Bjp കേരളം എടുക്കും ..?! | ABC MALAYALAM NEWS | ABC TALKS

  Рет қаралды 8,454

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 119
@minimolsajan8564
@minimolsajan8564 2 сағат бұрын
സ്നേഹത്തിൻ്റെ കടയല്ല ആക്രിക്കടയിലേക്കാണ് സന്ദീപ് പോയത്
@unnikrishnanpillai2533
@unnikrishnanpillai2533 Сағат бұрын
😂
@ShanthiCp-c7e
@ShanthiCp-c7e 28 минут бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@parthank-q4h
@parthank-q4h 12 минут бұрын
സ്നേഹത്തിന്റെ കടയിൽ പരിശുദ്ധ പുസ്തകത്തിലെ പാഠങ്ങൾ സ്നേഹത്തിന്റെയാണോ വെറുപ്പിന്റെയാണോ . മനുഷ്യനെ നല്ലവനും തീവ്രവാദിയുമൊക്കെ ആക്കി മാറ്റുന്നതിൽ ബുദ്ധിയുറക്കാത്ത പ്രായത്തിൽ പഠിക്കുന്ന ആശയങ്ങൾക്ക് പ്രധാന പങ്കുണ്ട് . ഇസ്രായേലിന്റെ മുൻ പ്രധാനമന്ത്രി ഗോൾഡയുടെ വാക്കുകൾ ഓർക്കുന്നു. അറബികൾ അവരുടെ കുട്ടികളെ ജൂതന്മാരെ വെറുക്കാൻ പഠിപ്പിക്കുന്നത് അവസാനിപ്പിക്കുമ്പോൾ മാത്രമേ ശാന്തിയുടെ ദിനങ്ങൾ ഉണ്ടാവുകയുള്ളു . ഇത് ഇസ്രേയലിനെ മാത്രമല്ല . ലോകം മുഴുവൻ പ്രസക്തമാണ് . എ പി അഹമ്മദിന് ഇതൊക്കെ അറിയാമോ എന്തോ.
@malllufan
@malllufan Сағат бұрын
എവിടെയാണ് ബിജെപി വെറുപ്പിൻ്റെ രാഷ്ട്രീയം കാണിച്ചത്??? അതു കൂടി പറയൂ.. കോൺഗ്രസ് നടത്തിയ ജാതി മത വിഘടനത്തിനും ന്യൂനപക്ഷ പ്രീണനത്തിനും മറുപടി കൊടുത്താൽ അതു വെറുപ്പാകുമോ????
@ijas13
@ijas13 48 минут бұрын
Ayoodaaa veruppilaaatha bjp😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@parthank-q4h
@parthank-q4h 10 минут бұрын
സ്നേഹത്തിന്റെ കടയിൽ പരിശുദ്ധ പുസ്തകത്തിലെ പാഠങ്ങൾ സ്നേഹത്തിന്റെയാണോ വെറുപ്പിന്റെയാണോ . മനുഷ്യനെ നല്ലവനും തീവ്രവാദിയുമൊക്കെ ആക്കി മാറ്റുന്നതിൽ ബുദ്ധിയുറക്കാത്ത പ്രായത്തിൽ പഠിക്കുന്ന ആശയങ്ങൾക്ക് പ്രധാന പങ്കുണ്ട് . ഇസ്രായേലിന്റെ മുൻ പ്രധാനമന്ത്രി ഗോൾഡയുടെ വാക്കുകൾ ഓർക്കുന്നു. അറബികൾ അവരുടെ കുട്ടികളെ ജൂതന്മാരെ വെറുക്കാൻ പഠിപ്പിക്കുന്നത് അവസാനിപ്പിക്കുമ്പോൾ മാത്രമേ ശാന്തിയുടെ ദിനങ്ങൾ ഉണ്ടാവുകയുള്ളു . ഇത് ഇസ്രേയലിനെ മാത്രമല്ല . ലോകം മുഴുവൻ പ്രസക്തമാണ് . എ പി അഹമ്മദിന് ഇതൊക്കെ അറിയാമോ എന്തോ.
@abdulrahiman8719
@abdulrahiman8719 3 минут бұрын
Still you are not wake up
@mahesht.m5097
@mahesht.m5097 2 сағат бұрын
സ്നേഹത്തിന്റെ ആദർശം പിന്തുടരുന്ന പാർട്ടികൾ ഏതൊക്കെയാണ്
@renjithg1449
@renjithg1449 Сағат бұрын
സന്ദീപ് വാര്യരെ ന്യായീകരിക്കുന്ന ഈ ചർച്ചയുടെ തലക്കെട്ട് സന്ദീപ് ആണ് ശരി എന്നല്ലേ കൊടുക്കേണ്ടിയിരുന്നത്. വെറുതെ ആളെ പറ്റിക്കുന്ന തലക്കെട്ട് കൊടുത്തിട്ട് വലിയ തത്വം പറയുന്നു. ബിജെപിയെ പറ്റി നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ഇനി ശരിയാണെങ്കിൽ പോലും കോൺഗ്രസ് അതിൽനിന്നും ഒട്ടും മെച്ചം അല്ലല്ലോ. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചന പാർട്ട് കോൺഗ്രസ് ഒതുക്കി തീർത്തത് ആർക്കുവേണ്ടിയാണ്. ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത് ഏത് ഭരണമാണ്. ആസാമിൽ അടക്കം പല സംസ്ഥാനങ്ങളിലും ഇസ്ലാമിക വർഗീയ സംഘടനകളുമായി സഖ്യത്തിൽ പോകുന്ന കോൺഗ്രസിൽ ചേർന്ന് ഏതു മതേതരത്വമാണ് അയാൾ സംരക്ഷിക്കാൻ പോകുന്നത്.
@Kumar-v7j
@Kumar-v7j 34 минут бұрын
നിങൾ എത്ര ന്യായികരിച്ചാലും സന്ദീപ് കാണിച്ചത് തെണ്ടിത്തരം ആണ് ഞങ്ങൾ സ്വയം സേവകർ ഇത് ഒരിയ്ക്കലും അംഗികരിയക്കില്ല പിന്നെ നിങ്ങളുടെ പറച്ചിൽ കേട്ടാൽ തോന്നും മോദിജി ഇപ്പം രാജിവെച്ചു സന്യാസത്തിന് പോകും ബിജെപി പിരിച്ചു വിടും എൻ്റെ പൊന്ന് ചേട്ടന്മാരെ ഇനിയും സാക്ഷാൽ മോദിജി പോയാലും RSS നു കീഴിൽ ഞങ്ങൾ കാണും അതാണ് സ്വയം സേവകർ.പോയവൻ പോയി
@raysoflife4464
@raysoflife4464 2 сағат бұрын
എന്തു സ്നേഹത്തിൻ്റെ കാര്യം അണ് പറഞ്ഞത്. കോൺഗ്രസ് എന്താണ് സ്നേഹം... നുണ അല്ലെ എല്ലായിടത്തും പറഞ്ഞു നടക്കുന്നത്
@parthank-q4h
@parthank-q4h 10 минут бұрын
സ്നേഹത്തിന്റെ കടയിൽ പരിശുദ്ധ പുസ്തകത്തിലെ പാഠങ്ങൾ സ്നേഹത്തിന്റെയാണോ വെറുപ്പിന്റെയാണോ . മനുഷ്യനെ നല്ലവനും തീവ്രവാദിയുമൊക്കെ ആക്കി മാറ്റുന്നതിൽ ബുദ്ധിയുറക്കാത്ത പ്രായത്തിൽ പഠിക്കുന്ന ആശയങ്ങൾക്ക് പ്രധാന പങ്കുണ്ട് . ഇസ്രായേലിന്റെ മുൻ പ്രധാനമന്ത്രി ഗോൾഡയുടെ വാക്കുകൾ ഓർക്കുന്നു. അറബികൾ അവരുടെ കുട്ടികളെ ജൂതന്മാരെ വെറുക്കാൻ പഠിപ്പിക്കുന്നത് അവസാനിപ്പിക്കുമ്പോൾ മാത്രമേ ശാന്തിയുടെ ദിനങ്ങൾ ഉണ്ടാവുകയുള്ളു . ഇത് ഇസ്രേയലിനെ മാത്രമല്ല . ലോകം മുഴുവൻ പ്രസക്തമാണ് . എ പി അഹമ്മദിന് ഇതൊക്കെ അറിയാമോ എന്തോ.
@achutankavapra499
@achutankavapra499 Сағат бұрын
മാന്യമായി നാട്ടിൻപുറത്ത് പ്രവർത്തനം നടത്തുന്ന ബി ജെ പി കാരോട് ഇവിടത്തെ മറ്റു പാർട്ടിയുടെ ആൾക്കാർ വെറുപ്പ് കാണിച്ച് നടക്കുന്ന സമയത്ത് ഈ ഉപദേശകരൊന്നും ഉണ്ടായിരുന്നില്ല
@lizzysony2356
@lizzysony2356 Сағат бұрын
ആശയപരമായി വെറുപ്പ്‌ ഉൽപ്പധിപ്പിക്കുന്ന ഇടത്തേക്ക് ആണു അയാൾ പോയത്.
@SreekumarannairThankappannair
@SreekumarannairThankappannair Сағат бұрын
സ്നേഹത്തിന്റെ പാർട്ടി കോൺഗ്രസ്സ്! ആശ്ചര്യം തന്നെ.താഷ്കൻറ് കരാറിന് പോയ ലാൽ ബഹദൂർ ശാസ്ത്രി യുടെ മരണം, സഞ്ജയ് ഗാന്ധി യുടെ അപകട മരണം ഇതൊക്കെ സ്നേഹം നിറഞ്ഞ പാർട്ടിയുടെ തലപ്പത്തേക്ക് വരുന്നതിന്.ആ ഇന്ദിര സ്വർഗ്ഗത്തിൽ.ജനങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്
@saseendrankg7870
@saseendrankg7870 Сағат бұрын
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നാക്കുന്നു ചിലർ.
@sreelathans639
@sreelathans639 Сағат бұрын
പൂന്താനം അന്നേ പറഞ്ഞു
@narayanankutty5973
@narayanankutty5973 Сағат бұрын
അതൊന്നും പറഞ്ഞീട്ട് കാര്യമില്ല അയാൾ ബിജെപി വിട്ടോട്ടേ, എന്നാൽ കോൺഗ്രസിൽ പോയത് മഹാ വഷളാത്തരം
@ഘടോൽകചൻ
@ഘടോൽകചൻ 33 минут бұрын
അഹമ്മദ്‌ സാറിന്റെ നിരീക്ഷണം രാഷ്ട്രീയ ഭൂമികയിൽ തികച്ചും അപക്വമായതാണെന്നു പറയാതെ നിവൃത്തിയില്ല . ഇന്നലെ വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരകനായി അങ്ങോളമിങ്ങോളം നടന്നിരുന്ന വാര്യർ നരേന്ദ്രമോദിയെ തള്ളിപ്പറഞ്ഞ രാഷ്ട്രീയ ബോധത്തെ അംഗീകരിച്ച ചർച്ച സാമാന്യ ബോധമുള്ളവർക്കു അംഗീകരിക്കാൻ പറ്റില്ല .
