'ആ ക്രൂരത കണ്ട് അമ്മ ബോധരഹിതയായി' കിളിയൂരിൽ ആ രാത്രി കണ്ട നടുക്കുന്ന കാഴ്ച ദൃക്സാക്ഷി പറയുന്നു

  Рет қаралды 45,201

News18 Kerala

News18 Kerala

Күн бұрын

Son Attacked Father at Neyyattinkara : ആ ക്രൂരത കണ്ട് അമ്മ ബോധരഹിതയായി കിളിയൂരിൽ രാത്രി കണ്ട നടുക്കുന്ന കാഴ്ച ദൃക്സാക്ഷി പറയുന്നു
#sonattackedfather #neyyattinkaracrime #blackmagic #thiruvananthapuram #crimenews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 101
@lekha9240
@lekha9240 9 сағат бұрын
സിനിമകൾ തന്നെയാണ് ഈ പിള്ളേരെയൊക്കെ വഴി തെറ്റിക്കുന്നത്
@nishakrishna9653
@nishakrishna9653 9 сағат бұрын
എന്തിനാണ് ഇങ്ങനെയുള്ള മക്കൾ....ഇതിലും ഭേദം ഇല്ലാത്തതാണ്... പാവം അച്ഛൻ... ഇതെല്ലാം കണ്ട അമ്മയുടെ അവസ്ഥ.... പാവം ...
@Snowdrops314
@Snowdrops314 9 сағат бұрын
സത്യം... 👌🏻👌🏻
@Exploringtheworldforyou
@Exploringtheworldforyou 8 сағат бұрын
ദയവ് ചെയ്ത് അവനെ കൊന്ന് കളഞ്ഞേരെ ഇല്ലെങ്കിൽ അവൻ അവന്റെ അമ്മയെയും, പെങ്ങളെയും പിന്നെ നാട്ടുകാരെയും കൊല്ലും എന്ന് തോനുന്നു.
@bettyabraham6722
@bettyabraham6722 7 сағат бұрын
Aa sister nu avane snehathodu cherthu pidikkan ? Church le aarenkilum onnu vannu ennum koottukoodie kuttapeduthathu oru counselling snehathode koduthirunnu enkil ? Christain Sabhakalkku othiri role undu... But.....?
@BindhuK-y7k
@BindhuK-y7k 6 сағат бұрын
💯, correct
@muhammedsuhail5742
@muhammedsuhail5742 6 сағат бұрын
Ok 👍 .Diesel. price namaste..namaste. to 😅be. in to be in. .namaste 😅😅. P2. P2. L.😅😅😅. .. .m.
@JJkmn487
@JJkmn487 9 сағат бұрын
ഇതു പോലുള്ള സൈക്കോകൾ കേരളത്തിൽ കൂടി വരുന്നു, ചില സിനിമകൾ ഇത്തരക്കാരെ സ്വാധീനിക്കുന്നുണ്ട്
@ullasvj9295
@ullasvj9295 9 сағат бұрын
💯
@ullasvj9295
@ullasvj9295 9 сағат бұрын
പുതിയ മോഡൽ കൊലപാതകങ്ങൾ സിനിമക്ക് നല്ല പങ്കുണ്ട്
@sheenap8847
@sheenap8847 8 сағат бұрын
Correct
@ElizuMol
@ElizuMol 6 сағат бұрын
Pinrayis achievement
@RenjithPV-qc4mp
@RenjithPV-qc4mp 9 сағат бұрын
എന്ത് ദുർമന്ത്ര വാതം നല്ല ഇടി കൊടുക്കാൻ ആരും ഇല്ലാത്തതിൻ്റെ കേട്
@RosysFlavour
@RosysFlavour 4 сағат бұрын
Yes
@maheencvmaheencvmaheencvma9263
@maheencvmaheencvmaheencvma9263 9 сағат бұрын
