ആൻസി കുട്ടിയെയും കൂട്ടുകാരെയും കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി 😢 എന്തൊരു സ്നേഹമാണ് ഈ മക്കൾ ക്ക് 🥰🥰
@bindusuresh63075 сағат бұрын
ആൻസിക്ക് നല്ല ഭാവി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@ഞാൻസുമറാണി6 сағат бұрын
നിങ്ങളുടെ ചാനൽ ഞാൻ മിക്കവാറും കാണാറുണ്ട്. ഇന്ന് പെങ്ങൾക്ക് കൊടുത്ത സർപ്രൈസ് മനോഹരം 🎉ഇനിയും friends നോടൊപ്പം ചെലവഴിക്കാൻ അവൾക്ക് അവസരം കൊടുക്കണം. അവരുടെ ലോകം അവർ enjoy ചെയ്യട്ടെ 👏ആൻസി മോൾ.... അമ്മക്ക് എത്ര സന്തോഷമായിട്ടുണ്ട് എന്ന് ഇത് കാണുമ്പോഴേ അറിയാം..... Great family 🎉💞💞🎉
@kochuranyantony42224 сағат бұрын
ആ അമ്മ നല്ലതാണ് അതാണ് എല്ലാ സന്തോഷത്തിനും കാരണം
@ashbeautiqu46726 сағат бұрын
ആൻസികുട്ടിക്കി പിറന്നാൾ ആശംസകൾ നേരുന്നു
@Svs-r3y5 сағат бұрын
Ancy mole happy birthday. ആൻസിക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്ന് ഞാനും മുമ്പ് പറഞ്ഞിരുന്നു. നന്നായി അവൾക്ക് കൂട്ടുകാരാണ് ഇഷ്ടം എങ്കിൽ ആ വഴിക്കു തന്നെ നിങ്ങൾ സർപ്രൈസ് കൊടുത്തു. സൂപ്പറായിട്ടുണ്ട്. അവൾ ക്കിഷ്ടപ്പെട്ട അവളെ ഇഷ്ടപ്പെടുന്ന ഒരു പയ്യനെ നിങ്ങൾ കല്ല്യാണം ചെയ്തുകൊടുക്കൂ.അവരുടെ ജീവിതം ശബ്ദമുള്ളതാകട്ടെ. മിണ്ടാതെയും പറയാതെയും ബോറടിക്കണ്ടല്ലോ. എല്ലാ അനുഗ്രഹവും ആൻസിക്കുണ്ടാകട്ടെ
@lijaaney87185 сағат бұрын
വളരെ ഇഷ്ടപ്പെട്ടു ആൻസിക്ക് കൊടുത്ത സർപ്രൈസ്...Happy birthday 🎂 🎈 ❤ ആൻസി കുട്ടി....ബ്രോയും അമ്മയും ഒക്കെ പറഞത് കറക്റ്റ് ആണ് . ഇവർക്ക് ഇവരെ പോലെ ഉള്ളവരെ കൂടി കാണുമ്പോൾ വലിയ സ്നേഹമാണ്... നോർമൽ ആളുകളുടെ കൂടെ ഇവർ അതികം ഹാപ്പി ആകില്ല...ഞാൻ കുറെ വർഷം ഇവരുടെ ഒരു ചർച്ചിൽ പോകാറുണ്ടായിരുന്നു....അതുകൊണ്ട് ഇവരുടെ ഇഷ്ഠനുഷ്ടങൾ എനിക്കും അറിയാം...
@myworld4324Сағат бұрын
Happy birthday Ancykutty❤❤🎂 ദൈവം അനുഗ്രഹിക്കട്ടെ
@jishasuresh96743 сағат бұрын
നിങ്ങളുടെ എല്ലാം വീഡിയോ കാണാറുണ്ട്.. പക്ഷെ ഇന്നത്തെ വീഡിയോ കണ്ട് സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു.. നല്ല സന്തോഷമായി. ആൻസികുട്ടിയെ പോലെ തന്നെയാണ് എന്റെ സ്വന്തം ചേച്ചിയും.. അതുകൊണ്ട് ഇവരുടെ ഭാഷയൊക്കെ മനസിലാകും.. ആൻസിമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤🥰
@FousiyaUsman-p3z5 сағат бұрын
അതിൽത്തെ ഏതെങ്കിലും പയ്യനെ ആൻസിക് ഇഷ്ട്ടമുണ്ടെങ്കിൽ വിവാഹം കഴിച്ചുകൊടുത്തൂടെ അവൾ ഹാപ്പിയായി ജീവിക്കുമല്ലോ ❤❤❤❤
@Sreelatha_ks3 сағат бұрын
Shariya❤
@LekhaSanthosh-zk5ct2 сағат бұрын
Njanum athorthu
@sribinavinod4701Сағат бұрын
Happy b'day ansi
@HaridasanramakrishnanСағат бұрын
❤❤❤
@lissyjoyabraham45 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ❤
@girijap.k7660Сағат бұрын
Happy bday മോളു, ആൻസി യുടെ ഫ്രണ്ട്സ് എല്ലവരും ദീർഘായുസ് നൽകട്ടെ ഈശ്വരൻ
@AnjuAniyan175 сағат бұрын
ഒത്തിരി ഇഷ്ടമായി ഈ വ്ലോഗ് കണ്ടിട്ട്. ആൻസി ❤❤❤❤❤
@reshma65992 сағат бұрын
ആൻസിക് സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ തന്നെ എൻ്റെ ഐഡിയയിൽ വന്നതും ഇതു തന്നെ..... അടിപൊളി... സോയ്ക്കുട്ടി & അപ്പുക്കുട്ടൻ.......
