Divya Sreedhar Exclusive Interview | Kriss Venugopal's 3rd Marriage? | Controversy |Milestone Makers

  Рет қаралды 165,983

Milestone Makers

Milestone Makers

Күн бұрын

Пікірлер: 129
@sayusmealsandmoments
@sayusmealsandmoments Ай бұрын
കുറെ കല്യാണം കണ്ടിണ്ട്. സെക്കന്റ്‌ മാര്യേജ് പക്ഷെ ഇവരോട് എന്തോ വലിയ ഇഷ്ട്ടാണ് ദിവ്യ ആൻഡ് ക്രിസ്. രണ്ടുപേരും നല്ല വ്യക്തിത്ത്വങ്ങൾ . വളരെ വളരെ ഇഷ്ട്ടം ഗോഡ് ബ്ലെസ് you ദിവ്യ ആൻഡ് ക്രിസ്.❤❤
@junaidjunu2375
@junaidjunu2375 Ай бұрын
ഞാനും അങ്ങനെ തന്നെയാണ്, എന്റെ മക്കളോടും ഹസ്ബന്റിനോടൊക്കെ നല്ല ദേഷ്യം കാണിക്കുന്നത് എനിക്ക് സങ്കടം ഉള്ളപ്പോൾ ആണ്
@sindhukuttu5097
@sindhukuttu5097 Ай бұрын
ദിവ്യ❤❤❤പുണ്യംചെയ്തവൾ❤❤❤ഇനി കരയരുത്😢ഞാനും കരഞ്ഞു .സന്തോഷമായിരിക്കണം❤❤❤❤❤❤❤
@AnithaV-cz4yn
@AnithaV-cz4yn Ай бұрын
നിന്റ അവസ്ഥ ആയിരുന്നു എനിക്കും ഒരു സമയത്ത് aarum🙏ഇല്ലായിരുന്നു കാരണം എനിക്ക് കാശ് ഇല്ല അത് തന്നെ കാര്യം ഇപ്പോൾ എന്റെ ഏട്ടൻ മരിച്ചു 7 മാസം ആയി നേരത്തെ എന്നോട് മിണ്ടില്ല ഇപ്പോൾ എനിക്ക് ആരും ഇല്ല നിന്റെ ഭാഗത്തു നിന്ന് ഒരു പ്രശ്നം ഉണ്ടാവരുത് ദിവ്യ നീ നന്നായി ജീവിക്കണം അവസാനം വരെ ❤️❤️❤️❤️❤️😘😘😘😘😘😘 നീ എന്റെ അനുജത്തി ആണ് 🤍🤍🤍🤍
@myworld4324
@myworld4324 Ай бұрын
സന്തോഷത്തോടെ ജീവിക്കൂ ദിവ്യ❤❤. ഗോഡ് bless
@BobPhilAriel
@BobPhilAriel Ай бұрын
ഞാൻ സിനിമയോ സീരിയലോ കാണുന്ന ഒരാളല്ല, അതിനാൽ ഇവരെ രണ്ടു പേരെയും നേരത്തെ അറിയില്ല കേട്ടിട്ടുമില്ല, എന്നാൽ അടുത്തിടെ ഇവരുടെ viral ആയ ഇന്റർവ്യൂ വീഡിയോകൾ ചിലതു കണ്ടു പ്രത്യേകിച്ച് dr. വേണുഗോപാൽ അതിലൂടെ നൽകിയ മറുപടികൾ ഒത്തിരി touching and informative ആയി തോന്നി. Then after that KZbin promoting his speech videos and just had a look at one of them from a law firm's channel Kerala Law Academy... about Stress. That's really an amazing one. ഇവരുടെ മറുപടികൾ കേട്ടിട്ട്, ഒട്ടും ജാഡ ഇല്ലാത്ത ഒരു സ്ത്രീ തന്നേ, ക്രിസ്സിന്ന് പറ്റിയ തുണ. All good wishes to Dr. Venugopal and family. Thanks MilestoneMakers for the interview, the interviewer did a good job, apt questions. Keep it up! ആനന്ദക്കണ്ണീർ 👍🌹🙏 Philip Ariel' Verghese Secunderabad
@tknprasad
@tknprasad Ай бұрын
ദിവ്യക്കും മക്കൾക്കും ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ വ്യത്യാസം വിശ്വസിക്കാവുന്നതിലും ആഗ്രഹിച്ചതിലും കൂടതൽ ശക്തനും വിശ്വസ്തനും ആയ ഒരു ജീവിത പങ്കാളിയെ തുണ ആയി കിട്ടി എന്നതു തന്നെ ആണു. That is well understood on her face (improvement in happiness and self esteem and relief from mental stress)
@SKrishnakumariPillai
@SKrishnakumariPillai Ай бұрын
Phhk.
