ഉസ്താദേ ഞാനും 12000ബിസ്മി ചൊല്ലുന്നുണ്ട്.... എന്റെ മുറാദ്കൾ ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ. 🤲🤲🤲.
@itsprettymessmeАй бұрын
തങ്ങളെ 20ലക്ഷം രൂപ കടമുണ്ട് കടങ്ങൾ കാരണം വീട് വിൽക്കാൻ വെച്ചിരിക്കാണ് എത്രയും പെട്ടന്ന് ഹൈറായ നല്ലൊരു വിലക്ക് വില്പന നടക്കാൻ തങ്ങൾ ദുആ ചെയ്യണം എല്ലാ വീഡിയോയും കാണാറുണ്ട് അസ്മാഉൽ ഹുസ്നയിലെ നിങ്ങൾ പറഞ്ഞ എല്ലാ ഇസ്മുകളും ചൊല്ലാറുണ്ട് എല്ലാം എഴുതി എടുത്തിട്ടുണ്ട് കടങ്ങൾ കാരണം വല്ലാത്തൊരു വെഷമകട്ടത്തിലാണ് ദുആ ചെയ്യണം
@alivellarathigal4921Ай бұрын
മകൾ ഗർഭിണിയാണ് സുഖ പ്രസവം ആയി കിട്ടാൻ മജ്‌ലിസിൽ തങ്ങൾ ദുഅ ചെയ്യണം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
ഉസ്താദേ നാളെ ഞാൻ ഒരു കാര്യത്തിൽ കടക്കാൻ പോവാണ് ഉസ്താദ് ഇൻക് ഇത് ചെയ്‌താൽ ഉറപ്പുണ്ട് നടക്കും എന്ന് മുറാത് ഹാസിലാകാനും ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം പ്ലീസ്... 🥲🥲🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@SlemSlem-cs2zuАй бұрын
ഷൈലാസലീം. 🤲🏿ആമീൻ. വ അലൈകും സലാം വ റഹ്മതുള്ളാഹി വ ബറകാതുഹു.
@alivellarathigal4921Ай бұрын
തങ്ങളെ തലയുടെ അസുഖം കാരണം പള്ളിയിൽ പോയി ജമാത്ത് ആയി ഇബാദത്ത് എടുക്കാൻ പോവാൻ പ്രയാസപ്പെടുന്ന മറ്റു എല്ലാ കാര്യങ്ങളും ചെയ്യാനും പ്രയാസപ്പെടുന്ന അല്ലാഹു ശിഫ നലകി രഹത്ത് നൽകട്ടെ ആമീൻ
@Aishabeevi-n3tАй бұрын
🕋 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്ക് ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങൾക്കും ഞങ്ങളി ൽ നിന്നും മരണപ്പെട്ടവർക്ക് സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