@bushrahamza70913 сағат бұрын
കണ്ടോ ആൻസികുട്ടിക് സന്തോഷായി friends നെ എല്ലാരേം കണ്ടപ്പോ അമ്മക്കും happy ആയി 💞
@JijiEdison-v9s4 сағат бұрын
ഹാപ്പി ബിർത്തഡേ Ancykutty God bless you🥰❤️🎂
@2butterflies6836 сағат бұрын
Happy b day ആൻസി കുട്ടി........ നല്ലൊരു വൈബ് കൊടുത്തു അവൾക്ക്......❤❤❤❤
@shz71626 сағат бұрын
❤️❤️❤️❤️🥰🥰🥰🥰🥰
@bincysunny66083 сағат бұрын
അതിൽ ആരെയെങ്കിലും ആൻസിക്ക് ആലോചിച്ചൂടെ ❤❤
@ReshmaDavid20244 сағат бұрын
Happy Birthday Ancy❤. ആൻസിയെ ഇത്രേം happy ആയി ഇതുവരെ കണ്ടിട്ടില്ല 🥰🥰
@divyasree90346 сағат бұрын
Happy birthday Ancy mole❤
@Febin-og8lf2 сағат бұрын
Njan ninglude ella vlogum kaanarund. Ennal innathe vlog ithuvarey ullathinekkal othiri othiri ishttaytto. Manassil evideyo thattiyapole oru feeling❤❤❤
@maryjose93866 сағат бұрын
Happy Birthday ആൻസി മോളെ 💐🎂🌹
@vinuvinus8725 сағат бұрын
❤️❤️🥰അടിപൊളി ആയിട്ടുണ്ട് ട്ടോ ആൻസി കുട്ടിയുടെ b- day party ഇന്ന് ആൻസി കുട്ടി നല്ല ഹാപ്പി ഉണ്ടല്ലോ നല്ല ഫ്രണ്ട്സ് എന്നും ഇങ്ങനെ തന്നെ നില നിൽക്കട്ടെ happy birthday for you ആൻസി കുട്ടി❤️❤️❤️🥰🥰🥰🎉🎉🎉🎉 day
@krishnakumarikristina37252 сағат бұрын
Happy Birthday Ancy Mol 🎉
@jayaullas1030Сағат бұрын
അൻസി കുട്ടിക്ക് എന്ത് സന്തോഷ മായി ഫ്രണ്ട്സിനെ കണ്ടപ്പോൾ ആൻസി കുട്ടിക്ക് കൊടുത്ത നല്ല ഒരു ഗിഫ്റ്റ് ആരുന്നു ഇത് 👍🏿👍🏿happy birth day ആൻസി കുട്ടി ❤❤❤❤🎂🎂🎂🎂🥳🥳🥳🥳🥰🥰🎂
@deepthi15022 сағат бұрын
ഇത്ര സുന്ദരമായ vlog അടുത്തിടെ കണ്ടിട്ടില്ല . What a beautiful moment you showed us. You all are blessed to have ancykkutti in your life
@SanthammaJohn-oi4oxСағат бұрын
Happy birthday Ancymole may God bless you gift adipoli super God bless all 🥰🥰🥰❤❤❤🎂🍫🍬🍧🎉🎉🎉🎉🎉👌
@dalyjose15765 сағат бұрын
ഇന്ന് ഏററവും സന്തോഷം വന്ന ദിവസം. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@jijijobin94826 сағат бұрын
God bless the family.... Ningale othiri ishttamanu
@mubarakmedia87746 сағат бұрын
Friendsine kandappo ancy sherikkum surprise aayi
@MiniLalu-m2o5 сағат бұрын
ഒരായിരം ജന്മദിനാശംസകൾ ആൻസി കുട്ടി ♥️❤
@MiniLalu-m2o5 сағат бұрын
എന്റെ മോനും അവന്റെ കൂട്ടുകാരെ വീഡിയോ callil കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് അവരുടെ ലോകം വേറെ ഒരു അത്ഭുതം ആണ്
@mariyammakunju91466 сағат бұрын
Happy birthday Ancy❤❤❤💐💐🎂🎂🎂... Ancy de friends ellam adipoli aanaloo.... God bless you🙏🙏🙏🙏🙏
@sindhushasindhusha73002 сағат бұрын
എനിക്ക് birthday ആഘോഷങ്ങളിൽ ഏറ്റവും ഇഷ്ടപെട്ട വീഡിയോ 💞💞💞💞💞💞💞💞💞💞💞 sister ഇത്ര happy ആയി കാണുന്നത് ഇപ്പോഴാണ് 💞
Happy birthday ancy .vivaha prayam ayankil avalude tharathil ulla educated aya kuttikale aochiche oru vivahm nadathanam orupakshe ancy Happy syirikum
@AbdulsaleemSaleeem4 сағат бұрын
ആൻസിയെ കാണുമ്പോൾ എന്റെ കണ്ണ് നിറയും
@sheelakumari52132 сағат бұрын
