rafeequekuwait3035
@rafeequekuwait3035 3 жыл бұрын
ഇതിൽ ഒള്ളി ചേർക്കില്ല ല്ലോ. പിന്നെ പിറ്റേ തിവസംഓപയോഗിക്കുമ്പോ ആ സമയം ചൂടാക്കണോ. പിന്നെ ഇങ്ങനെ. ഉണ്ടാകുമ്പോൾ ഏത് മീൻ ആണ് കൂടുതൽ രുചി . പിന്നെ ഇതേ മിക്സിൽ പുഴ മീൻ പോലെ വാള പോലെ യുള്ള മീൻ ഇത് പോലെ ഉണ്ടാകാമോ
@BincysKitchen
@BincysKitchen 3 жыл бұрын
ഉള്ളി ചേർക്കില്ല .. രാവിലെ ഒന്ന് തിളപ്പിച്ച് വെക്കണം.. വെള്ള ചൂര (കേര ), നെയ്മീൻ ഒക്കെ ആണ് ഇങ്ങനെ വെക്കാൻ നല്ലതു .. പുഴ മീൻ വെക്കുന്നത് വേറെ സ്റ്റൈൽ ആണ് ..
@rafeequekuwait3035
@rafeequekuwait3035 3 жыл бұрын
@@BincysKitchen കുവൈറ്റിൽ മറ്റു jcc യെകാളും അല്പം കൂടുതൽ ക്രിസ്ത്യൻ സമൂഹം കൂടുതൽ ആണ് ഇവിടെ യുള്ള മലബാരി freind കുറെ അവരുടെ കല്യാണത്തിന് ന്നു പോയി ഷാപ്പിട്ട കഥ പറയും അങ്ങ്നെ യാണ് ഈ മീൻ കഥ പുറത്തു അറിഞ്ഞത്. പിന്നെ ഒള്ളി ചേർത്താൽ എത്ര തിവസം കേട് കൂടാതെ കറി ഇരിക്കും
@truestoryvarkala5016
@truestoryvarkala5016 3 жыл бұрын
ഉലുവ പത്തിൽക്കൂടുതൽ ഉണ്ടല്ലോ... ഞാൻ എണ്ണി😂👍👍👌👌
@BincysKitchen
@BincysKitchen 3 жыл бұрын
😇😇
@jijinaanuabi1040
@jijinaanuabi1040 3 жыл бұрын
Onion tomato vende
@bindhushaju5166
@bindhushaju5166 3 жыл бұрын
ഞാനും എണ്ണി 😂😂
@gokulkrishna9452
@gokulkrishna9452 3 жыл бұрын
Janum enni
@aaradhyasreejith8833
@aaradhyasreejith8833 3 жыл бұрын
Thank you പൊടിആൻ്റി...... ♥️♥️❤️
@BincysKitchen
@BincysKitchen 3 жыл бұрын
🥰🥰
@soyasworld2549
@soyasworld2549 3 жыл бұрын
Super fish curry...i like
@SunnypaulSunnypol
@SunnypaulSunnypol 4 ай бұрын
മീൻ കറി ക്ക് കായമോ 😮😮😮ഇത് ഞങ്ങളുടെ കോട്ടയത്തെ മീൻകറി അല്ല ട്ടോ 😂എന്തായാലും ബെസ്റ്റ് wishes 🎉🎉🎉
@SalimSalimparakkal
@SalimSalimparakkal 5 ай бұрын
Kariyil uppidan maranno
@sumaprasannan4166
@sumaprasannan4166 3 жыл бұрын
സൂപ്പർ
@rajasreekr8774
@rajasreekr8774 3 жыл бұрын
Cheriya ullui koodi vazhatti cherthal kooduthal taste kittumallo😄🙏
@annunaky3550
@annunaky3550 2 жыл бұрын
ചെറിയ ഉള്ളി reduces shelf life of the curry.
@shilpaannastephen9432
@shilpaannastephen9432 2 жыл бұрын
I tried this recipe today for my first fish curry. Super dish. I liked it. Thank you for sharing this... ❤️
@Malloosan420
@Malloosan420 3 жыл бұрын
നാളെത്തന്നെ ട്രൈ ചെയ്ത് നോക്കണമെന്ന് വിചാരിക്കുന്നു.
@tpjamal5231
@tpjamal5231 2 жыл бұрын
Super.👍👌
@sirimiriofwyd4580
@sirimiriofwyd4580 3 жыл бұрын
വാളം പുളി പറ്റുമോ?
@drisyasunny2565
@drisyasunny2565 3 жыл бұрын
Chechii ammede special manga achar edavo
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Oyyo kalyana veetile meencurry Oru rekshayum ella Pandu engane undakkan karanam annokkey fridge onnum upayogikkarilla Kalyanam sunday anenkil ee meen curry munpulla thursday athayathu4 divasam munpu undakkum Angene meencurry valichu pokathithirikkan nammude karanavanmar kandu pidichathu aanu ee receipie
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Fridge ellayirunnu veedukalil
@radhakrishnanpm5511
@radhakrishnanpm5511 2 жыл бұрын
Super
@aishashaji1173
@aishashaji1173 3 жыл бұрын
Uluva fast pottikoo.😁
@ST-ug1fo
@ST-ug1fo 10 ай бұрын
Very good presentation. The only thing I have to comment on is that you should explain why we should avoid things like aluminum or non-stick for fish cooking.
