എല്ലാവരും ഈ അടുപ്പ് ഉപയോഗിക്കാൻ തുടങ്ങിയാൽ വിറകിന് Demand ആകും. അപ്പോൾ വിറകിന് വിലകൂടും മാത്രമല്ല, വിറക് ഒരു അസംസ്കൃത വസ്തുവും ആകും. അല്ലെങ്കിലും സർക്കാർ നോക്കി ഇരിക്കുകയാണ് , എന്തിനൊക്കെ വില കൂട്ടാം എന്നുള്ളത്.
@DanielM-w4z25 күн бұрын
ഒന്നും ചെയ്യേണ്ട കയ്യും കെട്ടിയിരുന്നോളൂ
@raghuramanr183722 күн бұрын
ഇത്തരം അടുപ്പുകൾ കോയമ്പത്തൂരിൽ ഇഷ്ടം പോലെ ഉണ്ട് വിലയും കുറവാണ് പകരം ചിരട്ട ഉപയോഗിച്ചാവുന്നതാണ്
@Samyakindialife4 сағат бұрын
വിറകു തന്നെ വേണം എന്നില്ല പുല്ല്, കരിയില, മരപ്പൊടി, ചാണകം എന്നിവ യിൽ ഏതെങ്കിലും ഉപയോഗിച്ച് pellets ആക്കി എടുത്തതും ഉപയോഗിക്കാം, ഇതും നല്ല ബിസിനസ് ആണ്.
@manimoncg9631Ай бұрын
വിജയകരമാവട്ടെ
@കേശവൻനമ്പൂതിരിАй бұрын
അഭിനന്ദനങ്ങൾ സാർ വിജയകരമായി സംരംഭം മുന്നേറുക
@jayan.p3982Ай бұрын
സുഹൃത്തേ ആവ്യക്തി പറഞ്ഞത് ഹോട്ടലുകളുടെ കാര്യമാണ് വീട്ടിലെ കാര്യമല്ല ഹോട്ടലുകൾക്ക് ഹോട്ടലുകളുടെ വലുപ്പമനുസരിച്ച് ഒരു ദിവസത്തിൽ രണ്ടും മൂന്നും കുറ്റി ഗ്യാസ് ആവശ്യമായി വരുന്നു
@SamyakindialifeАй бұрын
ഹോട്ടൽ കാർക്ക് ഒരു ദിവസം ഉപയോഗിക്കുന്ന ഗ്യാസ് വില = 1800/- ഒരു ദിവസം ഉപയോഗിക്കുന്ന വിറക് വില = 500 /- രൂപ യിൽ താഴെ. ലാഭം = 1300/- അടുപ്പിന് വില ചെറുത് വീട്ടാവശ്യത്തിന് = 4500 മുതൽ approx ഹോട്ടൽ ആവശ്യത്തിനു = 15000 മുതൽ approx
@steephenp.m476724 күн бұрын
Wow !!! Super Thanks for your super video and explanatiun
@jayakumarpaliyathАй бұрын
അവസാനം വരെ കാത്തിരുന്നു വിലയെ പറ്റി അറിയാൻ. നിരാശയായിരുന്നു ഫലം. ഒരു product evaluation and content creation ൽ price range description is very important
@shajimon140Ай бұрын
Number vidioyil ഉണ്ട്
@georgewynad8532Ай бұрын
വില മാത്രം പറയൂല്ല.......😇😇😇😀
@dralvinjamesАй бұрын
@@georgewynad8532 Athe rate arinja pine arum poyi medikillalo..................
@rhythm9664Ай бұрын
സ്റ്റാർട്ടിംഗ് 8000
@tkchandran7488Ай бұрын
വാങ്ങിക്കണ മെങ്കിൽ എങ്ങനെ Contact ചെയ്യണം.
@Samyakindialife4 сағат бұрын
വിറകു തന്നെ വേണം എന്നില്ല പുല്ല്, കരിയില, മരപ്പൊടി, ചാണകം എന്നിവ യിൽ ഏതെങ്കിലും ഉപയോഗിച്ച് pellets ആക്കി എടുത്തതും ഉപയോഗിക്കാം, ഇതും നല്ല ബിസിനസ് ആണ്.
500 ×30 =15,000.. Gas only 900 for 1 month Good for Hotels only
@neethageorge7849Ай бұрын
Can u make such aduppu for domestic use
@babymm2071Ай бұрын
ഒരു വീട്ടിൽ ഉപയോഗിക്കുന്നതിനു പറ്റിയ സ്റ്റവുവിന് വില പറയു പിന്നെ Rs 500-വിറകും. ഒരു ദിവസം അങ്ങനെ നോക്കിയാൽ എത്ര ടൺ വിറകു ഇറക്കണം.
@benoyphilip9628Ай бұрын
ഇത് വലിയ ടെക്നോളജി ഒന്നുമല്ല. ആർക്കും ഉണ്ടാക്കാവുന്നതേ ഉളൂ. കൊല്ലന്റെ ആലയുടെ പുതിയപതിപ്പ്. എയർ കടത്തിവിട്ടാൽ വിറക് ആവശ്യം പോലെ കത്തും.
@abhitexas4765Ай бұрын
enna pinne orannam undakki koodi comment adichu erikkunna nerathu
@Ronin-bt1fjАй бұрын
Sheri scientist 🙏
@samjohn9061Ай бұрын
Yes, you are right.
@HDvijayanhdvАй бұрын
താങ്കൾക് തീരെ സമയമില്ല, ഭയങ്കര തിരക്കാണ്,(മൊബൈലിൽ കുത്തിയിരിക്കണ്ടേ )അല്ലെങ്കിൽ ഒരു 15കൊല്ലം മുമ്പ് താങ്കൾ ഇത് വൻ തോതിൽ ഉണ്ടാക്കി വില്ക്കുമായിരുന്നു അല്ലെ,ഇങ്ങനെ ചില പാഴ് ജന്മങ്ങളുണ്ട്, എന്തിനും നെഗറ്റീവ് പറയാൻ ജനിച്ചവർ, സ്വയം ഒരു ചുക്കിനും, ചുണ്ണാമ്പിനും കൊള്ളാത്തവർ
@samjohn9061Ай бұрын
YES, It is not high-tech; go to the basic science. The fire wood is hydro-carbons. When it burns, it produces heat, H2O, CO2 and CO. Usually, it is burned partially because of low air supply, so the heat produced is low and more CO. By using a blower to supply more air it burns completely and no CO produced, so more heat is produced. All you need is to add a speed controlled blower and insulate around the stove from heat loss. You can use a traditional cooking stove (aduppu) with a speed controlled blower to get the same result. Remember how a blacksmith produces more heat in his kiln or hearth (aala) that can melt steel.
@abhilashmohan2100Ай бұрын
വില എന്താകും എന്നത് കൂടി പറയാമായിരുന്നു.
@Samyakindialife4 сағат бұрын
4500 മുതൽ 22000 വരെ, ചെറുത്, വലുത് ആവശ്യങ്ങൾക്കു അനുസരിച്ചു വാങ്ങിക്കാം
@mbalakrishnaprasadАй бұрын
വിറകിന് 28% GST വരാൻ സാധ്യത ഉണ്ട്🤪
@jollyjoseph9368Ай бұрын
😂😂😂😂😂
@lalu2886Ай бұрын
Virakkinu GST....Venam....To Shave Gaza like to Shave Plant.....
@JohnC.CАй бұрын
😂😂😂
@babyRocker014Ай бұрын
Media one kar vangum...Daily aduppu kootti ethra roopaya kalayunne....,
@BabyND-cw7muАй бұрын
😂
@vijaykrishnapuram28 күн бұрын
😂
@sumodjeorge8960Ай бұрын
Best wishes ❤ ♥
@alexthomas5181Ай бұрын
മനുഷ്യബുദ്ധിയുടെ - ഉപകാരപ്രദമായ - പ്രവർത്തനം
@sooraj499826 күн бұрын
Good 👏🏻👏🏻👏🏻
@balakrishnankv6594Ай бұрын
ഒറ്റ മൈനസ് പോയിൻ്റ് അത് പറഞ്ഞില്ല.... അടുക്കള മുഴുവൻ + പാത്രത്തിൽ ചാമ്പൽ/ചാരം/വെണ്ണീർ ആയിരിക്കും... കാരണം കത്തുമ്പോൾ ഉണ്ടാകുന്ന ചാരം ഫാനിൻ്റെ കാറ്റുകൊണ്ട് പാത്രത്തിൻ്റെ സൈഡിലൂടെ പുറത്തും ഭക്ഷണത്തിലും നിറയും... കൊല്ലൻ്റെ ആലയിൽ പോയി വന്നാൽ തലയിൽ മുഴുവൻ ചാരം ആയി കണ്ടിട്ടില്ലേ അത്ര തന്നെ....
@citizeN10Ай бұрын
മഹാ രഹ സ്യങ്ങളുടെ രാജാവ് ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യണം സിന്ദാബാഷ്
@ManojKp-qu8cmАй бұрын
Hotelil ok good. But home use not profitable.... Please find another one for home....
@honest7427 күн бұрын
മാണ്ട.. സേട്ടൻ തൽക്കാലം ആ രഹസ്യം പറയണ്ട.😅.
@AbrahamMani-sy7lxАй бұрын
This is good for hotels because of non stop continuous heavy use for that this is good , but not good for homes because in home convenience is more important for wifes and mothers working in home kitchens and home frequent on and off is the norm so for homes gas is the king.
@UnniKrishnan-wi1ms27 күн бұрын
വീട്ടിൽ ഉപയോഗിക്കാവുന്ന റോക്കറ്റ് stove കോയമ്പത്തൂർ ൽ ഉണ്ടാക്കുന്നുണ്ട്. പല സൈസിൽ. KZbin ൽ rocket stove എന്നടിച്ചാൽ ഡീറ്റെയിൽസ് കിട്ടും. 1 year മുൻപ് 7000 രൂപക്ക്. ഞാൻ വാങ്ങി. അതിലും ഫാൻ ഉപയോഗിക്കണം, പുക വരാതിരിക്കാൻ. അല്ലെങ്കിൽ നല്ല ഉണങ്ങിയ വിറകു use ചെയ്യണം. Fan quality ഇല്ല. അത് ഒരു മൈനസ് പോയിന്റ് ആണു. അടുത്തുള്ള ഏതെങ്കിലും റോഡ് transport കമ്പനിയിൽ എത്തിക്കും.
@kckuncheriakuncheria4634Ай бұрын
Steel utentials can be used what about carbondeposits
@suresh-t9qАй бұрын
കമന്റുകളൊക്കെ വായിച്ചപ്പോ മലയാളിയുടെ ഒരു നിലവാരം മനസ്സിലായി...
@abdulrahmanap1873Ай бұрын
👍 മൊത്തം നെഗറ്റീവ് ആണെല്ലെ എനിക്കും തോന്നി
@rhythm9664Ай бұрын
എവിടെ നെഗറ്റീവ് Supply ചെയ്യാൻ പറ്റും എന്ന് തിരയുന്ന psychos
@sooraj499826 күн бұрын
😂👍🏻
@akakak578Ай бұрын
appo hotel bhakshanathinte vila kurakkuvo ? pattilla alle !!!!
@cutecraftworld-o6o17 күн бұрын
No
@RedBook-jx4ivАй бұрын
ഹോട്ടൽ ബിസിനസ് ന് നല്ലത്
@rajeshkarunakaran9137Ай бұрын
വിറകിനു പകരം തൊണ്ട് ഉപയോഗിക്കാൻ പറ്റുമോ ? for home use...
ഇതിന് maintanance ഉണ്ട് . അത് വളരെ കോസ്റ്റലി ആണ്.അകത്തുള്ള chamber പെട്ടെന്നു ഡാമേജ് ആകും അത് മാറ്റാൻ വളരെ പൈസ ആകും. പിന്നെ ബ്ലവർ ഫാൻ ഡാമേജ് ആകും. അതും coastly anu. ഇതെല്ലാം ഒഴിവാക്കിയാൽ ഓക്കേ ആണ്.
@2001rgmАй бұрын
പണ്ടത്തെ ഒരു റയിൽവേ എൻജിൻ വർക്ക്'ഷോപ്പിൽ കയറിയ പ്രതീതി.
@peacemind6390Ай бұрын
Indoor air pollution from biomass fuel like wood, commonly used in traditional cooking, can lead to respiratory issues like chronic obstructive pulmonary disease (COPD) and respiratory infections
It is not high-tech; go to the basic science. The fire wood is hydro-carbons. When it burns, it produces heat, H2O, CO2 and CO. Usually, it is burned partially because of low air supply, so the heat produced is low. By using a blower to supply more air it burns completely and no CO produced, so more heat is produced. All you need is to add a speed controlled blower and insulate around the stove from heat loss. You can use a traditional cooking stove (aduppu) with a speed controlled blower to get the same result. Remember how a blacksmith produces more heat in his kiln or hearth that can melt steel.
@BaburajPR-lj5phАй бұрын
വിലകൂടി പറയമായിരുന്നു
@SanthoshKumar-yz8kuАй бұрын
അടുപ്പിന്റെ വില കേട്ടാൽ !😂😂
@younuskarama8012Ай бұрын
12:56 12:57
@OrmacheppuSSLC.1997.9Ай бұрын
😍👍👍👍
@vedaraj7985Ай бұрын
ഇത് എവിടെ കിട്ടും
@aanamudiАй бұрын
ഈ അടുപ്പിൽ കത്തുന്നത് water gaS (co + H2 )മിശ്രിതം ആണ്. co വിഷവാതകമാണ് . പണ്ട് ഉദ്യോഗമണ്ഡലിൽ കോളനികളിൽ ഈ വാതകം ഗാർഹിക ഉപയോഗത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല.
It's OK. Good idea. But they shouldn't degrade the standard of the products using cheap materials. Then comes danger. So..keep the high standard and good luck
@unniunnikrishnanunnikrishn412526 күн бұрын
ഇത് എങ്ങനെ പൂട്ടിക്കാൻ ചിന്തിക്കേണ്ടി ഇരിക്കുന്നു ഇനി ഇതും പറഞ്ഞു KSEB ബിൽ ചാർജ് കൂട്ടണം
"Gas ന് തീ പിടിച്ച വില " ഓ അവസാനം അത് സമ്മതിച്ചല്ലോ ഭാഗ്യം , Modi കീ ജയ്😂
@sreejithkelamadu8244Ай бұрын
How much cost
@muralic3425Ай бұрын
വീട്ടാവശ്യത്തിന് പറ്റിയ അടുപ്പ് ഉണ്ടോ
@vijayanmadhavanerakkath760527 күн бұрын
This is an industrial type, not for domestic use .
@geethap440423 күн бұрын
Hotels purpose this stoves
@sudhakarank7782Ай бұрын
Current loyal enthu cheiyum.
@ShobyKAntony13 күн бұрын
സ്വർണ്ണപ്പണിക്കാർ സ്വർണം ഉരുക്കാനായി പണ്ടുമുതലേ ഉപയോഗിച്ച് വന്നിരുന്ന ടെക്നിക് അന്ന് കരിയാണ് ഉപയോഗിച്ചിരുന്നത്
@domenictomylassar569829 күн бұрын
ഓ ഗ്യാസ് ലാബിക്കാനാണ് അല്ലാതെ പൈസ ലഭിക്കാനല്ല
@varghesesamuel780425 күн бұрын
ഇനി ഹോട്ടൽകാർ വിലകുറക്കുമോ അതോ പഴയ വിലയെടുത്തു ലാഭം കൂട്ടുമോ
@kurienthomas612426 күн бұрын
Price
@sajithamt8310Ай бұрын
👍👍👍👍
@SujathaPG-z8oАй бұрын
Fire wood ippol kittaanilla. Kittiyalum valia vilayim transportation cost, keeping space enningane aakum. Nthaayalum marunaadan ithu pole onnu cheyyumennu vannathil atbhutham
@Rosevlogs1234Ай бұрын
Immediate defect will come fan motor .motor is very local
@chummalalettan2449Ай бұрын
അതേ, അനുഭവം ഗുരു. സ്റ്റൌ വാങ്ങി 3 മാസം ആയി. എല്ലാ ദിവസവും 4 മണികൂര്‍ ഉപയോഗിക്കും. 3 മാസം കൊണ്ട് 2 തവണ ഫാന്‍ മാറ്റി വെക്കേണ്ടി വന്നു. വാറന്‍റി ഉള്ളത് കൊണ്ട് ഫ്രീ അയീട് കിട്ടി. ഇനി അത് കഴിയുമ്പോള്‍ എന്താവും എന്നു അറിയില്ല.
@skmmakodmakod851626 күн бұрын
ഗ്യാസിൻ്റെ ഉപയോഗം കൂടിയപ്പോൾ വിറകിൻ്റെ വില മാത്രം കൂടിയില്ല.. ഇനി നമ്മുടെ സർക്കാർ ടാക്സ് അടക്കം അതിന് കൂട്ടിയാൽ വിറക് ഗ്യാസിനെ കാൾ മുകളിൽ എത്തും😂😂
@JosephKurian-z2jАй бұрын
വീട്ടിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു അടുപ്പിന് വില എത്രയാകും
@Shibuchacko-zi2geАй бұрын
Rs 2500
@EDWIN123EdiАй бұрын
😳
@Asokkumar960Ай бұрын
കരണ്ട് ചാർജ് കൂട്ടി അത് അറിഞ്ഞില്ലായിരുന്നു
@HariKumar-tj3wp27 күн бұрын
ബ്ലോവർ യൂസ് ചെയ്യുന്നുണ്ട്. കറണ്ട് അല്ലെങ്കിൽ ബാറ്ററി ചിലപ്പോൾ വേണ്ടിവരും
@chummalalettan2449Ай бұрын
ഞാന്‍ ഇത് ഉപയോഗികുന്നുണ്ട്. സംഭവം കൊള്ളാം, ലാഭം ആണ്. ആകേ ഉള്ള പ്രശനം. 30 - 40 ദിവസം ആവുമ്പോള്‍ ആ ഫാന്‍ കംപ്ലയിന്‍റ് ആവും. വാങ്ങി 3 മാസം കൊണ്ട് രണ്ടു തവണ കംപ്ലയിന്‍റ് അയീട്ട് ഫാന്‍ മാറ്റി വെച്ചു. വാറന്‍റി ടൈം ആയത് കൊണ്ട് ഫ്രീ ആയിട്ട് കിട്ടി. അത് കഴുയുമ്പില്‍ എന്താവുമോ എന്തോ.?
@samjohn9061Ай бұрын
Cheap DC fan with brushes will fail with higher duty cycle or how many hours per day. Use a brushless DC blower with higher reliability.
@chummalalettan2449Ай бұрын
@@samjohn9061 link vallathum undenkil onnu share cheyyu for online purchase
@annietenson3334Ай бұрын
എത്ര രൂപ ആയി, വീട്ടാവശ്യതിന് ആണോ
@santhammareghunathan88426 күн бұрын
How much for the household stove please reply. I like to buy it.
@paule.l58786 күн бұрын
ബ്രെയിൻ വർക്ക് ചെയ്യാൻ ഉപദേശിക്കാനാണോ നിങ്ങൾ ഇത്രയും കഷ്ടപെട്ടത് . ഇത്രയും നിഗൂഢത വേണോ സഹോദര . വീടുകളിൽ ഉപയോഗിക്കുമ്പോൾ മണിക്കൂറിനു എത്ര രൂപയുടെ വിറക് കത്തിക്കേണ്ടി വരും . വീടുകളിൽ ഉപയോഗിക്കുന്ന അടുപ്പിന്റെ വിലയും പറയുക . ഇനി എത്ര ശതമാനാം ജി എസ ടി വിറകിന് ഇടാം എന്ന ഗവേഷണത്തിലാകും സർക്കാർ വകുപ്പ് .
@honest7427 күн бұрын
വില പറയാത്ത പ്രോഡക്ട് വേണ്ട ഒരു തട്ടിപ്പ് മണക്കുന്നു.😮
@ashasreekumar8359Ай бұрын
ഒരുമാസം 800 രൂപ കൊണ്ട് ഗ്യാസുപയോഗിക്കാം.അപ്പോൾ ദിവസം500രൂപയ്ക് വിറകാണോ ലാഭം?
@Shaji-xmАй бұрын
ഹോട്ടലിൽ 60 കിലോ അരി വെക്കുന്ന അടുപ്പിന്റെ കാര്യമാണ്
@sijothomas4370Ай бұрын
❤🎉yes@@Shaji-xm
@abinodattil6422Ай бұрын
Buddy commercial cooking use Anu, they use fire non stop
@cherianvarkey9163Ай бұрын
ഈ പൊട്ടൻ പറയുന്നു.. ദിവസം 500 Rs. വേണമെന്ന്. 😍
@abinodattil6422Ай бұрын
@@cherianvarkey9163 maybe a chikd
@ittielpeear121826 күн бұрын
വീടുകളിൽ ഉപയോഗിക്കാൻ ചെറിയ അടുപ്പുകൾ ലഭ്യമാണോ?? അതിന്റെവില എത്രയായിരിക്കും???
@viswambharanc4341Ай бұрын
Ethindevilaendhanuennuparayathaende
@pradeepkumar-qd6nlАй бұрын
ആരാണ് ഒരുദിവസം ഒരടുപ്പിൽ ഒരുകുറ്റി ഗ്യാസ് ഉപയോഗിക്കുന്നത്, വലിയ രഹസ്യം ഉള്ള സാധനങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നത്
@bindubiju2734Ай бұрын
Ok
@Sukumarannair-e3x27 күн бұрын
ഒരുദിവസം വെറും 500 രൂപയുടെ വിറകുമാതി ആഹാ എന്തൊരു ലാഭം
@girijadevimr7262Ай бұрын
Veettile avasyathi u pattathille
@kvgeorge373020 күн бұрын
വീടുകളിൽ ഉപയോഗിക്കുന്ന മോഡലിന് എന്തു വില യാകും എന്ന് അറിയുവാൻ ആഗ്രഹം ഉണ്ടു് .
@chumma42213 күн бұрын
Current illenkil entha cheyya😮
@abdunnasirthailakandy5503Ай бұрын
നിങ്ങൾ ഓർത്തു നോക്കൂ പഴയ കാലത്തു ഇപ്പോൾ അപൂർവം മഴു പോലുള്ള പണി ആയുധം നിർമിക്കുന്ന കൊല്ലപ്പണിക്കാർ ഉപയോഗിക്കുന്നതിന്റെ ഇലക്ട്രിക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരടുപ്പ് അത്രേ ഉള്ളു
@sindhus271728 күн бұрын
Pathrangal Kari....pidikkille
@cyriljose8268Ай бұрын
ഇതു കാണുന്നത് വീട്ടിൽ ഉള്ളവർ ആയിരിക്കും ഹോട്ടൽ നടത്തുന്നവർ കുറവ് ആയിരിക്കും... ആരെകിലും വീട്ടിൽ യൂസ് ചെയുന്നു എഗ്ഗിൽ അതു കാണിക്കണം.... അപ്പോൾ കുറേപേർക് യൂസ് ആകും...
@കുമ്പിടി_0Ай бұрын
എന്തായാലും പാത്രങ്ങൾക്ക് കരി പിടിക്കും
@binucy411313 күн бұрын
അടുപ്പിന്റ life പറഞ്ഞില്ല ....
@niyasniyas1770Ай бұрын
ഹോട്ടൽ ബിസിനസ് ചെയ്യുന്ന ആൾക്കാർ ക്കു ലാഭം ആണ് ഗ്യാസ് ഉപേക്ഷിച്ചു വീണ്ടും വിറക് അടുപ്പിൽ പോകുക
@VishnuDas-pz3ff29 күн бұрын
ഒരു സാധാരണക്കാരന്റെ വരുമാനം ഒരു ദിവസം 500 രൂപയും അതിൽ താഴെയുമാണ് ഇവൻ പറയുന്ന 500 രൂപയുടെ വിറക് ഒരു ദിവസം മതി അടുപ്പിൽ
@sulekhamathew4771Ай бұрын
This stove is not at all good we purchase two stove but within two month both are become bad we purchased from Assam
@AnitaDevi-tw4dl29 күн бұрын
വിലപറയാൻ ഒരു വൈക്ലബ്യം😅😅😅
@rahman1921725 күн бұрын
സാജൻ വന്നില്ല എവിടെ
@bba_babbaАй бұрын
Piyushe, Kalapetta Kayar Edukkalle, ithu first all randu moonnennam njan Shajannu ayachu, oru actionum illa. Just a promising Jurno, pl take care - ELSE ........ ?
@lekhajohn27 күн бұрын
അഡ്രെസ്സ് തന്നാൽ അയച്ചു കൊടുക്കുമോ? വീട്ടിൽ എത്തിച്ചതിനു ശേഷം പണം തന്നാൽ മതിയോ? Please reply. എന്താണ് വില?
@abdurahimanc6909Ай бұрын
500 rupayude viraku oru divasamenkil gas thanne nallad.
@anoojvr1849Ай бұрын
Hoteline parayune
@sandeepchandran707Ай бұрын
Eth hotelil labham veettil nashtam 😢😂😢😂😢😂
@satheedevib6531Ай бұрын
Rs 500/- one day, gas Rs 1000/- 2 months
@sayuj383Ай бұрын
ഫുൾ day ആണ് കത്തിക്കുക്കുന്നത്
@bennocyrilАй бұрын
എന്ത് കോപ്പ് ഫുൾ day
@sijothomas4370Ай бұрын
@@sayuj383❤
@clbijuАй бұрын
Marunadan Marketing.....Why he is afraid to disclose price? There is something fishy in it.
@mohandasp7755Ай бұрын
500 രൂപയുടെ വിറകു ഉപയോഗിച്ച് ഒരു ദിവസം പാചകം ചെയ്യാൻ അപ്പോൾ ഒരു മാസത്തേക്ക് 15,000 രൂപ ഇത് വളരെ കുറവായി പോയല്ലോ
@nandininair1588Ай бұрын
ഹോട്ടലിന് വേണ്ടിയാ ചേട്ടാ....
@RiyaSayyed-d8cАй бұрын
Ithu mothalalimarkku nadakkum😂😮😢😢😅😊😊😂😂
@younuskarama8012Ай бұрын
ചേട്ടൻ പറയാൻ ഉദ്ദേശിച്ചത്... പ്ലാസ്റ്റിക് കൂടി ഇട്ട് കത്തിച്ചാൽ വൻ ലാഭം ആണെന്നാണോ 😄