Iyyo athu enthina..aa kutty avide happy alle.piny ethonnum oru kuravue alla
@neetumukundan3020Сағат бұрын
Please don't say that! She's happy in her own ways❤
@lejusenkoickal99866 сағат бұрын
Nisabthadayude lokathile maalaakha kuttikal❤
@jiniks40256 сағат бұрын
Happy birthday ancykutty...best vlog ever❤
@navomifrancis31866 сағат бұрын
Happy Birthday ancy. God bless you 🎉🎉🎉
@Asha-lt4xe3 сағат бұрын
Ancy de friends ne kandattu valare sandhosham aye. Happy birthday Ancy❤❤❤❤❤ Ancy k ketteya veleyoru gift annu e friends vannapol.God blessing will be always with you and your friends 😊❤
Never seen Any so happy. Many happy returns of d day, Ancy. May God bless u with abundant happiness
@raihanathrayya-ek9hn2 сағат бұрын
Hbd ആൻസി 🎉🎉🎉🥰🥰🥰 lvu fmlyyyy❤❤❤❤❤
@shefeenakt-xi9gmСағат бұрын
ആൻസി കുഞ്ഞിന് ഏറ്റവും ഇഷ്ടമുള്ള ആള് ആ വീട്ടിലുള്ള കുഞ്ഞിപ്പെണ്ണ് രണ്ടുപേർക്കും നല്ല അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമാണ്
@shakirsinan8892Сағат бұрын
ആൻസിക്കുട്ടിയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി❤❤
@mayaraman11882 сағат бұрын
Happy birthday Ancy kutty💕hatts off to Ancys mother. She is really a caring and supporting mother. Ancy really happy after seeing her friends. I really appreciate ponnus bonding with Ancy.God bless you Ancykutty❤🙏
Very touching, birthday of Ancy's .. may good God bless her abundantly and fulfill her hearts desires..🎉🎂💕
@jeenathomas39356 сағат бұрын
Wow Ancy friends kidilan super pillaru❤❤❤❤❤❤adipoli Yendhu cute anu pillaru pavam thonni😢😢😢😢college friends ano appukutta parayane.yelikutty Ammachy kalippilanallo😂😂😂😂
@sheelakumari52132 сағат бұрын
Avaroke oro field lum super anu
@Farsanafarssss5 сағат бұрын
Ancyum friendsum Super❤
@ambikavisakhan11634 сағат бұрын
അവരുടെ സൈലൻ്റ് ലോകം അത് സഹിക്കാൻ പറ്റുന്നില്ല സങ്കടം ആയിപ്പോയി നെഞ്ചിൽ ഭയങ്കര വിമ്മിഷ്ടം മുഴുവൻ കണ്ടില്ല കരച്ചിൽ വന്നു
@Dhiyaa-k9i13 минут бұрын
വീഡിയോ കാണുമ്മുമ്പേ ഈ കമെന്റ് വായിച്ചപ്പൊത്തന്നെ ഞാൻ കരയാൻ തുടങ്ങി 😒
@1Goku4103 сағат бұрын
Kandathil vachu super video auirunnu but njan karanju.ancy friends othori ishtayi . happy birthday ancu.🎉
@minidavis47765 сағат бұрын
Happy birthday Ancykkutti
@lizypaul74232 сағат бұрын
എന്റെ ഒരു ബ്രദർ ഉണ്ട് ആൻസി കുട്ടിയെ പോലെ ആണ് അവൻ അതുപോലെ ഉള്ള ഒരു പെൺകുട്ടിയെ കെട്ടി കുട്ടികളും ഉണ്ട്. ആൻസി കുട്ടിയേയും കല്യാണം കഴിപ്പിച്ചു കൊടുത്തു കൂടെ 🥰
@starsnbells52054 сағат бұрын
Happy Birthday Ancy... May God Bless you and make you hear the sound of this 💕 💕 💕 world...All prayers 🙏🙏🙏❤️❤️
Happy birthday Ancykkutty ❤️💝💐. Good bless you 👏🙏👏🙏
@rejimathew9813Сағат бұрын
Did very good thing may God bless you all.
