Good knight മോഹന് ഈ തീയേറ്ററിനോട് ഒരു അനുകമ്പ ഉണ്ട് അവരുടെ കിലുക്കം, ദേശടനം സിനിമകൾ ഇവിടെ റിലീസ് ആയി കിലുക്കം ഇവിടെ 125 ഡേയ്‌സ് കളിച്ചു 87 ൽ ജോസ് തീയേറ്റർ വരുന്നതിനു മുൻപ് ഇത് റിലീസ് സെന്റർ ആയിരുന്നു
@narayanaswami677714 күн бұрын
Super,theatre,aanu
@arunb96795 ай бұрын
ഇന്ത്യൻ റീലീസ് ഇവിടെയായിരുന്നു 1996 ൽ എന്റെ അറിവിൽ തൃശുരിൽ DTS system ആദ്യം വന്നത് ബിന്ദുവിൽ ആണ്
@jayaprakashk56073 жыл бұрын
Renuvate cheythille?
@Girish7497 ай бұрын
Kamal Hassan Hei Ram movie ഞാൻ അവിടെ കണ്ടിട്ടുണ്ട്
@shaijuthilakan8521 Жыл бұрын
കിലുക്കം ഇവിടെ ആയിരുന്നു റിലീസ്
@pawshinepetspa92746 ай бұрын
My dear kuttichathan in 3d dts
@rajankg2636Ай бұрын
പണ്ട് നല്ല തിയേറ്റർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. പലരും കൈമാറി ഉപയോഗിക്കുന്നത് കാരണം ഇന്ന് തീർത്തും പരിതാപകരമായ അവസ്ഥയാണ്. കുടുംബസമേതം സിനിമ കാണുന്നതിന് ഒരിക്കലും യോജിച്ചതല്ല.
@Pradeep-dh3kz6 ай бұрын
Kilukkam Indian padayappa Roja muthalvan yandhiran Vijay padam theri coming soon nnu paranju pakshe vannillla Thrissur first 4 k theatre aakkan nokki nadannilla oru valiya theatre pakshe nashikkunnu d t s ellam varunnathinu minbu vallatha oru sound system ulla theatre aayirunnu idhu Tamil movie aanu kooduthal vatika stunt seen ile sound ho chevi pottum
@narayanaswami677714 күн бұрын
Mathatheatreaanu
@narayanaswami677714 күн бұрын
Now,bindhu,old,matha,aanu
@sunishabalachandran47033 жыл бұрын
E theater epozhum pravarthikunnundo
@bcreations85523 жыл бұрын
S
@smiroshkiran29273 жыл бұрын
ഉണ്ടല്ലോ
@diogenesofsinope26922 жыл бұрын
@@bcreations8552 e theater eppala establish aaye year?
@baburajesh2162 Жыл бұрын
😇😂
@harikmkm96553 жыл бұрын
Old matha theatre chemmen released gadies
@jms72262 жыл бұрын
Tamil mathram ala bro.... mission impossible, terminater vare odi nadanna theatre anu....