ഇന്ന് എല്ലാവരും അണുകുടുംബങ്ങൾ ആയി. പണ്ട് എന്റെ കുട്ടികാലത്തു കൂട്ട് കുടുംബമായിരുന്നു. അന്നൊന്നും നമുക്ക് ഒന്നിനെ കുറിച്ചും ആലോചിച്ചു വിഷമിക്കണ്ട, ഡിപ്രെഷൻ ഇല്ല, ഒറ്റ പെടൽ ഇല്ല, മുതിർന്നവർ വന്നാൽ ബഹുമാനിക്കുന്ന, ഇത്ത ഇക്കാച്ചി, മച്ചാ, മതിനി, മാമ, മാമി, ഉപ്പച്ച, ഉമ്മച്ചാ, വിളിക്കാനും,വിളികേൾക്കാനും,എത്രയോ ബന്ധങ്ങൾ. ഭക്ഷണം കിട്ടിയാൽ ഒരു വറ്റുപോലും പഴക്കാതെ ആർത്തിയോടെ കഴിച്ചു. പിന്നെ രണ്ടാമത് ചോദിച്ചാൽ ചിലപ്പോൾ തരാൻ കാണില്ല.ഇന്ന് ഒരച്ഛൻ ഒരമ്മ, പിന്നെ ഒന്നോ ഒരു മുറിയോ കുട്ടികൾ. അച്ഛനും അമ്മയ്ക്കും തിരക്ക്, അല്ലേൽ പലപല കാര്യം. എത്രയോ ദാമ്പത്യം പൊരുത്തം ഇല്ലാതെ അവിഹിതങ്ങൾ പരതുന്നു. മറ്റു മക്കളെ കണ്ടു പഠി എന്നൊക്കെ മക്കളെ നിരന്തരം ടോർച്ചർ,. എല്ലാർക്കും മക്കളെ സൂപ്പർ മാനും, ആക്കണം. എല്ലാം തികയണം. പഠിത്തത്തിൽ ഒന്നാമത്, എല്ലാത്തിലും ഒന്നാമത് എത്തിക്കണം,. എന്നിട്ട് മറ്റുള്ളവരുടെ മുന്നിൽ വീമ്പു പറയണ്ടേ. പണ്ട് പഠിച്ചോ പഠിച്ചു ഇല്ലേൽ ഇല്ല. വേണേൽ തിന്നു വേണ്ട വേണ്ട. വർഷത്തിൽ ഒരു തവണ ഒരു ജോഡി കുപ്പായം. കാലം ഇന്നെവിടെ ചെന്ന് നിക്കുന്നു.
@Filmystar-c3t
@Filmystar-c3t 8 сағат бұрын
Njngl joint familya..
@Pirana-1
@Pirana-1 10 сағат бұрын
എറണാകുളത്ത് പോയി ഒന്നരലക്ഷത്തിനു എംഡിഎംഎ അടിച്ച കണ്ണാപ്പി
@Snowdrops314
@Snowdrops314 9 сағат бұрын
അയ്യോ....😢 ഇവന് MBBS certificate കിട്ടാത്തത് എന്ത് നന്നായി... 🙆🏻‍♂️
@meenu.k.r7138
@meenu.k.r7138 6 сағат бұрын
😂😂അതെ, രോഗികളെ ഒന്നൊന്നായി തീർത്തേനെ, ഇതിപ്പോ അപ്പനോടെ തീർന്നു 🙏🙄
@TJ-rj7kz
@TJ-rj7kz 8 сағат бұрын
മക്കൾക്ക് സ്വഭാവത്തിൽ അസ്വാഭാവികമായ മാറ്റം, ഉണ്ടായാൽ, അതിനുവേണ്ടി ട്രീറ്റ്മെന്റ് എടുക്കേണ്ടതാണ്, നല്ലൊരു സൈക്കോളജിസ്റ്റിനെ കാണണം, പല മാതാപിതാക്കളും ഇത് ചെയ്യാറില്ല കാരണം എന്റെ മകനെ ഭ്രാന്തൻ എന്ന ജനം ചിത്രീകരിക്കുമെന്നുള്ള ഭയമാണ്, പക്ഷേ ഈ ചിന്ത കൊണ്ടെത്തിക്കുന്നത് വലിയ ദുരന്തത്തിലേക്ക് ആയിരിക്കും, പിന്നെ ഒരു സംഭവം അവിടെ നടന്നു എന്ന് പറയുന്നു, രണ്ടുവർഷത്തിനുമുമ്പ് പൈപ്പ് പൊട്ടിച്ച് പെരക്കകത്ത് നിന്ന് കുളിച്ചു, അതിനു പോലീസ് വിളിച്ചു എന്ന് പറയുന്നതിൽ എന്തു ലോജിക്കാണുള്ളത്, അന്ന് പോലീസും മാതാപിതാക്കളും പറഞ്ഞു ബോധ്യപ്പെടുത്തി ആ കുട്ടിയെ ഒരു സൈക്കോളജിനെ കാണിക്കാമായിരുന്നു, അതൊന്നും ചെയ്യാതെ ഒരു വലിയ ദുരന്തത്തിൽ കലാശിച്ചു 😔
@AivaJohny
@AivaJohny 9 сағат бұрын
മക്കൾ എത്ര തെറ്റ് ചെയ്താലുംഅച്ഛനും അമ്മയും ക്ഷ മിക്കും ആരെങ്കിലും അറിഞ്ഞാൽ മക്കൾ പിന്നെയും മോശം ആകും എന്നോർത്ത് .അവനെ നേ രത്തെ മാനസിക രോഗത്തിന് ചികിത്സിക്കണമായിരുന്നു ..