@nishashomecooking9923
@nishashomecooking9923 2 жыл бұрын
ee meen curriyil cheriya ulli upyogikkille?
@ummufathima6165
@ummufathima6165 3 жыл бұрын
മീൻ കറി യിൽ കായം ചേർക്കുമോ ...ഇത് എനിക്ക് പുതിയ അറിവ് ആണ് ...ഞാനും ഏതാണ്ട് ബിൻസി യുടെ ഏരിയ യിൽ നിന്ന് ആണ്
@BincysKitchen
@BincysKitchen 3 жыл бұрын
സാധാരണ മീൻ കറിയിൽ ചേർക്കാറില്ല.. ഇത് കുറച്ചു ദിവസം ഇരിക്കുന്ന.. കല്യാണങ്ങൾക്ക് തയ്യാറാക്കുന്ന കറി ആണ്.. ക്രിസ്ത്യൻ കല്യാണം.. ഈ ആന്റി ഒരു മീൻ കറി സ്പെഷ്യലിസ്റ് ആണ്
@jensyjacob3690
@jensyjacob3690 3 жыл бұрын
കായം ചേർക്കാറുണ്ട്
@lijojohn8199
@lijojohn8199 3 жыл бұрын
Yes cherkum .sambar cherukuna pole ala alpam mathram
@sheeba2865
@sheeba2865 3 жыл бұрын
കായം ചേർക്കും മീൻകറിക്കു
@aneeshu2715
@aneeshu2715 2 жыл бұрын
@@sheeba2865 andgood
@devias8519
@devias8519 2 жыл бұрын
So മീൻ curry 👌
@shajanjacob1576
@shajanjacob1576 3 жыл бұрын
I cook fish like this,except that I don't add boiled water and asafoetida. Now on I will do it.
@sandeepma4918
@sandeepma4918 5 күн бұрын
സിനിമ നടി പാർവതി മേനോന്റെ ശബ്ദം
@bindujanaki5661
@bindujanaki5661 2 жыл бұрын
When I boil fish in tamarind or kudampuli water the fish become too hard. How to avoid this
@suseelannair810
@suseelannair810 10 ай бұрын
What about salt.
@stegishiju9076
@stegishiju9076 3 жыл бұрын
Thank u for the recipe..... Let me try😍
@shabnapp5603
@shabnapp5603 3 жыл бұрын
ഇഞ്ചി കുത്തിയ ഉരൽ എവിടുന്നു വാങ്ങി
@BincysKitchen
@BincysKitchen 3 жыл бұрын
Ikea
@ummammaschannel
@ummammaschannel 2 жыл бұрын
super.😋👍👌
@hanifabdullah6724
@hanifabdullah6724 3 жыл бұрын
Wow കല്യാണ മീൻ കറി അടിപൊളി ആണ് കേട്ടോ കൊതിപ്പിക്കല്ലേ 😂
@shajahanshaji955
@shajahanshaji955 2 жыл бұрын
സവോള വേണ്ടെ. അയ്കൂ റ മീനും ഇത് പോലെ ചെയ്യാമോ ബിരിയാണിക്ക് dhm ഇടുന്ന പോലെ ആണല്ലോ 😉
@BincysKitchen
@BincysKitchen 2 жыл бұрын
Ithu normal meen curry pole ulli cherkkilla.. kurachu kooduthal undakkumbol ulli cherthal kedakum athanu..
@aishashaji1173
@aishashaji1173 3 жыл бұрын
Fishcuryil mallipodi nallathalla.
@rafeequer5902
@rafeequer5902 Жыл бұрын
പിന്നെ ഇത് പോലെ പുഴ മീൻ ഇത് പോലെ കറി വെക്കാമോ ഗൾഫിൽ ആയിരുന്നപ്പോ സുഹൃത് ക്കൾ പലരും പറയും അന്ന് പോയി കോട്ടയം കല്യാണത്തിന് കഴിച്ച മീൻ കറി മഹത്വം
@kv.kv1990
@kv.kv1990 3 жыл бұрын
Tuna fish thanne veno Can we try this with other fish?
@MrNishadms
@MrNishadms 3 жыл бұрын
Super
@Mamaskitchen9420
@Mamaskitchen9420 Жыл бұрын
Chudu vellam thanne ozhikanam alle...njn ethraum naalum kudam puli kazhuket aa vellam kalanjit anu ettond erunath😂😂😂chummathalla...
@kvrkvr4149
@kvrkvr4149 2 жыл бұрын
Chutti chiiti thala karangi poyii
@georgekunnel7640
@georgekunnel7640 Жыл бұрын
Yepol kokikeluday ( cooks). parempariyem vamsha nashem sabbhavichu kondirikey .yethu appriciated. Yepol pulaya kudiyil output mahtti chuttathu five star recipes ayee you tubil kannam.?
