‘ഒരു മസാല ദോശയ്ക്കു വേണ്ടി ആരംഭിച്ച കച്ചവടം’: Journey of T.S. Kalyanaraman

  Рет қаралды 605,099

Manorama Online

Manorama Online

Күн бұрын

#TSKalyanaraman #Interview
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 522
@manoramaonline
@manoramaonline 5 жыл бұрын
ഒരു മസാല ദോശയ്ക്കു വേണ്ടി ആരംഭിച്ച കച്ചവടം; കല്യാണരാമന്റെ കഥ ... www.manoramaonline.com/style/style-factor/2020/01/13/journey-of-ts-kalyanaraman.html
@charlottebingham4103
@charlottebingham4103 4 жыл бұрын
I feel so excited making money with @Carlos_1uptrades from home despite being quarantined because of the corona virus?? I have made $12,000 with an investment of $1,000 in a 24hour trade without sending money to mr carlos. His trading strategies are suberb. this was not expected from forex trade lol because i was losing way too much. reach out to him for help @Carlos_1uptrades on instergram, hes indeed a genius
@sarasammag4349
@sarasammag4349 2 жыл бұрын
God is always around you Hard work do not help a person always..
@gopigopi9081
@gopigopi9081 2 жыл бұрын
Pranaamam Sri Swamikkutty. God's blessings and your hard work and, above all, your simplicity and sincerity, all contributed for the present state, I presume. Thanks alot and Pranaamam once again.
@abeljosejojo3319
@abeljosejojo3319 2 жыл бұрын
Ayin
@ummarfarook2688
@ummarfarook2688 2 жыл бұрын
@@sarasammag4349 llplpppppppppppppplllllppppppppppppppppppppllllllppppppppppppppppppplllllppppppppppppppppppppppllllllppppppppppppppppp
@yathra5859
@yathra5859 5 жыл бұрын
വ്യാപാര സാമ്രാജ്ജ്യത്തിൽ തലപ്പത്തു എത്തിനിൽക്കുമ്പോഴും വിനയവും എളിമയും കാത്തു സൂക്ഷിക്കുന്ന കല്യാണരാമൻ ചേട്ടന് ഹൃദയം നിറഞ്ഞ വിജയാശംസകൾ 😍✌️
@hareeshcp8072
@hareeshcp8072 5 жыл бұрын
👍
@devadasdevan1000
@devadasdevan1000 Жыл бұрын
@@hareeshcp8072 ji
@devadasdevan1000
@devadasdevan1000 Жыл бұрын
916 halmarked pure man
@GokulRajParippally
@GokulRajParippally 5 жыл бұрын
3 വർഷം ഞാനും ജോലി ചെയ്തിട്ടുള്ള സ്ഥാപനമാണ്. അദ്ദേഹം നല്ല മനുഷ്യനാണ്.
@anasmuthu158
@anasmuthu158 5 жыл бұрын
Njaanum
@ratheeshmm3498
@ratheeshmm3498 5 жыл бұрын
Movie Rasigan all owners are great man but management is the problem
@privthiprivthi9247
@privthiprivthi9247 3 жыл бұрын
Neerill kanditundo??
@monkey-bl1zh
@monkey-bl1zh 2 жыл бұрын
ഇന്നലെ കണ്ടു
@kdas6875
@kdas6875 2 жыл бұрын
8 years
@krishnakumar-oy3ur
@krishnakumar-oy3ur 2 жыл бұрын
ഇത്രയും വലിയ സമ്പത്തിന് ഉടമയായിട്ടും സ്വന്തം സംസ്കാരവും വന്ന വഴിയും മറക്കാത്ത മനസ്സിന് നമസ്കാരം 🙏
@radhikasunil9280
@radhikasunil9280 2 жыл бұрын
അതേ..'' സ്വന്തം സംസ്ക്കാരത്തിൽ അടിയുറച്ച വിശ്വാസം ....അതാണ് വേണ്ടത്....പിന്നെ സത്യസന്ധതയും...
