Love birds muttayil erikkunnilla karanam endha reaply pls
@Thanzi7472 жыл бұрын
Ella eggum ittu kazhinjaale iriku..
@reju19423 жыл бұрын
18 inch veedhiyum 18 inch uyaravum ..7 adi neelavum ola cage il ethra lv birds valartham...pls rply.?
@Thanzi7473 жыл бұрын
18inch means 1.5 feet alle..🤔🤔.. 7 adi neelavum.. Kuudinte oru shape 🤔🤔oru idea kitunilallo bro
@reju19423 жыл бұрын
@@Thanzi747 ath oru rack stand aanu...so ath oru cage aaki eduthal.. ethra birds pattum.
@Thanzi7473 жыл бұрын
Aa 7 adi neelam indalloo..? Oru 4 pair okke idam 8 birds.. Kuudu neelathil alle irikaa.. Venel oru 4 partition aaki set aakaam 1.5 adi vechu 4 cage pole akiyalum nice aanu.. Last 1 adi varunna cageil one pair finchesne idam
Bro, മുട്ടയിട്ടു കഴിഞ്ഞാൽ മുട്ടയും അമ്മക്കിളിയെയും വേറൊരു കൂട്ടിലേക്ക് മാറ്റാമോ, അതോ ജോഡി ആയിത്തന്നെ ഇടണം എന്നുണ്ടോ പ്ലീസ് reply 🙏
@Thanzi7472 жыл бұрын
Jodi aayi thanne idanm bro.. Kunjine maleum femalum onnichu feed cheyyum👍🏻.. Male bird aanu female nu food kodukunnath.
@saranyajijo48552 жыл бұрын
@@Thanzi747 thanks bro🥰
@alameen24442 жыл бұрын
Fe
@amalnair78983 жыл бұрын
Enthe cagil 1 maleum 2 female und .. ath breed avoo ?? Mutta idooo?
@Thanzi7473 жыл бұрын
1:1 aakunatha better..allel randu femalnem kuudi oru male concentrate cheyathilla..ethelum oru femalene pair aaku.. Ullathil healthy and adult one ne nokki choose cheyyu
@wearevishwakarma28862 жыл бұрын
ഞാൻ 4 ആഫ്രികൻ Love birdsനെ രണ്ട് ബ്രീഡ്ഡർ മാരിൽ നിന്നും എടുത്തു കുഞ്ഞുങ്ങൾ .8 മാസം കഴിഞ്ഞ് DNA ഇട്ടപ്പോൾ 3 പെണ്ണ് , 1 ആണ് , മൂന്ന് പെണ്ണും 4 ,5 ,4 മുട്ടവച്ചിട്ടു , 11 കുഞ്ഞുങ്ങളെ കിട്ടി .
@sahala.x10343 жыл бұрын
Ante bird mutta ittu but adairiknnilla ithinte karanam parajnntheruvo
Masha Allah..4il kuuduthal chicks indayal hand feed cheyyan nokanm nammal. Parentsnu thanichu Ella chicksinem feed cheyyan patila bro
@sayoojp.m97763 жыл бұрын
Cheta ente pakshi mutta ittu pakshe viriyunnilla athendaa athin end bakshanam aan kodikkendath
@Thanzi7473 жыл бұрын
First time aano egg cheyune..??
@Thanzi7473 жыл бұрын
kzbin.info/www/bejne/b2rFYqpjh5yHb5o Ee videoil kanikunna food kodukku.. Urapayum eggs viriyum👍👍
@sinaa2963 жыл бұрын
Ente finches 6+6+7 eggs okke ittu...not even one hatch aayilla ..I gv all kinds of food, leaves , egg meals , rice , egg shel alaam
@sinaa2963 жыл бұрын
Carrot millets all kodukkum
@sinaa2963 жыл бұрын
Dispose cheythu after a month. .now again 7 und , which is laid last one n half week aayi but dontknow
@marjusminnus77812 жыл бұрын
Hii. നല്ല ഇനം love birds ഏതാണ്.. Sale ചെയ്യാനുള്ള മാർഗം കൂടി പറഞ്ഞു തരുമോ
@Thanzi7472 жыл бұрын
Sale ath oru kalayaanu😆...ippo sale okke valare elluppa.. Fb, whatsapp, okke ille. Lovebirds pied varieties edukan nokuka.., ressisive pied, opaline, aralik, okke nallatha.. ഇനം ഏതായാലും Helathy bird noki eduka..❤
@madabhijith80233 жыл бұрын
Daily feed chayamo
@Thanzi7473 жыл бұрын
No bro.. Weekly once.. Chicks undenkil weekly twice mathi..
@heanventotaste41662 жыл бұрын
എന്റെ കിളി ഫുഡ് എടുക്കുന്നില്ല എന്തുകൊണ്ട് ഒരെണ്ണം ചത്തുപോയി മറ്റൊരാളുടെ വയസ്സിൽ മൊട്ട ഉണ്ട് കൂട്ടിൽ കേറി ഇരിക്കുന്നില്ല
@Thanzi7472 жыл бұрын
Loose motion indarnoo.. Chathath male anoo..
