കലത്തിൽ കുഞ്ഞുങ്ങൾ ഉള്ളപ്പോൾ കൊടുക്കേണ്ട പ്രത്യേക ഭക്ഷണം||Special soft food for chicks||R&B MEDIA

  Рет қаралды 49,391

R&B MEDIA

R&B MEDIA

2 жыл бұрын

ഈ പറഞ്ഞതിൽ ഒരു Food ഉം daily കൊടുക്കരുത്. പ്രത്യേകിച്ചും റസ്ക്, റസ്ക് കൂടുതൽ കൊടുക്കുമ്പോൾ മോഷൻ കൂടുതൽ tight ആവുകയാണെങ്കിൽ പിന്നെ കൊടുക്കരുത്. ദിവസവും വ്യത്യസ്ഥമായിട്ടുള്ള soft food കൊടുത്താൽ maximum കുഞ്ഞുങ്ങളേയും രക്ഷിക്കാൻ പറ്റും‪@RBMEDIAforBudgies‬
Budgies Mutation Episode 01
Normal Mutation & Colour Mutations
• Episode 01||Colour Mut...
നിങ്ങളുടെ Adult Budgies നെ ഇനി ഇണക്കിയെടുക്കാം കുറച്ച് ക്ഷമയുണ്ടെങ്കിൽ. Taming tips.
• Adult Birds നെ ഇണക്കാൻ...
നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി കിട്ടാൻ Instagram ൽ follow ചെയ്യുക.link👇🏻
/ r_and_b_media
8 Single pair Breeding Setup for only Rs/-2000
• ബ്രീഡിങ്ങ് കേജ് ആണോ ? ...
A large bird cage at very low cost. ചിലവ് ചുരുക്കി വലിയ ഒരു കിളിക്കൂട് നിർമ്മിക്കാം Link :- • Large Bird cage at ver...
Budgerigars or parakeets or we usually called Love Birds, these birds are fun birds to keep as pets. Although budgies are not difficult to tame, the taming process requires plenty of time, patience, and consistency.They are fun birds to keep as pets. Although budgies are not difficult to train, the process of grooming requires a lot of time, patience, and consistency.
Don’t forget to have fun while controlling your budgie; it can be a truly rewarding experience for both of you!
#budgiesbreedingmalayalam
#lovebirdsbreeding
#lovebirdschicks
#budgiescare
#howtocare
#pets
#petsmalayalam
#egghatching
#petbirds
#aviary
#aviary
#birdsaviary

Пікірлер: 238
@manavalan_from_dubai
@manavalan_from_dubai 2 жыл бұрын
എന്റെ സംശയമായിരുന്നു. ഫസ്റ്റ് time ആണ് എന്റെ കിളി egg ചെയ്യുന്നത് . 15 ദിവസം കഴിഞ്ഞു . എന്നെ പോലെ തുടക്കക്കാർക്ക് ഉപകാരപ്രദമായ വീഡിയോ :thank you
@vinodvinu2295
@vinodvinu2295 2 жыл бұрын
ചേട്ടന്റെ വീഡിയൊ കണ്ടു നല വീഡിയൊ ആണ് ക്യാര മുഴുവൻ കൊട കാമൊ ചേട്ടന്റെ ഫോൺ നമ്പർ തരാമൊ എനിക്കു കിളിയെ കുറിച്ച് ചോദിക്കാനാ
@manavalan_from_dubai
@manavalan_from_dubai 2 жыл бұрын
@@vinodvinu2295 ആര നമ്പർ
@anishps6403
@anishps6403 2 жыл бұрын
Chettante number
@nithinp1988
@nithinp1988 Жыл бұрын
ഞാൻ ആദ്യമായി ആണ് ഈ ചാനൽകാണുന്നത്.. ഓരോ ചോദ്യങ്ങൾക്കും വ്യക്തമായി മറുപടി കൊടുക്കുന്ന ആ നല്ല മനസിന്‌ 👏👏❤️
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
😍😍💕
@vishnusathya1237
@vishnusathya1237 2 жыл бұрын
Thanks Chettayi
@martinzacharia2306
@martinzacharia2306 5 ай бұрын
Thank you very much 🎉
@blackrockstersvlogandmusic6971
@blackrockstersvlogandmusic6971 2 жыл бұрын
This is the best video to care our all our bugges 😀😀😀❤❤
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
🥰🥰😍😍
@deviindrajith7595
@deviindrajith7595 2 жыл бұрын
Thanks 😊
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
😍😍😍
@KenzaManaf1710
@KenzaManaf1710 Жыл бұрын
Nice❤
@ananyam.aarjun.m.aananyaar6531
@ananyam.aarjun.m.aananyaar6531 Жыл бұрын
Thanks
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
😍😍👍
@pieclassifieds9009
@pieclassifieds9009 2 жыл бұрын
Adipoli 😍
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Thank you❤
@sirajmukkammk2734
@sirajmukkammk2734 Жыл бұрын
Very good information ❤️
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
😍😍
@jineeshbalussery941
@jineeshbalussery941 2 жыл бұрын
👍
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
🥰😍
@shintopa369
@shintopa369 2 жыл бұрын
Super