@anjanadevi23014 сағат бұрын
Happy Birthday Ancy❤❤❤. Stay blessed❤❤❤
@tintuputhenpurackal58746 сағат бұрын
Belated Happy Birthday Ancy
@നവനീതം-ഛ5ബ2 сағат бұрын
പാവം..ആൻസി,...ആശംസകൾ..മോളെ 💖💖✨💐🎁🎁🎁
@luxworld47985 сағат бұрын
Happy Birthday Ancy mole❤Good Surprise for her Lovely family God bless you all🎉
@kalpananair6406 сағат бұрын
Happy birthday ancykutty❤❤🎉🎁🎂🎇🎆💐👏👏👏👍👍
@faizafami66193 сағат бұрын
Happy birthday Ponnu mole, May God bless you.
@sobhajayasanker69912 сағат бұрын
Godbless.. കണ്ണു നിറഞ്ഞു പോയി.
@anitaabraham67305 сағат бұрын
Happy belated Birthday Ancykutty.... God Bless 🙏❤❤
@padmajak55566 сағат бұрын
ആൻസി കുട്ടിക്ക് പിറന്നാൾ ആശംസകൾ നേരുന്നു
@glenycekp63034 сағат бұрын
Happy Birthday Ancy.. May the Lord bless you 😇❤
@bijisunny81636 сағат бұрын
Ancykutty Happy birthday ❤️🥰🥰Stay blessed enne nigalkku ariyillayirukkum njan eppozhum chanal kanu enikku nigalude koode oru day irikkan thonnum ammaye enikku othiri ishttanu
@manjujohnson57893 сағат бұрын
Happy birthday moluu🎉❤🥳 God bless u 🙌
@RejaniPrasad-h1z4 сағат бұрын
ആൻസിമോൾക്കു ജന്മദിനാശംസകൾ ❤❤❤🎉🎂🥳🎈
@sujathab81654 сағат бұрын
പിറന്നാൾ ആശംസകൾ ആൻസി മോളെ 🥰❤️❤️♥️🎂👏🙌
@Sheenakc902 сағат бұрын
Happy b'day ansikutty. സന്തോഷമായി.
@aswathysasi78603 сағат бұрын
Ellavarum sooper ealikkutty 👌♥️👌
@leelavathikuttappan76353 сағат бұрын
ആൻസി കുട്ടി പിറന്നാൾ ആശംസകൾ ❤️❤️💐
@VijayakumarBalan-jb7rr5 сағат бұрын
Happy Birthday Ancy❤ God bless you 🎂🎉
@shinysabu61242 сағат бұрын
ആൻസി കുട്ടിക്ക് ഒത്തിരി സന്തോഷത്തോടെ ഹാപ്പി ബർത്ത് ഡേ നേരുന്നു സോയിക്കുട്ടിയുടെയും അപ്പുക്കുട്ടന്റെയും അമ്മയുടെയും എല്ലാവരുടെയും സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു love you all 🥰🥰🙏
@PercyFernandes-o8r2 сағат бұрын
Happy birthday dear God bless you
@sanasaji1684Сағат бұрын
Happy birthday to you God bless u❤
@shinymathew47054 сағат бұрын
Happy Birthday Mole God Bless You ❤🎉❤🎉
@mereenamichael29126 сағат бұрын
Happy birthday molu ❤
@rosemariya74663 сағат бұрын
Happy birthday sis and god bless u ❤️
@susyivan37185 сағат бұрын
Happy birthday Ancykutti.love you somuch.God bless ❤
@shirlydavis98983 сағат бұрын
Happy birthday to Ancy molu💐🎂🎉God bless you 🙏❤
@SreeOurSuperHero4 сағат бұрын
Many more happy returns of the day Ancy❤🎉
@SharathaSharatha-i3j2 сағат бұрын
Happy Birth Day ആൻസിക്കുട്ടി💞💕💞💕💞💕🥰🥰🥰🥰
@SharafiyaSharuСағат бұрын
Anciii molk happy birthday dear❤❤❤❤❤❤❤
@anilapvarghese37456 сағат бұрын
Happy birthday Ancy baby .God bless you🎉
@helenthomas73644 сағат бұрын
Ponnnus loves ancy soo much. Happy to see that. Love from newyork.