ഇതു ഉണ്ടെങ്കിൽ ബിരിയാണിക്ക് വേറൊന്നും വേണ്ട..ഈന്തപഴം അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കു..|| Dates Pickle

  Рет қаралды 658,585

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 1 000
@saniyajose6175
@saniyajose6175 4 жыл бұрын
ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ തന്നെ പോയി dates pickle ഉണ്ടാക്കി. Very tasty... Thank you mam for the recipe
@vishnutr7148
@vishnutr7148 4 жыл бұрын
Chechi 😍😍😍😍😍😘😘😘😘😘❤️❤️❤️❤️❤️❤️❤️ Mention cheyyum nu orikkalum vicharichilla 😍❤️❣️ Thank you so much chechi Magic oven muthal kaanunnathanu njan 😍 Annu magic oven nu vendi wait cheyyunna pole ippo vlog nu vendi waiting aanu 🤗 Thank you once again Thalassery biryani undakkiyit facebook il upload cheyyame Ente friend nu Sajeerakam doubt undayirunnu clear cheythu thannathinu thanks ❣️
@ziyahzone295
@ziyahzone295 4 жыл бұрын
Congratulations vishnu...Mam mention cheythallo..👍👍🤝
@sreelathavazhakodan8519
@sreelathavazhakodan8519 4 жыл бұрын
ഞാനും ഓർത്തു
@minnuminnu8136
@minnuminnu8136 4 жыл бұрын
vishnu t r star aayi...
@santhammamathew4344
@santhammamathew4344 4 жыл бұрын
Supper.... സഗീറാകത്തെപ്പറ്റി പറഞ്ഞു തന്നതിന് താങ്ക്സ്....
@sudham5649
@sudham5649 4 жыл бұрын
🤝👍
@ranjiniranji8380
@ranjiniranji8380 4 жыл бұрын
Superrrrr..chechiii... മധുര പുളി അച്ചാർ എനിക്ക് ഏറെ ഇഷ്ടമാ.. മധുരക്കറികളും ..
@elsypaul3990
@elsypaul3990 4 жыл бұрын
മാഡത്തിൻ്റെ മിക്കവാറും റെസിപ്പി ഞാൻ ചെയ്ത് നോക്കാറുണ്ട് .എല്ലാം സൂപ്പർ. ഒത്തിരി നന്ദി
@anjuharikumar7903
@anjuharikumar7903 4 жыл бұрын
Superb ma'am. തീർച്ചയായും i will try. കാണുമ്പോൾ തന്നെ കൊതിയാവുന്നു 💖💖
@hafzathchristopher3087
@hafzathchristopher3087 4 жыл бұрын
ഈന്തപ്പഴം അച്ചാർ വളരെ നല്ലതായീ രുന്നു അറിവ് പറഞ്ഞു തന്നതിന് താങ്ക് യു ഞാൻ ഉണ്ടാക്കി നോക്കിയിട്ട് ബാക്കി പറയും
@mayarajeevan1395
@mayarajeevan1395 4 жыл бұрын
Dates അച്ചാർ ഉണ്ടാക്കണം എന്ന് എനിക്കും തോന്നിയിരുന്നു thanks പിന്നെ ഞാൻ കോഴിക്കോട് ആണ് paragon restaurant il dates pickle ഉണ്ടാവാറുണ്ട് സൂപ്പർ ആണ് thank you so much
@rayeezathbeevi48
@rayeezathbeevi48 4 жыл бұрын
Paragon restaurant ilulla owner tellichery kaarananu
@alphoneiathomas2868
@alphoneiathomas2868 4 жыл бұрын
Njan thalassery biriyani ennu vechutto...yummy...15 mulaku eruvu kooduthal alla,eniku 18 ennam edukandi vannu...mulakinte eruvine depend Cheyum...Thanku Mam😍
@sunusurendran1989
@sunusurendran1989 4 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് കുക്കിംഗ്‌ &അവതരണം സൂപ്പർ
@praveenamanu8693
@praveenamanu8693 4 жыл бұрын
Njan innu undakki... Chechhide thalasseri biriyani.... Athil date pickles nte kaaryam kettu vannatha... Ithum undakknm... Hmmmm........ Suppr biriyani aaru nu.... Kto... Thankuu for sharing recipe 😊😊😊
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
ടേസ്റ്റ് ചെയ്യുന്ന കണ്ടപ്പോ ശരിക്കും കൊതി തോന്നി.. ഇഷ്‌ടപ്പെട്ടു.. Thankuuuu...
