02:11 welcome 06:00 Biofloc introduction 12:20 Tank construction and preparation 35:20 probiotic 1 and 2 preparation 40:35 - tank water preparation and water parameters details 01:02:10 - fish quarantine process 01:04:50 water parameter testing demo 01:07:22 biofloc tank explanation - 01:09:05 Airater, Tank, feed, working process details 01:15:40 Simple security system 01:19:00 timer system 01:21:04 group discussion
@anoopneelambari69614 жыл бұрын
Groupil add cheyumoa
@itz_me_vino34474 жыл бұрын
Broo grouppil engana add aavum
@creatixdesign96384 жыл бұрын
Congrats bro keep going
@gishug20724 жыл бұрын
Very helpful... All the best, from my heart
@kishorc47944 жыл бұрын
Group add chayumo
@sa99mi4 жыл бұрын
Biofloc നെ പറ്റി മലയാളത്തിൽ ഇറങ്ങിയ വീഡിയോകളിൽ ഏറ്റവും കൂടുതൽ അറിവ് പകർന്നു തരുന്നത് ഈ വീഡിയോ തന്നെയാണ്. ഒത്തിരി നന്ദി.
@swapnaanil50464 жыл бұрын
Very good information, great work, thanks
@abinasp30614 жыл бұрын
Good
@krishithottam62104 жыл бұрын
🤗
@ajiks48154 жыл бұрын
plees contactnomber
@KADUKUMANIONE3 жыл бұрын
☺️☺️👍🤝
@atheist61764 жыл бұрын
പ്രാക്ടികൽ ക്ലാസ് 👌👌👌 സ്കൂളിൽ അദ്ധ്യാപകർ പറഞ്ഞുതരുന്നത് പോലെ വിശദമായി, വ്യക്തമായി വിവരിച്ചു 🥰👏👏👏
@rafeequepmp33764 жыл бұрын
അറിവ് പ്രതിഫലം ആഗ്രഹിക്കാതെ പറഞ്ഞു കൊടുക്കുന്ന ചേട്ടന്മാർക് ഒരുപാട് നന്ദി
@manafkdm44954 жыл бұрын
ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു തന്ന ചേട്ടനും ഇതിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്ന ചേട്ടൻമാർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@Melethilshiju4 жыл бұрын
Bro, biofloc നെ കുറിച്ച് പഠിക്കാനിറങ്ങിയിട്ട് ഒരു മാസത്തിൽ കൂടുതലായി എങ്കിലും ഈ വീഡിയോയുടെ ലെങ്ത് കണ്ടപ്പോൾ നെറ്റിചുളിച്ചെങ്കിലും കണ്ടുതുടങ്ങിയപ്പോൾ ഒരു സെക്കന്റപോലും പാഴായിപോയി എന്നു തോന്നിയില്ല. സൂപ്പർ💪ഇതുപോലൊരു മികവാർന്ന അറിവ് നൽകിയതിന് നന്ദി.
@KADUKUMANIONE3 жыл бұрын
☺️☺️🤝
@nithintp13784 жыл бұрын
Bio floc videos ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും. കേവലം like എന്നതിലുപരി ഇത്രയും വ്യക്തമായും, അതിന്റെ ഓരോ കാര്യങ്ങളും കൃത്യമായും പറഞ്ഞുതരുന്ന ഒരു വീഡിയോ ഇതിനുമുന്നെ കണ്ടിട്ടില്ല. ഈ ഒരു വീഡിയോ വളരെ ഉപകാരപ്പെട്ടു. Thank you all of you 🙏
@anilkumar-wh6kn4 жыл бұрын
ഞാൻ യൂട്യൂബിൽ ബയോഫ്ലോക്ക് വീഡിയോകൾ ഒരുപാട് കണ്ടിട്ടുണ്ട് അതൊക്കെ വെച്ച് നോക്കുമ്പോൾ ഏറ്റവും നല്ല ഒരു വീഡിയോ ആണ് ഇത്. പ്രത്യേകിച്ച് ഞങ്ങളെപ്പോലെ ലോകത്ത് കൊറോണ എന്ന മഹാമാരി വന്നതുകൊണ്ട് ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് വലിയൊരു അനുഗ്രഹം തന്നെയാണ്. താങ്ക്സ്
@sajansebastian87144 жыл бұрын
Very good information 'great
@gravityconcern19504 жыл бұрын
Rajendran.B,R.S l
@sugathans73324 жыл бұрын
എന്റെ പേര് സുഗതൻ നമ്പർ 9400076029
@jessalmeida39813 жыл бұрын
ബയോ ഫ്ലോക്ക് കൃഷി ഇതിലും നല്ല അറിവ് ഇതുവരെ കേട്ടിട്ടില്ല സത്യസന്ധമായി അറിവുകൾ പങ്കു വെച്ചതിന് ഓരോരുത്തർക്കും അഭിനന്ദനങ്ങൾ നന്ദി ....
@rajkrishnakalabham4 жыл бұрын
നല്ല അറിവുകൾ നല്ല അനുഭവങ്ങൾ നല്ല കർഷകരെ സഹായിക്കാൻ കഴിയും... ചതി കുഴികൾ തിരിച്ചറിയാൻ കഴിയും.. ഒരു നല്ല , നേരുള്ള വീഡിയോ കാണാൻ അവസരം ലഭിച്ചതിന് നന്ദി....
@abdurehmantk96504 жыл бұрын
Mr sanjo sir ന്റെ വിശദീകരണം വളരെ ഇഷ്ടപ്പെട്ടു,പ്രത്യേകിച്ച് ടാങ്കൊരുക്കുന്നതും ഷീറ്റിന്റെ മധ്യത്തിൽ ഡ്രൈനേജ് സ്ഥാപിക്കുന്ന ഡമോയും.ഇത്ര വ്യക്തമായി എവിടെയും കണ്ടിരുന്നില്ല ഏറെ നന്ദിയും കടപ്പാടും അറിക്കുന്നു.
@tech2alappy4504 жыл бұрын
മത്സ്യ കൃഷി ചെയ്യാൻ ന്നെ പ്പോലെ താല്പര്യം ഉള്ള ഒരു സാധാരണ കര്ഷകന് വളരെ അധികം informative അയ ഒരു വീഡിയോ ആണ്. ഇതു പോലെ ഒരു വീഡിയോ ചെയ്യാൻ effort എടുത്ത eco own mediakum വളരെ അധികം നന്ദി...
ഉപകരപ്രദമായ വീഡിയോ.. നിങ്ങളുടെ ഒരു സെക്കന്റ് പോലും പാഴായിപ്പോവില്ല എന്ന് ഞാൻ ഉറപ്പു തരുന്നു... special thanks to biofloc innovative group and sunny chetta😍
@ranasahajan4 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്ത Eco own media യ്ക്ക് വളരെ നന്ദി. Biofloc നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. കുറേ പേരുടെ അനുഭവങ്ങൾ അറിയാൻ സാധിച്ചു. Power failure alarm super 👍. ഒരുപാട് video കണ്ടിട്ടുള്ളതിൽ വെച്ച് ഇത്രെയും ഉപകാര പ്രദമായ വീഡിയോ വേറെ illa.
@ishal12143 жыл бұрын
സൂപ്പർ വീഡിയോ ഇത്രയും വിഷതികരണം ഇത് വരെ കണ്ടിട്ടില്ല നല്ല ഉദ്ദേശത്തിന് ഒരു പാടു നന്ദി
@kgkrishna19674 жыл бұрын
ഞാൻ youtube ൽ കണ്ടത്തിൽ വച്ച് എറ്റവും നന്നായി കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു തന്ന നിങ്ങൾ എല്ലാവർക്കും വളരെ നന്ദി
@nazarak89534 жыл бұрын
ഇതുവരെ കണ്ട ബയോ ഫ്ലോക്ക് വീഡിയോകളിൽ ഏറ്റവും കൂടുതൽ അറിവ് പകർന്ന് നല്കിയിരിക്കുന്നു വളരെ കൃത്യമായ വിവരണത്തിലൂടെ ഈ സംരംഭം തുങ്ങുന്നവർക്ക് വലിയ ഒരു സഹായകരമായി തീർന്നു ഈ വീഡിയോ .. വളരെ നന്ദി ..
@sunimolsuresh82694 жыл бұрын
വളരെ നല്ല വിവരണം. ആർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@kumarretheeshks66294 жыл бұрын
Biofloc നേ കുറിച്ച് ഒരു പാട് വിഡിയോ കണ്ടതിൽ ഏറ്റവും നല്ല രീതിയിൽ സത്യം സന്ധം ആയി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി...
@miltonvpz4 жыл бұрын
Bioflog കൃഷിയെ പറ്റി ഇത്രയും സിമ്പിൾ ആയിട്ടും വിശദമായും ഒരു വീഡിയോ ഞാൻ കാണുന്നത് ആദ്യമായിട്ടാണ് വളരെ നല്ല വീഡിയോ ഞാനും ഒരു ബയോഫ്ലോക് ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഈ വീഡിയോയിലൂടെ കിട്ടിയ വളരെ വലിയ അറിവുകൾക്ക് നന്ദി.
@roshanpjoseph4 жыл бұрын
Biofloc മത്സ്യ കൃഷിയെ കുറിച്ച് ഇത്രയും സത്യസന്ധവും ഉപകാരപ്രദവുമായ ഒരു വീഡിയോ വേറെ എവിടെയും നിങ്ങൾക്ക് കാണാൻ സാധിക്കില്ല .ഞാൻ കുറച്ച നാളായി ഇതിനെ കുറിച്ച് അന്വേഷിച്ചുകൊണ്ട് ഇരിക്കുകയ്യായിരുന്നു. പക്ഷെ ആരും പൂർണമായ വിവരം ഒരു വിഡിയോയിലും നൽകിയിട്ടില്ല. ഇതിൽ നിന്നും കുറെ എനിക്ക് മനസിലാക്കാൻ സാധിച്ചു. കൂടാതെ ഇത് തുടങ്ങാനുള്ള ആത്മവിശ്വാസവും ഉണ്ടായി. Very informative and genuine presentation.
@cybersumesh-h5o4 жыл бұрын
ബയോഫ്‌ലോക്കിനെക്കുറിച്ചുള്ള നിരവധി വീഡിയോകളില്‍ മികച്ചത് എന്നുതന്നെ പറയാം. കുറെ പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. വീഡിയോയ്ക്ക് നന്ദി. അഭിനന്ദനവും
@anilanilkumar44614 жыл бұрын
ബയോ ഫ്ലോക്ക് ചെയ്യാൻ തുടങ്ങുന്ന സാധാരണക്കാർക്ക് സഹായകരമായ നല്ല വീഡിയോ . അറിവുകൾ നൽകിയ വർക്കം വീഡിയോ ചെയ്ത eco own media യ്ക്കും വളരെ നന്ദി .
@willyjames42894 жыл бұрын
ബയോഫ്ലോക്കിനെ കുറിച്ചുള്ള സമഗ്രമായ വളച്ചുകെട്ടില്ലാത്ത അവതരണം. അഭിനന്ദനങ്ങൾ
@prasadtk42354 жыл бұрын
ഞാൻ തുടങ്ങുന്നു, metal frame work സ്വയം ചെയ്തു കഴിഞ്ഞു (5 metre dia) ഇനി ബാക്കിയുള്ള വർക്കിന് ഈ വീഡിയോ വളരെ സഹായിക്കും തീർച്ച. നന്ദി 🙏👏👏👏👏
@satheesanp56914 жыл бұрын
നിങ്ങളുടെ കൂട്ടായ്മയാണ് എന്നെ ആകർഷിച്ചത്. പറഞ്ഞ കാര്യങ്ളെല്ലാം വളരെ നന്നായി അവതരിപ്പിച്ചു.
@shibyjoseph35214 жыл бұрын
For how many days
@johnphilip27644 жыл бұрын
Biofloc-നെ പറ്റി എത്രയോ വീഡിയോ ദിവസവും youtube -ൽ വരുന്നു. എന്നാൽ ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു. Playlist-ൽ save ചെയ്ത് വീണ്ടും വീണ്ടും കാണുന്നു. ഒരു ക്ലാസ്സ് attend ചെയ്യുന്നപോലെ. Biofloc -ന്റെ ഓരോ സ്റ്റേജും വ്യക്തവും സ്പഷ്ടവുമായി പ്രതിപാദിക്കുന്ന ഒരു സമ്പൂർണ ക്ലാസ്സ്. Thanks.
@sajithrajsp4 жыл бұрын
ഒന്നേമുക്കാൽ മണിക്കൂർ ഒരു സിനിമയുടെ സമയമുണ്ട് ഞാൻ മുഴുവനായും കണ്ടു ഈ ചാനലിലെ ഏല്ലാ വിഡിയോകളും കാണാറുണ്ട് . പഴയ bioflock വിഡിയോകൾ അപൂര്ണമായിരുന്നെന്നു എപ്പോൾ തോന്നുന്നു .. ഇനിയും അനുഭവങ്ങൾ കണ്ടെത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ..
@VijayKumar-hq7pu4 жыл бұрын
ഇതുവരെ Bioflocനെപറ്റി ഇത്ര informative ആയ , സത്യസന്ധമായിട്ടുള്ള ഒരു വീഡിയോ കണ്ടിട്ടില്ല. All the best.
@georgemv81674 жыл бұрын
ഇത്രയും നല്ലൊരു വീഡിയോ biofloc സംബന്ധിച്ച് ഞാൻ കണ്ടട്ടില്ല. ഞാൻ ഈ രീതിയിൽ കൃഷി ചെയ്യുവാൻ ഉദ്യേശിക്കുകയാണ്. എനിക്ക് whatsaap group ൽ അംഗമാകുവൻ ആഗ്രഹമുണ്ട്. Thanks a lot for the elaborated vedio . George piravom
@bijinkv4 жыл бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ്..തുടക്കക്കാർ ക്കു എങ്ങനെ തുടങ്ങാം എന്നു വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു തരുന്നു.. കുറെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും എങ്ങനെ നമ്മക്ക് വാട്ടർ set ചെയാം എന്നത് വളരെ ഉപകാരപ്രദമായി വിശദീകരിക്കുന്നു.. ഹോം made പ്രോബയോട്ടിക്, അതു പോലെ കാർബൺ source നു കഞ്ഞി വെള്ളം ഉപയോഗിക്കുന്നതു പുതിയ ഒരു അറിവാണ്.......
@Mujeeb444ptb4 жыл бұрын
തീർച്ചയായും വളരെ നല്ല ഒരു പാഠ മാണ് അനുഭവസ്ഥരുടെ ഉപദേശം എല്ലായ്പോഴും നമ്മൾ കേൾക്കുക കച്ചവടക്കാരുടെയല്ല)
@anoopat5754 жыл бұрын
ഒരു മിനിട്ട് പോലും വിടാതെ മുഴവനും കാണ്ടു ഇത്രയും ഉപകാരപ്രദമായ വീഡിയോ ചെയ്യ്തതിന് നന്ദി അറിയിക്കുന്നു ഹൃദയത്തിൻ്റെ ഭാഷയിൽ കാരണം ഇത് മുഴുവൻ കർഷകൻ്റെ അനുഭവങ്ങൾ ആണ്
@hashimahmed87514 жыл бұрын
വളരെ നന്നായിട്ടുണ്ട്. കൃഷിയുടെ പേരിൽ കബളിപ്പിക്കപ്പെട്ട പ്രവാസികൾ നിരവതിയാണ്. അവർക്കൊക്കെ ആശ്വാസവും പ്രതീക്ഷയുമാണ് ഇത്തരം കൂട്ടായ്മകൾ .
@bijubhaskar14784 жыл бұрын
🙏... ഇതു വരെ ഉള്ളതിൽ ഏറ്റവും നല്ല ഒരറിവ് തന്നെ എല്ലാവർക്കും big salute... 🌹🌹🌹🌹🌹🌹
@Mohammedali-qz5cl4 жыл бұрын
സൂപ്പർ ഇൻഫോമാറ്റിവ്, മറ്റു ഫ്രോ ടുകളുടെ ആപ്പീസ് പൂട്ടി, ഒരു പാട് പേരെ പറ്റിച്ച അവന്മാരെ വെറുതെ വിടരുത്. ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്.. തുടക്കത്തിൽ ബുദ്ദിമുട്ടായിരിക്കും... ചെറുതായ് ആദ്യം തുടങ്ങി പഠിച്ചതിനു ശേഷം 10 k ടാങ്കിൽ ചെയ്യുന്നത് ഉത്തമം... thanks bros.
@sunilm96084 жыл бұрын
ലോക്ക് ഡൌൺ കാലം മുതൽ മൽസ്യ കൃഷിയെ പറ്റി അറിയാൻ ശ്രമിക്കുകയാണ്, ഇത്രയും INFORMATIVE ആയിട്ടുള്ള ഒരു വീഡിയോ, എല്ലാവരും കാണുകയും ഇവരെ സപ്പോർട്ട് ചെയ്യുകയും ചെയ്യുക ഇത്രയും GENUINE ആയിട്ടുള്ള ഉപദേശങ്ങൾ ഈ കൃഷിയെ സ്നേഹിക്കുന്ന മനുഷ്യത്തമുള്ള ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ,Biofloc Innovative ഗ്രൂപ്പിനും ഇതിലുള്ള ഓരോ അംഗങ്ങൾക്കും എല്ലാ നന്മകളും നേരുന്നു
@EldhoseKuriakoseLMK4 жыл бұрын
എന്റെ അഭിപ്രായത്തിൽ ഫിഷ് ഫാർമിംഗിങ് എന്ന സംഭ്രമം തുടഗുനഥിന് മുന്പായെ എല്ലാവരും ഈ വീഡിയോ കണ്ടിരിക്കണം.. ഇതിൽ വേറെ ഏതു വിഡിയോയിനെകാളും വിശദമായ വിവരണംഉണ്ട് അതുകൂടാതെ biofloc സംഭ്രഭഗൻ നേരിടുന്ന പ്രേശ്നങ്ങളും, തട്ടിപ്പുകളും എല്ലാം നമുക്ക് ഈ ഫാർമേഴ്‌സിന്റെ genuine ആശയങ്ങൾ കേൾക്കുമ്പോൾ തന്നെ മനസിലാകും... എനിക്ക് ഈ വീഡിയോ ഒത്തിരി പ്രയോജനം cheydhu as a new comer.
@anilapex6224 жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം.. ഒരു സാദാരണക്കാരന് പോലും Bioflock എന്താണെന്നു മനസിലാക്കാൻ കഴിയും.. ഒരുപാട് thanks ഉണ്ട്
@gracylalu57244 жыл бұрын
നല്ല രീതിയിൽ അവതരണം.സതൃസന്ധമായ നിർദ്ദേശങൾ...
@livelife834 жыл бұрын
Biofloc ചെയ്യാൻ ആഗ്രഹം ഉള്ള ആളാണ് ഞാൻ, ഒരുപാട് biofloc വീഡിയോസ് കണ്ടിരുന്നു. മറ്റു വീഡിയോസ് മോശം എന്നല്ല, എനിക്ക് കൂടുതൽ സഹായകരമായി തോന്നിയത് ഈ വീഡിയോ കണ്ടിട്ടാണ്. എല്ലാം വെക്തമായി പറഞ്ഞുതന്ന ആളുകൾക്ക് നന്ദി.
@magiclampbyarundavid98983 жыл бұрын
കുറേ പറ്റിപ്പിക്കൽ സംഘങ്ങൾക്ക് ചെവിക്കുറ്റിക്ക് കിട്ടിയ അടി ആയി പോയി ഈ വീഡിയോ 🙏🙏🙏🙏😍😍😍😍😍Thank you all
@ummerk.pismailmankada59144 жыл бұрын
സത്യ സന്ധമായി കാര്യങ്ങൾ പറഞ്ഞു തന്ന നിങ്ങളുടെ ഈ ഗ്രൂപ്പിന് എന്റെ ഭാവുകങ്ങൾ നേരുന്നു
@akhil53484 жыл бұрын
Very honest and dedicated presentation from all of you , i felt this video very informative and helpful.
@arjun31284 жыл бұрын
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു കാരണം ഈ മേഖലയിൽ ഒരുപാട് തട്ടിപ്പുകൾക്ക് ഇരയാകുന്ന ഒത്തിരി പേരുണ്ട്. അവർക്കെല്ലാം ഇതൊരു ഉപകാരമായിരിക്കും. ഇത്രയും ഡീറ്റെയിൽ ആയിട്ട് പറഞ്ഞ് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി
@harisknr904 жыл бұрын
സത്യ സന്തമായി നിങ്ങളുടെ അറിവ് പങ്ക് വച്ചതിൽ നന്ദി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ട
@balakrishnanpillai40844 жыл бұрын
Super video most of them should go through it, as it reveals the truth. Hats off to you all those who compiled this video. May God bless you all for your goodness.
@thrithaloorkkaran5682 жыл бұрын
ഇത്രയും വ്യക്തമായിട്ട് ഒരു വീഡിയോയും കണ്ടില്ല... സൂപ്പർ... ❣️
@microorganicagri-world.86244 жыл бұрын
The best and the most sincere teachings in bio flow fish farming A to Z.Most appreciable class they contected.Thanks a lot.
@ecoownmedia4 жыл бұрын
👍
@pandmathai95264 жыл бұрын
ബയോ ഫ്ലോക് നെ കുറിച്ച് പല വീഡിയോ ഞാൻ കണ്ടിട്ടുണ്ട് എങ്കിലും നിങ്ങളുടെ ഈ വീഡിയോ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഈ ഗ്രൂപ്പിലുള്ള എല്ലാവരും ഒരുമിച്ച് വിശദമായ രീതിയിൽ എക്സ്പ്ലൈൻ ചെയ്തു തരുവാൻ താങ്കൾക്ക് സാധിച്ചു എനിക്ക് ഒരു ബയോഫ്ലോക്ക് തുടങ്ങുന്നതിന് വേണ്ടി താങ്കളുടെ വീഡിയോ സഹായകമായ അതിൽ താങ്കളോട് നന്ദി അറിയിച്ചുകൊള്ളുന്നു
@ecoownmedia4 жыл бұрын
🤗
@Abcsgame4 жыл бұрын
02:11 welcome 06:00 Biofloc introduction 12:20 Tank construction and preparation 35:20 probiotic 1 and 2 preparation 40:35 - tank water preparation and water parameters details 01:02:10 - fish quarantine process 01:04:50 water parameter testing demo 01:07:22 biofloc tank explanation - 01:09:05 Airater, Tank, feed, working process details 01:15:40 Simple security system 01:19:00 timer system 01:21:04 group discussion
@manumathew83384 жыл бұрын
ഒറ്റ ഇരിപ്പിൽ മുഴുവനും കണ്ടു. കൊള്ളാം കുറേ പുതിയ അറിവുകൾ കിട്ടി 🤗
@bijusteephen97014 жыл бұрын
It’s really informative and explained step by step in details.
@ajayakumarg.k31744 жыл бұрын
ഒരു വീഡിയോ കൊണ്ട് bio floc ന് ആവശ്യമായ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് വളരെ നന്ദിയും
@blodsowvs84824 жыл бұрын
Thank you so much... This video is very informative and interesting. Looking for more like this. All the best 🙏🏿
@johnpkollam4 жыл бұрын
ബയോഫ്ലോക്ക് മത്സ്യ കൃഷി സംബന്ധമായ ആധികാരിക വീഡിയോ. വളരെ ആത്മാർത്ഥമായി ചെയ്തിട്ടുണ്ട്. ജാഡകൾ ഇല്ലാതെ...
@tolstoycr4 жыл бұрын
തുടക്കക്കാർ കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് എക്സ്പീരിയൻസ്. ഈ വീഡിയോ ആണ്
@MalluFishHunter4 жыл бұрын
കണ്ടതിൽ ഏറ്റവും മികച്ചതും, കൃത്യമാർന്നതും, സത്യസന്ധത ഉള്ളതും ആയ ഒരു വീഡിയോ
@sanjonv4 жыл бұрын
🙏
@sameerkadavil4 жыл бұрын
എനിക്ക് മത്സ്യ കൃഷി ചെയ്യാൻ താത്പര്യം ഉണ്ടായിരുന്നു ,2 മീറ്റർ ടാങ്കിന്റെ പണിയുടെ ഇടക്കാണ് ഈ വീഡിയോ കണ്ടത് ,കുറെ സംശയങ്ങൾ ഉണ്ടായിരുന്നു ,അതിനെല്ലാം പരിഹാരം ആണ് ഈ വീഡിയോ ,very good
@rendream89114 жыл бұрын
നല്ലൊരു വീഡിയോ,ലാളിതമായീ അവതരിപ്പിച്ചു, ഇ വീഡിയോ എന്നെ പോലുള്ള തുടക്കക്കാർക്കു തീർച്ചയായും ഗുണം ചെയ്യും,തദുദ്ദേശ്യത്തിനു എല്ലാ ആശാസകളും
@antonyleslie62414 жыл бұрын
very informative video regarding BFT covering all aspects of this farming technology, great job, looking forward to more videos like this, even though lengthy never felt like to leave the video to be frank, great job once again
@SAJCONNECT4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. എല്ലാ അറിവുകളും ഇവിടെ നിന്നും കിട്ടി.. താങ്ക്സ് ഇക്കോ മീഡിയ
@buildfix75864 жыл бұрын
പുതിയ വീഡിയോ വളരെ ഉപകാരപ്രദമാണ് പിന്നെ "വർഗീസിന് " കണക്കിന് കൊടുത്തത്കൊണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു . ഇനി ആരും വർഗീസിന്റേ കെണിയിൽപെടരുത് അവൻറെ ഉടായിപ്പ് അനുവദിച്ചു കൊടുക്കാൻ കഴിയില്ല
@rejupalal54554 жыл бұрын
അയാളുടെ വലയിൽ കുടു ങ്ങാതെ ഞാൻ രക്ഷപെട്ടു എന്നാൽ നാട്ടുകാരായ ഒരു ആൾ പെട്ടു. 2 L മുടക്കി 3 ടാങ്ക് വാങ്ങി കൃഷി തൂടങ്ങി ഇപ്പോൾ 15 എണ്ണം വേണം | Kg ആവണമെങ്കിൽ എന്നാണ് അവർ എന്നോട് പറഞ്ഞത്... എന്തായാലും പെട്ടു.
@abdulshukoor77834 жыл бұрын
അതുകൂടാതെ അക്കൗണ്ട് മീഡിയ ചാനൽ ഇതിനുവേണ്ടി വീഡിയോ എടുത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിന് വളരെയധികം നന്ദിയുണ്ട്
@kknazark4 жыл бұрын
ഈ വീഡിയോ കച്ചവട കണ്ണുമായി ഇറങ്ങിയിട്ടുള്ള ചില ആൾക്കാർക്ക് മുഖത്തിന് ഇട്ട് കിട്ടിയ വലിയ ഒരടിയായിപ്പോയി. തട്ടിപ്പ് വീരൻമ്മാർക്ക് ഈ വീഡിയോ ഒരു പേടിസ്വപ്നം ആയിരിക്കും. പാവപ്പെട്ട കർഷകരെ പറ്റിച്ചു ജീവിക്കുന്നവരെ ഈ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റണം. ഈ വീഡിയോ അതിന്റെ ഒരു തുടക്കം ആകട്ടെ. ഇങ്ങനെ ഒരു വീഡിയോ ചെയ്ത Eco own media ക്കും വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞ BIG ന്റെയും BR ഗ്രൂപ്പിന്റെയും അഡ്മിൻസ്നു ഒരു big സല്യൂട്ട്.
@jacquinshow93424 жыл бұрын
Imf 😭😭😭
@shafeeqkm81034 жыл бұрын
യസ്
@albys53154 жыл бұрын
20000 രൂപയ്ക്ക് ടാങ്ക് പണിയാം എന്നു ഈ വീഡിയോയിൽ പറയുന്നവർ , ഇപ്പോൾ ടാങ്ക് പണിത് കൊടുക്കുന്നത് 90000 രൂപയ്ക്ക്. 1.50 രൂപയുടെ Calcutta seed , MM hatchery യുടെ എന്നു പറഞ്ഞു മറിച്ച് വിൽകുന്നത് 3.5 രൂപയ്ക്ക്. എന്ത് നല്ല മനസ്സ്. എല്ലാം കച്ചവട മായം. പേര് കർഷകരെ സഹായിക്കൽ.
@albertdani34334 жыл бұрын
നല്ല അറിവ് കിട്ടുന്ന വീഡിയോ ഇതിൽ നല്ല ആശയം ഉണ്ട് എന്താണ് എന്ന് വെച്ചാൽ കള്ള നാണയങ്ങൾ തിരിച്ചറിയുക വളരെ സന്തോഷം ഇനിയും ഇതുപോലുള്ള ക്ലിപ്പുകൾ പ്രദീക്ഷിക്കുന്നു
@janskoshy28504 жыл бұрын
കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്. സമയം കണ്ടെത്തി വരാം. പത്തനംതിട്ടയിൽ അല്ലേ veedu. ഈ അറിവ് എല്ലാരിലെകും ചെല്ലട്ടെ 👍
@joshikp96854 жыл бұрын
കൃഷിയിലേക്ക് വരുന്നവർക്ക് നല്ല മാതൃകയും അതുപോലെ തന്നെ ഒരു ഓർമ പ്പെടുത്തലും ആണ് ഈ വീഡിയോ....
@santhoshkumar-cp6gf4 жыл бұрын
ദയവായി Biofloc system set ചെയ്തു കൊടുക്കാൻ ഒരു Technical Team form ചെയ്യുക. 4 tank അടങ്ങിയ unit എത്ര രൂപയ്ക്ക് set ചെയ്യാം.
@inamulhasaninam61574 жыл бұрын
Yes
@gopakumargopakumar97264 жыл бұрын
ചെയ്യാൻ ആഗ്രഹംഉള്ള ആളാണ് ഇ വിഡിയോബയോഫ്ലോക്ക് ചെയ്യാൻ വളരെ ഉപകാര പ്രതമാണ് മനസ്സിൽ ആകുന്ന അറിവ്
@richujosebetomel04 жыл бұрын
vannamei shrimp kurich oru video cheyo, ithu pole well explain expect cheyunnu kerala thil biofloc vannamei success ayittundo
@Abcsgame4 жыл бұрын
Yes..
@dhaneshtdhanam31024 жыл бұрын
ഒരു മാസത്തിലേറെയായി ഞാൻ പല യൂറ്റൂബ് വീഡിയോ കാണുകയുണ്ടായി പക്ഷെ ഇതു പോലെ സമഗ്രമായുമുള്ള ഒരു വീഡിയോ വെറെ കണ്ടിട്ടില്ല അവതരണ രീതിയും മികച്ചത് തന്നെ മാസ്ക് വച്ച് സംസാരിച്ച സമയത്ത് ചെറുതായി മനസിലാക്കുവാൻ പ്രയാസം നേരിട്ടു എന്നതൊഴിച്ചാൽ എല്ലാം സൂപ്പർ
@jay_k_r4 жыл бұрын
Bioflocil airrator ethenkilum sahacharyathil cut off ayal engane ariyum Athinu enthenkilum upakaranangal undo. Oru alarm reethiyil set cheyan pattuvo. Please reply me
@antonymartin92254 жыл бұрын
ഞാൻ biofloc നെ കുറിച്ച് കേട്ടതിൽ ഏററവും informative ആയത് ഇതാണ്.IMF course attend ചെയതിരുന്നു വെറും waist of money and time. Congratulations.
@nasarpalakkad-4 жыл бұрын
ഇതിൽ മനിഞ്ഞിലിനെ വളർത്താൻ പറ്റുമോ?? അതാകുമ്പോ മാർക്കറ്റിംഗ് ഒരു പ്രശ്നമേ അല്ല... high ഡിമാൻഡ് ആണ്
@gireeshcharm4 жыл бұрын
വളരെ വിശദയായ ഒരു വിവരണം .പ്രയോജനകരം ഇത്തരം അറിവുകള്‍ ഇനിയും പ്രതീക.ഷിക്കുന്നു..
@shijoyambakad97564 жыл бұрын
വയനാട്ടുകാർ ഉണ്ടോ ഗ്രൂപ്പിൽ
@jagadeepmukundan4 жыл бұрын
ബയോ ഫ്ലോക് നെപ്പറ്റി നല്ലൊരു വിവരണം തന്നതിൽ നന്ദി രേഖപ്പെടുത്തുന്നു
Hi friends This is Haneefa from Chennai I am Planning to start a Biofloc fish farming in my farm, during this lockdown period only I got this idea, from then onwards I started following the KZbin videos and gained lot of informations The recent video of ECO OWN MEDIA which was presented by Mr. Tinu Alexander John Mr. Sabu Kallumkal Mr. Anvin PC is one among the best informative video about Biofloc Tech. Thanks for the unparalleled support and valuable practical informations which will give enormous help to the beginners.
@moideenkiliyanni70954 жыл бұрын
കേരളത്തിൽ ബയോ ഫ്ലോക്ക് ചെയ്യാൻ ഉദ്ധേശി കുന്ന എല്ലാ കർഷകരുടെയും ശ്രദ്ധയിൽ ആദ്യം ഇ വിഡിയോ പെടട്ടെ ആരും തട്ടിപ്പിനിരയാവാതിരിക്കട്ടെ വളെരെ നല്ല വിഡിയോ ബയോ ഫ്ലോകിനെ കുറിച്ചുള്ള കറക്ടായിട്ടുള്ള അറിവ്നൽകുന്ന വിഡിയോ വെരി ഗുഡ്
@farizabdulrazak38674 жыл бұрын
അച്ചായോ നീ മുത്താണ്. നിങ്ങളുടെ വീഡിയോ കൾ ഞാൻ കാണാറുണ്ട്. ഇത്രേം ഗുണപ്രദമായ ഒന്ന് ഇതു വരെ ഇല്ല. Good thanks alot my dear
@sajeevank4734 жыл бұрын
തട്ടിപ്പുസംഘമായ തുകൊണ്ടാണ് അവരുടെ (imf)വീഡിയോ ഒഴിവാക്കിയത് അത് വളരെ നന്നായി
@khaneeshpayyanur7974 жыл бұрын
ചേട്ടാ ചേട്ടൻ ആള് പുലി യാ ഇത്ര വിശദമായി എല്ലാം വർക്കും മനസ്സിലാകുന്ന തരത്തിൽ ഒരു വീഡിയോ വേറെ ഇല്ല
@tinujohn1234 жыл бұрын
Sunny ano??😜
@newgenfarmer80904 жыл бұрын
5 dia meter ethra nutter idaaaam
@unni9464 жыл бұрын
അപ്പോൾ imf society no1 തട്ടിപ്പാണ് 😆
@kunjmon114 жыл бұрын
IMF ആണോന്ന് അറിയില്ല.. മുൻപ് എക്കോണിൽ ഒരു ടീമിന്റെ വീഡിയൊ ഉണ്ടായിരുന്നു.. ആ ടീമും നല്ല തേപ്പാണെന്ന് പലരും പറഞ്ഞ് കേട്ടു...
@govindgovin97324 жыл бұрын
Correct...
@muhammedshahadnangarath52004 жыл бұрын
IMF no 1 cheating
@ranjandasaradhan64114 жыл бұрын
Biofloc മൽസ്യകൃഷിലൂടെ ലക്ഷങ്ങൾ വാരി കൂട്ടാം എന്ന് വാഗ്താണങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്ന IMF സൊസൈറ്റിക്ക്, നിങ്ങളുടെ ഈ, വീഡിയോ, ഞങ്ങളെപ്പോലുള്ള പാവപ്പെട്ട കർഷകരെ റക്സിക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു,. നന്ദി.
@jimmyjoseph62414 жыл бұрын
I have started studying about bio floc more than 1 year. This is the best vedeo I have seen because every person discussed about bio floc with utmost sincerity . I have already joined the group. All the best
@LazzyBoy-p5b3 ай бұрын
How do you join the group
@jojuarikkatt25124 жыл бұрын
വളരെ നല്ല വീഡിയോ . ലാഭേച്ച ഇല്ലാതെ യഥാർത്ഥ കർഷകർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പാവപ്പെട്ട കർഷകർ വഞ്ചിതകതിരിക്കാൻ വേണ്ടി ചെയ്ത വീഡിയോ . ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി . നിങ്ങൾ ഇവിടെ പങ്കുവെച്ച ആത്മാർത്ഥത നിങ്ങളുടെ കൃഷിയിലും ബിസിനെസ്സുകളിലും നൂറുമേനി ഫലം ലഭിക്കട്ടെ 🙏
@mystic_media4 жыл бұрын
യൂട്യൂബ് വീഡിയോസ് കണ്ടു ഞാനും തുടങ്ങി ഒരു ചെറിയ മീൻ കൃഷി. ഞാനും അതിന്റെ വീഡിയോസ് എടുത്തു ഇടുന്നുണ്ട് . കാരണം ഇതൊരു പരീക്ഷണം എന്ന പോലെ ആണ് ഞാൻ ചെയുന്നത് . അത് വീഡിയോ ബ്ലോഗ് ആക്കി ഇട്ടാൽ ആർക്കേലും ഗുണം ആകും എന്ന് വിചാരിക്കുന്നു . ബിയോഫ്‌ളോക് വളരെ റിസ്ക് ആയതു കൊണ്ട് Bio flock ആൻഡ് അക്വാപോണിക്സ് മിക്സ് ചെയ്ത ഒരു ചെറിയ രീതിയിൽ ആണ് ഞാൻ പരീക്ഷിച്ചു നോക്കുന്നത് .
@ranjandasaradhan64114 жыл бұрын
വളരെ നല്ല ഒരു class ആയിരുന്നു. Thanks.
@vlog84324 жыл бұрын
Nice..... നല്ല അവതരണം..... എല്ലാം അതിന്റെ ശരിയായ രീതിയിൽ പറഞ്ഞുതന്നു താങ്ക്സ്
@ronroy7174 жыл бұрын
Njan youtube el biofloc na kurichu kanda vedio yill ettavum nalla vedio . 👌 Biofloc thudakan povunna avrkku valare useful aya oru vedio anu ithu.. biofloc floc na kurichu valare detail ayi oro karayam paranju tharunnu... iniyum ithupole ulla nalla vedio prathishikunnu .. all the best
@jibink39344 жыл бұрын
The best video i ever watched about bio flock ... i am very lucky enough to find out and watch this video .. as a farmer i thank all of you for ur sincerity
@usaffhassanpoolakkal44894 жыл бұрын
Ethuvare kandittulla bioflock technology ye pattiyulla oru video yum . Eco own media sunny yude video pole details kattarilla adhukond thanne Mr. Sunny kk oru big salute. Ethupole eniyum enghanathe videos pradheekshikkunnu Good luck 👍👌😍🙏💕⚘
@Sadandeep4 жыл бұрын
ചിലവ് കുറഞ്ഞ രീതിയിൽ ബയോ ഫ്ലോക്ക് എങ്ങനെ തുടങ്ങാമെന്ന് കാണിച്ചുതരുന്ന എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 👍👍👍👍
@gopics61854 жыл бұрын
വളരെയധികം Help full ആയ ഒരുVideo ആണിത്. നന്ദി
@nohinsalve53674 жыл бұрын
Very informative. Ingne ulla sathyasanthamaya channelukal aanu janangalkk aavashyam. 👍👍
@regimontsregimon10924 жыл бұрын
Congrats നിങ്ങളുടെ ഈ പദ്ധതി വളർന്നു പന്തലിക്കട്ടെ എന്ന് ആശംസിക്കുന്നു.
@binoi1234 жыл бұрын
It is great video I have ever seen for Bioflock, Now I too feel like starting a Bioflock at my farm. Very motivation class and illustration.
@rethishbabu28104 жыл бұрын
watched so many videos in youtube about biofloc. This is one of the best among that.