@TJ-rj7kz
@TJ-rj7kz 8 сағат бұрын
എല്ലാം മറച്ചുവെച്ച് അവസാനം വലിയ ദുരന്തത്തിൽ എത്തിച്ചു
@ashrafmangunnil843
@ashrafmangunnil843 9 сағат бұрын
കേൾക്കാൻ വയ്യ, എന്തൊരു സങ്കടം
@tinythoughts6939
@tinythoughts6939 10 сағат бұрын
മയക്കുമരുന്ന് അല്ലെങ്കിൽ മാനസിരോഗ൦
@aparnadevi3277
@aparnadevi3277 9 сағат бұрын
വളർത്തു ദോഷം അല്ല. Pshycosis ആണ്. കുറ്റം പറയല്ലേ. അവനവന്റെ വീട്ടിൽ വരുമ്പോഴേ അറിയൂ 😢
@daffodils5154
@daffodils5154 8 сағат бұрын
പാവം ആ മനുഷ്യൻ ആയ കാലത്ത് അധ്വാനിച്ചു എല്ലാം ഉണ്ടാക്കി. പ്രായം ആയപ്പോൾ മനസാധാനം കൊടുക്കാതെ ക്രൂരമായി കൊലപെടുത്തി അതും സ്വന്തം മകൻ.
@RenjithPV-qc4mp
@RenjithPV-qc4mp 10 сағат бұрын
സ്ഥിരമായി മയക്ക്മരുന്നടിക്കുന്നത് കൊണ്ട് വീട്ട് കാര് ചോദിക്കുന്നത് ചെറുപ്രായം മുതൽ കൊടുത്തതിൻ്റെ ദോഷവും ചെറുതിലെ മുതൽ അവനെ അടി കൊടുത്ത് വളർത്തണമായിരിന്നു അവനും വളർന്നു അവൻ്റെ സൊ ബാബ ദോഷവും വളർന്നു😢
@DivyaNair-q6b
@DivyaNair-q6b 9 сағат бұрын
Arka ariyam satyam enda
@Sindhnair
@Sindhnair 9 сағат бұрын
പാവം അച്ഛൻ
@Jose-pm8vn
@Jose-pm8vn 10 сағат бұрын
ദ്രോഹി ഗുണം പിടിക്കില്ല കാണ്ടാമൃഗത്തിന് ഇതിലും വിവരമുണ്ട് 🙏🙏😭😭
@rajanitk157
@rajanitk157 8 сағат бұрын
ഇതെല്ലാം തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഒരു ജീവൻ പോവില്ലായിരുന്നു. എല്ലാവർക്കും അതാ തെറ്റ് പറ്റുന്നത് നാണക്കേട് കൊണ്ട് പറഞ്ഞില്ല ....ഇപ്പോ എന്തായി... ഇഗോ അതാണ് ഇന്ന് ഇങ്ങനെ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് .....
@Mister-J-o5w
@Mister-J-o5w 7 сағат бұрын
ഇങ്ങനുള്ള മക്കൾ ഉള്ള വീടുകളിൽ താമസിക്കുന്ന മാതാപിതാക്കൾ അനുഭവിക്കുന്നത് എത്ര വലിയ മനോദുഖമായിരിക്കും. മൂർഖനെ പോറ്റുന്ന വീടുപോലെ ഭയന്നുരുകി ഇങ്ങനെ
@shylanair1588
@shylanair1588 8 сағат бұрын
അവൻ മനോരോഗി ആണ് അതിന് ചികിത്സ നടത്തു .തുടക്കത്തിലേ ചികിത്സ കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു... സഹോദരിക്ക് മുൻകൈ എടുക്കാമായിരുന്നു.
@vinodvarghese8247
@vinodvarghese8247 4 сағат бұрын
Correct
@Pfjcug
@Pfjcug 8 сағат бұрын
കുട്ടികളെ ഓവറായി ലാളിക്കരുത് ആവശ്യ പെടുന്നത് എല്ലാം അനാവശ്യ മായി വാങ്ങി കൊടുക്കരുത് കഷ്ടതകൾ അറിയിച്ചു മക്കളെ വളർത്തുക
@RajeshEk-bw5dl
@RajeshEk-bw5dl 6 сағат бұрын
ഓരോ മതത്തിലെയും പണ്ഡിതന്മാർ കാണിക്കുന്ന വഷളത്തരം കാരണമാണ് പുതിയ തലമുറക്ക് ദൈവവിശ്വാസം ഇല്ലാതാകുന്നത് ഉദാഹരണം ഫ്രാങ്കോ... അഭയാകേസ്...
@charlsthomas2896
@charlsthomas2896 4 сағат бұрын
നമുക്കു ഒന്നും ചയ്യാൻ പറ്റില്ല ചുമ്മാ reels കണ്ടു യൂട്യൂബ് കണ്ടു കമന്റ്‌ ഇടാം.... ജീവിതത്തിൽ വരുബോൾ ആണ് പ്രോബ്ലം.... വിഷമം ദുഃഖം എല്ലാം അറിഞ്ഞു മക്കളെ പഠിപ്പിക്കണം....... എന്താ പഠിക്കണ്ടേ സിനിമ പിടിക്കണം... 1.5 lack ക്യാഷ് ഉണ്ട് കൊടുത്തു.... എങ്ങോട്ടാ എങ്ങനെ പോകുന്നു ഒന്നും അറിയുന്നില്ല..... ഇങ്ങോട്ടു അടിച്ചാൽ മക്കൾ ആണ് എങ്കിലും അങ്ങോട്ടു 2 എണ്ണം കൊടുത്തു വീട്ടിൽ നിന്നും ഇറക്കി വിടണം.... കാരണം 1life അല്ലേ ഉള്ളൂ..... Age കുടി മാതാപിക്കാൻ മാർക്കു എന്ന് ഓർത്തു അവർക്കും ജീവിക്കണം ജീവിതം ആസ്വദിക്കണം.....ഞാൻ സിംഗിൾ ആണ്... മനസ്സിൽ തോന്നി പറഞ്ഞു ഞാൻ കുറച്ചു തന്ത വൈബ് ആണ് അത് കൊണ്ട് നനന്മ ഉണ്ടാകു... 100% sure....
@Rajahraj_7
@Rajahraj_7 3 сағат бұрын
സ്കൂൾ കുട്ടികൾക്ക് കൗൺസിലിംഗ് നിർബന്ധം ആക്കുക..ന്യൂ ജൻ സൈക്കോകൾ കൂടിവരുന്നു.....
@rajammajose1713
@rajammajose1713 9 сағат бұрын
😢😢😢
@bijuedayadi
@bijuedayadi 6 сағат бұрын
ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. ( സദൃശ്യവാക്യങ്ങൾ 22 : 6 ) Train up a child in the way he should go: and when he is old, he will not depart from it. ( Proverbs 22 : 6 )
@wonderworld3399
@wonderworld3399 6 сағат бұрын
വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നതിനൊക്കെ ചെറുപ്പത്തിൽ പറയുന്നതൊക്കെ സാധിച്ചു കൊടുക്കുന്നതിന്റെ കൂടെ പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കണ്ടതിന്റെയും, മിണ്ടാപ്രാണികൾക്കും അശരണർക്കും ആഹാരം കൊടുക്കണ്ടതിൻെറയുമൊക്കെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും ചെയ്ത് കാണിച്ചും വളർത്തണം അറ്റ് ലീസ്റ്റ് രണ്ട് ചെടിയെങ്കിലും നട്ട് വളർത്തി പരിപാലിക്കാൻ പഠിപ്പിക്കുക.അങ്ങനെ വളരുന്നവനിൽ നല്ല ചിന്തകളും നന്മയുമുണ്ടാവും. ഇപ്പോൾ ജനിച്ച് വരുന്ന കുട്ടികൾ എഴുന്നേറ്റ് നടക്കുന്ന പ്രായം മുതൽ മൊബൈലും കംപ്യൂട്ടറുമൊക്കെയായി അവരുടേതായ ഒരു ലോകത്തേക്കാണ് പോകുന്നത്.അല്പം കാൽ നീളമായാൽ കുറെയെണ്ണം കഞ്ചാവും എം ഡി എം എ യുമൊക്കെയായി ആ വഴിക്ക്. എന്തായാലും ആ അച്ഛന്റെയും അമ്മയുടെയും കാര്യം ദാരുണമായിപ്പോയി. അച്ഛനെ വെട്ടുന്നവനായി തീർന്ന മകൻ സമൂഹത്തിനെന്ത് അപകടമായിരിക്കും സൃഷ്ടിക്കാൻ പോകുന്നതെന്ന് കണ്ടറിയാം.
