Ni ishtapettitt venam adhehathinu.. കഞ്ഞി കുടിക്കാൻ 😂@@jayeshkumar8385
@Mydreamchanel-t7t4 ай бұрын
👍🏻
@ajishnair19718 ай бұрын
ഓരോ ഇൻ്റർവ്യൂ കാണുന്തോറും രജനീഷിനോടുള്ള സ്നേഹവും ബഹുമാനവും കൂടി വരുന്നു..❤❤❤
@krishnamehar80848 ай бұрын
സത്യം. ബഹുമാനം തോന്നുന്ന വ്യക്തിത്വം.
@sumeshleethasumeshleetha10516 ай бұрын
SURE
@nidhinm58025 ай бұрын
Pullide fan aaayi ❤❤❤
@ss-ve9lo4 ай бұрын
ഒത്തിരി ഇഷ്ടം രജനീഷ് ഏട്ടാ 💞
@bhargaviamma72734 ай бұрын
അതു സത്യം.🌹👍
@shini_xavier8 ай бұрын
ഒരുപാട് ഇഷ്ടപ്പെടുന്ന interviewer... ആരോട്, ഏത് മേഖലയിലുള്ളവരോട് ചോദ്യങ്ങൾ ചോദിച്ചാലും, നന്നായി ആ മേഖലയെ പറ്റി research ചെയ്തശേഷം മാത്രം, വിവേകത്തോടെ, empathy യോടെ ആശയ വിനിമയം നടത്തുകയും ചെയ്യുന്ന നല്ലൊരു listener ഉം കൂടി ആണ് mr. Rajneesh. എന്താ.... ശബ്ദം.... ഒത്തിരി സ്നേഹം..... ഒത്തിരി respect sir 🥰🙏🏻.... Stay blessed sir..... താങ്കളുടെ കുടുംബത്തെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. ഏതെങ്കിലും ഒരു field ൽ ഞാനും ഒരു കഴിവ് തെളിയിച്ചിരുന്നെങ്കിൽ, താങ്കൾ ആണെങ്കിൽ മാത്രമേ ഞാൻ എന്നെ interview ചെയ്യാൻ അനുവദിക്കൂ.....😂 ഇങ്ങനെ എല്ലാവരും അങ്ങോട്ട് വാശി പിടിച്ചാൽ എന്താവും അല്ലേ ? അദ്ദേഹത്തിന് പാട്ടും വഴങ്ങുന്നു എന്ന് മനസിലായി ഈ interview കണ്ടപ്പോൾ...long way to go sir🌷binny mam & shivaangi ❤️❤️🌷🌷
@premakumarik37328 ай бұрын
സത്യ ആണ്
@pavitranair92698 ай бұрын
Sathyam..Shane Tom chacko ye kaanunnenu munne vare 😂
@shini_xavier8 ай бұрын
@@pavitranair9269അതെന്താണ് അങ്ങനെ പറഞ്ഞത് ? മനസിലായില്ല
@mano37798 ай бұрын
100%
@sujathas24198 ай бұрын
സത്യം ❤
@ranigeorge-xm8od8 ай бұрын
ഇത്രയും genuine ആയ ഒരു anchor -നെ കണ്ടിട്ടില്ല .... Best wishes..😊
@pavithrarajesh41904 ай бұрын
Rajaneesh ❤️❤️
@rajalakshmipremachandran94504 ай бұрын
Rajaneesh kidu
@deepapradeep28548 ай бұрын
ബിന്നി ma'am എത്ര വലിയ ആളാ.. അല്പം പോലും അഹന്ത അവരിൽ കണ്ടില്ല.... ഒരു brotherly sisterly affection രണ്ടുപേരിലും കണ്ടു...❤
ഇത്രയും നിഷ്കളങ്കമാണ് ഇവർ എന്ന് കരുതിയില്ല. സംഗീതം അതാണ് കാരണം
@sreeharis46838 ай бұрын
The best anchor in Malayalam....What a pleasant face😊
@vasanthaprabhakaran13878 ай бұрын
Yessss. He is the best 😍❤
@krishnahari78078 ай бұрын
Ys... Even I also like him..😊
@radhammat88914 ай бұрын
11w@@vasanthaprabhakaran1387
@Helloworld943948 ай бұрын
Shivangi ന്റെ മലയാളം ഫുൾ ഇന്റർവ്യൂ ചെയ്യൂ plz
@vasanthaprabhakaran13878 ай бұрын
കേരളത്തിന്റെ സ്വന്തം അവതാരകൻ !! നമിക്കുന്നു സർ. ഇതിനും നന്നായി ആർക്കും ചെയ്യാൻ കഴിയില്ല ❤
@ashkarvaliyaveetil76588 ай бұрын
ഇങ്ങേര് വേറെ ലെവൽ ആണുട്ടോ… വരുന്ന ഗസ്റ്റ് നേ എങ്ങിനെ ട്രീറ്റ് ചെയ്യണം എന്ന് ശരിക്ക് അറിയാം ഇദ്ദേഹത്തിന്…. പാട്ടിൽ ലയിച്ചിരുന്നു കണ്ട ഇന്റർവ്യൂ… ബിന്നി ചേച്ചി സൂപ്പർ 😍😍😍😍
@SeenathSeena-v2p4 ай бұрын
Binniyude molum suppera samsaram pwoliya molude
@ShilaVarghese-r6k4 ай бұрын
തങ്ങളുടെ ഇൻ്റർവ്യൂ😊❤
@mareenareji46008 ай бұрын
ഇദ്ദേഹം നല്ല ഒരു anchor മാത്രമല്ല...... നന്നായി പാടുന്നുണ്ടല്ലോ....... എല്ലാവർക്കും ഇഷ്ടമുള്ള anchor ❤❤❤...... ബിന്നിയെ എനിക്ക് personal ആയി അറിയാം...... എന്റെ പൊന്നോ...... ഇദ്ദേഹത്തിന് പാട്ടുകളെ പറ്റി എന്ത് അറിവ് ആണ്....... Anchor ന്റെ big fan ആയിപോയി ♥️♥️♥️
@shanirshadirshad50094 ай бұрын
പാടാൻ അറിയില്ല എന്നാൽ ഓരോ music ഡയറക്ടർസ് കൈകാര്യം ചെയ്ത സിംഗേഴ്സ് പാടിയ പാട്ടുകളെ കുറച്ചു അനലൈസ് ചെയ്തിട്ടുണ്ട് നന്നായി എഫേർട് ചെയ്തിട്ടുണ്ട് അതു വിജയിച്ചിട്ടു മുണ്ട് 👍👏👏👏
@Mnbvcgftyjjkihhbnji8 ай бұрын
Binni maam ❤.... An unused diamond of Malayalam industry ❤excellent musician and a gem of a person she is . Lot of love❤
@bindusaji21884 ай бұрын
True that . . I think same whenever I hear her . . . . She is well learnt and singing is no raksha . . .
@kunjustories8 ай бұрын
ഡോ മനുഷ്യ രാജനീഷ് പാട്ടുകളെ കുറിച്ച് ഒരു segment ചാനലിൽ തുടങ്ങു, നിങ്ങൾ പറയുന്നത് കെട്ടിരിക്കാൻ എന്ത് രസമാണ് 🥰
@0708im8 ай бұрын
Don't address someone as "ഡോ മനുഷ്യ, മൊതല്, ഇജ്ജാതി..". People unnecessarily use this everywhere. These are low, substandard words. You should give respect even through words.
@deepplusyou33188 ай бұрын
ശിവാങ്കിയുടെ മദർ 👍CWC ചേച്ചിയുടെ എപ്പിസോഡ് കണ്ടു ചിരിച്ചു ഒരു പരുവം ആയി. സൂപ്പർബ് കോമഡി ആരുന്നു. 👍നല്ല ഒരു കോമഡി ആര്ടിസ്റ് കൂടി ആണ് ചേച്ചി 👍
@unniettan14508 ай бұрын
സത്യം 😂
@samuelrobert29278 ай бұрын
വെളിവും വെള്ളിയാഴ്ചയും ഉള്ള ആതിഥേയർ സംഗീതത്തേക്കുറിച്ച് ചോദിക്കുമ്പോൾ കേൾക്കാൻ എന്തു രസം❤
@AyomiAyomi-kc9ib8 ай бұрын
രജനീഷ് സാർ നിങ്ങളുടെ എളിമ അതാണ് നിങ്ങളുടെ വിജയം. നിങ്ങളുടെ ഇന്റർവ്യൂ കണ്ട് നിങ്ങളോട് വല്ലാത്തൊരു ആരാധന തോന്നുന്നു. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാവട്ടെ. Love u sir
@reshmisuneesh88948 ай бұрын
എന്തൊരു രസമാണ് രണ്ടുപേരെയും കേട്ടിരിക്കാൻ.... മാമിന്റെ പാട്ട്.. സ്വരം.. ഒരു രക്ഷയില്ല... ലയിച്ചു അങ്ങ് ഇരിക്കുന്നു 😘😘😘😘😘രജനീഷ് ചേട്ടൻ സൂപ്പർ ♥️
@ajithnarayanan7988 ай бұрын
അഭിമുഖം എടുക്കുന്നത് എങ്ങിനെ എന്ന് ഇദ്ദേഹത്തിൽനിന്ന് കണ്ട് പഠിക്കണം.. അതിഥികളെ ബഹുമാനിച്ചും സ്നേഹിച്ചും ലാളിത്യത്തോടെ.. എല്ലാം തികഞ്ഞവൻ എന്ന ഭാവം ഇല്ലാതെ.. ഏത് വിഷയങ്ങൾ ആണോ അതിനെ വിശദമായി പഠിച്ചു ചെയ്യുന്നു... 🥰🥰🌹🌹❤️💪🏾.. ബ്രിട്ടയാസിനെ പോലുള്ളവർ പ്രത്യേകിച്ച് ഇദ്ദേഹത്തെ റഫർ ചെയ്യണം
@geethamenon21752 ай бұрын
Brittas pavam🤣
@anithadevi15658 ай бұрын
നല്ല പാട്ടുകാരൻ നല്ലൊരു അവതാരകൻ... മുഖത്ത് എപ്പോഴും നിറഞ്ഞ പുഞ്ചിരി.... ഒരു പോസിറ്റീവ് എനർജ്ജി... അഭിനന്ദനങ്ങൾ
@TheSudheesh8 ай бұрын
രാജനീഷ്, ഒരു ഇന്റർവ്യൂവർ എങ്ങനെ വേണമെന്നുള്ളത്തിന് ഉത്തമ ഉദാഹരണം താങ്കളാണ് ❤ ആശംസകൾ ❤
@SadhikaSUKI8 ай бұрын
എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട എന്റെ interviewer... രജനീഷേട്ടന് രാഗങ്ങളെക്കുറിച്ചൊക്കെ നല്ല അറിവാണല്ലോ... അതുപോലെ പാട്ടിന്റെ വരികളൊക്കെ മനഃപാഠമാണല്ലോ.... Very interesting👏🏻സത്യത്തിൽ പാട്ട് പഠിച്ചിട്ടുണ്ടോ...Binni mam so loving ❤😍
@premakumarik37328 ай бұрын
You are very genuine sir. വളരെയധികം ഇഷ്ടം. ഒരു anchor എങ്ങനെ ആകണം എന്ന് Rajaneesh നെ കണ്ടുപടിക്കണം.
@ramesan68818 ай бұрын
പാട്ടിനേക്കുറിച്ച് ഒന്നും അറിയില്ലെന്കിലും മുഴുവനും കണ്ടോണ്ടിരുന്നു ...😊
@beenamathew6608 ай бұрын
Binni Krishnakumar … Enthu rasamanu song kelkkan. Wow..👏👏 Rajaneesh is just wow. 👍
@sudhanair728 ай бұрын
Binny mam is simply awesome... Deep knowledge in all ragas
@mercybabychen73778 ай бұрын
U r a good listener.interview ചെയ്യപ്പെടുന്ന വ്യക്തിക്ക് ബഹുമാനവും, സമയവും നൽകുന്ന രജനീഷ്
@adharvsadhinavs11718 ай бұрын
സംഗീത പ്രേമികൾക്ക് നല്ല ഒരു സമ്മാനം..ഈ interview...♥️🙏🙏
@manjulasureshvarma21738 ай бұрын
സംഗീതത്തിൽ ഒരുപാട് അറിവുള്ള പ്രതിഭ നല്ല അവതാരകൻ അതിഗംഭീര ഇൻ്റർവ്യൂ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@Krishnapriya_70828 ай бұрын
21:19 എത്രമാത്രം obsessed ആയാലാണ് ഇത്രേം ഭംഗീള്ള ഒരു വ്യാഖ്യാനം മനസ്സിൽ വരിക 🥰 Kudos 👏👏👏
രജനിഷിൻ്റെ interview super നല്ല സ്റ്റാൻഡേർഡ് ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നു
@monishac.mohanan87474 ай бұрын
ഈ രജനീഷ് സാറിനെ ആരെങ്കിലും ഒന്ന് ഇന്റർവ്യൂ ചെയ്യാമോ... കേൾക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്... ഓരോ ഇന്റർവ്യൂ കഴിയുമ്പോളും മറ്റുള്ളവരെ തള്ളിമാറ്റിക്കൊണ്ട് ഇങ്ങേരു കേറിയങ്ങു സ്ഥാനം പിടിച്ചു... ഒരുപാട് ഇഷ്ടം.. ബഹുമാനം...
@MayaSubash-v9y4 ай бұрын
Sathyam athrakku ❤❤❤
@upkcanithakumary85832 ай бұрын
അതെ തീർശ്ചയായും രജനീഷിനെ ഇന്റർവ്യൂ ചെയ്യാൻ ആരെങ്കിലും മുന്നോട്ട് വരണം
@sunithavikraman35434 ай бұрын
ഈ മനുഷ്യന്റെ പ്രായം എനിക്ക് അറിയില്ല. പക്ഷേ എന്താ എന്നറിയില്ല കണ്ട നാൾ മുതൽ ഒരു പ്രണയം മുണ്ട് ഈ മനുഷ്യനോട്. ഓരോ മനുഷ്യരോടും എന്ത് ഭംഗി ആയിട്ടാണ് ഒരു ഇടപൊടലും സംസാരവും ഒരു രക്ഷയും ഇല്ല ❤️❤️
@starrynakshu67924 ай бұрын
❤
@viewpointniju9448Ай бұрын
നമ്പർ വേണോ
@Mishti6438 ай бұрын
Loved this ! Binny ma’am and Shivangi are two of my favourite celebrities.. so humble and pleasant ❤
@lekshmis16908 ай бұрын
Such a talented knowledgable person... Binni Mam... 🙏🏻🙏🏻🙏🏻 Rajaneesh Sir as always awesome... 🥰🥰🥰
@sharikathejus69208 ай бұрын
Binni ma'am is so humble and lively❤❤❤.Thank u Rajaneesh sir for this superb interview❤
@learnielife55538 ай бұрын
എന്ത് എനർജി ആണ് ബിന്നി ചേച്ചിക്ക്.. True talent ❤️❤️❤️ രജനീഷ് ചേട്ടൻ മുത്താണ്.. സംഗീതപ്രേമികളുടെ അസോസിയേഷൻ ന്റെ പ്രസിഡന്റ് ആണ് ചേട്ടൻ...
@unniyettan72228 ай бұрын
Njan shivangiyude ഭയങ്കര ഫാൻ ആണ്... ബിന്നി ചേച്ചി also 💪🏻👌.....
@yadhukrishna8178 ай бұрын
രാ രാ song രാ രാ.... സരസകു രാ രാ രാ രാ... ചിന്ത കുചേരാ പ്രാണമേ നീദിറ ഏളുകോ രാദോരാ... ശ്വാസമോ ശ്വാസമൈ രാ രാ തോം തോം തോം തോം തോം തോം.. ആ ആ ആ ധിര നന ന ധിരാ നനാ നീ പൊണ്ടു നീ കോറി അഭിസാരികൈ നേനു വേചാനു സുമനോഹരാ.... ആ.. കാലാന മറുഗോയ്ന ആനന്ദ രാഗാലു വിനിപിഞ്ച നിലിചാനുരാ... ധനന ദീത വയസു ചാല മോപ ലേതു രാ മറുലു ഗൊന്ന ചിന്ന ദാണ്ടി രാ തനുവു ബാത തീർച്ച രാ വേരാ രാ വേരാ... സല സല സല രഗലിന പരുവപ്പു സോധ ഇതി ധടി പുടി ധതിപുടി തബല ന സ്വരമിതി രാ രാ രാ രാ രാ രാ ഈ ബന്ധമോ ഇതി ഈ ബന്ധമോ ഈ ജന്മബന്ധല സുമഗന്ധമോ... യേ സ്വപ്നമോ ഇതി യേ സ്വപ്നമോ നായനാലെ നടയാടു ധ്വലിസ്വപ്നമോ.. വിരഹപ്പു വ്യഥലനു ദിനവാ ഈ തടബടു തനവുലു കനവാ.. മഗുമല മനസ്സുക്ക് തെലിസി നീ വലപൊന്നു മറച്ചുട്ട സുലുവാ.. ഇതി വിരിഗനെ സിലിദിട്ടു മനസ്സുക്ക് കലയുഗ..... സരസക്കു പിലിചിതി വിരസമു തകതിക ജിഗിബിഗി ജിഗിബിഗി സോഗസല മോരവിനി മില മില മഗസിരി മെരുപുല മെരിയഗ രാ രാ രാ രാ രാരാ..
@harikdas78528 ай бұрын
രജനീഷ് ഏട്ടൻ പൊളിച്ചു ബിന്നി mam super രണ്ടുപേരും അടിപൊളി ആണ് 👍👍❤️❤️❤️🥰
@remyak26074 ай бұрын
എല്ലാത്തിലും ജ്ഞാനം ഉള്ള അവതാരകൻ.... ബിന്നി ചേച്ചീടെ പാട്ടും സംസാരവും അടിപൊളി...❤... നല്ല അവതരണം ആയതോണ്ട് കണ്ടിരിക്കാനും കേട്ടിരിക്കാനും സൂപ്പർ ആയിരുന്നു... രണ്ടാൾക്കും അഭിനന്ദനങ്ങൾ ❤❤❤
@anjunarayanan57397 ай бұрын
ഓരോ ചോദ്യങ്ങളിലും അതീവ ശ്രദ്ധ ഉള്ള ഇന്റർവ്യൂവർ... സംഗീതത്തോടുള്ള പ്രേമമാണ് ഇന്നത്തെ ഓരോ ചോദ്യങ്ങളിലും..❤
@sudhanair728 ай бұрын
Rajaneesh is excelling... What an interview... Really outstanding
@libinsunny84938 ай бұрын
ഇങ്ങേരെ കാണുമ്പുമ്പോഴാ ഇന്റർവ്യൂ ചെയ്യന്ന ആളെപ്പറ്റി ഒരു പിണ്ണാക്കും അറിയാതെവന്നിരുന്നു ചുമ്മാ ക്യുട്ട്നെസെന്നും പറഞ്ഞ് കിളിച്ചോണ്ടിരിക്കുന്ന സാധനങ്ങളെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് .😂
@riyajacob29094 ай бұрын
😂😅
@vijayuyir89278 ай бұрын
The positivity she radiates 🤍🧿
@Anbeashivam8158 ай бұрын
Ee interview cheiyyunna aal.. A simple gentle man... Superaa kettoo...
@abhiramiabhi55338 ай бұрын
Rajneesh ..AR Rahman sir ne onnu interview cheythu kanan orupadu aagrahikkunnu😊❤
@sukumariamma44518 ай бұрын
രാജനീഷിന് എല്ലാ മേഖലയിലും നല്ല അറിവാണ്. വളരെ നല്ല അവതാരകൻ. ബിന്നി നല്ല ഗായികയാണ്.❤❤❤❤❤❤😂😂😂😂😂😂😂
@Jayasree-em7ly4 ай бұрын
Super anchor🎉 ❤interview
@sindhukrishnan17914 ай бұрын
രജനീഷിന്റെ ആരാധിക ആയി മാറി ഞാൻ 🙏🙏 ബിന്നി കൃഷ്ണകുമാർ, ശിവാങ്കി മോൾ ഒക്കെ എന്റെ favorate ആയി. എന്താ രസം..... ഐവാ 🥰🥰🥰🥰🥰
@rmy54208 ай бұрын
Sivaangi ❤... die hard fan of Sivaangi.plz do an interview with her
@reshmareshu128 ай бұрын
Njanum
@padmajakunhipurayil61478 ай бұрын
Both excelled in their respective fields. Loved every minute of this interview.
@tomygeorge46268 ай бұрын
What a wonderful ANCHORING sir. Superb. !!! 👍👍👌👌🙏🙏
@anniesholadavis23608 ай бұрын
I don’t know how to express my happiness. That much funny and original. Thank you both of you 🙏🏻
@vineeshvinu73778 ай бұрын
Best interviewer award undel eeee chetttanu kodukanàm ❤
@linetshoby72538 ай бұрын
Rajanisha sir, you're such a wonderful anchor...Bini mam you are blessed with an excellent voice...
@Binzzz-v4o8 ай бұрын
ഇന്നെൻ്റെ മനസ്സിൽ പ്രണയമഴ... നിറവായി പെയ്യിച്ചുതന്ന... രജനീശ...നിൻ ശൈലിയും സംഗീതവും...
@ahwellprince12284 ай бұрын
രാജനീഷേട്ടാ love you മുത്തേ എന്തൊരു ഇഷ്ടമാണെന്നോ നിങ്ങളെ ഇന്റർവ്യൂ കാണാൻ ❤❤🥰🥰🥰😍😍😍
@ralex11388 ай бұрын
Super guest very Down To earth and happy. Very good interviewer as well
@mylife.1-23_8 ай бұрын
ശിവഗി യെ ഇന്റർവ്യൂ നടത്തു sir
@AnuAnish-qn1zb8 ай бұрын
Sir ന്റെ ഒരു ബിഗ് ഫാൻ ആണ് ഞാൻ.. എല്ലാ ഇന്റർവ്യൂവും കാണും.. ഒരുപാടിഷ്ടം ❤️❤️❤️❤️
@Kerala_fan_Boy_1438 ай бұрын
Sivaangi യുടെ മലയാളം ഇൻ്റർവ്യൂ ചെയ്യാമോ
@nishaahsin43418 ай бұрын
Your interpretation of Oru Dalam Mathram is truly amazing, Rajanish sir! I appreciate the depth of your analysis and the insights you've shared.❤
@Vidyabodhi8 ай бұрын
True😊
@sjvk6452Ай бұрын
Really amazing. He has done research with all his favorite songs
@jaleelchand82338 ай бұрын
രജനീഷ് sir ഏത് മേഖലയിൽ ആയാലും കൊളുത്തും🎉🎉🎉🎉❤❤❤❤
@sabnanazer21954 ай бұрын
ഇന്റർവ്യൂ കളിൽ anchors air ൽ ആയിക്കൊണ്ടിരിക്കുമ്പോ ഇവിടെ ഒരാൾ guest നു പോലും favourite ആകുന്നു .brother you are awesome ❤❤
@mercybabychen73778 ай бұрын
ഏത് വിഷയത്തേക്കുറിച്ചു ഇന്റർവ്യൂ ചെയ്താലും ആ വിഷയത്തിൽ അഗാധമായ അറിവുള്ള Rajaneesh. ഈയിടെ ആയിട്ടാ ഇന്റർവ്യൂ കാണാൻ തുടങ്ങിയത്. Very Good.
@aysh62118 ай бұрын
What a sound Binni mam!!!🤍😘.. This man Rejaneesh is an outstanding interviewer i have ever seen🤍
@manushyan1838 ай бұрын
ഇനി ബിന്നി maminte കാലമാണ്... അവർക്കു സിനിമയിൽ അത്ര ഇടം പിടിക്കാൻ കഴിഞ്ഞിട്ടില്ല. രാ രാ ഹിറ്റായിരുന്നു. പക്ഷെ പിന്നീട് ടീച്ചറുടെ കഴിവിനൊത്ത ഈണങ്ങൾ ഉണ്ടായില്ല... എന്തൊരു അറിവാണ്... 🙏🏻🙏🏻🙏🏻🙏🏻ഒപ്പം രജനീഷ് സാറും ചേർന്നപ്പോൾ ആഹാ... എന്താ രസം കണ്ടിരിക്കാൻ... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@anasooyajoseph38914 ай бұрын
ചെറിയൊരു തിരുത്തു പറയട്ടെ... " Binni മാം സിനിമയിൽ ഇടം പിടിച്ചിട്ടില്ല എന്നല്ല " ബിന്നി മാമിന്റെ area അതല്ല എന്നാണ് പറയേണ്ടത്. ഇവരുടെ ഒരു programme book ചെയ്യാൻ എത്ര രൂപ വേണമെന്ന് അറിയാമോ... മാമും സാറും അവതരിപ്പിക്കുന്ന കച്ചേരി ഒരു മാസം എത്രയാ എന്നറിയാമോ... കേരളത്തിൽ അല്ല, ചെന്നൈ, കർണാടക അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ. അവർക്കു സിനിമ ആയിരുന്നില്ല വേണ്ടത്, പകരം സിനിമയിലേക്ക് ഒരുപാട് നല്ല ശിഷ്യരെ കൊടുത്തു. Like, ശ്വേത മോഹൻ, റിമി ടോമി ect❤
@athisayaj44138 ай бұрын
She is such a pure soul. Loved watching her interviews
@pukrajesh8 ай бұрын
Daivame, Njan ningade fan aaayi Rajaneesh... Oru dalam matram, koduthathinte artham ,thangal paranjathu kettt vaa polich irunnnu poyiii...MG Radhakrishnan sir nte valippam okkke manasilavunnathu eppozanuu....thnkyouuu❤❤
@anilasreenivasan30108 ай бұрын
Satyam🥰🥰
@ShylajaO-fp2pc8 ай бұрын
Rajaneesh sir , 🙏🙏🙏🙏🙏എനിയ്ക്ക് താങ്കളോട് അസൂയയാണ്. ക്ഷമിയ്ക്കുക. ഇത്രയും കഴിവുള്ള ഗായികയായിട്ടും മലയാളത്തിൽ അവസരങ്ങൾ കിട്ടിയിട്ടില്ലല്ലോ.teacher നോട് എന്റെ അന്വേഷണം കൂടി അറിയിക്കുക 🙏🙏🙏🙏🙏🙏
@വഴിക്കാട്ടി8 ай бұрын
വളരെ ഇഷ്ടമുള്ള anchor ആണ് രജനീഷ് and ധന്യ വർമ ❤
@mu_ra_li16888 ай бұрын
Adei Tamil anchors... Binni madam ah comedy content kaaga use pandrengaa... See how much knowledge she has on music and technicalities of raagams
@ramyakarthisan24548 ай бұрын
Exactly 💯💯
@shailajab74684 ай бұрын
I feel she is a unique singer , voice is just like honey , similar to Jency voice❤
@sreeraj2327 ай бұрын
രജനീഷ് ചേട്ടനെകുറിച്ച് ആർക്കും പറഞ്ഞ് കൊടുക്കേണ്ട കാര്യം ഇല്ലാ....ബിന്നി മാം ഇത്ര സിംപിൾ ആണന്നു അറിഞ്ഞില്ല...thanks for the interview ❣️❣️❣️
@vaigascutelilworld78988 ай бұрын
Iswara...e interview kandum chirichu orupad..skip cheyathe kandu muzuvan..Binni ma'am nalla rasayita samsarikunnathu..voice ethra ketalum mathyavilla.❤❤❤Sangeethanjare interview cheyan Rjaneesh sir mathre ullu e fieldil..athreyum parijanam und sangeethathil..😊
@SHAHINAM-m3o8 ай бұрын
കാണാനും കേൾക്കാനും അടിപൊളി ❤️ രാജനീഷ് sir super
@pksuma46688 ай бұрын
Rajneesh with Binny madam n Shivangi👌 adipoli
@praveenm69558 ай бұрын
മനസ്സുനിറഞ്ഞു 🥰🫂🫂🫂 2 ആളും കൂടി അങ്ങ് നിറച്ചു 😆🥰🥰🥰🥳🥳🥳🫂🫂👍🏻👍🏻👍🏻2 പേരേം ഒരുപാട് ഇഷ്ടം 🥳👍🏻🥰🥰❤❤💞💞
@ushaviswan16994 ай бұрын
Ningalude randaludeyum samsaram aswathich kandirikan enth rasam, LOVE YOU BOTH❤
@musical_wonderland6 ай бұрын
നല്ല interview. അമൃതവർഷിണി എന്റെയും ഇഷ്ടപെട്ട രാഗങ്ങളിൽ ഒന്നാണ്. മലയാളത്തിൽ ഒരുപാട് പാട്ടുകൾ ഇല്ല. ദാസേട്ടന്റെ ' മാനം പൂമാനം കതിർ ചൂടുന്നു ', ചേച്ചിയുടെ ' മണിപ്രവാളങ്ങൾ ആടും മണിച്ചില്ലമ്പോലി തൂകി ' എന്നിവ കൂടെയുണ്ട്. മാനം പൂമാനം പണ്ട് 90കളിൽ ആകാശവാണിയിൽ സ്ഥിരം കേൾക്കുന്ന പാട്ടായിരുന്നു. ശ്രോതസ്വിനി രാഗത്തിൽ ഒരു മലയാള പാട്ടുണ്ട്. ഞാൻ ഗന്ധർവനിലെ പാലപ്പൂവേ എന്ന പാട്ട്.
@vanajap4554 ай бұрын
ബിന്നി ചേച്ചി..... എന്തൊരു നിഷ്കളങ്ക... ശിവാo ഗി യുടെ ഭാഗ്യം ❤️🌹❤️
@vanajap4554 ай бұрын
നല്ല മാതാ പിതാക്കളുടെ മകളായി ജനിച്ചു 🙏🙏
@beenavarghese63208 ай бұрын
Like Rejanish sir soo much..also Binni mam..love u both..❤
@kavithamukundan87328 ай бұрын
Rejanish super interview l loved this singer❤️🥰🙏🏻
@dilkajonez8 ай бұрын
Can't say he's one of the best interviewers; he's the only best interviewer who is polite, respectful, and decent, allowing space for the interviewee without any hint of irritation throughout the interviews.
@Mylittleworld199996 ай бұрын
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂവെരോട് ഒരു റെസ്‌പെക്ട് ഒക്കെ തോന്നുന്നത് ❤❤. Well done 🔥🔥🔥🔥
@sudhaviswan42398 ай бұрын
ശ്രീ രജനീഷ് സാറിന് തിക്കുറിശ്ശി സാറിൻ്റെ പേരിലുള്ള അവാർഡ് കിട്ടിയതായറിഞ്ഞു. ആശംസകൾ. തികച്ചും അർഹതപ്പെട്ടതുതന്നെ❤
@bindukrishnan34754 ай бұрын
അഭിനന്ദനങ്ങൾ രജനിഷ് സർ 👏😊
@sheejaceline66274 ай бұрын
❤❤❤❤
@rajanipb87564 ай бұрын
❤❤❤
@mylyfe94014 ай бұрын
❤❤❤
@Manav-ed1ol8 ай бұрын
രജനിഷ് bro അഭിനന്ദനം 🙏 ബിന്നി ചേച്ചി പണ്ടേ സൂപ്പർ ആണ് ❤🙏
@remeshnarayan27327 ай бұрын
ചിത്രയെക്കാളും സുജാതയെക്കാളും എത്രയോ കൂടുതൽ അവഗാഹവും കഴിവുമുള്ള മഹതി. .. ഇവർക്കൊക്കെ ഒരു നല്ല ചാൻസ് ആരും നൽകിയില്ലല്ലോ 👍🌹❤️❤️❤️
@anasooyajoseph38914 ай бұрын
അയ്യോ, chance കിട്ടിയില്ല എന്നല്ല.ബിന്നി മാമിന്റെ area അതല്ല എന്നാണ് പറയേണ്ടത്. ഇവരുടെ ഒരു programme book ചെയ്യാൻ എത്ര രൂപ വേണമെന്ന് അറിയാമോ... മാമും സാറും അവതരിപ്പിക്കുന്ന കച്ചേരി ഒരു മാസം എത്രയാ എന്നറിയാമോ... കേരളത്തിൽ അല്ല, ചെന്നൈ, കർണാടക അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ. അവർക്കു സിനിമ ആയിരുന്നില്ല വേണ്ടത്, പകരം സിനിമയിലേക്ക് ഒരുപാട് നല്ല ശിഷ്യരെ കൊടുത്തു. Like, ശ്വേത മോഹൻ, റിമി ടോമി ect❤
@farisamsАй бұрын
❤❤@@anasooyajoseph3891
@achuthanmanil604 ай бұрын
രാ രാ പാടുന്നത് കേട്ടിട്ട് രോമാഞ്ചം വരുന്നു ഈശ്വരൻ അനുഗ്രഹിച്ച ജന്മം 🙏🙏🙏🙏🙏🙏
@s.gsaiphilip88138 ай бұрын
Thank you for bringing a wonderful guest. Best wishes for the Interviewer.
@beenagopakumar11888 ай бұрын
എത്ര മനോഹരമായി അവതരിപ്പിക്കുന്നു....
@bhasma788 ай бұрын
ഈശ്വരാ... എന്ത് രസാ കേട്ടോണ്ടിരിക്കാൻ... 🤗❤️
@binuvijayan38078 ай бұрын
. രജനീഷ് സർ ❤❤❤❤❤പ്രിയപ്പെട്ട മനുഷ്യൻ ഒരാളെയും നോവിക്കാതെ ബഹുമാനത്തോടെ.... വിലപ്പെട്ട ഒരാളോട് എന്നപോലെയാ ഓരോരുത്തരോടും... ബിന്നി മാം ശിവാഗിഒക്കെ കുക്ക് വിത്ത് കോമാളിയിലൂടെഹൃദയത്തിൽ കയറിയവരാ... പക്ഷെ രജനീഷ് സർ നിങ്ങളോട് അത്ര ആരാധനയാണ്... Keep going
@subramanianl96124 ай бұрын
Binn chechi is a very down to earth person.l. Soooooper chechi. U r a Different level. God bless U Chechi.. I surrender myself to Ur Voice & Singing.
@devar20238 ай бұрын
മ്യൂസിക് പഠിക്കുന്നവർ കണ്ടിരിക്കേണ്ട ഇന്റർവ്യൂ 🥰🥰🥰🥰🥰
@Vishnumayakm908 ай бұрын
രജനീഷ് പാടി കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്. ഒന്ന് പാടിക്കൂടെ pls