One of my favorite biriyani forever👌 nalla recipe. Njan ingane undakiyitilla. I will try
@LichiK-h6n10 ай бұрын
Kollallo അടിപൊളി ആയിട്ടുണ്ട് കാണുമ്പോൾ തന്നെ കൊതിയാവുന്നു ❤
@damedemode10 ай бұрын
🥰
@ayrinpathu725010 ай бұрын
My favourite rice recipe eth pole thanne kallummakay kondum undakkum
@rayliyu855710 ай бұрын
Luks so yummy Ini chemmeen vaagumpo idhu onnu undhakki nokkanam
@nnteams10 ай бұрын
ചെമീൻ ചോർ 👌🏻👌🏻👌🏻കൊതിയായി 😋👌🏻👌🏻
@Sajirfakitchen31310 ай бұрын
Looks so delicious 🎉🎉
@ranisree83610 ай бұрын
ചെമ്മീൻ ചോർ ഉണ്ടാക്കുന്ന കണ്ടപ്പോഴേ കൊതിയാവുന്നു ഇതുവരെയും ഇതു പോലെ തയ്യാറാക്കി നോക്കിയിട്ടില്ല ഇനി ഉണ്ടാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കും ഫങ്ങ്ഷന് ഒക്കെ തയ്യാറാക്കാൻ കഴിയുന്ന നല്ലൊരു ഐറ്റം തന്നെയാണ് ഇത്
@bravobritso10 ай бұрын
Chemeen choru kanubol tanea kothiyavunnu. Njan first time kaanuvaanu. Thirchayayum undakki nokkunnathanu 👍