എന്താണ് ത്രീ ഫെയ്‌സ് വൈദ്യുതി I What is three phase electricity I Shabu Prasad

  Рет қаралды 7,568

Science Corner (Shabu Prasad)

Science Corner (Shabu Prasad)

Күн бұрын

What is three phase electricity and the science behind it explained by Shabu Prasad in Malayalam.
#threephasetransformer
#electricity
#magnetism
#physics
#science
#sciencecorner
#shabuprasad
#viralvideo

Пікірлер: 51
@KabeerKoppilan
@KabeerKoppilan 2 күн бұрын
വലിയൊരു അറിവുകിട്ടി വളരെ നന്ദി
@aneeshm6001
@aneeshm6001 Күн бұрын
Sir.വളരെ നല്ല ക്ലാസായിരുന്നു...... കണക്ട് ചെയ്ത് പറയാൻ വളരെ ബുദ്ധിമുട്ടാണ്.... 😊❤
@nambullyramachandran5411
@nambullyramachandran5411 3 сағат бұрын
Excellent sir, please continue
@nsh25288
@nsh25288 Күн бұрын
ഇതുവരെ അറിയില്ല സാറിന്റെ ക്ലാസ്സ്‌ വളരെ വ്യക്തമായ ഭാഷയിൽ അവതരണം ചെയ്തു നന്ദി 👌🏻
@rajthkk1553
@rajthkk1553 Күн бұрын
അതെന്താ പത്താം ക്ലാസ്സ് പാസ്സായിട്ടില്ലേ ?
@AnilKumar-bw5fo
@AnilKumar-bw5fo 2 күн бұрын
വളരെ നന്നായിരുന്നു പവർഹൗസിലെ ജനറേറ്റർ നെക്കുറിച്ച് ഒരു വീഡിയോ ഇടാമോ
@nasifparakkan
@nasifparakkan Күн бұрын
Sir well explained
@Days_with_sanaah
@Days_with_sanaah Күн бұрын
വളരെ നല്ല അറിവ്, വളരെ കൃത്യമായ അവതരണം നന്ദി sir
@nishafcons7987
@nishafcons7987 2 күн бұрын
Informative 😊
@ranganathannagarajan5270
@ranganathannagarajan5270 Күн бұрын
Very nice explanation.
@josebahanan1835
@josebahanan1835 Күн бұрын
very good presentation.
@R945-l6f
@R945-l6f Күн бұрын
ഞാൻ മനസ്സിൽ വിചാരിച്ച വിഷയം സർ വീഡിയോ അവതരിപ്പിച്ചു വളരെ നന്ദി, പക്ഷെ എങ്ങനെ 3phase generator winding പരസ്പരം connect ചെയ്യുന്നു എന്ന് കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ സ്റ്റാർ ഡെൽറ്റ കണക്ഷണുകളെന്താണ് എന്നതിനെ കുറിച്ചും
@sathianathkariyil2908
@sathianathkariyil2908 Күн бұрын
Super
@Cool_363
@Cool_363 Күн бұрын
Sir നല്ല രീതിയില്‍ explain ചെയതു... ഏതു സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റൂ പെട്ടന്ന്..
@sajanchettor
@sajanchettor Күн бұрын
@sajicb5456
@sajicb5456 Күн бұрын
👍👍👍
@nijojoseph8853
@nijojoseph8853 Күн бұрын
Sir, I have a doubt about how a tube light lights up when lightning strikes nearby. Recently, I repeatedly noticed that my room's tube light flickers when lightning strikes. It was also a rainy day, and there was no electricity. I hope you will reply😊
@sonofnanu.6244
@sonofnanu.6244 Күн бұрын
👍❤️
@shajitp4454
@shajitp4454 Күн бұрын
Very good explanation Thank u very much .Three phase R Y B ?
@shibujohn115
@shibujohn115 Күн бұрын
സർ, ഒരു സംശയം ഓരോ ഫേസിൽ കൂടി വരുന്നത് 230 v ആണല്ലോ എന്നാൽ മൂന്നു ലൈനും ചേരുമ്പോൾ നമുക്ക് ലഭിക്കുന്നത് 415 v ആണല്ലോ അതെങ്ങിനെയാണ് സംഭവിക്കുന്നത്.
@frreie
@frreie Күн бұрын
ഒരേ സമയം 2 Phase അല്ലേ ചെക്കുചെയ്യുന്നത്. മൂന്നും കൂടി അല്ലല്ലോ അപ്പോൾ 2 ലൈനും കൂടി 220 + 220 = 440 എന്നു പറയും ശരിക്കും 415 ആണ്
@AnoopVE-jl3zf
@AnoopVE-jl3zf 15 сағат бұрын
3 line cherumbol alla 415v kittunnathu. 2 line thammilulla voltage aanu 415.
@AnoopVE-jl3zf
@AnoopVE-jl3zf 14 сағат бұрын
​@@frreieangane 2 line cheumbol 220+220= 440 alla, 3 phase voltage kanakkaakkunnath anganeyalla. 2 phase thammilulla voltage = 1 phase voltage × 1.74 aanu
@George-kf4ju
@George-kf4ju Күн бұрын
സാറേ, ത്രീ ഫേസ് കണക്ഷൻ പോലെ ഫോർ ഫൈസും 6 ഫെയ്സും ഉണ്ടാക്കാൻ പറ്റുമോ?
@ahamed5000
@ahamed5000 21 сағат бұрын
😂😂 അത് അതിമോഹമാണ് മോനെ ദിനേശാ
@AnoopVE-jl3zf
@AnoopVE-jl3zf 14 сағат бұрын
6 phase undallo
@AnoopVE-jl3zf
@AnoopVE-jl3zf 14 сағат бұрын
​@@ahamed5000alla, poly phase circuits und. Ethra phase venamenkilum undaakkaam , windinginte ennam kootiyaal mathi
@wintercool9482
@wintercool9482 Күн бұрын
Then why it’s 120 degrees apart. Why it’s not 90 degree
@JinsIssac-r1i
@JinsIssac-r1i Күн бұрын
360/3=120
@AnoopVE-jl3zf
@AnoopVE-jl3zf 14 сағат бұрын
There are 3 windings which produces 3 phases and these three windings are placed in a circle of 360 degree in equal distances. Then 360/3 = 120 degree
@PSHareendran
@PSHareendran Күн бұрын
നീ ആ chanakasangki alleda
@sibu8709
@sibu8709 Күн бұрын
പോക്കറ്റിലെ മൊബൈൽ പൊട്ടിത്തെറിച്ചു സുന ഇല്ലാതെ ജീവിക്കണോ.. സുഡു
@sonofnanu.6244
@sonofnanu.6244 Күн бұрын
അമൃതിൽ അമേദ്യം തെരയുന്ന താനേത് ജന്മമാണെന്ന് ചിന്തിക്കൂ സുഹൃത്തേ......... ഇദ്ദേഹം പറഞ്ഞകാര്യങ്ങളിൽ താങ്കൾക്ക് എവിടെയാണ് ചാണകഗന്ധം അനുഭവപ്പെട്ടത്?. സംശയിക്കേണ്ട....... നാലരപ്പതിറ്റാണ്ടുകൾക്കുമുമ്പ് ഇലക്ട്രീഷ്യൻ ഐ ടി ഐ (മെട്രിക്) പഠിച്ചിട്ടുള്ള ആളാണ് ഞാനും.
@Ponnamma-r7i
@Ponnamma-r7i 2 күн бұрын
Sir very simple ആയിട്ട് പറഞ്ഞു തരുന്നു thanks sir.sir ൻറ് education പറയ്‌മോ and also about yourself
@royroy-ml7ju
@royroy-ml7ju 2 күн бұрын
❤❤❤❤
@thomasjoseph8339
@thomasjoseph8339 3 сағат бұрын
ത്രീഭൈസ് മോട്ടറിൽ ലൈൻ മാറിക്കൊടുത്താൽ എന്തുകൊണ്ട് തിരിഞ്ഞു കറങ്ങുന്നു
@fasilvf7661
@fasilvf7661 Күн бұрын
😅😅😅😅😅
@AnoopVE-jl3zf
@AnoopVE-jl3zf 14 сағат бұрын
Transformeril varunna lineil neutral illaathathu avide vydyuthi ozhukaathathukondalla, avide 3 phasekaliloode varunna vydyuthi Transformerinte primary windingiloode ozhukkunnathukondundaakunna magnetic field kondaanu transformerinte secondary windingil voltage undaakunnath. Transformerinte primary delta connected aayathukondaanu avide neutral illaathath. Secondary windings star connected aanu appol neutral undaakunnu
@chandramohananr279
@chandramohananr279 Күн бұрын
While hearing the tititle, it appears simple. But the scientific fact is great information.
@weekly_777
@weekly_777 3 сағат бұрын
സാർ നിങ്ങൾ നൽകിയ അറിവ് വളരെ ഉപകാരപ്രദമായിരിക്കും താങ്കൾക്ക് നന്ദി അറിയിക്കുന്നു സാർ
@matthaitm8945
@matthaitm8945 Сағат бұрын
Good. Explained very well Sir.
@AnoopVE-jl3zf
@AnoopVE-jl3zf 15 сағат бұрын
Neutralil electricity und. Phaseil koode pokunna currentinte return path aanu neutral
@vinodareekara7457
@vinodareekara7457 14 сағат бұрын
വളരെ നല്ല ക്ളാസ് ആയിരുന്നു....നന്ദി സാർ❤❤❤
@himalaya8699
@himalaya8699 Күн бұрын
വളരെ നല്ല അറിവ്, thank u sir
@sibusahadevan3956
@sibusahadevan3956 Күн бұрын
Suuuuuuper subscribed
@-._._._.-
@-._._._.- 16 сағат бұрын
4:50 ജി എങ്കിൽ ന്യൂട്രൽ കമ്പികൾ മാത്രം വൈദ്യുതാഖാതം എൽകാത്ത തരത്തിൽ coating ചെയ്താൽ പോരെ? അത് സാധിക്കുമോ..അഭിപ്രായം പറഞ്ഞു എന്നു മാത്രം...നല്ല അറിവുകൾ ആണ് അദ്ധ്യാപകനെ പോലെ പറഞ്ഞു മനസിലാക്കി തരുന്നത്
@AnoopVE-jl3zf
@AnoopVE-jl3zf 14 сағат бұрын
Shock adikkunnathu phaseil thodumbol nammude sareerathiloode earth aakunnathukondaanu
@hlwdstvm
@hlwdstvm Күн бұрын
very good
@SebastianAP-ey7po
@SebastianAP-ey7po Сағат бұрын
👍👍👍
@4Sportsonly
@4Sportsonly 14 сағат бұрын
👏👏👏👍
@v.ksreenivasansreenivasan4377
@v.ksreenivasansreenivasan4377 2 сағат бұрын
മനുഷ്യന്റെ.. ശരീരം. ഇലട്രൺ. ഉണ്ട്. അത്. കൊണ്ട്. മനുഷ്യനെ. ഷോക്ക്. അടികുന്നെ
സമയത്തിന്റെ സയൻസ് | The science of time
21:23
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 8 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 8 МЛН