@heanventotaste41662 жыл бұрын
@@Thanzi747 am meal anu chathth
@heanventotaste41662 жыл бұрын
@@Thanzi747 udayirunu
@heanventotaste41662 жыл бұрын
തൂങ്ങുന്നു ഉണ്ടായിരുന്നു
@amalkuttus24063 жыл бұрын
Ethu oru day mathrame kodukavua bro
@Thanzi7473 жыл бұрын
Weekly twice kodukam..raavile mathram mathi
@shylasreenivasan39473 жыл бұрын
Oru pairinu ethra mutta edukkanam
@Thanzi7473 жыл бұрын
Oru pair nu 1/4 egg mathi👍..
@akhilkukku40913 жыл бұрын
Bro ഇത്രയും നനവ് ഉണ്ടാവരുത് പിന്നെ അതിൽ വെള്ളം കൂടാതിരിക്കാൻ ബ്രഡ് ക്രഷ് ചെയ്തു ചേർക്കുക പിന്നെ പരമാവധി ഇലകളും calsym സപ്ലിമെന്റ് ചേർക്കുക (singovito വേറെ ഏതെങ്കിലോ )
തന മാത്രം കഴികെയുന്നുളൂ bro വേറൊന്നും കഴികെയുന്നില്ല പുതിയ കൂട് ആയതു കൊണ്ട് ആണോ
@Thanzi7472 жыл бұрын
തിന രാത്രിയിൽ എടുത്ത് മാറ്റി വെക്കു... എന്നിട്ടു രാവിലെ എഗ്ഗ് ഫുഡ് വെച്ച് കൊടുത്ത് നോക്കു.. ആദ്യം കഴിച്ചില്ലെലും 2,3 ദിവസം അടുപ്പിച്ചു വെച്ച് കൊടുത്ത് നോക്കു കഴിക്കും 👍🏻
@Nihaniharika20202 жыл бұрын
@@Thanzi747 ഈ രണ്ട് മൂന്ന് ദിവസം തിന കൊടുക്കുകയെ വേണ്ടേ പ്ലീസ് റിപ്ലൈ
എഗ്ഗ് food കൊടുക്കാൻ തന മാറ്റി വെച്ചാൽ ഒരു ദിവസം പ്രായം ഉളള കുട്ടി ഉണ്ട് കൂട്ടിൽ അത് ബുധിമുട്ട് ആകുമോ ബ്രോ????
@Thanzi7473 жыл бұрын
അങ്ങനെ ആണെങ്കിൽ 10 ദിവസം കഴിഞ്ഞു എഗ്ഗ് ഫുഡ് കൊടുത്താൽ മതി bro.. ആദ്യമായിട്ടു ആണ് കൊടുക്കുന്നുവെങ്കിൽ .. തിന എപ്പോഴും കൂട്ടിൽ വേണം..
@sujithaltharamoodu21403 жыл бұрын
നല്ല ആരോഗ്യമുള്ള ജോടികൾ എത്ര തവണ മുട്ട ഇടും
@Thanzi7473 жыл бұрын
Yearly 5-7 times idum..pakshe oru 4 thavana okke yearly ideekunathanu birdsnte healthnu nallath
@hasiskitchenbeautytip32463 жыл бұрын
എന്റെ കിളി മുട്ട ഇട്ടു ഒരാൾ 1 ഒരാൾ 2... പകൽ കൂട് പുറത്തും night അകത്തും eduth വെക്കും. ഇങ്ങനെ എടുത്ത് change ചെയ്യുന്നൊണ്ട് മുട്ട വിരിയാതിരിക്കുമോ. Plz rply
@haani97663 жыл бұрын
Mutta ilakathe nokkanam
@Thanzi7473 жыл бұрын
Maximum koodu oru place lu thanne vekkunnathanu nallath, kili pedikan chance und.sheelam aya birds anel kuyaponula egg virinjolum👍
@AjayKumar-co9cu2 жыл бұрын
Bro മുട്ട ഇടുന്നുണ്ട് പക്ഷേ പിരിയുന്നില്ല ഇട്ടു 15 ദിവസം കഴിഞ്ഞാൽ മുട്ട തട്ടി കൂടി ന്ന് പുറത്ത് ഇടും
@Thanzi7472 жыл бұрын
Aa idunna eggs fertile allanitanu, vitamin E kodukuu..enitum set akunileel pair pottichu vere pair set aaku
@jokuworld93053 жыл бұрын
Hi
@Thanzi7473 жыл бұрын
Hi
@muhsirapc60842 жыл бұрын
ഞാൻ ആദ്യമായിട്ടാ love birds നെ വളർത്തുന്നത്... എന്റെ bird മുട്ട ഇട്ട് വിരിഞ്ഞു എല്ലാം ചത്തു പോയി 😭എന്ത് ചെയ്യാ
@Thanzi7472 жыл бұрын
First time chila birds kunjungale nokula.. Next time noku👍👍.. Cage purathanu vechekunenkil thanupu ullapol oru bulb okke ittu kodukku. Thanupu timil anenkilum kunjungal vegam chath pokan chance und
@jollyp.p61842 жыл бұрын
ചേട്ടാ hidarabad finches ne കുറിച്ച് videos ഇടൂ കൊറോണ സമയത്തു കടയിൽ നിന്നും വാങ്ങുന്നത് ഇവയാണോ ഇവർ കുറച്ചു day കഴിഞ്ഞാൽ മരിച്ചു പോകും എന്ന് പറയുന്നു
Captivityil (cagesil) 5-8 years vare..15-20 yearsum chilayh jeevikum..29 years vare aanu charlie ennu nameil englandil Oru lovebirds jeevichath
@sajeerkamaleshwaram47043 жыл бұрын
Green net kili kothi thinnu
@Thanzi7473 жыл бұрын
Aa mikavarku aa problem undennu kettu.. Ente setupil birdsnu angane problem onulla.. Avar kothi thaye idunullu bakshikunillaa
@jijopaul9600 Жыл бұрын
ചക്ക പഴം കൊടുക്കാമോ
@Thanzi747 Жыл бұрын
Noo😄😄
@sanoyvellikeel34043 жыл бұрын
ഈ ഫുഡ് ഫ്രിഡ്ജിൽ സൂക്ഷിച്ചുനല്കാൻ പറ്റുമോ
@Thanzi7473 жыл бұрын
Fresh aayi kodukunatha nallath...
@siyadali34743 жыл бұрын
മുട്ട ഒക്കെ കൊടുക്കമല്ലെ കിളികൾക്ക്... 🤗
@Thanzi7473 жыл бұрын
Pinnah... Njan boiled chikn vare koduthitund
@afseenashereef44732 жыл бұрын
Low birds okke chathu pokunnu vegam
@Thanzi7472 жыл бұрын
🤔..cage evida set cheythekune..? Birdsne okke shopinu edukumbol nalla quality noki edukan shramiku. Cage clean aaki sookshiku.. Food water daily change aaku, thanupu athikam ullapol kuutil oru bulb ittu kodukuka
@manojd87533 жыл бұрын
പനിക്കൂർക്ക കൊടുക്കുമോ
@Thanzi7473 жыл бұрын
Yes.. Nalllathanu.. Vira shalyam okkme kurayum
@amruthas78953 жыл бұрын
തുളസി ഇല കൊടുക്കാം
@user-dl2zk9hx8s3 жыл бұрын
Ee net love birds kothi polikille🤔
@Thanzi7473 жыл бұрын
Aado.. Kothi green coating kalayum.. Njan cages okke indoor aanu vechekunne.. Outdoor ee net patula.. Chila birds ith bakshikum.. Eniku 1yr aayitu preshnonullaa👍👍
@user-dl2zk9hx8s3 жыл бұрын
@@Thanzi747 ok thanks
@udayippinte6543 жыл бұрын
എന്റെ കിളികൾ മുട്ട idunnilla
@Thanzi7473 жыл бұрын
Etra pair und.. Pair mattu.. 6-8 mnths age aya birds anenkil idum.. Calcuim food kodukku, cage oru paadu disturbance illatha sthalath veku, mainly pair s nallath noki breedinginu set aaku👍..
@udayippinte6543 жыл бұрын
@@Thanzi747 1 pair ഒള്ളൂ 2 pot ഉണ്ട് ഇപ്പൊ 10moths bird ആയിട്ടുണ്ടാകും മേടിച്ചിട്ട് 4 moths ayi ഇതു വരെ egg ഇട്ടിട്ടില്ല Detail vedio ചെയ്യുമോ
@sreyas23143 жыл бұрын
Mutta പുഴുകുമ്പോൾ salt edanoo
@Thanzi7473 жыл бұрын
Venda..
@Nobody6tt3 жыл бұрын
Salt ittal ulli pidikillalo
@Thanzi7473 жыл бұрын
Salt ittal mutta thodu potathe vegam boil aayi kitum.. Aa gun mathram Ullu... Salt ittalum kuyapam onullaa👍👍
@Nihaniharika20202 жыл бұрын
മുട്ട ഇട്ടിട്ട് ഉണ്ട് രാത്രി തിന എടുത്തു മാറ്റി രാവിലെ ഈ food കൊടുത്താൽ കഴിക്കുമോ കഴിച്ചില്ലേ വീണ്ടും തിന വെച്ചു കൊടുക്കണോ അതോ ഇത് edukkunn🥰വരെ വെയിറ്റ് ചെയ്യണോ
@Thanzi7472 жыл бұрын
Raavile thina maati ith vechaal kazhikum 👍🏻👍🏻.. Oru 2 manikooril kooduthal ee food cageil vekaruth