200 gm ശർക്കര എന്ന് പറയുന്നത് മൂന്ന് എണ്ണം ആണോ cube ആയിട്ട് ഉണ്ടാക്കി നോക്കണം അതിനാ pls reply
@SheebasRecipes Жыл бұрын
Njan cube medichittilla...athukond ariyilla...shop il ninnu wt nokki medikku...
@sowmyam6919 Жыл бұрын
@@SheebasRecipes ഞാൻ ഒരു മൂന്ന് ക്യൂബ് ശർക്കര ചേർത്ത് ഈ അളവിൽ ഉണ്ടാക്കി വെളുത്തുള്ളി ഒരു നാല് ടേബിൾ സ്പൂൺ cherthu എനിയ്ക്ക് വെളുത്തുള്ളി കൂടുതൽ ഇഷ്ടമാണ് സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടായി പെട്ടന്ന് theerumonnu പേടി സാരമില്ല ഇനി ഇതിൻ്റെ ഇരട്ടി അളവിൽ ഉണ്ടാക്കണം താങ്ക്സ് ചേച്ചി 😘😘😘😘😘😘😘
@haseenav33484 ай бұрын
എത്ര ദിവസം വരെ സൂക്ഷിക്കാൻ പറ്റും
@SheebasRecipes4 ай бұрын
Fridgil 3 years aayittum kurach irippundu...
@plamenajames70592 жыл бұрын
Njan ellam sheebaa receipy kandaanu undakkunna. Thank u
@SheebasRecipes2 жыл бұрын
😍❤
@Shamna-m1t2 ай бұрын
Undakki.....adipoli😍....thnks
@SheebasRecipes2 ай бұрын
😍
@jincygeorge98253 ай бұрын
Super came out well
@SheebasRecipes3 ай бұрын
😍
@r.m.asworld5362 Жыл бұрын
Hi ഇതിലെ മധുരം കൂടി പോയാൽ അത് കുറക്കാൻ എന്താണ് മാർഗംഒന്ന് പറഞ്ഞു തരാൻ പറ്റുമോഈ കമന്റിന്റെ താഴെ അയച്ചു തന്നാൽ മതി.
@SheebasRecipes Жыл бұрын
Kurach puli kooduthal cherkkam..pakathinu uppum koodi idanam...pinne erivum kurach koottam
@remasuresh54034 ай бұрын
ഉണ്ടാക്കി നോക്കം 👌👌
@sheejajitheshjithesh52809 ай бұрын
ഇതാണ് presentation. വളരെ നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കട്ടെ . ചറപറ സംസാരം കേൾക്കാൻ ഇഷ്ടം അല്ലോതൊണ്ട് വീഡിയോ അല്ലാതെ ഉള്ള recipe ഉണ്ടോ എന്നാ ഞാൻ നോക്കുക.
@SheebasRecipes9 ай бұрын
😍
@Binoj-ji4wo4 ай бұрын
ഈ അച്ചാർ ഏകദേശം എത്ര ദിവസം കേട് ആകാതെ സൂക്ഷിക്കാം????