അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ഇരു ലോകത്തും വിജയിക്കുന്ന മുത്തകീങ്ങളിൽഉൾപെടുത്തട്ടെ ആമീൻ ആമീൻ
@poweressh70713 сағат бұрын
നല്ല മനസുകൾക്കും നന്ദി
@sharafudeen3143Сағат бұрын
ഈസഹോദരങ്ങളുടെ കൂട്ടായ്മയെ അല്ലാഹു ഇരു ലോകത്തു൦ വിജയിപ്പിയ്കട്ടെ! സഹായികളെയെല്വാവർക്കു൦ സ്വർഗീയ കൊട്ടാരങ്ങളെ നൽകട്ടെ!മരണപ്പെട്ട കുഞ്ഞു മക്കളെല്ലാ൦ സ്വർഗത്തിലിരുന്ന് ഇത് കണ്ട് സന്തോഷിച്ചുല്ലസിയ്കട്ടെ!ആമീൻ!
@shifasshifas13822 сағат бұрын
.ഇത് പോലെ ആയിരുന്നു. ഞങ്ങളുടെ ഉമ്മ മരിച്ചപ്പോൾ ഞങ്ങൾ വാടക വീട്ടിൽ ആണ്. എപ്പോഴും വാടക വീട്ടിൽ ആണ്. മയ്യത് വെക്കാൻ അതു ഹിന്ദു കളുടെ വീട് ആയത് കൊണ്ട് അതിൽ മയ്യിത്ത് പരിപാലനം നടത്താൻ പറ്റില്ല. അതു കൊണ്ട് അനിയൻ ഭാര്യ വീട്ടിൽ ആണ് അതു ചെയ്തു. ഉപ്പ മരിക്കുന്നതിന് മുമ്പ് ഞങ്ങൾക് ഒരു വീട് ഉണ്ടാവും എന്ന് ആഗ്രഹം ഉണ്ട്. എല്ലാവരും കൂടി സ്ഥലം വേടിച്ചു. അതിൽ ഒരു വീട് വേണം. 🤲🤲🤲എന്റെ മോൾ 10 ആം ക്ലാസ്സ് മുഴുവൻ ആക്കിയത് 6 സ്കൂളിൽ പഠിച്ചിട്ടാ. അവൾ എപ്പോഴും പറയും. എന്റെ ഗതി ആർക്കും വരരുത് എന്ന്. ഇത് പോലെ ഒരു വീട് കിട്ടി യിട്ടുണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഇന്ഷാ അല്ലഹ് 🤲🤲
@abuthahir33248 минут бұрын
നിങ്ങളുടെ നമ്പർ വെക്ക്.ആരെങ്കിലും വിളിക്കും
@sharafudeen314359 минут бұрын
മാനുക്കായുടെയു൦,കൂട്ടരുടേയു൦ ഈ മനസ്സു൦൦,നന്മയു൦ അല്ലാഹു സ്വീകരിയ്കട്ടെ!
ഒരു വിഷയം പറയുമ്പോൾ പ്രധാനപ്പെട്ട ആളുകളുടെ പേരെങ്കിലും കൃത്യമായി പറയണം. നാസർ മമ്മു അല്ല നാസർ മാനു ആണ്
@abbasabbas65343 сағат бұрын
ഞാൻ വളരെ സന്തോഷത്തോടെ ഈ വിഡിയോ കണ്ട് കൊണ്ടിരുന്നു അപ്പോളാണ് മുസ്ലിം ലീഗിൻറെ പേര് കേട്ടത് ഉടനെ മൊബൈൽ വലിച്ചെറിഞ്ഞു
@Abdulla-x6e7j2 сағат бұрын
എന്തിനാ arinnathu
@greenvillage3294Сағат бұрын
അതുകൊണ്ട് കാര്യമില്ല രണ്ട് ചെവികളും ഡെറ്റോൾ ഒഴിച്ച് കഴുകുക അതിന് ടോയ്ലറ്റ് ബ്രെഷ് ഉപയോഗിക്കു പോടാ നീ വെറുത്താൽ മുസ്ലിം ലീഗ് അങ്ങ് തകർന്നു പോകും അതുകൊണ്ട് നീ വെറുക്കല്ലേ