Vlogs are getting cinematic now. Super Binnichetta 👌👌👌❤️❤️❤️
@BINNICHENTHOMAS4 жыл бұрын
Thank you♥️♥️
@മച്ചാൻപാലക്കാടൻറഹുമാൻ4 жыл бұрын
❣️❣️❣️♥️♥️♥️🧑🤝
@skhealthcareproduct67804 жыл бұрын
അവസാനം പൊളിച്ചു 👍..... അവിടുത്തെ മലയാളി കൂട്ടായ്മ കണ്ടിട്ട് അസൂയ തോന്നുന്നു... ഇപ്പോഴത്തെ കാലത്ത് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സഹായിക്കാത്ത അവസ്ഥയാണ്
@manafaceoftheking30314 жыл бұрын
അടിപൊളി...... നിങ്ങളുടെ വീഡിയോസ് കാണുബോൾ എന്റെ അടുത്ത ബന്ധുവിന്റെ അല്ലങ്കിൽ കൂട്ടുകാരന്റെ ഒക്കെ ഒരു ഫീലിംഗ് കിട്ടുന്നുണ്ട്......
@BINNICHENTHOMAS4 жыл бұрын
Thank you
@sebilthurakkal65314 жыл бұрын
ബിന്നിച്ചേട്ടാ ഒന്നും പറയാനില്ല പൊളിച്ചു. കൂട്ടത്തിലുള്ള ആർക്കെങ്കിലും ഒരാവശ്യം വന്നാൽ എല്ലാവരും ഓടിയെത്തുന്ന നിങ്ങളുടെ ഐക്യം എനിക്ക് ഒരുപാട് ഇഷ്ടായി editing &coordination❤️❤️👍👍
@nadirstudio45024 жыл бұрын
Kalakki.. Nammal malayalikal evde chennalum salkarapriyarthanne... Malayali aayathil abhimanam thonnunnu ee vedeokandit... Ningaludeyoke friendship yennum nilanilkate. MashaALLAH
@BINNICHENTHOMAS4 жыл бұрын
Thank you
@jerinjosephm4 жыл бұрын
അടിപൊളി .ജോസഫ് ചേട്ടനെ ഒക്കെ കണ്ടിട്ട് കുറെ കാലമായിരുന്നല്ലോ .പപ്പായുടെ മറുപടികളാണ് ഏറ്റവും സൂപ്പർ .സുബിനും കുടുംബത്തിനും ആശംസകൾ .പിന്നെ കഴിഞ്ഞ വീഡിയോ എവിടെപ്പോയി
@BINNICHENTHOMAS4 жыл бұрын
☺☺✌️
@vikki-1084 жыл бұрын
പൊളി. മലയാളികൾ കേരളത്തിന് പുറത്തു എന്തൊരു ഐക്യമാണ്. കേരളത്തിലും ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിൽ!!!
@stonebench14704 жыл бұрын
ഈ ഐക്യമൊക്കെ ഇവിടേയുമുണ്ട്. ബട്ട് നോക്കുകൂലി ടീംസ് നമ്മളെ ഐക്യപ്പെടാൻ സമ്മതിക്കില്ല
@santhoshkumar-cp6gf3 жыл бұрын
Air Force ൽ ആയിരുന്നതിനാൽ Team work എനിക്ക്, നന്നായി അറിയാം. ജാതി, മതം ഒന്നുമില്ല.
@JinuThottumkal4 жыл бұрын
അവരുടെ വീടിരിക്കുന്ന ലൊക്കേഷൻ ഒരു രക്ഷയും ഇല്ല. So Beautiful.. കിടു 😊👍👌
@anoo0014 жыл бұрын
ബിന്നിച്ചൻ ഡെയിലി വീഡിയോ ചെയ്താൽ ഫോള്ളോവെർസ് കൂടും.. നല്ല വെറൈറ്റി വീഡിയോ നല്ല അവതരണം.. ഇതുപോലെ വെറൈറ്റി കോൺടെന്റ്സ് ആണെങ്കിൽ ഒരു അനുഭവം ആകും
@moideenmanningal44234 жыл бұрын
സായിപ്പുമാർ എന്നോ ഉപേക്ഷിച്ച "സാർ" വിളി നിങ്ങൾ അവരുടെ നാട്ടിൽ പോയിട്ട് ഇപ്പോഴും തുടരുകയാണോ. എന്തായാലും മലയാളികളുടെ കൂട്ടായ്മ (ഒരുമ) നിങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ ഒരു big salute
@BINNICHENTHOMAS4 жыл бұрын
✌️✌️
@sivanandk.c.71764 жыл бұрын
നല്ല വീഡിയോ ! അവസാനം എല്ലാ മുറിയുംകൂടി ഓടിച്ചുകാണിച്ച ഷോട്ട് വളരെ ഇഷ്ടമായി.
അടിപൊളി അച്ചായാ ⚡️😍 മലയാളി പൊളി അല്ലെ.. "ഒത്തൊരുമ🔥⚡️ "
@sajeevanpk32684 жыл бұрын
താങ്കളുടെ ശബ്ദം ഒരു രക്ഷയുമില്ല.. കൂടാതെ എഡിറ്റിംഗ് സൂപ്പർ.
@prameelaa93074 жыл бұрын
The unity of malayalis in Australia is awesome. The beauty of this unity & togetherness makes this video so special.Keep it up like that guys. The new home is superb.Ending part is very nice. Wishing u guys all the very best. Once again a wonderful video from binnichen bro👍👍👍👍👍👍👍👍👍
@EddyESG4 жыл бұрын
എഡിറ്റിംഗ് ഉഷാർ ആവുന്നുണ്ടെയ്.... 🥳✨
@BINNICHENTHOMAS4 жыл бұрын
☺✌️✌️
@archanasatheeskumar62414 жыл бұрын
Binnichente videos okke kaanarund. Ishtamaanu. Ee video ile ending nannayitund.. ellavareyum kond ending note parayippichath 👌
@BINNICHENTHOMAS4 жыл бұрын
Thank you
@leelamaniprabha90914 жыл бұрын
Malayali യുടെ ഐക്യം അതൊന്നു വേറെ തന്നെ ,ഏതു നാട്ടിലായാലും. കണ്ടപ്പോൾ അഭിമാനം തോന്നി . Trip ഉണ്ടന്ന് അറിഞ്ഞതിൽ സന്തോഷം . Malayalee community at Australia.
@BINNICHENTHOMAS4 жыл бұрын
☺✌️✌️
@niyasbabukvniyas97384 жыл бұрын
എന്നും എല്ലാവരും ഇതുപോലെ സഹകരണത്തോടെ സ്നേഹത്തോടെ ഇരിക്കട്ടെ.... ഒരുപാട് അഭിമാനം തോന്നി...മലയാളിയുടെ ഒത്തൊരുമയിൽ , പരസ്പര സഹകരണത്തിൽ... എല്ലാവിധ നന്മകളും നേരുന്നു....
എന്ത് കിട്ടിയാലും പിടിച്ചു അടിപൊളി വീഡിയോ ആക്കി പ്രെസന്റ് ചെയ്യുന്ന ബിന്നിച്ചൻ കിടു.. ഇതിലെ ഛായാഗ്രഹണം and ചിത്രസംയോജനം ഒരു രക്ഷേം ഇല്ല പൊളി.. ക്വാളിറ്റി ഓരോ വിഡിയോയിലും കൂടി കൂടി വരികയാണ് അഭിന്ദനങ്ങൾ.
ഇന്നത്തെ വീട് മാറല്‍ വിശേഷങ്ങള്‍ ഏറെ ഇഷ്ടമായി....ബിബിനും കുടുംബത്തിനും ആശംസകള്‍ നേരുന്നു...
@BINNICHENTHOMAS4 жыл бұрын
☺♥️♥️
@stanlykgeorge4 жыл бұрын
Bennichooo thanks for showing the Newest House Congratulations Bipin
@BINNICHENTHOMAS4 жыл бұрын
Thank you
@noufal374 жыл бұрын
കൊള്ളാം... മലയാളികളുടെ ഐക്യം അടിപൊളി
@anitsasikumar46144 жыл бұрын
A very positive n happy man Mr.binnichen...lots of love
@thahirsm4 жыл бұрын
ലാമ്പ് ഷെയ്ഡ് ഒരു രക്ഷയും ഇല്ല. വല്ലാത്ത അമ്പിയൻസ് കാഴ്ചയിൽ തന്നെ ഉണ്ട് മനോഹരം ആസ്ട്രേലിയൻ വീടുകൾ.., വന്താകി മലയാളികൾ സൂപ്പർ ആണ് ♥️♥️♥️♥️എല്ലാവർക്കും ഒരു ബിഗ് ഹായ് ♥️♥️
@BINNICHENTHOMAS4 жыл бұрын
✌️✌️
@vahidpt92234 жыл бұрын
Poli video എന്ന് കുറഞ്ഞ് പോകും... Hats off binnichaya ❣️❣️❣️❣️❣️❣️❣️❣️
@BINNICHENTHOMAS4 жыл бұрын
☺☺♥️♥️
@ashwinraj73254 жыл бұрын
Vlog oke verre level aayi thudangi.. videos getting better than before.. well ella videos pwoli aanu bt ith .. maranamass aayittundu.. pinne verre onnum parayandallo.. malayalee pwoli alle 😘😂😂
@BINNICHENTHOMAS4 жыл бұрын
Thank you
@ashvina82444 жыл бұрын
Powli video , Everyone's presence after a long time. Nalla video binnechen chetta
@BINNICHENTHOMAS4 жыл бұрын
😀✌️✌️
@ak9724 жыл бұрын
Chiricha mukathodeyum , counter adikallodeyum allatha oru manushyanum binnichayante videosil kananrilla 😂 Love from saudi arabia ❤️
@BINNICHENTHOMAS4 жыл бұрын
☺♥️♥️
@eslinleeba96444 жыл бұрын
Veedu, video ellam Kollam. Windup session also so nice. 👌
@BINNICHENTHOMAS4 жыл бұрын
Thank you
@shynejs49894 жыл бұрын
Adipoli video binnichen chettaaa..... Climax polichu👌👌👌
@BINNICHENTHOMAS4 жыл бұрын
✌️😀😀
@dineshnair5114 жыл бұрын
Kidilam vedio . Enjoyed it 💪💪💪💪❤️❤️❤️
@dennythomas59654 жыл бұрын
Hello Binnichaya, best video so far with your chunk bros and a superb house tour...Really liked it...Hats off 👌
@BINNICHENTHOMAS4 жыл бұрын
Thank you
@rosyanthony28644 жыл бұрын
So good to see you again, Bennichen..!the spirit of fellowship and cooperation is so adorable and commendable.!
Good vlog നല്ല സ്നേഹമുള്ള ഫ്രണ്ട്‌സ് thanku for sharing നമ്മുടെ നാട്ടിൽ കുറച്ചു വയസായാൽ വൃദ്ധസധനത്തിൽ അല്ലെ😊 ഇങ്ങനെയൊക്കെ പണിയെടുത്താൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ good video 👍
@BINNICHENTHOMAS4 жыл бұрын
Thank you
@mohammedshajadcn33164 жыл бұрын
വീട് പൊളിയാണ്👍binnichayaaa. ഒന്നും പറയാൻ ഇല്ല😉😀എനിക്കും ഇതു പോലെ ഒരു വീട് വച്ചല്ലോ എന്ന് ഉണ്ട്.
@BINNICHENTHOMAS4 жыл бұрын
👌👌👌👌♥️
@rajkumars27074 жыл бұрын
Wonderful... Leading example of friendship by Binnichen.
Great video! ! Gives awareness of Keralites lifestyle in Australia..
@BINNICHENTHOMAS4 жыл бұрын
☺✌️👌
@rosyanthony28644 жыл бұрын
Congratulations on the new house. Never stop to celebrate and enjoy family and friendship.
@kesavanmelbourne4 жыл бұрын
ബിന്നിചായാ കിടിലൻ വീഡിയോ ......ഒറ്റയിരിപ്പിനു കണ്ടു തീർത്തു 💝💝💝💝
@BINNICHENTHOMAS4 жыл бұрын
Thanks Arun☺
@kesavanmelbourne4 жыл бұрын
@@BINNICHENTHOMAS 💝💝💝💝
@noufanice4 жыл бұрын
ബിന്നിച്ചനും കുടുംബവും സുഹൃത്ത് വലയവും പൊളിയാണ്... മലയാളികൾ എവിടെ താമസമാക്കിയാലും ഈ സ്നേഹവും ഐക്യവും കാണും അതാണ് നമ്മുടെ ഏറ്റവും വലിയ സംസ്കാരവും സമ്പത്തും.,👍👌💐💐💐💐🎂🎂🎂🎂
@BINNICHENTHOMAS4 жыл бұрын
☺✌️♥️
@jiffinjoseph65924 жыл бұрын
Good video Binnecha oru varietyum,positivityum feel cheyyunundu ningalude videoyil..keep it up
@BINNICHENTHOMAS4 жыл бұрын
☺☺✌️
@sivanandk.c.71764 жыл бұрын
ഇത്തവണ ബിന്നിച്ചനെത്തന്നെ കണ്ടു. സന്തോഷമായി !
@BINNICHENTHOMAS4 жыл бұрын
☺✌️✌️
@vinodnarayanan97894 жыл бұрын
Supper closing ! Binnicho thakarthu...... can you share builder and house plan?
@thomasp.j69564 жыл бұрын
അടിപൊളി, Bipin bro, all the best വീഡിയോ ഇഷ്ടപ്പെട്ടു
@BINNICHENTHOMAS4 жыл бұрын
✌️✌️
@rincesam19634 жыл бұрын
നമ്മുടെ അച്ചായൻ ഉയിർ..😍
@BINNICHENTHOMAS4 жыл бұрын
☺✌️✌️😀
@JyjusHomeVideos4 жыл бұрын
Binnichen, വീടുമാറൽ വീഡിയോ അടിപൊളി. Super shots and very interesting 👍 Hello, Sanal and Bibin
@BINNICHENTHOMAS4 жыл бұрын
☺✌️✌️
@JyjusHomeVideos4 жыл бұрын
@@BINNICHENTHOMAS 😍👍
@jithinjose75154 жыл бұрын
Super light contrast rooms fantastic...malayali teamwork..
@BINNICHENTHOMAS4 жыл бұрын
✌️✌️
@johnyma55724 жыл бұрын
ഹായ് ബന്നീച്ചായൻ!!! ജീവിക്കാൻ നാട് വിട്ടവരുടെ ആവിശ്യങ്ങൾ അറിഞ്ഞുള്ള സഹകരണം 🏘️ ഇഷ്ടപ്പെട്ടു !!!👍 ❤️ 😀
@BINNICHENTHOMAS4 жыл бұрын
☺✌️✌️
@anilaphilip4394 жыл бұрын
Superb ..no words to express how wonderful the video is..😊😊
@ouxiliaryhomes11194 жыл бұрын
ബെന്നി ചേട്ടാ ബിരിയാണി കഴിക്കാതെ തന്നെ ബിരിയാണി സൂപ്പർ ആണെന്ന് പറഞ്ഞ ബെന്നി ചേട്ടാഎൻറെ മനസ്സ് ഞങ്ങൾക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്. അതുപോലെ കേരളത്തിനും സെയിം മെറ്റീരിയൽ യൂസ് ചെയ്തു നമ്മുക്ക് വീട് നിർമിക്കാൻ കഴിയുമോ മാത്രമല്ല അങ്ങനെ ചെയ്യുമ്പോൾ താരതമ്യേന കോൺക്രീറ്റ് വീടിനേക്കാൾ നിർമ്മാണ ചിലവ് കുറയുകയാണോ കൂടുകയാണോ ചെയ്യുന്നത്. ബെന്നി ചേട്ടൻ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ കമൻറ് രൂപത്തിൽ രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു. ❤️❤️❤️👍👍👍👍
@BINNICHENTHOMAS4 жыл бұрын
I am not sure about it., i did a video about Ozi house construction
@rayeesp20074 жыл бұрын
He know how to make people happy 😍 Binnichen ❤️
@BINNICHENTHOMAS4 жыл бұрын
Thank you
@OMGKerala4 жыл бұрын
Nice..😄. പെരുമ്പാവൂർ ഗഡീസ് ലൈക് അടിച്ചോളൂ 😍😍
@digitalworldstudio75714 жыл бұрын
ingane ellarum koode ulla videos kanan thanne oru prathyeka rasamanu binnichaya....subin siree puthiya veetil ella aiswaryangalum undavatte
It’s great to see you all helping each other 🤗🤗Nice video and congratulations to the new house owners 👏🏻👏🏻
@renipappachan81924 жыл бұрын
Binnichayo super ending polichu👍
@minimol55874 жыл бұрын
Super Binnichaayaaa n jishachechi pappa n mummy pinnennellaaarum ... and I love your friendship ... God Bless You All...💞
@BINNICHENTHOMAS4 жыл бұрын
☺☺
@anishmathai52074 жыл бұрын
superb........ Goods friends r ur strength....
@BINNICHENTHOMAS4 жыл бұрын
Thank you
@ghoshraveacharoth16464 жыл бұрын
Videoyum Veedum kalakki Binnichaya!
@keziajoseph65704 жыл бұрын
New subscribe 🙏🏼🙂🙂🙂 Kollam nalla rasamunudu ur presentation Hai am kezia frm trivandrum Artist ane Working n serials
@BINNICHENTHOMAS4 жыл бұрын
Thank you Kezia ☺☺☺
@sreeharispradeephari47934 жыл бұрын
Binnichaya veendum veettuvisheshangalum super ❤️❤️❤️❤️❤️
@itcpclimited96704 жыл бұрын
I really മിസ്സ് my ഓസ്ട്രേലിയ life, epo ഓർക്കുവാ poradrunnu എന്നു.. കഷ്ടം തോന്നുന്നലോ ചേട്ടാ.
@adhujeena4 жыл бұрын
ബിന്നിച്ചൻ സൂപ്പറാ 😍👍✌️ഔട്രോ പൊളിച്ചു 🔥
@ats0074 жыл бұрын
നിങ്ങളുടെ വീഡിയോയിൽ മികച്ച രീതിയിൽ ഷൂട്ട് ചെയ്യുകയും മികച്ച രീതിയിൽ ആരംഭിച്ച് മികച്ച രീതിയിൽ വൈൻഡ് അപ്പ് ചെയ്ത അതിമനോഹരമായ വീഡിയോയായി നിങ്ങൾക്കും സുഹൃത്തുക്കൾക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു താങ്ക്സ്
@BINNICHENTHOMAS4 жыл бұрын
☺☺✌️✌️
@John2010india4 жыл бұрын
house design selection pwolichu...secret kitchen idea kidukkitto... 2 peruva karkk namaskaram, ayalvakkam annallo, njan elanji karana
@salmanrafie63014 жыл бұрын
Ningalode sahagaranam adaan namude sandosham .sanal bai yevideyum undavum .😘😘😘
@BINNICHENTHOMAS4 жыл бұрын
☺👌✌️
@anishnote78724 жыл бұрын
ബിന്നിച്ഛയാൻ പുതിയ ട്രെൻഡ് പരീക്ഷിച്ചു തുടങ്ങിയതിൽ സന്തോഷം,,, ഞാൻ മെൽബണിൽ ഉടനെ വരുന്നുണ്ട്,,, നിങ്ങളെ എല്ലാവരേം മീറ്റ് ചെയ്യണം എന്നുണ്ട് 👍
@BINNICHENTHOMAS4 жыл бұрын
Sure
@sajanpeter3654 жыл бұрын
Excellent narration....and videography.
@abinpatani1684 жыл бұрын
നല്ല ക്വാളിറ്റി വീഡിയോ 👌weekly ഒന്ന് മതി, നന്നായി എഡിറ്റ് ചെയ്യാൻ time കിട്ടുമല്ലോ അതുമതി
@BINNICHENTHOMAS4 жыл бұрын
Thank you
@tibyjose9044 жыл бұрын
Hello Binnichen , jishayeyum pappayem okke kandathil santhosham , paripadi super Anu ketto
Adipoli house Binnicha..pappa ennum poli aane..nice family
@BINNICHENTHOMAS4 жыл бұрын
☺✌️
@SafariWorldbymunsar4 жыл бұрын
ഓസ്ട്രേലിയയിൽ പോകുബോൾ ബെന്നി ചേട്ടനെ ഒന്ന് കാണണം😍👍
@BINNICHENTHOMAS4 жыл бұрын
♥️☺☺
@AnoopChandran0064 жыл бұрын
ഒന്നും പറയാനില്ല അടിപൊളി . അപ്പൊ എടുത്ത റോഡ് ട്രിപ്പ് ഉടൻ പ്രതീക്ഷിക്കാം അല്ലെ ബിന്നിച്ചേട്ടാ 😎
@BINNICHENTHOMAS4 жыл бұрын
☺☺Anoop♥️
@rosyanthony28644 жыл бұрын
So happy to see you all starting a new life in a new house with fresh dreams and aspiration.
@ajayjohny33324 жыл бұрын
Super Binni chetto oru variety video anu , Ninghade friend circle super anu. So many happy faces.
@BINNICHENTHOMAS4 жыл бұрын
😀👌👌✌️
@sanalkumarpn37234 жыл бұрын
നമസ്കാരം ബെന്നിച്ചൻ ഇത് കണ്ടിട്ട് ഞങ്ങൾ ആസ്ട്രേലിയയിൽ വന്നപ്പോൾ ഇതുപോലെ ഒരു ഫ്രണ്ടിൻ്റെ വീടു മാറ്റത്തിന് കൂടിയത് ഓർമ്മ വരുന്നു.2015ൽ
@BINNICHENTHOMAS4 жыл бұрын
Ok☺😀✌️✌️
@kunjoosponnaas4904 жыл бұрын
ബിന്നിച്ച നിങ്ങള് സൂപ്പർആണ് ഓരോ വീഡിയോയും ഒരു ഫീൽ ആണ്
@BINNICHENTHOMAS4 жыл бұрын
Thank you
@soorajsooraj55074 жыл бұрын
PERUVA mayam anallo...? Liyaaa... Binniye kanditilla... veedinte peru “PREMIER” ennavum; Vonthakile onnamathe sthanam anallo? peruvayilum ivaranu premier.....video clarity and ending are so super....
@BINNICHENTHOMAS4 жыл бұрын
☺✌️✌️♥️
@Ordinaryperson19864 жыл бұрын
Good happiness videos... Lots of love to all from Kerala
@prasanthraviravi1954 жыл бұрын
പപ്പായുടെ ഭാഷയിൽ പറഞ്ഞാൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല.. അടിപൊളി വീഡിയോ..
@jishabinnycherian75374 жыл бұрын
He like the plan very much.Very nice plan.
@James.Brooke4 жыл бұрын
Outro polichu as u included everyone👌🏻
@krishnakumartj48154 жыл бұрын
Very good keep it togetherness ever. May god bless you.👌
@reshmaramachandran20684 жыл бұрын
Hi Bennichetta, Njagal recently PR eduthu ivide vannathanu. Chettante videos valare informative anu . Ippol njagal veedu vekkan agrahikkunnu,Could you please tell the builder and plan for this house. Ithinu munbe kanicha veedukal pole ithum metricon ano builder?
@BINNICHENTHOMAS4 жыл бұрын
Thank you Reshma☺☺ its SJD homes
@v.vimalkumar57734 жыл бұрын
Vipin bro vidu poliyaaa👌🏻
@justinjoseph43713 жыл бұрын
Binnichen and friends super, puthya house kanikumbol design name and builder name parnjal super.
@BINNICHENTHOMAS3 жыл бұрын
Thank you
@robindainy7044 жыл бұрын
Sooper vedio chetta. 😍😍😍
@bonnyjoy69924 жыл бұрын
Good one Binnicha
@k_m_d_794 жыл бұрын
Binnicha, Excellent vlogs ! Keep Going !
@BINNICHENTHOMAS4 жыл бұрын
Thanks Kiran ☺✌️✌️
@JM-hn8mf4 жыл бұрын
Really appreciate ...time consume to make each video it’s amazing
@BINNICHENTHOMAS4 жыл бұрын
Thank you
@sregodearth7944 жыл бұрын
Congratulations to bibin bro and family ...Thank you binnichayan for sharing this happy moment..God bless you all .. Waiting for next video 🙏
@BINNICHENTHOMAS4 жыл бұрын
☺✌️✌️
@life.ebysony11194 жыл бұрын
Vipin broye videoyil kandit kure nalayallo.. ellarum chrnnolla vlogukalk oru prathyeka vibe aa
@BINNICHENTHOMAS4 жыл бұрын
✌️✌️
@jessymanoj40424 жыл бұрын
Super video.👍. Next trip plan to Tasmania when situation is favourable.
@BINNICHENTHOMAS4 жыл бұрын
Sure വന്നിരിക്കും 😀
@sabindev4 жыл бұрын
Hi Binni, I am your regular viewer. I like your videos very much. By seeing this video I feel like living in Australia. I also appreciate your friends. All are nice people and lovable as well. Great videos! Sabin (Sanil Kumar, Trivandrum)
@BINNICHENTHOMAS4 жыл бұрын
☺☺
@kishore007dxb4 жыл бұрын
Sir..what ever the videos u r uploading the is very much to my heart...I don't want to express..thanks Benichaa......