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
Mam thalasseryil biriyanikku beetroot ND datescherthulla instant acharanu sadarana kodukkunnadu.. Beetroot vevichadum datesum sarkkara veluthulli inji oru cheriya kashnam sawala pachamulaku mulaku podi uppu vinegar idellam cherthu nice ayi arachedukkum.. Very tasty for Biriyani.. Pl try out that... Waiting for your more yummy recipes..
@spartianking
@spartianking 4 жыл бұрын
I finally made dates pickle using your recipe and the end result is just awesome. Thank you mam. 🙏❤️
@shylaashraf6173
@shylaashraf6173 4 жыл бұрын
👍👌👌👌👌👌
@rafeenacholayil5396
@rafeenacholayil5396 4 жыл бұрын
Sharkarakk pakaram sugar idan pattumo?
@sonasumesh5907
@sonasumesh5907 4 жыл бұрын
Mam ഞാൻ dates pickle ഉണ്ടാക്കി നോക്കി. Superb. Mam പറഞ്ഞപോ.ലെ തന്നെ very tasty 😋😋😋😋. Thank you mam😍😍😍😍
@rajeswarisubramanian7364
@rajeswarisubramanian7364 4 жыл бұрын
Hai Lakshmi ! I prepared this dates achar 5years ago. I viewed this in MAGIC OVEN .it was very tastey .
@minnipius1952
@minnipius1952 3 сағат бұрын
Your recipie is very tasty 👍 is it necessary that it has to be put in the fridge after 3 days . Can the dates pickle be put outside. Those pickles I make are not put in the fridge. Please advice🙏
@pramodthankachan887
@pramodthankachan887 4 жыл бұрын
Thank you mam.Thalasseri biriyani nale undakkan pokunnu.(Sunday special).dates acharinte recipie ellarunnu.Thank u so much ♥️.
@LekshmiNair
@LekshmiNair 4 жыл бұрын
Waiting for your feedbacks 👍😍
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 жыл бұрын
ഹായ് ലക്ഷ്മി മേം ഇന്തപ്പഴം അച്ചാർ ഭയങ്കര ഇഷ്ടായി ഞാൻ ചെയ്ത് നോക്കും തീർച്ച
@beenashabu1
@beenashabu1 4 жыл бұрын
Really tanx for the dates receipe.... calicut "paragon " ലെ ബിരിയാണിക്കൊപ്പം എപ്പോഴും കാണും ഈ pickle. So tasty.. sure ആയും try cheyyum. Once more tanx chechii...
@musafiramusukottakkal6350
@musafiramusukottakkal6350 4 жыл бұрын
മലബാർകാർക്കു ബിരിയാണിയുടെ കൂടെ കോംബോ ആണ് പുളിഞ്ചി or (dates pickl )or തേങ്ങ ചമ്മന്തി തൈര് സാലഡ് ഇതു ബിരിയാണിയുടെ കൂടെ ഇഷ്ട്ടം ഉള്ളോർ ഉണ്ടോ??
@nikhilasajeesh3068
@nikhilasajeesh3068 4 жыл бұрын
Ind.nammale nadinte spl alle ith.ithokke koottinu venam biriyani thinnan aahhaa sprrr vayinnu vellam varunn
@potatogaming9943
@potatogaming9943 4 жыл бұрын
Oru pappadavum koodi undakum
@sreesubhaprasad4310
@sreesubhaprasad4310 4 жыл бұрын
കാണുമ്പോൾ തന്നെ കൊതി ആവുന്നു ചേച്ചി എനിക്കും ഇത് തന്നെ ആണ് ഇഷ്ടം
@rayeezathbeevi48
@rayeezathbeevi48 4 жыл бұрын
@@nikhilasajeesh3068 etra traditionalaytulla tasty foodokeya nammalk ulleth alle..