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
🥰🥰
@ajaym9910
@ajaym9910 2 жыл бұрын
👍👍👍
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
🥰🥰
@npgamer5770
@npgamer5770 2 жыл бұрын
👍😊
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
🥰🥰
@leolena1861
@leolena1861 2 жыл бұрын
👌👌🤩
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
🥰🥰😍
@__d_r_a_k_e5963
@__d_r_a_k_e5963 2 жыл бұрын
✨️
@anaghajithin5976
@anaghajithin5976 Жыл бұрын
Chetta ente finches parents ada irikunnund egg hatch akunnunmund but kunjungale feed cheyyunnilla ithoppo munnamathe thavana aanu ipo veendum ada irikunnu ithavana kuduthal egg und njan hand feed cheythu nokamennu vijarikunnu first day thanne hand feeeding formula kodukamo atho karikin vellam kodukano pls replay
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
♥️
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
👍💕
@GOVINDHAM24
@GOVINDHAM24 2 жыл бұрын
👍🏻👍🏻👍🏻👍🏻😍
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
🥰🥰😍
@azeeznisa8978
@azeeznisa8978 2 жыл бұрын
Hi
@adlinbenny467
@adlinbenny467 2 жыл бұрын
Hiii
@antojs8001
@antojs8001 2 жыл бұрын
Hope ur camera is ok. Nice vdo
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Didn't get it back... That's the problem.
@aminabeegum6936
@aminabeegum6936 7 ай бұрын
Bread kodukamo ? Instead of rusk
@ikru6905
@ikru6905 2 жыл бұрын
First comment
@fathimabeevi2282
@fathimabeevi2282 2 жыл бұрын
Ende birdsinde 1st breeding aanu...egg virinju.....ippolathe kalavastha yil kodkkan eed food aanu nallad...ippo chilappo choodum chilappo thanuppum aanallo.....appo eed fud kodkkanam
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
റസ്ക് കുതിർത്തു കൊടുക്കാം..., egg ഫുഡ്‌ കൊടുക്കാം...
@asmisaharath5048
@asmisaharath5048 Жыл бұрын
Ma bird mutts ittu innu morng aan kandath orennam ollu ini idumo
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Idum..👍
@asmisaharath5048
@asmisaharath5048 Жыл бұрын
@@RBMEDIAforBudgies one more daubt 4 bird und aarm mating cheyne kanditilla curect mate cheyyathe undaya egg viriyillan ketitund ith anganavo and thankyu for sudden rply cheta
@arjunvs5767
@arjunvs5767 2 жыл бұрын
👋 👋 👋 👋 🥰🥰🥰
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
😍👍
@rabikab
@rabikab 10 ай бұрын
Ruskin pakaram bread 🍞 koduthude
@rahana123ambu6
@rahana123ambu6 2 жыл бұрын
Bro..pls reply .പുതീനയുടെ ഇല കൊടുക്കാമോ? പിന്നെ ഒരു സംശയം കൂടി bird meeting ചെയ്ത് എത്ര ദിവസം കഴിഞ്ഞാണ് മുട്ട ഇടുന്നത്?Pls Rply fast
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
പുതിന ഇല കൊടുക്കാം... Mating കഴിഞ്ഞാൽ 1-4 ആഴ്ചക്കുള്ളിൽ മുട്ട ഇടും
@__d_r_a_k_e5963
@__d_r_a_k_e5963 2 жыл бұрын
Budgied chick taming vedio cheyyuvo(nest out)
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Randu videos cheythittundallo...
@sraju3953
@sraju3953 2 жыл бұрын
Can you please Reply why chiks are jumping out of pot before coming fethers
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Put them back into the pot.
@ikru6905
@ikru6905 2 жыл бұрын
First viewer 🎇
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
🥰🥰
@niyastalks4582
@niyastalks4582 2 жыл бұрын
Ammakilik hand feeding formula kodukkaamo, ath food kazhikaan madichiyaanu, kunjungalk hand feeding formula kodukkunnund
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Ammakkiliku athinte avashyam illa... Pinne food kazhikkunnillengil hand feed cheyyaam.
