305 കോടി രൂപയുടെ ഹവാല തട്ടിപ്പ് നടത്തിയത് മഞ്ഞരമ അറിഞ്ഞാരുന്നോ 😛 ഇത്രേം പി.ർ വർക്ക് ചെയ്തതല്ലെ എങ്ങനെ അതൊക്കെ വിളിച്ച് പറയും അല്ലേ മഞ്ഞരമേ 😁
@googleuser-ee5fm Жыл бұрын
@@nisanthkrishnan3543 അതൊക്കെ ഇവിടെ പറഞ്ഞാൽ പരസ്യ വരുമാനം നിന്നു പോകില്ലേ.... ഉളുപ്പില്ലാത്ത മാധ്യമ ധർമ്മം... മനോരമ bit@&hhh.......
@googleuser-ee5fm Жыл бұрын
കുറച്ചു കള്ളക്കടത്ത്...(gold) കുറച്ചു കുഴൽ പണം.... കുറച്ചു tax വെട്ടിപ്പ്.... ഇത്രയൊക്കെ ചെയ്താൽ പാണക്കാരൻ ആവാം....
@ans.8858 Жыл бұрын
He he thani thankam.ippol nalla news anu
@prashanthbabu1459 Жыл бұрын
Ha valaracha havala edapadu nadathi anu ennu mathram
@Ghostleft Жыл бұрын
ED റെയ്ഡ് നടന്ന് കഴിഞ്ഞു കാണുന്നവർ ഉണ്ടോ ? മറുനാടൻ കണ്ടു വന്നവരുണ്ടോ ? 😂
@nidhinjacob1819 Жыл бұрын
Yes.
@arshadpa6345 Жыл бұрын
Yes
@arshadpa6345 Жыл бұрын
Paul alukka kand varunnundo
@ratheeshkumarnb8711 Жыл бұрын
👍
@rajeeshkarolil5747 Жыл бұрын
കർത്താവ് തിരിച്ച് അറിഞ്ഞു
@josejacobkannai8025 жыл бұрын
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നന്ദി. ഇനിയും തുടരുക.
@foodtechyunlimited4257 Жыл бұрын
ജീവകാരുണ്യം അതിനു പിന്നിൽ പല കളികളും വെട്ടിപ്പും നടക്കുന്നു... നികുതി ഭാരം മൊത്തം ഇപ്പോൾ സാധാരണകാരന്റെ തലയിൽ മാത്രം .... 308 കോടി കണ്ടു കെട്ടി.... മഞ്ഞു മലയുടെ അറ്റം മാത്രം
@amalthomas4755 Жыл бұрын
നമ്മൾ കാണുന്നതിന് അല്ല മനുഷ്യൻ.. എന്ന് മനസിലായി 2023
@reshmamanikuttymanikutty74995 жыл бұрын
പണക്കാരൻ ആണെന്നുള്ള ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ good bless you sir
@rahulrahuladiparambu62143 жыл бұрын
അതെ ❤👍
@jb17522 жыл бұрын
2 billion usd
@nisanthkrishnan3543 Жыл бұрын
305 കോടി രൂപയുട ഹവാല തട്ടിപ്പ് നടത്തിയത് അറിഞ്ഞാരുന്നോ മോളേ 😋
@roypv88 Жыл бұрын
arinjo new news
@rebel_star1552 Жыл бұрын
Haha athe athe joli cheythu kash undakkunavan alle ahamkarikandathu 😁😁😁
@coconutscraperngage58064 жыл бұрын
സർവശക്തൻ ആരോഗ്യമുള്ള ദീർഘായുസ്സു നിലനിർത്തി തരട്ടെ ♥️♥️♥️♥️👍👍👍👍👍
@DeepsTailoring Жыл бұрын
എല്ലാ ബിസ്സിനസ്സുകാരും പറയും smart work ചെയ്യാൻ സാർ പറയുന്നത് hard work success കൊണ്ടുവരും എന്ന്.യഥാർത്ഥത്തിൽ ഈ smart work എന്നു പറയുന്നതും ഒരർത്ഥത്തിൽ hard work തന്നെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്🙏👍✅
@kallumedia20444 жыл бұрын
അനാദർക്ക് ഭക്ഷണം കൊടുക്കുന്നത് തന്നെയാണ് അങ്ങേയുടെ വിജയം
@keepcalmandcarryon24493 жыл бұрын
ഉം അനാദർക്ക് ബക്ഷണം! ഒന്നു പോടാ
@bobbykbose43992 жыл бұрын
Christians are more into charity than any other groups.......because our saviour Jesus has taught us
@abymichealaby28742 жыл бұрын
അനഘ ന്നാ കൊച്ചിനെ പീഡിപ്പിച്ച നായിന്റെ മോൻ
@konarkvideos7847 Жыл бұрын
തന്നെ..തന്നെ😂
@citizen4382 Жыл бұрын
ED 😂😂😂😂😂
@SONUSAToZ5 жыл бұрын
അനേകം കുടുംബത്തിന്റെ വിളക്ക് ആണ് കാരണം തൊഴിൽ ഇല്ലായ്‌മ ഉള്ള ഈ കാലത്ത്, അനേകം cheruppakaraku ജോലി നൽകുന്നു god bless you സാർ നേരിൽ കാണാൻ വലിയ ആഗ്രഹം ആണ് നേരിൽ കണ്ടു കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം
@jeenajohn32855 жыл бұрын
Daivathinu nigal kodukunna munthookam ningalde success. Very happy to see your successful life.
@abbasmega18685 жыл бұрын
രണ്ടാഴ്ച കൂടുമ്പോൾ അനാഥ കുട്ടികൾക്ക് സ്വന്തം വീട്ടിൽ ഭക്ഷണം ,കളി , ശോഭ മാളിൽ സിനിമ .. നല്ല മനുഷ്യനാണെന്ന് തോന്നുന്നു .
@bobbykbose43992 жыл бұрын
Nalla Manushyan aanu.....
@notethepoint61002 жыл бұрын
തോന്നുകയല്ല നല്ല മനുഷ്യനാണ്, അഅതുകൊണ്ടാണല്ലോ ഇങ്ങിനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നത്
@nisanthkrishnan3543 Жыл бұрын
അതെ നല്ല മനുഷ്യൻ 🙂 300 കോടിയുടെ ഹവാല തട്ടിപ്പ് നടത്തിയ ആലൂക്ക ജോയ് അണ്ണനെ ED ഇന്ന്(24/02/23) റെയ്ഡ് ചെയ്തു. 😌 ഇവനൊക്കെ നമ്പർ-2 ബിസിനെസ്സ് ചെയ്ത് തന്നെയാണ് കോടികൾ സമ്പാതിക്കുന്നത്, ഇതൊന്നും തുറന്ന് പറയാൻ ഇവിടെയൊരു മാമാമാധ്യമത്തിനും ധൈര്യം വരില്ല 👎
@foodtechyunlimited4257 Жыл бұрын
ജീവകാരുണ്യം അതിനു പിന്നിൽ പല കളികളും വെട്ടിപ്പും നടക്കുന്നു... നികുതി ഭാരം മൊത്തം ഇപ്പോൾ സാധാരണകാരന്റെ തലയിൽ മാത്രം .... 308 കോടി കണ്ടു കെട്ടി.... മഞ്ഞു മലയുടെ അറ്റം മാത്രം
@jijinj6688 Жыл бұрын
നല്ല മനുഷ്യൻ ആണെന്ന് ഇപ്പൊ മനസ്സിൽ ആയില്ലേ 😄😄
@manuprashob44064 жыл бұрын
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഒരു സാധാകുടുംബത്തിൽ ജനിച്ച ഞാൻ വലിയ വിദ്യാഭ്യാസമോ മറ്റോ ഇല്ലാതിരുന്നിട്ടും എനിക്ക് ജോലി തന്ന സ്ഥാപനം നമിക്കുന്നു 🙏ഇന്ന് ഞാൻ മാനേജർ ആണ് അഭിമാനം മാത്രം salesman ആയി ആരംഭം ഇന്നിവിടെ 🥰ഞാനും എന്റെ കുടുംബവും ഇന്നിനിലയിൽ ആയതിന്റെ ഒരൊറ്റ നാമം ജോയ്ആലുക്കാസ് proud am a joyalukkas staff salute my dear BOSS🔥🔥❤️❤️❤️❤️
@sanhasworld82704 жыл бұрын
Sarinte contact number onnu tharumo
@toycartravel21564 жыл бұрын
Bro ennikku job oppichu tharamo? 🙏
@manuprashob44064 жыл бұрын
Toy car Travel go and submit resume in ur near branch
@toycartravel21564 жыл бұрын
@@manuprashob4406 bro ente district ekm anu. Epo korona ayondu staffine edukkundoo??
@toycartravel21564 жыл бұрын
Bhimayill.. 7 year work cheythittundu 2015 vare athu kazhinju nirthithaaa... a benefit vellom kittumo? Diamonds antique weding section ellam deal cheythittunduu
@eyeshadowtv84092 жыл бұрын
ഞാൻ ഇദ്ദേഹവുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട് വളരെ നല്ല മനുഷ്യൻ
@favouritemedia6786 Жыл бұрын
Money Exchange Business ഉണ്ടെന്ന്... ED Raid ൽ മനസിലായി
@IndiaKerala-oc9rg Жыл бұрын
രാജ്യത്തിന്റെ അടിവെര് തകർത്തിട്ട് കെട്ടിപെടുത്തിയ സാമ്രാജ്യം, ദാവൂദ് ഇബ്രാഹിം താങ്കളും തമ്മിൽ ഒരു വ്യത്യാസം ഇല്ല
@pablo__escobar__777 Жыл бұрын
ആരാണ് ഇപ്പോ നല്ലരീതിയിൽ പൈസ undakunne
@makkumon3406 Жыл бұрын
ED പിടിക്കാതിരിക്കാൻ എന്തൊക്ക ചെയ്യാം ജോയേട്ടൻ
@nayeemmohammed45365 жыл бұрын
Joy alukkas is a humble person God bless him
@sanjithalex13842 жыл бұрын
എനിക്ക് ആദ്യമായി ജോലി തന്ന എന്റെ സ്വന്തo ജോയ്യേട്ടൻ
@favouritemedia6786 Жыл бұрын
ED Raid ശേഷം ആരേലും 😉
@muhammedafsal24765 жыл бұрын
Iam proud of our CHAIRMAN & i am lucky to work this firm. Thousands of people pray with you sir God bless you sir, hats of your personality
@arjuntk39654 жыл бұрын
Brother please give me your WhatsApp number
@shajin1108 Жыл бұрын
Chairman ന്റെ കള്ള പണം പൊക്കി. 305 കോടി
@jplski7037 Жыл бұрын
🤣😅😁😄
@Kochikaran3242 Жыл бұрын
Really proud
@roopamstudiopta6035 Жыл бұрын
There is a black spot in every big success
@swaminathkv50782 жыл бұрын
അനാഥർക്കു ഭക്ഷണം കൊടുക്കുന്നത് തന്നെ ആണ് വലിയ പുണ്യും 🙏
@jplski7037 Жыл бұрын
😅😄😁🤣
@abk75605 жыл бұрын
Njan oru muslim an, yeshuvil vishwasikuna ningale yeshu anugrahikatte
@ebbi7055 жыл бұрын
😍അതാണ് മലയാളി 😘
@renjithraveendran5332 Жыл бұрын
ഇപ്പൊ എല്ലാവർക്കും എല്ലാം manassilaayikkomd ഇരിക്കുന്നു😀😀😀
@tjkarimpanal8554 Жыл бұрын
മനുഷ്യൻ അപ്പം കൊണ്ടുമാത്രമായി ജീവിക്കുമ്പോൾ സുഖലോലുപതയിലും മറ്റു പ്രകടമല്ലാത്ത തിന്മകൾ നമ്മളെ കീഴടക്കുമെന്ന് അറിയാതെ പോകും ദൈവത്തിൽ നിന്നകന്നു പോകുകയായിരിക്കും ഫലം.
@Amalraju135 жыл бұрын
Prayer room ente pallide valipam unde
@sunilcp9400 Жыл бұрын
അധാനിയുടെ അടിപറഞ്ഞ കഥ പറഞ്ഞ മനോരമ ആലുക്കസിൻ്റെ ED റെയ്ഡ് അറിഞ്ഞില്ലേ? അതോ വാർത്ത നിങ്ങൾ മുക്കിയോ?? നാണക്കേട് ആനൂട്ടോ..
@sibithomas25152 жыл бұрын
Thank you Joychetta for giving such inspiring mesage✝️🛐
@Kochikaran3242 Жыл бұрын
Nalla alanu
@vomanvoman9538 Жыл бұрын
May Almighty God bless you abundantly. Don't worry about these recent troubles it will be solved immediately by my humble Prayers from London
@ദിനേശൻ Жыл бұрын
ഹവാലൂക്കാസ് ✌️❤
@mrramkumar14 жыл бұрын
Proud to be a part of Mr. Joyalukkas and family... Thank you so much Sir for your Support and guidance.. 🙏 🙏 🙏
@jijinj6688 Жыл бұрын
ഈ ഹവാല കള്ളനെ പിടിച്ചു കെട്ടി 😀😀😀
@freemanfree7523 Жыл бұрын
ഇപ്പോൾ കാണുന്നവർ ഉണ്ടോ
@jerrinjosephvadakkekara94064 жыл бұрын
Lulu Joy Alukkas Kalyan Malabar Keralathinu purathu chellumpol mattu naatukaarude munpil vechu ethokke Malayalikalude aanennu parayumpol oru feeling ondu😍
@amalrai78174 жыл бұрын
Lulu, Kalyan, & Alukkas from Thrissur, but Malabar Gold is from Malappuram/Kozhikode......
@abuabi71393 жыл бұрын
Enki airport kochi yikaaa.... Nee thrisuur avde oru airport undaakki tharaan para ivarood....., Pinne mall lulu kochiyilaa panithath. . Athenthaa???? Bcoz kochi is world famous...
Matt Blaise Allah എന്ന് വെച്ച ദൈവം, GOD, ഭഗവാൻ എന്ന് ആണ് വന്ദിച്ചില്ലേലും നിന്ദിക്കരുതേ....
@VIBINVINAYAK5 жыл бұрын
*നല്ല വിനയമുള്ള മനുഷ്യൻ*
@nisanthkrishnan3543 Жыл бұрын
വിനയമുള്ള കള്ളൻ 😛 300 കോടിയുടെ ഹവാല തട്ടിപ്പ് നടത്തിയ ആലൂക്ക ജോയ് അണ്ണനെ ED ഇന്ന്(24/02/23) റെയ്ഡ് ചെയ്തു. 😌 ഇവനൊക്കെ നമ്പർ-2 ബിസിനെസ്സ് ചെയ്ത് തന്നെയാണ് കോടികൾ സമ്പാതിക്കുന്നത്, ഇതൊന്നും തുറന്ന് പറയാൻ ഇവിടെയൊരു മാമാമാധ്യമത്തിനും ധൈര്യം വരില്ല 👎
@jplski7037 Жыл бұрын
😁
@clearvibesme Жыл бұрын
🥱🥱
@abhiplaveli4 жыл бұрын
സ്വർണം -മഞ്ഞ ലോഹത്തിന്റെ മായാജാലം
@rajendrannair6804 Жыл бұрын
പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കുക, സ്വന്തം ഉയർച്ചക്ക് വേണ്ടി സഹോദരങ്ങൾ ആയാലും വേണ്ടില്ല, ചതിക്കുക, ചെറുപ്പക്കാരി പെൺകുട്ടികളോടൊപ്പം രമിക്കുക സുഖിക്കുക, തടസ്സം ആണെന്ന് തോന്നിയാൽ സയനൈഡ് കൊടുത്തു കൊല്ലുക, സൂയിസൈഡ് ആണെന്ന് വരുത്തിതീർക്കുക,, ഇതാണ് ചില ചെറ്റകളുടെ ഉയർച്ചയിലേക്കുള്ള ചവിട്ടുപടി.ചതിക്കാൻ ബന്ധോം സ്വന്തോം ഒന്നും നോക്കാൻ പാടില്ല.
@hmkkvk3 жыл бұрын
കസ്തുരിമാൻ സിനിമയിൽ ഒരു പരസ്യ റോൾ കണ്ടിരുന്നു
@phoenixhuman72363 жыл бұрын
Proud to be an employee of one of your organisation. God always bless you sir.
@Vaisag.R.L Жыл бұрын
Haha😁😁😁
@deepaksebastian86885 жыл бұрын
Great personality.. joy alukkas success is the result of hardwork and God blessings due to their charity work. Government should honour these type of personality, So that youngs can inspire.
@yoloinc.73714 жыл бұрын
Yes
@favouritemedia6786 Жыл бұрын
ആ പസ്റ്റ്
@johnskuttysabu7915 Жыл бұрын
Thirichuvarum..shakthamayi.
@rasheed.k.vk.v45303 жыл бұрын
ഒരിക്കലും ഈ മനോ നില കൈവിടല്ലെ...
@ONEPIECE-h5s1c Жыл бұрын
ചേട്ടൻ രണ്ടു ദിവസമായി താങ്കളുടെ വിജയ രഹസ്യം പറഞ്ഞു കൊണ്ടിരിക്കുന്നു 😂😂
@ananthu80535 жыл бұрын
Our chairman our God😍
@lorettasoundararasa5923 Жыл бұрын
Adipoli ! Black money!
@jomyjose76442 жыл бұрын
Good Experience, Good knowledge and Great Charity work , Praise the lord 🙏
@jayeshpaul4580 Жыл бұрын
അങ്ങനെ സ്വർണ്ണ കടയും, മുതലാളിയും പൊട്ടി .... ഗുദാ ഗവാ ::
@ഇമ്രാൻഹാഷമി Жыл бұрын
വളർച്ചവഴി ED കാണിച്ചു തന്നു 😂
@DreamCatcher-Now_In_UAE Жыл бұрын
ED അറ്റാച്ച്മെന്റ്റ് നു ശേഷം പ്രോഗ്രാം കാണുന്ന ഞാൻ.... മനോരമേ ആ വാർത്തകൂടി ഒന്ന് പുറത്തു വിടണേ... കുറച്ചു ദിവസമായി...
Very good person... Thrissurinda Abhimanam. God Bless U sir 😍
@jayanth777 Жыл бұрын
Cash kadathal nadathenda avishyam undarunno
@dheerajkantony Жыл бұрын
2023 മാർച്ചിൽ ED യുടെ കാര്യങ്ങൾ ഒക്കെ അറിഞ്ഞു ഇത് കാണുന്നവർ ഇവിടെ 👍 അടിച്ചിട്ട് പോണം
@renjushyamvasantha40815 жыл бұрын
Parichayappedan agrahikkuna vyakthithwagalil oral.... Orupad bahumanam und
@anoopcmathur8294 жыл бұрын
My boss joyettan
@prajeesht.pveliyancode98955 жыл бұрын
വിനയ മുള്ള മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ.....
@afsanpn5232 жыл бұрын
Thank you sir God bless you
@prajeesht.pveliyancode98952 жыл бұрын
@@afsanpn523 👍
@dhan5102 Жыл бұрын
Manorama what happened to Thrissur thankam now..hey r u there
@foodtechyunlimited4257 Жыл бұрын
ജീവകാരുണ്യം അതിനു പിന്നിൽ പല കളികളും വെട്ടിപ്പും നടക്കുന്നു... നികുതി ഭാരം മൊത്തം ഇപ്പോൾ സാധാരണകാരന്റെ തലയിൽ മാത്രം .... 308 കോടി കണ്ടു കെട്ടി.... മഞ്ഞു മലയുടെ അറ്റം മാത്രം
@derekdavis62255 жыл бұрын
Joyettaneyum joliaechineyum inniyum nalakaaryangal cheyaanaayi god bless cheyate
@majmam22895 жыл бұрын
Enthoru humbleman
@prabhaannmary3964 жыл бұрын
Respect you sir for your concern for relationships, gratitude to god
@ranjithv693 Жыл бұрын
നല്ലവനാണെന്നു പറഞ്ഞു കമന്റ് ഇട്ടവരുടെ ഒരു അവസ്ഥയെ.
Joy alukkas ennuvachal jeevakarunya pravarthanam ennanu polum.
@cidmoosa3315 жыл бұрын
Work hard...der will b result One day one tear of happiness will come wen u c ur own success
@philojohn26962 жыл бұрын
Good, He really appreciate others & promote.
@ashy58542 жыл бұрын
Pwoli manushyn..hammeoh Katta fan
@sunnybabykappivilakkal67192 жыл бұрын
സുഹൃത്തേ,,, പകൽ മുഴുവൻ പാടത്ത് കഠിനാദ്ധ്വാനം ,,, രാത്രി ക്ഷീണം കൊണ്ട് ഉറങ്ങൽ,,, വേറെ കള്ള പരിപാടി ഒന്നുമില്ല,, ചെയ്യുന്ന അദ്ധ്വാനം,, ലോകം മുഴുവൻ ദിവസവും കഴിക്കുന്ന ഒഴിവാക്കാനാകാത്ത,,, അരിയാണ്,,, അവന് ഒരു ഉയർച്ചയുമില്ല,, അവന് കട വാടകക്കില്ല,, സ്റ്റാഫില്ല,,, A C ഇല്ല, പരസ്യം ഇല്ല,,, എന്നിട്ടും നഷ്ട്ടം,, തകരുന്ന ജീവിതം,, ഉള്ള വീട് ജപ്തി,,, ഇതൊക്കെ നോക്കുമ്പോൾ,,, താങ്കൾ എന്ത് കഠിനാദ്ധ്വാനമാണ് ചെയ്തത്,, എത്ര മണിക്കൂർ ജോലി ചെയ്തു,,എ വി ടെ യാണ് ചെയ്തത്,, ഒന്നു കാക്കിക്കൂ,,, സർ,,,
@jay-sk Жыл бұрын
മണി എക്സ്ചേഞ്ച്, ഫൌണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനം എന്നീ സ്ഥാപനങ്ങൾ പരിശോധിച്ചാൽ കൂടുതൽ കള്ളത്തരങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ട്. മിക്ക ബിസിനസ്സുകാരും ടാക്സ് അടക്കാതെ പണം തിരിമറി ചെയ്യാൻ നടത്തിക്കൊണ്ടുപോവുന്നതാണ് ഇത്തരം സ്ഥാപനങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പുബ്ലിസിറ്റിക്കു വേണ്ടി പേരിനു കുറച്ചുപേരെ സഹായിക്കും.
@sheelarajan29704 жыл бұрын
Namaskarm joy sir.. Nanmayulla manushyn Daivanugrahm und Business padi padi orupadu uyaranggalil anuu..sirinum familikkum god bless you
@jplski7037 Жыл бұрын
🤣😅😄😄😁😁😁😁
@Antony_sebastian Жыл бұрын
മറുനാടൻ കണ്ടു വന്നവരുണ്ടോ ? 😂
@sreenivaspr46245 жыл бұрын
GOD BLESS U ...SIR...AND A BIG SALUTE...🙏🙏🙏🙏🙏🙏
@ss-sp8wp Жыл бұрын
I'm here afer ED
@nabeelt8516 Жыл бұрын
Ed റൈഡ് നു ശേഷം കാണുന്ന ഞാൻ 😂
@manoshm15 жыл бұрын
Great man we all proud of Him 🙏
@emilymammen46982 жыл бұрын
ചേട്ടനോട് ചോദിക്കൂ താൻ ആരാണെന്ന്
@Omanvibesofficial5 жыл бұрын
Oru sadarana manushyan😍😍ahangaram illa🤝
@jplski7037 Жыл бұрын
🤣😁😄😅
@clearvibesme Жыл бұрын
🥱🥱
@Knowledgefollower3 жыл бұрын
_Great camera works..... Volatile moves_
@ajith7495 Жыл бұрын
ദുഷ്ടനെ പന പോലെ വളര്‍ത്തും എന്ന് പറയുന്നത് വെറുതെ അല്ല എന്ന് ഇപ്പൊ മനസ്സിലായി.... മഞ്ഞരമ ഇങ്ങേരെ പൊക്കി നടന്നു പക്ഷേ ED റെയിഡ് വന്നപ്പോ ന്യൂസ് മുക്കി....