@rukhiyarahman8830
@rukhiyarahman8830 4 жыл бұрын
@@nikhilasajeesh3068 .lk
@shareefmohammed5902
@shareefmohammed5902 11 ай бұрын
മേടം ഞാനൊരു പ്രവാസിയാണ്. സാധാരണയായി നമ്മൾ നാട്ടിൽ നിന്നും വരുമ്പോഴാണ് ആവശ്യത്തിന് അച്ചാർ കൊണ്ടുവരുന്നത്. അതു കൊണ്ടുവന്നു കഴിയുമ്പോൾ എയർപോർട്ടിൽ അങ്ങോട്ട് ഇട്ട് ഇങ്ങോട്ട് വരുമ്പോൾ പെട്ടിക്കകത്ത് തുണികളും മറ്റെല്ലാം നാശമാകും. മേടത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അതേ മെത്തേഡിൽ ഒരു അച്ചാർ ഉണ്ടാക്കി. ഈത്തപ്പഴം അച്ചാർ പക്ഷേ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഭയങ്കര ടെസ്റ്റ് നാട്ടിൽ നിന്നും വീട്ടുകാരി ഉണ്ടാക്കി കൊണ്ടുവരുന്നതിൽ വളരെയധികം ടേസ്റ്റ് ഉണ്ടായി മേടം പറഞ്ഞ മെത്തേഡിൽ തന്നെ ഉണ്ടാക്കിയപ്പോൾ. ഞങ്ങൾക്ക് ഇങ്ങനെ ഉപകാരപ്രദമായ വീഡിയോകൾ മേടം ഇടുന്നതിൽ വളരെയധികം സന്തോഷം ഒരായിരം ആശംസകൾ നേരുന്നു. അതിലുപരി ആരോഗ്യത്തിനും അവധിയും മറ്റെല്ലാ കുടുംബ അംഗങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു🤲❤️🙏❤️
@riyap9042
@riyap9042 4 жыл бұрын
Thank you so much. Pepper chicken undakkunnath kanikkamo??
@LekshmiNair
@LekshmiNair 4 жыл бұрын
Sure will do dear
@RenjuRenj-x3j
@RenjuRenj-x3j 6 ай бұрын
നാളെ മോളുടെ ബര്ത്ഡേയ്ക്ക് ബിരിയാണി ക്കു ഉണ്ടാക്കി ഇപ്പോൾ super taste mam😍
@zanhazan6226
@zanhazan6226 4 жыл бұрын
Ende cheriya mol ennum maminde video kanumpol, mam taste cheyunna aa time ethmpol"" kothichi ""enn parayum🤪🤪😜😜
@anjalibiju6507
@anjalibiju6507 4 жыл бұрын
Ohhh....enthu bhangiyulla top...so beautiful....pls reply tharane...evidunna vangunne....
@Linsonmathews
@Linsonmathews 4 жыл бұрын
മലബാർ സ്പെഷ്യൽ അങ്ങനെ കേരളം മുഴുവൻ ഏറ്റെടുത്തു 😋👍
@rayeezathbeevi48
@rayeezathbeevi48 4 жыл бұрын
Nammale kannurkare accharane ith😊
@gopakumar2525
@gopakumar2525 4 жыл бұрын
Ee kilavikku vere paniyonnumille
@rasheedanoor2033
@rasheedanoor2033 4 жыл бұрын
Innu thanne undakum 😍😍
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 жыл бұрын
Yep
@jayakumarigs8843
@jayakumarigs8843 2 жыл бұрын
ഇതു കൊള്ളാം. എളുപ്പം ഉണ്ടാക്കാം.
@manjushamanoj8717
@manjushamanoj8717 4 жыл бұрын
suuuuupper. ....madathinte presentation kaanumbo thanne taste manasilakkam.ethoru foodum sneham koodi cherthu undakkumbozhanu perfect aakunnathu.athu madathinte kaaryathilum sariyanu.innu njan magic oven recipe pineapple bread pudding cheythayirunnu.athinte topping suuuuupper taste ayirunnu.thanku so much😍
@ayishabeevik3143
@ayishabeevik3143 3 жыл бұрын
Wow, supper 👌👍. എനിക്കൊരു സംശയം ചേച്ചി, വെളുത്തുള്ളിയും ഇഞ്ചിയും അറിഞ്ഞിടുന്നതിന് പകരം പേസ്റ്റ് ആക്കി ചേർക്കാൻ പറ്റുമോ?