@jaisyjacob8751
@jaisyjacob8751 6 ай бұрын
Can you use another fish besides tuna? For example, can you use mahi-mahi or whitefish?😊
@soumyaajil
@soumyaajil 15 күн бұрын
I made it many times.. Super recipe
@RajeshS-he8ds
@RajeshS-he8ds 3 жыл бұрын
Ella fishilum kaayam podi cherkkamo
@sarammasamuel4
@sarammasamuel4 2 жыл бұрын
ഞാൻ പുലി ഉപ്പിട്ട് തിളപ്പിച്ച്‌ ആ വെള്ളം ആണ് എടുക്കുന്നത് വേറെ വെള്ളം ഒഴിക്കില്ല. കായം ചേർക്കുന്നത് തേങ്ങാപാൽ ഒഴിച്ച് മീൻ കറി വെക്കുമ്പോഴായിരുന്നു ട്രൈ cheyyam
@nimmy97
@nimmy97 2 жыл бұрын
Superbb chechiiyeee
@anishaniyan06
@anishaniyan06 2 жыл бұрын
ഇന്ന് ഈ രീതിയില്‍ മീന്‍ കറി വെച്ചു... ''പൊടിയാന്‍റി-മീന്‍കറി'' സൂപ്പറാ...
@rafeequer5902
@rafeequer5902 Жыл бұрын
ഗൾഫിൽ ആയിരുന്ന സമയത്ത് സുഹൃത് ക്കൾപറയും.. കോട്ടയം കല്യാണത്തിന് ഒള്ള മീൻ കറി
@rajidavis1679
@rajidavis1679 3 жыл бұрын
Mankalathil vechal eratti taste undakum
@BincysKitchen
@BincysKitchen 3 жыл бұрын
Athe
@sathiangovindan6474
@sathiangovindan6474 3 жыл бұрын
Adipoly
@manjutrivandrum2429
@manjutrivandrum2429 3 жыл бұрын
സീക്രെട് ingredient തപ്പി നോക്കി പോയതാ. ഐഡിയ കൊള്ളാം.
@BincysKitchen
@BincysKitchen 3 жыл бұрын
❤️❤️
@rahilabeevi9564
@rahilabeevi9564 3 жыл бұрын
Supwr
@hakeemmalayil6410
@hakeemmalayil6410 2 жыл бұрын
Kayyum kaicheynum monjayeekk😍
@dileepks712
@dileepks712 3 жыл бұрын
Fridgel vechille Cheethayakille?
@BincysKitchen
@BincysKitchen 3 жыл бұрын
Illa
@ashfanaKayan
@ashfanaKayan 2 жыл бұрын
Adipoli curry. Try cheidhu
@vijayanvishnu837
@vijayanvishnu837 3 жыл бұрын
കണക്കു തെറ്റി, പത്തിൽ കൂടുതൽ ഉലുവ ഇട്ടു 😜
@BincysKitchen
@BincysKitchen 3 жыл бұрын
ഹഹ എണ്ണി അല്ലെ 😂😂
@vijayanvishnu837
@vijayanvishnu837 3 жыл бұрын
@@BincysKitchen പിന്നല്ലാതെ 😂😂
@athiraanilkumar5008
@athiraanilkumar5008 3 жыл бұрын
Chechii super taste aayirunnu. Ellarkkum serikkum ishttamayi
@LizySadasivan
@LizySadasivan 3 ай бұрын
Short, clear to the point and sweet presentation, without wasting our precious time. All Vlogers should learn from Bincy🎉
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
ചട്ടിയിൽ ഫിഷ് കറി വേക്കു
@jaisegonsalvez4687
@jaisegonsalvez4687 3 жыл бұрын
Love the recipe
@beenafrancis2025
@beenafrancis2025 Жыл бұрын
കറിയെക്കാൾ അവതരണം കൂടുതൽ ഇഷ്ടപ്പെട്ടു വലിച്ചു നീട്ടിയില്ല spr
@raihanchellam34
@raihanchellam34 Жыл бұрын
33undu njaan eanninoki
@ibthizahaya4890
@ibthizahaya4890 8 ай бұрын
For how long should we boil tuna fish to get it cooked?....
@vandanarosevincent445
@vandanarosevincent445 Жыл бұрын
Hi Bincy, your presentation is very good and the receipies are yummy..I recommended your channel to my friends. This is very useful for those who are working and can make it in a short span of time. Keep going on.
@BincysKitchen
@BincysKitchen Жыл бұрын
Thank you so much dear😍😍
@priyamanasam
@priyamanasam Жыл бұрын
Podiaunty sindabad
@abdulrazack2552
@abdulrazack2552 2 жыл бұрын
uluva 10 ennam enn paranjitt ittath 27 ennaman karikk kuzhappam valladum kanumo
@jacksont277
@jacksont277 3 жыл бұрын
ചില്ലി പൌഡർ മാത്രം ഉള്ളോ മസാലക്ക്. ഉലുവ ഉം കയവും ചേർത്ത്. വേറെ ഒന്നും ഇല്ല.
@meerar899
@meerar899 Жыл бұрын
1 kg fish nu yethra tblspn kashmiri chilly powder venam?
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН