നല്ല Interview സായിച്ചേട്ടന് പറയാൻ ഇഷ്ടം പോലെ സമയം കൊടുക്കുന്നു. നിലവാരമുള്ള ചോദ്യങ്ങൾ, എന്ത് നല്ല അഭിനയമാണ് സായികുമാറിൻ്റേത്
@premsagarkt42602 жыл бұрын
ഇത് കണ്ടിട്ട് സമയം പോയതേ അറിഞ്ഞില്ല എന്നതാണ് സത്യം ! തങ്ങളുടെ ഭാഗങ്ങൾ ഭംഗിയായി ചെയ്ത രണ്ടുപേർക്കും നമസ്കാരം !
@saleeshsunny29512 жыл бұрын
ഏത് റോൾ കൊടുത്താലും സായി ചേട്ടൻ സൂപ്പർ ആകും... 🥰👌✌️
@jigarthanda12622 жыл бұрын
അഭിനയിച്ച പടം മോശമായാലും തന്റെ മികച്ച പ്രകടനം എന്നും കാത്തു സൂക്ഷിച്ച നടൻ...huge respect for you സായിചേട്ടാ... Suresh.. Thnq for one of the best interview of സായി ചേട്ടൻ.. And yours too... 🥰👌
@nishajoseph78232 жыл бұрын
Koshy enna kadhapatram pediyakum
@onlyReal272 жыл бұрын
Very true...y these actors and all not getting award...
@marykoottummel81282 жыл бұрын
Simbil and naturale
@shibinsreedhar.k2 жыл бұрын
ചായ ഉണ്ടാക്കാം എന്ന പ്ലാനിൽ പോവാൻ ഇരുന്ന ഞാൻ ഇതും കണ്ടു അങ്ങ് ഇരുന്ന് പോയി.. നല്ല അഭിമുഖം.. ഇത് പോലെയാണ് അഭിമുഖം എടുക്കേണ്ടത്.. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സായി ചേട്ടന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു! Best Wishes!
@sumeshsumeshps53182 жыл бұрын
👍
@seekzugzwangful2 жыл бұрын
Headphone vech പോക്കറ്റിൽ ഇട്ടിട്ട് ചായ ഉണ്ടാക്കുന്ന ഞാൻ.. 🤪🤪
@singerbeats82362 жыл бұрын
പൊളി
@induprakash012 жыл бұрын
നമുക്ക് ആരെയും കുറ്റപ്പെടുത്താനുള്ള അവകാശമില്ല. ഓരോ ആളുടെയും അനുഭവം വ്യത്യസ്ഥമാണ്. അയാൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നു. അത് മറ്റുള്ളവർക്ക് തെറ്റാണ് എന്ന് തോന്നിയാൽ അയാൾക്ക് എന്തു ചെയ്യാൻ കഴിയും! അല്പകാല ജീവിതം അവരവരുടെ ഇഷ്ടത്തിനു ജീവിക്കട്ടെ. ഈ ഇന്റർവ്യൂ വിലൂടെ അയാളെ ചിലർക്കെങ്കിലും മനസ്സിലായിക്കാണും. അവരുടെ നേച്ചർ. നല്ലൊരു ആക്ടർ ആണ് സായികുമാർ. സിനിമയിൽ സജീവ്മാകട്ടെ.ആശംസകൾ 💖🌹🌹🌹
@loveloveshore74502 жыл бұрын
രാജമാണിക്യം ❤❤❤❤ എന്റമ്മോ അത് പൊളിച്ച ഒന്നൊന്നര മൊതല് ആണ്...... രാജ രത്നം പിള്ള ❤❤❤❤
@ayishahina3a1022 жыл бұрын
മകൾക്ക് അച്ഛന്റെ മേലിലും ഉണ്ട് വിശ്വാസം . അത് ആ കുട്ടിക്ക് ഏറ്റവും ആവശ്യമുള്ള സമയത് നഷ്ട്ടപെടുത്തിയില്ലേ 😥😥
@usha_sneham2 жыл бұрын
റാംജി റാവ് സ്പീകിംഗ് സിനിമയുടെ ക്ലൈമാക്സ് രംഗം അസാധ്യ അഭിനയം ♥️👌 ഒപ്പം പല വില്ലൻ വേഷങ്ങളും അതിമനോഹരമായി അഭിനയിച്ചൊരു നടൻ വേറെയില്ല 🔥
@seekzugzwangful2 жыл бұрын
മയൂഖം സിനിമയിലെ അച്ഛൻ വേഷം ❤️
@viveknairv2 жыл бұрын
അതിമനോഹരമായ വേഷങ്ങൾ കൈകാര്യം ചെയുന്ന പ്രതിഭാശാലി സായി കുമാർ ❤️വളരെ നല്ല ചോദ്യങ്ങളും ആയി സുരേഷ് . ഏറ്റവും നല്ല ഇന്റർവ്യൂ.നല്ല അറിവും മികച്ച അഭിനയ മികവുള്ള നടൻ😊
@binukumar.sangarreyalsupar97032 жыл бұрын
സായ്കുമാർ മികച്ച നടനാണ്. അഭിനയം കൊണ്ട് അൽഭുത പെടുത്തിയ നടൻ 💕💕🙏👌
@chinnay91692 жыл бұрын
❤
@faizafami66192 жыл бұрын
Arudeyanu makan appo aa prathibha kittathirikkumo.