@annekm-bq7ko
@annekm-bq7ko Ай бұрын
13:47 All are lucky
@ammalzachariah6166
@ammalzachariah6166 Ай бұрын
പാവം ആ പെൺകുട്ടിയുടെ മുഖത്ത് എന്തൊരു സന്തോഷമാണ്. ആ രണ്ടു കുഞ്ഞുങ്ങളും സന്തോഷത്തിലാണ് ഇപ്പോഴാണ് അവർക്ക് ഒരു നല്ല ജീവിതം ദൈവം കൊടുത്തത്. ക്രിസ്സിന്റെ മാതാപിതാക്കളെ സ്നേഹിച്ച് സന്തോഷത്തോടുകൂടി കുടുംബജീവിതം നയിക്കുക, ഗോഡ് ബ്ലെസ്.
@jaseenjaseen6891
@jaseenjaseen6891 Ай бұрын
രണ്ടു പേരെയും ഒരു പാട് ഇഷ്ടം
@sumayyaKpr
@sumayyaKpr Ай бұрын
ദിവ്യയെ ഇഷ്ടം സാരി നന്നായി ചേരുന്നു
@afsanpn523
@afsanpn523 Ай бұрын
God bless you Divya ❤❤
@jayalaxmyurath6727
@jayalaxmyurath6727 Ай бұрын
U guys have set an example for many a women in our state. Sir love to hear ur talks. She has suffered a lot. Stay happy always along with kids
@gamingwithyk4336
@gamingwithyk4336 Ай бұрын
Paathivazhiyil ninnupoya jeevitham ninnupoya palarkum ulla prajodhanam divya- kriss kaattikoduttu nalla theerumaanam haappy life aakatte iniyangottu ellavidha asamsakal
@abubakers.m9903
@abubakers.m9903 Ай бұрын
ദിവ്യ ക്രിസ്ന് എന്നും സമാധാനമായിരിക്കും ❤️❤️❤️❤❤👌🏻👍🏻
@omanamanoj5042
@omanamanoj5042 Ай бұрын
ചിലരാങ്ങേനെയാണ് ഞാനും സെയിം സ്വഭാവം ആണ് സങ്കടം വന്നാൽ ദേഷ്യപെടും
@sudhakarank9916
@sudhakarank9916 Ай бұрын
എനിക്ക് പറയാൻ ഉള്ളത്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഇതാണ് നല്ല കാര്യം ചെയ്യതത് ശരിയാ ഹാപ്പിയായി ജീവിക്കൂ പലരും പലതും പറയാൻ ഉണ്ടാകും അനുഭവിക്കാൻ താൻ മാത്രമേ ഉണ്ടാകു നിനക്ക് ശരി എന്ന് തോന്നുനത് നിനക്ക് ചെയ്യാം നല്ല ജീവിതം നയിക്കൂ
@annammaskariah8473
@annammaskariah8473 29 күн бұрын
Divya and Kriss all videos watching by me. Good. Hope you are too happy now.
@haseenahashim965
@haseenahashim965 Ай бұрын
നല്ല വിനയമുള്ള ദിവ്യ
@SainaSaina-bt8st
@SainaSaina-bt8st Ай бұрын
ഇവരുടെ ജീവിതം മരിക്കുന്നത് വരെ രഹത്താവട്ടെ 🤲🤲🤲🤲🤲🤲❤️👌
@RathideviRathi-t1s
@RathideviRathi-t1s Ай бұрын
God bless you Mrs,divya kriss
@AnithaV-cz4yn
@AnithaV-cz4yn Ай бұрын
ദിവ്യ ❤️❤️❤️❤️❤️😄😄😄😄 സുന്ദരി ❤️
@SoudabiSoudabi-j7b
@SoudabiSoudabi-j7b Ай бұрын
എനിക്ക് ഇഷ്ടം ആണ് ഈ കപ്പിൾ നെ
@girijamanikuttan8264
@girijamanikuttan8264 23 күн бұрын
ഒത്തിരി ഇഷ്ടം🙏🥰
@charmingcharus8509
@charmingcharus8509 9 күн бұрын
Hi Divya mam.... ഇതേ situation നിലൂടെ ഞാനും അതേ പോലെ 4 വർഷം ഒറ്റയ്ക്ക് ജീവിച്ച് സമൂഹത്തിൽ നിന്നും ഒരുപാട് അവഗണനയും പരിഹാസവും . ഒക്കെ സഹിച്ച് 4 വർഷം ...... ഹൊ...അത് അനുഭവിക്കുന്നവർക്ക് മാത്രേ അറിയൂ.അവസാനിപ്പിക്കാൻ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പരസ്പരം ഈഗോ കാരണം മാറി നിന്ന ഞങ്ങൾ ഈഗോ മാറ്റി വീണ്ടും ഒന്നിച്ചു....❤❤❤❤❤
@SowminiNairvk-ts4nl
@SowminiNairvk-ts4nl Ай бұрын
Divya and your atten is very nice Keep it up
@indiradevi2443
@indiradevi2443 Ай бұрын
On one side divya is beautiful and talented. Kris sir sooo attractive multi talented. Saraswathi deviyude anugraham avolam kittiya personality. Live peacefully god wiil provide all prosperities. Divya sooo innocent. Kriss sir wii be the freind guide and philosopher to ur children sothat they will sour to the height. Nevermind dirtycomments. Lalettane noku. Suchithra madathe noku. Avare enthellam parayunnu. God bless the whole family. Excellent interview ramya. Prof. Indiradevi. 🙏🙏🙏🙏🙏
@pv346
@pv346 Ай бұрын
Nice words Professor.
@sobhanap3487
@sobhanap3487 Ай бұрын
Dhivya nee nalla molane ninte ee sumsaram ethra nallathane Athupole husbend krissum molum monum oka nalla manssinte udamakalane eny neeym makkalum karayan edavarathe erikkatte niggaleyum niggalude kudubbatheyum dhezyvam anughrahikktte God bless you❤❤❤❤❤❤❤❤❤❤
@rejanibaiju4414
@rejanibaiju4414 Ай бұрын
Ella nanmakalum undavatte divyaykum kudumbathinum❤❤❤
@venugopalvenugopalb6262
@venugopalvenugopalb6262 Ай бұрын
Very nice
@Siha-i4m
@Siha-i4m Ай бұрын
2പേരെയും ഒരുമിച്ച് kannumbo nalla സന്തോഷം annuta ❤️😍
@sheebavbsheeba7938
@sheebavbsheeba7938 Ай бұрын
God bless you Divya & Kris
@RajaniBhanu-uf5ur
@RajaniBhanu-uf5ur Ай бұрын
ദിവ്യയുടെ കുട്ടികളെ സ്വന്തം മക്കളായി എെറ്റടുത്ത ക്രിസ്സിന് ഒരായിരം അഭിനന്ദനങ്ങൾ God Bless you❤
@celienn1138
@celienn1138 Ай бұрын
Wish you all a happy safe and peaceful life❤
@VilasiniAdukkaden
@VilasiniAdukkaden Ай бұрын
എനിക്കൊരുപാട് ഇഷ്ടാ ❤️❤️❤️❤️❤️❤️🥰🥰🥰
@qwid-ip6yc
@qwid-ip6yc Ай бұрын
Yes. U are saying right about the partnership
@ashavinod2224
@ashavinod2224 Ай бұрын
God bless u cris nd Divya ❤
@vijayanirmala7339
@vijayanirmala7339 Ай бұрын
Interview ഒറ്റയ്ക്ക് കൊടുക്കരുത് സർ കൂടെ വേണ൦ അല്ലെങ്കി അവ൪ കുഴിയിൽ ചാടിക്കു൦
@daya6530
@daya6530 Ай бұрын
Correct
@meenaramagopal1258
@meenaramagopal1258 Ай бұрын
GOD BLESS YOU & YOUR FAMILY ALWAYS WITH HAPPY & PROSPEROUS LIFE👍
@sirukp5665
@sirukp5665 Ай бұрын
ഒരിക്കലും തളരരുത്. ഈ എടുത്ത ഒരു തീരുമാനമാണ് നല്ലത്. എനിക്കും ഭർത്താവില്ല. മരണപ്പെട്ടതാണ്. ഇപ്പോൾ ഒറ്റപ്പെട്ടു പോയി.
@joycegeorgealexander6904
@joycegeorgealexander6904 Ай бұрын
She is so innocent and cute ❤
@geethaparakkal4651
@geethaparakkal4651 Ай бұрын
ഇവരെ എന്തോ വല്ലാത്ത ഇഷ്ടം ❤️❤️❤️❤️❤️❤️🥰🥰
@786786126
@786786126 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ😍
@sujaroy941
@sujaroy941 Ай бұрын
💓🥳 അച്ഛന്റെ സ്ഥാനമല്ല💓 അച്ഛൻ❤
@Keralamomandkannadagranddaught
@Keralamomandkannadagranddaught Ай бұрын
Divya I wish us .b'ze li got married 3 years back.Now am 56.weare living happily . congrats.both.
@vedhaa871
@vedhaa871 Ай бұрын
മക്കളെ സുരക്ഷിതമാക്കാൻ സ്വയം കഴിയില്ല എന്ന ഉൽബോധത്തിൽ നിന്നും എടുത്ത തീരുമാനം പുനർവിവാഹം...
@rahmathp2588
@rahmathp2588 Ай бұрын
എനിക്ക് ഇവരെ രണ്ടുപേരെയും നല്ല ഇഷ്ടം ആയി ആരുടെ കമന്റ് നോക്കണ്ട നിങ്ങൾ മക്കളോടൊത്ത് സുഖമായി ജീവിച്ചുകൊള്ളു സർവ്വേശ്വരൻ സർവ്വ നന്മകളും ജീവിതത്തിൽ തരട്ടെ
@MayaThomas-mg6rz
@MayaThomas-mg6rz Ай бұрын
ദിവ്യാ 👍👍
@latharadhakrishnan2636
@latharadhakrishnan2636 Ай бұрын
God bless and gave her. Divya Kriss❤
@santhamohan1516
@santhamohan1516 Ай бұрын
Divya is very innocent. ❤❤❤p❤p❤
@jesierajan513
@jesierajan513 Ай бұрын
God bless you.
@qwertyu145
@qwertyu145 Ай бұрын
നെഗറ്റീവ് comments എടുത്തു പറയുന്ന interviewer ശെരിക്കും നല്ലത് അല്ല. ഈ anchor നെഗറ്റീവ് comments എടുത്തു ചോദിക്കുന്നത് നന്നല്ല. I think this anchor is not married.She is asking so many questions which are meaningless
@Shajiswold
@Shajiswold Ай бұрын
ദിവ്യ ആരെങ്കിലും എന്തെങ്കിലും പറയട്ടെ നിങ്ങൾ സന്തോഷം ആയി ജീവിക്കൂ
@thejachandran4936
@thejachandran4936 Ай бұрын
കുഞ്ഞുങ്ങളുടെ സന്തോഷം അത് ഒരിക്കലും നശിക്കാതിരിക്കട്ടെ. അദ്ദേഹത്തെ കണ്ടിട്ട് ഒരു ചതിയനായിതോന്നുന്നില്ല. നല്ല മനുഷ്യൻ, എന്നും അങ്ങനെയായിരിരിക്കണം
@latharajeevan6196
@latharajeevan6196 Ай бұрын
God bless u divya 😍
@crrajendramenon5892
@crrajendramenon5892 Ай бұрын
May your Kuldevta bless you both and your children. Visit your Kuldevta occasionally for health, wealth and peace
@tencyjoseph2011
@tencyjoseph2011 Ай бұрын
V v innocent. Love you so much❤
@appu5058
@appu5058 Ай бұрын
Aarum parayunnathu onnum mind cheyaruthe oru kannum oru cheviyum ellennorthu geevikkuka God bless you❤
@pathuami
@pathuami Ай бұрын
സമാധാനത്തോടെ യിനിയുള്ളനലുകൾ രണ്ടുപേരും ജീവിക്കു ❤
@pushpalathapushpalatha5404
@pushpalathapushpalatha5404 Ай бұрын
