പല ആൻഗ്ലേസിൻ്റെയും അവതരണം കണ്ടിട്ടുണ്ട് അതിൽ നിന്നൊക്കെ വളരെ വിത്യാസമായി മനസ്സിലാക്കുന്ന രീതിയിലുള്ള വളരെ നല്ല അവതരണം ഒരുപാട് ഇഷ്ടായി❤
@aneeshsk71964 жыл бұрын
ഇതിലും വലിയ explanation സ്വപ്നങ്ങളിൽ മാത്രം 👏🏻👏🏻👍🏻👍🏻
@abuabuuss28545 жыл бұрын
Video cheyybol ithupole cheyyanam.... superr video👌👌👌👌✌✌✌
@aneeshsk71964 жыл бұрын
തുടക്കക്കാർക്ക് വളരെ നന്നായി ചെയ്യാൻ പറ്റുന്ന രീതിയിൽ തന്നെ അതി മനോഹരമായി അവതരിപ്പിച്ചു.
@nidhincp39482 жыл бұрын
മുത്തെയ് പൊളിച്ചു,,,🥰🥰🥰കണ്ടതിൽ നന്നായി ഇഷ്ട്ട പെട്ടു ഈ video,🙏🙏
@safukl164218 күн бұрын
Super ❤thanks bro നല്ല video ❤️🩹തുടക്കാർക്ക് ഉപകാരമുള്ള നല്ല രീതിയിലുള്ള അവതരണം 👍😍
@santagaming28902 жыл бұрын
same rod, reel എന്റെ കൈയിൽ ഉണ്ട്. Light weight അടിപൊളി ആണ്
@jerinjoji88523 күн бұрын
Hi
@jerinjoji88523 күн бұрын
Different companies nte reel & rod set aakumo
@Ris171813 жыл бұрын
വളരെ നല്ല വിഡിയോ ശരിക്ക് മനസ്സിലാവും വിധം ചെയ്തു 👍👍
@Arafathchemban4 ай бұрын
Wow beautiful good fishing road
@ratheeshm73614 жыл бұрын
എനിക്ക് വളരെ ഉപകാരം ആയി... 👌👌👌👍😍😍😍😍😍😍
@Folks_channel4 жыл бұрын
Ratheesh M kzbin.info/www/bejne/bYqXlo17mp6Lmrs
@sebinsmedia81964 жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ടു ബ്രോ Very usefull for bigginers✌️
@abdurazakkambath63384 жыл бұрын
അസ്സലാമുഅലൈക്കും bishr bhai നിങ്ങളുടെ കാസ്റ്റിംഗ് എല്ലാം കാണാറുണ്ട് ഞാൻ ചാലിയം കോഴിക്കോട് എല്ലാം പോയി ഫിഷിങ് ചെയ്യാറുണ്ട് അറിയാത്തത് നിങ്ങളുടെ വീഡിയോയിൽ നിന്ന് കിട്ടാറുണ്ട്. ഉമ്മയുടെ വീട് കൊടമ്പുഴയിലാണ് ഏതായാലും സന്തോഷം ✋️
@Folks_channel4 жыл бұрын
Abdurazak Kambath 👍🏻👍🏻
@BeeranKutty-w3z8 ай бұрын
നല്ല വിശദീകരണം.
@ഷാരോൺ4 жыл бұрын
ഇത്രയും പണിയിണ്ട ഇത് ഉപയോഗിക്കാൻ - നമ്മക്കു ആ പഴയ പനമ്പട്ടയുടെ തണ്ട് തന്നെ മതി - എന്തായാലും സൂപ്പർ -
@jijilpradeep51564 жыл бұрын
Valare Nalla oru video aayirunnu ellavarkkum manasilakunna reethi
@razzuraaz64424 жыл бұрын
tnq u so much
@the_beast8493 жыл бұрын
Bisher broo..the presentation was amazing..really worth wacthing
വളരെ ഉപകാരപ്രദമായിരുന്നു കേട്ടോ. വളരെ നന്ദി. ഞാനൊരു തുടക്കക്കാരനാണ് എന്റെ റീലിന്റെ ഹാൻഡിൽ എവിടെയോ ഊരിപ്പോയി. പിന്നീടാണ് ഞാൻ അറിയുന്നത്. ഹാൻഡിൽ മാത്രമായിട്ട് മേടിക്കാൻ കിട്ടുമോ?
@Folks_channel4 жыл бұрын
Ramesh.k.k Vasu.k kittum , but ella models um available alla.. ningalude reel ethaan ?
@ramesh.k.kvasu.k23414 жыл бұрын
@@Folks_channel singnol
@RejisMallappally5 жыл бұрын
നല്ല അവതരണം അറിവുൾ പകർന്നു തന്നതിന് നന്ദി
@MALLUTROLLS19954 жыл бұрын
Nalla hand musles
@Folks_channel4 жыл бұрын
Pranu Mv 🤣
@Mansooraliponnani3 жыл бұрын
ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിച്ചു. 👍
@simplychannel67595 жыл бұрын
ഞാൻ ഒത്തിരി തിരഞ്ഞ ഒരു വീഡിയോ ആണ് ഇത്രേം നന്നായിട്ട് ഇതിനെ പറ്റി പറഞ്ഞു തന്നതിന് thanks ബ്രോ Frog ലൂറിനേപ്പറ്റി ഒരു വീഡിയോ ചെയ്യാവോ അത് സെറ്റ് ചെയ്യുന്ന രീതി സ്രെധിക്കേണ്ട കാര്യങ്ങളും 😇 എല്ലാ വിഡിയോയ്ക്കും നല്ല സപ്പോർട് ഒണ്ട് ബ്രോ
@Folks_channel5 жыл бұрын
Gigdhin Simon oh yess
@simplychannel67595 жыл бұрын
@@Folks_channel tnx bro അങ്ങനെ ഒരു വീഡിയോ ചെയ്താൽ തുടക്കക്കാർക്ക് ഒരു നല്ല അറിവ് ലഭിക്കും
@akhilsanthosh26855 жыл бұрын
ഒട്ടും അരോചകം ഇല്ലാതെ പറഞ്ഞു. Thanks ചേട്ടാ.
@Folks_channel5 жыл бұрын
Akhil Santhosh 👍🏻👍🏻
@akhilsanthosh26855 жыл бұрын
@@Folks_channel ഒരു സംശയം, കലക്ക വെള്ളത്തിൽ ലൂർ result കിട്ടുമോ??
@Folks_channel5 жыл бұрын
Akhil Santhosh yes kittum .. chila color ulla lure result undaavum .. nalla vellathil ulla athra result undaavulla .. ennalum kittarund
@akhilsanthosh26855 жыл бұрын
@@Folks_channel thank you ✌️✌️✌️
@ndm37555 жыл бұрын
Nalla avatharanam bro.....ithinte setup onnu padukan pala video kandu but ningade atrem informative allarnu. Thanks brother
@kirandev99314 жыл бұрын
Kidu aayittund man... Helpfull aanu video 👍
@razzuraaz64424 жыл бұрын
bestof luck
@giganticeyes5 жыл бұрын
Kore thappinadannu... Full details thannathinu Orupaad Thanks Bro 🥰
Bro cast cheyyyumb thread kootikettunnu ath enthukonda
@vvkutty02064 жыл бұрын
നന്ദി സഹോദര
@annammaphilipose76773 жыл бұрын
Poliiii anuu
@sachinp.xavier84665 жыл бұрын
Nice video with fully details 😘
@sudhan.k.v44145 жыл бұрын
ഞാനും ഒന്ന് വാങ്ങി ....(Daiwa D shok 7 ft) But don't know anything about fishing. ഈ വീഡിയോ വളരെ ഉപകാരപെട്ടു . Subscribe ചെയ്യാം .
@shafeeqvlog90644 жыл бұрын
Machaney yevidey yippo naattil undo
@Folks_channel4 жыл бұрын
Shafzot Kwt und
@shafeeqvlog90644 жыл бұрын
Folks Channel njanum und nattil
@shafeeqvlog90644 жыл бұрын
Folks Channel yee numberilekk oru Hii widumo 9526339293
@Vishnu-y6q2 жыл бұрын
Bro enta caperlan reel aan decathlon Njan backwards direction karakiyapool reeelnta adivazhi braid vannu odaki poy athentha angana Ee videol olla polatha reel aan Please🙏 reply 😓
@Folks_channel2 жыл бұрын
Drag knob full loose akiyal spool ayichu edukkam . Ennit line udakkiyath sheriyakuka
@Vishnu-y6q2 жыл бұрын
@@Folks_channel thank you brother😊
@Prince-qo2yt4 жыл бұрын
🙏 super video ❤️
@ameerkp34684 жыл бұрын
Thank you bro... nice video
@Folks_channel4 жыл бұрын
Thanks
@manuthomas35745 жыл бұрын
Bro please tell.what is drag.what is the use of a drag.how to set and adjust drag.please explain
@Folks_channel5 жыл бұрын
Manu Thomas will do a video
@VloggerJohn5 жыл бұрын
Drag ennu paranjal oru meen kadichu valikkumbil nammude reel reverse karangi valli pottathe meene still hooked ayi nilkkan sahayikkunnu. Maximum drag kazhinjal line break akum
@VloggerJohn5 жыл бұрын
The drag is simply a pair of friction plates inside of fishing reels. If the fish pulls on the line hard enough, the friction is overcome, and the reel rotates backwards, letting line out, preventing the line from breaking. You want to set the drag on a fishing reel before your first cast of the day.
@nandunsk46242 жыл бұрын
Bro rod il choond viralin adiyil ayi oru hook ille... Athiloode line idano? Enthinanu angnoru hook avide.... Ente kayyil Same rod anu..... Anybody pls reply..
@Folks_channel2 жыл бұрын
Full set cheytha shesham lure allenkil hook line’oodu kuude hang cheyyanulla oru holder mathram aanu .