@adhiseb3002
@adhiseb3002 3 жыл бұрын
ഞാൻ ഒരു മലപ്പുറം കാരൻ ആണെങ്കിലും തൃശ്ശൂർ വലിയ ഇഷ്ടമാണ്.... എന്തോ ദൈവാനുഗ്രഹം ഉള്ള നാട് ആണ്.... ഇവിടെ മലബാറിൽ ഒക്കെ ഗൾഫിൽ നിന്നുള്ള Capital income കൊണ്ടാണ് ഓരോ ബിസിനസ്സും ഓടുന്നത്.... എന്തിന് ഒരു വീട് മുതൽ 99% പണക്കാരും ഗൾഫ് പണം കൊണ്ട് മാത്രം ആണ് പണക്കാർ ആയത് എന്നാൽ തൃശൂരിൽ ഒരു NRI പിൻബലവും ഇല്ലാതെ എത്രയോ പേർ ഉന്നതിയിൽ എത്തി നിൽക്കുന്നു great Real success
@radhikasunil9280
@radhikasunil9280 2 жыл бұрын
yes
@nidhin22
@nidhin22 2 жыл бұрын
Yes bro me too …!!
@arjunscraftworks5635
@arjunscraftworks5635 2 жыл бұрын
Vadakkumnadhane onnu valam vekkathe Thrissurukarke oru divasam olum Ella athanu thrissurinte luck
@revathyrevz6900
@revathyrevz6900 2 жыл бұрын
👍
@shareef5667
@shareef5667 5 ай бұрын
Yes 👍👍
@Yogi_Ram
@Yogi_Ram 5 жыл бұрын
"നിറ കുടം തുളുമ്പില്ലാ"എന്ന പഴമൊഴി 💯% ശരിയാണ് എന്ന് ഓർമ്മിപ്പിക്കുന്ന ഹൃദ്യമായ പെരുമാറ്റം..🧡🙏
@Raghu198
@Raghu198 2 жыл бұрын
ഞങ്ങൾ തൃശൂർ ക്കാരുടെ അഭിമാനം ആണ് കല്ല്യാൺ സ്വാമിയും പട്ടാമ്പിരാമൻ സാറും... 🔥💪🏻💪🏻💪🏻 തൃശ്ശിവപേരൂർക്കാരൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു... 😍
@sibeeshcalicut166
@sibeeshcalicut166 2 жыл бұрын
തൃശ്ശൂരിൽ ആണ് ശരിക്കും south ഇന്ത്യയിൽ ഏറ്റവും നല്ല ബിസിനസ്‌ man മാർ ഉള്ളത്.. Really കളങ്ക മില്ലാത്ത ബിസിനസ്‌ രാജാക്കന്മാർ ഉള്ള നാടാണ് ❤️
@neerajnarayanan9130
@neerajnarayanan9130 6 ай бұрын
Kalyan raman, pattabhi raman, yusuf ali, alukkaas, manappuram, chemmannur, kp nambudiris, kochousep chittilapilly, sobha group - pnc menon, sundr c mnon, ck mnon, & etc.........
@devangchandra2811
@devangchandra2811 4 жыл бұрын
വളരെ സത്യസന്ധമായി എളിമയായി സംസാരിക്കുന്ന ഈ മനുഷ്യൻ ഒരു പാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ. ഒരു പാട് ഇഷ്ടപ്പെട്ടു.
@Bluewhale.19-93
@Bluewhale.19-93 4 жыл бұрын
എളിമയുള്ള മനുഷ്യൻ.. ദൈവം എന്നും ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍♥👍
@walkinstreet3715
@walkinstreet3715 4 жыл бұрын
കസ്റ്റമേഴ്സനെ നിങ്ങൾ ദൈവമായി കണ്ടപ്പോൾ ദൈവം നിങ്ങൾ ഉയർത്തിപ്പിടിച്ചു അതാണ് നിങ്ങളെ വിജയം
@mahendrathankam4238
@mahendrathankam4238 2 жыл бұрын
നല്ല മനസ്സുള്ള മനുഷ്യൻ. അതു് കൊണ്ട് ആണ് ദൈവത്തിൻ്റെ അനുഗരഹം ഉള്ളതു 🙏🙏🙏 ആരെയും വഞ്ചികാതെ ജീവിച്ചാൽ ദൈവം കൂട്ടിന് ഉണ്ടാകും 🙏🙏🙏 Great 🙏🙏🌹🌹🌹❤️
@chandansvlog7231
@chandansvlog7231 5 жыл бұрын
എന്റെ രാമൻ sir.. നമിക്കുന്നു ഈ ദൈവത്തെ എന്റെ ദൈവം..രാമൻ sirnte കൂടെ നിഴൽ പോലെ 5 വർഷം ആയി നടക്കുന്നു ഞാൻ എന്റെദൈവം ആണ് സർ ❤️ സ്വന്തം മകനെ പോലെ എന്നെ കാണുന്നു..
@revanthraju3618
@revanthraju3618 5 жыл бұрын
oru nalla manushyanu mathrame ithreyum eliyavan akan pattoo
@beeseries3440
@beeseries3440 5 жыл бұрын
മുഖം കണ്ടാൽ തന്നെ അറിയാം..... പണത്തിന്റെ ഹുങ്ക് കാണിക്കാത്ത ആളാണ്
@sreenikeshgroup6340
@sreenikeshgroup6340 5 жыл бұрын
Owner ta pH no kitto?
@Abhiii_Nair
@Abhiii_Nair 4 жыл бұрын
*avide valla job kittan vazhi undo bro🙂*
@anusurendran9518
@anusurendran9518 4 жыл бұрын
Enthegilum job vacancies undo
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 5 жыл бұрын
ഇനിയും ഇതു പോലുള്ള ഒരു പാട് നല്ല ബിസിനസ് കാർ കേരളത്തിൽ നിന്നും ഉണ്ടാകട്ടെ😊😊
@thasleemthasli7263
@thasleemthasli7263 3 жыл бұрын
ഇതുപോലെ വളരെ നല്ല മനുഷ്യൻ ഉണ്ട് ബഹുമാനപെട്ട M.A YUSUF ALI Sir
@sudheeshsudheesh8753
@sudheeshsudheesh8753 4 жыл бұрын
രാമൻ സാറിനെ കാണുമ്പോൾ ഹൃദയം നിറയുന്നു...ഈ വിഡിയോ കാണുമ്പോൾ അദ്ദേഹത്തിന്റെ മഹത്വം, എളിമ, കുലമഹിമ, നൻമ എല്ലാം വെളിപ്പെടുന്നു... ഒത്തിരി നന്ദി... നമ്മുടെ നാട്ടിലെ പാതിരായ്ക്ക് കുട ചൂടുന്ന ആളുകളൊക്കെ ഇതുകണ്ട് നാണിക്കട്ടെ...
@RoSe-oo6pq
@RoSe-oo6pq 3 жыл бұрын
Good personality thank you. 👍👍
@newlookindia2404
@newlookindia2404 4 жыл бұрын
എന്ത് എളിമയുള്ള മനുഷ്യൻ. കസ്റ്റമർ ഈസ്‌ എ കിങ് 👌👌👌👌👌👌👌👌👌👌👌 കാസ്റ്റമേർസിനെ ഒന്നും നിർബന്ധിച്ചു എടുപ്പിക്കരുത്. ഒന്നും അടിച്ചേൽപ്പിക്കരുത്. മാന്യമായ പെരുമാറ്റം. 👍👍👍👍👍👍👍👍👍
@richu007100
@richu007100 4 жыл бұрын
😂😂😂😂😂
@klathaarumughan2475
@klathaarumughan2475 2 жыл бұрын
He is simple inspiration
@klathaarumughan2475
@klathaarumughan2475 2 жыл бұрын
Wishing you all
@klathaarumughan2475
@klathaarumughan2475 2 жыл бұрын
Ia
@radhikasunil9280
@radhikasunil9280 2 жыл бұрын
Yes correct
@sahad_kvr4439
@sahad_kvr4439 4 жыл бұрын
എന്ത് വിനയം ആണ്. എന്റെ പൊന്നെ സഹിക്കുന്നില്ല. വിജയാശംസകൾ
@akhileshp.m2394
@akhileshp.m2394 2 жыл бұрын
ഞാൻ ഇത്രയും കാലം പല private സ്ഥാപനങ്ങളിൽ work ചെയ്തിട്ടും എനിക്ക് ഒരു ടെൻഷനും ഇല്ലാതെ സ്വസ്ഥമായി work ചെയ്യാൻ കഴിഞ്ഞത് kalyans ൻ്റെ സ്ഥാപനത്തിൽ മാത്രം ആണ്...employee employer friendly ആണ് സ്ഥാപനങ്ങൾ
@imooddesign5710
@imooddesign5710 3 жыл бұрын
അഹംങ്കാരം ഇല്ലാത്ത പെരുമാറ്റം, വിനയം , അതാണ് താങ്കളുടെ വിജയ മന്ത്രം .... പ്രണാമം....🙏🙏🙏
@Kennyg62464
@Kennyg62464 5 жыл бұрын
looks like very simple man.... smart businessman.... Trust, Integrity,Experience and God's Grace....
@mohanansathi252
@mohanansathi252 5 жыл бұрын
KALYAN SIR WE ARE REALY PROUD OF YOU. YOUR SPEECH IS REAL & HONEST AND IT MOTIVATE ALL THE YOUNGER GENARATIONS AND ALL BUSINESS PEOPLE . CONGRATS SIR. KEEP GROWING.
@rolex7467
@rolex7467 2 жыл бұрын
നമ്മൾ എത്ര കഷ്ടപ്പെട്ടാലും വിയർപ്പൊഴുക്കിയാലും ബിസിനസ്സ് വിജയിക്കാനും ആ പണം നിലനിൽക്കാനും ഈശ്വരൻ കൂടി വിചാരിക്കണം
@kukkuarun8288
@kukkuarun8288 5 жыл бұрын
എന്റെ 20 ആമത്തെ വയസ്സിൽ ഞാൻ ഉണ്ടത് കല്യാണിന്റെ ചോർ ആണ് അതിലും നല്ല മനുഷ്യൻ ആണ് കല്യാണ രാമൻ സാറും ഒരിക്കലെ കണ്ടിട്ടുള്ളു
@rammohan3358
@rammohan3358 5 жыл бұрын
Ningal advanichittalle? Appo athu ningalude viyarpinte chor aanu.. Allathe Kalyaninte choralla.. Veruthe youtubil comment ittu SWANTAM nilavaram kurakkathey
@arunpt7375
@arunpt7375 5 жыл бұрын
Customer satisfaction is bad frm my exp
@meee2023
@meee2023 4 жыл бұрын
20 വയസ് വരെ ചോറുണ്ടിട്ടില്ലേ
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk 2 жыл бұрын
@@meee2023 fun anoo
@pradeepank9453
@pradeepank9453 4 жыл бұрын
. അഹംങ്കാരം ഇല്ലാത്ത പെരുമാറ്റം, വിനയം , അതാണ് താങ്കളുടെ വിജയ മന്ത്രം .... പ്രണാമം....🙏🙏🙏🙏🙏
@railgames3843
@railgames3843 2 жыл бұрын
good man
@pushpaharidas2527
@pushpaharidas2527 4 жыл бұрын
A business man with ethics and humility. Wishing him more success.
@azeeztk601
@azeeztk601 4 жыл бұрын
എൻ്റെ കഴിവ് കൊണ്ട് ഞാനുണ്ടാക്കിയതാണ് ഇക്കാണുന്നതെല്ലാം എന്ന് പറയുന്ന മുതലാളിമാർക്ക് സമർപ്പിക്കന്നു
@Faisal786kunnampalli
@Faisal786kunnampalli 2 жыл бұрын
ഇത്ര വയസ്സ് ഉണ്ടായിട്ടും ചെറിയ കുട്ടികൾ സംസാരിക്കുന്ന മാതിരി നിഷ്കളങ്ക മനുഷ്യന്‍ പിന്നെ ഞാൻ തൃശൂരിനെ കേട്ട മാതിരി അല്ല അവിടെ ഉള്ള ജനങ്ങൾ എത്ര സ്നേഹം ഉള്ളവർ ആണ്‌ അവരെ ഞാൻ ബഹുമാനിക്കുന്നു.
@mikhayals27
@mikhayals27 4 жыл бұрын
He is so simple and true inspiration for entrepreneurs.
@adarshjyothirgamaya4932
@adarshjyothirgamaya4932 5 жыл бұрын
The man of simplicity
@dream.stores
@dream.stores 5 жыл бұрын
നല്ല മനുഷ്യൻ ആണ് ഇദ്ദേഹം
@danees.Sukumaran
@danees.Sukumaran 4 жыл бұрын
അന്തസുള്ള bussinessman🤲👍
@rosammamathew2919
@rosammamathew2919 2 жыл бұрын
ഞാൻ സ്വർണ്ണം വും മറ്റ് ആഭരണങ്ങളും ഉപയോഗിക്കുന്നില്ല. എങ്കിലും നിങ്ങളുടെ വിശ്വസ്തതയ്ക്കു തക്ക പ്രതിഫലം തന്ന ദൈവത്തിനു നന്ദി പറയുന്നു
@aravindakshanbhaskaran2756
@aravindakshanbhaskaran2756 5 жыл бұрын
Fascinating to hear the values that Sri Kalyanaraman possess.
@deepunair9380
@deepunair9380 6 ай бұрын
ഹൃദ്യമായ വാക്കുകൾ...❤️ഈ വലിയ മനുഷ്യനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്... 💕
@lalitharaju1056
@lalitharaju1056 5 жыл бұрын
Magnanimous personality. His integrity never questioned. Great. 100% you can trust their any activity/business.
@prashobmenon8656
@prashobmenon8656 5 жыл бұрын
Sir We Love you..... We respect you.... ur a great businessman..👍😍🥰
@sanojpallassena786
@sanojpallassena786 4 жыл бұрын
എന്റെ ദൈവം...💛💚💜😘😘
@kulangadanveedu7097
@kulangadanveedu7097 2 жыл бұрын
Sir. ഞാൻ ഇന്ത്യൻ ആർമിയിൽ ജോലി ചയ്യുന്നൂ.. . നിങ്ങളെ പോലുള്ള നല്ല ചിന്താഗതിയുള്ള വ്യക്തികളും അവരുടെ സ്ഥാപനങ്ങളും ഇന്ത്യൻ ജനത എങ്ങനെ മറക്കാണാണ്. ബിഗ് സല്യൂട്ട്..
@sundareswarane.t6616
@sundareswarane.t6616 4 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു നിങ്ങള്‍ക്ക് ദീർഘായുസ് നെരുനു🙏🙏THENKURISSI PALAKKAD
@radhamanir9277
@radhamanir9277 Жыл бұрын
A big SALUTE to you Sir...Wishing you all the best in future also..I've also purchased jewellery in Thrissur from your old and new shop 🙏🙏
@nibinjose1272
@nibinjose1272 5 жыл бұрын
What a Humble Talking from a Billionaire... Great Leadership Words from The Gold king...
@rbtilellc1809
@rbtilellc1809 5 жыл бұрын
A man with Principal and Morality. I wish him all the best of luck. May God Bless You.
@gdp8489
@gdp8489 2 жыл бұрын
You mean principle
@sajimurthysaji4228
@sajimurthysaji4228 4 жыл бұрын
Trichur ഒരു അനുഗ്രഹീത സ്ഥലം ആണ്
@kulangadanveedu7097
@kulangadanveedu7097 2 жыл бұрын
Best motivational story I ever heard
@routesketcher3226
@routesketcher3226 2 жыл бұрын
Powerful people's comes from powerful palce'thrissur'💥✨♥️
@ashiknazar635
@ashiknazar635 4 жыл бұрын
Great man, simple and humble
@vineshveenu3095
@vineshveenu3095 2 жыл бұрын
എന്റെ വീടിന്റെ അടുത്തുള്ള വീട്ടിലെ ചേട്ടൻ എവിടെയാ ആണ് ജോലി ചെയ്തിരുന്നത്.ആൾക്ക് കാൻസർ വന്നപ്പോളും ഇപ്പോളെ ആളുടെ ചികിത്സയും ശേഷം ആളു മരിച്ചു പിന്നെടു ആളുടെ ഭാര്യയുടെ പേരില് 10 ലക്ഷം വും മക്കളുടെ പഠിപ്പും കല്യാൺകാരാണ് cheyunathu
@VenkatanarayananS
@VenkatanarayananS 4 жыл бұрын
Namaskaram Kalyanaraman Mama. You are an inspiration and a living Legend Sir!!!!. Wish you loads of success. Awestruck with your humility and humbleness.
@senthamaraikannan3433
@senthamaraikannan3433 2 жыл бұрын
Super sir, love ur simplicity
@AbclkjM
@AbclkjM Жыл бұрын
Sir.kalyaraman.youlovegod😊verygoodthanyouformA.santoshkumarkeralatrichurindia❤
@PradeepKumar-yp4of
@PradeepKumar-yp4of 5 жыл бұрын
great approach .......traditional culture is outstanding
@AbclkjM
@AbclkjM 6 ай бұрын
Verygoodsimplemanmalayam.sirkalyaraman❤❤❤
@crk7246
@crk7246 2 жыл бұрын
താങ്കളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@prayagbineshbineshmg9363
@prayagbineshbineshmg9363 2 жыл бұрын
ഇത്രയും അനുഗ്രഹിച്ചാൽ പോരെ
@sait33
@sait33 2 жыл бұрын
May God open the door of his mercy on you Sri. T S K ji and family 🙏
@mathewscaria2928
@mathewscaria2928 2 жыл бұрын
ഞാൻ ഈ കമ്പനിയിൽ 9 വർഷമായി ഡ്രൈവർ ജോലി ചെയ്യുന്നു ഇത്രയും വലിയ കമ്പനിയിൽ ജോലി ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യം ആയി കരുതുന്നു..
@muhammednihal1581
@muhammednihal1581 2 жыл бұрын
Valuable information👌 business is a pleasure not a pressure
@ղօօք
@ղօօք 5 жыл бұрын
നല്ല മനുഷ്യൻ
@thefalcon1293
@thefalcon1293 5 жыл бұрын
Simplicity💚
@jeevan272
@jeevan272 2 жыл бұрын
എന്നും ജനമനസ്സുകൾ കീഴടക്കട്ടെ നിങ്ങളുടെ സ്ഥാപനങ്ങൾ 🙏🙏🙏🙏🌷💛❤️🌹🌹🌹🌹
@haridasharidas.p5247
@haridasharidas.p5247 5 жыл бұрын
Very use full vedio for business beginners ❤️
@ponmelilabraham8128
@ponmelilabraham8128 5 ай бұрын
Sincere , devoted and satisfactory dealings is the backbone of retail business and Kalyan Group of companies have earned the reputation.
@nandkumarmenon2675
@nandkumarmenon2675 5 жыл бұрын
May God give you all the strength to continue your straight forward living in business which is not seen nowadays for obvious reasons...🍀🌻🌹💐
@remabai3418
@remabai3418 2 жыл бұрын
Very nice and gentlemen man protecting and maintain our culture. Orayiram namaskaram Keep it sir Our prayers always with you
@ushachacko7503
@ushachacko7503 Жыл бұрын
Awesome man. God bless you
@minikumar2469
@minikumar2469 4 жыл бұрын
So simple and so inspiring
@anushamohan4868
@anushamohan4868 3 жыл бұрын
ഇത്രയും top position ഇരിക്കുന്ന ഒരു മനുഷ്യൻ ലളിതമായി സംസാരിക്കുന്നു. ഒന്നുമില്ലാത്ത ചിലർ സ്വയം പുകഴ്ത്തുന്നു.
@sayedhussain2877
@sayedhussain2877 2 жыл бұрын
Kalyan sir 💖🤲🏼👍🏻🙏👏👏👏👏👏👏👏
@ks.p3219
@ks.p3219 2 жыл бұрын
നിറകുടം തുളുമ്പിlla എന്ന ചൊല്ലുണ്ട്. കോടീശ്വരന്‍ ആയിട്ടും എത്ര വിനയ്തോടെ യാണു അദ്ദേഹം സംസാരിക്കുന്നത് . പണം കാന്തം പോലെയാണ്. ഒരിക്കല്‍ കൂടിയാല്‍ അതിലേക്ക് തന്നെ ആകര്‍ഷിച്ച കൊണ്ടിരിക്കും. നമ്മുടെ സാമൂഹ്യ പരിതസ്ഥിതിയില്‍ ചെറിയ ന്യൂനപക്ഷ സമുദായക്കാരnaaya ശ്രീ Kalyanarama Iyer, ആ സമൂഹത്തിനു അഭിമാനവും പ്രചോദനവും ആണ്. ജയ് Kalyan Textiles, Kalyan Jewellery👏👏
@ashy5854
@ashy5854 4 жыл бұрын
Henthoru nala.manushyan.nthoru elimaa..satyasandan Ula.karym.ath pole paryubnu Love yoh sir
@thehomechef8671
@thehomechef8671 4 жыл бұрын
Great Man... May God Bless you🙏🏼
@unnikrishnanraju4711
@unnikrishnanraju4711 5 жыл бұрын
ജോലിക്കാരടക്കം എല്ലാവരും ഇദ്ദേഹത്തെ കുറിച്ച് നല്ലതാണ് പറയുന്നത് മലയാളികൾ അങ്ങനെ പറയണമെന്കിൽ ഇദ്ദേഹം അതിന് മാത്രം നല്ലത് ചെയ്തു കാണും, നല്ല എളിമയുള്ള ബിസിനസ്കാരൻ ഞാൻ joy alukkas ന്റെ customer ആണ് ഇനി kalyanan jewellery ൽ പോവണം, ലുലു വിൽ ജോലി ചെയ്യുന്നവൻമാർ വരെ യൂസഫലിയെ തെറി വിളിച്ചു നടക്കുന്നു സത്യത്തിൽ യൂസഫലി നല്ല വ്യക്തിയാണ് എന്തോരം ചാരിറ്റി ചെയ്യുന്നു അദ്ദേഹത്തിനെയാണ് ജോലിക്കാർ തെറി വിളിക്കുന്നത്
@stylesofindia5859
@stylesofindia5859 5 жыл бұрын
അതു നിങ്ങൾ ലുലു വിൽ ജോലി ചെയ്താൽ മനസിലാകും പിന്നെ ചീപ്പ് പബ്ലിസിറ്റിയ്ക്കു വേണ്ടിയാണ് അദ്ദേഹം കോടികൾ സംഭാവനയായി നൽകുന്നത്
@thanzirkabeer8145
@thanzirkabeer8145 4 жыл бұрын
@@stylesofindia5859 ഉണ്ട ചോറിന് നന്ദി ഉണ്ടെങ്കിലെ ഉയരാൻ സാധിക്കുള്ളു.. അദ്ദേഹത്തിന് ഇനി ജീവിക്കാൻ ഉള്ളത് ഒക്കെ കയ്യിലുണ്ട്. ആവശ്യത്തിൽ അതികം. കൈയിൽ ഉണ്ടായിട്ടും കൊടുക്കാത്ത ഒരുപാട് വമ്പന്മാർ ഈ നാട്ടിലുണ്ട്. രവി പിള്ളയെ പോലെ .
@jast7586
@jast7586 4 жыл бұрын
Yusuf Ali oru chilavumm illaaathe gulfil kondupoyi joli kodukkunund, chilapo employees ellinte edayyil kuthunathkondaayirikkum..
@SafeerKannurcity
@SafeerKannurcity 4 жыл бұрын
എന്റെ രണ്ട്‌ സുഹൃത്തുക്കൾ ലുലുവിലാണ് ജോലി ചെയ്തിരുന്നത് അതിൽ ഒരാൾ വലിയ പോസ്റ്റാണ് രണ്ടാളും ആരെയും വെറുതെ പരദൂഷണം പറയാത്ത നല്ല മനുഷ്യരാണ് യൂസഫലിയെ കുറിച്ച് പുറത്തുള്ള മതിപൊന്നും കൂടെ ജോലി ചെയ്തവർക്കില്ല
@faisalbabuamfaisalbabuam4967
@faisalbabuamfaisalbabuam4967 4 жыл бұрын
Great sir, ningale dhaivam thunakkum thunakkate kaaranam ningal vanna vazhi marannitilla ithra valya aalukalaayitum athukond thanne ningal uyarangalileke ethu gid bless you
@arunm7553
@arunm7553 5 жыл бұрын
in my experience one of best employer.
@johnyvalakkattu333
@johnyvalakkattu333 5 жыл бұрын
Great man Thanku. !God bless u.
@kl10restaurant61
@kl10restaurant61 2 жыл бұрын
ഇനിയും ഉയരങ്ങളില്‍ എത്തട്ടെ
@MohanBA-q4b
@MohanBA-q4b Ай бұрын
Paranam sir jai shree Ram happy Christmas and Happy New year all success in 2025
@dileeshkumar.k.s9024
@dileeshkumar.k.s9024 5 жыл бұрын
Thank you☺👍👌💐
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*നല്ല എളിമയുള്ള മനുഷ്യൻ*
@babyshopplanet6884
@babyshopplanet6884 2 жыл бұрын
One chance brother
@ihsanfgfs1366
@ihsanfgfs1366 4 жыл бұрын
He is giving value to staffs
@richu007100
@richu007100 4 жыл бұрын
🤫🤫🤔🤔😂😂😂😂
@ganeshkurungott5927
@ganeshkurungott5927 2 жыл бұрын
How lenient this great personality ! Wonderful !! God's invisible touch up on you.I was keenly attending this loving words of a great man ( not a business man).let the God help him ever.
@shababulhisham9328
@shababulhisham9328 5 жыл бұрын
Humbleness and gratitude ....👍👍🙂
@maheshkl7025
@maheshkl7025 5 жыл бұрын
Awesome story 👍👍👌😍
@safeena.s
@safeena.s 5 жыл бұрын
I am the big fan of you now, I taught the great lessons from you. Thanks a lot.
@changamveetilvenugopalan5770
@changamveetilvenugopalan5770 2 жыл бұрын
May God bless you with all happiness and healthy future life
@nijeshnnair2954
@nijeshnnair2954 5 жыл бұрын
വളരെ നല്ല മനുഷ്യൻ
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Old is gold Pazhayadhu marakadhe Kondu pogunna owner nu big salute.. Nambikkai aadhane yellam
@arjunm3722
@arjunm3722 5 жыл бұрын
Great sir...!!! will acheive more in life
@fashiondesire2891
@fashiondesire2891 5 жыл бұрын
Sir ഞങ്ങളുടെ ചെറിയ സംരംഭമായ ബിഗ്‌ഷോപ്പറിന്റെ ആദ്യ വിൽപ്പന അങ്ങയുടെ കടയായ കല്യാൺ ടെക്സ്റ്റയിൽസിലും ജൂവലേഴ്സിലും നൽകിയാണ് ഞങളുടെ തുടക്കം അങ്ങാണ് ഞങളുടെ മാർഗദർസിയുമ് വഴികാട്ടിയും God bless you sir
@edwinwilson1699
@edwinwilson1699 5 жыл бұрын
Great❤❤
@ashy5854
@ashy5854 4 жыл бұрын
Chwyyunna pravarthiyil ulla satyasandadha ,koor,jangale patilaruth,avrk etavm nalla quality sadanam.kodknm athil oru kalankavum varutharuth enna policy sir nte achanum.athe padi sir um sweekarichath thanneyaan ee valiya vijayathinte etvm valya karanam..Puthuthalamurak sir oru prajodanam thane ahn..Love uh
@theresiammamangalathu547
@theresiammamangalathu547 5 жыл бұрын
Ente favorite ane Kalyan jewelers
@TECHIEINFOJOBUPDATES
@TECHIEINFOJOBUPDATES 5 жыл бұрын
motivational story..inspired
@asharafoc8285
@asharafoc8285 2 жыл бұрын
Great Man...all the best..
@beenakt8781
@beenakt8781 2 жыл бұрын
നിഷ്കളങ്കമായ,സംസാരം,,,, നല്ല, ഗുണനിലവാരം,,, അത്, തന്നെ,വിജയം
@ameshchelat2002
@ameshchelat2002 5 жыл бұрын
ഞാൻ എപ്പോഴും പോകുന്ന സ്ഥാപനം... വളരെ വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന സ്ഥലം... ഒരു കാലവും കാണിക്കില്ല..
@anasmuthu158
@anasmuthu158 5 жыл бұрын
Njaanum
@tpvinodtpv
@tpvinodtpv Жыл бұрын
.. ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ 🙏💐
@swathisajeevt.s1552
@swathisajeevt.s1552 Жыл бұрын
Best words from his side 👑
@aneeshnirmal8117
@aneeshnirmal8117 3 жыл бұрын
വളരെ നല്ല മനുഷ്യൻ കല്യാൺ ഗ്രൂപ്പ്‌ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 🙏
@subhadanv3733
@subhadanv3733 2 жыл бұрын
Very good talking. 🙏🙏🙏
@arunmsc6143
@arunmsc6143 3 жыл бұрын
Proud of u sir....👍👏
@subramaniguruswamy9044
@subramaniguruswamy9044 2 жыл бұрын
Namaskaram Really. Super
@indiranair2947
@indiranair2947 2 жыл бұрын
Such a humble person 🙏🏻
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН