Sir പറഞ്ഞപോലെ പല മേഖലകളിലും corona time ഒരു അവസരമായി കണ്ടുകൊണ്ട് ഉയരങ്ങളിൽ എത്തിയവരുണ്ട്. മറ്റു ചിലരൊ, നമ്മളെകൊണ്ട് ഇപ്പൊ ഒന്നും സാധിക്കില്ലല്ലോ എന്ന് കരുതി മിണ്ടാതിരുന്നപ്പോ അത്തരക്കാർ താഴേക്കു പോയി. Sir nte ക്ലാസ്സ് എല്ലാവർക്കും പ്രചോദനമാവട്ടെ 💕💕l
@Muneera-sp7jd2 жыл бұрын
മാശാ അല്ലാഹ്...., 36 വയസ്സിൽ sslc , 42 വയസ്സിൽ degree 50 വയസ്സിൽ BEd എടുത്ത 56 വയസ്സിൽ റിട്ടയേർഡ് ആയ എനിക്കും ഇദ്ദേഹം പ്രോത്സാഹനം തരുന്നു ഇനിയും അവസരങ്ങൾ ഉണ്ടെന്നും പണിയെടുക്കൂ ..... കാലോചിതമായി.... പരിശ്രമിക്കൂ എന്നു അദ്ദേഹം ഉണർത്തുന്നു സർവേശ്വരൻ ഖുർആനിൽ പറഞ്ഞതുപോലെ "اني لا اضيع عمل عامل منكم من ذكر وانثٸ"
@seemaug71112 жыл бұрын
🤔🤔🙄🙄👍👍ങ്ങള് ഒരു സംഭവം തന്നെ
@sahlasalu-cs4po2 жыл бұрын
Masha allah
@rejnasidhiquerejnasidhique73432 жыл бұрын
👍👍 Dear enik 29yrs aan Mryd aan 2kutties m und njan Ppttc kayhinju 1yr wrk cheithirunnu ippol cheyyunnilla Enik iniyum degree cheyyan patuo ❓️
@fathimaafrahkn67232 жыл бұрын
@@rejnasidhiquerejnasidhique7343 yes
@easycommerceconceptsbyajiz43032 жыл бұрын
👍👏👍
@sajisajiayodhya2076 Жыл бұрын
ഞാൻ ജീവിതത്തിൽ ശെരിക്കും തളർന്ന ആളാണ് എനിക്ക് ഇപ്പോൾ ഒട്ടും ശക്തിഇല്ല എന്റെ മനസ്സിന് അങ്ങനെയാണ് വീഡിയോ എന്റെ കണ്ണിൽ വന്നു പെട്ടത് ശെരിക്കും helpfull aanu
@ppc100002 жыл бұрын
സത്യം . ഞങ്ങൾ കഴിഞ്ഞ 5 വർഷമായി ഗൾഫിൽ ഡിസ്പോസിബിൾ ഐറ്റംസ് ബിസിനസ് ചെയ്യുന്നവരാണ് . അന്നൊക്കെ എക്സ്പെൻസും വരവും കൂട്ടി മുട്ടിക്കൽ വലിയ മിനക്കെട് ആയിരുന്നു . ആ വർഷങ്ങളിൽ ഞങ്ങളുടെ മാസ വരുമാനം inr 94 ലക്ഷം ആയിരുന്നു , എന്നാൽ ഇതേ തുക തന്നെ പർചേസ് അമൗണ്ടും സ്റ്റോർ രെന്റും സ്റ്റാഫ് salariyum ട്രക്ക് രേന്റ്റ് ഒക്കെയായി ടാലി ആകാറാണ് പതിവ് , സേവിങ്സ് ഒന്നും ഇല്ല . എന്നാൽ കൊറോണ വന്നു , ചൈനയിൽ നിന്നും സാധനം വരവ് നില്കുന്നത് കണ്ട ഉടനെ ഒടുക്കത്തെ ഒരു കളി കളിച്ചു പൊന്നും വില കൊടുത്തു മറ്റു രാജ്യങ്ങളിൽ നിന്നും സാധനം ഇറക്കി സ്റ്റോർ ചെയ്തു . ചത്ത് പണിയെടുത്തു , ഇപ്പോൾ ഞങ്ങളുടെ മാസ വരുമാനം 2.3 ലക്ഷം റിയാലിന് മുകളിൽ ആണ് അതായത് 4.5 കോടിക്ക് മുകളിൽ മാസം . എങ്ങനെ നോക്കിയാലും 50 ലക്ഷം മാസം മാറ്റി വെക്കാൻ പറ്റുന്നുണ്ട് .
@Abhishadguru2 жыл бұрын
Congrats... Apreciating your adapting capacity and ability to innovate .. Happy for your comment ❤️
@ppc100002 жыл бұрын
@@Abhishadguru ❤️
@saraswathigp38512 жыл бұрын
😍😍
@shabeerkp79282 жыл бұрын
*Saudi Arabia aano*
@user-bd9et5ni3m Жыл бұрын
Kurach kadam tharuo
@midhunkannan8102 жыл бұрын
തമാശ മാത്രം അല്ല... അതിൽ ഒരുപാട് അർത്ഥം ഉണ്ട്.. ❤️
@easycommerceconceptsbyajiz43032 жыл бұрын
👍
@punjaravlog55732 жыл бұрын
സമ്മതിച്ചു സാർ നല്ല അറിവ് തന്നതിന് thanku
@remanik.k.9362 жыл бұрын
തങ്ങളുടെ classes എനിക്ക് ഭയങ്കര ഇഷ്ടം ആണ്. Outcome and profit based എല്ലാം ഇഷ്ടപ്പെട്ടു. But 24 hours working വരും, ok അവനു ജോലി, earnings ഇത് മാത്രം ആണോ വേണ്ടത്. Life,family, social commitment ഒന്നും vende. എൻ്റെ വീട്ടിലെ കുട്ടികൾ സംസാരിക്കാൻ പോലും സമയം ഇല്ലാതെ work from home. പിഴിഞ്ഞ് ഊറ്റി ജോലി ചെയ്ത് കഴിയുമ്പോൾ ഈ പണം..... ജീവിക്കാൻ സാധിക്കാത്ത അവന് എന്ത് സന്തോഷം തരും. താങ്കൾ തന്നെ എന്ത് enjoy ചെയ്താണ് താങ്കളുടെ ജോലി ചെയ്യുന്നത്. അതിന് ഒരു life undu
@shifushami19852 жыл бұрын
Company 24 hours working but workers every 8 hours changing
@soorajeg97102 жыл бұрын
അവതരണം വേറെ ലെവൽ 👍🏼💖
@easycommerceconceptsbyajiz43032 жыл бұрын
👏
@___Azi_2 жыл бұрын
എന്റെ fvrt motivator anu താങ്കൾ... നേരിട്ട് കാണണം എന്നുണ്ട്.. Insha allah...
@ramseena44762 жыл бұрын
Sir oro kaaryangalum swantham reethiyil avatharipikkunnu enth rasaa kelkaan 👌👌👌
@tsyssiosog68572 жыл бұрын
Sir sooper class Nerittu class kelkan thalparyamund
@sajisajiayodhya2076 Жыл бұрын
സർ ഞാൻ കുറച്ചു day ആയി വീഡിയോ കണ്ടിരുന്നു അപ്പോൾ ഒരുപാടിഷ്ടം ആയി അങ്ങനെയാണ് name kandhu പിടിച്ചു വീഡിയോ കാണാൻ വന്നത് സാറിന്റെ വീഡിയോ കാണുമ്പോൾ നല്ല ധൈര്യം ആണു എന്തൊരു മോട്ടിവേഷൻ ദൈവം അനുഗ്രഹിക്കട്ടെ
@miniamma39392 жыл бұрын
Sir കട്ട വെയ്റ്റിംഗിലാ.. ഓരോ video കാണാൻ 👍🥰... പ്രസന്റേഷൻ super.. 👌👌👌
@easycommerceconceptsbyajiz43032 жыл бұрын
👍
@shirinshahee2 жыл бұрын
Sir ക്ലാസ്സ് കേൾക്കാൻ നല്ല രസമാണ്. നേരിട്ട് ഒരുവട്ടം എങ്കിലും കേൾക്കണം എന്ന് ആഗ്രഹം ഉണ്ട്.
@mohammadsadik33752 жыл бұрын
എനിക്കും സാറിന്റെ ക്ലാസ്സ് നേരിട്ട് കേൾക്കണം
@farhazhennavlogs30062 жыл бұрын
Sathyam
@sajnafaisal40362 жыл бұрын
Eanikkum und
@leelammajoseph85692 жыл бұрын
നേരിട്ട് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.
@leelammajoseph85692 жыл бұрын
നേരിട്ട് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്
@aparnazen5236 Жыл бұрын
സർ , താങ്കൾ വലിയ വനാണ് ...
@techntravel12122 жыл бұрын
Sir എന്നു വിളിക്കാൻ തോന്നുന്നില്ല ആശാൻ 😍😍😍😍 കിടു
@SeenathBasheer-zz9tn6 ай бұрын
Abishad sir nu Deerkaayusulla Aafiyathu nalkane allah
@rsr18872 жыл бұрын
സാറിനെ ഒന്ന് നേരിട്ട് കാണണം സാറിന്റെ ക്ലാസ്സ് ഒന്ന് അറ്റന്റ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് 😍
@easycommerceconceptsbyajiz43032 жыл бұрын
👍
@Dragon_lilly22 Жыл бұрын
Life നെ Tread mill um ആയി compare ചെയ്ത് പറഞ്ഞ sir ന്റെ idea അടിപൊളി 😁😂😂😂അത് correct ആണല്ലോ... പുഴ, ചില്ലു പാത്രം ഒക്കെ വെച്ചുള്ള cliche കൊറേ കേട്ട് മടുത്തു.. 😂😂...
@techsblsbl3088 Жыл бұрын
He is updated version...,
@Dragon_lilly22 Жыл бұрын
@@techsblsbl3088 😂
@nargeesmuthaleeb36242 жыл бұрын
കേട്ടിട്ട് മതിയായില്ല, അപ്പോഴേക്കും കഴിഞ്ഞു....😕 ഓരോ കാര്യങ്ങളും കറക്റ്റ് ആണ്...👍🏻👍🏻❤️
@easycommerceconceptsbyajiz43032 жыл бұрын
👍
@kabeerop90572 жыл бұрын
സൂപ്പർ
@shafrinali87052 жыл бұрын
അഭിഷാദ് sir love u..... 💋💋
@nijiyashirin2 жыл бұрын
10 രൂപാടെ വരുമാനം ഇല്ലാത്ത ഞാൻ ഓൺലൈൻ ഡ്രസ്സ് ബിസിനസ് തുടങ്ങി. ഇപ്പോഴും എന്റെ ആവിശ്യം അതിൽ നിന്ന് നടക്കുന്നു
@unnikrishnanps9215 Жыл бұрын
Please contact
@rahnacm5632 Жыл бұрын
👍
@noufalsiddeeque4864 Жыл бұрын
സ്വന്തമായി ഒരു ബിസിനസ് എന്റെ സ്വപ്‌നമാണ്.....ഇന്ഷാ ആള്ള ഞാൻ നേടും.....
@sereenanizar70882 жыл бұрын
Daily video upload cheytu de sir Very happy to see u
@jojikuriakose95202 жыл бұрын
👌👌👌👌👍👍👍👍👍👍very very correct sir 🙏🙏🙏
@KRAFTENGINE2 жыл бұрын
Treadmill comparison 👍
@saboorasabu5975 Жыл бұрын
Adipoli sir 👏🌟🌟🌟
@mhdjadirshan70572 жыл бұрын
Sir pwolia
@Vijirachana6 ай бұрын
ഒരപാട്ഇഷ്മയി🎉🎉🎉❣️💐
@hridyarose4512 жыл бұрын
epp Jollyku pokunnu sir. After korona nannayi. Effects chethu.
@aswathysr57102 жыл бұрын
Corona samayath njanum paniyeduthu.. Pakshe ath competitive exams nu aanennu mathram.. Ippo joliyil join cheyyan pokunnu🥰🥰🥰🥰🥰🥰🥰👍👍👍
@rahnacm5632 Жыл бұрын
😍
@rudheeshrk Жыл бұрын
Wonderful Video & Insights...
@sheejashaji10912 жыл бұрын
Eniku 53years unde veetammayanu sarinte videos valya ishtam
@rasaktmg2 жыл бұрын
Wonderful, no words.... 👍👍👍
@shylageorge59167 ай бұрын
അടിപൊളി
@Aneefptvlog2 жыл бұрын
വീഡിയോ പെട്ടെന്ന് നിർത്തരുതേ എന്ന് തോന്നിപ്പോയി 👍🏻👍🏻
@easycommerceconceptsbyajiz43032 жыл бұрын
👍
@Nahas123-ft2gc Жыл бұрын
സത്യമാണ് ഇദ്ദേഹം പറഞ്ഞത്
@balaa39072 жыл бұрын
Kidilan class
@stab5063 Жыл бұрын
Sathyam
@eljomundackal45726 ай бұрын
Super class
@ranjithmr33202 жыл бұрын
Superb.... Sir👏👏👏👏👏👏
@alphonsavarghese2804 Жыл бұрын
Sir veettammarkku oru class eduthal super ayirikkum sirnte oru class kelkkanamennund entha cheyye
@thenumvayambum58082 жыл бұрын
Video vallappozhum aanooo upload cheyyunnathu. Waiting for your video Small video aanenkilum 2,3 daysil upload chaithaal nannaayirikkum 👍
@adinanwilbourthehacker7992 жыл бұрын
💐super speech 💐
@sudhamudradatha4834 Жыл бұрын
Very true
@sajnafaisal40362 жыл бұрын
Super class👍
@anniejoseph312 жыл бұрын
Superbbb 🥳
@abdulrahmanabdulrahman28822 жыл бұрын
excellent motivation class 👍❤️
@easycommerceconceptsbyajiz43032 жыл бұрын
👍👍
@sajisajiayodhya2076 Жыл бұрын
എന്റെ വീടിന്റെ അടുത്ത് സാറിന്റെ face ഉള്ള ഒരാളുണ്ട് സൗണ്ടും ഇതേ പോലൊക്കെ യാണ് എനിക്കു അതിശയം thonnirunnu ശെരിക്കും
@rejnasidhiquerejnasidhique73432 жыл бұрын
Sir, When u came to kannur❓️ We r waiting😍 Super class👍
@sahadsahad12482 жыл бұрын
Super🌹👍
@noushadkutty5265 Жыл бұрын
Well said
@Amal-bu6cp2 жыл бұрын
Great sir 👌👌👌👌👍👍👍👍👍💐💐💐💐💐💐💐💐
@shinaskv86642 жыл бұрын
Inspiration oke kituayrikum but whatsappl ninn alla drone amazonil etyath vere ethenkilm app aayrkum !!
@faz27242 жыл бұрын
Second 👍🏻
@thasniyaanwer95776 ай бұрын
❤❤❤❤❤
@manjulamohanan26282 жыл бұрын
Oh sr❤️
@midhunkannan8102 жыл бұрын
സാർ ☺️☺️☺️ നമ്മൾ ഇടയ്ക്കിടെ തൃശ്ശൂർ വടക്കെ സ്റ്റാന്റ് ഇന്ത്യൻ കോഫി ഹൗസ് വച്ചു കാണാറുണ്ട് ☺️☺️☺️☺️
@keyaar3393 Жыл бұрын
Hi Abhi, u r a very good orator/storyteller. But when it comes to talking about technologies and analogies related to that - there are some gaps - u need to work on that... These gaps are coming because u r enthusiasm/ energy/ hurry in explaining things - which is actually good - but enthusiasm is ruining the technology part... I hope u will work on that.... No offense meant, just a suggestion..... Kudos to all ur efforts....
@thasnipk16482 жыл бұрын
Addictid videos 👍👍👍👍
@Joy-yu7ws2 жыл бұрын
vanna vayi marakkunna mudhalali mark kelkumbol oru sugham
@NICHUSFUNS2 жыл бұрын
Sir... 😍👍
@Jumanaa94812 жыл бұрын
ഇന്നോവയിൽ തേങ്ങ വിറ്റു 🔥
@joykd93982 жыл бұрын
You 👌 😍😍😍😍
@petshowmuthus22252 жыл бұрын
Sare peruthishtam😍😍😍😍😍
@sunithank19572 жыл бұрын
Very proud of you sir
@easycommerceconceptsbyajiz43032 жыл бұрын
👍
@ayishasana82582 жыл бұрын
👍💯
@tajmilasuneer1051 Жыл бұрын
Great
@bindukk37322 жыл бұрын
Supper speech sir👍👍👍
@saifudha68492 жыл бұрын
Good 👌👍🌹🌹
@aayushr27262 жыл бұрын
Exactly
@aynoosworldsubu2 жыл бұрын
Technology is life but manusian hrdayam ellathvanayi..marunnu..
@minimolprasad40962 жыл бұрын
👌👌👌👌👏👏👏👏
@salisalie8793 Жыл бұрын
🔥🔥🔥
@Tharaavumutta2 жыл бұрын
ഏത് വിഷയം ആയാലും ഇവിടെ സൊല്യൂഷൻ ഉണ്ട്... പക്കാ
@Satheeshkumar-ir2kh Жыл бұрын
നല്ല ആശയങ്ങൾ
@dellsmohan45272 жыл бұрын
186k subscribers kittanel kurach padanam nadathathe pattumo alle Abhishad sir 🙏