@stelladbstella9382
@stelladbstella9382 9 сағат бұрын
വീട്ട് കാരുടേ തെറ്റ്.
@shylanair1588
@shylanair1588 8 сағат бұрын
അവനെ കുറ്റപ്പെടുത്താത്... ഇതൊന്നും അവൻ അറിഞ്ഞുകൊണ്ട് ചെയ്യുന്നത് അല്ലല്ലോ... സ്വബോധം ഉള്ള ഏതെങ്കിലും ഒരു ചെറുപ്പക്കാരൻ ഇങ്ങനെ ജീവിക്കുമോ...ഇവനെ കൊണ്ടുപോയി ചികിത്സ നടത്താൻ പ്രായമായ അച്ഛനും അമ്മയ്ക്കും സാധിക്കില്ല പക്ഷെ സഹോദരിക്ക് കഴിയുമായിരുന്നല്ലോ എന്ത് കൊണ്ട് ചെയ്തില്ല..
@bettyabraham6722
@bettyabraham6722 6 сағат бұрын
👍
@ZiyadFathi-t3k
@ZiyadFathi-t3k 8 сағат бұрын
സുരാജിന്റെ ed സിനിമ എറണാകുളം ബ്ലാക്ക് മാജിക്കിന്റെ കേന്ദ്രം
@srk3209
@srk3209 8 сағат бұрын
ലഹരിഅടിച്ച്ബോധംഇല്ലാത്തഇത്തരംപിള്ളേരെസമൂഹികമാന്യതക്കുവേണ്ടിപലതുംമറച്ചുവെക്കുംപിന്നീടുവൻദുരന്തത്തിൽഅവസാനിക്കും
@unknown5612
@unknown5612 9 сағат бұрын
Today's Cinema influence many teenages. So this is my request , any people read my comment related film industry please avoid violence story.
@arunmoorthy74
@arunmoorthy74 7 сағат бұрын
💯 sari aanu.. censer boardoke ent undaakan aanu vachrikunathu
@prasadks4455
@prasadks4455 7 сағат бұрын
Harish Vasudevan good reporter
@PaulsonRaju-f7j
@PaulsonRaju-f7j 8 сағат бұрын
Parents should neither give more freedom nor punishment...
@remyapraveen3282
@remyapraveen3282 9 сағат бұрын
Etrayum prashnangal nerathe muthal prangin kanichikondirunnapo nerathe ethokke arodengilum parayanamayirunnu. Ethellam mudiveche epo nthayi. Pavam aa achante jeevan kodukendi vannille
@Kilukku
@Kilukku 6 сағат бұрын
Veettil kurachelum manasilayenkil chikilsikkamarunnu..makkalu parayunnath kelkjendathenthinanu..roomil areyum praveshippikjathirikkan karanam
@leninag
@leninag 7 сағат бұрын
എന്ത് അവസ്ഥ
@leelammathomas9864
@leelammathomas9864 9 сағат бұрын
Panam undayitu karyamilla athu anubhavikan makkale praptharakkanamenkil vivekam venam 😊
@hathimvelloor3073
@hathimvelloor3073 7 сағат бұрын
ആ പോയത് മയക്കു മരുന്ന് ഉപയോഗിക്കാൻ ആയിരിക്കും
@sevenstar1168
@sevenstar1168 8 сағат бұрын
Cinimayil okke ippo inganathe kroora kolapathakam Alle mass, Ini ingane okke thanne aavum
@bettyabraham6722
@bettyabraham6722 6 сағат бұрын
Christain Sabhakalkku othiri role undu.... church le kudumbangalil ulla vishamathakal ariyaanum, aareyum kuttapeduthaathu , athine ethu reethiyil solve aakkan pattumennu chindhichu cheyyan, youth ne church activities il involve aakanulla programs arrange cheythu veedukalil ninnu purathu konduvaram. snehathode ulla counselling.... open aaye vishwasichu parayan ulla church members venum... But....?
@BindhuK-y7k
@BindhuK-y7k 6 сағат бұрын
Enthoru,avastha,,ente,amme..
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 8 сағат бұрын
ക്രിസ്ത്യൻ സഭകളുടെ ഓൺലൈൻ ചാനലുകളിൽ നിറയുന്നത് മുഴുവനും ഇസ്ലാം വിദ്വേഷം, പുരോഹിതൻമാർ പച്ചയ്ക്ക് വിദ്വേഷം വിഷം പുരട്ടി ചീറ്റുന്നു. ഇവർക്കൊക്കെ ഇതെന്തുപറ്റി എന്ന് പലപ്പോഴും ചിന്തിച്ചു 🤔 സ്നേഹത്തിന്റെ പര്യായം ആയിരുന്ന ക്രിസ്ത്യൻ സമൂഹത്തിൽ സാത്താനിക ഇവാഞ്ചലിക്കൽ പാസ്‌റ്റർമാർ പിടിമുറുക്കി കുടുംബങ്ങളുടെ സ്നേഹബന്ധം നശിപ്പിച്ചു, പരസ്പരം വിദ്വേഷം വളർത്തി കുടുംബങ്ങളെ നശിപ്പിക്കുന്നു. യേശുവിന്റെ പ്രബോധനം ഇന്ന് ക്രൈസ്തവ സമൂഹത്തിൽ ഇല്ലാതെയായി. അങ്ങനെ സ്വന്തം കുടുംബത്തിനുള്ളിൽ ഇതുപോലുള്ള അവസ്ഥയിൽ എത്തിച്ചു
@Raimarainmedia
@Raimarainmedia 8 сағат бұрын
അതിപ്പോൾ ഉസ്താദ് മാര് വല്ല്യ മോശം അല്ലല്ലോ.
@daffodils5154
@daffodils5154 8 сағат бұрын
ചുമ്മാ വായിൽ തോന്നുന്നത് എഴുതി വെക്കരുത്. താൻ എന്തുവാ ഈ പറയുന്നത്. നമ്മൾ ഒകെ ക്രിസ്ത്യൻ വിശ്വാസത്തിൽ ജീവിക്കുന്ന ആളാണ്. ഇയാൾ പറയുന്നത് ഒകെ ഞാൻ തന്നെ ആദ്യം ആയി കേൾകുവാ.അവൻ ക്രിസ്ത്യൻ വിശ്വാസി അല്ല. പള്ളിൽ പോകാറില്ല. മാതാപിതാക്കൾ വിശ്വാസികൾ ആണെന്ന് കരുതി മക്കൾ ആകണം എന്ന് ഇല്ല. എന്തായാലും പാസ്റ്റർമാരുടെ പ്രസംഗം കേട്ടു വളർന്ന ആരും കുറ്റ കൃത്യങ്ങളിൽ ഒരുപാട് എങ്ങും ഇല്ല. ക്രൈം rate നോക്കിയാൽ ഉസ്താദുമാരുടെ പ്രസംഗം കേട്ടു വളർന്ന കുഞ്ഞുങ്ങൾ ആണ്‌ മുന്നിൽ. എവിടെ നോക്കിയാലും 10 ക്രിമിനലുകളുടെ പേര് എടുത്താൽ അതിൽ 7 എണ്ണവും ഉസ്താതിന്റെ അടുത്ത് നിന്നും വരുന്നവർ ആണ്
@KidsWorld4Toys
@KidsWorld4Toys 7 сағат бұрын
Athu ethu channel??? Palliyil mattu mathasthare nallathanu parayuka, avare kandupadiku angane
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 7 сағат бұрын
Goodness tv, shekinah news,
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 7 сағат бұрын
യേശു പോലും വിളിച്ചു പ്രാർത്ഥിച്ചത് അലാഹ് അലാഹ് എന്നാണ്. അല്ലാഹ് യാ അല്ലാഹ് ( ഹല്ലേലുയ) ആ അല്ലാഹുവിനെ ചീത്ത വിളിക്കുക, അന്ത്യ പ്രവാചകനെ ചീത്ത വിളിക്കുക, തുടങ്ങിയ പ്രവർത്തികൾ സാത്താന് ഇഷ്ടപ്പെടും അങ്ങനെ ശരീരത്തിൽ സാത്താൻ വാസമുറപ്പിച്ചു ഇതൊക്കെ ചെയ്യിക്കും 🙄
@premrajnarayanan8735
@premrajnarayanan8735 9 сағат бұрын
Pls don't ask silly questions. He was a drug addict v all know . All these reporters r inexperienced.
@anncyjacob8417
@anncyjacob8417 8 сағат бұрын
Yes
@Filmystar-c3t
@Filmystar-c3t 8 сағат бұрын
Marco release aayen shesham full violence analo
@juniperberry6628
@juniperberry6628 6 сағат бұрын
Marco swatham veetukare ano vetiyanu athinu!!!! Shedaaa!!! Ini marco yude nechathot keru. Pandu kalathu vetum kolayum nadakkatha pole comments.
@jithavarghese4322
@jithavarghese4322 7 сағат бұрын
Hooo bhayanakam pediyakunnu kerala thil jeevikkan pedikkanam police verum nokku kuthi kanjavu kkareyum kolapathakikale yum utty valarthi valuthakki veerpichu valuthakki thurannu vittu dharalam pere kudy kollippickkunnu prathy bhagam advocates um kodathy yum police um kudy udanady CBl ye ariyikku popular front of India pfl ye arest cheythu jayilil itta pole ellaaa black magic kkare yum manthra vadikleyum NlA kondu arest cheyyippkkansm mody Yogi and Amit sha ennivare udanady kerala thile karyangal ariyikkanam
@sreedevir9211
@sreedevir9211 9 сағат бұрын
Avanu lifeil vanna veezhcha yil ninnu keri varan avanu kazhinjilla athinu avane arum help cheythilla avan otapetu mental depression avane ivide kond ethichu
@SudhaTc-bx3xo
@SudhaTc-bx3xo 7 сағат бұрын
Ee pradhane cangalakku edatha konda mdma kudi pradhan
@peaceway203
@peaceway203 6 сағат бұрын
Marco daaaaa nashicha oro cinemakal
@anupamasurendrannair9008
@anupamasurendrannair9008 10 сағат бұрын
Drohi
@SunithaSunil-k5j
@SunithaSunil-k5j 9 сағат бұрын
അപ്പാ നെ കെല്ലാൻ നാണേപടി ച്ചാത്
@francissebastianuzhavoor2440
@francissebastianuzhavoor2440 10 сағат бұрын
വീട്ടുകാരുടെ കൈയ്യിലിരുപ്പ് കൊണ്ട് വന്ന വിന
@RenjithPV-qc4mp
@RenjithPV-qc4mp 10 сағат бұрын
എന്താണ് വീട്ടുകാര് ചെയ്ത തെറ്റ്
@prajithasudheep3514
@prajithasudheep3514 9 сағат бұрын
Valarthiyath ethpole ulla makkal samoohathinum veedinum oru ghunam undavilla saliyam anu thoniyal kodukkuna foodil valla visham koduth kollanam eth pole ulla makkale Samrekshich oru ghunam kittilla Sorghathilum povilla
@seena8623
@seena8623 9 сағат бұрын
ഇവർ ഇന്റർ കാസ്റ് മാര്യേജ് ആണ് എന്ന് തോനുന്നു പ്രാർത്ഥന യിൽ ഇരിക്കുമ്പോൾ ഇങ്ങെനെ ആയീ എന്ന് കേട്ടപ്പോൾ അതീവ വേദന തോന്നി ഒരു ബ്ലാക്ക് മാജിക് ഉം അല്ല ഇവൻ തെണ്ടി തരാം കാട്ടി വളർന്നു
@SURESHTVM-bp8pw
@SURESHTVM-bp8pw 9 сағат бұрын
Mayaku marunu
@DivyaNair-q6b
@DivyaNair-q6b 9 сағат бұрын
Korey kalam kayunjal kutabodham undavum
@apologist777
@apologist777 6 сағат бұрын
ഏതോ ഗെയിംനു അടിമയാകണം അവൻ. Blue wale പോലെ. അവർ പറയുന്ന പ്രകാരം ചെയ്തതാവണം.