@aamiminnu1912
@aamiminnu1912 2 жыл бұрын
No taste arijh cherkkunnathan
@sumibijomon3919
@sumibijomon3919 4 жыл бұрын
Lakshmi chechi... date's pickle ethra nal കേടു കൂടാതെ സൂക്ഷിച്ചു വെക്കാം...?
@raveeshaary
@raveeshaary 4 жыл бұрын
ഉഴുന്നട എങ്ങനെയാ ഉണ്ടാക്കുന്നത് ആൻഡി..വീഡിയോ ചെയാമോ.. pls നിമ്മി
@susenjoseph9286
@susenjoseph9286 4 жыл бұрын
Nice
@binishababuraj3002
@binishababuraj3002 3 жыл бұрын
Thanku maam thanku so much... I tried this recipe today and it came out soooooo good. Njan dates kazhikkilla but athukond achaar undaakkiappo vere level ruchi aai. Njn ithrem pratheekshichilla maam your recipes are too good. Maaminte dosa batterum njn pareekshichittund, njn ippo angane aanu dosa undaakkunnathu. Dosa maavu nannaaittu pulikkunnumund dosa nalla soft and tasty aakunnumund. Veendum thanks😘😘😘😘😘😘😘😘😘💕💕💕💕💕💕💕💕💕💕
@anithashaji9599
@anithashaji9599 4 жыл бұрын
Mamm ഇപ്പോൾ ചക്കയുടെ സീസൺ അല്ലേ ചക്ക വച്ച് എന്തെങ്കിലും ഒന്ന് ചെയ്തു കാണിക്കുമോ???
@muhammedbs7479
@muhammedbs7479 4 жыл бұрын
Maminte ee dates pickle pwoliyanu..Njan magic ovenil kandu undakittund..very tasty..
@geethadevikg6755
@geethadevikg6755 4 жыл бұрын
ഞാൻ മുൻപ് പലതവണ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും ഉണ്ടാക്കും. Super. ശർക്കര ഉള്ളപ്പോൾ തവിടില്ല. തവിടുള്ളപ്പോൾ ചക്കരയില്ല. രണ്ടുമുള്ളപ്പോൾ കൊച്ചിന്റെ അച്ഛൻ ഇവിടില്ല. ഇതൊരു നാടൻ ശൈലി ആണ്. I, ❤️U.
@appua5137
@appua5137 4 жыл бұрын
Athu kollaatto chechi.
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 жыл бұрын
😀😀
@Naazcreations1
@Naazcreations1 4 жыл бұрын
Njaan dates pickle undakkunnath engane anennu ariyathe yirikkukayayirunnu yini undakkam thank you lekshmi chechi pinne oru request unde ingane kodhipikkalle chechi parayunnath kelkkumbol kothi varunnu
@athiraabhilash3402
@athiraabhilash3402 4 жыл бұрын
തലശ്ശേരി ദം ബിരിയാണി കഴിച്ചതെ ഉള്ളു. അടിപൊളി ആയിരുന്നു..
@hazeenanizar6421
@hazeenanizar6421 2 жыл бұрын
ചേച്ചി..... സൂപ്പർ..... രണ്ടാം തവണയെയും ഉണ്ടാക്കി.... പൊളി സാനം 😋😋😋
@MrFahad0085
@MrFahad0085 4 жыл бұрын
Eidn special pudding kaanikaammow something different aaayaa Biriyani kayinjal oru sweet koodi venam
@LekshmiNair
@LekshmiNair 4 жыл бұрын
Will do dear
@valsapeter496
@valsapeter496 4 жыл бұрын
Thank u mam. Ariyanamennu agrahicha oru recepi ayirunnu.
@ramyar918
@ramyar918 4 жыл бұрын
Its my favourite pickle... thank you 🙏🙏
@LekshmiNair
@LekshmiNair 4 жыл бұрын
❤🤗
@abdulhakkimmujibrahman.a6028
@abdulhakkimmujibrahman.a6028 4 жыл бұрын
Dates undu achar undakkanam kanunbol vellam vayil vannu😋😋😋😋😋
@jayamaniramachandran628
@jayamaniramachandran628 4 жыл бұрын
Undakkunnathu kanumbol thanne vayil vellam nirayunnu.....njanum saajeerakam ariyunathu mam nte book loode anu tto...thanks mam
@nishavinu9438
@nishavinu9438 4 жыл бұрын
സാജീരകത്തെ കുറിച്ച് പറഞ്ഞ് തന്നത് വളരെ ഉപകാരമായി മാം
@LekshmiNair
@LekshmiNair 4 жыл бұрын
❤🤗
@khadeejahassan160
@khadeejahassan160 4 жыл бұрын
Super mam. Enik bayankara ishta sweet achar. Njan endhayalum indakum.. egg baji undaki noki .super aayirunnu thanks mam.
@gowrisanthiya
@gowrisanthiya 4 жыл бұрын
No failure while trying ur all recepies 💖💖💖💖
@hajarabegum9398
@hajarabegum9398 4 жыл бұрын
True.... njan parayaan udheshichath
@deepapradeep7551
@deepapradeep7551 4 жыл бұрын
Exactly.....
@sindhujetty8566
@sindhujetty8566 4 жыл бұрын
,കറക്റ്റ്
@nazeemasalam4561
@nazeemasalam4561 4 жыл бұрын
Helo chechi viniger cherkkulle
@ayshariyas7247
@ayshariyas7247 4 жыл бұрын
Super..kanumbol thanney kothi varunnu...aa oru mix enikum ishtanu Chechi.😍👍
@sandyag1283
@sandyag1283 4 жыл бұрын
മോഡേൺ ഡ്രസ്സ്‌ എവിടുന്നാ വാങ്ങാറ്... എല്ലാം സൂപ്പർ..... അതിന്റെ ഒരു വ്ലോഗ് ചെയ്യണേ
@rageshrary666
@rageshrary666 4 жыл бұрын
ലക്ഷ്മി ചേച്ചി തലശ്ശേരി ബിരിയാണ് സൂപ്പർ
@ushashinoj
@ushashinoj 3 жыл бұрын
Hi mam. ഞാൻ ദുബായ് ഇൽ ആണ്. കഴിഞ്ഞ ആഴ്ച കുറേ ഫ്രഷ് dates പറിച്ചു കിട്ടിയിരുന്നു. എന്ത് ചെയ്യും എന്ന് ഓർത്തു ഇരിക്കയായിരുന്നു. 😘😘😘. This recipe is very useful ❤
@pravithavivek3828
@pravithavivek3828 4 жыл бұрын
Best combination with dum biriyani.. Thank you mam 😍
@madhumithar9038
@madhumithar9038 4 жыл бұрын
Thanks for the recipe chechi...so tasty...nallenna use cheiyyamo...
@footballedit1067
@footballedit1067 4 жыл бұрын
Hi Ma'am. I just finished making this pickle now ( for biriyani tommorrow) , like u said it smells so good. Thankyou so much for sharing this recipe. A safe & peaceful EID to you.
@sarojinipk9822
@sarojinipk9822 Жыл бұрын
5f
@ajithmatthew6077
@ajithmatthew6077 10 ай бұрын
​@@sarojinipk9822saw
@meeramanish24
@meeramanish24 4 жыл бұрын
Looking delicious mam... Pazhaya tu pole Ella grocerys um eppol enikku evide available alla... Bcz of covid.... Dates kittiyal defenitly Njan undaakkum..... Ente favorite pickle aanu.... Nice video👌👌👌❤️❤️
@farsanam6228
@farsanam6228 4 жыл бұрын
Chechiii njan ithu undakki... it's really tasty 😋
@annammageorge1422
@annammageorge1422 4 жыл бұрын
Ellam valare nalla reciepekalanu onninu onnu mecham ennu thanne parayunnu God's blessings always with you.
@ritaravindran7974
@ritaravindran7974 4 жыл бұрын
When ever you attend any function in Thalasary, u surely get this achaar with biryani. V tasty & yammy
@LekshmiNair
@LekshmiNair 4 жыл бұрын
❤🤗
@bindumenonv1198
@bindumenonv1198 4 жыл бұрын
A
@sadiyakareem9878
@sadiyakareem9878 4 жыл бұрын
Kothiyavunnu....ende favorite anu dates pickle....enik datesnd naranga koode mix cheyta achar kurachoode koodutal ishtan..
@gayathrio3966
@gayathrio3966 4 жыл бұрын
Wait cheythirikarunu 💓💓😍😍😍
@mayamayak6945
@mayamayak6945 3 жыл бұрын
Usha kangikkuzy supper Achar
@remya.a.ra.r2607
@remya.a.ra.r2607 4 жыл бұрын
കൊല്ലം നാട്ടിൽ പിറന്നു എങ്കിലും അച്ഛന്റെ കൂടെയും അമ്മയുടെകൂടെയും തിരുവനന്തപുരത്തു കളിച്ചും പഠിച്ചും വളർന്നു....വർഷങ്ങൾ അവിടെ കഴിഞ്ഞു.... പിന്നെയും കൊല്ലം എത്തി..... ഇപ്പോൾ തലശ്ശേരിയുടെ മരുമകൾ ആയ എനിക്ക് എന്റെ ഭർത്താവിന് ഏറ്റവും ഇഷ്ടപെട്ട തലശ്ശേരിബിരിയാണിയുo ഈന്തപഴം അച്ചാറും വച്ചു കൊടുക്കാൻ പഠിപ്പിച്ചു തന്ന അനന്തപുരിയുടെ സ്വന്തം ലക്ഷ്മി ആന്റിക്ക് ഒരു കോടി നന്ദി.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajitharakesh3515
@ajitharakesh3515 4 жыл бұрын
Thank you mam... kure naal kathirunna biriyani... thank you so much❤️❤️❤️❤️❤️❤️😘😘
@euliajoy9001
@euliajoy9001 4 жыл бұрын
Maam njn innu thanne try cheythu... Super.. Oru rakshayilla... Maaminte recipe etha mosham ullath.. . Thank you sooo much.. Love you
@prabhusurendran6635
@prabhusurendran6635 4 жыл бұрын
ചേച്ചി അച്ചാർ is wonderful, ഒരു കുഞ്ഞ് suggestion, സജീരകത്തിന്റെ difference അറിയാൻ normal ജീരകം കൂടി കാണിക്കാമായിരുന്നു. Anyway thank you ചേച്ചി
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 жыл бұрын
Sajeerakam same jeerakathepoleyanu cheriya minute vyathyasame ulloo.. But smell very very diffrent.. Sajeera ennuparenja njangal vangaru.. 😊
@sandyag1283
@sandyag1283 4 жыл бұрын
Calicut paragon restaurant il ee pickle kittum... റെസിപി കിട്ടിയപ്പോൾ ഹാപ്പി
@mercyjohny9524
@mercyjohny9524 4 жыл бұрын
Pickle കേടാവതിരിക്കാൻ ഒരു tip തരുമോ?
@ashlybabu9943
@ashlybabu9943 4 жыл бұрын
Vinegar use chaiyu
@musafiramusukottakkal6350
@musafiramusukottakkal6350 4 жыл бұрын
Ottum vellam upayogikkaruth
@farishalamcode9404
@farishalamcode9404 2 жыл бұрын
Pickle ഉണ്ടാക്കാതിരുന്നാൽ മതി, ഒരിക്കലും കേടാവില്ല😅
@rayeezathbeevi48
@rayeezathbeevi48 4 жыл бұрын
Ith nammale kannurkare traditional aaytulla acharanu.ngale naatil pandukaalate ummamamaar undakuneth.biriyaninte kude kazhikan😊👌
@preetharavindran3948
@preetharavindran3948 4 жыл бұрын
Plz show the beetroot pickle some other time....its a request
@swapnasathar6736
@swapnasathar6736 4 жыл бұрын
Dates acharum innalathe thalesseri biriyanium adipoli ma'am....oru rakshayum illa....anyone can blindly follow ur recipes🥰🥰🥰🥰🥰🥰🥰
@fabulouslifebyindusangeeth9766
@fabulouslifebyindusangeeth9766 4 жыл бұрын
Oh..oru rakshem illa, super taste aanu idinu...ivade naatil കല്യാണത്തിന് biriyaanide കൂടെ കിട്ടും
@sameenahakkim6258
@sameenahakkim6258 4 жыл бұрын
Super mam...yenthayalum e pravishayhe ramzan enthapazha achar undakitte ullu....vere parupadi...
@shameenarazak8433
@shameenarazak8433 4 жыл бұрын
മാങ്ങ അച്ചാർ കാണിക്കണേ ,റംസാൻ കഴിഞ്ഞാൽ ചക്ക 'മാങ്ങ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു .
@LekshmiNair
@LekshmiNair 4 жыл бұрын
Will do dear
@nishapraveen9066
@nishapraveen9066 4 жыл бұрын
Mam njan undakki super
@geethubaby8707
@geethubaby8707 4 жыл бұрын
Ma'am pls do day in my lyf with anumol 😍😍😍
@drowpathychandran1179
@drowpathychandran1179 3 жыл бұрын
Good
@bashneenshameer468
@bashneenshameer468 4 жыл бұрын
നോമ്പ്നോറ്റ് ഈവീഡിയോ കണ്ടിട്ട്കൊതി വരുന്നു 😋🤤വായയിൽ കപ്പൽഓടും
@silusclips1257
@silusclips1257 4 жыл бұрын
പുളി അരിച്ചു ഒഴിച്ചൂടെ..
@dhanyathanku6246
@dhanyathanku6246 4 жыл бұрын
വാളൻ പുളിയുടെ വെയിസ്റ്റ് നല്ലതല്ല. 🙄
@miniskaiview8032
@miniskaiview8032 4 жыл бұрын
Hai Lekshmi Nair .kureyellam njan try cheyyarund .Ellam very tasty anu ketto
@arshreyas1435
@arshreyas1435 4 жыл бұрын
Mam njan dates picl undakittund but pulivellam. Sarkaraum cherthilla ippol manasilai Thank u mam 😘😘😘😘
@sherlythomas1853
@sherlythomas1853 3 жыл бұрын
Super ആണ് കേട്ടോ..ഞാന്‍ ഉണ്ടാക്കി👌😋👌👌
@dianajrenjithomas9394
@dianajrenjithomas9394 4 жыл бұрын
Njan undaki noki super... ellavarum undaki nokkanam super
@leenababu4600
@leenababu4600 4 жыл бұрын
എല്ലാ സംശയങ്ങളും തീർത്തു തന്നു. ഇനി ഒന്നുണ്ടാക്കട്ടെ. ആദ്യം അരിയും, ഈ പറഞ്ഞ ജീരകനും വാങ്ങട്ടെ.Thank you Lakshmi. God bless u.
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤🤗
@Mk-sp9if
@Mk-sp9if 4 жыл бұрын
ചേച്ചിയ്ക്ക് അറിയുമായിരിക്കും TVMത്ത് BB എന്നൊരു restaurant ഉണ്ടായിരുന്നു ഞാൻ അവിടെ നിന്നുമാണ് ആദ്യമായി dates pickle കഴിക്കുന്നത് Super ആണ്Mutton ബിരിയാണിയുടെ കാര്യം പറയേണ്ടതില്ല
@suchitraprasad7809
@suchitraprasad7809 3 жыл бұрын
വെളിച്ചെണ്ണക്ക് പകരം നല്ലെണ്ണ use ചെയ്താൽ taste മാറ്റം വരുമോ ചേച്ചി?
@sreekalapillai7276
@sreekalapillai7276 4 жыл бұрын
കാണുമ്പോൾ തന്നെ മനസിലാകും അതിന്റെ രുചിയും. ബിരിയാണിക്ക് മാത്രമല്ല ചപ്പാത്തിയുടെ കൂടെയും കഴിക്കാമല്ലോ. ഒരുപാട് നന്ദി മാം..
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤
@shailadaniel3902
@shailadaniel3902 4 жыл бұрын
Maam, Instead of ginger n garlic separate, can we use gingergarlic paste?
@SP-ql9xz
@SP-ql9xz 4 жыл бұрын
Chechy🥰🤚🏼 If we adding tamarind paste from jar ...how much should we add & should we mix with water same amount you mentioned 💜
@githubbb8363
@githubbb8363 3 жыл бұрын
Kidilan recipe!!! Pinne Chechi, i hope you are doing regular health check-ups... Please do take care. Ssmsarikumbol kithakkunund.. athond paranjathaato. Hope you don't mind.
@ameerafazil1575
@ameerafazil1575 4 жыл бұрын
Ithu mam magic ovenil kanichu und ee recipe ente umma undakum eppolum biryani koode superrr anne
@jincythomas2666
@jincythomas2666 4 жыл бұрын
Enthoru sundariyanu.God bless you.Garammasala table spoon alav parayamo? othiri upakaram chechiyude recepies ellam nallath.
@dldvlogs6938
@dldvlogs6938 3 жыл бұрын
Super chechi njan try Cheyuthu super👏🏻👏🏻
@drlekshmi
@drlekshmi 4 жыл бұрын
Tried this it was awesome 👌😍😍but want to knw if it can be stored for long ?? Ll it get spoiled ?
@vasanthakumari6418
@vasanthakumari6418 4 ай бұрын
Thankyu chehi janterchyaum undakum
@HusnaHaseeb
@HusnaHaseeb 4 жыл бұрын
Njan try chythu it cames well mam. 🤗
@girijagirija77
@girijagirija77 4 жыл бұрын
Hi madam. Njan fryday thanne biriyani undaki. Super. Ini acharinopam kazhikan vere undakanam😍
@dhanyaprasanth1432
@dhanyaprasanth1432 4 жыл бұрын
Mam najan undaki thalassery chicken dam biriyani, curd saladanu side undakkiyathu, dam chaithathu, old reethiyilanu, shah jeerayam kitti, adipoli test anu, thank you
@sunithaashokan7231
@sunithaashokan7231 3 жыл бұрын
Super chechi njan ellam kanarundu ellam undakunnundu adipoliya to
@muhamed8320
@muhamed8320 4 жыл бұрын
Chechide idli sambar undaki .superayirunu.. Thanks for recipe
@deepthivarghese7358
@deepthivarghese7358 4 жыл бұрын
Njn innundaki. Perfect arnu. Ellavarkum ishtaayi. Best combo with thalassery dum biryani. Thank you so much chechi
@simiajesh7311
@simiajesh7311 3 жыл бұрын
Njanum kannurkariyanu. Chechy paranjath sheriyanu nalla Biriyani rice ivideyoke kittarulloo njangal kottayathokke thamasichappol ee rice onnum kittarilla njangal ivide ninnum vangy pokum
@mollyjose1212
@mollyjose1212 4 жыл бұрын
Looks so yummy. വായിൽ കൂടി കപ്പൽ ഓടുന്നു. I will make this when I make Thalassery biriyani. Thank you ma'am for this recipe. Love you.
@LekshmiNair
@LekshmiNair 4 жыл бұрын
❤😍🤗
@LekshmiNair
@LekshmiNair 4 жыл бұрын
Waiting for your feedbacks dear
@abhinavjoshy410
@abhinavjoshy410 4 жыл бұрын
ചേച്ചി കൊതിപ്പിക്കാതെ ഒരുപാടു ഇഷ്ടായി നാളെത്തന്നെ ഉണ്ടാക്കും
@selvakumarikuttan2480
@selvakumarikuttan2480 3 жыл бұрын
Already magic ovenil cheithittundallo njan undakkittundu nammude veetril ellavarum bayangara ishtamanu
@anushaaneesh1218
@anushaaneesh1218 4 жыл бұрын
Njan mam te fan anutto..lesagna recipe kanikumo
@anabiyamehrin9565
@anabiyamehrin9565 4 жыл бұрын
കായം ചേർത്തില്ലല്ലോ, അത് വേണ്ടേ??? സംഭവം കൊള്ളാം
@fidhaskabeer8752
@fidhaskabeer8752 4 жыл бұрын
Ee recipe chechi cheyyannn vendi kathirnnadhanu.... thank u chechi 😍😋 ....cheyydhu nokkammeyy 😊😋
@zarahmehr1536
@zarahmehr1536 4 жыл бұрын
പെരുന്നാളിനെ കുറിച്ച് പറയുന്ന കേട്ടപ്പോൾ ശരിക്കും കാണാൻ തോന്നുന്നു 😍😍😍 മരിയ
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,5 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 43 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 41 МЛН
ഇതാണ് മോനെ ചിരി പഞ്ച് !😂
13:11
Flowers Comedy
Рет қаралды 141 М.
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,5 МЛН