നല്ല രീതിയിൽ മനസ്സിലാക്കിത്തരാൻ കഴിഞ്ഞ എന്നെപ്പോലുള്ള തുടക്കക്കാർക്ക് ഇത് നല്ല രീതിയിൽ ഉപകാരപ്പെടും താങ്ക്സ് bro
@anwarcoorg54074 жыл бұрын
9380624259anwar
@anwarcoorg54074 жыл бұрын
Anwar 9380624259
@vishnunrd84844 жыл бұрын
നമ്മൾ എല്ലാരും മീൻ പിടിക്കുന്നത് അത് കൊണ്ട് പോയി വിൽക്കാനോ ആരെയും കാണിക്കാനുമല്ല ഒരു മനസുഖത്തിന് വേണ്ടിയാ, മീൻ കിട്ടിയാലും ഹാപ്പി അല്ലേലും ഹാപ്പി അല്ലാതെ ഈ നെഗറ്റീവോളികളെ കാണിക്കാനല്ല. എല്ലാരും മീൻ പിടിച്ച് set akk🔥🔥🤗🤗😍😍 katta support 🤗
@jassnaseer8534 жыл бұрын
ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി .നന്ദി. ഏതായാലും ഒരു ഐഡിയ കിട്ടി .ഇനി കടയുമായി ബന്ധപ്പെടാം.
@deepujoseph27033 жыл бұрын
Hai bro👍, ഞാൻ ഫിഷിങ്ങിന്റെ പല വീഡിയോ കണ്ടിട്ടുണ്ട് ഇതുപോലെ ഓരോ പാർട്സും എടുത്തു കറക്ട് ആയി പറഞ്ഞു തരുന്നത് ആദ്യമാണ്. Thanks bro 🙏
@umeshpadanekad42724 жыл бұрын
Bro വളരെ ഉപകാരപ്ര പ്രദമായ വീഡിയോ.... വലിച്ച് വാരി കൺഫ്യൂഷനാക്കി പറയാതെ കൃത്യമായ വിവരണം... (ലൂർ & ഷാഡ് കളെക്കൂടി പരിചയപ്പെടുത്താമായിരുന്നു)
@mathewbabutharayil87354 жыл бұрын
ഒത്തിരി ഇഷ്ടമായി ബോസ്സിന്റെ അവതരണം... ചാനൽ വളരട്ടെ... എല്ലാ മീന്‍ പിടിക്കാന്‍ പോകുന്ന chank Bro kalk ഉപകാര പെടുന്ന വീഡിയോ
@shibu91584 жыл бұрын
വളരെ നല്ല രീതിയിൽ ആണ് മനസിലാക്കി തന്നത് Thanks
@raafigain5554 жыл бұрын
Wild cat👌.അതൊരു സംഭവം ആണ് . ഇപ്പോൾ പൊട്ടും എന്നുതോന്നും പക്ഷെ ഒരിക്കലും പൊട്ടിയിട്ടില്ല ഭയങ്കര ഫ്ലക്‌സി ആണ് .
@Folks_channel4 жыл бұрын
Raafi gain well said
@cdnikhil68454 жыл бұрын
nice
@adithyan.a56634 жыл бұрын
Poli saanam
@freakingwheels3634 жыл бұрын
ബ്രോ wild cat ലൂർ ഫിഷിങ്ങിന് ഉപയോഗിക്കാൻ പറ്റുമോ? അത് പോലെ കാർപ് ഫിഷിങിനും ഉപയോഗിക്കാൻ പറ്റുമോ?
@tomdominic19994 жыл бұрын
Appo pioneer inteyo
@soorajmuralidharan35814 жыл бұрын
ചേട്ടാ ഞാൻ ഒരു തുടക്കക്കാരൻ ആണ് എനിക്ക് ഇത് വളരെ പ്രയോജനം ചെയ്യും എന്നെപ്പോലുള്ള എല്ലാവർക്കും ഈ വീഡിയോ പ്രയോജനപ്പെടട്ടെ
@sudheerkzr4 жыл бұрын
ബിഷർ ഭായ് അടിപൊളി. ഇപ്പോൾ തുടക്കക്കാർക്ക് ഏകദേശം ഒരു ഐഡിയ കിട്ടി വളരെ നന്ദി.. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു....
@mohammedsuhail3274 жыл бұрын
❤️❤️❤️റോഡിനെയും റീലിനെയും കുറിച്ചുള്ള എല്ലാ വിഡിയോസും കാണാറുണ്ട് അതിനെ പറ്റി അറിയണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ഇന്നേ വരെ റോഡും റീലും ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല എന്നാലും ഫിഷിങ് നമ്മുടെ ഒരു പ്രത്യേക ഇഷ്ട്ടമാ ഞൻ ഇത് വരെ കൈ ചൂണ്ട മാത്രം ഉപയോഗിച്ചിട്ടുള്ളു ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കണം എന്ന് നല്ല ആഗ്രഹമുണ്ട് സ്വന്തമായി വാങ്ങിക്കാൻ കഴിവ് ഒന്നും ഇല്ല പറഞ്ഞത് ഇഷ്ട്ടപെട്ടില്ലേൽ സോറി എല്ലാ വീഡിയോ സും കാണാറുണ്ട്❤️❤️❤️
@mohammedsuhail3274 жыл бұрын
❤️❤️❤️
@renjukrishnan87964 жыл бұрын
Video sooper aayittund... സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു.. 👌👌👌
@sajithktri4 жыл бұрын
.... സാധാരണക്കാരന് മനസ്സിലാവുന്ന നല്ല explenation ... good work bro👏👏👏👍🤝
@fishinglokham3 жыл бұрын
വളരെ മികച്ച രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ..പുതിയ ഒരു reel വാങ്ങാൻ നിൽക്കുകയായിരുന്നു ...👍🌹🌹🌹😊
@nijukanjiramattom41064 жыл бұрын
ഏതു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിന് ഒരുപാട് താങ്ക്സ്.റീലിൽ ബ്രൈഡ് ലൈൻ കെട്ടുന്നതും ബ്രൈഡ് ലൈനിൽ ബാക്കി സെറ്റ് ചെയ്യുന്നതും ഒരു വീഡിയോ ചെയ്താൽ ഇതുപോലെ തന്നെ വളരെ ഉപകാരമായിരിക്കും..😍😍😍😍
@Folks_channel4 жыл бұрын
Niju kanjiramattom Niju kanjiramattom 👍🏻👍🏻
@shaikh46954 жыл бұрын
ഫിഷിങ് നെ പറ്റി നിങ്ങളെക്കാൾ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്ന ഒരുപാട് ചാനലുകൾ യൂട്യൂബിൽ ഉണ്ട്..അതെല്ലാം കാണുന്ന ഒരു വ്യക്തിയുമാണ് ഞാൻ... എന്നാൽ നിങ്ങളുടെ ചാനലിൽ മാത്രമേ കാര്യങ്ങൾ സിമ്പിളായി മനസിലാക്കി തരുന്നത് കണ്ടിട്ടുള്ളു... ഒരു തുടക്കകാരന് ധൈര്യമായി നിങ്ങളുടെ ചാനൽ കാണാം. All the best🤩
@Folks_channel4 жыл бұрын
Allu Akhi thanks for the support bro
@irshadclt Жыл бұрын
തുടക്കക്കാർക്ക് ഉപകാരപ്രഥമായ വീഡിയോ bro 💯👍
@monusmonus96454 жыл бұрын
സാദാ സീതാ അവതരണം. എനിക്ക് കൂടുതൽ ഉപകാരപെട്ടു. വളെരെ നന്നി. 🙏
@anirudhanp.c42044 жыл бұрын
ചേട്ടാ റോഡിനേയും റീലിനേയുംപറ്റി ഇത്രക്കും ഡീറ്റെയിലായ ഒരു വിവരണം ഇതുവരെ ഞാൻ കണ്ടിട്ടില്ല...ഞാൻ ഇതിന്റെ ലിങ്ക് പലർക്കും കൊടുത്തിട്ടുണ്ട്. : . വളരെ ഇൻഫർമേറ്റീവാണ്... All the Best bro...
@Folks_channel4 жыл бұрын
Anirudhan p.c thanks bro
@Folks_channel4 жыл бұрын
kzbin.info/www/bejne/Y2mQq2mZqch6Z9k
@manafmanaf75752 жыл бұрын
വളരെ നന്ദി ബായ് ഞാൻ വാങ്ങാനുള്ള പുറപ്പാടിലാ 👍👍
@sreehari37444 жыл бұрын
Wildcat......poli sanam😍😍😍😍
@ajithks9344 жыл бұрын
ഹായ് ബ്രോ ഇത്രയും നല്ല ഒരു അവതരണം വേറെ ഇല്ലാ എല്ലാം മനസിലാവുന്നുണ്ട്
@abhijithramakrishnan37384 жыл бұрын
ഇ വീഡിയോ എല്ലാവർക്കും ഉപകാരപെടും
@anuvindad5706 Жыл бұрын
Bro e video ittathukondu valare upakaramayi👍
@mtvrafeeque654 жыл бұрын
സൂപ്പർ മച്ചാനെ വളരെ നല്ല അറിവാണ് നിങ്ങൾ നൽകിയത് tks👍👌👍👌👍👌👍👌👍👌👍👍👌👍👍👍👍👌👌👍👍👍👍👍👍👌👌👌👍👍👍👍👍👍
@akhilbaiju82194 жыл бұрын
Chettayi nigal ee paranju thannathinu thanne nanni nigalu poli aanu chettayi
@saneshks60254 жыл бұрын
I m a beginner. Thanks for this video . This video is very helpful to me .
@Folks_channel4 жыл бұрын
sanesh samon kzbin.info/www/bejne/o4TIe6KoeKponcU
@rahulchandran59964 жыл бұрын
Super video correct ayi karyangal manasilakan Patti,njan kurach videos fishing rod reel ellam vangan vendi kande athil ee video ane enik upakarapettathe.
@nithinpr91314 жыл бұрын
ബ്രോ വളരെ സിമ്പിൾ ആയി എല്ലാം പറഞ്ഞു തന്നു.. താങ്ക്സ്
Thanks brother for your valuable info. Actually now a days I'm searching for this type of info. Vidoes keep it upto date and put videos regularly...God bless
@vishnupv29074 жыл бұрын
Valare nalla avatharanam... informative... 👌
@sellubhai42063 жыл бұрын
super avatharanm...fishing thudakkakaark upakarapredam....zuper
@shameermejo14303 жыл бұрын
കാത്തിരുന്ന video തന്നതിന് thanku bro
@RasikanTrolls1434 жыл бұрын
ഉപകാര പ്രതമായ.. വീഡിയോ.. 💝💝💝
@karthickr71523 жыл бұрын
Best clear video I finalised my rod and reel !
@jithinchacko69864 жыл бұрын
Super Avatharanam Bro 😊👆👌👌👌
@vipinsibi95822 жыл бұрын
Njan several videos kandittundenkilum e video kollaam.especially your way of explaining..pettenn manassilaakunnund.nd ooro point um explain cheyyund for the beginners.nd i request you to take an another video for the beginners.the rod reels loore bride and mainly drag . I don't know about what is the use of drag..I saw so many videos.but i cannot understand.cheetta good way of presentation..
@Folks_channel2 жыл бұрын
ഗൾഫിൽ നിന്നും ചൂണ്ട വാങ്ങുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ , Tips to Select Rod from GCC!! kzbin.info/www/bejne/ooG2qYePYpmhoLM
Nanjalkku vendi 3rod and reel medicine padippichadinu thanks chetta🥺🥺😭
@alambuualambii7814 жыл бұрын
Nannaette mansilakki thannu thanks ❤bro❤️❤️
@akhilarjun52774 жыл бұрын
മച്ചാനെ നിങ്ങളെ വല്ലാത്ത ഇഷ്ട്ടം സൂപ്പർ bro
@Folks_channel4 жыл бұрын
Akhil Arjun thanks
@rajnambiyar4 жыл бұрын
Very well explained bro.. best of luck
@shaijukchaali99744 жыл бұрын
ഞാൻ പോയി റിയാസ് ഭായിയുടെ കടയിൽ രോടും റീലും വാങ്ങിച്ചു... poliyanu
@Folks_channel4 жыл бұрын
👍🏻👍🏻👍🏻
@jabirkodur9 ай бұрын
wild cat and fire. Both 🔥🔥🔥
@sheikhaliunais297810 ай бұрын
Good message ❤
@therealexplorerbyanandsuni26424 жыл бұрын
Poli bro .... Super aaayi ellam paranj thannu kidilam
@Jinshad-uu8wf Жыл бұрын
ഇക്ക ഞാൻ പുതിയ ചൂണ്ടക്കാരനാണ് ഞാൻ ഒരു പാട് നാളായി ചൂണ്ടയെ പറ്റി അനേഷി ക്കുന്നത് ഞാൻ ഇപ്പോ കണ്ട തെള്ളു ഈ വീടിയോ ഒരു പാട് നല്ല അറിവ് തന്നു മൂന്ന് കൊല്ലം ആയി ഈ വീഡിയോ ചെയ്തിട്ട് ഇനി പുതിയ ഐയറ്റം റോഡ് റീൽ ഉണ്ടോ നല്ല അറിവ് മാഷാ അള്ളാ റീപ്ലേ തരണം അസ്സലാമു അലെയ്ക്കും❤❤❤❤❤❤❤❤❤❤❤❤❤❤❤
@Folks_channel Жыл бұрын
🙏🏻👍👍
@Jinshad-uu8wf Жыл бұрын
@@Folks_channel ഞാൻ ചൂണ്ട എടുത്തിട്ടില്ല ഇനി ലേറ്റസ്റ്റ് കുറഞ്ഞ ബഡ്ജറ്റിൽ ഏറ്റവും നല്ല സാൾട്ട് വാട്ടർ റോഡും റീലും എനിക്ക് പറഞ്ഞ് തരാമോ പ്ലീസ് റീപ്ലേ ക്ക് കാത്തിരിക്കുന്നു ഞാൻ ചൂണ്ട സെറ്റ് വാങ്ങിക്കാൻ പോകുന്നു🙏
@Jinshad-uu8wf Жыл бұрын
ഇക്കാ പ്ലീസ് റിപ്പേ🙏
@Village_Kazhchakal4 жыл бұрын
വളരെ ഉപകാര പ്രദം
@vishnup19774 жыл бұрын
Helpfully videoo spree🤩🤩👌👌👌
@shamnad11954 жыл бұрын
നല്ല അവതരണം ബ്രോ...
@anandsreekumar03054 жыл бұрын
great work 👌🏻 thanks cheta
@kolilakkam...90834 жыл бұрын
Nice video man,thank you, but one more heavy action rod entanu...?
@hassanbasari77564 жыл бұрын
Super information brother Super video ❤️❤️😍👏👏
@Randomthings_1214 Жыл бұрын
Is shakespeare wild cat durable and suitable for carp fishing?
@pradeeppallipady38104 жыл бұрын
Super
@lintech64 жыл бұрын
Very nice video broo🤝😍
@infoxarjunyt71832 жыл бұрын
Bro pineor fire ell maximum athra kg fish nea pidikkam
@ashiquerahman1414 жыл бұрын
അടിപൊളി review bro.
@iiifzzfkhckvojxucuxuxic39934 жыл бұрын
അടിപൊളി ബിഷിർ ഭായ് സൂപ്പർ വീഡിയോ ഒരുകാര്യം പറയാം ഞാൻ ഈ കടയിൽ ഒരു റോഡ് റീൽ വാങ്ങാൻ പോയി ഒരു മൈന്റും ചെയ്യുന്നില്ല ഞാൻ വേടിക്കാതെ കുറച്ച് ഹൂക് മാത്രം വേടിച്ചു പൊന്നു പെരിന്തൽമണ്ണ യിൽ നിന്നും ഞാൻ പോയത് എന്നു കൂടെ ആലോചിച്ചു നോക്കുക ബസ് കയറി പോയതാണ് ബൈക്ക് യാത്ര സേഫ് അല്ലാത്ത തിനാല് ഒരു കാര്യം ബേപ്പൂർ തന്നെ ഉള്ള amal nylons എന്ന ഷോപ്പ് ആണ് കുറച്ചു കൂടെ നല്ലത്. എന്റെ അപിപ്രായംമാത്രം ....
@sakkeerk74704 жыл бұрын
എനിക്കും രണ്ട് തവണയും ഈ ഒരു അനുഭവം ഉണ്ടായിരുന്നു
@ayisharasha0074 жыл бұрын
Enikkum und ithupoolethanne amal aaanu nallath
@ayisharasha0074 жыл бұрын
Avde rateum kuduthala
@sakkeerk74704 жыл бұрын
@@ayisharasha007 അതേ.. പോപ്പുലർ ആയിട്ടുള്ള സാധനങ്ങൾക്ക് അവരുടേതായ വിലയാണ് വാങ്ങുന്നത്
@the_goodsoul23634 жыл бұрын
This really helped senior 👍👍
@Folks_channel4 жыл бұрын
Akshay Mohandasac 😀😀👍🏻👍🏻
@alhadva12263 жыл бұрын
Wild cat 5 year ഉപയോഗിക്കുന്നു ഒരു കംപ്ലീറ്റ് മില്ല ഇതുവരെ
@PremKumar-cd1el4 жыл бұрын
Thanks for video can make a video how to fix the lines from the reel till the hook please 🙏
@harisankarch33134 жыл бұрын
Thanku 😘😘😘😘 Very useful 😇😇😇
@seemaninilampuligal52702 жыл бұрын
Bro what reel you are using with shakespeare wild cat fish rod
@statuszonex2333 Жыл бұрын
Lucana reno
@habeebmalik51393 жыл бұрын
ഞാൻ തുടക്കം കുറിച്ച rod aan wildcat ഞാൻ അവനെ കൊന്നിട്ടും പുള്ളിക്ക് ഒരു അനക്കവും ഇല്ല ഇപ്പോഴും അതുപോലെ ഉണ്ട് എന്റെ അനുഭവമാണ് 😁
@Syamlalok4 жыл бұрын
Ekkaaaaa...kidu
@PradeepKumar-zo9he4 жыл бұрын
വൈൽഡ് ക്യാറ്റ് പൊളിയാണ്
@Folks_channel4 жыл бұрын
Pradeep Kumar yes
@shabeerpulkandy10082 жыл бұрын
ചേർ മീൻ പിടിക്കാൻ പറ്റിയ ലൈൻ ഏതാണ് നല്ലത്. കുറേ എറിഞ്ഞാൽ പോകുന്നത്
@ramjinsns58064 жыл бұрын
Bro cherumeen varal pidikkan pattiya oru reel rod paranjutaramo for beginners
@Folks_channel4 жыл бұрын
Ramji N S N S shimano fx and pioneer fire
@ramjinsns58064 жыл бұрын
Thkz bro.for ur valuable CMT.
@ramjinsns58064 жыл бұрын
Chetta decathlon item orennam present cheytallo athu kollamo.athinte model name kude onnu paranju tarumo
@Folks_channel4 жыл бұрын
Ramji N S N S decathlon products separate video varunnund
@sinubiju22334 жыл бұрын
Super machane...
@serinjoseph33992 жыл бұрын
Wild cat rod` snakehead fishing nu pattuumoo Bros?
@amalkhan25944 жыл бұрын
Argonaut te reel te review onn parayamo bro
@siyadsiya90774 жыл бұрын
kidilam avadaranam 💋💋
@babilsivakumar37793 жыл бұрын
Bro Wild Cat salt water il Use Cheyan pattumo 🤔🤔🤔🤔
@Folks_channel3 жыл бұрын
Yes
@babilsivakumar37793 жыл бұрын
@@Folks_channel thanks bro
@saiju4u14 жыл бұрын
Lucana Black River has 180Gm CW .
@sachina66554 жыл бұрын
Vry usefull video for starters 😍
@Folks_channel4 жыл бұрын
SACHIN A ella videos um helpfull aakaan shremikkarund .. subscribe and support bro
@fishingfighter27362 жыл бұрын
Ikka rikimaru 0.25mm 42Lb bridid line eganaya nallathano ?? Uae use cheyanan ok aano please reply 🙏
@Folks_channel2 жыл бұрын
Yes . Good choice for the price
@m.a_angler62684 жыл бұрын
Supper Bro
@Shababthahir74 жыл бұрын
Thanks dud ✌️
@Raneeb14 жыл бұрын
Nice bro......
@adarshcp66084 жыл бұрын
Good video kka
@sureshvv24173 жыл бұрын
Nice adipoli
@kirank0014 жыл бұрын
Adipoli brother 🥰🥰
@gokulsmbalic3 жыл бұрын
am using wild cat and it's superb ❤️
@BlackMamba-lt8oe2 жыл бұрын
bro how is wild cat
@seemaninilampuligal52702 жыл бұрын
Bro what reel you are using with shakespeare wild cat fish rod
@thoppilakamp.t5810 ай бұрын
Which reel is below 300gm??
@muhammedibrahimpk63504 жыл бұрын
Very informative
@ShyamKumar-id5nc4 жыл бұрын
സൂപ്പർ 👌👌👌
@varkeyshome62224 жыл бұрын
Onnum nammude kyil alllaaa broooo....
@sajandevasia47254 жыл бұрын
Super video bro ✌️✌️✌️❤️❤️❤️
@ramjinsns58064 жыл бұрын
Bro bridinte thickness which size anu varal Cheruo meen evakk use cheyunnath
@theerthatheertha17144 жыл бұрын
Super message
@malabaryoutubechannel70694 жыл бұрын
Good ഞാൻ നടക്കാവിലാണ്
@tn_villager3 жыл бұрын
20kg GT catch panna mudium ah Shakespeare Wildcat?
@Mohammedali-qz5cl4 жыл бұрын
നല്ല ഇൻഫോ... bro 9ft റോഡ് cheap & best ഏതാണ്... thanks