@AbdullaP-w8g
@AbdullaP-w8g 9 сағат бұрын
ബൈബിളിൽ പറഞ്ഞതുപോലെ ചെയ്തു
@storiesofgracetv
@storiesofgracetv 8 сағат бұрын
അപ്പോൾ രണ്ടാഴ്ച മുൻപ് ഒരു ചെറുക്കൻ അവന്റെ ഉമ്മയെ കൊന്നത് ഖുറാനിൽ പറഞ്ഞിട്ടാണോ സുഹൃത്തേ. കൊല്ലാൻ പറഞ്ഞത് അല്ലാഹുവാണ് യേശുവല്ല. നിങ്ങൾക്ക് ഖുറാൻ അറിയില്ലെങ്കിൽ ഇതാ ഉദാഹരണം : Surah 3:151: "We shall cast terror into the hearts of those who disbelieve (all non-Muslims) …" Surah 2:191: "And kill them (non-Muslims) wherever you find them … kill them. Such is the recompense of the disbelievers (non-Muslims)." എന്നാൽ ത്രീയേകദൈവം മനുഷ്യനെ നിത്യനാശത്തിൽനിന്ന് രക്ഷിക്കാൻ പാപാപരിഹാരപരമയാഗമായി. നിങ്ങൾക്കുവേണ്ടിയുംകൂടെയാണ് രക്ഷകനായ ക്രിസ്തു ക്രൂശിൽ ജീവൻ വെടിഞ്ഞത്. അതിനെക്കുറിച്ച് ഒന്ന് പഠിക്കൂ ഈ മറ്റുള്ളവരെ പരിഹസിക്കുന്ന നേരം. ഇനി പരിഹസിക്കണമെന്ന് നിർബന്ധമെങ്കിൽ പറ്റിയ ആൾ മുഹമ്മദ്‌. പോക്സോ കേസുമുതൽ കൊല്ലും കൊലയും വ്യഭിചാരവും, എന്തിനു പറയണം അങ്ങേരുടെ നിഘണ്ടുവിൽ ഇല്ലാത്തതൊന്നുമില്ല. ഇങ്ങനെ പബ്ലിക് comments ഇടുന്നതിനുമുൻപ് നിങ്ങൾക്ക് ഇതുപറയാൻ യോഗ്യതയുണ്ടോ എന്ന് ചിന്തിക്കുക. നിങ്ങളുടെ അറിവിലേക്ക് ഒന്നുകൂടെ പറയുകയാണ്, യേശു മാത്രം രക്ഷകൻ. പാപപരിഹാരം നൽകിയത് അവിടുന്ന് മാത്രമാണ്. ഇന്ന് താങ്കൾ ഈ വചനം കേട്ട് വിശ്വസിച്ചാൽ നന്ന്, ഇല്ലെങ്കിൽ ഈ വാക്കുകൾ ന്യായവിധി ദിവസത്തിൽ നിങ്ങൾക്കെതിരായി എഴുന്നേറ്റ് കുറ്റം വിധിക്കും. ദൈവകോപതീയിൽ വെന്തെരിയാതിരിക്കാൻ ഇനിയെങ്കിലും ഒരു ബൈബിൾ വാങ്ങി വായിച്ചുമനസിലാക്കി നോക്കൂ, അന്ധതയിൽകിടന്നകാലം മതി. ഇനിയെങ്കിലും ഉണരൂ. ആത്മാർഥമായി പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് ഉത്തരം ലഭിക്കും അനുഭവംകൊണ്ട് പറഞ്ഞതാണ്. നിങ്ങൾ ഇങ്ങനെ hateful കമന്റ്‌ ഇട്ടതുകൊണ്ട് യഥാർത്ഥ ക്രിസ്തുവിശ്വാസികൾ കോപിക്കുകയില്ലാകേട്ടോ കാരണം ഞങ്ങളുടെ മാതൃക ക്രിസ്തുവാണ്. ആ ക്രിസ്തു സ്നേഹമാണ്. നമുക്കെല്ലാംവേണ്ടി അവസാനതുള്ളി ചോരപോലും കാൽവരിയിൽ ബലിയാക്കിയ സ്നേഹവാരിധി.
@daffodils5154
@daffodils5154 7 сағат бұрын
അതിന് നീ ബൈബിൾ വായിച്ചിട്ടുണ്ടോ? വായിച്ചിരുന്നേൽ നീ ഇത് പറയില്ലാരുന്നു. ഖുറാനിൽ കൊടുത്തിട്ടുള്ളത് ആണല്ലോ ലോകം മൊത്തം നശിപ്പിക്കാൻ അത് എന്തായാലും നിന്റെ ആള്ക്കാര് ചെയ്യുന്നുണ്ട്
@atisha9354
@atisha9354 8 сағат бұрын
😢😢😢
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН