ബെന്നിച്ചൻ്റെ സംസാരം ഇഷ്ടമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണുവാൻ സാധിച്ചില്ലെങ്കിലും താങ്കൾ ഒരു സ്നേഹമുള്ള മനുഷ്യനാണ്, സ്നേഹം.
@BINNICHENTHOMAS4 жыл бұрын
Thank you🙏🙏🙏
@asifmuhammedas34454 жыл бұрын
Sathyam chetta... nanma ulla oru manusyan aanu binnichen.. austraila il aanleum nammude muth Thani naadan aalaaa...
@arshadetk3214 жыл бұрын
Super
@sudhakaranpc75604 жыл бұрын
ആഗ്രഹങ്ങളും.. സ്വപ്നങ്ങളും.. ആണ് നമ്മളെ.. ജീവിക്കാൻ പ്രേരിപ്പിക്കുന്ന.. പ്രധാന.. ഘടകം...പക്ഷെ.. അത് അമിതമാകരുതു.... ഏറ്റവും നല്ല സന്ദേശം.. നൽകിയ.. binnichanu...എന്റെ അനുമോദനങ്ങൽ 👍👍👍.. ഹോംതീയേറ്റർ.. സൂപ്പർ 👍👍😍
@BINNICHENTHOMAS4 жыл бұрын
Thank you
@binuvision14024 жыл бұрын
തീയറ്റർ സൂപ്പർ.. കൂടെ പോസ്റ്ററുകൾ അടിപൊളി ...... നല്ല ഫീൽ ഉണ്ട്......
@BINNICHENTHOMAS4 жыл бұрын
Thanks Binu☺☺
@abin264 жыл бұрын
ഇത് അത്രെയും ചെറിയ ആഗ്രഹം അല്ല 😄 എന്നാലും നിങ്ങടെ ജീവിതത്തോട് ഉള്ള തുറന്ന മനോഭാവം വളരെ ഇഷ്ടപ്പെട്ടു... especially... the comment you said about life in this pandemic period is philosophical and very valid.. well done
@BINNICHENTHOMAS4 жыл бұрын
Thank you
@sibinkoovalloor654 жыл бұрын
ബിന്നിച്ചൻ്റെ ഓരൊ vlog വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുവാണ് . കുറച്ച് വിഷമത്തിലാണെങ്ങിൽ ഒരു Vlog കണ്ടാമതി ഹാപ്പിയാകാൻ .
@BINNICHENTHOMAS4 жыл бұрын
Thank you sibin☺☺
@sibinkoovalloor654 жыл бұрын
@@BINNICHENTHOMAS 🤗
@roy2srbm4 жыл бұрын
ഹായ് ബിന്നിച്ചൻ. വളരെ യാദൃച്ഛികമായാണ് ഞാൻ താങ്കളുടെ video കാണാൻ തുടങ്ങിയത് കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ആഴ്ച. തിരുവനന്തപുരം lockdown ആയതിനാൽ വീട്ടിൽ പെട്ടുപോയപ്പോൾ വെറുതെ videos ചികഞ്ഞപ്പോൾ കണ്ടതാണ്. അതിനു ശേഷം ഇന്നുവരെ യായി road trip മുതൽ എല്ലാ videos ഉം കണ്ടു തീർത്തു. സന്തോഷ് ജോർജ് കുളങ്ങരയുടെ ഫാൻ ആയ ഞാൻ വേറെ പല ട്രാവൽ videos കണ്ടെങ്കിലും ഒന്നും സഞ്ചാരം പ്രോഗ്രാമിന് പോലെ എനിക്ക് ഇഷ്ടപെട്ടിട്ടില്ല but താങ്കളുടെ videos എന്നെ പിടിച്ചിരുത്തിക്കളഞ്ഞു. ഒരായിരം നന്ദി. അഭിനന്ദനങ്ങൾ ഈ സംരംഭം നല്ല രീതിയിൽ തുടർന്നുപോകട്ടെ എന്ന് ആശംസിക്കുന്നു. Shibu Roy Trivandrum
@BINNICHENTHOMAS4 жыл бұрын
Thank you very much☺☺🙏
@vinodcoral47684 жыл бұрын
അഭിനന്ദനങ്ങൾ dear .ആദ്യം ആയാണ് നിങ്ങളുടെ വീഡിയോ കാണുന്നത് . വളരെ നാച്ചുറൽ ആയ അവതരണം .അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞു ഒട്ടും ബോർ അടിപ്പിച്ചില്ല . എല്ലാ ആശംസകളും
@BINNICHENTHOMAS4 жыл бұрын
Thank you vinod☺✌️✌️
@mansoonvlogs48664 жыл бұрын
Home theater അടിപൊളി ബിന്നിച്ചൻ്റെം എൻ്റേം എല്ലാവരുടെയും ആഗ്രഹവും ഇഷ്ടവും ആണ് ഇത് super all the best
@BINNICHENTHOMAS4 жыл бұрын
Thank you
@starinform21544 жыл бұрын
ബെന്നിച്ചാ..തിയേറ്റർ സൂപ്പർ.. ബാക്ക് സ്പീക്കർ കുറച്ച് താഴ്ത്തിവെക്കുക..ഇരിക്കുന്ന hight..അതെ നമ്മുടെ ചെറിയ ആഗ്രഹങ്ങൾ സാധിക്കുക..എൻറേം വലിയ അമ്പീഷനാണ്...
@BINNICHENTHOMAS4 жыл бұрын
Thank you
@sreekanthpillai71974 жыл бұрын
Entho oru prethyekha ishttamanu binnichanodu.. My fav youtuber
@BINNICHENTHOMAS4 жыл бұрын
Thank you☺☺🙏🙏🙏
@sujithswapnakootil88914 жыл бұрын
ആദ്യമായാണ് അച്ചായന്റെ വീഡിയോ കാണുന്നത്.. ഇനി എല്ലാം കാണും... 😀👏👏👏👏✌️
@BINNICHENTHOMAS4 жыл бұрын
Thank you very much ☺☺
@vinodkumar-lv1oq4 жыл бұрын
Super അടിപൊളി ചേട്ടന്റെ ആഗ്രഹം പോലെ ഇനിയും ജീവിതത്തിൽ എല്ലാം നല്ലരീതിയിൽ നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@BINNICHENTHOMAS4 жыл бұрын
Thanks vinod
@artbysujith66493 жыл бұрын
binnichayaaa best imax theatre in world melvin australia anannu arinju athine patti oru video cheyamo jeevithathil orikal olum imax kanuvan kazhiyatha oral anun njan... oru kottayam karananu chettante ella videoyum kanarund.. plz binnichettaaaaaa ethine patti oru video cheyane imax sound system athine pattiyum
Adipoly Binnicha. നന്നായി സെറ്റു് ചെയ്തിട്ടുണ്ട് . അങ്ങനെ ആഗ്രഹങ്ങൾ ഓരോന്നായി ഈശ്വരൻ നടപ്പിലാക്കി തരട്ടെ എന്നാശംസിക്കുന്നു.
@BINNICHENTHOMAS4 жыл бұрын
Thank you☺☺
@jesopujesopuo14844 жыл бұрын
ഹോം തിയറ്റർ ഇഷ്ടം' അചായൻ പറഞ്ഞതു പോലെ ഈ ചെറിയ ജീവിതത്തിനിടയിൽ നമുക്ക് ഇഷ്ടപ്പെട്ട ചില ആഗ്രഹങ്ങൾ സാധിക്കാൻ പറ്റണം, ഇല്ലെങ്കിൽ എന്തു ജീവിതം, ഞാനും ഇങ്ങനത്തെ കമ്പമുള്ളയാളാണ്, ഒരു ചൈന പ്രൊജക്ടർ ഞാനും വാങ്ങി, വീട്ടുകാരോട് കുറഞ്ഞ ഒരു തുകയും പറഞ്ഞു,, ഏതായലും ഇപ്പോൾ അവർക്ക് പ്രൊജക്ടറിൽ കണ്ടാ മതി, ടി.വി. വേണ്ട
@BINNICHENTHOMAS4 жыл бұрын
Thank you
@logicalkid80483 жыл бұрын
കൊള്ളാം സൂപ്പർ... റൂമിന് ഡാർക്ക് പെയിന്റും (reflection ഏറ്റവും കുറഞ്ഞത്), ചുവരിൽ അക്കോസ്റ്റിക് പാനലുകളും, കുറച്ചു LED സ്ട്രിപ്പ് ലൈറ്റും കൂടെ ആയാൽ കിടു ആകും. അക്കോസ്റ്റിക് പാനലുകൾ നല്ല ഒരു ടെക്‌നിഷ്യനെ വച്ച് ചെയ്യിച്ചാൽ നല്ല ഓഡിയോ കിട്ടും.
@BINNICHENTHOMAS3 жыл бұрын
☺✌️✌️
@anitsasikumar46144 жыл бұрын
Super video binnichen....home theatre sound demo video cheyyanam...oru adipoli english film ittittu...ok
@BINNICHENTHOMAS4 жыл бұрын
Thank you
@bibinthampy15994 жыл бұрын
superb. great..light kurach dim akanam...achayante swantham channel inte oru poster design cheytu vakamayirunnu...alla athu kaanunathu oru self motivation alle..
@BINNICHENTHOMAS4 жыл бұрын
വെക്കണം ☺☺
@ak9724 жыл бұрын
Binnichayo , athyavasyam workout ok cheyth thodangan tym ayenu thonunu , varthanam parayumpo nanayt kethakunund 😄 prathyekich nammallee changanacherrykarde nirthathe olla varthanom koode avumpo 😂 Ennayalum home theatre kalakki 👍🏻 ahh red mund kandapo namade shaji papane orma vanu , adutha video ku vendi katta waiting , love from saudi arabia ❤️
@BINNICHENTHOMAS4 жыл бұрын
Thank you☺☺
@sreeharispradeephari47934 жыл бұрын
Xbox one nekkazhum nallath PS4 aann eennaan ente oru abhiprayam. Kurachoode features adhikam vannene. Binnichaya GTA5 um uncharted 4 onnu try cheyth nokk adipoli game aan.50 dollar okke aakum. But kidilam anubhavam aayirikkum. Enthaayaalum adipoli ishttappettu ❤️♥️❤️ super
@BINNICHENTHOMAS4 жыл бұрын
Ok ശ്രീഹരി thanks for the info
@prasanthmathew12194 жыл бұрын
കൊള്ളാം ചേട്ടാ .എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@BINNICHENTHOMAS4 жыл бұрын
Thank you
@anijohn24884 жыл бұрын
മീശ അടിപൊളി 💪സിസ്റ്റം അതിലും നല്ലത്. ആഗ്രഹം നല്ലത് ആണ്. അത്യാഗ്രഹം ആണ് ഉപേക്ഷിക്കണ്ടത്. 👏
സ്ക്രീൻ സൈഡിൽ ഫ്ളവർ ആൻഡ് പൂചട്ടി...അത് മാറ്റ് ചേട്ടാ.. screenilot നോക്കുമ്പോൾ black border mathre kanavu..adipoli theatre 👍🏻👍🏻👏🏼
@BINNICHENTHOMAS4 жыл бұрын
Yes thank you very much
@jishabinnycherian75374 жыл бұрын
Done
@dileepism4 жыл бұрын
ഡോൾബി അററ്മോസ് വേറെ ലെവൽ ആണ് ..ആഗ്രഹങ്ങൾ ആണ് ജീവിതത്തിന്റെ ഇന്ധനം അഭിനന്ദനങ്ങൾ ..
@BINNICHENTHOMAS4 жыл бұрын
☺☺🤗🤗
@juraijnp9324 жыл бұрын
Aashaaanee thakarthu... Adipoli 😍😍
@BINNICHENTHOMAS4 жыл бұрын
Thank you
@libinjoseph28184 жыл бұрын
Binnichayoo.... epoo വീഡിയോ വരുന്നതിന്റെ നോട്ടിഫിക്കേഷൻ വരുന്നില്ലലോ..... സൂപ്പർ വീഡിയോ......
@BINNICHENTHOMAS4 жыл бұрын
Hi അറിയില്ല ലിബിൻ ☺☺
@sumaiyya.n24814 жыл бұрын
Ingerude nishkalankamaya video kandittu ..aaa Sujith Bhakthante Cash inodulla BHAKTHI kanumbozha .. Kollaam achaya..keep the innocence.
@BINNICHENTHOMAS4 жыл бұрын
Thanks Anu
@thinkstepbystep4 жыл бұрын
Binnichen ചേട്ടാ. പോസ്റ്റർ സെലെക്ഷൻ സൂപ്പർ. പോസ്റ്റർ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നതാണ് ഹോം തിയേറ്ററിന്റെ ഹൈലൈറ്. സൂപ്പർ 👍
@BINNICHENTHOMAS4 жыл бұрын
Thanks Deepu
@rejoraju36974 жыл бұрын
Ending adipoli....👌👌
@BINNICHENTHOMAS4 жыл бұрын
Thank you
@wideanglecltwideangleclt56264 жыл бұрын
Super presentation, beautiful theatre, congratulations 🎉🎈🎉🎈🎈
@BINNICHENTHOMAS4 жыл бұрын
Thank you
@binubaby84084 жыл бұрын
Adipoli pakshe oru film ittu kaanikkaamaayirunnu.
@BINNICHENTHOMAS4 жыл бұрын
👌👌✌️
@mahaboobkodipoyil47854 жыл бұрын
Powlichuuu biniccchttttaaaa
@BINNICHENTHOMAS4 жыл бұрын
Thank you
@Kunjucanada4 жыл бұрын
Binnichaa...wall dark paint adichal polikkum...👍
@BINNICHENTHOMAS4 жыл бұрын
അത് ഞാൻ ഓർത്തു
@Kunjucanada4 жыл бұрын
@@BINNICHENTHOMAS yup...❣️
@jishabinnycherian75374 жыл бұрын
Dark orange or brown colour is good
@ajinaina4 жыл бұрын
Supper bennichayaaa adipoleeee good family
@BINNICHENTHOMAS4 жыл бұрын
Thank you
@Achayan534 жыл бұрын
*ആശകളും ആഗ്രഹങ്ങളും ഇല്ലാത്ത ജീവിതങ്ങൾ ഉണ്ടോ ബിന്നിച്ചാ കുന്നോളം ആഗ്രഹിച്ചാൽ അല്ലേ കുന്നിക്കുരു എങ്കിലും കിട്ടു.....be always positive...😘👌👍*
@BINNICHENTHOMAS4 жыл бұрын
☺👌👌
@kallummakaya86454 жыл бұрын
Sanal Bhai ne edakku video l nirbandhichayalum 😛konduvaranam , Binnichaaa😍
@BINNICHENTHOMAS4 жыл бұрын
🤗🤗
@sunithamurali1474 жыл бұрын
Binnichan positive energy Anu ellavarkku eshtapedu
@sulaikhashahul31094 жыл бұрын
സ്ക്രീൻഇൽ ആടുതോമയുടെ ഫിലിം കൂടെ ഇട്ടർന്നേ പൊളിച്ചേനെ... 😊
@BINNICHENTHOMAS4 жыл бұрын
😀😀
@laurietuddin8014 жыл бұрын
well done good to see how it was installed . it sounds just like being at the cinema
@BINNICHENTHOMAS4 жыл бұрын
Thanks laurie☺☺
@AussieMalayaliVlogs4 жыл бұрын
Last clip Adipoli Nanni Namaskaram🙏🙏🙏
@BINNICHENTHOMAS4 жыл бұрын
😀😀😀☺🙏
@Sindhuajith-ig6qj4 жыл бұрын
Good information.. njangalum Home Theatre ready akkan irikkanu. Veedu pani nadakkunnu
@BINNICHENTHOMAS4 жыл бұрын
Ok അജിത്
@WilseyKWilson4 жыл бұрын
Ho Pwoli binnichaya ✌🏻
@BINNICHENTHOMAS4 жыл бұрын
Thanks Wilsey☺☺
@albinmathew5784 жыл бұрын
Binnichen chettoo adipolii🎉😂🎶🎵
@BINNICHENTHOMAS4 жыл бұрын
Thank you☺☺
@aswathysnair26094 жыл бұрын
Adipoli chetto... ക്ലൈമാക്സ് പൊളിച്ചു
@BINNICHENTHOMAS4 жыл бұрын
Thank you
@priyasreekumar40304 жыл бұрын
Congrats Binnichan Home theater adipoli 👍
@BINNICHENTHOMAS4 жыл бұрын
Thanks priya
@johnphilipambat4 жыл бұрын
Congratulations, philosopher Binnitchen. Sure you deserve it. Enjoy
@BINNICHENTHOMAS4 жыл бұрын
Thanks john
@vikasc.s25784 жыл бұрын
You are an innocent person. One day if I reach australia we will meet. Like your way of talking and presentation.
@BINNICHENTHOMAS4 жыл бұрын
Thank you☺☺
@SuperPraveen184 жыл бұрын
You have fullfilled your desire... very nice.... enjoy....best wishes.
@BINNICHENTHOMAS4 жыл бұрын
Thanks Philip
@sajanjohn68082 жыл бұрын
Always very pleasant face♥️
@BINNICHENTHOMAS2 жыл бұрын
😍
@Ace_50074 жыл бұрын
Very nice build!! Add a popcorn stand. It will give that movie theater smell.
@BINNICHENTHOMAS4 жыл бұрын
✌️✌️🤗
@sivanandk.c.71764 жыл бұрын
20.10 മിനിറ്റ് : അതു കലക്കി ! ക്ലോസിംഗ് ഹോം തീയേറ്ററിലാക്കിക്കളഞ്ഞു. കൊള്ളാം ! ആ തമിഴ് സിനിമ ഒന്ന് കാണിയ്ക്കാമായിരുന്നു .
@BINNICHENTHOMAS4 жыл бұрын
Thanks sivanand
@tittukuriakose97794 жыл бұрын
അമ്പോ..... ഇതു പൊളിച്ചു.... ✌️
@BINNICHENTHOMAS4 жыл бұрын
Thank you☺☺
@abhilashanaika3034 жыл бұрын
Superayai.. 👌👌👌🌹
@BINNICHENTHOMAS4 жыл бұрын
Thank you
@antonyg91724 жыл бұрын
Go ahead dear Bennichan. Thanks.💐
@BINNICHENTHOMAS4 жыл бұрын
Thanks ആന്റണി ☺☺
@rogerashar95484 жыл бұрын
Binnacha nammukum agraham unde pakshe cash ella aa otta prashnam ullu😁.Neat setup and spacious that.
@BINNICHENTHOMAS4 жыл бұрын
Thanks ☺☺
@ravan01d4 жыл бұрын
Good setup. Adu Thoma poster super.
@BINNICHENTHOMAS4 жыл бұрын
Thank you☺☺
@onlyentertainment39614 жыл бұрын
Binnichaya അടിപൊളി
@BINNICHENTHOMAS4 жыл бұрын
Thanks
@ajishkannan61504 жыл бұрын
ആഗ്രഹങ്ങൾ സാധിക്കാനുള്ളതാണ്.... അപ്പോൾ ടിക്കറ്റ് എടുത്തു കയറിക്കോ 👏👏👏
@BINNICHENTHOMAS4 жыл бұрын
😀😀👌👌
@tomjosephvlogs80134 жыл бұрын
Benny chetta... Superb 👌🏻👌🏻👌🏻💐💐💐
@BINNICHENTHOMAS4 жыл бұрын
Thanks Tom
@mohammedshajadcn33164 жыл бұрын
Binnichayaaa poli poli👌👌
@BINNICHENTHOMAS4 жыл бұрын
Thank you
@142764884 жыл бұрын
Just a suggestion, paint the theater room....preferably dark shades
@BINNICHENTHOMAS4 жыл бұрын
Yes☺☺
@jishabinnycherian75374 жыл бұрын
Ippol paint cheythaaal athu athyaagraham aayippoum..wall paint cheyyaraakumbol...next time surely we are thinking about dark shade in this room.Thanks for the valuable comment..😊
@anssma10284 жыл бұрын
I like the posters u did on the theater wall all the movie posters - that is cool
@BINNICHENTHOMAS4 жыл бұрын
Thank you
@midhunkunnukattilmadhu38944 жыл бұрын
Great , was waiting for this since saw in Insta..!!!
@BINNICHENTHOMAS4 жыл бұрын
Thanks ☺☺
@rasheedmp43864 жыл бұрын
Home theater super but 4 thousand something dollar💫👼👼
@BINNICHENTHOMAS4 жыл бұрын
☺☺
@chandapillaittipanicker4 жыл бұрын
Nice home theater 😊 I love the posters too👌
@BINNICHENTHOMAS4 жыл бұрын
Thank you☺☺🙏🙏🙏
@samuvelsamuvel99844 жыл бұрын
ആഗ്രഹങ്ങൾ നല്ലതാണ്. അർഹിക്കുന്നതെ ആഗ്രഹിക്കാവൂ... അല്ലെങ്കിൽ ദുഃഖിക്കേണ്ടിവരും.... മരിക്കുന്നതുവരെയും മനുഷ്യന്റെ ആഗ്രഹങ്ങൾ അവസാനിക്കില്ല..... home theatre super.... പിന്നെ ആ നിഷ്കളങ്കമായ ആ പപ്പാ എന്നുള്ള വിളി....... ഒന്നും പറയാനില്ല.... god bless you
@Lonewolf-rj2hn4 жыл бұрын
Chettay Sound system etha brand?
@BINNICHENTHOMAS4 жыл бұрын
Sharewood
@Lonewolf-rj2hn4 жыл бұрын
@@BINNICHENTHOMAS Sony or Bose nokkan melayirunno?
@nithinz4 жыл бұрын
പൊളിച്ചു!! 👌
@BINNICHENTHOMAS4 жыл бұрын
✌️✌️
@panaboys80943 жыл бұрын
Good family 👌
@BINNICHENTHOMAS3 жыл бұрын
😊🤝🤝
@rajeevtsts4 жыл бұрын
Binnichente videos like cheythitte kanarulloo....😍😍
@BINNICHENTHOMAS4 жыл бұрын
☺☺
@ajimathewv4 жыл бұрын
Like your video. We also want to have one like this but here in UK space is limited. We'll done any way. I agree with other comments, you need to remove those plants when you sit down only concentration will be just screen and sounds.
@BINNICHENTHOMAS4 жыл бұрын
Thanks Aji
@musicrecordsbybinupathiyoo28204 жыл бұрын
Good video. Daivam aagrahangal iniyum nadathatte.
@BINNICHENTHOMAS4 жыл бұрын
Thank you☺☺
@dudemods4 жыл бұрын
I like it . Polichu ✌
@BINNICHENTHOMAS4 жыл бұрын
Thank you
@sreejithdivakaran16834 жыл бұрын
Super home theatre. Enjoy some good movies with your family 😊
@BINNICHENTHOMAS4 жыл бұрын
Thank you
@nishanthkn83524 жыл бұрын
Adipoli ini oru popcorn , ice cream and pepsi venting machine koodi vacholu binnichaya
@BINNICHENTHOMAS4 жыл бұрын
വെക്കണം ☺☺
@georgeyeapen36874 жыл бұрын
Climax kidu 👍🏻
@BINNICHENTHOMAS4 жыл бұрын
☺☺
@thomasdevasia2734 жыл бұрын
Movie play cheyyunna koodi kanikkarunnu binnichaya
Another eye catching episode. After watching this episode I felt like to have this kinda home theatre. throughout this vlog you reminded about hopes and desires, Moreover you delivered a beautiful messsage regarding endless ambitious thoughts and its problems. Thanks Binnichaya stay healthy& prosperous
@BINNICHENTHOMAS4 жыл бұрын
Thank you very much☺☺
@bibinbaby11834 жыл бұрын
മുതലാളീ 👌👌👌
@BINNICHENTHOMAS4 жыл бұрын
സാർ 😀😀
@shintonoronha78524 жыл бұрын
Nice God Bless Your Family
@BINNICHENTHOMAS4 жыл бұрын
Thank you
@abyvarghese91084 жыл бұрын
അടിപൊളി 👍👍👍👍👍
@BINNICHENTHOMAS4 жыл бұрын
Thanks Aby
@Obelix56584 жыл бұрын
In earlier videos, one Mr. Amal used to appear along with you with lot of informations. Where is he now? . Why there are no videos with him in recent times?
@BINNICHENTHOMAS4 жыл бұрын
ഡ്യൂട്ടി busy
@girishampady85184 жыл бұрын
ഇന്നത്തെ സിനിമ... വീണ്ടും സനൽ... 🏕
@BINNICHENTHOMAS4 жыл бұрын
😀☺☺
@girishampady85184 жыл бұрын
@@BINNICHENTHOMAS 😍
@sumesh_3904 жыл бұрын
Adipolie vedieo👌👌👌👌👌♥️♥️♥️♥️
@BINNICHENTHOMAS4 жыл бұрын
Ahanks sumesh
@SnapFootballSkils4 жыл бұрын
Bhai how is the lockdown? Wonthagi yil lockdown illla ennu kettalko
@BINNICHENTHOMAS4 жыл бұрын
ഇവിടെ കുഴപ്പമില്ല
@SnapFootballSkils4 жыл бұрын
Good
@nirmaltom44244 жыл бұрын
Nice editing at the end 👌👏🏻
@BINNICHENTHOMAS4 жыл бұрын
Thank you
@chithravlogsindia4 жыл бұрын
അടിപൊളി😍😍😍😍😍😍😍😍atmos
@BINNICHENTHOMAS4 жыл бұрын
☺☺thanks അനൂപ്
@jiswinkjoseph34044 жыл бұрын
Climax polichu Binnichaya
@BINNICHENTHOMAS4 жыл бұрын
Thank you☺☺😀
@drsajithvn4 жыл бұрын
chetta..wht the size of the movie poster in your home theater