@mahesht.m5097
@mahesht.m5097 2 сағат бұрын
വെറുപ്പിന്റെ ഉദാഹരണങ്ങൾ പറയാമോ
@narasimhashenoy9334
@narasimhashenoy9334 2 сағат бұрын
Bjp യുടെ എല്ലാ ആർഎസ്എസ് എൻ്റെ ചാരനായിട്ടാണ് സന്ദീപ് പോയിരിക്കുന്നത്. കോൺഗ്രസ് സൂക്ഷിക്കുക
@Anoopkumar-zm6ch
@Anoopkumar-zm6ch Сағат бұрын
ഒറ്റ് കാരൻ പോകട്ടെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആദർശം ബലി കഴിച്ചവൻ ബലിധാനികളെ മറന്നവൻ നേരം വെളുത്തപ്പോൾ മോദിജിയും സംഘത്തെയും തള്ളിപ്പറഞ്ഞവൻ സുഡാപ്പി കോൺഗ്രസിൽ പോയി അഭയം പ്രാപിക്കട്ടെ മദാമ്മയുടെ അടിപ്പാവാട കഴിവട്ടെ
@Ardeshir83
@Ardeshir83 Сағат бұрын
കോൺഗ്രസ്‌ സ്നേഹം വിറ്റ് വീടും പറമ്പും വക്ക്ഫ് ആക്കും 😂
@umaradhakrishnan8835
@umaradhakrishnan8835 4 минут бұрын
സ്നേഹത്തിൻ്റെ കട വഴി വക്ക ഫിലേക്ക്സ്ഥലങ്ങൾ പോകുമ്പോൾ എല്ലാവരും അറിയും
@TCRameshTCR
@TCRameshTCR 2 сағат бұрын
കോൺഗ്രസ്സിന് സ്നേഹമോ 🤣
@Anoopkumar-zm6ch
@Anoopkumar-zm6ch Сағат бұрын
ഒറ്റ് കാരൻ പോകട്ടെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആദർശം ബലി കഴിച്ചവൻ ബലിധാനികളെ മറന്നവൻ നേരം വെളുത്തപ്പോൾ മോദിജിയും സംഘത്തെയും തള്ളിപ്പറഞ്ഞവൻ സുഡാപ്പി കോൺഗ്രസിൽ പോയി അഭയം പ്രാപിക്കട്ടെ മദാമ്മയുടെ അടിപ്പാവാട കഴിവട്ടെ
@gireeshts6242
@gireeshts6242 49 минут бұрын
അഹമ്മദിന് സന്തോഷം കൊണ്ട് വാക്കുകൾ വായിൽ കിടന്നു തിളക്കുന്നുണ്ട്
@AnilKumar-nu9zl
@AnilKumar-nu9zl 2 сағат бұрын
കുഴപ്പം ഇല്ല അവരുടെ തീവ്രവാത പ്രവർത്തനം എല്ലാം പഠിക്കു സന്ധിപേ പിന്നെ നമുക്ക് നോക്കാം
@Anoopkumar-zm6ch
@Anoopkumar-zm6ch Сағат бұрын
ഒറ്റ് കാരൻ പോകട്ടെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആദർശം ബലി കഴിച്ചവൻ ബലിധാനികളെ മറന്നവൻ നേരം വെളുത്തപ്പോൾ മോദിജിയും സംഘത്തെയും തള്ളിപ്പറഞ്ഞവൻ സുഡാപ്പി കോൺഗ്രസിൽ പോയി അഭയം പ്രാപിക്കട്ടെ മദാമ്മയുടെ അടിപ്പാവാട കഴിവട്ടെ
@freakdude8163
@freakdude8163 Сағат бұрын
സന്ദീപ് കോൺഗ്രസിൽ പോയ സ്ഥിതിക്ക് ഇനി പാന്റ് മാത്രം ഉടുക്കുക. മുണ്ട് ഉടുക്കുന്നത് സൂക്ഷിച്ചു വേണം. കാരണം. ഉണ്ണിത്താനും ശരത് ചന്ദ്ര പ്രസാദിന്നും ഉണ്ടായ അനുഭവം.
@rkm6626
@rkm6626 15 минут бұрын
താങ്കൾ പറഞ്ഞത് കൂടുതൽ യോജിക്കുക കോൺഗ്രസിനാണ് ഇപ്പോഴും നെഹ്റു കുടുംബത്തോടുള്ള വിധയത്വം
@amanikantadas1302
@amanikantadas1302 2 сағат бұрын
KJP president is solely responsible for the exit of Sandeep.
@Unpleasant_Truth96
@Unpleasant_Truth96 2 сағат бұрын
Let him go…
@RajasekharanNairG
@RajasekharanNairG Сағат бұрын
👌
@pratheepgnair1204
@pratheepgnair1204 5 минут бұрын
സത്യം സത്യം...... ഉറപ്പ്
@shaijukunnammal3706
@shaijukunnammal3706 2 сағат бұрын
Fresh freshe😂😂😂
@arunarunkumar6226
@arunarunkumar6226 18 минут бұрын
ഈ വിഷയത്തിൻമേലുള്ള വിശകലനം മോശമായിരുന്ന യെന്ന് ആദ്യമേ തന്നെ പറയെട്ട
@MohanKumar-io7fg
@MohanKumar-io7fg 39 минут бұрын
അഹമ്മദ് മാഷ് പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. BJ P നേതൃത്വത്തിന് ഇപ്പോഴും ഒരു പക്വത വന്നിട്ടില്ല. ഇപ്പോഴും വടക്കേ ഇന്ത്യയിലെ രാഷ്ട്രീയം ഇവിടെ കളിക്കാൻ നോക്കുന്നു. മാറ്റിപ്പിടിക്കണ്ട സമയമായി. പ്രത്യേകിച്ച് അടുത്ത കാലത്ത് ഉണ്ടായ വോട്ട് വർദ്ധന കണക്കിലെടുത്ത്.
@shandunair6598
@shandunair6598 Сағат бұрын
സ്ഥാനം കിട്ടാതെ പോയിട്ടല്ല ഇങ്ങനെ പറയേണ്ടത്
@HariMonS-m4x
@HariMonS-m4x 2 сағат бұрын
🎉ഈ ചർച്ച ശരിയായ ദിശയിൽ ഈ ചാനലിൽ തന്നെ സന്ദീപിനെ മോശമാക്കി അവതരിപ്പിക്കുന്ന ചിലരുണ്ട് അവന്മാരുടെ അവതരണം ഇപ്പോൾ ഞാൻ കാണുന്നില്ല ചാനൽ ബ്ലോക്ക്‌ ചെയ്യാത്തത് രാധാകൃഷ്ണൻ സർ, രാമൻ സർ, പിന്നെ ഈ സാറിന്ററെയും നല്ല വാക്കുകൾ ഉള്ളത് കൊണ്ടാണ് സർ നന്ദി കൃത്യമായ നിരീക്ഷണം നടത്തിയതിനു ❤
@malllufan
@malllufan Сағат бұрын
Sandeep പാർട്ടി വിട്ടതിൽ അദ്ദേഹത്തിൻ്റേതായ ശെരി ഉണ്ട്.. അത് ന്യായീകരിച്ച ആൾ ആണ് ഞാൻ.. സന്ദീപ് പാർട്ടിയിൽ തുടർന്ന് അടിമപ്പണി എടുക്കണം എന്ന് ഞാൻ പറയില്ല.. പക്ഷെ പാർട്ടി വിട്ടിട്ട് അദ്ദേഹം പണ്ട് പറഞ്ഞതൊക്കെ അദ്ദേഹത്തിൻ്റെ നിലപാട് അല്ല എന്നും BJP വെറുപ്പിൻ്റെ പാർട്ടി ആണെന്നും പറഞ്ഞത് ഒരല്പം ആത്മാഭിമാനം ഉള്ള ആരും ചെയ്യാത്ത കാര്യമാണ്.. അതിൽ വിയോജിക്കുന്നു..
@Anoopkumar-zm6ch
@Anoopkumar-zm6ch Сағат бұрын
ഒറ്റ് കാരൻ പോകട്ടെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആദർശം ബലി കഴിച്ചവൻ ബലിധാനികളെ മറന്നവൻ നേരം വെളുത്തപ്പോൾ മോദിജിയും സംഘത്തെയും തള്ളിപ്പറഞ്ഞവൻ സുഡാപ്പി കോൺഗ്രസിൽ പോയി അഭയം പ്രാപിക്കട്ടെ മദാമ്മയുടെ അടിപ്പാവാട കഴിവട്ടെ
@Anjali-ng3zt
@Anjali-ng3zt Сағат бұрын
Dhanush അല്ലേ. അയാൾക്ക് ഒരു അഹങ്കാരത്തിൻ്റെ സ്വരം ആണ്.
@saneeshsanu1380
@saneeshsanu1380 Сағат бұрын
ഈ ചർച്ച ശരിയായ ദിശയിലല്ല. ഇന്നലെ വരെ ഞാനും സന്ദീപിനൊപ്പം നിന്നവനാണ്. പക്ഷേ സന്ദീപിനെ മാറ്റി നിർത്തിയതൊക്കെ മാന്യമല്ലാത്ത കാര്യത്തിനാണ്. അഹമ്മദ് മാഷ് എന്നും ഒരു വശം മാത്രമേ പറയൂ. നിങ്ങൾ എല്ലാ വീഡിയോയും കാണൂ.പുതിയ പുതിയ അറിയാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നത്.
@rajajjchiramel7565
@rajajjchiramel7565 Сағат бұрын
Good afternoon Sirs
@santhoshkumarkoolanghatsan3645
@santhoshkumarkoolanghatsan3645 8 минут бұрын
സന്ദീപ് ദീർഘദർശിയായ വ്യക്തിയാണ്. അടുത്ത ഭരണത്തിൽ മാന്യമായ സ്ഥാനം നേടണം...അത്രേ ഉള്ളൂ...
@jaimohankp1837
@jaimohankp1837 2 сағат бұрын
വിവേക പൂ൪ണമായ ച൪ച്ച
@Anoopkumar-zm6ch
@Anoopkumar-zm6ch Сағат бұрын
ഒറ്റ് കാരൻ പോകട്ടെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആദർശം ബലി കഴിച്ചവൻ ബലിധാനികളെ മറന്നവൻ നേരം വെളുത്തപ്പോൾ മോദിജിയും സംഘത്തെയും തള്ളിപ്പറഞ്ഞവൻ സുഡാപ്പി കോൺഗ്രസിൽ പോയി അഭയം പ്രാപിക്കട്ടെ മദാമ്മയുടെ അടിപ്പാവാട കഴിവട്ടെ
@manojnarayanan9476
@manojnarayanan9476 48 минут бұрын
സന്ദീപ് തിരിച്ചുവരും ഉറപ്പാണ് അദ്ദേഹത്തിന് ഒരിക്കലും അതിൽ തുടരാനാവില്ല
@sreelatha861
@sreelatha861 35 минут бұрын
ഇനി തിരിച്ചു വരണ്ട
@sunilalattuchira697
@sunilalattuchira697 Сағат бұрын
സത്യത്തിൽ സന്ദീപ് ബലിയാട് ആയതാണ് അദ്ദേഹം തിരിച്ചു വരും എനിക്ക് ഉറപ്പുണ്ട് ഒന്നുകിൽ നമ്മൾ അറിയാത്ത rss നീക്കം ഒരു പക്ഷെ ബിജെപി പയറ്റുന്ന ഗൂഡ തന്ത്രം ആണിത്തികേ നോർത്ത് ഇന്ത്യൻ പൊളിറ്റിക്കസ് ശ്രദ്ധിക്കുന്നവർക് ഇത് അവിടെ നടക്കുന്നത് തന്നെയല്ലേ ബിജെപി യുടെ മന്ത്രിമാർ തന്നെയാണ് അവിടെ കൂടു മാറുന്നത് പിന്നെ ചെല്ലുന്നിടം അസ്ഥി തൊണ്ടും അതിനു കഴിവുള്ളവരെ rss കണ്ടെത്തും ഇനി കൊണ്ഗ്രെസ്സ് ആണ് ശ്രദ്ധിക്കേണ്ടത് ഈ ബലത്തിൽ അവർ എടുക്കുന്ന ഏത് തന്ത്രവും അവരുടെ തന്നെ കുഴി തോണ്ടൽ ആകും സുരേന്ദ്രൻ പോലും ഇത് അറിയാമെന്നു തോന്നുന്നു ബംഗാളിലും ത്രിപുരയിലും എല്ലാം ഇതവർ തെളിയിച്ചതാണ്
@Anoopkumar-zm6ch
@Anoopkumar-zm6ch Сағат бұрын
ഒറ്റ് കാരൻ പോകട്ടെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആദർശം ബലി കഴിച്ചവൻ ബലിധാനികളെ മറന്നവൻ നേരം വെളുത്തപ്പോൾ മോദിജിയും സംഘത്തെയും തള്ളിപ്പറഞ്ഞവൻ സുഡാപ്പി കോൺഗ്രസിൽ പോയി അഭയം പ്രാപിക്കട്ടെ മദാമ്മയുടെ അടിപ്പാവാട കഴിവട്ടെ
@westeasttrend290
@westeasttrend290 2 сағат бұрын
mashum athra vedipalaa
@apologetics991
@apologetics991 5 минут бұрын
Im so proud of Mr Varrier who has gone to aparty that has NO GROUPISM. Such a hypocrat.
@bestofluck779
@bestofluck779 Сағат бұрын
ഭാവി ഇല്ലാതെ ആയി പോകും എന്ന് ഉറപ്പാണ്
@unnikrishnanpillai2533
@unnikrishnanpillai2533 Сағат бұрын
വെറുപ്പ് വ്യാപിപ്പിക്കാൻ വേണ്ടി വാരിയരുടെ പക്കൽ കുഴപ്പം വല്ലതും ഉണ്ടോ?
@jamesbond-wh4dl
@jamesbond-wh4dl Сағат бұрын
അഭിമന്യു ആണ് വാര്യർ 😂
@aniyappan.p6263
@aniyappan.p6263 30 минут бұрын
സന്ദീപ് വാരിയറെ വാക്ഫ് ചെയ്തതാ
@manojmenonsreepadmam
@manojmenonsreepadmam Сағат бұрын
അഹമ്മദ് മാസ്റ്ററോട് സ്നേഹം മാത്രം❤❤❤
@vinil999
@vinil999 Сағат бұрын
You are trying for political game in ABC for congress.? Sandeep is not correct that's why he doing like this. Shame on you Ahamed mash and the another young person sitting here. Their is no love in Kerala when these congress and communist party governed. They where supporting christian missionaries and muslim moulanas. We hindus are not donkeys. We had understood what congress and communist and muslim league done to hindus. WAQB also against hindus
@GopakumarGopakumar-g8q
@GopakumarGopakumar-g8q Сағат бұрын
ചാരപണിയിൽ സന്ദീപ് "ജി" പ്രശോഭിക്കട്ടെ...... റിപ്പോർട്ട്‌ കറക്റ്റായി കാര്യാലയത്തിൽ എത്തിക്കാൻ മറക്കരുത്. 🤣
@Prasad-r5j
@Prasad-r5j Сағат бұрын
എന്താണാവൊ ഈ വെറുപ്പ്? വെറുതെ തമാശയ്ക്ക് പറയുന്ന വാക്ക് മാത്രം !
@vishnuraj8086
@vishnuraj8086 Сағат бұрын
Worst political analysis😂
@sudarsanangurukripa7370
@sudarsanangurukripa7370 2 сағат бұрын
🎉 🇮🇳 🇮🇳 🇮🇳 🎉
@ManiDharaniJana
@ManiDharaniJana 2 сағат бұрын
First like comment
@ssAMBA-j2x
@ssAMBA-j2x 25 минут бұрын
രണ്ട് ദിവസം മുൻപ് വരെ മോഡി ഭക്തൻ.
@PradeepKumar-ch4hb
@PradeepKumar-ch4hb 49 минут бұрын
👍👍👍👍
@shakthidharanp.v8030
@shakthidharanp.v8030 38 минут бұрын
Then congress party is wrong place if he is against idol leader worship.
@shakthidharanp.v8030
@shakthidharanp.v8030 43 минут бұрын
I doubt this he will bring muslim league in to bjp party
@RajasekharanNairG
@RajasekharanNairG Сағат бұрын
മുഹമ്മദ്‌ സർ wellsaid 👌👍🙏🏽
@Anoopkumar-zm6ch
@Anoopkumar-zm6ch Сағат бұрын
ഒറ്റ് കാരൻ പോകട്ടെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആദർശം ബലി കഴിച്ചവൻ ബലിധാനികളെ മറന്നവൻ നേരം വെളുത്തപ്പോൾ മോദിജിയും സംഘത്തെയും തള്ളിപ്പറഞ്ഞവൻ സുഡാപ്പി കോൺഗ്രസിൽ പോയി അഭയം പ്രാപിക്കട്ടെ മദാമ്മയുടെ അടിപ്പാവാട കഴിവട്ടെ
@JayakrishnanC-ii3ge
@JayakrishnanC-ii3ge Сағат бұрын
നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളെല്ലാം അഹമ്മദ് മാഷേ കേരളത്തിൽ നടക്കുന്നത് ആപ്പോ നെഗറ്റീവ് അല്ലേ പറയാൻ പറ്റുള്ളൂ.. കേരളത്തിൽ നടക്കുന്ന നെഗറ്റീവ് മനസ്സിലാക്കി കേരള ജനത പോസിറ്റീവായി ചിന്തിക്കുക. അവനവനെ ഉപകാരം ഉള്ളവർക്ക് വോട്ട് ചെയ്യുക 👍
@mohanannair8596
@mohanannair8596 51 минут бұрын
Sandeep. Sawayam. Illllyathai
@sanubalakrishnan3989
@sanubalakrishnan3989 58 минут бұрын
ABC with out any fail is spreading hatred in other episodes...😂
@vinil999
@vinil999 Сағат бұрын
Don't be overdram
@davidthomasful
@davidthomasful 21 минут бұрын
Is samdeep a 0:39 Dshamoolam damu
@ManiDharaniJana
@ManiDharaniJana 2 сағат бұрын
😂😂
@gayatrienterprises6759
@gayatrienterprises6759 41 минут бұрын
Avan verum 0
@Indrayavam
@Indrayavam 2 сағат бұрын
LOL
@SundaresanNambuthodiyil
@SundaresanNambuthodiyil 2 сағат бұрын
😂
@parthank-q4h
@parthank-q4h 12 минут бұрын
സ്നേഹത്തിന്റെ കടയിൽ പരിശുദ്ധ പുസ്തകത്തിലെ പാഠങ്ങൾ സ്നേഹത്തിന്റെയാണോ വെറുപ്പിന്റെയാണോ . മനുഷ്യനെ നല്ലവനും തീവ്രവാദിയുമൊക്കെ ആക്കി മാറ്റുന്നതിൽ ബുദ്ധിയുറക്കാത്ത പ്രായത്തിൽ പഠിക്കുന്ന ആശയങ്ങൾക്ക് പ്രധാന പങ്കുണ്ട് . ഇസ്രായേലിന്റെ മുൻ പ്രധാനമന്ത്രി ഗോൾഡയുടെ വാക്കുകൾ ഓർക്കുന്നു. അറബികൾ അവരുടെ കുട്ടികളെ ജൂതന്മാരെ വെറുക്കാൻ പഠിപ്പിക്കുന്നത് അവസാനിപ്പിക്കുമ്പോൾ മാത്രമേ ശാന്തിയുടെ ദിനങ്ങൾ ഉണ്ടാവുകയുള്ളു . ഇത് ഇസ്രേയലിനെ മാത്രമല്ല . ലോകം മുഴുവൻ പ്രസക്തമാണ് . എ പി അഹമ്മദിന് ഇതൊക്കെ അറിയാമോ എന്തോ.
@muneervk7854
@muneervk7854 31 минут бұрын
ഗുജറാത്ത്‌ കലാപം
Каха и лужа  #непосредственнокаха
00:15
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 71 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 37 МЛН