@twinklealwz35692 жыл бұрын
സായിചേട്ടൻ നിങ്ങൾ ഒരു നല്ല നടനാണ്.. വീണ്ടും സജീവമാകണം. ഞങ്ങൾക്ക് വീണ്ടും നിങ്ങളെ സ്ക്രീനിൽ കാണണം.
@sumeshsumeshps53182 жыл бұрын
ഒരു എപ്പിസോഡും ബോറടിച്ചില്ല, അത്രയ്ക്കും മനോഹരമായ ഇന്റർവ്യൂ, കണ്ണും കാതും കൂർപ്പിച്ചിരിന്നു കേട്ടു പോകും, ഏത് കഥാപാത്രവും സായി ചേട്ടന്റെ കൈകളിൽ ഭദ്രം, ഇനിയും എപ്പിസോഡ് ഉണ്ടായിരുന്നെങ്കിൽ ആശിച്ചുപോകുന്നു, നൈസ്, 👍👍👍💞💕🙏
@valsammaprasad42832 жыл бұрын
What nice he left his fly nice? Donot support.
@sabukoyak1871 Жыл бұрын
. വർത്തമാനം കേൾക്കാൻ തന്നെ എന്ത് രസം മഹാനടൻ എന്ന് അക്ഷരം തെറ്റാതെ വിളിച്ചു മലയാളി ഈ ഇന്റർവ്യൂവിന് ശേഷം നല്ല മനുഷ്യൻ കൂടിയാണ് എന്ന് മനസ്സിലായി ഒരു ആരാധകൻ എന്ന നിലയ്ക്ക് സ്നേഹം മാത്രം സായി ഏട്ടാ ❤❤❤
@sherlyjohnson91022 жыл бұрын
I love 2 Actors in Malayalam. SAIKUMAR and VIJAYARAGVAN. But they didn't get real appreciation. Some of the movies successes is these Artists.
@iammilan19632 жыл бұрын
U love only 2 actors in malayalam… what about rest??
@deepakt652 жыл бұрын
Siddique also
@rahulks5966 Жыл бұрын
3 one is Indhrajith sukumaran
@sajithbalan852 жыл бұрын
മലയാള സിനിമയുടെ അഭിനയ ശ്രീകോവിലിൽ മലയാളികൾ ഉള്ളിടത്തോളം നായകനായി നിൽക്കുന്ന ഒരു ഇതിഹാസമാണ് കൊട്ടാരക്കര ശ്രീധരൻ നായർ സർ ആ ഇതിഹാസത്തിന്റെ പാരമ്പര്യം എന്നും നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സായി കുമാർ സാറിന് കഴിയട്ടെ... നന്ദി
@SughatharajSughatharaj-fl1fy6 ай бұрын
സത്യം പറഞ്ഞാൽ ഞാൻ പലയാളുകളുടേയും ഇന്റർവ്യൂ പകുതി കേട്ട് നിർത്തലാണ് പതിവ്, പക്ഷെ ഈ ഇന്റർവ്യൂ തീരുവോളം കേട്ടു, കാരണം നല്ല സുഖമുള്ള ചോദ്യവും, സുഖമുള്ള ഉത്തരവും, പിന്നെ മലയാള സിനിമയിലെ അഭിനയ സാമ്രാട്ടാണ് സായി കുമാർ ചിലപ്പോൾ ആർക്കും ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങൾ, വേറെ ഒരു ലെവലാണ്, ഇന്ത്യൻ സിനിമയിൽ സൂപ്പർ താരങ്ങളുടെയെല്ലാം അച്ഛൻ കഥാപാത്രങ്ങൾ ചെയ്ത അതേ താരങ്ങളുട പ്രായം ഉള്ള നടൻ വേറെ ഇല്ല, അച്ഛനാകാനും, മകനാകാനും മാറാനുള്ള കഴിവാണ് അതിന് കാരണം, മലയാള സിനിമയിലെ എല്ലാ നായകന്മാരുടെയും വ്യത്യസ്ത വില്ലൻ വേഷം ചെയ്ത നടനും വേറെയില്ല, സൂപ്പർ സ്റ്റാറുകളുടെ അച്ഛൻ വേഷം ചെയ്തതിൽ എനിക്കിഷ്ടപ്പെട്ട വേഷം മോഹൻലാലിന്റെ അച്ഛൻ വേഷം ചെയ്ത ചോട്ടാ മുംബൈയിലെ സത്രക്കളെ കാലുപിടിച്ചു മലർത്തിയടിക്കുന്ന ഫയൽമാനിന്റെ വേഷമാണ്.
നായകനായി വന്ന് മലയാള സിനിമയിലെ മികച്ച വില്ലനായി മാറിയ അതുല്യ പ്രതിഭ 🔥
@dass554366 ай бұрын
Super interview. Sai kumar g, very simple and straightforward person. Simple words in expression.
@swaminathan13722 жыл бұрын
വളരെ നല്ല ഇൻറർവ്യൂ ആയിരുന്നു...👌👌👌 സായി ചേട്ടൻ്റെ മികച്ച വേഷങ്ങൾക്കായി കാത്തിരിക്കുന്നു...🙏🙏🙏
@sumeshsumeshps53182 жыл бұрын
യെസ്, തീർച്ചയായും, 👍
@swaminathan13722 жыл бұрын
@@sumeshsumeshps5318 🙏
@keralakumar4782 жыл бұрын
മനോഹരം
@mobinjosephvarghese93432 жыл бұрын
Two great actors in Malayalam സിദ്ദിഖ് ആൻഡ് സായ് കുമാർ...ANY CHARECTER THEY FIT IN....
@KrishnamurthiBalaji2 жыл бұрын
Super interview. നല്ലൊരു നടൻ. ഒരുപാട് കാര്യങ്ങൾ അറിയാനിടയായി. നന്ദി. സംതോഷം.
@Beautifulmin-ds2 жыл бұрын
സായി ചേട്ടൻ പണ്ടേ ഇങ്ങനെയാണ് ഉള്ള കാര്യം എത്ര വല്ല്യ ആളായാലും മുഖത്ത് നോക്കി പറയും....ആരെയും കൂസാത്ത പ്രകൃതം... സിനിമയിൽ വന്ന സമയത്തെ ഒരു ഇന്റർവ്യൂ കണ്ടാൽ മനസിലാകും(സിഗരറ്റ് ഒക്കെ വലിച്ച് അടിപൊളിയാ )... മലയാളത്തിലെ അഭിനയ കുലപതി... ❤
@sakunthalaattingal93652 жыл бұрын
ഇങ്ങനെ യാവണം അഭിമുഖം. അല്ലാതെ അവരെ സംസാരിക്കാൻ സമ്മതിക്കാതെ ഇടക്ക് കയറി പറഞ്ഞു കൊളമാക്കിയില്ല. 👌👌👌👌
@keepcalmandcarryon24492 жыл бұрын
സായി ചേട്ടനെ ഒത്തിരി ഒത്തിരി ഇഷ്ടം എന്നും ഇഷ്ടപ്പെട്ട നടൻ.❤️❤️❤️❤️❤️
@seldom442 жыл бұрын
ഏത് വേഷം കൊടുത്താലും ഇത്രയും natural ആയി അഭിനയിക്കാൻ കഴിവുള്ള ഒരു നടൻ...അപാര റേഞ്ച് ഉള്ള നടൻ.
@jayaprakashk56072 жыл бұрын
Villan veshangal aanu kooduthal cherunnathu
@_Greens_2 жыл бұрын
💯 with you Sai Sir👌👌👌 your thoughts and policies👏🏻👏🏻👏🏻
@thoniscreation45712 жыл бұрын
ആരെയും കൂസാത്ത ഒരു look ഉണ്ട് പിന്നെ അടിച്ച് പൊളിച്ച് ജീവിക്കുന്ന ഒരു style. അഭിനയിച്ച എല്ലാ സിനിമയിലും നന്നായി Pefomance ചെയ്തു👍
@Sana4455-I9n Жыл бұрын
ആരെയും കൂസാതെ look ഉണ്ടല്ലോ...അതാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത്.. കാരണം അങ്ങനെയുള്ളവർ മാത്രമേ നന്നായി ജീവിക്കൂ... (എൻറെ സ്വന്തം അഭിപ്രായമാണ്)
@joseachayan77402 жыл бұрын
മമ്മൂട്ടി മോഹൻലാൽ ഒന്നും അഭിനയകലയിൽ ഇദ്ദേഹത്തിന് മുന്നിലാണെന്ന് എനിക്കു തോന്നിയിട്ടില്ല
@krishnanunniar33202 жыл бұрын
മ്മ് തുടങ്ങി
@nishadkl1611892 жыл бұрын
😂😂🤦🤦🙈
@jayaprakashk56072 жыл бұрын
Idheham avarkku purakil aanu
@jeevamenon13262 жыл бұрын
Sathyam ath fan mandar ath mnsiljilkilla..itade aa sound m therkshna kannuklum act m okkke aparama..iyale use chythychytyllla cinema..thelung arune itl rakshpetene
@baashbasheer96312 жыл бұрын
*_AANO? THANGAL ORU BUDHI JEEVIYAN_*
@subinsamuel20502 жыл бұрын
@11:44 Sai was Indrajith's father in Fingerprint Paavam marannupoyi
@nalansworld12082 жыл бұрын
ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് അങ്ങയെ ഈ കഥാപാത്രത്തിന് പ്രാപ്തനാക്കിയ ശ്രീ കോട്ടയ്ക്കൽരാജുമോഹൻ എന്ന കലാകാരൻ്റെ പേരു കൂടി പറഞ്ഞിരുന്നെങ്കിൽ !
@rajeevor70032 жыл бұрын
അതാരാ ചേട്ടാ
@nalansworld12082 жыл бұрын
കോട്ടയ്ക്കൽ PSVനാട്യസംഘത്തിലെ സീനിയർ അധ്യാപകൻ ,മിനുക്ക് വേഷങ്ങളിൽ കേമൻ
@minibinu26232 жыл бұрын
Enthu veshavum bhangiyayi cheyunna nadan
@Akshayjs12 жыл бұрын
Entamme!!! ഇദ്ദേഹം എങ്ങനെയാണ് സുകുമാരനെ ഇത്ര കൃത്യമായി ഇമിറ്റേറ്റ് ചെയ്യുന്നത്??!!
@seekzugzwangful2 жыл бұрын
One of the best actors in Malayaalam movie industry ever..!
@666tauseef2 жыл бұрын
അതി മനോഹരമായ ഇന്റർവ്യൂ . സായികുമാർ അതുല്യ നടനാണ്. നടന വൈഭവത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും മേലേയാണ് സായികുമാറിന്റെ സ്ഥാനം❤️❤️❤️
@MASTERMINDSindia2 жыл бұрын
Saikumar.... siddique ....risababa ...n f Varghese..ellarum adipoli actor .....
@jenharjennu22582 жыл бұрын
ഈ അടുത്തകാലത്ത് ആവർത്തനവിരസത കൊണ്ട് വരുന്ന സിദ്ദിക്കിനേക്കൾ ഇങ്ങേര് പൊളി ആണ്. വില്ലൻ വേഷം ചെയ്താൽ പോലും ഒരു ഡിഫറെൻറ് ഇദ്ദേഹം കൊണ്ട് വരും.
@sumeshsumeshps53182 жыл бұрын
യെസ്
@arjunvmenon92452 жыл бұрын
Yes saikumar is far better than siddique
@seekzugzwangful2 жыл бұрын
Sai Kumar much better than Siddiq.. athokke oru comparison e allaa.. if at all you have to compare, compare him with Manoj K Jayan, Vijayaraghavan, Biju Menon
@Saturn_foreveronly2 жыл бұрын
@@seekzugzwangful athe ..siddiq mohanlal inte valiya friend anu..athanu...
@RAJIVJF2 жыл бұрын
Sai is better than Mohanlal
@beenamanojkumar63312 жыл бұрын
അതേ സായി ചേട്ടനെ ഞാൻ അടുത്തുന്നു കണ്ടിട്ടുണ്ട് ഒരു കല്യാണം വീട്ടിൽ ബിന്ദുപണിക്കരും സായി ചേട്ടനെ എനിക്കും ഭയങ്കര ഇഷ്ടാണ് സിമിമയിൽ അഭിനയിക്കുന്ന ഓരോ റോളും അതി ഗംഭീരം ആക്കും സിനിമക്ക് പുറത്തും അകത്തു അനാവശ്യ വിവാദങ്ങളിൽ ഒന്നും ഉണ്ടാക്കാതെ അഭിനയിച്ചു പോകുന്നു 👍👍
@rasheedrasheed8459 Жыл бұрын
സായ്കുമാർ sr അസാധ്യ നടൻ ആണ് എന്നും വ്യത്യസ്ത കഥാപാത്രങ്ങൾ ഭദ്രം 🔥
@dilshabalan98312 жыл бұрын
Super and Genuine actor SAI KUMAR
@WonderCook2 жыл бұрын
അസാധ്യ കഴിവുള്ള നടൻ .....😍😍😍😍😍
@MultiSudhy2 жыл бұрын
ഘോഷയാത്ര എന്ന സിനിമയാണ് എന്നിക്കു ഇഷ്ടപെട്ടത് അതുപോലെ ട്രാഫിക് എന്ന സിനിമയിലെ വിനീത് ശ്രീനിവാസന്റെ അച്ഛൻ ആയിട്ട് ഒരു റോൾ ഉണ്ടായിരുന്നു ഗംഭീരം ആയിരുന്നു
താങ്കൾ അഭിനയി Super പക്ഷെ താങ്കൾ മുൻ ഭാര്യയെയും മകളെയും ഒഴിവാക്കിയതിൽ ഒരു ന്യായീകരണവും ഇല്ല.
@binduc98342 жыл бұрын
മുൻ ഭാര്യ അല്ല. സ്വന്തം ഭാര്യയേയും മകളെയും -
@skymail10422 жыл бұрын
നിങ്ങളുടെ ഭാര്യ മറ്റൊരാളുടെ കൂടെ പോയാൽ, ഞങ്ങളും പറയും, നിങ്ങളുടെ മുൻഭാര്യയെന്ന്. ഒരുവന് ഒരു ഭാര്യ, ഒരുവൾക്ക് ഒരു ഭർത്താവ്. ആ വൃത്തത്തിനു പുറത്തു പോകുന്നത് അവിഹിതം ആണ്. അല്ലാതെ, പുതിയ ഭാര്യയോ, പുതിയ ഭർത്താവോ അല്ല. എത്ര വലിയ നടനായാലും. ഇഷ്ടമായിരുന്നു ഈ നടനെ ഒരുപാട്. എന്ന് അവിഹിതത്തിന് പോയെന്നറിഞ്ഞോ, അന്ന് മനസിലെ വിഗ്രഹം ഉടഞ്ഞു. സ്വന്തം കുടുംബത്തിന് പുറത്തു കൂടു വെയ്ക്കുന്നവർക്കുള്ള സ്ഥാനം സമൂഹത്തിനു പുറത്താണ്. ഏറ്റവും അറയ്ക്കപ്പെട്ട വസ്തു.
@alanleo1935 Жыл бұрын
@@skymail1042ഭർത്താവ് ഉപേക്ഷിച്ചു 2 കുട്ടികളും ആയി ഒറ്റക് ജീവിച്ചു അതിനു ശേഷം ഭർത്താവ് മരിച്ചു ഒരു വിധം പിള്ളേരെ പഠിപ്പിച്ചു വലുതാക്കി നല്ല സ്ഥാനത് എത്തിയ ശേഷം കല്യാണം കഴിച്ച അമ്മയെ എനിക്ക് അറിയാം... അല്ലാതെ കാശിനു വേണ്ടി കിടപ്പറ പങ്കിടുന്ന പണിക്ക് പോകാതെ സ്വന്തം മക്കളെ പഠിപ്പിച്ചു അവർ തനിച്ചു ജീവിക്കുന്ന ഒരു നാൾ അവർക്ക് 2മത് വിവാഹം കഴിക്കാo ഇത് പണ്ട് മുതൽ ഉള്ള ഒരു കാര്യം തന്നെയാണ്..
@seema82912 жыл бұрын
Swantham മോളെ പോലും ഉപേക്ഷിച്ചവന് മറ്റൊരുത്തിയും മോളും സ്വർഗം ആണെന്ന്... 😂😂😂😂😂😂😂😂
@skymail10422 жыл бұрын
മലം സ്വർഗ്ഗം ആയിതോന്നിയാൽ എന്തു പറയാനാണ്?
@pushpalasurendran2635 ай бұрын
An awsome actor and honest answers 👍 🎉🎉🎉🎉
@ferozahammed2 жыл бұрын
ജാഡയില്ലാതെ സ്വദ്ധസിദ്ധ ശൈലിയിലുള്ള സയികുമാറിന്റെ മറുപടി അഭിനന്ദനീയം തന്നെ
@MultiSudhy2 жыл бұрын
സായികുമാറിന്റെ അച്ഛൻ വേഷങ്ങൾ ---------------------------------------------------------- മുകേഷ് ,ദിലീപ് ,ഷിജു (സൗണ്ട് തോമ ) ജയറാം ,നന്ദിനി (സൂര്യൻ) മമ്മൂട്ടി,മനോജ് കെ ജയൻ ,സിന്ധു മേനോൻ (രാജമാണിക്യം ) മോഹൻ ലാൽ (ചോട്ടാ മുബൈ ) മോഹൻ ലാൽ ,ദിലീപ് ,കനിഹ ,ലക്ഷ്മി ഗോപാലസ്വാമി (ക്രിസ്ത്യൻ ബ്രോതെര്സ് ) ദിലീപ് (മൈ ബോസ് ) വിനീത് ശ്രീനിവാസൻ (ട്രാഫിക് )
കോടതിയിൽ മൊഴി മാറ്റിയ നിങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ട് എന്ന വിചാരം വേണമായിരുന്നു,, കാലം മറുപടി തരും
@pinartstudio93812 жыл бұрын
Podo
@deepakt652 жыл бұрын
ഏതു മൊഴി?
@hadhil_gk60982 жыл бұрын
@@deepakt65 bhavana case ayirikkum
@s3spartex9572 жыл бұрын
Yes
@shalumathewmathew22392 жыл бұрын
O my god ... Nthonu ado ayal anakariyam paraumpol chena aanelo eyal parauna😅
@deepthit15662 жыл бұрын
സായി ചേട്ടനെ വില്ലൻ വേഷങ്ങളിൽ ഇഷ്ട പെടുന്ന ഞാൻ 😍😍🌹
@sajikumar23802 жыл бұрын
സായികുമാർ മികച്ച ഒരു നടനാണ് അയാളെ നോക്കി നാൽ തന്നെ ഒരു കലയാണ് അയാൾക്ക് ഇനിയും നല്ല വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും
@aseebafsal2 жыл бұрын
ഏത് കഥാപാത്രമായാലും ശെരി അത് സായികുമാർ അഭിനയിച്ച് പൊളിച്ച് കൊടുക്കും💯💯💯 ഒരുപാട് ഇഷ്ടമാണ് ഈ നടനെ...
@sheelasureshsheela16192 жыл бұрын
Sidhique nalla actor aanu athilum mikacha actor aanu saikumar
@girijadevi38692 жыл бұрын
ആറാം തമ്പുരാനിൽ എനിക്ക് നല്ല ഇഷ്ടമായി...നല്ല ഒരു സുഹൃത്ത്..
@nidheeshmaniyampara61092 жыл бұрын
പറശ്ശിനി മുത്തപ്പൻ കൂടെ ഉണ്ട് 😍
@devdesignstudio73372 жыл бұрын
ഒറ്റയിരിപ്പിന് ഇന്റർവ്യൂ മുഴുവനും കണ്ടു തീർത്തു അത്രയ്ക്ക് ഇന്ട്രെസ്റ്റിംഗ് ആയിരുന്നു അയാളുടെ ഒരു വാക്കുകൾ
@rcmpayyoli34282 жыл бұрын
Nallla intrviw......Sai chettane Patti endu parayan?....India Kanda maha nadanmaril oralaya Kottarakara Sreedharan Nair ude legacy nilanirthunnna putran.... Valyetan cinemayil Duryodanu samanamaya vesham kandathinu shesham edhehsthinte fan aayaavananu eeyulllavan....long live Sai chetta❤️❤️❤️❤️❤️
@sindhusindhu81322 жыл бұрын
God bless u.... Ammava ❤️❤️❤️
@gopinathannair91572 жыл бұрын
കുഞ്ഞിക്കൂനനിലെ മൊട്ട... ഹോ എന്താ ഒരു രൂപം... 👍👍
@anoopvarghese74032 жыл бұрын
Everyone simply loves him😍
@TheAzharudheen1112 жыл бұрын
Nice interview all part istapattuu😍😍😍😍💯
@anuanutj44912 жыл бұрын
My favourite Actor ❤
@kjthomasjohn61282 жыл бұрын
ആരെയും കുശാത്ത വ്യക്തിത്കം. മനോഹരം
@abrahamsamuel89333 ай бұрын
ചേട്ടാ അടി പൊളി ഇന്റർവ്യൂ ഒരുപാടു അറിയാനും മനസിലാക്കാനും സാധിച്ചു
@surendranathankk1362 жыл бұрын
A very good realistic approach towards life. A man with mixed culture having adaptable habits. Please continue your journey in films as long as possible. Do not create a vacuum. Good luck.
@hasna71592 жыл бұрын
രാജ മാണിക്യം film തൊട്ട് ശ്രദ്ധിക്കാൻ തുടങ്ങിയതാ ഇങ്ങേരെ.. ചെറിയ വേഷമേ ഉള്ളൂ എങ്കിലും അതിലൊരു കയ്യൊപ്പ് അദ്ദേഹം കൊണ്ട് വരും 👍🏻🥰
@Messi-l1-c2y2 жыл бұрын
👌👌
@suhailcn64072 жыл бұрын
2000 ത്തിന്റെ ശേഷം ജനിച്ചതാണോ
@hasna71592 жыл бұрын
@@suhailcn6407 അതിന് മുന്നേ ഉള്ള films ൽ ഞാൻ ഓർക്കാൻ മാത്രം ഒന്നും കണ്ടിട്ടില്ല bro
@@hasna7159 രണ്ടായിരത്തിനു മുമ്പ് താങ്കൾക്ക് ഓർക്കാൻ മാത്രം പുള്ളി സിനിമ ചെയ്തിട്ടില്ല എന്നല്ല, അങ്ങനെയുള്ള സിനിമകൾ നിങ്ങൾ കണ്ടിട്ടില്ല എന്നതാണ് സത്യം.
@abhiramtp93602 ай бұрын
സായികുമാറിന്റെ ക്രിസ്ത്യൻ ബ്രദേഴ്സ് രാജമാണിക്യം എല്ലാ സിനിമയിലും സൂര്യൻ എല്ലാ മിക്കവാടത്തിൽ അച്ചൻ ക്യാരക്ടർ അതിമനോഹരമായ ❤❤
@sajinikp1440 Жыл бұрын
ഇവർക്കൊക്കെ എങ്ങിനെയാണ്, ഡ്രസ്സ് മാറുമ്പോലെ ഭാര്യയെയും മോളെയും മാറ്റാൻ കഴിയുന്നത് 😇😇😇
@sreejithv4982 жыл бұрын
Sai Kumar sir oru onnonnara mothala 💕🔥🔥🔥
@grandredchilly2572 Жыл бұрын
Thalayude Achanum Super aanu...😍😍
@rukhiyakabeerrukhiyakabeer47202 жыл бұрын
Raaja manikyam onnum parayanilla 👍👍👌
@binuantony69452 жыл бұрын
അച്ഛന്റെ അഭിനയം ആദി ഭയങ്കരം ഒട്ടും മോശമാക്കാതെ സൂക്ഷിച്ച് നടൻ
@arjunvmenon92452 жыл бұрын
The best interview of can channel media
@Sureshpk-iw7ty2 жыл бұрын
👍Chotta Mumbai, my boss. . . വില്ലനായാലും അച്ഛനായാലും എല്ലാം സൂപ്പർ ❤❤❤സുകുവേട്ടൻ ആണെന്നു പലപ്പോഴും തോന്നി👍
@skymail10422 жыл бұрын
ഒരുവന് ഒരു ഭാര്യ, ഒരുവൾക്ക് ഒരു ഭർത്താവ്. ആ വൃത്തത്തിനു പുറത്തു പോകുന്നത് അവിഹിതം ആണ്. അല്ലാതെ, പുതിയ ഭാര്യയോ, പുതിയ ഭർത്താവോ അല്ല, എത്ര വലിയ നടനായാലും. ഇഷ്ടമായിരുന്നു ഈ നടനെ, ഒരുപാട്. എന്ന് അവിഹിതത്തിനു പോയെന്നറിഞ്ഞോ, അന്ന് മനസിലെ വിഗ്രഹം ഉടഞ്ഞു. സ്വന്തം കുടുംബത്തിന് പുറത്തു കൂടു വെയ്ക്കുന്നവർക്കുള്ള സ്ഥാനം സമൂഹത്തിനു പുറത്താണ്. ഏറ്റവും അറയ്ക്കപ്പെട്ട വസ്തു.
@nandiniasokan78152 жыл бұрын
😎🔥
@myworld...404 Жыл бұрын
അവിഹിതം എന്നുപറഞ്ഞാൽ ഹിതമല്ലാത്തത്.... അപ്പോൾ നിങ്ങൾ ഹിതം എന്നുപറയുന്നത് എന്താണ്... ഇഷ്ടമില്ലാത്തദാമ്പത്യം വലിച്ചുനീട്ടി... ഓടിപ്പോകാനാകാതെ മനസ് നീറി ജീവിക്കുന്നത് ആണോ..... എത്രയോ ആളുകൾ ഇങ്ങനെ കഴിയുന്നുണ്ട്..... സമൂഹത്തെ പേടിച്ച് സഹിച്ചുജീവിക്കും..... ജീവിക്കുന്ന വ്യക്തികൾക്ക് സന്തോഷവും സമാധാനവും ഉണ്ടോ അത് അവിഹിതമല്ല..... ഇഷ്ടമല്ലാത്തമനസ് നൊന്തുള്ള ജീവിതത്തിനാണ്യഥാർത്ഥത്തിൽ അവിഹിതം എന്ന പേര് പറയേണ്ടത്..
@manjushaju5519 Жыл бұрын
Correct
@aadig5802 Жыл бұрын
😂enthonnu.odada sachara ooli
@jayaramjayaram1799 Жыл бұрын
😊
@rishrishan50922 жыл бұрын
എനിക്ക് my ബോസിലെ ദിലീപിന്റെ അച്ഛനെ വളരെ ഇഷ്ട്ടമാണ് നീച്ചെന്നടെത്ത് കുരുപ്പ പോലും മുളക്കില്ല എന്നുപറയുന്ന ആ സീനൊക്കെ
@rabiyashaheerrabu8442 Жыл бұрын
അവരുടെ പയിസനൽ കാര്യത്തിൽ എന്തിനാ മറ്റുള്ളവർ അഭിപ്പ്രായം പറയുന്നത്
@nishanthjayan97562 жыл бұрын
ഒരു മികച്ച നടൻ.
@dinukottayil87022 жыл бұрын
ഈ ടൈറ്റിൽന്റെ ആവശ്യം ഇല്ല ഈ എപ്പിസോഡിൽ
@lalyaby93072 жыл бұрын
A very good actor.. My Boss ..father is very good and very funny.. too good.
@sheelavarghese69342 жыл бұрын
Nalla interview.
@mayadev2982 жыл бұрын
Interview randuperum valare nannaayi 👍
@sherlyjohnson91022 жыл бұрын
Can you Please make an interview with VIJAYARAGWAN.
@songmannattil69912 жыл бұрын
ബിന്ദു പണിക്കർ ഇദ്ദേഹത്തിന് respect nd സ്നേഹം കൊടുക്കുന്നു അദ്യ ഭാര്യ ഇദ്ദേഹത്തെ അവഗണിച്ചുകൊണ്ട് ആയിരിക്കും, ഹാപ്പി ആയിരിക്കട്ടെ
@annamachakko45092 жыл бұрын
സായി കുമാറിനെ ഒരു പാട് ഇഷ്ടം പക്ഷേ ആദ്യ ഭാര്യ യ്ക്ക് കാൻസർ ആയതു കൊണ്ട് കളഞ്ഞത് എന്ന് ആയിരുന്നു കേട്ട്
@kavya123-f402 жыл бұрын
അപ്പൊ മകളൊ ? ആ ചേച്ചി സായികുമാറിനെ കല്യാണത്തിന് വിളിക്കുകയും Social media യിൽ ഇവരുടെ പഴയ Photos ഒക്കെ ഇട്ട് സായ് കുമാറിനെ miss ചെയ്യുന്ന രീതിയിൽ caption ഒക്കെ ഇട്ടിരുന്നു... തിരിഞ്ഞ് നോക്കിയോ ഈ മഹാൻ? മകൾ വാട്സ് ആപ്പിലൂടെ അറിയിച്ചത് കൊണ്ടാണ് വിവാഹത്തിന് പോവാതിരുന്നത് ഒരിക്കൽ താൻ ഇല്ലാത്തപ്പോൾ വിളിക്കാൻ വീട്ടിൽ വന്നിരുന്നു എന്ന് പിന്നീട് അറിഞ്ഞു എന്നൊക്കെ ഇയാൾ തന്നെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു? ഇതൊക്കെ ഒരു കാരണമാണോ? മകളെക്കുറിച്ച് ഒന്നും അന്വേഷിക്കാതിരുന്നോണ്ടല്ലേ ആ കുട്ടി പറയുമ്പോൾ മാത്രം കാര്യങ്ങൾ അറിയേണ്ടി വന്നത്? ഒരച്ഛന്റെ മിനിമം ഉത്തരവാദിത്വം പോലും നിറവേറ്റാതെ മീഡിയക്ക് മുന്നിൽ ഇരുന്ന് അവരെ കുറ്റം പറയുന്ന ഇയാളെ മഹത്വവത്കരിക്കല്ലേ... ജീവിതത്തിൽ ഇയാൾ Big zero ആണെന്ന് ആ ഇന്റർവ്യൂ കണ്ടതോടെ ബോധ്യമായി. love & respect കൊടുത്താലേ തിരിച്ച് കിട്ടൂ... രോഗിയായ ഭാര്യയെ കളഞ്ഞിട്ട് അവിഹിതത്തിന് പോയവനേയും ന്യായീകരിക്കാൻ ആളുകളുണ്ടല്ലോ ദൈവമേ...
@shanu31012 жыл бұрын
ബിന്ദു പണിക്കരും സാഹി കുമാർ തമ്മിൽ ഡിവോഴ്സ് ചെയ്തു പറയുന്നു. സത്യം ആന്നോ?
@indiraep66182 жыл бұрын
അതേ.ഇപ്പോൾ പറഞ്ഞില്ലേ ആ ചാപ്റ്റർ ക്ലോസ് എന്ന്.
@skymail10422 жыл бұрын
@@kavya123-f40 👌👌👌👌👌👌👌👌👌👌
@jayaprakashk56072 жыл бұрын
Good interview honest anchor 👍🙏🙏
@nowraszamanjubi46872 жыл бұрын
Oru karyam parayaathe vayya... Kettirunnitt samayam poyathe arinjilla... Randalum nalla pole samsaarichu. Ottum boradichilla 👌👌
@ishtamprakrithiyod82542 жыл бұрын
സായി ചേട്ടൻ ഉയിർ 💪💪💪അഭിനയ ചക്രവർത്തി. ആൾസോ UPC wordinte ആഡ് കണ്ടു. എന്നെ അതിശയിപ്പിച്ചു bcz ഗൾഫിൽ നമ്മുടെ ഓഫീസിൽ മുഴുവനും ഇവരുടെ പ്രൊഡക്റ്റാ യൂസ് ചെയ്യുന്നത് toner ink etc.. ചീപ്പ് ആൻഡ് ബെസ്റ്റ് പ്രൊഡക്റ്റാ അവരുടേത്
Sai chetta we all like you , please act more and more movies , please don’t stop acting. We love your characters 🙏🙏🙏🙏🙏🙏
@SATISHKUMAR-hk3rs2 жыл бұрын
A down to earth personality. Real life hero.
@asharafpa43312 жыл бұрын
ഇന്ദ്രജിത്തുമായി ബാബാ കല്യാണി ഇതിൽ അച്ഛൻ ആയിട്ടാണ്
@jayaprakashk56072 жыл бұрын
AmmayAchan
@asharafpa43312 жыл бұрын
@@jayaprakashk5607 ശെരിയാണ്
@gangadharanp.b32902 жыл бұрын
A very good work... Congratulations to both... It helped a lot to know the Great Actor Saikumar so close and natural... and to witness the free, effortless transmigration into the different roles and distinct emotional states.... We are fortunate to have great actors like you... The people expect more astonishing roles from the great actor. Best Wishes... The distressing part could have been omitted using wisdom...
@kuvallamvlogs Жыл бұрын
അഭിനയം അതിമനോഹരം. പക്ഷെ , സ്വന്തം മോളെയും ആദ്യാഭാര്യയെയും ഉപേക്ഷിച്ചു. ആ ശാപം തന്നെ ഒരിക്കലും വിട്ടുമാറില്ല.
@gokulrajesh1062 жыл бұрын
Great actor ❤️
@suneshambadi21462 жыл бұрын
ബാക്കിൽ പറശ്ശിനി മുത്തപ്പൻ 😍
@nila67672 жыл бұрын
I like saikumar sister shylaja...very beautiful actress....pranayavarnnangal suuuuperrrrf
@priyasathyan65212 жыл бұрын
That's his daughter...in first marriage
@divya49222 жыл бұрын
@@priyasathyan6521 Daughter is in "kayyethum doorath" serial...sister is in "pranayavarnangal" serial..also in "ammayariyathe" serial...another sister is sobha mohan...
@harir39782 жыл бұрын
സായിച്ചേട്ടൻ ❤
@aneeshvnair41402 жыл бұрын
ഒരു പക്‌ഷേ സായികുമാർ ചെയ്ത ഏറ്റവും മികച്ച വില്ലൻ വേഷം ഗരുഡൻ വാസു ആയിരിക്കും
@skymail10422 жыл бұрын
അല്ല, സ്വന്തം കുടുംബത്തോട് ചെയ്തതിനേക്കാൾ വില്ലത്തരം മറ്റൊന്നിലുമില്ല