@Consumersmedia
@Consumersmedia 10 ай бұрын
കടയിൽ നിന്നും വാങ്ങിയ ഉണങ്ങിയ ചോളം എങ്ങനെ കൊടുക്കണം. R$B മീഡിയയുടെ മിക്കവീഡിയോകളും ഞാൻ കാണുന്നുണ്ട്. ബഗ്ഗിസിനെ വളർത്തുന്ന എല്ലാവർക്കും പ്രയോജന കരമാണ് എല്ലാ വീഡിയോകളും.തീറ്റ കൊടുക്കാനുള്ള പാത്രം ഞാൻ ഉണ്ടാക്കിയത് വളരെയേറെ പ്രയോജനകരമായിരുന്നു. തെന വെയ്സ്റ്റാകാതിരിക്കാൻ വളരെ പ്രയോജനപ്രദമായിരുന്നു അത്.അതു പോലെ മുട്ട കൊടുക്കേണ്ട രീതി ഇലകൾ കൊടുക്കേണ്ട വിധം എല്ലാ ഏറെ പ്രയോജനകരം. അഭിനന്ദനങ്ങൾ❤
@RBMEDIAforBudgies
@RBMEDIAforBudgies 10 ай бұрын
ഉണങ്ങിയ ചോളമാണെങ്കിൽ നന്നായി വേവിച്ചിട്ട് മിക്സിയിലിട്ട് ചെറുതായി ഉടച്ച് പാത്രത്തിൽ ചെറു ചൂടോടെ തന്നെ കൊടുക്കാം
@Consumersmedia
@Consumersmedia 10 ай бұрын
@@RBMEDIAforBudgies നന്ദി
@anjunizarnizar1643
@anjunizarnizar1643 2 жыл бұрын
Brother.. 2 ..3 vattamayi motham 6 baby birds virinju eraggi.but Athinae Allam Ammamma kili🐦 kothi konnu..eppol 3 kunjuggal virinju potil undu Athinae kothi kollumo Annu Ariella .kanava nakku vachu koduthittu thinnunnumilaa Anthu chaeyum
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
ചിക്കസിനു തൂവൽ നന്നായി വന്നുകഴിഞ്ഞാൽ.. Female നെ മാറ്റിയിടുക... Male food കൊടുക്കും... കൊടുക്കുന്നില്ലെങ്കിൽ ഹാൻഡ്‌ഫീഡ് ചെയ്യേണ്ടിവരും... ഇന്നത്തെ video ഇതിനെക്കുറിച്ചാണ്... മിസ്സ്‌ ചെയ്യാതിരിക്കുക...
@nimeeshckmarathamcode4849
@nimeeshckmarathamcode4849 2 жыл бұрын
Inte kayyil ulla oru pair mutta iytitt thoovalokke vannu randumoonudivasathil nest out avum ennullapo ella kunjughalum ottadivasam thanne chathu. Ithupole randuthavana indayi enthavum karanam
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
നിങ്ങളുടെ കൂടിന്റെ സാഹചര്യങ്ങൾ അനുസരിച്ചു എന്തായിരിക്കും കാരണം എന്ന് കണ്ടുപിടിക്കണം... 😥
@criminalgaming9623
@criminalgaming9623 2 жыл бұрын
E super colour birdsiny engine kittum sir
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Mutation videos ittittundu athu kandaal manasilakum...
@geethulakshmi8279
@geethulakshmi8279 2 жыл бұрын
Chetta appo ruskinakathokke bake cheyyan vallathum cherthittundaaville athokke kiliyude healthinu doshamayi varumo....pinne kunjungalullappo rathriyilum food vach kodukano kootil.
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
റസ്ക് കൊടുക്കുന്നത് കൊണ്ട് എനിക്ക് ഇതുവരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല... വെളിച്ചം ഇല്ലെങ്കിൽ birds ഫുഡ്‌ കഴിക്കില്ല... തിന fulltime കൂട്ടിൽ വേണം
@geethulakshmi8279
@geethulakshmi8279 2 жыл бұрын
@@RBMEDIAforBudgies thank you chetta...
@sudhahassan7068
@sudhahassan7068 Жыл бұрын
Entte bird ntte face oke vigridamayitund ..njn Dr .vivaram paranju medicine vangichu .but beakil thech kodkana paranje.enikaanel pidikan pediya.vere edu medicine paranju theroo
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
മെഡിസിൻ തേച്ചുകൊടുത്താലേ മാറിയോ... പിടിക്കാതെ പറ്റില്ല..
@jojijoseph8752
@jojijoseph8752 2 жыл бұрын
Pot or box Which is better Please reply
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Pot ...
@jojijoseph8752
@jojijoseph8752 2 жыл бұрын
How many times feed In a day please reply
@jayachandrakurup8856
@jayachandrakurup8856 2 жыл бұрын
Will chick come out of the pot itself
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Yes.. After 28-35 days
@emilgeorge5293
@emilgeorge5293 2 жыл бұрын
Second
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
🥰🥰
@sobinsuniltj7842
@sobinsuniltj7842 2 жыл бұрын
Chetta ente bird male chattupoyi Female egg 5 eggittu adayairikkuva kunju viriyumo
@shafiinsatnet853
@shafiinsatnet853 2 жыл бұрын
Same problem
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Viriyum.... Athineppatty oru video ittittundu kzbin.info/www/bejne/fIvEq2aoic97eJY
@madhurajgovind
@madhurajgovind 2 жыл бұрын
കറി കടല, ബെസ്റ്റ് ആണ്,തലെന്നു പൊതിർത്തു, വേവിച്ചു കൊടുക്കാം അതുപോലെ, ചോർ (പച്ചരി ) കൊടുക്കാം
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Ok... Koduthu nokkaam...
@sherlybabu4887
@sherlybabu4887 Жыл бұрын
Groviplex, Ossamin & Vimeral suspentions love birds- ന് കൊടുക്കാമോ?
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
ഇടക്കൊക്കെ കൊടുക്കാം..
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
അതിനെക്കുറിച്ചെല്ലാം ഡീറ്റൈൽ ആയി മുൻപ് ഇട്ട വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്..
@soul-kq1wc
@soul-kq1wc 2 жыл бұрын
Bro food kodukenda time onnu parayavo?
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Instayil paranjittundu athalle?
@_niji_mariam_
@_niji_mariam_ 2 жыл бұрын
Chicks ulla pair inu bread kodukamo
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Rusk kodukkaam. Bread venda.
@KHMHMH
@KHMHMH 2 жыл бұрын
Uncle എന്റെ കിളിയുടെ മുട്ട വിരിഞ്ഞപ്പോൾ കുഞ്ഞിനെ കൊത്തി കൊന്നു. എപ്പോൾ മുട്ട ഇട്ടു മുട്ടകൾ candle ചെയ്തപ്പോൾ കുഞ്ഞുണ്ട് എന്ന് മനസിലാക്കി. ഞാൻ ഇപ്പൊ മുട്ട ഇന്ക്യൂബെട്ടറിലാണ് വെച്ചേക്കുന്നത് കുഞ്ഞു വിരിയുയുമ്പോൾ കൊതംബ് വെള്ളത്തിൽ അലിച്ചു കൊടുക്കാമോ അതോ resk വെള്ളത്തിൽ അലിച്ചു കൊടുക്കമോ അതോ തിന അരച്ച് കൊടുക്കാമോ pls replay
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Hand feeding ന് ഫുഡ് വാങ്ങിക്കാൻ കിട്ടും. Onlinil handfeeding formula എന്ന്‌ search ചെയ്തു നോക്കിയാൽ മതി. Handfeeding ന്റെ ഒരു വീഡിയോ ഇട്ടിട്ടുണ്ട്. കണ്ടുനോക്കൂ.
@devassykuttykachappilly6900
@devassykuttykachappilly6900 Жыл бұрын
Day 1 after born thottu Budgie babies food kazhikan thodagumo?
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Yes.. Day 1 thottu mother bird athine feed cheyyum..
@ramyabalu5011
@ramyabalu5011 2 жыл бұрын
Egg food kodukumbol egg matharam kodukanpathumo
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Yes. Kodukkaam.
@vishnuprasad.r1377
@vishnuprasad.r1377 2 жыл бұрын
Eantea love birds egg idaaraii eandokkea food kodukkanam
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Calcium block, egg food, bakki normal ayi kodukkunnavayum.
@lukmon419
@lukmon419 2 жыл бұрын
How to take pot in cage ?pls reply
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Simply and slowly take pot from cage... Clean it and replace it. Previous position should be maintained.
@lukmon419
@lukmon419 2 жыл бұрын
So big cage
@nandanaleya521
@nandanaleya521 2 жыл бұрын
ഞാൻ bro de videos കണ്ടു spk food വെച്ച് നോക്കി അവർ അത് കഴിക്കുന്നു പോലും ഇല്ല എന്താ ചെയ്യണ്ടേ ഒന്ന് പറഞ്ഞു തരാമോ plss rply......
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Athinte mukalil randu thulasi ila vechu koduthunokkoo.. Chilappol kazhikkum..
@evrsoulyt7773
@evrsoulyt7773 Жыл бұрын
Bro ente bird kunjundayittum special food kayikkunnilla
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
മുൻപേ കൊടുത്തു ശീലിപ്പിക്കാത്തതു കൊണ്ടാണ്. ഇഷ്ടമുള്ള മറ്റ് Food അൽപം ഇതിന്റെ മുകളിൽ വെച്ച് കൊടുത്തു നോക്കൂ...
@mydreams4877
@mydreams4877 2 жыл бұрын
Birds nu banana kodukaamo
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Kodukkaam..
@motivefocus5355
@motivefocus5355 2 жыл бұрын
ചേട്ടാ love birdsinte സ്വഭാവം നോക്കി male and female മനസ്സിലാക്കാൻ കഴിയുമോ ഒന്ന് പറയുമോ
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Yes manasilakkaam. 👍
@sgbbb
@sgbbb 2 жыл бұрын
pazhutha pappaya kodukkamo?
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Kodukkaam
@user-pr1xm9fi7k
@user-pr1xm9fi7k 2 жыл бұрын
Bro kudathill iriikunna egg shake ayyal prashnam undo
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Adhikam shake akathe cage secure cheyyanam.
@user-nu8pf2gh2g
@user-nu8pf2gh2g 11 ай бұрын
Finches rusk kodukkamo
@RBMEDIAforBudgies
@RBMEDIAforBudgies 11 ай бұрын
വല്ലപ്പോഴും മാത്രം. കൂടുതലായാൽ ദോഷം ചെയ്യും
@Irshad916
@Irshad916 2 жыл бұрын
ഇന്ന് രാവിലെ കൂട്ടിന് അടുത്ത് നിന്ന് 2 മുട്ട കിട്ടി ഒരെണ്ണം ഒന്നുമില്ല ഒരെണ്ണത്തിൽ ഒരു കുഞ്ഞ് നോക്കുമ്പോ ജീവൻ ഉണ്ട് 😍, മെല്ലെ മുട്ട പൊളിച്ച് എടുത്ത് കുറച്ചു നേരം കയ്യിൽ വെച്ച് വീണ്ടും കൂട്ടിൽ തന്നെ വെച്ച് കൊടുത്തു, ഇനി വീണ്ടും എടുത്ത് പുറത്ത് ഇടുമോ ന്ന് അറിയില്ല 😌😌
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Potil vere chicks undo?
@muhammedalikm9637
@muhammedalikm9637 2 жыл бұрын
Bro anta fmali Malian talak kotti Nan ant chatum
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Murivundengil mandal podi velichennayil chalichu purattuka. Male ne kurachunalathekku Matty iduka
@chinchuarjunanand5799
@chinchuarjunanand5799 2 жыл бұрын
Bread kodukkavo?
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
ഫ്രഷ് ആണെങ്കിൽ കൊടുക്കാം... പഴയതു കൊടുക്കരുത്..
@redrose-xu4re
@redrose-xu4re 2 жыл бұрын
Rusk finchesinu kodukkamoo
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
കൊടുക്കാം...
@redrose-xu4re
@redrose-xu4re 2 жыл бұрын
@@RBMEDIAforBudgies 👍🏻
@abinsaji8977
@abinsaji8977 Жыл бұрын
Chetta egg ullappol birdinu kulikkan vellam vekkano
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
yes -... Body heat ക്രമീകരിക്കാൻ അവർ വെള്ളത്തിൽ ഇറങ്ങും
@donjoshy6308
@donjoshy6308 Жыл бұрын
Daily eggfood kodutha kozhappavundoo
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Onnidavitta divasangalil kodukkunnathukondu kuzhzppamilla
@shemnadm6468
@shemnadm6468 2 жыл бұрын
Hai spangle budgies salinu undo
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Undu.. Place evide anu bro?
@shemnadm6468
@shemnadm6468 2 жыл бұрын
@@RBMEDIAforBudgies place oachira kollam dist
@gisnageorge5567
@gisnageorge5567 2 жыл бұрын
Egg food weekly kodukkamo
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Kodukkaam
@anixphilip8667
@anixphilip8667 2 жыл бұрын
Videokk vendi nokkii ninna njn😌
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
🥰🥰
@azeeznisa8978
@azeeznisa8978 2 жыл бұрын
പെങ്കിളിയേം കാട്ടി പ്രായം കുറവാണ് ആണ് കിളിക്ക് അതെ matting ആവുമോ
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Female accept cheythaal kuzhappamilla.
@abuu2287
@abuu2287 Жыл бұрын
Lovebird bread kayyikuvo
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
കഴിക്കും... But പഴയതു കൊടുക്കരുത്
@abuu2287
@abuu2287 Жыл бұрын
@@RBMEDIAforBudgies okke
@abuu2287
@abuu2287 Жыл бұрын
@@RBMEDIAforBudgies bro ee bread umm ruskum daily lovebird nn kodduthalll koyapamundoo ?? Atho Week ll 2 times koddthall mathiyoo
@azeeznisa8978
@azeeznisa8978 2 жыл бұрын
സെമി adult ആയ കിളിയ്ക്ക് റിങ് നല്ലതു പോലെ അറിയാൻ pattumo
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Mangiya ring ayirikkum.
@A4TECHY
@A4TECHY 2 жыл бұрын
Chetta love bird ada irikunila enni entha cheyuka
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
3-4 egg ittal ad irikkum... Onnum cheyyendathilla
@A4TECHY
@A4TECHY 2 жыл бұрын
@@RBMEDIAforBudgies oru vattum 12 egg itirunu enitum adayirikunudayirunila
@smitharaju4638
@smitharaju4638 2 жыл бұрын
ചേട്ടാ എന്റെ കിളികൾ മുട്ടയിട്ടു കുറച്ചു ദിവസം അടയിരുന്നു പിന്നെ രാത്രിയിൽ മാത്രമേ ഇരിക്കുന്നുള്ളു. ചട്ടി വെച്ചിട്ടും അതിൽ കേറാതെ തീറ്റപാത്രത്തിൽ കയറി മുട്ടയിടുന്നു. കുഞ്ഞുങ്ങൾ മുട്ടയിൽ തന്നെ ഇരുന്നു ചത്തു പോയി. എന്താ കാരണം? എന്താ ഇതിനുള്ള പരിഹാരം? Please പറയാമോ
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Chattiyil enthengilum disturbance undayikkanum... Urumbu kayariyirunno?
@teamkauravapada
@teamkauravapada 2 жыл бұрын
ചേട്ടാ .... വിരിഞ്ഞ കുഞ്ഞിനെ മറ്റൊരു കുടിലേക്ക് എപ്പോഴാണ് മറ്റേണ്ടത്. അത്യാവശ്യം തൂവൽ എല്ലാം വന്നിട്ടുണ്ട്. അവർ ഇനി തിനയും, ഇലകളും എല്ലാം തിന്നുമോ.... മാറ്റി ഇട്ടാൽ കുഴപ്പം ഉണ്ടോ
@manjusanal9925
@manjusanal9925 2 жыл бұрын
Kunjungal ottak food eduthu thudangumbol
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Food thaniye kazhikkaan thudangiyaal mattaam.
@rizansha6647
@rizansha6647 2 жыл бұрын
One month aaytm nest out aayilla
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Feeding kuravayirikkum.
@andrewsolaman6136
@andrewsolaman6136 Жыл бұрын
തിന babies thinnumo epo ഉണ്ടായ baby തിന കഴിക്കുമോ plz reply
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Nestout ആയാൽ കഴിക്കാൻ തുടങ്ങും.
@kannangameryt3499
@kannangameryt3499 2 жыл бұрын
Chetta ente bird 4 month ayi pakshe mutta edunnilla
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Pair ayathano.?
@69_BaBu_69
@69_BaBu_69 2 жыл бұрын
ഹലോ... ബ്രോ... Lovebirds കൂട്ടിൽ (കലം )ഉള്ളിൽ എന്തെകിലും നിറക്കേണ്ടതുണ്ടോ so മുട്ടയിടാനും വിരിയാനുമൊക്കെ 🙄
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Onnum venda... Kalam vechaal mathram mathy
@69_BaBu_69
@69_BaBu_69 2 жыл бұрын
@@RBMEDIAforBudgies thankssssss🥰
@musthafak538
@musthafak538 2 жыл бұрын
ഞാൻ ഫസ്റ്റ് വെച്ചിരുന്നു. ഒരു നാരുപോലും ചട്ടിയിൽ വെക്കാതെ കൊത്തി പുറത്തിട്ടു 😄. പിന്നെ ഞാൻ ഒന്നും വെച്ചു കൊടുത്തിട്ടില്ല. അതിന്റെ ആവശ്യം ഇല്ല
@user-ko5kc8fj8g
@user-ko5kc8fj8g 2 жыл бұрын
Bro എന്റെ ലൗ ബേർഡ്സ് അഞ്ച് മുട്ട ഇട്ടായിരുന്നു അതിൽ രണ്ടെണ്ണം വിരിഞ്ഞു ഇപ്പോൾ രണ്ടുപേരും നല്ല ഉഷാറാണ് പക്ഷേ ഒരാൾ ആദ്യം ചട്ടിയിൽ നിന്ന് വെളിയിൽ ഇറങ്ങി എപ്പോൾ അതിന്റെ കാലിൽ നിറയെ തീട്ടം പറ്റി ഇരിക്കുകയായിരുന്നു രണ്ടാമത്തേതിനെ യും അതുതന്നെ എന്തു ചെയ്താൽ അത് മാറ്റാൻ കഴിയാ 🙏🙏🙏🙏😰😰😪😭😭😭😭pls reply😭😭😭
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
കവരുടെ കാല് വെള്ളത്തിൽ മുക്കി പറ്റി പിടിച്ചിരിക്കുന്നത് പൊളിച്ചുകളയണം.
@tonyjoseph7
@tonyjoseph7 2 жыл бұрын
കുറച്ചു മഞ്ഞൾ വെള്ളത്തിൽ മുക്കുന്നത് നല്ലത് ആണ് പൊളിക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ മാറിക്കോളും
@jaleelkpm6318
@jaleelkpm6318 6 ай бұрын
ലൗ ബേഡ്സ് കുഞ്ഞുങ്ങളടക്കം കാലിയാക്കുന്നു
@jasirasmina237
@jasirasmina237 2 жыл бұрын
മുതുകാടിനെ സൗണ്ട് പോലെ ഉണ്ട്
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
😍😍😄🙏
@jossythomas961
@jossythomas961 2 жыл бұрын
ചേട്ടാ എന്റെ love birds മുട്ട ഇട്ടു വിരിഞ്ഞാൽ കുഞിങ്ങൾ ചത്തു പോകുന്നുണ്ട്. കൂടുത്തിൽ ഉള്ള മറ്റു പെയറ് കുഞ്ഞുങ്ങളെ കൊത്തി കൊല്ലുന്നുണ്ട് അത് എന്ത്‌ കൊണ്ടാണ്
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Colony breeding il angine sambhavikkarundu... Breeding pair ne seperate akkiyaal solve cheyyaam
@jossythomas961
@jossythomas961 2 жыл бұрын
@@RBMEDIAforBudgies okay
@anniem7660
@anniem7660 2 жыл бұрын
Market Ella evide love birds nee
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Chila place il market kuravanu.
@madhurajgovind
@madhurajgovind 2 жыл бұрын
ഗോതമ്പു പൊത്തിർത്തു വേവിച്ചു കൊടുക്കാം
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Try cheythu nokkaam.
@sansha5950
@sansha5950 2 жыл бұрын
എന്റെ 3 കിളികൾ 5ഉം 6ഉം മുട്ടയിട്ടു.. But.. ഇപ്പോൾ രണ്ടും 3ഉം കിളികളെ മാത്രേ കിട്ടിയുള്ളൂ... അതെന്താ
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Parents nannayi feed cheyyathathukondaavum.
@jishathampi5674
@jishathampi5674 2 жыл бұрын
താറാവിൻ്റെ മുട്ട കൊടുക്കാൻ പറ്റുമോ
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Kodukkaam
@fathimahusna8629
@fathimahusna8629 2 жыл бұрын
കിളികൾക്ക് ഇടക്കിടെ ചോർ കൊടുക്കാമൊ??..…....
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Kodukkaam👍
@shijipradeep7068
@shijipradeep7068 Жыл бұрын
മുട്ടയിട്ടിരിക്കുന്ന കിളി പുറത്തിറങ്ങി ഫുഡ് കഴിക്കാൻ ഇറങ്ങുമ്പോൾ ആൺകിളി ഓടിച്ചിട്ട് കൊത്തുന്നു ഫുഡ് കെടുക്കുന്നില്ല എന്താ കാരണം ഒരു കുഞ്ഞികിളിയും ഉണ്ട് ആൺകിളി ആ കൂട്ടിൽ കയറുന്നുമുണ്ട്
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Mating ന് try ചെയ്യുന്നതായിരിക്കും..
@lovelykjmooppattil4671
@lovelykjmooppattil4671 2 жыл бұрын
എന്റെ ഒരു കിളി കുറേ നാളായി മുട്ടായിടാൻ ഇരിക്കുന്നു. പക്ഷെ അതിനു കഴിയുന്നില്ല. എന്തു ചെയ്യണം? പിൻഭാഗം വീർത്തിരിക്കുന്നുണ്ട്
@lukmon419
@lukmon419 2 жыл бұрын
Athin egg binding uddagum kuttil calcium kanavanak vachu kodukkuga
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Bird നെ പിടിച്ചു അതിന്റെ vent ഭാഗത്തു അല്പം വെളിച്ചെണ്ണ പുരട്ടി വിട്ടു നോക്കൂ... മുട്ട ഇട്ടോളും. എഗ്ഗ് binding aged ആയ birds ഇൽ ആണ് കാണാറു.
@Munaaseey
@Munaaseey 2 жыл бұрын
പഴം കൊടുക്കാൻ പറ്റുമോ?
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
ഇടക്കൊക്കെ കൊടുക്കാം
@anniesrajanvava2515
@anniesrajanvava2515 Жыл бұрын
എന്റെ വീട്ടിൽ love birds രണ്ടാമതും മുട്ടയിട്ടു. ഒരു കുഞ്ഞു വിരിഞ്ഞു. ബാക്കി 3 മുട്ട വിരിയാൻ ഉണ്ട്. എല്ലാവരേം ഒരു കൂട്ടിൽ ആണ് ഇട്ടിരിക്കുന്നെ. ഇതുവരേം പരസ്പരം കൊത്ത് കൂടിട്ടില്ല. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ വെളിയിൽ ഇറങ്ങിയാൽ അത് തന്നെ കൂട്ടിനകത്തുള്ള വേസ്റ്റ് കൊത്തി വെളിയിൽ ഇടും. ആദ്യത്തെ കുട്ടികളെ മാറ്റി ഇടണോ ചേട്ടാ. രണ്ടാമത്തേത് ഇപ്പോ വിരിഞ്ഞിട്ട് 1 വീക്ക്‌ ആവുന്നതേയുള്ളു.
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
ആദ്യത്തെ കുഞ്ഞുങ്ങളെ മാറ്റുന്നതാണ് നല്ലതു..
@mohamedrafiparedath77
@mohamedrafiparedath77 2 жыл бұрын
Bro നിന്റെ സ്ഥലം എവിടെ
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
ഇരിട്ടി, കണ്ണൂർ ഡിസ്ട്രിക്ട് ഇൽ
@devadath3958
@devadath3958 2 жыл бұрын
പയർ പുഴുങ്ങിയത് കൊടുക്കാമോ
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
കൊടുക്കാം... ഉപ്പു ഇടാതെ പുഴുങ്ങണം..
@devadath3958
@devadath3958 2 жыл бұрын
തണുപ്പ് കിളികൾക്ക് നല്ലതാണോ
@jishnuramesan3779
@jishnuramesan3779 2 жыл бұрын
ചെറു പയർ മുളപ്പിച്ച് കൊടുത്തിട്ട് അത് തൊട്ട് നോക്കിയത് പോലുമില്ല... തിന, തുളസി, പനി കൂർക്ക ഇത് മാത്രേ കഴിക്കുന്നുള്ളു...! അതെന്താ ?
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Sheelippikkanjittanu. Mixiyil ittu cheruthayi arachu aval podichu mix cheythu koduthu nokkoo...
@adwaitheditz7074
@adwaitheditz7074 2 жыл бұрын
night thina cagil ninn maatti vaykkuka. next day ravile cagil new type foods vachu kodukkuka appo avar kazhikkum
@Hari-rm5vp
@Hari-rm5vp 2 жыл бұрын
First
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
🥰🥰
@mrigaya2904
@mrigaya2904 Жыл бұрын
കിളികൾ തിനയും mixed സീഡ്‌സും അല്ലാതെ മറ്റൊന്നും കഴിക്കുന്നില്ല. കലത്തിൽ കുഞ്ഞുങ്ങൾ ഉണ്ട്. അപ്പോൾ ഇപ്പോൾ ഇതുപോലെ സ്പെഷ്യൽ food കൊടുത്താൽ കിളികൾ കഴിക്കുമോ കുഞ്ഞുങ്ങൾക്ക് കൊടുക്കുമോ
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
Kalathil kunjungal ullappol soft food okke koduthale kunjungal ngal pettannu valarukayullu..
@rathishpv8953
@rathishpv8953 2 жыл бұрын
Eggs ഒക്കെ കൂട്ടിൽ നിന്നും എടുത്ത് പുറത്തേക്കിടന്നു..
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Disturbance undayittundaaavum. Oru video ittittundu athineppatty.
@appuarif1953
@appuarif1953 2 жыл бұрын
ഒരു കൂട്ടിൽ തന്നെ രണ്ടുപേർ മുട്ടയിട്ടാൽ അത് മാറ്റാൻ പറ്റുമോ
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Mattaam... But mattunna chattiyil ada irikkunnundonnu nokkanam.
@fasinacakes2074
@fasinacakes2074 Жыл бұрын
റാഗി കൊടക്കാമോ?
@RBMEDIAforBudgies
@RBMEDIAforBudgies Жыл бұрын
കൊടുക്കാം.
@SaleemSaleem-jk6el
@SaleemSaleem-jk6el 2 жыл бұрын
വിട്ടിൽ ഉള്ള കിളികൾ രണ്ടു ദിവസം ആയിട്ട് തുങ്ങി ഇരിക്കുന്നു.
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
Marunnu kodukkoo... Tetracycline
@shafiinsatnet853
@shafiinsatnet853 2 жыл бұрын
@@RBMEDIAforBudgies ithevide kittum
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 23 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН
Growing Budgerigar Babies | Growth Stages For 33 Days
15:49
Alen AxP
Рет қаралды 4,7 МЛН