മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
@prathibha1236 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊
@mkacharya9398 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@gopalakrishnanneelakandan2688 Жыл бұрын
നന്ദി സർ.
@JayasreePb-x7e Жыл бұрын
നമസ്കാരം വിഷ്ണു. 👍🙏. ഹരേ കൃഷ്ണ. താങ്ക്യൂ.
@ashkarspeedotech4067 Жыл бұрын
❤
@chrisjoe8467 Жыл бұрын
താങ്കളുടെ ഈ മെസ്സേജ്, ഒര് വലിയ അറിവാണ് എന്റെ ജീവിതത്തിൽ നൽകിയത്, ഇത്രയും നാൾ ഉണ്ടായിരുന്നു പല വിധ സാമ്പത്തികസംശയങ്ങൾക്ക് ഒര് നല്ല അറിവും, പഠനവും ഈ മെസ്സേജിലൂടെ ലഭിച്ചു. വളരെ നന്ദി 🙏🙏🙏
@gireeshkumar476 Жыл бұрын
ഇതു എന്റെ ജീവിതമാണ് എനിക്ക് എന്നെ തീരുത്താൻ സമയമായി🙏🌹
@Veejey99 Жыл бұрын
ഒരു വലിയ അറിവ് ആണിത്...വെളിപാട് പോലെ...ഒരു വലിയ ശാസ്ത്രീയതയാണ് പറഞ്ഞു തന്നത്....ദൈവാനുഗ്രഹം.
@RationalisteraАй бұрын
ജീവിതത്തിൽ സാമ്പത്തികമായി ഉയരണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും വളരെ മോട്ടിവേഷണൽ ആയിട്ടുള്ള ഒരു വീഡിയോ ആണ്. സമയം എനർജി സമ്പത്ത് ഇവ തമ്മിലുള്ള ബന്ധം അസന്നിഗ്ദ്ധമായി വരച്ചുകാട്ടുന്നു. നന്ദി.
@paulpanachi Жыл бұрын
വളരെ നന്നായരിക്കുന്നു. സന്തോഷം .അഭിനന്ദനങ്ങൾ..❤❤❤❤
@win_dora Жыл бұрын
എനിക്ക് അങ്ങനെ ഒരുപാട് ആഗ്രഹോംന്നൂല്യ ബോസ്സേ 😊 സ്വന്തകമായൊരു കുഞ്ഞു വീട്.. വാടക വീട്ടിൽ ആയോണ്ട് സ്വന്തകമായി ഒരു കാര്യോം അവിടെ ചെയ്യാൻ പറ്റില്ല അപ്പൊ ഒരു സങ്കടം.. ഞൻ ഉണ്ടാക്കും ഒരു വീട് ഒരു നാൾ ❤
@ahammedshuhaib39028 ай бұрын
നല്ലൊരു upstair വീട് ഉണ്ടാക്കാം, പട്ടിണി ആയാലും. ബാങ്കിൽ നിന്ന് ലോൺ എടുക്കരുത് പണം ഉണ്ടാക്കാൻ കുറുക്കു വഴി ഒന്നും ഇല്ല ഇദ്ദേഹം പറഞ്ഞത് മാതിരി ചെയ്യുന്ന വർക്ക്‌ന്റെ സമയം വർധിപ്പിച്ചാൽ കൂടുതൽ കാശ് കൈയിൽ വരും
@Secret_iD27 ай бұрын
Same 🙌
@sheelamanoj92495 ай бұрын
എനിയ്ക്കും
@SHUHYB2 ай бұрын
home is a liability if take loan
@performingkmrstudios3422Ай бұрын
God bless 🙏you
@rakeshviswaraj45905 ай бұрын
ഇദ്ദേഹം പറഞ്ഞത് വളരെ വലിയ അറിവാണ്. "സൈകോളജി ഓഫ് മണി" എന്ന പുസ്തകം നന്നായി അപഗ്രതിച്ച് വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
@sanojk3565Ай бұрын
ഒരു അത്ഭുതം മാത്രമാണ് എനിക്ക് പെട്ടെന്ന് ഓർമ്മയിൽ വന്നത് . ഒരു ലക്ഷം രൂപ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഓർമ്മിക്കാനുള്ള ചെറിയ സമയം പോലും താങ്കൾ തന്നില്ല
@teslatech57638 ай бұрын
അഞ്ച് ഇൻ വേർട്ടർ വാങ്ങി വിൽക്കാം എന്നു കരുതി ഒരു ലക്ഷം എന്നു കേട്ടപ്പോൾ പൂജ്യത്തിൽ തുടങ്ങി ഇന്ന് I CR ആസ്തി ഉണ്ടാക്കി 35 AGE
@Orthodrsbr7 ай бұрын
Great
@syamprakash39866 ай бұрын
ഒരു part time ജോലി കിട്ടുമോ അവിടെ
@VICHUSVLOG885 ай бұрын
വേർട്ടർ means? 🤔
@teslatech57635 ай бұрын
@@VICHUSVLOG88 ബാറ്ററി ഇൻ വേർട്ടർ
@mehzanamolmehzana75592 ай бұрын
Enikk oru 1lakh vaipayayi tharamoo... Monthly instalment aakkitt
@Rahul-se3sp28 күн бұрын
സാർ താങ്കൾ ഒരു അത്ഭുതം ആണ് ❤
@kikshekids5908Ай бұрын
അറിവ് പകർന്ന ചേട്ടാ.... അടിപൊളി.. ഞാൻ തുടങ്ങി
@geethageetha5488 Жыл бұрын
🙏thx sir ഏറ്റവും നല്ല അറിവിന് നന്ദി 🙏🙏🙏
@kateeribava3195 Жыл бұрын
ഔ ഇത്തരം കാര്യങ്ങൾ അറിയുന്ന ചേട്ടൻ എന്തോരം പണമുണ്ടാക്കി കാണും
@LetsDoitone5 ай бұрын
നോക്കി ഇരുന്നോ😂
@സുന്ദരി2 ай бұрын
പുള്ളി പണം ഉണ്ടാക്കാൻ ആണ് യൂട്യൂബിൽ vdos ഇടുന്നത് 😂😂
ചേട്ടൻ താങ്കളുടെ സമയത്തെ ഇപ്പോൾ പണമാക്കുകയാണ്. എന്റെ യും.
@sasiviswambharan2086 Жыл бұрын
നല്ല അറിവ് പകർന്നുതന്നതിന് നന്ദി 🙏🙏
@Selveneb Жыл бұрын
വിലയേറിയ information 🙏🌹❤️💞👍
@thepassionatevloger2326 Жыл бұрын
തിരിച്ചറിയാൻ വൈകുന്ന യാഥാർഥ്യങ്ങൾ 👍🏻👍🏻👍🏻
@sureshkanoor7230 Жыл бұрын
നല്ല അറിവ് സ്നേഹത്തോടെ❤❤❤
@v.r5413 Жыл бұрын
❤❤❤🎉അഭിനന്ദനങ്ങൾ🎉നല്ല അറിവ് പകർന്നുതന്നതിന്
@kunjumonthottungal84368 ай бұрын
വളരെ പുതിയ ഈ അറിവുകൾക്ക് താങ്കൾക്കും പ്രപഞ്ചത്തിനും നന്ദി
@dilshad9614 Жыл бұрын
Well explained brother!! ❤️
@Manas_saji_thomas Жыл бұрын
All we need is Law of attraction To achieve everything ! Yes u are also right ...........
@radhamadhu1498 Жыл бұрын
സർ വളരെ അറിവ് നൽകുന്ന വിഡിയോ വ്യക്തമായി പറഞ്ഞ് തന്നതിന് നന്ദി നന്ദി നന്ദി
@faisalyahiya630 Жыл бұрын
അടിപൊളി അറിവാണ് ഇപ്പോൾ കിട്ടിയത് 👍🏻
@jabirnarakkodakuwait870 Жыл бұрын
എന്തുവന്നാലും പിന്മാറില്ല, തോൽക്കില്ല എന്ന വിശ്വാസപ്രമാണങ്ങളിലൂടെ മുന്നോട്ട് പോകുക.എല്ലാവരും ഒരുപോലെ പ്രതിസന്ധികളെ അതിജീവിക്കുകയോ ലക്ഷ്യത്തിൽ വിജയിക്കുകയോ ഇല്ലെന്നത് പ്രകൃതി നിയമമാണ്,
@sandyvt2286 Жыл бұрын
🎉
@mansoorka.dhosthАй бұрын
❤
@rasnaappu86267 ай бұрын
വളരെ വലിയ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻👍🏻
@labeedkhan1078 Жыл бұрын
🔥🔥മാറും.... മാറ്റണം.!!🔥🔥
@shafeekshafeek27652 ай бұрын
❤
@arunrajarun4217 Жыл бұрын
Thanks sir ഒരുപാടു സന്തോഷം ആയി 🙏🙏❤️❤️🙌🙌
@rajeshwarithankachan3260 Жыл бұрын
❤വളരെ നല്ല ഇൻഫർമേഷൻ ആണ് ❤❤❤
@HuskyElaine Жыл бұрын
ഞാൻ ചിന്തിച്ചത് 1 lakh rupees കൊണ്ടു എങ്ങനെ ഇരട്ടിപ്പിച്ചു ഞാൻ ലക്ഷ്യം വെക്കുന്ന amount സമ്പാദിക്കാം എന്നതാണ്. 🍀
@evinpaul3796 Жыл бұрын
We can make money by 5 types 1. Your Time(Employee) 2. Knowledge 3. Product or service 4. People should work for you 5. Your Money should work for you
ഇല്ല സർ ധനം ഒരുപാട് നേടിയ എല്ലാവരും ഇതുപോലെ കൽപ്പിച്ചു കൂട്ടി ചിന്തിച്ചിട്ട് ഒന്നുമല്ല ധനം ഉണ്ടാക്കിയത്
@mallutrollman78838 ай бұрын
ഞാൻ ആദ്യം മനസിൽ കരുതിയത് എൻ്റെ കൃത്രിമ കാൽ replace ചെയ്യുന്നതിനേക്കുറിച്ചാണ്...
@Rajisvlog143 Жыл бұрын
Sir paranja kaaryagal onnum purathu kalayanilla. Thank you sir. Ithrayum valiya arivukal aarum paranju thannattilla. Thank you sir
@FaizalNizar-px8jgАй бұрын
മനുഷ്യൻ സമ്പത്ത് ഉണ്ടാക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ സ്വന്തം health പോലും sacrifice ചെയ്യുന്നു. അവൻ ഭാവിയെ പറ്റി ഒരുപാട് anxious ആയി ഈ present moment enjoy ചെയ്യാൻ മറക്കുന്നു. അവസാനം ഈ health തിരിച്ചു പിടിക്കാൻ അവൻ അവൻ്റെ സമ്പാദ്യം മുഴുവനും ചിലവഴിക്കുന്നു. അങ്ങനെ അവൻ ഭാവിയിലും ജീവിക്കുന്നില്ല present ലും ജീവിക്കുന്നില്ല.ഒരിക്കലും മരിക്കില്ല എന്ന രീതിയിൽ ജീവിച്ചാൽ ശെരിക്കും ജീവിക്കാതെ തന്നെ മരിച്ചു പോകും.🫵🏼
@Bigboss-bu7vg7 ай бұрын
എനിക്ക് സ്വന്തമായി ഒരു whole sale സ്ഥാപനം ഉണ്ട്.. ഇപ്പോൾ സാമ്പത്തിക പ്രശ്നം മൂലം മുന്നോട്ട് പോകാൻ കഴിയുന്നില്ല.. എനിക്ക് ഒരു പാർട്ണർന്റെ സഹായം ഉണ്ടായാൽ നന്നായിരുന്നു.. എനിക്കൊരു ഭൂമി ഉണ്ട് അഗ്രിക്കൾച്ചർ ലാൻഡ് ആണ്.. അത് കൊണ്ട് ലോണും കിട്ടുന്നില്ല.. ആരെങ്കിലും ഈ ഭൂമി വാങ്ങിയാലും മതി എനിക്ക് ബിസിനസ് മുന്നോട്ട് കൊണ്ട് പോകാമായിരുന്നു…😊
@sriyaanilАй бұрын
എനിക്കി ഒരുപാട് ലോൺ ഉണ്ട് എന്തു വീട്ടിൽ വന്ന് 1000 600 രൂപ അടവ് ഉണ്ട് ഇതിൽ നിന്ന് എങ്ങന്നെ രക്ഷപെടാൻ കഴിയുന്നില്ല എന്തു ചെയണമേന്ന് അറിയുനില്ല ജീവിക്കണമെന്ന് ഇല്ല ഇത് ഒരു അറിവ്👍🏻
വളരെ നല്ല അറിവാണ് എന്റെ കാര്യത്തിൽ ഇത് ഒന്നും ശരിയല്ല എത്ര പണിയെടുത്താലും എല്ലാം വേസ്റ്റ് ആയി പോകുന്നു time എനർജി ഉപയോഗിക്കുന്നു ഞാൻ marketing ഇൽ ആണ് ഇന്ന് എങ്ങനെ വേഗം മരിക്കാൻ എന്താ വഴി എന്ന് ചിന്ത ആയി പണി എടുത്താലും നന്നാവാത്ത അവസ്ഥ 😢😢
@PKpk-or2oeАй бұрын
Marikkan ready anel pinne 2 um kalpichu jeevikk. Commitment ozhivaki 1 year jeevikk Self love cheyy. Automatic nannavum. Njan gyarandy
@MaheshKumar-gm7jl Жыл бұрын
The definition of money......very good....I had verymuch negative meaning for money ..but you transformed it to a nice meaning
@Shebenasemsudheen6 күн бұрын
കറക്റ്റ് മോട്ടിവേഷൻ ❤
@SureshBabu-kt5kg24 күн бұрын
അടിപോളി❤
@timetotravel-xf3nw Жыл бұрын
Dream 11 വഴി ഒരുപാട് റിസ്ക് എടുക്കാതെ എനിക്ക് പണം ലഭിച്ചു അതിൽ ഒരു ഭാഗം ഞാൻ ഇൻവെസ്റ്റ് ചെയ്തു..കുറേ പണം വീണ്ടും വീണ്ടും കളിച്ചു നശിപ്പിച്ചു ..ഇപ്പൊ ഇൻവെസ്റ്റ് ചെയ്തത് ഒരുപാട് വളർന്നു..അത് ഒരു ഭാഗ്യമായി ഞാൻ കാണുന്നു
@humbledimple40257 ай бұрын
എങ്ങനെ ഇൻവെസ്റ്റ് ചെയ്തു
@thetravelrider4086 Жыл бұрын
Thanks for the valuable information 👍
@mukeshcv Жыл бұрын
❤️ Great ❤️ congratulations ❤️ thanks ❤️ ❤️ONE WORLD ❤️ ONE GOD ❤️ ❤️ ONE WORLD ❤️ ONE MONEY ❤️ ❤️ ONE WORLD ❤️ ONE LAW ❤️
@Mark-ll2bj Жыл бұрын
Are you Anti Christ ?
@shamsu4435 Жыл бұрын
Oru vamban knowledge video aanu ithu👏👏👏👏 super sir Thanks
@maadhav8509 Жыл бұрын
എൻ്റെ സന്തോഷം നഷ്ടപ്പെട്ടിട്ട് കുറച്ചു കാലമായി ഇപ്പോഴാണ് കാരണം മനസിലായത്. ഒരു പാട് പണമുണ്ട് എൻ്റെ കൈയിൽ ... ഒരു കോടീശ്വരൻ തന്നെയാണ് ഞാൻ.. എനിക്കും വേണം കുറച്ചു സന്തോഷം.. ആർക്കെങ്കിലും പണം വേണമെങ്കിൽ ഒന്ന് ലൈക്കടിക്കണം ഞാൻ അയച്ചു തരാം പണം.. ഞാനും ഒന്നു സന്തോഷിക്കട്ടെ.. ചങ്ങാതിമാരെ...
@shereenamariyakutti8595 Жыл бұрын
സത്യമാണെങ്കിൽ... എനിക്കൊരു 15 ആയിരംതരു... ഒരു അത്യാവശ്യത്തിനായിട്ടാണ്.
@manjumanju-lt6tu Жыл бұрын
😂
@differentvlogsbysm3372 Жыл бұрын
അങ്ങനെ ആണെങ്കിൽ 200000 രൂപ എനിക്ക് തരൂ 4000 രൂപ വെചു മാസം മാസം അടച്ചു തീർത്തോളാം വേണമെങ്കിൽ എഗ്രിമെന്റ് എഴുതാം ഒരു ഔട്ടോ ഉണ്ട് അതുകൊണ്ട് ജീവിതം അത് ബാങ്ക് കാർ കൊണ്ട് പോകും അത് കൊണ്ട ചോദിച്ചത്
@sinshas461 Жыл бұрын
Yenik oru 30000 mathi
@pavam1 Жыл бұрын
Sir nu santhosham njn taram
@Fakruddeen01 Жыл бұрын
Thank you for sharing such an insightful definition of money. Your perspective really helped me understand the concept better!
@mujeebrahman-ve3ut Жыл бұрын
Good Thank you Sir നമ്മുടെ കഴിവ് കണ്ടെത്താൻ ടിപ്സ് പറഞ്ഞു തരാമോ സർ
@actm1049 Жыл бұрын
experiment
@Aliiyyyy Жыл бұрын
Thankyou sir
@sajishaju70384 күн бұрын
Thank u sit in 🙏🙏🙏🙏🙏👏👏👏👏👌👌👌👌👌👍👍🙏🙏🙏
@onpointinfo.7 ай бұрын
Heyyy maaaaan..... Thank you soooo much your valuable info👍
@abdulmajeedmekkamannil Жыл бұрын
I ‘ve gained the fullest satisfaction through this presentation . I felt like going to be rich .Great Thanks
@bijoymoorkkoth27 Жыл бұрын
നല്ല അറിവ് 👍
@jaisalkavungaljaisal6894 Жыл бұрын
മനുഷ്യൻ ഏത് ജോലിയിൽ ഏർപെട്ടാലും തലച്ചോർ ചിന്തകളാൽ പണിയെടുക്കുന്നു 🤔 തലച്ചോറുപയോഗിച്ച് പണിയെടുക്കുന്നവർ ഭാഗ്യവാൻമാർ 😊
@noufalmajeed6223 Жыл бұрын
അങ്ങനെ ചെയ്യുന്നവർ തിരിച്ചാണ് ചിന്ദിക്കുക. ഫിസിക്കൽ വർക്ക് ആണ് ഈസി എന്ന്. ഏറ്റവും ഷീണം ഉണ്ടാകുന്നതു ചിന്തിച്ചു ചെയ്യേണ്ട വർക്ക് ആണ്
ഞാൻ അഞ്ച് ബിസിനസ് സെൻട്രൽ ജോലി പിന്നെ കച്ചവടം ഇതെല്ലാം ഞാൻ ചെയ്യുന്നുണ്ട് പിന്നെ അതുകൂടാതെ യൂട്യൂബ് ചാനൽ ഫൈസ് ബുക്ക് ഇൻസ്റ്റാഗ്രാം ഇതെല്ലാം ഞാൻ ചെയ്യുന്നുണ്ട് ടോട്ടൽ മാസ വരുമാനം ഒരു ലക്ഷത്തിന് വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇപ്പൊ കിട്ടുന്നില്ല എന്നാൽ നേടുന്നതുവരെ പൊരുതും 👍❤️👍
@rahulraju9362 Жыл бұрын
Thank you for the Great video ...sir
@flytodreams6297 Жыл бұрын
സൂപ്പർ...👌👌👌💪💪💪♥️♥️♥️
@subhashbala3479 Жыл бұрын
Very useful msg...tq...👍
@sharonjk1343 Жыл бұрын
ഞാനും രണ്ടും കണ്ടു
@haseenamh3542 Жыл бұрын
Thank you 🙏
@renjeeshkr44514 ай бұрын
ALL YOUR POINTS ARE 💯PINNE VOICE👌👌
@smartmedia821311 ай бұрын
Great message ❤
@arifariyas18 күн бұрын
Tnku for valuable informations
@sudheeshmohan5870 Жыл бұрын
Thank you Sir ...
@raghunanda9143 Жыл бұрын
Muzhuvanaum kettu adipoli class
@krishnamoorthyr9786 Жыл бұрын
Extra ordinary... 👏👏👌👌🙏🙏
@സഹവർത്തിത്വം Жыл бұрын
പെർഫെക്റ്റ് ആയിരുന്നു. 👍 ലോട്ടറിയുടെ കാര്യം പറഞ്ഞത് ശരിയായില്ല.ലോട്ടറിയിൽ എന്ത് കുതന്ത്രം ആണ് ഉള്ളത്?അതിൻ്റെ രീതി അറിഞ്ഞ് കൊണ്ട് തന്നെ ആണല്ലോ എടുക്കുന്നത്.എനിക്ക്2017ൽ കേരള ലോട്ടറി യിൽഒന്നാം സമ്മാനം അടിച്ചതാണ്.മോശം പണമാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല.നശിപ്പിച്ചിട്ടുമില്ല.നാട്ടിൽ ഈ വിവരം ആരും ഇതുവരെ അറിഞ്ഞിട്ടുമില്ല.ലോട്ടറി പണം മോശം പണവുമല്ല.
@rahwanfitness7622 Жыл бұрын
😅😅😂
@Story4kids-n6z Жыл бұрын
Halo, financial plans share cheyamo
@സഹവർത്തിത്വം Жыл бұрын
@@Story4kids-n6z അങ്ങനെ പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ല.അമ്മയുടെ നാട്ടിൽ അങ്ങാടിയിൽ എട്ട് പീടികമുറികൾ ഉള്ള ഒരു കെട്ടിടം പണിത് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്.കുറച്ച് പൈസ എമർജൻസി ഫണ്ട് ആയി സ്ഥിരമായി സേവ് ചെയ്തിട്ടുണ്ട്.ജീവിതത്തിൽ പ്രത്യേകിച്ച് യാതൊരു മാറ്റവും ഈ പണം ഉപയോഗിച്ച് വരുത്തിയിട്ടില്ല.എനിക്ക് ജോലി ഉണ്ട്.അടിച്ചുപൊളി കൂട്ടുകാരോ മറ്റ് പരിപാടികളോ ഒന്നും ഇല്ല.സാധാരണ പോലെ ജീവിതം. 😄
@nishadmp6219 Жыл бұрын
പണം കൈകാര്യം ചെയ്യാന്‍ അറിഞ്ഞാല്‍ മതി,ഏതുപണമായാലും
@toottytootty179 Жыл бұрын
❤
@reenadcruz48327 ай бұрын
👌 Thank you so much. 🙏
@Anjana_cu17 күн бұрын
Thank you🙏🏻
@sunithark8305 Жыл бұрын
താങ്ക്യൂ സാർ🙏🙏🙏
@HajaraMT-k9rАй бұрын
Thank you sir🎉🎉
@sanildev6408 Жыл бұрын
ലളിതമായ അവതരമ്പറി well
@ramesh.pramesh.p10608 ай бұрын
Thanks a lot for the good information ❤❤❤
@santhoshthampi7156 Жыл бұрын
Thankyou so much bro
@EarlyMovie Жыл бұрын
ക്യാഷ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പ്രശ്‌നങ്ങൾ ഉണ്ട്, ക്യാഷ് ഉള്ളവർ ക്യാഷ് ഉള്ളത് കൊണ്ട് നിങ്ങടെ അടുത്ത് വരുന്നു എന്ന് മാത്രം
7:49 തലച്ചോർ ഉപയോഗിക്കുന്നവർക്ക് കൂടുതൽ കാശ് കിട്ടും എന്ന് പറഞ്ഞത് തെറ്റാണ്. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പണി എടുത്തിട്ടുള്ള വ്യക്തിയാണ് ഞാൻ. കുട്ടികളെ പഠിപ്പിക്കാനും പോയിട്ടുണ്ട്. ഈ 2 പണിക്കും കിട്ടുന്ന കാശിനേക്കാൾ കൂടുതൽ ഒരു അന്യ സംസ്ഥാന തൊഴിലാളി ഇന്ന് നമ്മുടെ നാട്ടിൽ കൺസ്ട്രക്ഷൻ പണിക്ക് വന്ന് വാങ്ങുന്നുണ്ട്.
@vipinvijayan2605Ай бұрын
അവരുടെ പരമാവധി വരുമാനം 30k per month ആണ്.. അതിൽ കൂടുതൽ ക്യാഷ് ഉണ്ടാക്കുന്നവർ തലച്ചോർ കൊണ്ട് പണി എടുക്കുന്നവർ ആണ്
@herobraingaming69996 ай бұрын
Eniyum ethupolea class tharanam sir
@arunlalps2180 Жыл бұрын
സമയം നിങ്ങളുടെ അധിനത്തിൽ ആക്കുന്നു എന്നതാണ് പണം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം