Binu Vazhamuttom | പാച്ചർ ബിനുവിന്റെ പൈശാചിക കേന്ദ്രം അടച്ചുപൂട്ടും

  Рет қаралды 74,013

i2i News

i2i News

Күн бұрын

Binu Vazhamuttom
പാച്ചർ ബിനുവിന്റെ പൈശാചിക കേന്ദ്രം അടച്ചുപൂട്ടും
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PastorBinuVazhamuttom #SunilMathewLatest #ElohimGlobalWorshipCentre
#PastorSajithJoseph #PastorAniGeroge #SpiritualBusiness#latestkeralanews #MalayalamNews #News #i2iNews
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 479
@sarajacob808
@sarajacob808 2 жыл бұрын
എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു ദൈവത്തിന്റെ മുൻപിൽ ആരായാലും ഉത്തരം പറയേണ്ടി വരും, ദൈവം നീതിയോടെ വിധി നടത്തും
@josephpunnakan9037
@josephpunnakan9037 2 жыл бұрын
വെടി വീരന് ദൈവം സ്റ്റോപ്പ്‌ മെമ്മോ കൊടുത്തു
@itsmarvar
@itsmarvar 2 жыл бұрын
Aano, kunje ?
@rajurajum3708
@rajurajum3708 2 жыл бұрын
@@johnypp6791 വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കരുത് ബ്രോ. നിങ്ങളോട് ആരാ പറഞ്ഞത് നിങ്ങളെ അവിശ്വാസത്തെ ശാസിക്കുക സഹോദരാ
@solideogloreaglorea3787
@solideogloreaglorea3787 2 жыл бұрын
@@johnypp6791 ഏതു മാതാവ്???... മറിയാമ്മയോ???....
@johnypp6791
@johnypp6791 2 жыл бұрын
@@solideogloreaglorea3787 അമ്മയില്ലാതെ ഉണ്ടായതാണോ. വങ്കൻ പാസ്റ്റർ മണ്ടതരം പറയും
@sheebadhyan3639
@sheebadhyan3639 2 жыл бұрын
ദൈവം തുടങ്ങിയതാണെങ്കിൽ ആർക്കും പൂട്ടാൻ കഴിയില്ല
@kahlidmckttr422
@kahlidmckttr422 2 жыл бұрын
ദൈവം പാതിരാത്രി വാതിൽ തട്ടിയാണോ വന്നോണ്ടിരുന്നത് കൊഴുപ്പു കൂടിയ ഈ ദൈവങ്ങൾ വെള്ളം ഇവിടെ കൊണ്ട് തള്ളും അല്ലേ
@NishaFrancis-e5c
@NishaFrancis-e5c 3 ай бұрын
Daivathinentha ethano panii
@Gopakumard-ji8wm
@Gopakumard-ji8wm Ай бұрын
What is god, This isn, t godman it is purely Business just doing Output is High.....😮😮
@inshot315
@inshot315 2 жыл бұрын
വളരെ വളരെ ചുരുക്കം നല്ല ദൈവ ദാസൻ മാർക്കായി എല്ലാവരും പ്രാർത്ഥിക്കുക .....
@johnthomas5865
@johnthomas5865 2 жыл бұрын
എന്റെ സുനിൽ പൊളിച്ചു. "നീ ഇവിടെ മലന്നു കിടക്കുന്നതിനു പകരം വീട്ടിൽ ഒന്ന് കമഴ്ന്നു കിടന്നിരുന്നെങ്കിൽ എത്ര കുഞ്ഞുങ്ങൾ ഉണ്ടായേനെ" superb 👌👌👌👌👌👌
@josephkizhakkedathu1297
@josephkizhakkedathu1297 2 жыл бұрын
Nine pattichu. Appurth poyi kavachachu kidakkunna avade video post edano... 🥰🥰🥰🥰
@alicekutty5384
@alicekutty5384 2 жыл бұрын
@@josephkizhakkedathu1297 11qq1
@johnthomas5865
@johnthomas5865 2 жыл бұрын
@@josephkizhakkedathu1297 താങ്കൾ ബിനു പാച്ചറുടെ ഏജന്റ് ആണന്നു മനസിലായി. സഹോദരാ വീട്ടിൽ കമഴ്ന്നു കിടന്നിരുന്നെങ്കിൽ ഇവിടെ വന്നു മലർന്നു കിടക്കണ്ടായിരുന്നു. അല്ല ജമാൽ എങ്ങനെ ആണ് വീണത് അതിൽ നിന്നും മനസിലായി ഉടായിപ്പു ആണ്. കൈ കാണിക്കുമ്പോൾ വീഴാനാണ് പാച്ചർ പറഞ്ഞത്. പക്ഷേ ജമലിനു ചെറിയ ഒരു timing തെറ്റി.
@stanlymonr.t6522
@stanlymonr.t6522 2 жыл бұрын
@john Thomas ningalude replay njan kodukkano...atho ningal kodukkumo @ josephnu
@johnthomas5865
@johnthomas5865 2 жыл бұрын
@@stanlymonr.t6522 ഞാൻ കൊടുത്തു
@anilmathew1113
@anilmathew1113 2 жыл бұрын
ആര് എന്ത് പറഞ്ഞാലും ദൈവം തിരഞ്ഞെടുത്ത ആള് ആണേൽ മുന്നോട്ടു തന്നെ പോകും
@shobhakavitha6023
@shobhakavitha6023 2 жыл бұрын
സത്യം
@ashishmthomasthomas3763
@ashishmthomasthomas3763 2 жыл бұрын
ഇവൻ മാർ കാരണം ഇനിയും വരുന്ന തലമുറ ദൈവത്തെ വിശ്വസിക്കുകയില്ല
@bijubiju7951
@bijubiju7951 2 жыл бұрын
ബോധം കേട്ട് വീണപ്പോഴും കൈകൾ ഉയർത്തി പിടിച്ചിരിക്കുന്ന ജലാൽ കാക്കയുടെ അഭിനയം super
@sundarveluthedan4471
@sundarveluthedan4471 2 жыл бұрын
ഈ ജലാൽ കാക്കയെക്കോണ്ട് ഇടത് വശത്ത് മുണ്ടുടുപ്പിക്കാൻ ശ്രദ്ധിക്കാത്തതു മോശമായി പോയി. കള്ളത്തരം കാണിക്കുമ്പോഴും മറ്റുള്ളവർ കണ്ടുപിടിക്കാത്ത വിധത്തിൽ വേണ്ടേ?
@josephpunnakan9037
@josephpunnakan9037 2 жыл бұрын
കൈകൾക്ക് പകരം ജലാൽ അത് ഉയർത്തിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോകുന്നു 😂
@stanlymonr.t6522
@stanlymonr.t6522 2 жыл бұрын
@@josephpunnakan9037 ath pwolichu
@jomolvarghese4553
@jomolvarghese4553 2 жыл бұрын
ദൈവാൽമാവ് നിറയുമ്പോൾ അങ്ങനെ സംഭവിക്കും
@Hitman-055
@Hitman-055 2 жыл бұрын
@@jomolvarghese4553 ഫ്രാങ്കോക്ക് നിവർന്നു നിന്നത് ഇതുമൂലമാണോ?
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ബിനു പാസ്റ്റർ ക്കെതിരെ സംസാരിക്കുന്ന നീ ഒരേയൊരു യഥാർത്ഥ ദൈവത്തിനെതിരെയാണ് സംസാരിക്കുന്നത് അതിന് ശിക്ഷ തരുന്നത് സ്വർഗ്ഗത്തിലെ ദൈവമാണ് മനുഷ്യരല്ല
@sanalvpsanalvp4831
@sanalvpsanalvp4831 2 жыл бұрын
സത്യം
@തൊമ്മിച്ചൻ
@തൊമ്മിച്ചൻ 2 жыл бұрын
തൊമ്മിച്ചൻ ഒരു കാര്യം പറയാൻ ഉണ്ട്‌... ഞാൻ എനിക്ക് നിങ്ങളെ അറിയില്ല ബിനുവിനെ അറിയില്ല...2,3 ഡേ ആയി ഈ വീഡിയോയിലൂടെ ഉള്ള അറിവാ.....ദൈവത്തെ എനിക്ക് ശെരിക്ക് അറിയാം ഒരു കാര്യം ഞാൻ പറയുകയാ.... ഇത് സത്യം അല്ലെങ്കിൽ ദൈവത്തിന്റെ മുൻപിൽ നിങ്ങൾ കണക്ക് ബോധിപ്പിക്കേണ്ടി വരും... തിരിച്ചു ആണേൽ ബിനു എന്നാ വ്യക്തിയും......
@josephpunnakan9037
@josephpunnakan9037 2 жыл бұрын
ബിനു വെടിവെപ്പ് വീരൻ ആണ് അത് സത്യം തന്നെ
@jmCan
@jmCan 2 жыл бұрын
വളരെ ശെരി ആണ് bro പറഞ്ഞത്..
@musafir2825
@musafir2825 2 жыл бұрын
Very true
@blessyabhilash1552
@blessyabhilash1552 2 жыл бұрын
Exactly
@Hitman-055
@Hitman-055 2 жыл бұрын
ഏതു ഡൈവമാണ് തൊമ്മി ച്ചാകണക്കു ബുക്കുമായി നടക്കുന്നത്? ഡൈവം വട്ടി പലിശ കാരനാണോ?
@sheebadhyan3639
@sheebadhyan3639 2 жыл бұрын
തങ്ങൾക്ക് വേറെ ജോലി ഇല്ലേ. ബിനുപസ്റ്ററിന്റെ പുറകെ നടക്കാൻ
@Baiju01752
@Baiju01752 2 жыл бұрын
അതാണ് ഇയാൾ കുറച്ച് ഓവറാണ്. കേരളം ഭരിക്കുന്ന രാഷട്രീയ കാർ കാണിക്കുന്ന തെമ്മാടി തരം പുറത്ത് കൊണ്ട് വരാൻ ഈ ചാനല് കാരന് കഴിയുന്നില്ല. അതിന് ഇവന്റെ മുട്ട് വിരക്കും. അതിന് കേരളത്തിൽ ഒറ്റ ചാനലെ ഒള്ളു മറുനാടൻ മലയാളി സാജൻ സ്കറിയ
@jaya3478
@jaya3478 2 жыл бұрын
@@Baiju01752 thandhak vilikaan bibleil undo.. Ee sadhanathine e paachar ennalle vilikandath.
@josekmathew6815
@josekmathew6815 2 жыл бұрын
അനാധികൃത ആരാധനാലയങ്ങൾ പൂട്ടി കെട്ടുവാൻ ബഹു. ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. അത് കൊണ്ട് പൂട്ടാതെ തരമില്ലല്ലോ?
@josephpunnakan9037
@josephpunnakan9037 2 жыл бұрын
ബിനു എന്ന കള്ളനെ നമ്പി കർത്താവായ എശുവിനെ മറന്നു അവന്റെ പുറകെ പോയ അടിമകളോടാണ് ദൈവം വലിയവനാണ് അവൻ കണ്ണടക്കുന്ന ദൈവം അല്ല ജീവിക്കുന്ന ദൈവമാണ് നിങ്ങൾ ഇനിയും ദൈവത്തോട് ചോദിക്കുക നിങ്ങൾക്ക് പറയാനുള്ളത് ദൈവം നിങ്ങളോട് പറയും അല്ലാതെ ബിനു അല്ല.. ജീവിക്കുന്ന ദൈവമേ നിനക്ക് നന്ദി നിന്റെ നാമത്തിൽ വിഹരിക്കുന്ന കള്ളന്മാർക്ക് നീ മറുപടി കൊടുക്കുന്നതിനു നന്ദി ❤️
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
എന്ത് ചെയ്യാം????.... ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത ആഗ്രഹിക്കാതെ /കാത്തിരിക്കാതെ , എന്നെക്കൊണ്ട് എല്ലാം നേരെയാക്കാൻ സാധിക്കും എന്ന്അഹങ്കരിക്കുന്ന എല്ലാസുവിശേഷകരും പിശാചിന്റെ/ സാത്താന്റെ കെണിയിൽ ചെന്ന് വീഴും (1 Peter 5v8; Luke 22v3; Luke 11v18; )........വചനം അകത്തുണ്ടെങ്കിലും പിശാചാണ് അത്തരം അഹങ്കരിക്കുന്നവരിൽ കൂടുതലായും പ്രവർത്തിക്കുന്നത് (Matt 13v19; 2 Corin 4v4; )...... അത്തരംസുവിശേഷകർ അവരുടെ പകുതി ജീവിതം പിശാചിന് വിട്ടുകൊടുക്കുന്നു (Mark 2v22; ) ......... ഇതുപോലെ ക്രിസ്തുവിന്റെ സത്യവചനംഉള്ളിൽഇല്ലാത്ത, മൊത്തംപിശാചിനാൽ പിടിക്കപ്പെട്ട/നയിക്കപ്പെടുന്ന അനേക ലോകമാധ്യമ പ്രവർത്തകരും/മനുഷ്യരും ഒക്കെ അത്തരംസുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കും ..... അതുകൊണ്ടാണ് കർത്താവു പഠിപ്പിച്ചത്, പിശാചിനാൽ നയിക്കപ്പെടുന്ന കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയുള്ള മനുഷ്യരുടെ ഇടയിൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുംആയിരിക്കുവാൻ ( Matt 10v16; ) മദ്യപാനികൾ മദ്യപാനം തുടരുന്നതും അക്രമികൾ അക്രമികൾ ആയി തുടരുന്നതും വഷളർ വഷളത്വം തുടരുന്നതും, ദുരിതം അനുഭവിക്കുന്നവർ അങ്ങനെ തന്നെ തുടരുന്നതും ആണ് പിശാചിനാൽ നയിക്കപ്പെടുന്നവർക്കു ഇഷ്ട്ടം ( Acts 4v9; 16v19; ) .....മനുഷ്യർ സൗഖ്യത്തോടെ സമാധാനം ആയി കഴിയുന്നത് അവർക്കു സഹിക്കില്ല ......കാരണം മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നില്ലെങ്കിൽ വാർത്തകൾ കുറയും ......അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ അഴിച്ചുവിട്ടു സുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നത് ......... കാരണം ക്രിസ്തുയേശുവിന്റെ വരവു /മഹത്വ പ്രത്യക്ഷത ആയെങ്കിൽ മാത്രമേ പിശാചിന്റെ രാജ്യം നശിക്കൂ ; അപ്പോഴേ എല്ലാമനുഷ്യ മുട്ടും മടങ്ങൂ , അപ്പോഴേ എല്ലാ നാവും ക്രിസ്തു യേശുവിനെ " കർത്താവു" എന്ന് ഏറ്റു പറയൂ ( Phil 2v11; Acts 10v36; ......ഇനി എത്രയും വേഗം വരുവാൻ ഉള്ളവൻ വരും താമസിക്കയുമില്ല ( Hebrews 10v37; Matt 16v27; 25v31; Rev 11v15; 21; ).... ...ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത എത്രയും വേഗം ആകട്ടെ , ക്രിസ്തുരാജ്യംവേഗം സ്ഥാപിതമാകട്ടെ...... പിശാചിന്റെ രാജ്യംഇല്ലാതെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു /പിതാവിനോട് പ്രാർത്ഥിക്കുന്നു ( Matt 24v14; Rev 12v12; .....ആമേൻ
@josephpunnakan9037
@josephpunnakan9037 2 жыл бұрын
@@christkingdomonearth4116 ആമേൻ
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
@@josephpunnakan9037 ; മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നെങ്കിൽ മാത്രമേ പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിലെ വ്യപാരം നടക്കൂ; ശമ്പളം കിട്ടൂ ; ( Acts 16v19; Acts 4v9; ); അതുകൊണ്ടാണല്ലോ ഒരു മുടന്തനും വെളിച്ചപ്പാടത്തിയും സൗഖ്യം ആയപ്പോൾ പിശാചിനാൽ നയിക്കപ്പെട്ടവന്മാർ ഇളകിയതു , കർത്താവിന്റെ അപോസ്തോലന്മാരെ ഉപദ്രവിച്ചത് .......കാരണം പിശാചിനാൽ നയിക്കപ്പെടുന്നവർ /പിടിക്കപ്പെട്ടവർ മറ്റുള്ളവർക്ക് പ്രശ്നങ്ങൾ വരുന്നത് കാണുവാൻ കാത്തിരിക്കുന്നു .....മദ്യപാനി മദ്യപിച്ചു കുടുംബം തകർത്താൽ ആ ഭാര്യയും കുഞ്ഞുങ്ങളും വഴിയാധാരം ആകുന്ന വാർത്ത കേൾക്കാൻ/ചിരിക്കാൻ /പരിഹസിക്കാൻ /വാർത്ത പറഞ്ഞു ലാഭം ഉണ്ടാക്കാൻ , ഒക്കെ പിശാചിനാൽ പിടിക്കപ്പെട്ടവർ കാത്തിരിക്കുന്നു.... ...ഏതു പ്രശ്നവും അങ്ങനെ തന്നെ ....അതുകൊണ്ടു നിന്റെ സമാധാനത്തിനു വേണ്ടത് നീ കരുതുക (Luke 23v28; )....പിശാചിന്റെ കെണിയിൽ പെടാതെ വചനം കേൾക്കുക സ്വർഗരക്ഷയ്ക്കായി/കർത്താവിന്റെ വരവിനായി കാത്തിരിക്കുക ( Heb 9v28; Phil 3v20; Gs John 3v1; ) കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും ( Isaiah 40v31; ); കർത്താവിന്റെ വരവ് വരെ പിശാചിന്റെ തന്ത്രങ്ങളിൽ നശിക്കാൻ കർത്താവു സമ്മതിക്കില്ല (Psalms 91; Gs John 10v29; ) .....പിശാചിന്റെ തന്ത്രങ്ങളെ അതിജീവിക്കുവാൻ ഉള്ള കൃപ തരും; Psalms 91 also ആ വാഗ്ദത്തം ആണ്
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
അനേകർ രോഗികൾ ആകണം, ആശുപത്രിയിൽ രോഗികൾ വരണം എന്നാണ് ആശുപത്രി ജോലിക്കാരുടെ ആഗ്രഹം ; അല്ലെങ്കിൽ അവരുടെ വയറ്റിപ്പാട് പ്രശ്നം ആകും ; രോഗികൾ ചെന്നില്ലെങ്കിൽ അവർക്കു ശമ്പളം എവിടെ നിന്ന് കിട്ടും ??????? ചിന്തിച്ചു നോക്കൂ ..... നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ പ്പറ്റി ചിന്തിച്ചു നോക്കൂ ; അവർക്കു പല പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് നിങ്ങളുടെ സ്ഥാപനത്തിൽ വരുന്നത് ,
@neilphilip1604
@neilphilip1604 2 жыл бұрын
Sunil one down, many more to go,go for all such pastures, we are with you ❤️
@ashrafnm2973
@ashrafnm2973 2 жыл бұрын
വിത്ത് വിതച്ച് തുടങ്ങിയതേയുള്ളു.. ആധ്യ വിള സൂപ്പർ ആയി .....
@peepingtom6500
@peepingtom6500 2 жыл бұрын
മലർന്നു കിടക്കുന്നതിന് പകരം ശരിയായി കമഴ്ന്നു കിടക്കാത്തതിന്റെ കുഴപ്പം 🤣🤣🤣
@FirozThurakkal
@FirozThurakkal 2 жыл бұрын
പൊളിച്ചു 😄😄
@Ajithkumar-gk5yp
@Ajithkumar-gk5yp 2 жыл бұрын
ടൈൽസ് പണിക് ഒരു കൈ ആളിന്റെ ആവശ്യം ഉണ്ടായിരുന്നു..350രൂപയും പാട്ട കഞ്ഞിയും കൊടുകാം... ഈ പാച്ചനെ എനിക്ക് വേണം
@jollysony2457
@jollysony2457 2 жыл бұрын
ഇയാൾ ഇതിനോടകം തന്നെ നല്ല സാമ്പത്തിക സ്ഥിതി കൈവരിച്ചിട്ടുണ്ടാകും. നല്ല വീട്, കാർ എല്ലാം
@malayalitechchannel1481
@malayalitechchannel1481 2 жыл бұрын
പാസ്റ്റർ ആക്കിയവനെ പോസ്റ്റർ ആക്കിയവന ഇവൻ. ഒന്നൂടെ ആലോചിച്ചിട് പോരെ ബ്രോ..
@blackcatcat9953
@blackcatcat9953 2 жыл бұрын
@@malayalitechchannel1481 😇😂
@Ajithkumar-gk5yp
@Ajithkumar-gk5yp 2 жыл бұрын
@@jollysony2457 എത്ര ഉണ്ടാക്കിയാലും ഇവറ്റകൾ ഭയങ്കര ധൂർത്തന്മാരാണ്... ചുമ്മക്കിട്ടുന്നതുകൊണ്ട് യാതൊരു വെളിവും കാണില്ല വരവ് മുടങ്ങിയാൽ പിച്ചപാത്രം എടുക്കാൻ താമസിക്കില്ല
@Ajithkumar-gk5yp
@Ajithkumar-gk5yp 2 жыл бұрын
@@malayalitechchannel1481 എന്റെ അതിമോഹമായിരുന്നു ബ്രോ.. വെറുതെ മോഹിച്ചു
@iloveindia1076
@iloveindia1076 2 жыл бұрын
മലയാളി എന്താ ഇങ്ങനെ, മലയാളിക്ക് മതം, രാഷ്ട്രീയം ഇതിനോടുള്ള അതിപ്രസരം എന്ന് അവസാനിക്കും അന്നേ ഈ നാട് രക്ഷപെടു
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ലോകത്തിലെ ഒരു ചെറിയ പാപം പോലും ചെയ്യാതിരുന്നെങ്കിൽ മാത്രമേ പ്രവചന വരം കിട്ടത്തുള്ളൂ അത് ബോധമുള്ളവനോട്‌ പറഞ്ഞാലേ മനസ്സിലാവു
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
2022 വർഷം മുൻപ് അല്ലാഹു പഴയ നിയമത്തിന് മാറ്റം വരുത്തി സ്വന്തം പുത്രനായ യേശുവിനെ ഭൂമിയിലേക്ക് അയച്ചു ഈ ലോകത്തിലെ മനുഷ്യരുടെ പാപത്തിന് വേണ്ടി ക്രൂശീകരിക്കപ്പെട്ടു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു യഥാർത്ഥ സ്വർഗത്തിലേക്ക് പോയി പിതാവായ ദൈവം പുതിയ നിയമം പ്രകാരം യേശുവിന്റെ ബൈബിൾ കൽപ്പനകൾ പ്രകാരം ജീവിക്കുന്നവരെ മാത്രമേ ഒരേയൊരു യഥാർത്ഥ സ്വർഗ്ഗത്തിലേക്ക് പ്രവേശനം ഉള്ളൂ അല്ലാത്ത ഈ ലോകത്തിലുള്ള 120 മതത്തിലെ മനുഷ്യരും അഗ്നി നരകത്തിൽ തള്ളപ്പെടും
@alicepurackel7293
@alicepurackel7293 2 жыл бұрын
ഈ പിശാചുക്കൾ എന്തൊക്കെ കോഷ്ടികളാണ് കാട്ടിക്കൂട്ടുന്നത്. ഇവറ്റകളെയോക്കെ ആട്ടി ഓടിക്കാൻ നാട്ടുകാർ വേണം ഇനി മുന്നോട്ടു വരാൻ കോടതിയുടെ മുമ്പിൽ വന്നാൽ അല്ലെ ഇതൊക്കെ പൂട്ടിക്കാനാകുക . അതിനും എത്ര വർഷങ്ങൾ കാത്തിരിക്കണം. അതുകൊണ്ടു ഇതുപോലെ പിശാചുബാധ ഉള്ള വർഗ്ഗങ്ങളുടെ പ്രവർത്തനങ്ങൾ നാട്ടുകാർ നിരീക്ഷിക്കുകയും അവറ്റകളുടെ കാല് തല്ലിയൊടിച്ചു വിരട്ടി വിടണം. നമ്മൾ ജനം ഉണരണം.
@johnypp6791
@johnypp6791 2 жыл бұрын
ശരിയാണ് 👍👍👌🤗🤗😍😍😂
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
എന്ത് ചെയ്യാം????.... ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത ആഗ്രഹിക്കാതെ /കാത്തിരിക്കാതെ , എന്നെക്കൊണ്ട് എല്ലാം നേരെയാക്കാൻ സാധിക്കും എന്ന്അഹങ്കരിക്കുന്ന എല്ലാസുവിശേഷകരും പിശാചിന്റെ/ സാത്താന്റെ കെണിയിൽ ചെന്ന് വീഴും (1 Peter 5v8; Luke 22v3; Luke 11v18; )........വചനം അകത്തുണ്ടെങ്കിലും പിശാചാണ് അത്തരം അഹങ്കരിക്കുന്നവരിൽ കൂടുതലായും പ്രവർത്തിക്കുന്നത് (Matt 13v19; 2 Corin 4v4; )...... അത്തരംസുവിശേഷകർ അവരുടെ പകുതി ജീവിതം പിശാചിന് വിട്ടുകൊടുക്കുന്നു (Mark 2v22; ) ......... ഇതുപോലെ ക്രിസ്തുവിന്റെ സത്യവചനംഉള്ളിൽഇല്ലാത്ത, മൊത്തംപിശാചിനാൽ പിടിക്കപ്പെട്ട/നയിക്കപ്പെടുന്ന അനേക ലോകമാധ്യമ പ്രവർത്തകരും/മനുഷ്യരും ഒക്കെ അത്തരംസുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കും ..... അതുകൊണ്ടാണ് കർത്താവു പഠിപ്പിച്ചത്, പിശാചിനാൽ നയിക്കപ്പെടുന്ന കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയുള്ള മനുഷ്യരുടെ ഇടയിൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുംആയിരിക്കുവാൻ ( Matt 10v16; ) മദ്യപാനികൾ മദ്യപാനം തുടരുന്നതും അക്രമികൾ അക്രമികൾ ആയി തുടരുന്നതും വഷളർ വഷളത്വം തുടരുന്നതും, ദുരിതം അനുഭവിക്കുന്നവർ അങ്ങനെ തന്നെ തുടരുന്നതും ആണ് പിശാചിനാൽ നയിക്കപ്പെടുന്നവർക്കു ഇഷ്ട്ടം ( Acts 4v9; 16v19; ) .....മനുഷ്യർ സൗഖ്യത്തോടെ സമാധാനം ആയി കഴിയുന്നത് അവർക്കു സഹിക്കില്ല ......കാരണം മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നില്ലെങ്കിൽ വാർത്തകൾ കുറയും ......അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ അഴിച്ചുവിട്ടു സുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നത് ......... കാരണം ക്രിസ്തുയേശുവിന്റെ വരവു /മഹത്വ പ്രത്യക്ഷത ആയെങ്കിൽ മാത്രമേ പിശാചിന്റെ രാജ്യം നശിക്കൂ ; അപ്പോഴേ എല്ലാമനുഷ്യ മുട്ടും മടങ്ങൂ , അപ്പോഴേ എല്ലാ നാവും ക്രിസ്തു യേശുവിനെ " കർത്താവു" എന്ന് ഏറ്റു പറയൂ ( Phil 2v11; Acts 10v36; ......ഇനി എത്രയും വേഗം വരുവാൻ ഉള്ളവൻ വരും താമസിക്കയുമില്ല ( Hebrews 10v37; Matt 16v27; 25v31; Rev 11v15; 21; ).... ...ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത എത്രയും വേഗം ആകട്ടെ , ക്രിസ്തുരാജ്യംവേഗം സ്ഥാപിതമാകട്ടെ...... പിശാചിന്റെ രാജ്യംഇല്ലാതെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു /പിതാവിനോട് പ്രാർത്ഥിക്കുന്നു ( Matt 24v14; Rev 12v12; .....ആമേൻ
@MoonMoon-000
@MoonMoon-000 2 жыл бұрын
പാചർ മാരുടെ ഉടായിപ്പുകൾക്ക് ചങ്ങല ഇടുക, മേലിൽ പുതിയ വീഡിയോകൾ യു ടുബിൽ upload ചെയ്തു കണ്ടില്ല എങ്കിൽ വിനുവിൻ്റെ പ്രവർത്തനം വിജയിച്ചു എന്ന് പറയാം.... അത് പോലെ ഈ പാച്ചർ മാരുടേ കേന്ദ്രങ്ങളിൽ നടത്തുന്ന രോഗ ശാന്തി ശുശ്രൂഷയും അവസ്സാനിക്കണം, ഒരുത്തനും ഈ മാതിരി തട്ടിപ്പ് കൊണ്ട് ജനത്തെ വിഡ്ഢികൾ ആക്കി പണം ഉണ്ടാക്കരുത്... അവർ പ്രാർത്ഥനാ യോഗങ്ങൾ നടത്തട്ടെ, യേശുവിൻ്റെ വഴികൾ ജനത്തിന് പറഞ്ഞു കൊടുക്കട്ടെ, പക്ഷേ രോഗ ശാന്തി ഉടായിപ്പ് വേണ്ട...
@sjsignature3156
@sjsignature3156 Жыл бұрын
ഉഗ്രൻ 👌👌👌വാഴമുട്ടം അല്ല കോഴിമുട്ട 😄😄😄
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ഞാൻ പാസ്റ്റർക്ക് അനുകൂലമായി കമന്റ് ചെയ്തപ്പോൾ അത് നിങ്ങളുടെ ചാനൽ അറിഞ്ഞുകൊണ്ട് കമന്റ് ഡിലീറ്റ് ചെയ്തു അപ്പോൾ ആരാണ് യഥാർത്ഥ കള്ളന്മാർ
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
അയൽവക്കത്തുള്ളവർക്ക് ശബ്ദ പ്രശ്നമുണ്ടെങ്കിൽ അതിനുവേണ്ടി സഭ സൗണ്ട് പ്രൂഫ് ആക്കി ഇനി ഒറ്റ ഒരുത്തനും പ്രശ്നം കൊണ്ട് വന്നേക്കരുത്
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ക്രിസ്തുമതത്തിൽ പിതാവായ ദൈവം ഉണ്ട് പുത്രനായ യേശു ഉണ്ട് പരിശുദ്ധാത്മാവ് ആകുന്ന ദൈവമുണ്ട് പിതാവായ ദൈവമാണ് മുസ്ലീങ്ങൾ ആരാധിക്കുന്ന അല്ലാഹു
@mathewvarghese5778
@mathewvarghese5778 2 жыл бұрын
കളളത്തരം ജനങ്ങൾ അറിയട്ടെ
@mathewsmathew4648
@mathewsmathew4648 2 жыл бұрын
താമസിച്ചു പോയി ഇത് നേരത്തെ വേണമായിരുന്നു.
@sabuvarghes6300
@sabuvarghes6300 2 жыл бұрын
ഇതുപോലെ പല അനധികൃതകടകളും പൂട്ടാനുണ്ട്
@hamsahk4576
@hamsahk4576 2 жыл бұрын
ജെലാലച്ചായന് ഷാജിലാ അമ്മാമക്കും കുട്ടികൾ പാച്ചർ വക ഫ്രി 😄
@inshot315
@inshot315 2 жыл бұрын
യഥാർത്ഥ യേശു വിൻ്റെ ശിഷ്യർ ആകാൻ.ഇനിയുള്ള കാലം നമുക്ക് ശ്രമിക്കാം
@inshot315
@inshot315 2 жыл бұрын
ബൈബിളിൽ ഇല്ലാത്തത് ചെയ്യുന്ന കള്ളന്മാർ. മുൻകാലങ്ങളിൽ പെന്താകോസ്റ് വിഭാഗം കുഴപ്പം.ഇല്ലായിരുന്നു...കത്തോലിക്കാ മറ്റും മുൻപേ ഇങ്ങനെ ആയിരുന്നു......അദ്യം സ്വന്തം അയൽക്കരെയേം സഹോദരനെയും നീയൊക്കെ. സ്നേഹിക്കുക....എന്നിട്ട് മതി നിൻ്റെയൊക്കെ ഈ കോമാളിത്തരം......ഇനിയും പറയൂ സുനിൽ സത്യ വിശ്വാസികൾ കൂടെയുണ്ട് വചനം അനുസരിച്ച് നടക്കുന്നവരെ ദൈവം കാതോളും..ഒരു സഭയും. ആവിശ്യം മില്ല....വിശുദ്ധൻ മാറുടെ കൂട്ടായ്മ. ദൈവം നമുക്ക് തരും
@johnsondaniel8366
@johnsondaniel8366 2 жыл бұрын
100%സത്യം
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
എന്ത് ചെയ്യാം????.... ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത ആഗ്രഹിക്കാതെ /കാത്തിരിക്കാതെ , എന്നെക്കൊണ്ട് എല്ലാം നേരെയാക്കാൻ സാധിക്കും എന്ന്അഹങ്കരിക്കുന്ന എല്ലാസുവിശേഷകരും പിശാചിന്റെ/ സാത്താന്റെ കെണിയിൽ ചെന്ന് വീഴും (1 Peter 5v8; Luke 22v3; Luke 11v18; )........വചനം അകത്തുണ്ടെങ്കിലും പിശാചാണ് അത്തരം അഹങ്കരിക്കുന്നവരിൽ കൂടുതലായും പ്രവർത്തിക്കുന്നത് (Matt 13v19; 2 Corin 4v4; )...... അത്തരംസുവിശേഷകർ അവരുടെ പകുതി ജീവിതം പിശാചിന് വിട്ടുകൊടുക്കുന്നു (Mark 2v22; ) ......... ഇതുപോലെ ക്രിസ്തുവിന്റെ സത്യവചനംഉള്ളിൽഇല്ലാത്ത, മൊത്തംപിശാചിനാൽ പിടിക്കപ്പെട്ട/നയിക്കപ്പെടുന്ന അനേക ലോകമാധ്യമ പ്രവർത്തകരും/മനുഷ്യരും ഒക്കെ അത്തരംസുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കും ..... അതുകൊണ്ടാണ് കർത്താവു പഠിപ്പിച്ചത്, പിശാചിനാൽ നയിക്കപ്പെടുന്ന കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയുള്ള മനുഷ്യരുടെ ഇടയിൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുംആയിരിക്കുവാൻ ( Matt 10v16; ) മദ്യപാനികൾ മദ്യപാനം തുടരുന്നതും അക്രമികൾ അക്രമികൾ ആയി തുടരുന്നതും വഷളർ വഷളത്വം തുടരുന്നതും, ദുരിതം അനുഭവിക്കുന്നവർ അങ്ങനെ തന്നെ തുടരുന്നതും ആണ് പിശാചിനാൽ നയിക്കപ്പെടുന്നവർക്കു ഇഷ്ട്ടം ( Acts 4v9; 16v19; ) .....മനുഷ്യർ സൗഖ്യത്തോടെ സമാധാനം ആയി കഴിയുന്നത് അവർക്കു സഹിക്കില്ല ......കാരണം മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നില്ലെങ്കിൽ വാർത്തകൾ കുറയും ......അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ അഴിച്ചുവിട്ടു സുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നത് ......... കാരണം ക്രിസ്തുയേശുവിന്റെ വരവു /മഹത്വ പ്രത്യക്ഷത ആയെങ്കിൽ മാത്രമേ പിശാചിന്റെ രാജ്യം നശിക്കൂ ; അപ്പോഴേ എല്ലാമനുഷ്യ മുട്ടും മടങ്ങൂ , അപ്പോഴേ എല്ലാ നാവും ക്രിസ്തു യേശുവിനെ " കർത്താവു" എന്ന് ഏറ്റു പറയൂ ( Phil 2v11; Acts 10v36; ......ഇനി എത്രയും വേഗം വരുവാൻ ഉള്ളവൻ വരും താമസിക്കയുമില്ല ( Hebrews 10v37; Matt 16v27; 25v31; Rev 11v15; 21; ).... ...ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത എത്രയും വേഗം ആകട്ടെ , ക്രിസ്തുരാജ്യംവേഗം സ്ഥാപിതമാകട്ടെ...... പിശാചിന്റെ രാജ്യംഇല്ലാതെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു /പിതാവിനോട് പ്രാർത്ഥിക്കുന്നു ( Matt 24v14; Rev 12v12; .....ആമേൻ
@rajurajum3708
@rajurajum3708 2 жыл бұрын
പ്ലീസ് ദയവായി പാസ്റ്റർ എന്ന പേരിൽ ഇനി വീഡിയോ ചെയ്യരുത് അപേക്ഷയാണ്🙏🙏
@yite8466
@yite8466 2 жыл бұрын
പാസ്റ്റർ എന്ന പേര് പറഞ്ഞില്ലേൽ സകല ബിനു മാർക്കും പേര് വീഴില്ലേ
@rajurajum3708
@rajurajum3708 2 жыл бұрын
@@yite8466 🤔🤔
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ജീവനുള്ള ദൈവം സ്വർഗ്ഗത്തിൽ ഉണ്ട് ദൈവം ഇതെല്ലാം കണ്ടു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ബിനു പാസ്റ്ററിന്റെ church പൂട്ടിക്കാൻ ദൈവം സമ്മതിക്കത്തില്ല
@PradeepKumar-my5ut
@PradeepKumar-my5ut 2 жыл бұрын
Kuttam mathram parayunna channel maama nigaleyum daivam oru divasam thodum surely, God bless you
@sajijacob4297
@sajijacob4297 2 жыл бұрын
അടച്ചു പൂട്ടട്ടെ..... ഭൂതത്തെ പുറത്താക്കട്ടെ .... ലൈംഗീക പീഡന വീരനെ പൂട്ടി ഇടുക... സുനിലേ നിങ്ങളുടെ പ്രവർത്തനം എത്ര ശ്രേഷ്ടവും മാന്യവും 🙏👌👌👌😄😄👌
@trailwayt9HG
@trailwayt9HG 2 жыл бұрын
അടച്ചു പൂട്ടുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 👍
@josephpunnakan9037
@josephpunnakan9037 2 жыл бұрын
കർത്താവു അറിയാതെ നിന്റെ ഒരു മുടിപോലും കഴിയുന്നില്ല അവൻ ജീവിക്കുന്ന ദൈവമാണ് കള്ളന്മാരെ അവൻ അറിയുന്നില്ല ❤️
@vibe-in4288
@vibe-in4288 2 жыл бұрын
മീറ്റിംഗ് കഴിഞ്ഞാൽ അടച്ചുപൂട്ടും...പിന്നെ അടുത്ത മീറ്റിംഗിന് തുറക്കും...
@foxtoxicff7107
@foxtoxicff7107 2 жыл бұрын
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@moorthyc8807
@moorthyc8807 2 жыл бұрын
സത്യം പുറത്തു വരിക തന്നെ ചെയ്യും ആരും ആരേയും പറ്റിക്കരുത്. കർത്താവ് നീതിമാനാണ്
@johnypp6791
@johnypp6791 2 жыл бұрын
വരുമാനം, സാമ്പത്തികം. സ്വത്തു വിവരം ബാങ്ക്‌ബാലൻസ്. വിദേശ ധന സഹായം. ഫണ്ട്‌ ഇവയെപറ്റി കേന്ദ്രം അന്യഷണം വേണം
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
യേശു മാത്രം ദൈവം
@malayalitechchannel1481
@malayalitechchannel1481 2 жыл бұрын
നാളെ ഇവന്റെ പൊടി പോലും കാണില്ല
@nazarkaleekal2859
@nazarkaleekal2859 2 жыл бұрын
സുനിൽ സാർ സമ്മതിച്ചു തന്നിരിക്കുന്നു. Big salute
@bennyfrancies2555
@bennyfrancies2555 2 жыл бұрын
ദൈവം വിധിക്കട്ടെ അതാണ് സത്യം 👆🏼
@anicerajan3994
@anicerajan3994 2 жыл бұрын
ഇതുവരെ അടച്ചുപൂട്ടിയില്ലല്ലോ നിങ്ങൾക്ക് നുണ പറഞ്ഞു മനുഷരെ കളിപ്പിക്കലാണോ പണി
@jamesjoseph7636
@jamesjoseph7636 2 жыл бұрын
എല്ലാ ആൾ ദൈവങ്ങൾക്കും പൂട്ട് വീഴണം എങ്ങിലേ നാട് നന്നാകു🙏🙏🙏 ചാനൽ കലക്കുന്നുണ്ട്👌👌👌
@amazinglife5236
@amazinglife5236 2 жыл бұрын
Shop no.1 getting closed 😂😂
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
BJP ഹിന്ദു വർഗീയതയാണ് ഇതിന് പിന്നിൽ
@laluvenu7891
@laluvenu7891 2 жыл бұрын
കഷ്ടം.
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
യഥാർത്ഥമായി പിശാചിനെ സേവിക്കുന്ന ഹിന്ദുക്കളുടെ അമ്പലങ്ങളും അടച്ചുപൂട്ടണം
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഞാൻ പറയാം ഹിന്ദുക്കളുടെ ദൈവം ആരാണെന്ന് യഥാർത്ഥ യേശുവിന്റെ സ്വർഗ്ഗത്തിലെ ദൈവത്തെ ആരാധിച്ചുകൊണ്ടിരുന്ന ദുതൻ ഒരു ദിവസം ദൈവത്തിനെതിരെ സംസാരിച്ചപ്പോൾ തന്നെ ദൈവം അവനെ വെട്ടി ഭൂമിയിൽ ഇട്ടു അവൻ ഉണ്ടാക്കിയ കള്ള കഥകളാണ് ഹിന്ദുക്കളുടെ ദൈവമായിട്ട് ഹിന്ദുക്കൾ ആരാധിച്ചു കൊണ്ടിരിക്കുന്നത്
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
Hello, മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നെങ്കിൽ മാത്രമേ പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിലെ വ്യപാരം നടക്കൂ; ശമ്പളം കിട്ടൂ ; ( Acts 16v19; Acts 4v9; ); അതുകൊണ്ടാണല്ലോ ഒരു മുടന്തനും വെളിച്ചപ്പാടത്തിയും സൗഖ്യം ആയപ്പോൾ പിശാചിനാൽ നയിക്കപ്പെട്ടവന്മാർ ഇളകിയതു , കർത്താവിന്റെ അപോസ്തോലന്മാരെ ഉപദ്രവിച്ചത് .......കാരണം പിശാചിനാൽ നയിക്കപ്പെടുന്നവർ /പിടിക്കപ്പെട്ടവർ മറ്റുള്ളവർക്ക് പ്രശ്നങ്ങൾ വരുന്നത് കാണുവാൻ കാത്തിരിക്കുന്നു .....മദ്യപാനി മദ്യപിച്ചു കുടുംബം തകർത്താൽ ആ ഭാര്യയും കുഞ്ഞുങ്ങളും വഴിയാധാരം ആകുന്ന വാർത്ത കേൾക്കാൻ/ചിരിക്കാൻ /പരിഹസിക്കാൻ /വാർത്ത പറഞ്ഞു ലാഭം ഉണ്ടാക്കാൻ , ഒക്കെ പിശാചിനാൽ പിടിക്കപ്പെട്ടവർ കാത്തിരിക്കുന്നു.... ...ഏതു പ്രശ്നവും അങ്ങനെ തന്നെ ....അതുകൊണ്ടു നിന്റെ സമാധാനത്തിനു/നിന്റെ രക്ഷയ്ക്ക് വേണ്ടത് നീ കരുതുക (Luke 23v28; Phil 2v12; )....പിശാചിന്റെ കെണിയിൽ പെടാതെ വചനം കേൾക്കുക സ്വർഗരക്ഷയ്ക്കായി/കർത്താവിന്റെ വരവിനായി കാത്തിരിക്കുക ( Heb 9v28; Phil 3v20; Gs John 3v1; ) കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും ( Isaiah 40v31; ); കർത്താവിന്റെ വരവ് വരെ പിശാചിന്റെ തന്ത്രങ്ങളിൽ നശിക്കാൻ കർത്താവു സമ്മതിക്കില്ല (Psalms 91; Gs John 10v29; ) .....പിശാചിന്റെ തന്ത്രങ്ങളെ അതിജീവിക്കുവാൻ ഉള്ള കൃപ തരും; Psalms 91 also ആ വാഗ്ദത്തം ആണ്
@manumathew1352
@manumathew1352 2 жыл бұрын
വാഴമുട്ടം ബിനു അല്ല, അവൻ മര വാഴ ആണ്. പാവം മധ്യ മ പ്രവർത്തകൻ.
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ഹിന്ദുക്കളുടെ ഗ്രന്ഥം പറയുന്നത് പുനർജന്മം ഉണ്ടെന്നാണ് പുനർജന്മം ഉണ്ട് അഗ്നി നരകത്തിൽ
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ബ്രഹ്മാവ് ദൈവം ആണെന്ന് പറഞ്ഞ് പിശാച് ഹിന്ദുക്കളെ തന്ത്രപൂർവ്വം കബളിപ്പിക്കുകയാണ് സത്യം ആയിട്ട് പറയുന്നു എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഞാൻ പറയുകയാണ് ബ്രഹ്മാവ് പിശാചാണ്
@RavijiItaly
@RavijiItaly 2 жыл бұрын
🤔🙏.. ബഹു.ക്രിസോസ്റ്റം തിരുമേനിയെ അറിയുന്നവർക്കറിയാം, തമാശയിലൂടെയാണ് ധർമ്മത്തേയും അധർമ്മത്തേയും അദ്ദേഹം ലോകത്തിന് പഠിപ്പിച്ചത്.
@33ketamine33
@33ketamine33 2 жыл бұрын
2000 years before Crysostom thirumeni Son of God came down to the World to teach us morality ,Faith and Salvation . He even took our sins upon Him so that we can enter Heaven. Crysostom thirumeni need not have taught anything more . He chose to attract people to himself and many other gods and godesses . Satan comes in the form of an angel of light !!!
@realthink7500
@realthink7500 2 жыл бұрын
@@33ketamine33 q
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
എന്ത് ചെയ്യാം????.... ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത ആഗ്രഹിക്കാതെ /കാത്തിരിക്കാതെ , എന്നെക്കൊണ്ട് എല്ലാം നേരെയാക്കാൻ സാധിക്കും എന്ന്അഹങ്കരിക്കുന്ന എല്ലാസുവിശേഷകരും പിശാചിന്റെ/ സാത്താന്റെ കെണിയിൽ ചെന്ന് വീഴും (1 Peter 5v8; Luke 22v3; Luke 11v18; )........വചനം അകത്തുണ്ടെങ്കിലും പിശാചാണ് അത്തരം അഹങ്കരിക്കുന്നവരിൽ കൂടുതലായും പ്രവർത്തിക്കുന്നത് (Matt 13v19; 2 Corin 4v4; )...... അത്തരംസുവിശേഷകർ അവരുടെ പകുതി ജീവിതം പിശാചിന് വിട്ടുകൊടുക്കുന്നു (Mark 2v22; ) ......... ഇതുപോലെ ക്രിസ്തുവിന്റെ സത്യവചനംഉള്ളിൽഇല്ലാത്ത, മൊത്തംപിശാചിനാൽ പിടിക്കപ്പെട്ട/നയിക്കപ്പെടുന്ന അനേക ലോകമാധ്യമ പ്രവർത്തകരും/മനുഷ്യരും ഒക്കെ അത്തരംസുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കും ..... അതുകൊണ്ടാണ് കർത്താവു പഠിപ്പിച്ചത്, പിശാചിനാൽ നയിക്കപ്പെടുന്ന കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയുള്ള മനുഷ്യരുടെ ഇടയിൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുംആയിരിക്കുവാൻ ( Matt 10v16; ) മദ്യപാനികൾ മദ്യപാനം തുടരുന്നതും അക്രമികൾ അക്രമികൾ ആയി തുടരുന്നതും വഷളർ വഷളത്വം തുടരുന്നതും, ദുരിതം അനുഭവിക്കുന്നവർ അങ്ങനെ തന്നെ തുടരുന്നതും ആണ് പിശാചിനാൽ നയിക്കപ്പെടുന്നവർക്കു ഇഷ്ട്ടം ( Acts 4v9; 16v19; ) .....മനുഷ്യർ സൗഖ്യത്തോടെ സമാധാനം ആയി കഴിയുന്നത് അവർക്കു സഹിക്കില്ല ......കാരണം മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നില്ലെങ്കിൽ വാർത്തകൾ കുറയും ......അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ അഴിച്ചുവിട്ടു സുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നത് ......... കാരണം ക്രിസ്തുയേശുവിന്റെ വരവു /മഹത്വ പ്രത്യക്ഷത ആയെങ്കിൽ മാത്രമേ പിശാചിന്റെ രാജ്യം നശിക്കൂ ; അപ്പോഴേ എല്ലാമനുഷ്യ മുട്ടും മടങ്ങൂ , അപ്പോഴേ എല്ലാ നാവും ക്രിസ്തു യേശുവിനെ " കർത്താവു" എന്ന് ഏറ്റു പറയൂ ( Phil 2v11; Acts 10v36; ......ഇനി എത്രയും വേഗം വരുവാൻ ഉള്ളവൻ വരും താമസിക്കയുമില്ല ( Hebrews 10v37; Matt 16v27; 25v31; Rev 11v15; 21; ).... ...ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത എത്രയും വേഗം ആകട്ടെ , ക്രിസ്തുരാജ്യംവേഗം സ്ഥാപിതമാകട്ടെ...... പിശാചിന്റെ രാജ്യംഇല്ലാതെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു /പിതാവിനോട് പ്രാർത്ഥിക്കുന്നു ( Matt 24v14; Rev 12v12; .....ആമേൻ
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു 2 жыл бұрын
ഇതൊരു തുടക്കാം ആകട്ടെ. ഇനി കക്കൂസ് പണിക്കു പോകട്ടെ മോന്റെ മോന്മാർ 😂😂. ലാസ്‌റ് ഡയലോഗാണ് ഇതിന്റ ഹൈ laigt 😂😂
@johnsondaniel8366
@johnsondaniel8366 2 жыл бұрын
🌹👍വെരി ഗുഡ് എല്ലാ ഉടായിപ്പ് പാസ്റ്റർമാരും തുലയട്ടെ 🌹
@jomolvarghese4553
@jomolvarghese4553 2 жыл бұрын
ഉടായിപ്പ് പള്ളീലച്ചൻമാരും
@vichuv5948
@vichuv5948 2 жыл бұрын
8:21----😂😂😂Aaahhaa അങ്ങനെ പണ. അണ്ണാ.... ഇവൻ പക്കാ തിരോന്ധ്രം.......😅😅😅😅
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
എലോഹിം വിജയിക്കും ഇന്നും എന്നെന്നും
@KattackalTomsan
@KattackalTomsan 2 жыл бұрын
മലയാളം അറിയാത്ത ആൾ എന്നെക്കാൾ മനോഹരമായി മലയാളത്തിൽ സംസാരിക്കുന്നു! യേശുവിന്റെ ദിവ്യാത്ഭുതം!
@iloveindia1076
@iloveindia1076 2 жыл бұрын
യേശു എന്നോട് പറഞ്ഞു, ഇവനോട് യേശു പറയാൻ ഇവൻ യേശുവിന്റെ ആരാ
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
എന്ത് ചെയ്യാം????.... ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത ആഗ്രഹിക്കാതെ /കാത്തിരിക്കാതെ , എന്നെക്കൊണ്ട് എല്ലാം നേരെയാക്കാൻ സാധിക്കും എന്ന്അഹങ്കരിക്കുന്ന എല്ലാസുവിശേഷകരും പിശാചിന്റെ/ സാത്താന്റെ കെണിയിൽ ചെന്ന് വീഴും (1 Peter 5v8; Luke 22v3; Luke 11v18; )........വചനം അകത്തുണ്ടെങ്കിലും പിശാചാണ് അത്തരം അഹങ്കരിക്കുന്നവരിൽ കൂടുതലായും പ്രവർത്തിക്കുന്നത് (Matt 13v19; 2 Corin 4v4; )...... അത്തരംസുവിശേഷകർ അവരുടെ പകുതി ജീവിതം പിശാചിന് വിട്ടുകൊടുക്കുന്നു (Mark 2v22; ) ......... ഇതുപോലെ ക്രിസ്തുവിന്റെ സത്യവചനംഉള്ളിൽഇല്ലാത്ത, മൊത്തംപിശാചിനാൽ പിടിക്കപ്പെട്ട/നയിക്കപ്പെടുന്ന അനേക ലോകമാധ്യമ പ്രവർത്തകരും/മനുഷ്യരും ഒക്കെ അത്തരംസുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കും ..... അതുകൊണ്ടാണ് കർത്താവു പഠിപ്പിച്ചത്, പിശാചിനാൽ നയിക്കപ്പെടുന്ന കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെയുള്ള മനുഷ്യരുടെ ഇടയിൽ നിങ്ങൾ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുംആയിരിക്കുവാൻ ( Matt 10v16; ) മദ്യപാനികൾ മദ്യപാനം തുടരുന്നതും അക്രമികൾ അക്രമികൾ ആയി തുടരുന്നതും വഷളർ വഷളത്വം തുടരുന്നതും, ദുരിതം അനുഭവിക്കുന്നവർ അങ്ങനെ തന്നെ തുടരുന്നതും ആണ് പിശാചിനാൽ നയിക്കപ്പെടുന്നവർക്കു ഇഷ്ട്ടം ( Acts 4v9; 16v19; ) .....മനുഷ്യർ സൗഖ്യത്തോടെ സമാധാനം ആയി കഴിയുന്നത് അവർക്കു സഹിക്കില്ല ......കാരണം മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നില്ലെങ്കിൽ വാർത്തകൾ കുറയും ......അതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ അഴിച്ചുവിട്ടു സുവിശേഷകരെ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നത് ......... കാരണം ക്രിസ്തുയേശുവിന്റെ വരവു /മഹത്വ പ്രത്യക്ഷത ആയെങ്കിൽ മാത്രമേ പിശാചിന്റെ രാജ്യം നശിക്കൂ ; അപ്പോഴേ എല്ലാമനുഷ്യ മുട്ടും മടങ്ങൂ , അപ്പോഴേ എല്ലാ നാവും ക്രിസ്തു യേശുവിനെ " കർത്താവു" എന്ന് ഏറ്റു പറയൂ ( Phil 2v11; Acts 10v36; ......ഇനി എത്രയും വേഗം വരുവാൻ ഉള്ളവൻ വരും താമസിക്കയുമില്ല ( Hebrews 10v37; Matt 16v27; 25v31; Rev 11v15; 21; ).... ...ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷത എത്രയും വേഗം ആകട്ടെ , ക്രിസ്തുരാജ്യംവേഗം സ്ഥാപിതമാകട്ടെ...... പിശാചിന്റെ രാജ്യംഇല്ലാതെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു /പിതാവിനോട് പ്രാർത്ഥിക്കുന്നു ( Matt 24v14; Rev 12v12; .....ആമേൻ
@varghesemm1798
@varghesemm1798 2 жыл бұрын
Aliyan...
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
@@varghesemm1798 Hello, മനുഷ്യർക്ക് പ്രശ്നങ്ങൾ വന്നെങ്കിൽ മാത്രമേ പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിലെ വ്യപാരം നടക്കൂ; ശമ്പളം കിട്ടൂ ; ( Acts 16v19; Acts 4v9; ); അതുകൊണ്ടാണല്ലോ ഒരു മുടന്തനും വെളിച്ചപ്പാടത്തിയും സൗഖ്യം ആയപ്പോൾ പിശാചിനാൽ നയിക്കപ്പെട്ടവന്മാർ ഇളകിയതു , കർത്താവിന്റെ അപോസ്തോലന്മാരെ ഉപദ്രവിച്ചത് .......കാരണം പിശാചിനാൽ നയിക്കപ്പെടുന്നവർ /പിടിക്കപ്പെട്ടവർ മറ്റുള്ളവർക്ക് പ്രശ്നങ്ങൾ വരുന്നത് കാണുവാൻ കാത്തിരിക്കുന്നു .....മദ്യപാനി മദ്യപിച്ചു കുടുംബം തകർത്താൽ ആ ഭാര്യയും കുഞ്ഞുങ്ങളും വഴിയാധാരം ആകുന്ന വാർത്ത കേൾക്കാൻ/ചിരിക്കാൻ /പരിഹസിക്കാൻ /വാർത്ത പറഞ്ഞു ലാഭം ഉണ്ടാക്കാൻ , ഒക്കെ പിശാചിനാൽ പിടിക്കപ്പെട്ടവർ കാത്തിരിക്കുന്നു.... ...ഏതു പ്രശ്നവും അങ്ങനെ തന്നെ ....അതുകൊണ്ടു നിന്റെ സമാധാനത്തിനു/നിന്റെ രക്ഷയ്ക്ക് വേണ്ടത് നീ കരുതുക (Luke 23v28; Phil 2v12; )....പിശാചിന്റെ കെണിയിൽ പെടാതെ വചനം കേൾക്കുക സ്വർഗരക്ഷയ്ക്കായി/കർത്താവിന്റെ വരവിനായി കാത്തിരിക്കുക ( Heb 9v28; Phil 3v20; Gs John 3v1; ) കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും ( Isaiah 40v31; ); കർത്താവിന്റെ വരവ് വരെ പിശാചിന്റെ തന്ത്രങ്ങളിൽ നശിക്കാൻ കർത്താവു സമ്മതിക്കില്ല (Psalms 91; Gs John 10v29; ) .....പിശാചിന്റെ തന്ത്രങ്ങളെ അതിജീവിക്കുവാൻ ഉള്ള കൃപ തരും; Psalms 91 also ആ വാഗ്ദത്തം ആണ്
@Baiju01752
@Baiju01752 2 жыл бұрын
ശിഷ്യൻ
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
Vlog ചെയ്യുന്നവൻ എല്ലാ മഹാപാപങ്ങളും ചെയ്യുന്നവൻ ആണ് ആ ദുഷ്ടൻ ആണ് നിഷ്കളങ്കൻ ബിനു പാസ്റ്റർക്കെതിരെ കള്ളത്തരം മാത്രം പറഞ്ഞുകൊണ്ട് vlog ചെയ്തിരിക്കുന്നത്
@sameshxavier9593
@sameshxavier9593 2 жыл бұрын
emperor cult ഗ്രൂപ്പും പൂട്ടിക്കണം ഒരുപാട് ആൾക്കാർ അതിൽ പെട്ടിരിക്കയാണ്
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
America യുടെ NASA യേശുവിന്റെ യഥാർത്ഥ ഒരേ ഒരു സ്വർഗം കണ്ടു പിടിച്ചിരിക്കുന്നു ലോകത്തിലെ ഉന്നത രാജ്യങ്ങളിലെ ഉന്നത ശാസ്ത്രജ്ഞന്മാർ ശാസ്ത്രീയമായി യേശു മാത്രമാണ് ദൈവമെന്ന് ശാസ്ത്രീയമായി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു അങ്ങനെ ശാസ്ത്രവും സമ്മതിച്ചു യേശു മാത്രമാണ് ദൈവം എന്ന്
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ELOHIM നെ തകർക്കുവാൻ ഒരു ഹിന്ദു ദുഷ്ട പൈശാചികശക്തിക്കും സാധ്യമല്ല കാരണം ELOHIM CHURCH നെ യേശു ആകുന്ന യഥാർത്ഥ ദൈവം സൃഷ്ടിച്ചതാണ് ഈ ലോകത്തുള്ള എല്ലാ വസ്തുക്കളുടെയും owener എന്റെ യേശുവാണ് കാരണം ഭൂമിയെ സൃഷ്ടിച്ചത് യേശുവും പിതാവായ ദൈവവും പരിശുദ്ധാത്മാവും ചേർന്നാണ്
@sobha3284
@sobha3284 2 жыл бұрын
Brother Sunil you are the real hero
@suvani-p5f
@suvani-p5f 2 жыл бұрын
The best anchor so far.
@vichuv5948
@vichuv5948 2 жыл бұрын
ഇവൻ്റെ അപ്പനെയും , അമ്മയെയും.. ചോധിയം ചെയ്യണം........🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
@johnypp6791
@johnypp6791 2 жыл бұрын
പെണ്ണുങ്ങൾക് അവൻ സുഖം കൊടുക്കുന്നത് കൊണ്ടു അവർ പണം വാരിക്കോരി കൊടുക്കും
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
എത്ര ക്രിസ്ത്യാനികളെയാണ് ഉത്തർപ്രദേശിൽ കൊന്നുകൊണ്ടിരിക്കുന്നത് ഇനിയും ഇത് ക്ഷമിക്കുവാൻ ഒക്കത്തില്ല എല്ലാത്തിനും ഒരു പരിധിയുണ്ട്
@jacobkoshy4351
@jacobkoshy4351 2 жыл бұрын
Hall sound proof ആക്കിയാൽ ശബ്ദശല്യം പരിഹരിക്കാം.
@albinthomas4176
@albinthomas4176 2 жыл бұрын
Sunile നീ എത്ര തല കുത്തി നിന്നാലും ഒറ്റക്കല്ലിൽ നിന്നാലും നീ ഉദ്ദേശിക്കുന്നത് പോലെ church പൂട്ടാൻ പോകുന്നില്ല, പിന്നെ church ദിവസവും രാത്രി അടക്കും രാവിലെ തുറക്കും അതു വേണേൽ നീ വന്നു കണ്ടോ kto
@JaiHind-3
@JaiHind-3 2 жыл бұрын
തലയിൽ മുണ്ടിട്ടുവരുന്ന കൊച്ചമ്മമാർക്ക് അസുഖം മാറുന്നെങ്കിൽ താങ്കൾക്ക് എന്തു പ്രശ്നം.?
@gopinadhannair2802
@gopinadhannair2802 2 жыл бұрын
നാടകീയമായി ഒച്ചയിട്ട് അലറി പേടിപ്പിക്കുന്നു.
@josemathew5744
@josemathew5744 2 жыл бұрын
സജിത്ത് കണ്ണൂരിന്റെ കാര്യം എന്തായി.. യേശുക്രിസ്തു ഈ ഭൂമിയിൽ അവതരിച്ചത്.. മനുഷ്യവർഗ്ഗത്തെ പാപങ്ങളിൽ നിന്ന് ഉദ്ധരിപ്പാനാണ്.. അല്ലാതെ സാമ്പത്തിക പുരോഗതി ഉണ്ടാക്കി തരുവാൻ അല്ല.. നിന്നെ അനുഗ്രഹിക്കും നിന്റെ മക്കളെ അനുഗ്രഹിക്കും നിങ്ങൾക്ക് സാമ്പത്തിക നന്മയുണ്ടാകും എന്ന് പ്രസംഗിച്ചു നടക്കുന്നവർ.. 100% തട്ടിപ്പുകാരാണ്.. ഇങ്ങനെയുള്ളവരെ സത്യവിശ്വാസികൾ ഇനിയെങ്കിലും തിരിച്ചറിയുക.. ഒന്നാം നൂറ്റാണ്ടിൽ കർത്താവായ യേശുക്രിസ്തുവും ശിഷ്യന്മാരും. കൽപ്പിച്ചതിനും ഉപദ്ദേശിച്ചതിനും** വിപരീതമായി** പഠിക്കുകയും പഠിപ്പിക്കുകയും.. അതനുസരിച്ച് മുൻപോട്ടു പോകുന്നവരും.. എല്ലാം പൈശാചി ഉപദേശം അനുസരിക്കുന്നവരാണ് ദൈവത്തിൻറെ പേരുപറഞ്ഞ് മഹാസാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുകയാണ്.. ചില സമുദായങ്ങളും ചില വ്യക്തികളും. ഇനിയെങ്കിലും വ്യാജന്മാരെ സതൃ വിശ്വാസികൾ തിരിച്ചറിയുക... തിരുസഭ ഏതാണ്.. അല്ലെങ്കിൽ സത്യസഭ ഏതാണെന്ന്. അറിയണമെന്ന് താല്പര്യമുള്ളവർ.. കോൺട്രാക്ട്...പാസ്റ്റർ ജോബി..ഹാൽബീൻഥ
@toms5050
@toms5050 2 жыл бұрын
What a the Gospel of Jesus christ??
@aromaspa1326
@aromaspa1326 2 жыл бұрын
WE WELCOME...............
@georgeverghese5121
@georgeverghese5121 2 жыл бұрын
👏👏👏…. Salute your efforts to bring out the truth!!!
@vinoyviswam1991
@vinoyviswam1991 2 жыл бұрын
നിന്റെ കുടുംബത്തിലോ മറ്റുള്ളവരെ കുടുംബംതിലോ പാസ്റ്റർമാർ പോയില്ല വീട്ടിലുള്ള ഓരോ ആള് ചർച്ചിലാണ് പോയത് അവർക് ഇല്ലാത്ത പ്രശ്നം നിനക്ക് എന്താ നീ മനസിലാകും സുനിൽ ക്രിസ്ത്യൻ വിശ്യാസം തുടങ്ങിട്ട് വർഷങ്ങൾ ആയി ഇപ്പോൾ ആണോ നീ ഉറങ്ങിയിണിച്ചത് 😂😂😂
@hope4you888
@hope4you888 2 жыл бұрын
വ്യാജൻമാരെയും കള്ളന്മാരെയും വെളിച്ചത്തു കൊണ്ടു വരണം. ഒരു വ്യക്തിയും സഭായോ വിശ്വാസികളെയോ ചൂഷണം ചെയ്യരുത്. പക്ഷേ താങ്കൾ പെന്തകോസ്ത് വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിൽ ഇപ്പോൾ പല വീഡിയോകളും ഇടുന്നു. വ്യൂസ് കൂട്ടാൻ ആണോ. താങ്കളുടെ ഇപ്പോഴത്തെ ഉദ്ദേശ ശുദ്ധിയിൽ എനിക്ക് സംശയം ഉണ്ട്.
@mvmv2413
@mvmv2413 2 жыл бұрын
കേരളത്തിലെ കോലാഹല pentecost ഇൽ ഏറ്റവും പ്രസിദ്ധം മുളകുഴ കേന്ദ്രമായ church of god കാരാണ്. (അവർക്ക് കിടപിടിക്കാൻ പോന്ന sharon കുറുനരികളും!) കുറുക്കന്മാർ ഓരിയിടുന്ന പോലെയാണ് അവരുടെ പാട്ടും koothum. സഹിച്ചു മടുത്തു പലയിടത്തും നാട്ടുകാർ ഇടപെട്ടപ്പോൾ pta കളക്ടറുടെ അനുമതി വീട്ടു യോഗങ്ങൾക് വേണമെന്നായി ആ ജില്ലയിൽ. Corona യിൽ നിശ്ശബ്ദമായ കോലാഹല സഭകൾ വീണ്ടും ഓരിയിടൽ തുടങ്ങി. ഇനി നാട്ടുകാർ ഇടപെട്ടാൽ എല്ലാവനും ഓടും. മുസ്ലിം or ഹിന്ദുക്കൾ ഇവരേക്കാൾ എത്രയോ ഭേദം. ഈ കാനം അച്ചൻ ദൈവസഭ, ipc, ag, sharon, nicg എന്നിവരാണ് newgen സുരേഷ്ബാബു, സജിത്ത്,ടിനു, വാഴമുട്ടങ്ങളെ സൃഷ്ടിക്കുന്നത്. ഇപ്പോൾ നല്ല പിള്ള ചമയുന്ന mainstream pentecost കള്ള pastors നെ കണ്ടും കേട്ടും പിന്നെ അവരെ വിട്ടു വിദേശത്തു മലയാളി നേഴ്സ് മാരുള്ളിടത്തു പോയി വന്നും ആണ് വാഴമുട്ടങ്ങൾ സുരേഷ് ബാബുക്കൾ കൊഴുക്കുന്നത്. അതിനു എരിവും പുളിയും കൂട്ടികൊടുക്കുന്നത് പ്രവാസികളും, പിന്നെ അതിലെ നേഴ്സ് പെണ്ണുങ്ങളും ഉൾപ്പെടെ. എന്നാ പിന്നെ അനുഭവിച്ചോ ചന്ത pentecost കോലാഹല സഭക്കാരെ എന്നല്ലാതെ എന്ത് പറയാൻ? 😂😂😂 Ps: ഒരൊറ്റ സഭയിലും കോലാഹലം മതിലിനു പുറത്ത് കേൾക്കാൻ സ്പീക്കർ അനുവദിക്കരുത് സർക്കാർ. Ioc സഭയുടെ കുർബാന പരസ്യ അലറലും ഒപ്പം അവസാനിപ്പിക്കണം. കുറഞ്ഞപക്ഷം Csi സഭക്കരെപ്പോലെയും tpm സഭക്കാരെ പോലെയും speaker sound സ്വന്തം ആരാധന സ്ഥലത്ത് മാത്രമായി എല്ലാ സഭകളും ചുരുക്കണം, നിയന്ത്രിക്കണം. മുസ്ലിം പള്ളിയുടെയും orthodox പള്ളിയുടെയും അയൽക്കാർക്കും കിടക്കപൊറുതിയില്ല. അവിടെയും പുറത്തു കേൾക്കുന്ന speaker നിർത്തലാക്കണം. ജനം ആവശ്യപ്പെടണം, സർക്കാർ ഇടപെടണം. ശബ്ദം ശാസ്ത്രീയ അനുമതി ലെവലിൽ എല്ലാ ആരാധനാലയങ്ങളിലും നിയന്ത്രിക്കപ്പെടണം. (ലോകത്ത് യോഗ ക്ലാസുകൾ അയൽക്കാർ ശല്യമെന്നു അവർ പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ). ഇത്ര കിടന്നു മൈക് വച്ചു കൂവാൻ ഇവരുടെ ദൈവം അത്ര മരപൊട്ടനോ, ബധിരനോ, ചെകിടനോ? എങ്കിൽ, ആദ്യം ചികിൽസിച്ചു രോഗസൗഖ്യം വരുത്തേണ്ടത് അങ്ങേർക്കല്ലേ? Pentecost ചെകിടൻ ദൈവത്തിനു!! ഹഹ.... 🤣🤣🤣😄😄😄 m വര്ഗീസ്.
@manumathew1352
@manumathew1352 2 жыл бұрын
ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റന് പൈസ കിട്ടി യാൽ മതി, അയാളുടെ വിചാരം പഞ്ചായത്ത് കുടുംബ സ്വത്തു ആണ്.
@thomasphilip5830
@thomasphilip5830 2 жыл бұрын
How shall possible to ignore District magistrate order ??????
@josephpunnakan9037
@josephpunnakan9037 2 жыл бұрын
മലയാളം അറിയത്തില്ല ഇപ്പോളും അവടെ ഒളിച്ചു നിന്ന് ബീഡി വലിക്കുന്നുണ്ട് നാട്ടുകാർ പറയുന്നുണ്ട് 😂 മലയാളം അറിയത്തിലായിരുന്നു ബിനു തൊട്ടപ്പ അവൻ മലയാളം സംസാരിച്ചു 😂അവടെ നിന്ന് കട്ടൻ ബീഡിയും വലിക്കും 😂
@oldisgold1977
@oldisgold1977 2 жыл бұрын
പാവം ആചെക്കന് മലയാളം തീരെ അറിയില്ല.
@shamsudheenpp5971
@shamsudheenpp5971 2 жыл бұрын
Polichu sir ellaa madhattilumulla ithupolatte kapada copraayangale valichu keeranam
@petervarghese2169
@petervarghese2169 2 жыл бұрын
😂😂🤣🤣 ഒന്നാം തരം തമാശ തന്നെ. പറഞ്ഞിട്ട് കാര്യമില്ല. മതം തലയ്ക്ക് പിടിച്ച കുറേ പടു വിഡ്ഡികളുള്ളിടത്തോളം കാലം പാച്ചർമാർ ഇനിയും ഇവിടെ പുഷ്ടിപ്പെടും. 😂😂
@mollykutti4662
@mollykutti4662 2 жыл бұрын
അവിടെ ചെല്ലുന്ന വീഡയോ ക്കൂടി ഇടണെ .
@peterk9926
@peterk9926 2 жыл бұрын
"നീ ഇവിടെ മലന്നു കിടക്കുന്നതിനു പകരം വീട്ടിൽ ഒന്ന് കമഴ്ന്നു കിടന്നിരുന്നെങ്കിൽ"🤣🤣🤣
@josephpunnakan9037
@josephpunnakan9037 2 жыл бұрын
😂
@winstonsamuelpaul1482
@winstonsamuelpaul1482 2 жыл бұрын
Sunil Sir, highly appreciated. Good to know that world is realising the truth.
@johnypp6791
@johnypp6791 2 жыл бұрын
ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഒരേയൊരു മധ്യസ്‌തൻ.. യേശു ക്രിസ്തു... പിന്നെഎന്തിനാണ് ഈ കള്ള മധ്യ് സ്‌തൻമാരുടെ സഹായം 😂😂😂
@sarammamathew411
@sarammamathew411 2 жыл бұрын
Great job.
@rafiudheenrafu7892
@rafiudheenrafu7892 2 жыл бұрын
ഇതൊക്കെ വിശ്വസിച്ചു ആളുകൾ ഇയാളുടെ പിന്നാലെ കൂടുന്നത് കണ്ട് സഹതാപം തോന്നുന്നു
@rajjtech5692
@rajjtech5692 2 жыл бұрын
👆അവെയ്റ്റിംഗ് സമൂഹ പ്രാർത്ഥന 🙏.
@Gopakumard-ji8wm
@Gopakumard-ji8wm Ай бұрын
Plaster of Paries.. 😎😎😎😎😎😎👍🏽
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ബിനു പാസ്റ്റർ പരിശുദ്ധനായ വ്യക്തിയാണ്
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 2 жыл бұрын
കളിവീരൻ്റ ചാത്താലയത്തിൽ ചരക്കുകൾ ആറാടുകയാണ്, മുട്ടൻ ആറാടുകയാണ്
@MuhammadHussain-ct5fj
@MuhammadHussain-ct5fj 2 жыл бұрын
Yes Curect 💯 bro
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ELOHIM WIN TODAY TOMORROW AND FOREVER✌️😃
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ഹിന്ദുക്കളുടെ എല്ലാ ദൈവങ്ങളും പിശാചുക്കളാണ് അതിനുള്ള എല്ലാ തെളിവുകളും എന്റെ പക്കൽ ഉണ്ട് തെളിവുകൾ ആണല്ലോ സത്യം വെളിപ്പെടുത്തുന്നത്
@SR-yr1jn
@SR-yr1jn 2 жыл бұрын
മത പരിവർത്തനം നടക്കുന്നത് എല്ലാവരും അറിയുന്നില്ലേ😡
@1SeekTruth1
@1SeekTruth1 2 жыл бұрын
illa😡
Binu Vazhamuttom|സിനു രാജനെ...
19:16
i2i News
Рет қаралды 93 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН