വിജയത്തിൻറെ കഥകളെക്കാൾ പരാജയത്തിന് ഇടയാക്കിയ കാഴ്ചപ്പാടുകളെ ആണ് വിലയിരുത്തേണ്ടത് എന്തുകൊണ്ടും ശ്രദ്ധേയമായ വിഷയം
@subhayathratours52444 жыл бұрын
Thank you
@akkumadhur4 жыл бұрын
Thank u
@zubairarchitecture63074 жыл бұрын
Thanks thank you verymuch .....
@akkumadhur4 жыл бұрын
Good.
@binoyv.v78244 жыл бұрын
Good message sir
@siddicheroor72914 жыл бұрын
Busnessil vijayikan cheyyenda karyam sir paranjh tharu
@jinsdany53584 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്.. ഞാൻ YES പറയുന്ന ആളാണ്.. അതുകൊണ്ടു തന്നെ ഞാൻ വളരെയധികം ബുദ്ധിമുട്ടുന്നു.. അടുത്തറിയുന്നവർ പറയുന്നത് എനിക്ക് എങ്ങനെ കേൾക്കാതെ ഇരിക്കാൻ പറ്റും
@hallomalayalees49204 жыл бұрын
1 എല്ലാ കാര്യങ്ങളും സ്വയം ചെയ്യുക ( Avoid Micromanagement ) 2 എല്ലാത്തിനോടും YES പറയുന്നത് ഒഴിവാക്കുക 3 ഉപഭോക്‌താവിന്റെ പരാതികളെ പരിഗണിക്കാതിരിക്കൽ 4 Remember - Revenue is not profit , Look at your Margin 5 എപ്പോഴും പുതിയ ട്രെൻഡ്‌സ് പഠിക്കുക
@AbdulSalam-pp6nq4 жыл бұрын
Babuhappy
@wordword61004 жыл бұрын
What business you are running
@sangeerss3424 жыл бұрын
Good
@MohammedIsmail-tg5ed4 жыл бұрын
Thanks sir
@anoopanoop65804 жыл бұрын
I'm Anoop thirupuram Thanks sar
@noufaln81264 жыл бұрын
Pakkaa👌👌👌
@shameemkc98324 жыл бұрын
Supr
@kiswa.boutique4 жыл бұрын
👍👍👍
@KRISH-vc7tn4 жыл бұрын
kiswa. Boutique hi where is your location?
@nishaajeesh40904 жыл бұрын
Hai....👌👌🙏🙏
@fajisyas284 жыл бұрын
ഞാൻ നിങ്ങളുടെ നമ്പറിൽ വിളിച്ചു നിങ്ങളുടെ business class കുറിച്ച് അറിയാൻ വേണ്ടി എന്നോട് , എന്നോട് whats up detailes തരാം എന്ന് പറഞ്ഞിരുന്നു 3 days മുന്നേ ഇത് വരെ ഒന്നും തന്നില്ല pls give me ur datailes
@saleemkm80424 жыл бұрын
Fajis Yas അത് കിട്ടില്ല ...കാരണം ഇതും ഒരു ബിസിനസ് ട്രിക്ക് ആണ് യുട്യൂബ് ചാനൽ 😀😀
@elite25224 жыл бұрын
@@saleemkm8042 😄😄
@vidyadharanvv90024 жыл бұрын
ബാങ്ക് ലോൺ പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ നിങ്ങളുടെയ് ബാങ്ക് ലോൺ പ്രൊജക്റ്റ് റിപ്പോർട്ട് കാരണം ലോൺ നിരസിക്കുന്നുടോ ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നിരസിക്കുന്നത് ഒഴിവാക്കാൻ പറ്റും 1. പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുന്നത് മുൻപ് ബാങ്ക് മാനേജരുമായി സംസാരിച്ചു ഒരു ഓറൽ കൺഫേം എടുക്കുക....ബാങ്ക് ലോൺ തരാൻ ആ ബാങ്ക് തയ്യാറാണോ എന്നു ചോദിച്ചു മനസിലാക്കുക.... എന്നിട്ടു മാത്രം പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുക 2. വ്യാപാരത്തെ കുറിച്ച് മുഴുവൻ വിവരങ്ങളും ഈ റിപ്പോർട്ട് വഴി ബാങ്ക് മാനേജർക്ക് ലഭിക്കണം (പല ആളുകളും കുറഞ്ഞ വിലയിൽ നിലവാരം ഇല്ലാത്ത പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കി ബാങ്കിൽ കൊടുക്കാറുണ്ട്, അത് ഗുണത്തെ കാൾ നിങ്ങൾക്ക് ദോഷം ചെയ്യും, ഈ രീതിയിൽ ആദ്യ സ്റ്റേജിൽ തന്നേയ് നിങ്ങളുടെയ് ലോൺ നിരസിക്കാൻ ചാൻസ് കൂടുതൽ ആണ് ) 3. ലോൺ എടുക്കുന്ന വ്യക്തിക്ക് ഈ റിപ്പോർട്ട് മാനേജർക്ക് പറഞ്ഞു കൊടുക്കാൻ പറ്റണം (പല ആളുകൾക്കും പ്രൊജക്റ്റ് റിപ്പോർട്ട് മാനേജരുടെ മുമ്പിൽ വിവരിച്ചു കൊടുക്കാൻ കഴിയാറില്ല,....അതിന്നു നിങ്ങൾക്ക് പറ്റണം , എന്നാൽ വിജയം ഉറപ്പാണ്) 4. പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ആദ്യത്തേ രണ്ടു വർഷം നഷ്ട്ടം വന്നാലും വരുന്ന മൂന്ന് വർഷം ലാഭത്തിൽ എത്തിക്കാൻ പറ്റണം 5. ROI ശതമാനം 15% മുകളിൽ എത്തിക്കാൻ പറ്റണം 6. DSR ഒന്നിന് മുകളിൽ എത്തിക്കാൻ പറ്റണം 7. താഴെ പറയുന്ന ഓരോ കാര്യവും പ്രൊജക്റ്റ് റിപ്പോർട്ടിൽ വ്യക്തമായി ഉണ്ടാകണം A) PROJECT AT GLANCE B) COST OF THE PROJECT AND MEANS OF FINANCE C) PROJECTIONS AND PROFITABILITY STATEMENT D) CASH - FLOW STATEMENT E) BALANCE SHEET F) DEPRECIATION SCHEDULE G) BREAK EVEN ANALYSIS H) INTEREST SCHEDULE I) DEBT COVERAGE RATIO J) ANALYSIS ON RETURN ON INVESTMENT H) ASSUMPTION AND WORKING NOTES 8. Profitablity Statement ഉണ്ടാകുമ്പോൾ ശതമാനം കാണിച്ചു ഉണ്ടാക്കുവാൻ ശ്രമിക്കുക പ്രൊജക്റ്റ് റിപ്പോർട്ട് എന്നു പറയുന്നത് ആദ്യ ചവിട്ടു പടിയാണ്, അത് ഒന്ന് പാളിയാൽ നിങ്ങളുടെയ് ലോൺ അപ്പ്രൂവൽ തന്നേയ് ബാധിക്കും, അത് കൊണ്ട് പ്രൊജക്റ്റ് റിപ്പോർട്ട് നല്ല രീതിയിൽ ഉണ്ടാക്കുവാൻ ശ്രമിക്കുക ഒരു കാര്യം ശ്രദ്ധിക്കുക പ്രൊജക്റ്റ് റിപ്പോർട്ട് മാത്രം നല്ലതു ആയതു കൊണ്ട് ലോൺ കിട്ടണം എന്നില്ല , ബാങ്ക് മറ്റു പല കാര്യങ്ങളും വിലയിരുത്തിയാൽ മാത്രമേ ലോൺ പാസ്സാക്കുകയുള്ളൂ പ്രൊഫഷണൽ രീതിയിൽ ഞങ്ങൾ നിങ്ങൾക്ക് പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാർ ചെയ്തു നൽകുന്നു!! പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുന്നത് കൂടുതൽ അറിയാനും ,... പ്രൊജക്റ്റ് റിപ്പോർട്ട് സാംപിൾ കോപ്പിക്കും ഞങ്ങള് മായി ബദ്ധപ്പെടുക കൂടുതൽ സഹായത്തിനു വിളിക്കൂ 7034 418 418 പൊതു താല്പര്യർഥം കൂടുതൽ വിവരങ്ങൾക്കും, സഹായത്തിനും വിളിക്കൂക Real Journal Accounting Solutions ഹെൽപ് ഡെസ്ക് നമ്പർ : 7034 418 418 ഞങ്ങളുടെയ് സേവനം കേരളത്തിൽ ഉടനീളം
@premjipanikar2704 жыл бұрын
Pls stop this music , this too much disturbing
@abdullayesmetoahmed53704 жыл бұрын
If you explain malayalam Please tell full malayalam If you explain English Please. Tell full English Don't tell maglish