എല്ലാകാര്യങ്ങളും വിശതീകരിച്ചു അവതരിപ്പിച്ചിരിക്കുന്നു. വിലയുടെ കാര്യം പലരും മറച്ചു പിടിക്കാൻ ശ്രെമിക്കാറുണ്ട്. ബട്ട് താങ്കൾ എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട് . അഭിനന്ദനങ്ങൾ..
@shaleelrb54704 жыл бұрын
നല്ല വാക്കുകള്‍ക്ക് നന്ദി
@Jazbinahammed4 жыл бұрын
ഇക്ക...... correct ആയി പറഞ്ഞു തന്നു... amount മനസ്സിലായി... എനിക്ക് ഉണ്ടാകണം എന്നുണ്ട്. Help ചെയ്യുമോ. Number തരുമോ..???
@raveendranp84594 жыл бұрын
ഭംഗിയുള്ള അവതരണം. ഒരോ വാക്കിലും സത്യസന്ധതയും ആത്മാർത്ഥതയും നിറയുന്നു. തീർച്ചയായും ഉയരങ്ങളിലെത്തും. എന്റെ ചില സംശയങ്ങൾ ചോദിക്കട്ടെ .. ഇതൊരു കുളത്തിൽ ചെയ്യാൻ പറ്റില്ലേ ? Sideഎല്ലാം concrete ചെയ്തിട്ട് പറ്റില്ലേ?
@ASLAMCHEMBAN4 жыл бұрын
വളരെ മികച്ച അവതരണം.. ✌️✌️✌️✌️👌👌👌നല്ല വ്ലോഗ്... അടുത്ത വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുന്നു...
@shaleelrb54704 жыл бұрын
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി.....
@ASLAMCHEMBAN4 жыл бұрын
@@shaleelrb5470 thank, u
@varghesecm94624 жыл бұрын
Suhirthnaninabertharanam
@vinuperumpady94554 жыл бұрын
സൂപ്പർ ഇത്രകും നന്നായി മനസിലാക്കാൻ പറ്റുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല ഇത് കണ്ടപ്പോൾ കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ പറ്റി നന്നായി ഇങ്ങനെ ഒരു വീഡിയോ ചെയതുകൊണ്ട് സൂപ്പർ ഞാൻ തുടങ്ങാൻ ഇരിക്കുന്നു മീൻവളർത്തൽ അതിനെ കുറച്ചു പിടിക്കുക്കയാണ് ഓരോ വീഡിയോ എടുത്ത്
@shynitr94684 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചാനൽ...എന്താണോ വേണ്ടത് അത് ഇതിൽ ഉണ്ടാവും... സത്യൻ anthikkadu ഫിലിം പോലെ..... സൂപ്പർ
@shaleelrb54704 жыл бұрын
നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി
@ekru67172 жыл бұрын
നന്ദി... വളരെ വ്യക്തമായി സംസാരിച്ചതിന് 🙏🙏
@suhailtalkies38214 жыл бұрын
എല്ലാം വളരെ വ്യക്തമായി എല്ലാ വീഡിയോ യിലും പറഞ്ഞു മനസിലാക്കി തരുന്നുണ്ട് നല്ല അവതരണം ....
@babuelsamma46614 жыл бұрын
Shaleel, വളരെ നന്നായി സത്യസന്തമായി വിവരിച്ചു. പിന്നെ ശർക്കര വാങ്ങിയും ഡോളോമൈട് വാങ്ങിയും ഇനി പൈസ കളയണ്ട. എല്ലാ ആഴ്ചയിലും 100ഗ്രാം സോഡാപൊടി കലക്കി ഒഴിച്ചാൽ മതി. ഒരു കുഴപ്പവും ഇല്ല.
@satheeshmc12854 жыл бұрын
ഞാൻ സതീഷ് അർത്തുങ്കൽ. ഇതിനും മുകളിൽ ഒരു വിവരണം വേണ്ടി വരില്ല ഒരാൾക്ക് ഇതിലേക്ക് വരാൻ .കൊള്ളാം ഇനിയും വളരട്ടെ നിങ്ങളുടെ ചാനൽ
@bonyvs68113 жыл бұрын
2m Dia. Yil ചെയാൻ പറ്റുമോ
@sarathneethu31634 жыл бұрын
mikacha avatharanam...Vilapetta e vivaram karshakark valiyathothil upakarapedum...Nanni Shaleel .
@shaleelrb54704 жыл бұрын
നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ
@anilrmadhu76254 жыл бұрын
വളരെ നന്നായിട്ടുണ്ട്, വിശദമായി കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.
@shaleelrb54704 жыл бұрын
നന്ദി ബ്രോ
@sulaimanalangadan67374 жыл бұрын
Very good presentation പ്രോബിയോട്ടിക് വിവരം കൂടി തരൂ
@sudheerbasheer84724 жыл бұрын
വളരെ നല്ല അവതരണം, ഞാൻ മത്സ്യ കൃഷിയെ കുറിച്ച് പഠിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി, കൃഷി തുടങ്ങാൻ നല്ല പ്രചോദനമാണ് നിങ്ങളുടെ അവതരണം, നന്ദി
@emmishiji29114 жыл бұрын
Shaleelka ഒരുപാടിഷ്ടം... നന്മയുള്ള മനസിനുടമയാണ് .. നല്ല അവതരണം.. god bls u
@saheerthodikappulam42294 жыл бұрын
വളെരെ സഹായകരമായ വിഡിയോ Witing for new vedios 👌👌👌👌
@sajivaheed4 жыл бұрын
Biofloc ne pati ithrem detail aayit vere oru video um iduvare kanditilla... thank you shaleel.....
@shaleelrb54704 жыл бұрын
നല്ല വാക്കുകള്‍ക്ക് നന്ദി
@jaseerk42134 жыл бұрын
ബ്രോ ... നല്ല അവതരണം ഒരുപാട് ഇഷ്ട്ടപെട്ടു ... ഇത് ഇത് പോലെ തുടർന്ന് കൊണ്ടിരിക്കുക.. മൽസ്യക്യഷിയെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ നിങ്ങളെ ചാനലാണ് ഞാന്‍ പറയാറ് കാരണം ആദ്യമായി കാണുന്നവർക്ക് നല്ല ലളിതമായ രീതിയിൽ നിങ്ങളുടെ വിവരണം പെട്ടെന്ന് മനസ്സിലാക്കുവാന്‍ പറ്റും All the best
@bavamct71514 жыл бұрын
സഖാവേ ഞാൻ ബാവ ചന്ദനത്തേതിൽ …കുഞ്ഞുങ്ങളെ കൊടുക്കാൻ തുടങ്ങിയോ നമ്പർ അറിയിക്കുമല്ലോ …!! 9895887857
@aswinkanakarajan37854 жыл бұрын
Ningale video kandavar aarum veruthe ayenn vicharikillaaa.... Valare nalla avataranam...
@shaleelrb54704 жыл бұрын
നന്ദി ബ്രോ
@basheercholayil41374 жыл бұрын
എത്രയായി യാത്രയായി മൊത്തം ചിലവ് ഇനി ചോദിക്കില്ല നല്ല അവതരണം വെരി ഗുഡ് വെരി ഗുഡ്
@shamsudheenpshamsu20024 жыл бұрын
Adipoli. Thanks. Valareyadhikam padikan kazhonhu
@johnsonjoseph18282 жыл бұрын
Congrats Bro very well explained about bio floc tank set up
@vimalvijayan18824 жыл бұрын
Very good explanation...thank you so much
@shanidasunil92804 жыл бұрын
😍😍 സത്യസന്ധത💪🏼💪🏼💪🏼 അന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ സഹോദരാ ..God bless you 🌹🌹🌹
@shaleelrb54704 жыл бұрын
നന്ദി
@ebenezerma1614 жыл бұрын
pwoli ikkaaa, ishtaayi. LOVE & RESPECT
@anishkkk44754 жыл бұрын
🌟🌟🌟🌟🌟 ഇരിക്കട്ടെ ഒരു ഫൈവ് സ്റ്റാർ റേറ്റിംഗ്..... സൂപ്പർ.... വളരെ മികച്ച ഒരു ചാനൽ 💜👌👌👌
@shaleelrb54704 жыл бұрын
Anish Kumar K K 🥰🥰
@haifakabeer54844 жыл бұрын
ഒരു കൾച്ചർ കഴിഞ്ഞാൽ വളരെ ഈസിയായി ചെയ്യാം എല്ലാ വിധ ആശംസ കളും
@shaleelrb54704 жыл бұрын
നന്ദി ബ്രോ
@kvfaisals14 жыл бұрын
Thank you for your sincere words and excellent presentation..
@shaleelrb54704 жыл бұрын
നന്ദി ബ്രോ
@kvfaisals14 жыл бұрын
@@shaleelrb5470 thanks, sheet nu pakaram, permanent cement tank appx. ethra extra cost avum, any advantage / disadvantage for cement tank, tank round avanannu nirbandam ndo, pls advice..
@chithradasganguli624 жыл бұрын
Brooo Ningade manass bhayankaramattooo😘😘😘😘😘
@abdulgafoorabdulkhareem46624 жыл бұрын
വെക്തമായി കാര്യങ്ങൾ മനസിലായി bro...... thanks..
@shyleshtv32874 жыл бұрын
സഹിൽ ഭായ് സൂപ്പർ... നാട്ടിൽ വന്നാൽ തീർച്ചയായും കോൺടാക്ട് ചെയ്യും
@shaleelrb54704 жыл бұрын
സ്വാഗതം
@shyleshtv32874 жыл бұрын
@@shaleelrb5470 👍
@goraknatkamble60554 жыл бұрын
Ek number bhai salil bhai
@aneeshjoseph79674 жыл бұрын
Very sincere presentation shaleel .. good work ,
@shaleelrb54704 жыл бұрын
Thank you so much 🙂
@sreethusajan62034 жыл бұрын
Big thanks 😊
@jibeeshdamodharan85394 жыл бұрын
Super, ellam clear ayi paraju
@Mohammedali-qz5cl4 жыл бұрын
Nice ഇൻഫോ... താങ്ക്സ് ഏജന്റ്മാരെ സൂക്ഷിക്കുക....
@shaleelrb54704 жыл бұрын
👍🏻
@shukkoor88344 жыл бұрын
അവതരണം അടിപൊളി shaleel ka👌👌👌👍💐
@shaleelrb54704 жыл бұрын
നന്ദി ബ്രോ
@sheikabdullah17784 жыл бұрын
Bro I like your way of presentation...
@99877698944 жыл бұрын
നല്ല രീതിയിൽ വിശദീകരിച്ചു നന്ദി..
@a.thahak.abubaker6744 жыл бұрын
VERY CORRECT INFORMATIONS. THANK YOU
@bhavanishankarpai1882 жыл бұрын
Thanks for the series of videos..Beginner like me..has got good exposure..Plz share your latest videos..if farming L Vannamei, will be good.. I am planning to put a Biofloc tank of 10m dia, 1Lac water capacity..50,000 seeds..DOC-105..ABW=34g, 30counts..
@riyazudeen4 жыл бұрын
Mr.Shaleel, Excellent Work.
@shaleelrb54704 жыл бұрын
നന്ദി ബ്രോ
@najmudheen42904 жыл бұрын
എനിക്ക് തോന്നിയ ചെറിയ ഒരു ആശങ്ക പങ്ക് വെക്കാന്. കുറച്ച മാസങ്ങൾക്കുള്ള ഗ്രോവെലിൻഡ് പെല്ലറ്റ് തീറ്റ സ്റ്റോക്ക് ചെയ്തു എന്ന് പറഞ്ഞു. ഇപ്പോൾ വര്ഷക്കാലമായതുകൊണ് തന്ന അതിൽ പൂപ്പൽ വിഷബാത വരാനുള്ള സാദ്യത കൂടുതലാണ്. മത്സ്യത്തിന് കൊടുക്കുന്നതിനു മുൻപ് വെയിലുള്ള സമയത്ത് വെയിലത്തു ഇട്ട് ഒന്ന് വെയിൽ കൊള്ളിച്ചതിന് ശേഷം കൊടുക്കുന്നത് നന്നായിരിക്കും. ചെറിയ പൂപ്പൽ ഉണ്ടെങ്കിൽ മാറിക്കിട്ടും.
@shaleelrb54704 жыл бұрын
Shariyanu Veedinullil Surakshithamayi anu vechirikkunnathu . Mathramalla prob2 mix cheytha unakki anu kodukkunne
ഇൗ വീഡിയോക്ക് മുന്നിലുള്ള വീഡിയോകൾ കണ്ടാൽ ഒരു സംശയവും ഇല്ലാത്ത രൂപത്തിൽ മനസ്സിലാക്കുവാൻ കഴിയും.
@achubandiyod86654 жыл бұрын
Shaleel bai super Ningalude yella video's kanarund
@kappadmajeedfellahs58224 жыл бұрын
thanks
@shaleelrb54704 жыл бұрын
Welcome
@ciffincleetus68454 жыл бұрын
Nice video bro ...many thanks..m
@ciffincleetus68454 жыл бұрын
ഇക്ക എറണാകുളം വന്നു ചെയ്തത് തരോ? Rate etrayavum
@syamrajan88434 жыл бұрын
Thanks Shaleel ekka
@lsvlog98094 жыл бұрын
ബ്രോ കിടു വീഡിയോ
@shaleelrb54704 жыл бұрын
നന്ദി ബ്രോ
@abrahammathew77554 жыл бұрын
Supper
@muhammedbasheer33244 жыл бұрын
Nice good video
@aravindnair2174 жыл бұрын
Katta support
@amalkayamkulam56854 жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു ഭായ്
@rajeshkumarrajesh58704 жыл бұрын
Thanks your vedio
@shaleelrb54704 жыл бұрын
Welcome!
@prasanthtp54274 жыл бұрын
Super video
@jabirjabi24543 жыл бұрын
Super thanks
@reghunath27254 жыл бұрын
Good information
@sachin007274 жыл бұрын
Super chetta
@abdulkader-ep6vr4 жыл бұрын
Good presention
@shaleelrb54704 жыл бұрын
Thank you
@shifasivakasi89594 жыл бұрын
V good
@rojisam14 жыл бұрын
വളരെ സിംപിൾ ആയ, എല്ലാവർക്കും മനസിലാകുന്ന അവതരണം.... congratulations.... 1 to 10 part 2 ദിവസത്തിനുള്ളിൽ കണ്ടു തീർത്തു... പ്രവാസി ആണ്.. ഒരു doubt. Pond circle tanne ആയിരിക്കണമെന്ന് നിർബന്ധം ഉണ്ടോ... square type ഉണ്ടാക്കിയാൽ airation പ്രോബ്ലം ഉണ്ടാക്കുമോ.... reply expecting....
@thesureshpagesuresh68334 жыл бұрын
Good info
@reghunath27254 жыл бұрын
Good
@abdulkandy804 жыл бұрын
Valare nannayitundum avatharanam. Shaleel bayi njan kaizhinja pravasiam chodichirunnu thankal marupodi thannilla adu kondu veendum chodikunnu Pondinte high ethra meter anu ? Water nirachadu ethra high il anu ?Please reply
Power back up video pettann thanne varum enn pradeeshikunnu With solar system
@SajasSree4 жыл бұрын
♦️ചിലവ് ചുരുകി എങ്ങനെ ഒരു ബയോഫ്ലോഗ് നിർമ്മിക്കാം എന്ന് ഒരു video ഇട്ടാൽ നന്നായിരുന്നു. കാരണം സധാരണകാർക്ക് വലിയ ഉപകാരപ്രാധമാവുമായിരുന്നു. എന്തായലും താങ്കളുടെ നല്ല പ്രവർത്തനത്തിന് ആശംസകൾ💕.
@rasalali91024 жыл бұрын
Ikkaaa. Aniku chilavayathu parayam hailea HAP 120 - 15600 padhutha 5 diameter 610 GSM 11800 , airoxi tube 5 metre 900 , 1 inch square 6 metre length tube 8 pis 2866, 2 inch square mesh 5150 , plumbing materials 1200 , air tube 1 full roll 650, 2000 kilowatt second hand generator24000 ante pondhinte Pani nadakkunnatheyullu ithuvare chilavayathanu paranjathu pinne taxi 1400 kodhutthattundhuuuu ante help venamenkil vilicholuu 7907048679. Anneku ariyavunnathellam njan paranju tharam