അപ്പു ചെയ്തത് ത്യാഗമാണോയെന്ന് ചോദിക്കുന്നവർക്കുളള മറുപടി ഇതാണ് | ACHU APPU | LETS TALK MALAYALAM Watch Now : kzbin.info/www/bejne/nWO8gWCml9OqasUsi=EtsXzyhidHFXufG9
@prabhaprakash31395 ай бұрын
😊Í
@smitasathish43365 ай бұрын
Sugatleval
@dv16793 ай бұрын
എന്തു പറയാനാണ് എനിക്ക് ഈ സംഗീത രത്നത്തിന് കാലടികൾ ചുംബിച്ചാലും പുണ്യം കിട്ടും ആസ്വദിച്ചു വളരെ വളരെ ആസ്വദിച്ചു തീർന്നു പോയല്ലോ എന്ന സങ്കടം എന്ന ഒരു കല അത് ഈ ലോകത്തെ വേറെ ഏതു കലകളിലും വെച്ച് ദൈവികമായ ഒരു കഥ തന്നെ സംഗീതം❤❤❤❤❤ എനിക്ക് അടുത്തൊരു ജന്മമുണ്ടെങ്കിൽ ഒരു പാട്ടുപാടാൻ കഴിവുള്ള ഒരു മനുഷ്യജന്മം എനിക്ക് നൽകണേ തമ്പുരാനേ പവിത്രമായ മനസ്സും പവിത്രമായ ജീവിതവും നൽകി ദൈവം അനുഗ്രഹിച്ച് വിട്ട ഈ സംഗീതജ്ഞ യെ എത്ര വർണ്ണിച്ചാലും മതിവരില്ല ഈശ്വരൻ ഒരുപാട് ആയുസ്സും ആരോഗ്യവും നൽകണേ എന്ന പ്രാർത്ഥനയോടുകൂടി ഈ എളിയ ആരാധിക❤❤❤❤❤❤❤❤❤❤❤❤❤❤
Thank you Rajaneesh എത്രമാത്രം ഇഷ്ടമായെന്ന് വാക്കുകളിലൊതുക്കാനാകില്ല.
@mareenareji46009 ай бұрын
എന്റെ പൊന്നോ......... ബിന്നി ഓരോ സംഗതികളും എടുത്ത് പാടുമ്പോൾ എന്തൊരു feel ആണ് കിട്ടുന്നത്.....
@ranjithmohan22778 ай бұрын
നല്ല ഇൻ്റർവ്യൂ... സമയം പോയതറിഞ്ഞില്ല. സംഗീതത്തെക്കുറിച്ച് നല്ല അറിവുള്ള അവതാരകൻ❤❤❤
@babeeshok5629 ай бұрын
രജനീഷ് sir nye ethra ചിരിച്ച് ഒരു ഇൻ്റർവ്യൂയിലും കണ്ടീക്കില്ല....❤❤❤❤❤❤❤❤❤❤❤❤
@ammuav909 ай бұрын
Binni chechii ഭയങ്കര പോസിറ്റീവ് എനർജിയാണ്
@mervin98979 ай бұрын
പൊളിച്ചു, പറയാൻ വാക്കുകൾ ഇല്ല. ഇനിയും ഇതുപോലെ ഉള്ള ആളുകളുമായി വരണേ. കർണാട്ടിക് മ്യൂസിക് അറിയാത്ത ഞാനും വാപൊളിച്ചിരുന്നുകണ്ട ഇന്റർവ്യൂ
@SureshKumar-nh5om9 ай бұрын
🙏👍❤രണ്ട് പേരും ഗംഭീരമാക്കി🙏❤👍 ബിന്നിയുടെ ഗുരു ബാലമുരളീകൃഷ്ണ ആണെന്നും ശിഷ്യമാരാണ് ശ്വേതയും റിമീ ടോമിയും അറിഞ്ഞപ്പോൾ നമിക്കുന്നു ബിന്നിയേ🙏🙏🙏
@ashamol39929 ай бұрын
Rajanish sir അങ്ങയുടെ അവതരണം ഒരു രക്ഷയുമില്ല സൂപ്പർ 👏🏻👏🏻👏🏻👏🏻
@sreejayaravi47235 ай бұрын
Rajaneesh എനിക്കേറ്റവും ഇഷ്ടമുള്ള അവതാരകൻ.. ബിന്നി വളരെ humour sense ഉള്ള വളരെ കുലീനത ഉള്ള വ്യക്തിത്വം...ഈ personality ഇതുവരെ മനസ്സിലായിരുന്നില്ല...ബിന്നിക്കും രജനീഷിനും ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
@remadevi78635 ай бұрын
ഞാനും ആഗ്രഹിച്ചു
@sobhajohn65792 ай бұрын
❤
@lulumohanan5488 ай бұрын
ഒരിക്കലും പ്രതീക്ഷിചില്ല exelent ഇന്റർവ്യു ബിന്നി ചേച്ചിയും രാജനീഷേട്ടനും അടിപൊളി ❤
@premakumarik37329 ай бұрын
ഈ ശബ്ദം ഇതു പോലെതന്നെ എന്നും കേള്‍ക്കാന്‍ സാധിക്കട്ടെ...രണ്ടാൾക്കും ആശംസകൾ
@sumaunni40189 ай бұрын
ഇതു കണ്ടുകൊണ്ടിരിക്കുമ്പോൾ സമയം പോകുന്നതറിയില്ല അത്രമാത്രം മനസ്സു നിറഞ്ഞു ദൈവാനുഗ്രഹമുള്ള രണ്ടു പേരുടെ സംഭാഷണം കേൾക്കാൻ കഴിഞ്ഞതിനു 🙏🙏🙏
@renjinisunil69349 ай бұрын
കുറച്ചു സമയം വേറെ ലോകത്തു ആയതു പോലെ. പെട്ടെന്ന് തീർന്ന പോലെ.. 😘
@binoymt25008 ай бұрын
ഈ ഇന്റർവ്യു തീരാതിരുന്നെങ്കിൽ എന്ന് എന്നെപോലെ ആഗ്രഹിച്ചവർ ഉണ്ടോ?
@BINDULK-r7n5 ай бұрын
ഞാൻ
@priyas24235 ай бұрын
Sure❤
@veenas16195 ай бұрын
Yes
@ramlathaashish64585 ай бұрын
ഞാനും🙋❤
@thripthyhariharan37455 ай бұрын
Njanum
@SumaRavindranath9 ай бұрын
അതിസുന്ദരമായൊരു interview. രണ്ടുപേരും തകർത്തു. മാഡം സംഗീതത്തിന്റെ യൂണിവേഴ്സിറ്റി തന്നെ. Rajaneeshnte ചോദ്യങ്ങളും ഉഗ്രനായിരുന്നു. 👌🙏
@bhavanipragasan17595 ай бұрын
ഇന്റർവ്യൂ ചെയ്യുന്ന ആളു൦ ഇന്റ൪വ്യൂ വിന് വരുന്ന ആളു൦ സൂപ്പറാണ് ട്ടോ, നിങ്ങളുടെ സ൦സാരങ്ങൾ മനസ്സിന് ഭയങ്കര സന്തോഷമാണ് ട്ടോ❤❤🎉
@padmas41109 ай бұрын
ബിന്നി ടോപ്പ് singeril എന്നെങ്കിലും തിരിച്ചു വരണേ എന്നാണ് പ്രാർത്ഥന.❤
@vishnurk57869 ай бұрын
Yes ❤
@suharaliyakath7569 ай бұрын
രജനീഷ് നല്ല അവതാരകൻ നല്ല ഇൻഡർവ്യൂവിസ്റ്റ് ബിന്നിയെ ഫ്ളവർ ചാനലിൽ വെച്ചാണ് അറിഞ്ഞ് തുടങ്ങിത്
@sumadevi4419 ай бұрын
ഇത്രയും സമയം എത്ര സന്തോഷിച്ചെന്നോ. നന്ദി രണ്ടുപേർക്കും. കേ
She is not interested much in filmi songs. She is a renowned person in the carnatic with a rich set of disciples like our old gurus... She and her husband are literally examples of our traditional Guru Shishya Parampara. 🙏
@renjinisunil69349 ай бұрын
ഇതു പോലെ ഉള്ള വെക്തികളെ ഇന്റർവ്യൂ ചെയ്യാൻ ഇദ്ദേഹം ആണ് നല്ലത്. അത്രയും നല്ല ഇന്റർവ്യൂ
@sathidevi67959 ай бұрын
നല്ല ഫീൽ ബിന്നി കൃഷ്ണകുമാർ. രജനീഷ് നല്ല അവതാരകൻ 👌👌
@siniramachandran52389 ай бұрын
എന്റെ കോളേജ് സീനിയറിനെ കുറിച്ച് ഓർത്ത് എന്നും എനിക്ക് അഭിമാനമാണ് ഉള്ളത്. ചേച്ചിയുടെ എല്ലാ മ്യൂസിക്കൽ വീഡിയോസ് ഞാൻ കാണാറുണ്ട്. ബിന്നി ചേച്ചിക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു 🙏🙏. Love you Chechi ❤️
@t.smahadevan69359 ай бұрын
👌🙏🏻
@amaljayaprakash65099 ай бұрын
One of the finest interviews I have ever watched. It reduces stress and makes a positive aura in my mind. Great applause to Rajaneesh for making this interview . And Binni ma'am you are awesome. ഒരുപാട് ഇഷ്ട്ടം ആണ് ബിന്നി മാഡത്തിനേം ശിവാ ങ്കിയെയും ❤️
@SudhaPradeepan-f4u9 ай бұрын
Rajneesh nte voice aanu first note cheythathu😊. Interviews listen cheyyan thudangi...,....ippo fan aayi....,.,. latest best avatarakanulla award.......congrats🎉🎉 Interview with Binny mam 👌👌God bless you 😊😃
@rooparani21149 ай бұрын
Superb interview...both of u rocked....Rajneesh always excels in his work......Binny is sweet and genuine as always...love u Binny!!!
@sasidharansasi51059 ай бұрын
എന്തെല്ലാം കഴിവുള്ളവരാണ് ഇന്ന് ഭൂമിയിൽ ഉള്ളത്. സാധാരണകാരായ എന്നപ്പോലുള്ളവർക്ക് ഇതു കേൾക്കാൻ മാത്രമേ കഴിയൂ. പലപ്പോഴും അഹങ്കാരം വരുമ്പോൾ ഇതു പോലെ അറിവിന്റെ സാഗരം കാണുമ്പോൾ നമ്മൾ ഒന്നുമല്ലാതാകുന്നു.ഈശ്വരീയം നിറഞ്ഞു നിൽക്കുന്ന ജന്മം. 🙏
@andrewtate29345 ай бұрын
Sathyam
@simim8085 ай бұрын
Sariyannu
@stepitupwithkich13145 ай бұрын
🎉❤❤👍🏼👍🏼👌🏼
@beenamuralidhar80205 ай бұрын
Sathyam
@rajalakshmipremachandran94505 ай бұрын
Sarikkum 🙏
@aswathysajin56299 ай бұрын
Binni maam ഉമ്മ 😘😘😘😘😘😘. Rajaneesh sir 🙏🏻
@SmithaPA-tk5eb5 ай бұрын
ഭാഗ്യം ചെയ്ത ദമ്പതിമാർ ആണ്ബിന്നി യും കൃഷ്ണകുമാറും. അടുത്തറിഞ്ഞപ്പോൾ ഒത്തിരി ഇഷ്ടം
@Archakim9 ай бұрын
ബിന്നി mam നെ പറ്റി ഒരുപാട് അറിയാൻ പറ്റി . ഒരുപാട് സന്തോഷം . ❤
@MadhavSunil-x8l5 ай бұрын
Rejaneesh ithra happy aayitu chirikunathu kanditillaaa...Binni mam hats off you❤
@sruthysatheeshkumar16199 ай бұрын
Oru Interviewver egane avanam ennu ee manushyane kandu padhikkanam ippol ullavar , varunna guest nte mekhala arinu ulla Questions Oppam pulli yude arivum apaaram atum Sageetattil . Hands off you Sir . Binny ma'am a super women 🙏🏽
@sijimenon849 ай бұрын
Such a warm conversation between two legends in their fields. ❤
@deepaharidas20489 ай бұрын
Thank you for this lovely episode. Couldn't believe she was such a simple person. I consider her a legend in carnatic music... blessed are her students...a perfect example of "Nirakudam Thulumbukayilla"
@sruthy-sruthy47939 ай бұрын
അമ്മയും മോളും നന്നായി പാടും 💯💯 എനിക്ക് രണ്ടാളും ഒരുപാട് ഇഷ്ട്ടം ആണ്..
@vinaykumar-lv9kg5 ай бұрын
Achanum nannayi paadum( Dr krishnakumar)
@laisaharidasan83749 ай бұрын
നല്ല മനസ്സും നല്ല സന്തോഷവും എന്നും നിലനിൽക്കട്ടെ 🙏🙏🙏
@gladisjoseph8949 ай бұрын
Rajneesh, congratulations on your achievement on “best avatharakan”! All your interviews are amazing including this one. Binni owns a spectacular personality👍
Nice interview binni v energetic 😊😄 all the v best ❤️
@aryacjkilithattil81989 ай бұрын
❤
@MarthaJohn-l7p9 ай бұрын
❤
@geethamk47319 ай бұрын
രണ്ടുമൂന്നു എപ്പിസോഡ് ആകാമായിരുന്നു.. പെട്ടെന്ന് തീർന്നുപോയി 😭ചേച്ചി 🙏🙏🙏❤️
@keerthibibi1539 ай бұрын
Rajaneesh nte Oro interview varunnathum wait cheythirunnu upload aavumbo thanne kaanum...AA oru ishtama athu ethra valiya aalukale aayalum avarodum ishtama koodum... hat's off you man..❤
@shojigeorgegeorge46529 ай бұрын
First time kanunne rajaneeshinekkal kooduthal comments guestinu binni mam u r great 👍👍👍 rajaneesh u are matured nice with total basic knowledge of most area 🙏🙏
@beenageorge91585 ай бұрын
ബിന്നി മാം ഒത്തിരി ഇഷ്ടം. രജനീഷ് ൻ്റെ ഇൻ്റർവ്യു ഇഷ്ടം. രണ്ട് പേരും വീണ്ടും വരനെ.സമയം പോയതറിഞ്ഞില്ല.നല്ല sincere ആയ ഒരു ഇൻ്റർവ്യൂ.പോസറ്റീവ് എനർജി. Come again.waiting.
@ArathiAmarnath9 ай бұрын
Ithrayum enjoy cheytha oru interview ee idakonnum kandittilla....🎉🎉🎉🎉 The songs...Binni Ma'am...no words!!!!!❤ Best wishes for your singing venture Rajanish Sir!!!! Already told you about the quality of interview...several times in comments and personally...Keep up the good work!!!!👏👏👏👏
@hannap52279 ай бұрын
Cook with komali bhayankara stress buster aanu... So pregnancy kk reason aayenn parayunnath shariyayirikkum... And music also...
@premaa54469 ай бұрын
Two legends. Mr..Rejaneesh and Mrs..Binny Krishna Kumar. Hats off to you both❤❤❤
@MeghaMMuraly9 ай бұрын
Awesome...After I heard this interview my mind became peaceful ❤...
@vishnurk57869 ай бұрын
Wow...musically orupaadu arivu nalkunna interview ayirunn❤.Binni mam vere level singing😍❤️Thankyou so much ❤️
@sreejayaravi47235 ай бұрын
വളരെ മനോഹരമായ ഒരു ഇന്റർവ്യൂ... Both Binny&Rajaneesh 👌🏻👌🏻👌🏻❤
Super interview 🥰 ബിന്നി ചേച്ചി ഇത്ര സിംപിൾ ആണെന്ന് എപ്പോഴാണ് മനസിലായത്.... രജനീഷ് സാറിന്റെ ചിരി 😊ഒരുപാട് ഇഷ്ടമാണ്.... പാട്ടിനെ കുറിച്ച് ഓരോ അറിവുകളും പറയുന്നത് കേട്ടു ഇരുന്നു പോകും.. ഒട്ടും skip ചെയ്യാണ്ട് കണ്ട ഒരു ഇന്റർവ്യൂ.... മോൾടെ പാട്ടും സൂപ്പർ ആരുന്നു 🥰🥰🥰ഒരുപാട് സന്തോഷം കണ്ടതിൽ... 🥰
@vinithavijayan13009 ай бұрын
Entha paraya....kettirunnu povunna interview....binny aunty and rajaneesh sir adipoliiii❤
@hannap52279 ай бұрын
Music ne pati onnum ariyillelum... Binni madam paadunnath kettirikkan enthooo oru rasam... Enthoru clarity aanu paattil... Nalloru interview.. Theerandayirunnu ennu thonni.... Such a brilliant person, Ithrem padikkanamenkil enthoram vivaram venam... Love u both.. Rajaneesh is also has gud knowledge in music...❤
@vaigascutelilworld78989 ай бұрын
Ente daive ...ethra rasayita Binni ma'am samsarikunnathu...😂Kure chirichu. Kurachu time kondu enthoram karyangalanu samsarichathu..❤❤skip cheyathe kandirunu ..ma'aminu oru jadayumilla .sarikum bhagavan kanijanugrahicha voice..❤❤❤
@Divu5219 ай бұрын
ഇന്നത്തെ ദിവസം happy ആയി.❤❤❤
@sindhuraj67365 ай бұрын
Binni mam നമസ്കാരം... രജനീഷ് always suuuper ❤❤❤❤❤
@nishajose34309 ай бұрын
Very nice interview more than interview it was very enjoyable with music and fun... Even Rajneesh was different..
@ahanapradheep47979 ай бұрын
Evar enthoru innocent aalee😊❤😊
@Jayan2799 ай бұрын
Excellent interview! Rajneesh, too good man 😀
@chinchur89275 ай бұрын
Nice..knowledge-based interview..hats off to anchor..binnie mam super❤
@geethasudheer61325 ай бұрын
ഞാനീയിടെ ഇത്രയും ഒരു intervow ഉം ഇഷ്ട്ടപ്പെട്ടിട്ടില്ല രണ്ടാളും അവരവരുടെ feild ൽ അഗ്രഗണ്യർ നമിച്ചു.❤❤❤❤❤
@roslinvarughese80449 ай бұрын
Congratulations, Rajaneesh on you winning the award. You are an all rounderer man...
@TheKatChatStories9 ай бұрын
Interview kazhiyarutha nu thonni poyi❤❤❤ one of the best Interview
@uthamanvadakkevarium4105 ай бұрын
സമയം പോയതറിഞ്ഞില്ല...സന്തോഷകരമായ സംഗീത അറിവ് പകർന്നു തന്നതിൽ ഒരുപാട് നന്ദി...മനസ്സിലെ നന്മയാണ് ഇതിനൊക്കെ കാരണം....ദൈവം അനുഗ്രഹിക്കട്ടെ.....❤
@mallikamallika75055 ай бұрын
നിഷ്കളങ്കമായ സംസാരം--- ബിന്നി മാം 🙏🙏🙏🙏❤️❤️❤️❤️❤️
@sunilkumar-gq2xu5 ай бұрын
ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു ഒരു ഫാൻ ആയി മാറി ബിന്നിയുടെ(പ്രായം കൊണ്ടു വിളിച്ചതാണ് )ഫാൻ ആയി മാറി 🙏
@beenavenugopalannair9 ай бұрын
Binni Ma'am ,you are so blessed 🙏🏼
@sujathaks96838 ай бұрын
പോസിറ്റീവായുള്ള രണ്ടുപേരുടെ അഭിമുഖംകൊണ്ട് ഞാനും പോസിറ്റീവ് ആയിട്ടോ. തുടർച്ച പ്രതീക്ഷിക്കുന്നു
@liyaemilin7 ай бұрын
What a pure soul she is , I loved the combination of these two , huge respect to the I ntetviewer
@sunilkunjulakshmi3 ай бұрын
രജനീഷ് ഡിയർ നിങ്ങളുടെ ഇന്റർവു എവിടെ കണ്ടാലും ഞാൻ വിടില്ല ❤️❤️❤️❤️
@sarunkannan6779 ай бұрын
Adipoli interview 😍😍randuperum priyapettavar❤❤❤
@sreevidya48399 ай бұрын
ഇത്രയും നല്ല interesting interview 😊
@Sreepadmasree7 ай бұрын
Valare nalla interview show kandu manassinu oru positive and happiness kittunna video 🙏👍👍👌👌👏👏♥️♥️❤️💐💐
@kuttippakdm32975 ай бұрын
ഞാൻ ഒരു ഇന്റർവ്യൂ ഇത് പോലെ കണ്ടിട്ടില്ല..... എന്റെ ഉമ്മാനെ പോലെ ഉണ്ട് സംസാരം.. ഒക്കെ...... ഒരു ജാടയും ഇല്ലാത്ത.... ചേച്ചി...... ഞാൻ മുഴുവൻ കണ്ട് ഇരിന്നു പോയി 🥰🥰🥰😘😘😘😘Love You..🫂🫂ചേച്ചി... രജനീഷ് ചേട്ടൻ അടിപൊളി ട്ടോ ♥️🥰🥰🥰🫂
@sindusatheesh21089 ай бұрын
സൂപ്പർ god bless bini
@anaghapurushothaman55025 ай бұрын
എന്ത് രസമാണ് ഈ ഇൻറർവ്യു കാണാൻ ആയിട്ട്. രണ്ട് പേരേയും ഒത്തിരി ഇഷ്ടം 😍🥰❤
@ajuzvlogzzz64189 ай бұрын
Omg.... it's one the best sessions. .. music lovers will love.. binni mam love... rajanesh fans.. thanks Saina for bringing her.... waiting for rajanesh bros ganamela😂😂😂😂