ദിവ്യനന്നായിട്ടൂണ് ഈ കല്യാണം All the best 😁😁
@iconicsettan9238
@iconicsettan9238 Ай бұрын
എത്ര വിനയത്തോടെ യാണ് ദിവ്യ സംസാരിക്കുന്നത്.. പിന്നെ ഈ സങ്കടവും കരച്ചിലും ഇനിയും നിർത്തൂ.. ഞാനും കരഞ്ഞുപോയി... ഒത്തിരി സങ്കടപ്പെട്ടില്ലേ അതിന് ദൈവം ഈ ജന്മം മുഴുവൻ സന്തോഷിക്കാൻ ഭാഗ്യവും തന്നല്ലോ .. അതുപോരേ... അതുകൊണ്ട് ഇനി കരയരുത്... സന്തോഷമായി ജീവിക്കണം... ❤️❤️❤️❤️❤️❤️ ഒത്തിരി ഇഷ്ടം ദിവ്യയോട്...
@SarathsBalan
@SarathsBalan Ай бұрын
Randu pereyum eshtanu enikku❤❤❤❤❤❤❤❤❤❤
@AryaSushamma-u2m
@AryaSushamma-u2m Ай бұрын
❤❤❤❤❤
@prabhanair7695
@prabhanair7695 Ай бұрын
Sweet Divya Ramya❤❤🎉🎉🎉
@lalymanuel8509
@lalymanuel8509 Ай бұрын
ഈ അവതാരക ശരിയില്ല
@Salusalini839
@Salusalini839 Ай бұрын
ദിവ്യചേച്ചി ❤❤❤❤❤❤❤😘😘😘😘😘😘
@qwertyu145
@qwertyu145 Ай бұрын
Divya യിൽ നിന്ന് ഒത്തിരി പഠിക്കാൻ ഉണ്ട്. എല്ലാം വാക്കുകളും meaningful
@ShineyPradeep-v7j
@ShineyPradeep-v7j Ай бұрын
Divya Happyayee. Jeevikkanam made for eachother
@SoudabiSoudabi-j7b
@SoudabiSoudabi-j7b Ай бұрын
നന്നായി വരും ❤
@ABMIARHI
@ABMIARHI 29 күн бұрын
Ramya adhyam ramyak varunna comments nokk😅
@Siha-i4m
@Siha-i4m Ай бұрын
God bless u❤️
@julibiju1357
@julibiju1357 Ай бұрын
Divya 👍👍👍
@lucky-yw8dd
@lucky-yw8dd Ай бұрын
Divya Chachi na kalum young husband nu hair grey ayana ullu skin super husband tta
@aswathy4378
@aswathy4378 Ай бұрын
ഈ രമ്യ അല്ലെ പറഞ്ഞത് അവരുടെ ഇന്റർവ്യൂ കമന്റ്സ് വായിക്കാറില്ലന്നു..എന്നിട്ട് ഇവൾ ഇരുന്ന് മറ്റുള്ളവർക് വന്ന കമന്റ്സ് വായിച്ച കേൾപ്പിച്ചു വിഷമിപ്പിക്കുന്നു. .bad രമ്യ. ആദ്യം പോയി നിങ്ങൾക് വരുന്ന കമന്റ്സ് നോക്ക്
@whoiam.8452
@whoiam.8452 Ай бұрын
എനിക്ക് ഈ വ്യക്തിയെ തീരെ അറിയില്ലായിരുന്നു കല്യാണത്തോടെ മാത്രമാണ് ദിവ്യയെ എനിക്ക് അറിയുന്നത് എന്താ ന്നറിയില്ല എനിക്ക് നല്ല ഇഷ്ടാണ് ദിവ്യയെ എല്ലാ ഇൻ്റർവും ഞാൻ കാണും❤❤❤😘
@bunnisworld4012
@bunnisworld4012 Ай бұрын
♥️♥️♥️♥️👍
@sreelathanair2426
@sreelathanair2426 Ай бұрын
Divya is very innocent
@amnuameenu2641
@amnuameenu2641 Ай бұрын
അവതാരിക ദാരിദ്ര്യം ആണല്ലോ😂
@rakhirakhi2998
@rakhirakhi2998 Ай бұрын
ഹായ് ദിവയേച്ചി ❤️
@Pournami-yl6zr
@Pournami-yl6zr Ай бұрын
ഇങ്ങനെയൊക്കെ മതി ദിവ്യേ. മക്കൾ കൂടെയുണ്ടല്ലോ. Kriss ൻ്റെ മക്കളായി - നല്ല ജീവിതം ആസ്വദിക്കുക
@geethap4709
@geethap4709 Ай бұрын
Stay happy always ❤God bless
@sharmilapm7152
@sharmilapm7152 25 күн бұрын
Divya chachi uda Ex husband serial artist anno.
@riazahamed88
@riazahamed88 Ай бұрын
happy life to the couple and 2 children....made for each other!!
@nisharajesh8124
@nisharajesh8124 Ай бұрын
Da....enium interviews kodukku...chilarude chorichil marateee😂😂😂
@user-xv7ih9jq2o
@user-xv7ih9jq2o Ай бұрын
❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉
@sreejasabu9177
@sreejasabu9177 Ай бұрын
Comment vayikan vannirikano anchor.enthina verthe ithoke kelppikunnath.
@sheelaps130
@sheelaps130 Ай бұрын
അവതാരിക കുടുംബം അവതാളത്തിലാക്കാൻ ഇറങ്ങിയിരിക്കുവാ. ഒറ്റക്ക് ആ േരയു० കൂടുതൽ ചോദ്യം ചെയ്ത ിന് ഇടം കൊടുക്കണ്ട.
@NISHMAVLOGANDGAMING
@NISHMAVLOGANDGAMING Ай бұрын
I love you cupile
@qwertyu145
@qwertyu145 Ай бұрын
Live in റിലേഷൻ illegal anu
@amithasanjay327
@amithasanjay327 Ай бұрын
സാധാരണ സീരിയലിൽ nude മേക്കപ്പ് ലോ മേക്കപ്പ് ഇല്ലാതെയോ ആരും അഭിനയിക്കുന്നത് കണ്ടിട്ടില്ല.ആ ആത്മവിശ്വാസത്തിന് 👍
@ABMIARHI
@ABMIARHI 29 күн бұрын
Ramya is one of the worst interviewers
@SumangalaTK-wm6gg
@SumangalaTK-wm6gg 13 күн бұрын
Annitta puthiya jivithem kittiyappol avalude aghankkarem kanikkunne
@sarammaphilip583
@sarammaphilip583 Ай бұрын
Valiya prayavysthyam ellallo
@SumangalaTK-wm6gg
@SumangalaTK-wm6gg 13 күн бұрын
uluppillaththavel
@SulaikhaEdachalil
@SulaikhaEdachalil 26 күн бұрын
0rikkalumthettallaklyanamkyinhad
@venugopalvenugopalb6262
@venugopalvenugopalb6262 Ай бұрын
C
@nihalnk4957
@nihalnk4957 Ай бұрын
Pest njn😌ok bye
@JayaSoman-tk5br
@JayaSoman-tk5br Ай бұрын
🥰
@qwertyu145
@qwertyu145 Ай бұрын
They both are brahmins also
@geethaaradhana5373
@geethaaradhana5373 Ай бұрын
Onnupodiallakkathay
@MercyJosep
@MercyJosep Ай бұрын
Juc, d
Divyasreedhar Talk To Kriss Venugopal Love Story
6:35
Lime Tea Media
Рет қаралды 95 М.
Actor Vidhya Sreedhar & Krish Venugopal Wedding Video
3:10
It's _ME_EMINU
Рет қаралды 39 М.